YESUVE SARVESHA SOONUVE....

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 167

  • @MrFrancislloyd
    @MrFrancislloyd Месяц назад +12

    യേശുവേ സർവ്വേശ സൂനുവേ
    വിശ്വ പ്രകാശമേ നീ നയിക്കൂ
    ക്രിസ്തുവേ വേദാന്ത കാതലേ
    ശൂന്യമെൻ മാനസം നീ നയിക്കൂ..(2)
    നീർച്ചാലുകൾ തേടിവരും
    മാൻപേട പോൽ ഞാൻ വരുന്നു.. (2)
    സ്നേഹമേ വറ്റാത്ത സ്നേഹമേ
    തീരാത്ത ദാഹമായ് ഞാൻ വരുന്നു.. (2)
    വാനിലെ മാധുര്യ സിന്ധുവെ
    ആനന്ദത്തേൻ പുഴ ഇന്നൊഴുക്കു
    നീയല്ലൊ ജീവൻ നീയല്ലൊ സത്യം
    നീ താൻ പ്രകാശം യേശു മഹേശാ
    ജീവദാതാ സ്നേഹരാജാ
    ആത്മനാഥാ നീ വരിക.. (2)
    എന്നിൽ വസിക്കൂ എന്നെ നയിക്കൂ
    നിന്നിൽ ഞാൻ എന്നെന്നും ഒന്നായ് ഭവിപ്പൂ.. (2)
    യേശുവേ സർവ്വേശ സൂനുവേ
    വിശ്വ പ്രകാശമേ നീ നയിക്കൂ
    ക്രിസ്തുവേ വേദാന്ത കാതലേ
    ശൂന്യമെൻ മാനസം നീ നയിക്കൂ

  • @brennyC
    @brennyC 4 месяца назад +35

    നാൽപ്പതു വർഷങ്ങൾക്ക് മുൻപ്
    ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ ഞായറാഴ്ച കുർബാന മദ്ധ്യേ
    ഈ ഗാനം, ദാസേട്ടൻ പാടിയ അതെ ഗാംഭീര്യത്തോടെ പതിവായി പാടുമായിരുന്നു
    ജെസ്സെൻ എന്ന അനുഗ്രഹീത ഗായകൻ..
    ഇന്ന് ആ ഓർമ്മകൾ മാത്രം..!!

  • @JollyThomas-hh2pt
    @JollyThomas-hh2pt 2 месяца назад +20

    1987 - കാലം നോട്ട് ബുക്കിൽ ഒരു നീർച്ചാലിൽ നിന്നും ഒരു മാൻ വെള്ളം കുടിക്കുന്ന പടം വരച്ചിട്ട് അതിനടിയിൽ ഞാൻ ഇങ്ങനെ ഴുതി വച്ചു...... നീർച്ചാലുകൾ തേടിവരും മാൻപേട പോൽ ഞാൻ വരുന്നു....''

  • @royalentry588
    @royalentry588 2 месяца назад +12

    എന്റെ ഈശോയെ... ❤️എന്തൊരു സന്തോഷം ഈ സോങ് കേൾക്കുമ്പോൾ ❤️❤️❤️❤️നീർചാലുകൾ തേടുന്ന.......
    ❤️❤️❤️❤️❤️
    Love you Jesus ❤️❤️❤️

  • @theindian2226
    @theindian2226 4 месяца назад +12

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @vinodchakkoarakkal
    @vinodchakkoarakkal 3 месяца назад +13

    ❤മനസിനെ ഉജ്വലിപ്പിക്കുന്ന, സ്തുതി ഗീതം ❤ യേശുവേ സ്തോത്രം, യേശുവേ അങ്ങേക്ക് നന്ദി, ആരാധന ❤️❤️❤️❤️❤️

  • @martinjmc4970
    @martinjmc4970 3 месяца назад +11

    ദൈവമെ അങ്ങിലേയ്ക്ക് വരുവാൻ ഞാൻ കൊതിക്കുന്നു. എൻ്റെ പാപങ്ങൾ പൊറുക്കണമേ. എന്നെ നയിക്കണമേ. എന്നിൽ നിറയണമേ .❤

  • @drchinchuabraham8387
    @drchinchuabraham8387 5 дней назад

    Amazing song with amazing organizing..Acho you are selected one..

  • @jayamolprakash7612
    @jayamolprakash7612 4 месяца назад +6

    ഈശോയെ അങ്ങേയ്ക്ക് കോടാനുകോടി മഹത്വവും, ആരാധനയും 🙏🏻

  • @cristinazait4791
    @cristinazait4791 4 месяца назад +8

    Mulțumim pentru această frumoasă psalmodie ce atinge sufletul. Foarte melodioasă. Doamne ajută tuturor.

  • @nimmymathew682
    @nimmymathew682 2 месяца назад +6

    സ്വർഗത്തിന്റെ മുദ്ര പതിഞ്ഞ ❤song

  • @varughesegeorge6941
    @varughesegeorge6941 4 месяца назад +12

    നീർ ചാലുകൾ തേടി വരും മാൻ പേട പോൽ ഞാൻ വരുന്നു......
    ഈ പാട്ടു കേൾക്കാൻ....
    മനോഹരം.....soooper...

  • @albyv.c3301
    @albyv.c3301 3 месяца назад +4

    Not Mr. George but Mr. Job has given the music. Very divine and devotional is his music. I remember him with great respect and love. He is no more.

  • @francisjohn4963
    @francisjohn4963 3 месяца назад +3

    Really excellent. Good selection.Really great. They are singing from the heart. Congratulations. Please do more of same type songs.

  • @jollymathew5827
    @jollymathew5827 3 месяца назад +8

    Live. Sound setup ചെയ്തത് ആരായാലും .അടിപൊളി
    ഇത്രയും മൈക്ക്?

  • @georgemathai7328
    @georgemathai7328 2 месяца назад +2

    എന്തൊരു അർത്ഥവത്തായ വരികൾ 🙏🙏🙏 praise the Lord 🙏🙏

  • @elizabethseemamanuel9932
    @elizabethseemamanuel9932 4 месяца назад +3

    Praise the lord almighty one and only Jesus christ...very beautifull performance. One of my favorite song

  • @chakkoor2024
    @chakkoor2024 4 месяца назад +4

    Congrats to the whole team
    God bless you all 🙏

  • @jamess8422
    @jamess8422 3 месяца назад +3

    Great orchestra and singers. Thanks Fr.❤❤❤

  • @tomthomas3813
    @tomthomas3813 Месяц назад +1

    Beautiful song ♥️♥️ First time I heard this song in 1987 from Angel Voice sung by Fr Kuriakose Kachiramattom….. Heaven came down with his voice 🙏🙏🙏

  • @georgejoseph4879
    @georgejoseph4879 Месяц назад

    40 വർഷങ്ങൾക്ക് മുമ്പ് എന്നോടൊപ്പം സെമിനാരിയിൽ ഉണ്ടായിരുന്ന ഒരു സഹോദരൻ ഈ ഗാനം നന്നായി പാടി സമ്മാനം നേടിയത് ഒർക്കൂന്നു

  • @ninanabraham1987
    @ninanabraham1987 Месяц назад +1

    സ്നേഹമേ വറ്റാത്ത സ്നേഹമേ തീരാത്ത ദാഹമായി ഞാൻ വരുന്നു

  • @smedamon
    @smedamon 3 месяца назад +1

    ❤❤ so blessed ❤❤ appreciate everyone . waiting next song God Almighty bless you all especially the team leaders. all the best

  • @digitalworldstudio7571
    @digitalworldstudio7571 4 месяца назад +2

    nalla alaapanam, orchestration.....great Abu Dhabi team.....ente kurachu customersine kanan sadhichu...santhosham❤❤

  • @immanuelmusiccreations4434
    @immanuelmusiccreations4434 4 месяца назад +3

    ആമേൻ praise lord 🙏🙏🙏wonderful 🌹🌹🌹🙏🙏🙏god bless all of you.

  • @rejijoshy6801
    @rejijoshy6801 4 месяца назад +2

    Thank Jesus and Thank you team🌹🌹 I couldnt control my tears while hearig this song. Jesus bless you all. 🙏🙏I love you Jesus my redeemer❤

  • @pradeeshalbert1625
    @pradeeshalbert1625 4 месяца назад +20

    Pray for me in dangerous and harmful situations.

    • @eshoyudeseminarikkaran
      @eshoyudeseminarikkaran 4 месяца назад +2

      Don't worry.Talk to some spiritual fathers

    • @swapnasaju7646
      @swapnasaju7646 4 месяца назад +1

      Praying wat happend

    • @Aatmeeyam
      @Aatmeeyam 4 месяца назад +3

      “He will cover you with His feathers, and under His wings, you will find refuge.”
      -Psalm 91:4
      👏👏👏

    • @Nijothomas-n5w
      @Nijothomas-n5w 4 месяца назад +1

      🙏

    • @sunilajoseph2864
      @sunilajoseph2864 3 месяца назад +2

      Don't worry, brother . We are called to be a blessing to all. Remember, Jesus christ has conquered the world, not in spite of the cross , It is THROUGH THE CROSS.
      May you experience the comfort of Christ, and May God help you out in whatever situation you are. In the one and only mighty name of Jesus Christ name.Amen.

  • @franciskodankandath210
    @franciskodankandath210 3 месяца назад +1

    Excellent rendering and orchestration ❤❤❤Artist Francis Antony Kodankandath from Thrissur, Kerala ❤

  • @lailaani63
    @lailaani63 3 месяца назад +1

    Very nice song 👌🏼Good job 👍🏼God Bless you All🙏🏽

  • @SwaraGeeth
    @SwaraGeeth 4 месяца назад +1

    Awesome vocal and orchestra. Amazing music composition originally sung by KJ Yesudas album produced thru Tharangini

  • @fatimamarydrozario8841
    @fatimamarydrozario8841 3 месяца назад +2

    JESUS LORD! Please come into my sorrows.. 🙏🙏🙏🌷🌷🌷🕯️🕯️🕯️

  • @christophervj4369
    @christophervj4369 3 месяца назад +3

    Generations pass by, the song remains...

  • @karunakarandi3817
    @karunakarandi3817 11 дней назад

    Praise the lord Amen 🙏🏻.

  • @maryxavier2743
    @maryxavier2743 3 месяца назад +4

    ഹാലേലൂയ....... ഹാലേല്ലൂയ.......
    ആമേൻ.......
    ❤❤❤

  • @alexandergeorge9365
    @alexandergeorge9365 3 месяца назад +2

    എന്താണ് പറയേണ്ടതെന്ന് അറിയില്ല. വളരെ സുന്ദരമായിട്ടുണ്ട്, ഓരോരുത്തരുടെയും റോളുകൾ.

  • @theophinfranclin
    @theophinfranclin 4 месяца назад +2

    ❤ amazing 👏🏾👏🏾 love you ❤Jesus

  • @yehudatrivandrum7393
    @yehudatrivandrum7393 4 месяца назад +2

    Very different Music from original Music.... Vocal so beautiful and perfect...

  • @felixvarghese9778
    @felixvarghese9778 4 месяца назад +68

    Bishop cornalius elanjikal ന്റെ താണ് ഈ ഗാനം. വരാപ്പുഴ ആർച്ച് ബിഷപ്പ് ആയിരുന്നു ബിഷപ്പ്.

    • @s.tmarysprayerministry4275
      @s.tmarysprayerministry4275 3 месяца назад

    • @sabumanayil1078
      @sabumanayil1078 3 месяца назад +7

      ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

    • @jojijose5504
      @jojijose5504 2 месяца назад +5

      എനിക്ക് ഇഷ്ടമുള്ള പഴയ ഗാനങ്ങളിൽ ഒന്നാണ് ഇത്. നല്ല സ്നേഹം ഉള്ള മെത്രാൻ ആണ് കോറെനേലിയൂസ് ബിഷപ് 💛💛💛💛

  • @unnathamanavartv9315
    @unnathamanavartv9315 3 месяца назад +3

    God bless all Pastors and Believers.

  • @wilsonsamson5417
    @wilsonsamson5417 2 месяца назад

    Great arrengement and and team effort wonderfull, its blessed movement, god bless you team🙏🙏🙏

  • @leelammathomas5880
    @leelammathomas5880 Месяц назад

    LORD JESUS you are the source of all our Blessings.

  • @susheelajamestone887
    @susheelajamestone887 17 дней назад

    All glory to God Almighty....Oh...Jesus my redeemer....🙏🙏🙏

  • @daizymathai3745
    @daizymathai3745 2 месяца назад +2

    Jesus, give them the thirst for you not for other materials or dead works

  • @joyantony3054
    @joyantony3054 Месяц назад

    Superb🌸🌺🌺🌸🌺🌸🌺🌸🌺praise God🌸🌺🌸🌺🌸🌺🌸

  • @vargheseabraham3138
    @vargheseabraham3138 Месяц назад

    Awesome!! Praise God

  • @annemelawrence6381
    @annemelawrence6381 3 месяца назад +3

    Amenamma 🙏🙏🙏 amen 🙏 amen 🙏 amen 🙏🙏🙏

  • @padminijoy-eg5pq
    @padminijoy-eg5pq 4 месяца назад

    Praise the Lord!! Halleluiah!! Amen.
    Countless thothrams to you, Respected Father Ji.

  • @stanarun
    @stanarun Месяц назад

    Very Touching song, Thanks to entire orchestra team and Archbishop Cornelius Elejikkal

  • @Habibee12345
    @Habibee12345 3 месяца назад +1

    ദാസേട്ടൻ മനോഹരമാക്കിയ ഗാനം ❤️

  • @aliceandrew9226
    @aliceandrew9226 Месяц назад

    Eeshoe nanni eeshoe sthuthi eeshoe àaradhana

  • @DavasiaJoseph
    @DavasiaJoseph 9 дней назад

    Good song and orchestration ❤❤

  • @francisxavier8006
    @francisxavier8006 15 дней назад

    What an arrangement 🎉

  • @anniepothen8141
    @anniepothen8141 3 месяца назад

    Amazing symphony !! Love I 🙏🥰

  • @mathewvarghese9074
    @mathewvarghese9074 14 дней назад

    Well done👏👏👏👏👏🎉🎉🎉🎉🎉❤

  • @jojikaithakkatt8555
    @jojikaithakkatt8555 3 месяца назад +2

    🙏🙏Praise the Lord... 🌹🌹🌹

  • @TheShalomc
    @TheShalomc Месяц назад

    Beautiful song. Please add subtitles.

  • @varughesegeorge6941
    @varughesegeorge6941 Месяц назад

    ഒന്നും പറയാനില്ല
    Soooper

  • @Christian.Karaoke.StausHub
    @Christian.Karaoke.StausHub 4 месяца назад +2

    Superb🥰

  • @peterkashungchannel7
    @peterkashungchannel7 4 месяца назад +1

    Praise the Lord

  • @francismascrene1132
    @francismascrene1132 3 месяца назад +1

    Pray for pass MSC Forensic science my daughter.

  • @ReenaChacko-fd6ox
    @ReenaChacko-fd6ox 3 месяца назад +1

    Wonderful..!!👍👍👍👍❤️

  • @ancymaria6381
    @ancymaria6381 4 месяца назад +3

    My favourite song…..Jesus we love you.

  • @annujose3175
    @annujose3175 15 дней назад

    I love Jesus so much

  • @RuthikVeedhi
    @RuthikVeedhi 5 дней назад

    సూపర్

  • @nelsonworld4448
    @nelsonworld4448 3 месяца назад +1

    Amazing ❤❤❤

  • @valsapm2580
    @valsapm2580 4 месяца назад +1

    Haleluya ❤❤❤

  • @petervellara8584
    @petervellara8584 Месяц назад

    So Graceful song

  • @Workers10
    @Workers10 4 месяца назад +2

    Super 🙏❤️👍

  • @JobyThomas-ts2nw
    @JobyThomas-ts2nw Месяц назад

    Nice song... Orchestra scored good

  • @tituskarikkassery9897
    @tituskarikkassery9897 4 месяца назад +1

    wow...great.....😇

  • @daisyvlvl1363
    @daisyvlvl1363 3 месяца назад +4

    Pattu kettappol kure varsham purakott poyi manassu

  • @leenapaul4513
    @leenapaul4513 Месяц назад

    Today all sabhakal including protestant sabhakal depend on catholic church for praise and worship songs.. especially Syromalabar church..they call us obsessed but use our songs...eeshomishihaiku sthuthi aayirikate!!!

  • @swapnasaju7646
    @swapnasaju7646 4 месяца назад +2

    Pray for me and my kids

  • @marykuttymathew8475
    @marykuttymathew8475 3 месяца назад

    Rising up to heaven 🎉

  • @albyv.c3301
    @albyv.c3301 3 месяца назад

    Mr. George has given the music.

  • @tommyjose4758
    @tommyjose4758 4 месяца назад

    I love it sooòooooooomuch❤❤❤

  • @AppuzAppuz-z7i
    @AppuzAppuz-z7i 20 дней назад

    ❤❤amen❤❤

  • @acxhathomas8975
    @acxhathomas8975 3 месяца назад +2

    Super 🙏🌹

  • @rejijacob1571
    @rejijacob1571 3 месяца назад +1

    Suuuper ❤

  • @nevillemendonce457
    @nevillemendonce457 2 месяца назад

    Amen ❤❤❤

  • @benemohan
    @benemohan 4 месяца назад +1

    No words...

  • @shajics6157
    @shajics6157 4 месяца назад +2

    Great Israel 🇮🇱🇮🇳🇺🇸💖✨
    Jesus Christ 🙏 amen ❤️❤️💞💖💖👑

  • @sr.divyaameparambilsd3688
    @sr.divyaameparambilsd3688 7 дней назад

    Super🎉

  • @TinsaJesus
    @TinsaJesus 3 месяца назад +2

    👍👍👍Super👍👍👍🙏🏽🙏🏽🙏🏽🙏🏽

  • @BijoMathewOlickal
    @BijoMathewOlickal 4 месяца назад +1

    So beautiful ❤🙏

  • @brkmusic2024
    @brkmusic2024 Месяц назад

    wah kya baat hai❤

  • @timmyktom9
    @timmyktom9 Месяц назад

    Very good song.❤

  • @dipusebastian2479
    @dipusebastian2479 4 месяца назад +1

    Super 👍👏👏👏🙏

  • @sosammajacob2991
    @sosammajacob2991 2 месяца назад

    Very beautiful.😇🙏❤🌷

  • @jude8194
    @jude8194 4 месяца назад +1

    Super 🙏🏼🙏🏼🙏🏼🙏🏼

  • @dominicvarghese8595
    @dominicvarghese8595 Месяц назад

    Haai❤❤❤❤❤🙏🙏🙏🙏🙏

  • @TintujohnJohn
    @TintujohnJohn 9 дней назад

    🙏🏻🙏🏻🙏🏻

  • @danielmathew7279
    @danielmathew7279 Месяц назад

    Nice Song 🎵 👌 👍 👏 ♥️ ❤️

  • @ephod2020
    @ephod2020 4 месяца назад +1

    Superb

  • @amalwilson4853
    @amalwilson4853 3 месяца назад +1

    Good presentation 👌🙏

  • @EdwinEdwin-b6p
    @EdwinEdwin-b6p Месяц назад

    ❤❤Amen❤️❤️

  • @jamesaugustine7618
    @jamesaugustine7618 3 месяца назад +4

    Lyrics : Archbishop Dr. Cornelius Elenjikkal
    Music: Job & George

  • @binuks-ko9ct
    @binuks-ko9ct 19 часов назад

    ❤❤❤❤❤❤❤❤❤❤

  • @AlexGeorge-t3h
    @AlexGeorge-t3h 3 месяца назад +3

    ഒരു അപേക്ഷ ഉണ്ട് ഇത്രത്തോളം യഹോവ സഹായിച്ചു എന്ന പാട്ട് പാടാമോ

    • @anitaabraham4741
      @anitaabraham4741 3 месяца назад

      😂

    • @AlexGeorge-t3h
      @AlexGeorge-t3h 3 месяца назад

      @@anitaabraham4741 ഹായ്, ചിരിച്ചിട്ട് ഒന്നും കാര്യം ഇല്ല ഈ ഈണത്തിൽ കേൾക്കൻ ഒരു ആഗ്രഹം, അപേക്ഷ കൊടുത്താലെ സാധിക്കുക ഉള്ളു

  • @EdwinEdwin-b6p
    @EdwinEdwin-b6p 2 месяца назад

    ❤❤Amen❤❤