Usthadee nte vtl eppoyum ഉറുമ്പ് ആണ് ഡ്രസ്സ് പോലും ഉറുമ്പ് അരിക്കുന്നു. Chilappol ബെഡിലും ഉറുമ്പാണ് 😢 കുട്ടികൾക്കും ചൊറിഞ്ഞ് കളിക്കലാണ് എന്ത് കൊണ്ടാണ്
നമുക്ക് ആരെങ്കിലും ഉപദ്രവം ചെയ്തു കഴിഞ്ഞാൽ കേവലം നമ്മൾ നശിക്കണം എന്ന് വിചാരിച്ചു കഴിഞ്ഞാൽ അതിന്റെ ഒരു അടയാളമാണ് കറുത്ത ഉറുമ്പ് വീട്ടിൽ നിന്ന് ഒഴിഞ്ഞു മാറാതെ നിൽക്കൽ എന്റെ വീട്ടിലും ഉണ്ട് ഇതുപോലെയുള്ള പ്രശ്നം കറുത്തുറമ്പ് വന്നു കഴിഞ്ഞാൽ ഭയങ്കര പ്രയാസമാണ് ഒന്നും നല്ല രീതിയിൽ മുന്നോട്ടു പോവുകയില്ല
ചെറിയ കടിക്കുന്ന ഉറുമ്പ് അത്ര നല്ലതല്ല ഉമ്മ മരിക്കുന്നതിന്റെ മുൻപ് വീട്ടിൽ ഉറുമ്പിന്റെ ശല്യം കൂടുതലായിരുന്നു ചോ റിലാണ് കൂടുതൽ ഉറുമ്പ് ഭയങ്കര പ്രയാസമായിരുന്നു
പൊന്നാരെ ഉസ്താതെ ഉറുമ്പും ഒരു ജീവിയാണ് 😂ഒരു കാരണവുമില്ലാതെ ഉറുമ്പ് വീട്ടിൽ എന്നല്ല നാട്ടിലും വരില്ല. ആ ഉറുമ്പ് വരാൻ ആ വീട്ടിലുള്ള ഒരാൾ ഒരു കാരണം ആയിട്ടുണ്ടാവും 😂😂😂🙏
@@AbdulGafoor-i8g പാലിൽ നെയ്യ് ഉള്ളത് കണ്ടു പിടിച്ചത് പോലെ യാണ് ഉറുമ്പ് വരാൻ ചിലത് ഒക്കെ ഉണ്ടാവും. അത് ബാഹ്യ മായി തിരിയണം എന്നില്ല. ചിലപ്പോൾ നമ്മൾക്ക് നൊട്ട് ഞായം ഒക്കെ ഉണ്ടാവും
അല്ല കാക്ക മുസല്യാരെ ഏതാണ്ട് എല്ലാ വീട്ടിലും ഉറുമ്പില്ലെ? സൂറത്ത് നമ് ല് കൂട്ട് പിടിച്ച് വായിൽ തോന്നിയത് പറഞ്ഞു -യൂറ്റ്യൂബിൽ നിന്ന് നക്കാനുള്ള വക ഉണ്ടാക്കിക്കോ - പക്ഷെ ദീനിനെ വക്രീകരിക്കരുത് - അവസാനനാളിൽ ഇങ്ങനെത്തെ പണ്ഡിതവേഷ ദാരികൾ വരും - പടച്ചവൻ ഈ ജാതി സുന്നി പേരും പറഞ്ഞു വരുന്നവ മുല്ലാക്കന്മാരെ തൊട്ട് കാക്കാൻ പടച്ചവനോട് പ്രാർത്ഥിക്കുക
ഇങ്ങനെ പച്ചയായി അന്ധവിശ്വാസം വളർത്തേണ്ടതുണ്ടോ അല്ലാഹുവും റസൂലും പഠിപ്പിച്ചത് പഠിപ്പിക്കുക വ്യാജന്മാരെ മഹാത്മാക്കൾ എന്ന പേരിൽ എഴുന്നള്ളിക്കുന്നത് കളവാണ്
അസൂയ ഉണ്ടായിട്ടാണ് ഉറുമ്പ് ശല്യം എന്ന് പറയുന്നത് 100% തെറ്റാണ് നിങ്ങൾ reach കിട്ടാൻ വേണ്ടി കളവ് പറയുന്നു എന്റെ റൂമിൽ ഇത് പോലെ ഉറുമ്പ് ശല്യം കൂടുതലാണ് പക്ഷേ ഞാനോ എന്റെ ഭാര്യയോ ഉമ്മയോ മറ്റുള്ളോരോട് അസൂയ വെച്ച് പുലർത്തുന്നവരല്ല എന്നാൽ ഒരാൾ അവരേക്കാൾ ഉഷാറായിപ്പോയോ എന്ന സംശയം കൊണ്ട് പലരോടും പലതും പറയുന്ന ആളെ എനിക്കറിയാം അവർക്ക് ഇങ്ങനുള്ള ഒരു പ്രശ്നവും ഉണ്ടെന്ന് ഞാൻ കേട്ടിട്ടില്ല വേറെ ഒരുസ്താദ് സിഹ്ർ ബാധിച്ച വീടുകളിൽ ഉറുമ്പ് ശല്യം ഉണ്ടാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് എന്നാലും ചാൻസ് ഉള്ള കാര്യമാണ്. ദയവായി കളവ് വിളിച്ചു പറയരുത്
ആമീൻ യാറബ്ബൽ ആലമീൻ
ഉറുമ്പ് പാവം ജീവിയല്ലേ ഞാൻ ഫുഡ് കൊടുക്കാറുണ്ട് വേല്ല നല്ല ഇഷ്ടമാണ് നിങ്ങൾ കൊടുത്ത് നോക്ക് പഴയ കാലത്ത് പായസം നിർച്ചയാക്കി കൊടുക്കാറുണ്ടായിരുന്നു 😊😊😊😊
Ente veetilum urumbh idkidk vrum. Kurachu nalla nalla kaaryangal nadanirunnu. Chilarkippo mindan madi enikente rabbund. Alhamdulillah
Usthathe nammude veetil eppolum namle varivariayi vararund paksha aa urumb nalkunna soojan enthanenn ykthamyi ariyilla urumbinte edager paripoornamayi maruvan vendi usthath eppoyum dua cheyyanam
ചെറിയ കടിക്കണ ഉറുമ്പ് വീട്ടിൽ ഭക്ഷണത്തിൽ വരുന്നു
re why we bjdjjkwnkfgnbeh
സുലൈമാൻ ഉറുമ്പ് നല്ലതാണ് ന്ന് പറയാറുണ്ട്.. (പെട്ടെന്ന് കടിക്കാത്ത വലിയ കറുത്ത ഉറുമ്പ് )ചായ ഗ്ലാസോക്കെ വച്ചാൽ അതിൽ വീണ് നിറയെ ചത്ത് കിടക്കും....
വിവാഹം ശരിയാക്കാൻ ദുആ ചെയ്യണം 28 വയസ്സിയി. മറ്റു മുറ ദുകളും
എവിടെ യാ സഥലം
🤲🤲🤲🤲
Sthalam
എവിടെ യാണ്
Sthalam parayu
Usthadee nte vtl eppoyum ഉറുമ്പ് ആണ് ഡ്രസ്സ് പോലും ഉറുമ്പ് അരിക്കുന്നു. Chilappol ബെഡിലും ഉറുമ്പാണ് 😢 കുട്ടികൾക്കും ചൊറിഞ്ഞ് കളിക്കലാണ് എന്ത് കൊണ്ടാണ്
@@raihanaraihanasalih7562 തേപ്പിന് ഉപയോഗിക്കുന്ന മണലും സിമന്റ് കുട്ടി കുഴച്ചു തേക്കുക വീടിന്റെ സൈഡിൽ. എന്നിട്ട് നോക്കുക
soorath namlu,haddad iva othiyaal poykkolum
ഇത്രയധികം വലിച്ചു നീട്ടണ്ട കാര്യമില്ല
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഇപ്പൊ അടുത്തായി വല്ലാതെ ഉറുമ്പ് ശല്യം ആണ് 😒
കറുത്ത ഉറുമ്പ് നല്ലതാണ് ഞാനും കേട്ടിട്ടുണ്ട്
Usthade duayil ulpeduthane 🤲🏻🤲🏻🤲🏻
Alhamdulillah
Usthade.paejuthe .sariyaune.asuyye.karu.chyyeul.unde.usthade.duha.chyteunm
കമൻ്റ് വായിച്ചപ്പോൾ വല്ലാ ദ സങ്കടം തോന്നി നിങ്ങൾ കൂടുത ൽ ദീൻ പടിക്കാൻ ശ്രമിക്കുക ഉസ്ഥാതന്മാരിൽ അതികവും കപടന്മാരാണ്
Ente veedinte aduth. Ulla. Veettil epoazhum urumpani. Ustha this. Paranjath sathiyam. Aa veetukark. Uppakkum makkalkkym. Valiya asooy. Aani. Mattullavare kuttam parayal. Athukondayirikkum. Eppolum. Avide urump😂Mashaallah. Allah khalb. Nannakkatte. Ameen. Yarabbal. Alameen
😢താങ്കൾ പറഞ്ഞ കഥ കുർ ആനിലുണ്ട് അതിലെ വിടെയും ബർക്കത്ത് പറഞ്ഞിറ്റില്ല പിന്നെ ഏറ്റവും കുടുതൽ പറഞ്ഞിറ്റുള്ളത് തേനീച്ചയിലാണ്
കറുത്ത ഉറുമ്പ് വീട്ടിൽ വരുന്നത് എന്തുകൊണ്ടാണ് ഉസ്താദെ കൂട്ടം കൂട്ടമായ് നിക്കുന്നത്. മുട്ടയില്ലാത്ത ഉറുമ്പാണ്
എൻറെ വീട്ടിലും ഇതുപോലെ കറുത്ത ഉറുമ്പും കൂട്ടങ്ങൾ വരാറുണ്ട് എന്താ കാരണം ..
നമുക്ക് ആരെങ്കിലും ഉപദ്രവം ചെയ്തു കഴിഞ്ഞാൽ കേവലം നമ്മൾ നശിക്കണം എന്ന് വിചാരിച്ചു കഴിഞ്ഞാൽ അതിന്റെ ഒരു അടയാളമാണ് കറുത്ത ഉറുമ്പ് വീട്ടിൽ നിന്ന് ഒഴിഞ്ഞു മാറാതെ നിൽക്കൽ എന്റെ വീട്ടിലും ഉണ്ട് ഇതുപോലെയുള്ള പ്രശ്നം കറുത്തുറമ്പ് വന്നു കഴിഞ്ഞാൽ ഭയങ്കര പ്രയാസമാണ് ഒന്നും നല്ല രീതിയിൽ മുന്നോട്ടു പോവുകയില്ല
നിങ്ങളൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത് 😳😳
@@manikandancdlmAnte vappante kaalath😡😡
Anthaviswasam.evideyanu.paranjittullath
ബെഡിൽ എപ്പോഴും ഉറുമ്പ് ഉണ്ട് അതുപോലെ എല്ലായിടത്തും
എനിക്കും അത് തന്നെ അവസ്ഥ
Enikum
എന്റെ വീട്ടിലും ഇതാണ് അവസ്ഥ
Enikum
എന്റെ Veettilum😢
ചെറിയ കടിക്കുന്ന ഉറുമ്പ് അത്ര നല്ലതല്ല ഉമ്മ മരിക്കുന്നതിന്റെ മുൻപ് വീട്ടിൽ ഉറുമ്പിന്റെ ശല്യം കൂടുതലായിരുന്നു ചോ റിലാണ് കൂടുതൽ ഉറുമ്പ് ഭയങ്കര പ്രയാസമായിരുന്നു
ആമേൻ യാ റബ്ബൽ ആലമീൻ
Ente ella shaddiyum ootayakki
പൊന്നാരെ ഉസ്താതെ ഉറുമ്പും ഒരു ജീവിയാണ് 😂ഒരു കാരണവുമില്ലാതെ ഉറുമ്പ് വീട്ടിൽ എന്നല്ല നാട്ടിലും വരില്ല. ആ ഉറുമ്പ് വരാൻ ആ വീട്ടിലുള്ള ഒരാൾ ഒരു കാരണം ആയിട്ടുണ്ടാവും 😂😂😂🙏
😃
@@AbdulGafoor-i8g പാലിൽ നെയ്യ് ഉള്ളത് കണ്ടു പിടിച്ചത് പോലെ യാണ് ഉറുമ്പ് വരാൻ ചിലത് ഒക്കെ ഉണ്ടാവും. അത് ബാഹ്യ മായി തിരിയണം എന്നില്ല. ചിലപ്പോൾ നമ്മൾക്ക് നൊട്ട് ഞായം ഒക്കെ ഉണ്ടാവും
കാമ്പുകൾ മാത്രം പറയുക
ഉസ്താദേ വീട്ടിൽ എപ്പോഴും ഉറുമ്പ് ആണ് ഞാൻ പൗഡർ ഇടുo
പൗഡർ ഇട്ട് കൊല്ലൽ നല്ലതല്ല
ഖബറിൽ അവർ വന്നോളും 😊
ഏത് powder 😄
Antol powder nallathanu
Njn evde indo avde urum veruaa ath enth konda
3 മിനിറ്റ് കൊണ്ട് പറഞ്ഞ് തീർക്കാറുന്ന കാര്യം.. 8 മിനിറ്റെടുത്തു.
വലിച്ചു നീട്ടി പറയാതെ ചുരുക്കുക
🥰
ഇതിനൊക്കെ വല്ല പ്രമാണമങ്ങളോ മറ്റോ ഉണ്ടോ
Neeti. Valikadhe. Parayu. Maulavi
Ameen
വീട്ടിൽ ഉറുമ്പ് മാത്രമല്ല പല്ലിയും എലികളും പൂച്ചകളും ഒക്കെ ഉണ്ടാകാറുണ്ട്
ഈ മോലിയാന്മാർ നോട്ടീസ്, നോട്ട് ബുക്ക്,റസീത് ഇതിലേതെങ്കിലുമായി വന്നാൽ നമ്മുടെ ശൂജന ഏ എന്താണ്?
സംഭാവന എപ്പോഴും സമ്പത് വർതിപ്പിക്കും എന്നാണ്
@@ebrahimkp6003 👍
😂
Usthad nokkiya kithab sahitham paranjal nannayirunnu
സുമയ്യേ ഖുർആൻ ആയത് ഓതിയാൽ മനസ്സിൽ ആവില്ലേ. ഖുർആൻ വളരെ രഹസ്യം പരസ്യം ഇതെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്
Urumbu shallyam kondu aake bhudhimuttilaan..nammod aarkkenkilum asooyayum sihrum kannerum undenkil undakum ennu kettittund...😢😭
ഭക്ഷണത്തിൽ ഉറുബ് വരുന്നത് എന്ത് കൊണ്ടാണ്
വിശന്നതോണ്ട😢
@@Domic_sir😅
Kath penny urumbb ennaa
Teeneechayum Pena needaav
🕋🕋🤲🤲
Assalamu Alaikum veetil uafhravam sahikkan wayyaatha veedu vittu ohivakendi varum Allengjil chay podi ittu Aatti oodikkeandi varum Allengjil verdu ohivakkeand Awasthayanu urumb vafjil kattila muhuvanum thinnu teerkunnoo eavide nokiyaal oru noor Aaitem erumbu und sallyam kolluka Aattuka idhe margamulloo
ആദ്യം ഏച്ചു വലിച്ചു പറയാതെ കാര്യം പറ
😂ഉസ്താദ് പൊട്ടന്മാരുടെ പല്ലി ശാസ്ത്രം കേട്ട് ഇപ്പോഴും ഒറ്റയടിക്ക് പല്ലിയെ കൊന്ന് സ്വർഗത്തിൽ കേറാൻ ഓടി നടക്കുന്ന ഞാൻ 😂😂
Pottammara.ninak venengil kolluga.adin usthadine pottan enn parayanda aavashyamilla
കടിക്കുന്ന ഉറുമ്പനാകിൽ
😂 അസൂയ പിശാശ് ഇവിടില്ലഉറുമ്പ് വരുന്നത് തീറ്റ തേടിയാ
അല്ല കാക്ക മുസല്യാരെ ഏതാണ്ട് എല്ലാ വീട്ടിലും ഉറുമ്പില്ലെ? സൂറത്ത് നമ് ല് കൂട്ട് പിടിച്ച് വായിൽ തോന്നിയത് പറഞ്ഞു -യൂറ്റ്യൂബിൽ നിന്ന് നക്കാനുള്ള വക ഉണ്ടാക്കിക്കോ - പക്ഷെ ദീനിനെ വക്രീകരിക്കരുത് - അവസാനനാളിൽ ഇങ്ങനെത്തെ പണ്ഡിതവേഷ ദാരികൾ വരും - പടച്ചവൻ ഈ ജാതി സുന്നി പേരും പറഞ്ഞു വരുന്നവ മുല്ലാക്കന്മാരെ തൊട്ട് കാക്കാൻ പടച്ചവനോട് പ്രാർത്ഥിക്കുക
🤣🤣പച്ചേ പടച്ചോനെ തൊട്ട് കാക്കാൻ ആരോട് പറയും കാക്കാ 😂😂😂
ഒലക്ക ഇതൊന്നും ഇല്ലാതെ വെറുതെ ഉറുമ്പ് വരും
Kottalmakk kaaranam endaane
😊😅
Veettilpoochavannlenthannnnukarranna
ഇങ്ങനെ പച്ചയായി അന്ധവിശ്വാസം വളർത്തേണ്ടതുണ്ടോ
അല്ലാഹുവും റസൂലും പഠിപ്പിച്ചത് പഠിപ്പിക്കുക
വ്യാജന്മാരെ മഹാത്മാക്കൾ എന്ന പേരിൽ എഴുന്നള്ളിക്കുന്നത് കളവാണ്
2മരം ഉണങ്ങി പോയി ഉറുമ്പ് കാരണം
Lose talk... വലിച്ചു നീട്ടി പറയുന്നു.. കേട്ടവൻ ശശി ആയി 😂
Viddithan. Ketto
യാ ഹൌല വലാ കുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയിൽ അളീം 🤲🤲🤲🤲🤲🤲
യാ.അല്ല ലാ എന്നാണ്
Lahoula
എൻ്റെ വീട്ടിൽ എൻ്റെ മുറിയിൽ ഉറുമ്പില്ല.. തൊട്ടപ്പുറത്തുള്ള മുറിയിൽ ഉമ്മാക്ക് എപ്പോഴും ഉറുമ്പ് കടിച്ച് ഉറങ്ങാൻ pattnnillaann parayunnund 😅
Bedil orumb und orakathil chila salagalil kayari😂
ചെവിയിൽ കയറും
نقل ؟
എന്ത് വർത്തമാനം പറയുന്നത് ഇല്ലാ കഥ
Nalla kadi kittum marikko ennayirikkum😂😂😂😂😂😂
Mutta urmb ind ustha karupp
ഉറുമ്പ് ന്റെ ഭാഷ അറബിയാണോ?
ഹിന്ദി iyalk അറിയില്ലായിരുന്നു 😅🤣
Japanese 😅😅
ഓ,. ഉറുമ്പിൻ കൂട്ടമേ എന്നല്ല ഉറുമ്പിൻ കൂട്ടമേ
ya ayyuha nnamlu ;;enthanatham??
😂😂
I think it's just an unwanted speech, he can't take any example from hadees , block
ഇത്തരം വിഡ്ഢിത്തരം വിളമ്പാൻ ള്ളുപ്പില്ലേ?
തേങ്ങ kula
എന്തിനാ ഇത്ര നീട്ടി വലിച്ച് പറയുന്നത്
അസൂയ ഉണ്ടായിട്ടാണ് ഉറുമ്പ് ശല്യം എന്ന് പറയുന്നത് 100% തെറ്റാണ് നിങ്ങൾ reach കിട്ടാൻ വേണ്ടി കളവ് പറയുന്നു എന്റെ റൂമിൽ ഇത് പോലെ ഉറുമ്പ് ശല്യം കൂടുതലാണ് പക്ഷേ ഞാനോ എന്റെ ഭാര്യയോ ഉമ്മയോ മറ്റുള്ളോരോട് അസൂയ വെച്ച് പുലർത്തുന്നവരല്ല എന്നാൽ ഒരാൾ അവരേക്കാൾ ഉഷാറായിപ്പോയോ എന്ന സംശയം കൊണ്ട് പലരോടും പലതും പറയുന്ന ആളെ എനിക്കറിയാം അവർക്ക് ഇങ്ങനുള്ള ഒരു പ്രശ്നവും ഉണ്ടെന്ന് ഞാൻ കേട്ടിട്ടില്ല വേറെ ഒരുസ്താദ് സിഹ്ർ ബാധിച്ച വീടുകളിൽ ഉറുമ്പ് ശല്യം ഉണ്ടാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് എന്നാലും ചാൻസ് ഉള്ള കാര്യമാണ്. ദയവായി കളവ് വിളിച്ചു പറയരുത്
6 നൂറ്റാണ്ടിലെ വർഗ്ഗം എപ്പോളും ഉറുമ്പും പണ്ണലും
ഭക്ഷണം കഴിക്കാൻ വേണ്ടി ഉറുമ്പ് വരും(, ഇത് പോലെ) താങ്കൾക്ക് ലഭിക്കാൻ വേണ്ടി ഈ ക്ലിപ് ഇട്ടതല്ലേ,?!!!😅😅😅
കഷ്ടം. അല്ലാതെന്തു പറയാൻ
Aameen
Aameen
ആമീൻ
Ameen