സ്വഹാബി പ്രവാചകനോട് ഖബറിങ്കൽ ചെന്ന് തേടിയെന്നോ? കിതാബിൽ ആ ഭാഗം എവിടെ?* | ഫൈസൽ മൗലവി |

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 172

  • @Thanshi123
    @Thanshi123 6 лет назад +65

    അല്ലാഹുവേ ഫൈസൽ മൗലവിക് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ....കേരളക്കരയിൽ ഇത്രയും ഭംഗിയായി മുഖാമുഖം കൈകാര്യം ചെയ്യുന്ന പണ്ഡിതൻ ഇല്ല.. ഇനിയും ഏറെ പേർക്ക് സത്യം മനസ്സിലാക്കാൻ അദ്ദേഹത്തിലൂടെ കഴിയുമാറാകട്ടെ.... ആമീൻ..

  • @Ayishumma-xx9ef
    @Ayishumma-xx9ef 6 лет назад +90

    ഫൈസൽ മുസ്ലിയാർ നിങ്ങൾ മുത്താണ്.! അള്ളാഹു ആഫിയത്തുള്ള തീർഗായുസ് നൽകട്ടെ....! ആമീൻ

  • @shaijalshaiju1902
    @shaijalshaiju1902 6 лет назад +28

    Alhamdulillah....
    താൻ കുഴിച്ച കുഴിയിൽ താൻ തന്നേയ് വീണു.....
    ഒരുപാട് ആളുകൾക്ക് മനസിലാക്കുവാൻ ഇത് ഒരു മാർഗ്ഗമാവനെ നാഥാ.....

  • @yousafsidhik9747
    @yousafsidhik9747 2 месяца назад +5

    അള്ളാഹു ഫൈസൽ മൗലവിക്ക് ദീര്ഗായുസ്സ് നൽകട്ടെ 🤲🏻😘

  • @Saeed.Ibn.George
    @Saeed.Ibn.George 6 лет назад +18

    Masha Allah May Allah bless us

    • @basheerpayyoor9889
      @basheerpayyoor9889 4 года назад +2

      അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറക്കത്തു ഹു......
      അള്ളാഹു താങ്കളേയും അനുഗ്രഹിക്കട്ടെ...!!!

    • @ajwamk2115
      @ajwamk2115 3 года назад

      @@basheerpayyoor9889 ആമീൻ

    • @NubeesMohammad
      @NubeesMohammad 2 месяца назад

  • @trueseaker332
    @trueseaker332 6 лет назад +22

    യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുമ്പോൾ ആളുകൾ പെട്ടന്ന് കാണാൻ താൽപര്യപ്പെടുന്ന രൂപത്തിൽ ക്യാപ്ഷൻ കൊടുക്കണം.... ഇത് പരമാവധി പേരിലേക്ക് എത്തണം.... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @nihashijas2676
    @nihashijas2676 6 лет назад +5

    Masha Allah allahu faisalmoulaviķk aarogythodu koodiyulla dheergayuss nalkatte

  • @nazeersainudeen4972
    @nazeersainudeen4972 2 года назад +5

    ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്

  • @nasarpalakkad-
    @nasarpalakkad- 6 лет назад +42

    കിതാബിൽ എവിടെ ആണുള്ളതെന്നു കൂടി അറിയില്ലേ മുസ്ലിയാർക്ക്. അതും കാണിച്ചു കൊടുത്തത് ഫൈസൽ മൗലവിയാണല്ലോ

    • @muhammedshanushan3931
      @muhammedshanushan3931 6 лет назад +6

      Nasar Palakkad എന്നിട്ടും തുടക്കത്തിൽ മുസ്ലിയാര് പറഞ്ഞത് മുജാഹിദ്കൾക്ക് കിതാബ് അറിയില്ല മലയാളം ബുക്ക് മാത്രമേ വഴിക്കാറുള്ളു എന്നാണ്
      പറഞ്ഞ മുസ്ലിയാർക്ക് കിതാബിൽ എവിട്യ എന്ന് ഫൈസൽ മൗലവി കാണിച്ചു കൊടുക്കേണ്ടി വന്നു

    • @sameerkaliyadan6355
      @sameerkaliyadan6355 4 года назад

      @@muhammedshanushan3931
      ഫൈസൽ ഉസ്ദാദ് ഉമർ - റ- അംഗീകരിക്കാൻ കൊള്ളില്ല
      എന്ന് പറഞ്ഞത് -
      സുന്നികൾക്ക് ശരിക്ക് കൊണ്ട്
      സഹാബത്തിനെ പിൻപറ്റൽ
      മുജാഹിദിൽ ബിദ്അത്താണ്

    • @muhammedshanushan3931
      @muhammedshanushan3931 4 года назад

      @@sameerkaliyadan6355
      സഹാബികൾക്ക് പരിചയം പോലും ഇല്ലാത്ത കാര്യങ്ങൾ ചെയ്യലാണോ "പിൻപറ്റുക " എന്നത് കൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നത്?

  • @myyoutube5935
    @myyoutube5935 6 лет назад +49

    ഫൈസൽ മൗലവി മുത്താണ്..

    • @shihab123101
      @shihab123101 6 лет назад +2

      faisal moulavi kanathe paranju kodukunnu musliyaark.musliyaar kandu vayikunnath polum thettunnu

    • @sameerkaliyadan6355
      @sameerkaliyadan6355 4 года назад

      @@shihab123101
      സുന്നികൾ ശ്രദ്ധിക്കുന്നത് - ഉമർ - റ-
      അംഗീകരിച്ചതും
      ഹദീസ് -ഇസ് നാ ദുൽ സ്വഹീ ഹും
      എന്നാൽ ഫൈസൽ മൗലവി
      ഉമർ - റ- തള്ളിയത്
      സുന്നികൾക്ക് ശരിക്ക് കൊണ്ട്
      റജുല് ആരാ എന്ന് ഇബ്ന് തൈമിയ്യയുടെ കിതാബിൽ ശരിക്ക്
      പറയുന്നുണ്ട്
      അതങ്ങാനും
      ആ ദുഷ്ടൻ സുന്നി ഉസ്താദ് ഓർമിച്ച് പറയുകയാണങ്കിൽ
      നമ്മുടെ ഫൈസൽ മൗലവി
      തീട്ടത്തിന്റെ വില ആയി
      പോയേനേ

  • @saleempookkadan3996
    @saleempookkadan3996 6 лет назад +28

    ഒരു പാട് ഫിത്ന ഉണ്ടാക്കി നടന്നിരുന്ന ആളുകൾ തന്നെയാണ് മുജാഹിദിൽ കൂടുതലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നമ്മൾക്ക് ഒക്കെ അല്ലാഹു നേർമാർഗ്ഗം കാണിച്ചു തന്നു അതുപോലെ ആ സുഹൃത്തിനും അല്ലാഹുവേ നീ നേർമാർഗ്ഗത്തിൽ ചേർക്കേണമേ ആമീൻ
    അദ്ദേഹത്തെ പരിഹസിക്കരുത്

    • @shamnasc
      @shamnasc 6 лет назад

      Saleem Pookkadan ameen

    • @najeebp
      @najeebp 6 лет назад

      Yes

  • @nisampp6718
    @nisampp6718 3 года назад +3

    മൗലവി പറഞ്ഞത് വളരെ ശരിയാണ്👍🏻

  • @muzrishalwa9398
    @muzrishalwa9398 4 года назад +15

    ഫൈസൽ മൗലവി അടിപൊളി

  • @Brain7583
    @Brain7583 3 месяца назад +1

    നമ്മുടെ ഉസ്താദ് ഫൈസൽ❤

  • @Ayishumma-xx9ef
    @Ayishumma-xx9ef 6 лет назад +27

    ഇതെന്താ ബൈബിളോ പുതിയ നിയമവും പഴയ നിയമവും 😁

  • @malayali801
    @malayali801 2 года назад +3

    ഉസ്താദിന് ഹദീസ് കിട്ടാതിരുന്നപ്പോ മുജാഹിദ് ആയതോണ്ട് കൂകുവിളിയും താക്ബീറും ഒന്നും ഇല്ല

  • @malayali801
    @malayali801 2 года назад +4

    ഫൈസൽ മൗളയുടെ സെമ കാണുബ്ബം വലിയ കുളിർമ സാക്കിർ നായഗിന്റ് പോലെ

  • @BinHaneef
    @BinHaneef 3 года назад +5

    ഇബ്നു കഥീർ 2018 ഇറക്കിയ പുതിയ അൽ ബിദായ വന്നിഹായ യില് ആണ് അങ്ങനെ ഉള്ളത് , 🥴
    ഇത് മൂപ്പർ പണ്ട് എഴുതിയതാണ് 😂
    ബല്ലാത്ത ജാതി

  • @islamicknowledge7131
    @islamicknowledge7131 6 лет назад +22

    ഇതിനു viewers 100 ഇരട്ടി ആകണോ?
    Idea ഇതിന്റെ ടൈറ്റലിന് ചെറിയ ഒരു മാറ്റം വരുത്തിയാൽ മതി..
    "പ്രമാണം ഉദ്ധരിച്ചു ഫൈസൽ മൗലവിയെ നിശബ്ദനാക്കിയ ചുണക്കുട്ടീ sakaafi"
    😊😊 try it...
    നമ്മുടെ ആവശ്യം ഇത് എല്ലാറിലേക്കും എത്തിക്കുക എന്നുള്ളതാണല്ലോ പ്രത്യേകിച്ച് സമസ്ഥകരിലേക്കു

  • @MuhammedAli-s1x
    @MuhammedAli-s1x 4 месяца назад

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌
    🌹🌹

  • @mohammadnawaf7746
    @mohammadnawaf7746 6 лет назад +3

    Allahu akbar

  • @naseervava8339
    @naseervava8339 3 года назад +6

    ഇത് തന്നെ സകാഫികളുടെ സ്ഥിരം പരിപാടി...മൗലവിയുടെ അടുത്ത പെട്ടുപോയി... പാവം ജനങ്ങളെ പറ്റിക്കായിരുന്നു...പടച്ചോൻ ഇവറ്റങ്ങളുടെ കയ്യിൽ നിന്നും നമ്മളെ കാക്കട്ടെ...ആമീൻ

  • @majeedmajeed7896
    @majeedmajeed7896 6 лет назад +1

    جزاك الله خيرا

  • @whitedoves667
    @whitedoves667 3 года назад +4

    മഹാന്മാറോഡ് തേടൽ സുന്നതാണെങ്കിൽ 4ഖലീഫമാർ ലോകത്തുള്ള ഏറ്റവും. വലിയമഹാനായ മുഹമ്മദ്‌ നബി (സ അ )ചോദിക്കുമായിരുന്നു... 4ഖലീഫമാർ പഠിച്ച തൗഹീദ് മുഹമ്മദ്‌ നബിയെ സൃഷ്‌ടിച്ച സൃഷ്‌ടവിനോടാണ് തേടേണ്ടത് എന്നാണ്...

  • @nadheemsha844
    @nadheemsha844 6 лет назад +2

    Masha Allah

  • @naseerpv651
    @naseerpv651 6 лет назад +3

    ALHAMDULILLA
    RABB AAROGYAVUM DEERGAYUSSUM ARIVUM NALGI ANUGRAHIKATTE

  • @SaliUncle-q4v
    @SaliUncle-q4v 4 месяца назад

    Ma. Sha. Allah. ✌️👍👌

  • @akramvalapattanam
    @akramvalapattanam 6 лет назад +8

    പുതിയത് കിട്ടിയോ ആവോ?

  • @nasinasu7657
    @nasinasu7657 6 лет назад +2

    ماشاء الله

  • @shajim6318
    @shajim6318 3 года назад

    Alhamdulillah

  • @PixelGraphic-bt1do
    @PixelGraphic-bt1do 4 месяца назад

    Faisal moulavi 🌹🌹🌹

  • @malayali801
    @malayali801 2 года назад +2

    മുടിക്കച്ചവടവും ഫൈസൽ മൗലവി തന്നെയാണ് പിടിച്ചത്

  • @rashid.mattanur
    @rashid.mattanur 9 месяцев назад

    Mashah allah..

  • @najimalachalil7868
    @najimalachalil7868 6 лет назад +2

    ഉസ്താതെ അറിഞ്ഞോ ഞാൻ പെട്ടു ...

  • @shakeebkkshakki4430
    @shakeebkkshakki4430 6 лет назад +1

    Ma sha allah

  • @nawabrahman8922
    @nawabrahman8922 3 года назад +1

    Samasthakarod enth paranjitum karyamilla avark Ellam nallatha enth paranjalum nallatha. Allahu hidayath kodukate avark thouheed manassilakan

  • @shakeelbangalore1964
    @shakeelbangalore1964 6 лет назад +1

    mashallah

  • @muhiyudheenibnbasheer7384
    @muhiyudheenibnbasheer7384 6 лет назад

    Barakallah feeq...

  • @hafizmidlaj4349
    @hafizmidlaj4349 4 месяца назад +1

    ഒരാൾ വന്നു എന്ന് പറയുമ്പോൾ അത നബി (സ) തങ്ങൾ പറഞ്ഞ ഉത്തമ നൂറ്റാണ്ടിൽപ്പെട്ട ഒരാൾ ആണല്ലേ.... ഒനിക്കിൽ താബിഇ ആകുമല്ലേ ..ആ ഇബാറത്ത് സ്വഹീഹാണന്ന് പറയുകയും അതായത അത് ഉദ്ധരിച്ച സനദ് സ്വഹീഹാണന്ന് അപ്പോൾ അങ്ങനെ നടന്നിട്ടുണ്ടല്ലേ ...അത് ശരി വെക്കുകയും ചെയ്തതാണ് പിന്നെ നിങ്ങൾ മൗലവിമാർ അത സ്വഹാബിയല്ല എന്ന് മാത്രം പറഞ്ഞ് കൊണ്ട് അതിനെ വീക്ഷിക്കുന്നത് എത്ര ദുർബലമാണിന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ...
    NB: സ്വഹാബത്ത് ദീനിന് തെളിവല്ല എന്ന് നിങ്ങളുടെ വിചിന്തനം മാസികയിൽ നിങ്ങളുടെ പൂർവികര പറഞ്ഞത് നിങ്ങൾ മറന്ന് പോയേ ..എന്നിട്ടാണ് നിങ്ങൾ സ്വഹാബിയാണേ... എന്ന് ചോദിച്ച് അരിശം കൊള്ളുന്നത് ... എത്ര ലജ്ജവഹമാണ് നിങ്ങളുടെ കാര്യം.

  • @SaliUncle-q4v
    @SaliUncle-q4v 4 месяца назад

    👍👌

  • @ismailkunnumbarath4220
    @ismailkunnumbarath4220 4 года назад

    മാഷാ അള്ളാ

  • @nawabrahman8922
    @nawabrahman8922 3 года назад +3

    Faisal musliyare polulla aalukalk padacha rabb Dheergayusum aafiyathum nalkate

  • @MuhammadIqbal-oq1kp
    @MuhammadIqbal-oq1kp 5 месяцев назад

    Masaalla

  • @nisardevalanisar6753
    @nisardevalanisar6753 2 месяца назад

    ലെ ചോദ്യകർത്താവ്...
    തിർപ്പതി ആയി 😢😢😢😢

  • @makkarmm165
    @makkarmm165 3 месяца назад

    പുതിയതും പഴയതും തമ്മിൽ ഉള്ളടക്കം വ്യത്യാസം ഉണ്ടോ

  • @wisdomkasaragod7839
    @wisdomkasaragod7839 6 лет назад +1

    👍 👍

  • @muhammed1844
    @muhammed1844 6 лет назад +1

    💐

  • @islamicknowledge7131
    @islamicknowledge7131 6 лет назад +1

    👍👍👍👍👍👍👍

  • @murshidwafy9598
    @murshidwafy9598 3 года назад +1

    فهلا جاؤوا എന്നതിന്റെ അർത്ഥം വളരെ മനോഹരമായി ഊരിയല്ലോ

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o Месяц назад

    മരിച്ചവർ. ചെരുപ്പടിയുടെ ശബ്ദം മാത്രമേ കേൾക്കുകയുള്ളൂ എന്ന് പറഞ്ഞ മൗലവിയോട് എന്ത് ചോദിച്ചിട്ടെന്താ. സമ്മദിക്കില്ല.!

  • @subaidasu1939
    @subaidasu1939 4 месяца назад +1

    നിങ്ങളുടെ ഒരു തട്ടിപ്പും നടക്കൂല മുസ്ല്യാരെ ഞങ്ങൾ മുജാഹിദീങ്ങൾ നിങ്ങളുടെ ഓരോ തട്ടിപ്പും പൊളിച്ചടുക്കും സത്യം ജയിക്കും അസത്യം തോൽക്കും അല്ലാഹുവിൻ്റെ എല്ലാ സഹായവുംതങ്ങൾക്കുണ്ടാവും കാരണം മുജാഹിദീകൾ അള്ളാ ഹുവിൽ പങ്ക് ചേർക്കാത്തവരാണ് നിങ്ങൾക്ക് ബൈബിൾ പഴയത് പുതിയത് എന്ന് പറഞ്ഞത് കിത്താബുകളുണ്ട് ഞങ്ങൾ 1400 വർഷം മുൻപ് ഇറങ്ങിയ കളങ്കമില്ലാത്ത മാറ്റത്തിരുത്തലിന് കഴിയാത്ത വിധത്തിലുള്ള വിശുദ്ധഖുർആൻ അതടിസ്ഥാനപ്പെടുത്തി ജീവിക്കുന്നവരാണ് അല്ലാഹു നിങ്ങളെ പോലെയുള്ളവരുടെ പൈശാചികമായ ഉപദ്രത്തിൽ എല്ലാ മുസ്ലിമീങ്ങ ളേയും കാത്ത് രക്ഷി ക്കട്ടെ ഫൈസൽ മൗലവിക്ക് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രാദാനം ചെയ്യട്ടെ🤲🤲🤲🤲

  • @MuhammedAli-s1x
    @MuhammedAli-s1x 4 месяца назад

    പെട്ടുപോയി
    പാവം
    😂😂

  • @speciinvestigation7807
    @speciinvestigation7807 6 лет назад +5

    ഇത് പോലെ ഹദിസുകൾ വളച്ചൊടിച്ചാണ് സുന്നികൾ നബിദിനവും ,നേർച്ചയും, അടിയന്തരവും പോലെ സകല ശിർക്കും ,കുഫ്റും ഉണ്ടാക്കുന്നത്

  • @nawabrahman8922
    @nawabrahman8922 3 года назад

    Good speach

  • @maramitimes5966
    @maramitimes5966 5 месяцев назад +1

    അവൻ കിതാബും കൊണ്ട് വരട്ടെ അത് വരെ മിണ്ടാതിരിക്കാം 😂ഫൈസൽ മൗലവി.... എന്നിട്ട് ചാമ്പി വിട്ടു

  • @sajic.a4820
    @sajic.a4820 6 лет назад +3

    ആ മോല്യാരെ പറഞ്ഞിട്ട് കാര്യമില്ല.....
    പഴയ കോപ്പിയിൽ ഇല്ല.
    പുതിയത് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഉണ്ട് എന്ന്.....
    ഒന്ന് വണ്ടി വിട്ടൂടെ മോല്യാരേ......

  • @ihsanquranchannel2419
    @ihsanquranchannel2419 6 лет назад +1

    Good

  • @Kasaragod2023
    @Kasaragod2023 4 месяца назад

    'കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുക' അത് ഇതാണ് !
    കൂടെ ഒരു തടിയൻ ഉസ്താദ് കൂടി ഉണ്ടായിരുന്നല്ലോ !
    അങ്ങേര് എവിടെ ?
    ഈ പാവത്തിനെ ഉന്തിത്തള്ളി വിട്ട് ഇങ്ങേര് ജനമധ്യത്തിൽ വഷളായപ്പോൾ തടിയൻ ഉസ്താദ് മുങ്ങി !!! 😂😂😂

  • @shereef6749
    @shereef6749 6 лет назад

    പഴയതിലില്ല.... പുതിയത്തിലുണ്ട്.. കൊള്ളാം...

  • @AbdulSamadKMSamad
    @AbdulSamadKMSamad 6 лет назад +3

    ഇനി ഉസ്താദ് ആ വഴിക്ക് വരില്ല

  • @noormohamedmasthan9955
    @noormohamedmasthan9955 3 года назад

    ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യൽ ഏറ്റവും പുണ്യമുള്ളതും ആണ് സുന്നത്തുമാണ് എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ ആമീൻ

    • @sabirerattupetta
      @sabirerattupetta 2 года назад

      ഈ പ്രോഗ്രാം കേൾക്കാതെ ആണല്ലേ കമൻറ് അടിക്കുന്നത്

    • @sabirerattupetta
      @sabirerattupetta 2 года назад

      ഒരു പ്രാവശ്യമെങ്കിലും നന്നായി ഒന്നു കേൾക്കൂ നിങ്ങളുടെ സംശയം തീരും

  • @lifefordollars6656
    @lifefordollars6656 6 лет назад +1

    Polichu palleesaakkiyalloo

  • @makkarmm165
    @makkarmm165 4 месяца назад

    വാദം പറയുന്നവൻ കിതാബ് കൊണ്ടുവരണം

  • @amnushaliamnushali7179
    @amnushaliamnushali7179 6 лет назад

    അങ്ങനെ സ്വഹാബിയാണെന്നില്ലെങ്കിൽ തന്നെ ആ ഒരു സംഭവം മഹാനവർകൾ എന്തിനു വേണ്ടിയാണു കിതാബിൽ udharichathu

  • @MuhammedAli-s1x
    @MuhammedAli-s1x 4 месяца назад

    ഹദീസ്
    കിതാബിലിമിന്ന്
    ഇറങ്ങിയോടി
    😂😂😂

  • @SharafudheenkBoss
    @SharafudheenkBoss 3 месяца назад

    പാവം അറിയാതെ പറയുന്നതാണ് പരിഹസി കേണ്ട തില്ല

  • @subaires2750
    @subaires2750 5 месяцев назад

    ഒന്നേകാൽ ലക്ഷം വരുന്ന സഹാബാക്കളിൽ ഒരു സഹാബി അങ്ങനെ ചോദിച്ചു എങ്കിൽ അത് ഇസ്ലാമിന്റെ ന്യായപ്രമാണമായി എഴുതാൻ പറ്റുമോ ചോദിച്ചിട്ടില്ല എന്ന് ഫൈസൽ മൗലവി വാദിക്കുന്നു ഇസ്ലാമിന്റെ ന്യായപ്രമാണം ആവണമെങ്കിൽ അതിൽ ഇജ്മാങ്ങ് ഉണ്ടാവണം അതാണ് ഇസ്ലാമിന്റെ വ്യവസ്ഥിതി

  • @faisijkd2462
    @faisijkd2462 3 месяца назад

    ഇതല്ല എന്റെ കിതാബ് എന്റെ കിതാബ് ഇങ്ങനല്ല

  • @habeebbasheer7851
    @habeebbasheer7851 6 лет назад +1

    vivarammillatha kantha bakhthar

  • @sameerkp8128
    @sameerkp8128 6 лет назад +5

    ഒരാഴ്ച കഴിഞ്ഞു ബർനെ കട്ട വെയ്റ്റിങ്

  • @ashifcv121
    @ashifcv121 6 лет назад

    يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية- ابن كثير 7/91 )

  • @Asharafmohammed-j5c
    @Asharafmohammed-j5c 4 месяца назад

    വഹാബിസം ചേകന്നൂരിസം ഖാദിയാനിസം നിരീശ്വരവാദം ഇത് ഒരു കോംബാ സെറ്റാണ് ഒന്നിൽ കുടുങ്ങിയാൽ പിന്നെ തെന്നി തെന്നി ഒടുവിൽ മോശപ്പെട്ട മരണത്തിൽ എത്തുന്ന പിശാചിന്റെ കെണി വല. അവനവന്റെ ജീവിതവും വിശ്വാസവും വെച്ച് ചൂതാടരുത് നിങ്ങളുടെ പൂർവികർ ജീവിച്ച സുന്ദരമായ ദീൻ സുന്നത്ത് ജമാഅത്ത് അതിനെ വിട്ട് മറ്റ് ഏത് വഴി പോയാലും നാശത്തിന്റെ പടുകുഴിയിൽ ചാടി നശിക്കും മുത്ത് നബി (സ) ജീവിതം സ്വഹാബത്തിന്റെ അവിടെ ത്തോടള്ള സമർപ്പണവും ഒരിക്കലും ഒരു വഹാബിയുടെ ജീവതത്തിലും കാണാൻ കഴിയില്ല. കാപട്യം അതാണ് വഹാബിസം

  • @muhammadali2351
    @muhammadali2351 2 месяца назад

    കിതാബ് ഉണ്ട് തന്നാൽ കുടുങ്ങും 😂😂

  • @habeebbasheer7851
    @habeebbasheer7851 6 лет назад +1

    kantha murigal

  • @rassal3749
    @rassal3749 6 лет назад +1

    ഇത്രയും ഉറപ്പു പറഞ്ഞ ആൾക്ക് പേജ് വരെ ഫൈസൽ മൗലവി കാണിച്ചു കൊടുക്കേണ്ടിവന്നു കഷ്ടം തന്നെ

    • @muhamedreas1846
      @muhamedreas1846 3 года назад

      അതിൽ നിന്നും തന്നെ മനസ്സിലാക്കാമല്ലൊ ഏതോ തൊപ്പി വെച്ച ഒരാളെ കൊണ്ടിരുത്തി ഉഡായിപ്പാക്കിയതാണെന്ന് ....
      കളവ് പറയൽ മൽസരം നടത്തിയ ടിമല്ലെ ....

  • @saneedcp2665
    @saneedcp2665 6 лет назад +1

    അങ്ങനെ തൊപ്പി കട ഗ്ദാ .. ഹവാ ..

  • @abbaskoya2191
    @abbaskoya2191 6 месяцев назад

    സുന്നികളുടെ ലക്ഷ്യമല്ല vahaabikalkkullathu.
    കിത്താബ് തിരിയുന്നവരല്ലെ കിത്താബ് കൊണ്ട് നടക്കുകയുള്ളൂ. മെലവിക്കെന്ത് കിത്താബ്.
    കിതാബിലുള്ളത് കാണിക്കാൻ കഴിയാതെ ഫൈസൽ കുടുങ്ങുന്ന.

  • @shafeehaliamshazone7053
    @shafeehaliamshazone7053 6 лет назад +1

    Mudiyan. Markandappanmar

  • @salihkt4298
    @salihkt4298 3 года назад

    Avoid this kind of pubic debate, but two sides of ulamas can sit and conduct this, people can understand it through vedieos,

  • @muhammadnajeeb3878
    @muhammadnajeeb3878 6 лет назад +1

    Musliyar Kandam. Vazi Odunnu

  • @makkarmm165
    @makkarmm165 2 года назад

    സ്വന്തമായി ഇസ്ലാം ഉണ്ടാക്കുന്ന സുന്നികൾ 😄

  • @sadarkp
    @sadarkp 3 года назад

    ഫൈസൽ മൗലവിക്ക് ആകെ പിടിത്തം വിട്ടു.

  • @bzmedia5804
    @bzmedia5804 6 лет назад +1

    📚📖 പുതിയതാ....😎

  • @thuba7572
    @thuba7572 3 года назад +1

    സമസ്തക്കാരൻ തുടങ്ങി.

  • @shafeehaliamshazone7053
    @shafeehaliamshazone7053 6 лет назад +1

    Mudi vallam. Kudi. Kandappan

  • @siddiqbairikatte-id2jr
    @siddiqbairikatte-id2jr 2 дня назад

    Taski vilik

  • @rahmaameen100
    @rahmaameen100 2 месяца назад

    ഉസ്താദ് മഹാൻ മാറോടു തേടാൻ വേവലാതി കൂട്ടുന്നു അള്ളാഹു വിനു കഴിവില്ലന്നോ

  • @shahulhameedasharaf3992
    @shahulhameedasharaf3992 6 лет назад

    ഇവന്എല്ലാo ദിൻകലാക്കൻവന്നവർഅണ്

  • @mohammedsufair.n9440
    @mohammedsufair.n9440 6 лет назад +2

    musliyaar sharikkum angand pettu….
    appo kithaab inganeyaanalle oatharillatha

  • @hyderaliua5519
    @hyderaliua5519 2 месяца назад

    ഈ മരക്കഴുത പച്ച നുണ പറയുന്നുഫൈസൽ നീർത്തിക്കളാനിന്റനുന്ന

  • @koolathmubashir8969
    @koolathmubashir8969 6 лет назад +1

    പറ്റുന്ന പണിക് നിന്നാ പോരെ

  • @alavipalliyan9912
    @alavipalliyan9912 6 лет назад +1

    തോറ്റു പോകുമ്പോൾ കൂകി വിളിക്കും മുജാഹിദുകൾ
    رواه البيهقي في دلائل النبوة، وبن أبي شيبة في المصنف بسلسلة صحيحة، كما أشار إلى ذلك بن كثير في البداية والنهاية، وبن حجر في الفتح في كتاب الاستسقاء الجزء الثالث. وأورده الذهبي في السير. وقال ابن حجر : أن مالك الدار هو وزير عمر على بيت المال ، وأن الرجل الذي رأى النبي صلى الله عليه وسلم في منامه هو بلال بن الحارث.
    وأما تسميته بلال بن الحارث المزني - أحد الصحابة - كما ورد في رواية سيف، كما في الفتح (2/459)
    ഒരു കിതാബിലും സഹാബി എ ന്നില്ലന്ന് കള്ളം പറഞ്ഞ മുജാഹിദുകൾ ദീനം പറഞ്ഞു നടക്കുന്നത് കഷ്ടം തന്നെ

  • @shafeehaliamshazone7053
    @shafeehaliamshazone7053 6 лет назад +1

    Ivan. Ssakaffee. Kaytha

  • @jaffersadik2503
    @jaffersadik2503 6 лет назад +1

    Saqafi kudunghi

  • @basheervm3719
    @basheervm3719 2 месяца назад

    ഈ മൗലവി കാഫിറാണോ?

  • @nihalmohammed9653
    @nihalmohammed9653 3 месяца назад

    Alhamdulillah

  • @abdulnazir2791
    @abdulnazir2791 6 лет назад +1

    Masahallah

    • @ashiqkk712
      @ashiqkk712 6 лет назад

      അടുത്ത ആയിച്ച വരും പുതിയ പതിപ്പുമായി

  • @ilyasbinkareem3426
    @ilyasbinkareem3426 6 лет назад +1

    Good

  • @ajmalsaji3318
    @ajmalsaji3318 6 лет назад +2

    Masha allaha

  • @Heroradhaa
    @Heroradhaa 6 лет назад +2

    Masha allah