ചെടികളുടേയും പച്ചക്കറിയുടേയും ചുവട്ടിൽ (വേരിൽനിന്ന് )ഉറുമ്പ് മണ്ണ് മുകളിലേക്ക് എടുക്കുന്നു ഇതിന് എന്ത് ചെയ്യണം ഞാൻ സുഡോമോണസ് കലക്കി തടത്തിൽ ഒഴിച്ചിട്ടും മാറിയില്ല 1:55
@@ChilliJasmine അപ്പോൾ അതുകൂടി പറയണ്ടേ. ഞാൻ പലരുടേയും വീഡിയോ കണ്ടു എല്ലാരും നടന്നതും വിളവെടുക്കുന്നതും പറയും. ഇതിൽ ഇടയ്ക്കുള്ളത് പറയില്ല.മാഡത്തിന്റെ വീഡിയോയും കുറേനോക്കി, കാണുന്നില്ല.
വളരെ ഉപകാര പ്രദമായ വീഡിയോ. വളരെ നന്ദി.
Our teacher deserves a minimum of 10 Lac subscription list. Let's work for that 👍
Had a bumper harvest of kachil last week
Thanks for the video
👍👍👍
Nalla arivukalkku thanks.
Shambhu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Seemakonnayilaku pakaram kani konna ila ittaalum mathio .pls.reply
ശീമക്കൊന്നയിലയുടെ ഗുണം കിട്ടില്ല.
Ithinte vithevde kittum
വയലറ്റ് കാച്ചിലിൻ്റെ വിത്ത് അയച്ചു തരുമോ
Chechi enikkoru doubt . kachilum kathum onnano? Aanenkil athinte valliyil undavunna kaay nattal aavumo? Plz rply
വാട്ടർ മെലൺ എന്തായി?
Thanks mam
ഹായ്. Chachi🥰🥰🥰
ഹായ്
കിഴങ്ങു വർഗ്ഗങ്ങൾക്ക് വേപ്പിൻ പിണ്ണാക്ക് ഇടുമോ ?
Mam garden tour edumo
Idam.
Vayalat kaachil njngale naatil illa kaachil vithu sale undo
Ippozhilla
👍
ചെടികളുടേയും പച്ചക്കറിയുടേയും ചുവട്ടിൽ (വേരിൽനിന്ന് )ഉറുമ്പ് മണ്ണ് മുകളിലേക്ക് എടുക്കുന്നു
ഇതിന് എന്ത് ചെയ്യണം
ഞാൻ സുഡോമോണസ് കലക്കി തടത്തിൽ ഒഴിച്ചിട്ടും മാറിയില്ല 1:55
❤👍🏼
👍🏻👍🏻👍🏻
Kachil vith thramo number tharu
👌👌🙏
Sale undo
illa
Hlo... Kaachil sell cheyundo. വിത്തു
ഇല്ല
❤👌
Thanks
Violet കാച്ചിൽ വിത്ത് ഒന്ന്തരാവോ?
തരാം
@@ChilliJasmineippo kittumoo
👍👌
Madam ,thakali 5.5feet pongi…pookalum undu…but karinju thazhe pokunnu
അതിന്റെ വീഡിയോ വരുന്നുണ്ട്.
Hai chechi
Hai
നീല കാച്ചിൽ ഒരു വിത്ത് തരാമോ
പ്ലീസ് പ്ലീസ് പ്ലീസ്
തരാം
ചുവന്ന കാച്ചിൽ വിത്ത് നടാൻ വേണ്ടി തരാമോ ...
ഇനി ഇല്ല തീർന്നു
Eppol vilavedukkam
6-8 മാസം
ഹായ് ചേച്ചി 🥰
Haaaai
എന്ത് നട്ടാലും ഉറുമ്പ് മണ്ണ് പൊന്തിക്കയാണ് എന്താണ് ചെയ്യണ്ടത്
അതിന്റെ വീഡിയോ ഇട്ടിരുന്നല്ലോ. ഒന്നു കണ്ടു നോക്കൂ
👌👌
Hai bindhu miss
Haai
@@ChilliJasmine chechi tr ano
നാട്ടുവച്ചാൽ മതിയോ, പിന്നീട് ഒന്നും ചെയ്യണ്ടായോ
ചെയ്യണം
@@ChilliJasmine അപ്പോൾ അതുകൂടി പറയണ്ടേ. ഞാൻ പലരുടേയും വീഡിയോ കണ്ടു എല്ലാരും നടന്നതും വിളവെടുക്കുന്നതും പറയും. ഇതിൽ ഇടയ്ക്കുള്ളത് പറയില്ല.മാഡത്തിന്റെ വീഡിയോയും കുറേനോക്കി, കാണുന്നില്ല.
ഹായ് ടീച്ചർ
Haaaai
ചേമ്പ് grow ബാഗ് ഇൽ nadamo
നടാം