ഉറുമ്പിനെ തുരത്താൻ പൊടിക്കൈ | How To Get Rid Of Ants | കുനിയനുറുമ്പിനെയും പുളിയുറുമ്പിനെയും ഓടിക്കാം

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 303

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat  3 года назад +49

    ruclips.net/video/YkVQNHU_YaQ/видео.html
    റോസ് കമ്പ് എളുപ്പത്തിൽ വേര് പിടിക്കാനും പെട്ടെന്ന് പൂക്കാനും ഒരു വിദ്യ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

    • @cazo_boy
      @cazo_boy 2 года назад +6

      Pass
      L

    • @rekhamolabraham6363
      @rekhamolabraham6363 2 года назад

      P ol

    • @feehtal
      @feehtal 2 года назад +1

      ക്രൂരൻ... പാവം ഉറുമ്പുകൾ...

    • @mininair3023
      @mininair3023 2 года назад

      @@cazo_boy qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Год назад

      ഈ എറൂംബിനെകൊല്ലുവാൻ സന്ധ്യാ സമയത്ത് എറുംബുകൾ എല്ലാം കൂട്ടിൽ കയറിയശേഷം പച്ചവെള്ളം മാത്രം ഒഴിച്ച് ചുറ്റും കൂട്ടിയിട്ട മണ്ണ് ആ കുഴിയിൽ ഇട്ട്ജീവി ജജ ഇടക്കിടെ വെള്ളവും ്് മണ്ണുമിട്ട് കുഴി മൂടി യാൽ മാത്രം മതി ഒറ്റ എറുംബും

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 11 месяцев назад +12

    ഇത് കാണ് ബെ നമുടെ മാനേക ഗാഡി പുതിയ നിയമം പാസ്സ് ക്കും

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat  3 года назад +2

    ruclips.net/video/1tdi_-M4AXc/видео.html
    ruclips.net/video/1tdi_-M4AXc/видео.html
    ചെടികൾക്ക് തേങ്ങാവെള്ളം കൊണ്ട് ഒരു ഉഗ്രൻ പ്രയോഗം.. ഏത് ചെടികൾക്ക് ഉപയോഗിക്കാം
    ruclips.net/video/1tdi_-M4AXc/видео.html
    വീഡിയോ കണ്ടു നോക്കൂ

  • @devi5308
    @devi5308 3 года назад +11

    ഒരു രക്ഷയുമില്ല. വലിയ ശല്ല്യം.

  • @annammathomas9368
    @annammathomas9368 2 года назад +6

    Using salt,the plant dries up.I have tried it.Ash in itself is good.

  • @balanck7270
    @balanck7270 3 года назад +4

    ,ഈപരീക്ഷണം നന്നായി തോന്നുന്നു. Thank U.

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും Месяц назад +1

      ഉപ്പ് ഇത്രയധികം ഒഴിച്ചാൽ മരം ഉണങ്ങും. ഒരു 5 മാസം കഴിഞ്ഞ് ഈ മരം ബാക്കി ഉണ്ടെങ്കിൽ അറിയിക്കൂ

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat  3 года назад +9

    ruclips.net/video/lJott68J0GU/видео.html
    നമുക്ക് അപകടകരമായ സ്ഥലങ്ങളിൽ തേനീച്ചകൾ കൂടുകൂട്ടുകയാണെങ്കിൽ വളരെ സിമ്പിൾ ആയി അവരെ നമുക്ക് തരത്താം..
    ruclips.net/video/lJott68J0GU/видео.html

  • @shareefshareef2123
    @shareefshareef2123 3 года назад +3

    അടിപൊളി ഐഡിയ

  • @jasminsworld3380
    @jasminsworld3380 2 года назад +2

    Hi friends nalla video

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 5 месяцев назад +1

    Very easy thank U 😊😊😊

  • @fathimapathu9103
    @fathimapathu9103 3 года назад +1

    Thaks chettaa enik upakarappetta videos

  • @SaleenajalalSaleena
    @SaleenajalalSaleena 16 дней назад

    ട്രൈ ചെയ്തു നോക്കാം

  • @alabinvb3930
    @alabinvb3930 3 года назад +2

    Suùuupppeeerrrr. Tips. Chetta
    God bless you

  • @janakikutty5353
    @janakikutty5353 3 года назад +8

    ഇത് ചെയ്ത് നോക്കാം ഫലപ്രധമായാൽ വളരെ സന്തോഷം,നല്ല ഇനം ചെമ്പരത്തി ചെടികൾ ഇതുകാരണം നശിച്ചുപോയി

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +2

      👍. ചെറിയ ചെടികളിൽ ഒഴിക്കുമ്പോൾ ഉപ്പിന്റെ അംശം കുറയ്ക്കുക

    • @Neha-et5xi
      @Neha-et5xi 3 года назад +2

      പുളിച്ച കഞ്ഞിവെള്ളം (തലേ ദിവസത്തെ ) രണ്ട് മൂന്ന് ദിവസം ഒഴിച്ചു കൊടുത്തു നോക്കൂ.

    • @JamuJameela-m6x
      @JamuJameela-m6x Месяц назад

      ithozhichu maduthu​@@Neha-et5xi

  • @lijimoljoy3262
    @lijimoljoy3262 3 года назад +1

    Ith nalla marunnanello

  • @Shaimehnaz
    @Shaimehnaz 3 года назад +9

    Jump ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്

    • @MR-jg8oy
      @MR-jg8oy Месяц назад

      എവിടെ വാങ്ങാൻ കിട്ടും

    • @minimarkose5590
      @minimarkose5590 Месяц назад

      വള കടയിൽ കിട്ടും​@@MR-jg8oy

  • @bindhusuresh9255
    @bindhusuresh9255 3 года назад +2

    പരീക്ഷിച്ചു നോക്കണം

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад

      ചെറിയ ചെടികൾ ഒഴിക്കുമ്പോൾ ഉപ്പിന്റെ അംശം കുറയ്ക്കുക

  • @johndaniel3512
    @johndaniel3512 3 года назад +11

    I sprinkled some salt water on "Panicoorkka" .within no time the plant withered.

  • @edisrehtoeht1426
    @edisrehtoeht1426 Год назад +14

    BAYER ന്റെ JUMP എന്ന കീടനാശിനി ചെറിയ പാക്കറ്റ് വാങ്ങി ഏതാനും തരികൾ 100 ml വെള്ളത്തിൽ കലക്കി ആ മരത്തിന്റെ ചുവട്ടിൽ ഒഴിച്ചാൽ താഴെയുള്ള എറുമ്പുകൾ മാത്രം അല്ല ചില്ലകളിൽ ഉള്ള പച്ചെറുമ്പുകൾ വരെ പൂർണമായും നശിക്കും.ഇതിനെക്കാൾ ഫലപ്രദവും സൗകര്യപ്രദവും ആണ്

    • @ananthu1996
      @ananthu1996 11 месяцев назад +1

      Jump is highly toxic

    • @usmanmp7742
      @usmanmp7742 11 месяцев назад +1

      Yes ഞാൻ ഉപയോഗിച്ച് പരിസരത്തു നിന്ന് പോലും ഉറുമ്പ് അപ്രത്യക്ഷമായി.

    • @adithyanmadhumsamalayali7648
      @adithyanmadhumsamalayali7648 5 месяцев назад +1

      Ith evide kittum

    • @edisrehtoeht1426
      @edisrehtoeht1426 5 месяцев назад

      @@adithyanmadhumsamalayali7648 കൃഷി ആവശ്യത്തിനുള്ള വിത്തും വളവും ഒക്കെ വിൽക്കുന്ന കടകളിൽ ലഭിക്കും

    • @saifudheensaifudheen2372
      @saifudheensaifudheen2372 Месяц назад

      ഇപ്പോ ജെമ്പ് കിട്ടാനില്ല പകരം ട്രമ്പ് എന്ന ഒരെണ്ണം തന്നു അതേ ഗുണമാണെന്ന് പറഞു വിലയും സെയിം പക്ഷേ ഒരു ഗുണവുമില്ല​@@adithyanmadhumsamalayali7648

  • @shafahzad
    @shafahzad 3 года назад +5

    ട്രൈ ചയ്തു നോക്കട്ടെ..... വളരെ ഉപകാരപ്രദം .

  • @adwaidadwaidp.m6396
    @adwaidadwaidp.m6396 3 года назад +3

    Supper👌👌👌👌👌👌👌

  • @MASTER-sk4tz
    @MASTER-sk4tz 3 года назад +3

    Adipoli

  • @Fathimaskitchen313
    @Fathimaskitchen313 3 года назад +2

    സൂപ്പർ അടിപൊളി

  • @thomasjacob9225
    @thomasjacob9225 3 года назад +3

    Nalla AvatharanamThanks
    18/11/2021 see👀👀 you👌👌🙏🙏❤❤❤

  • @GopiN.S
    @GopiN.S Месяц назад

    Good idea.surely may be sucsess.

  • @sarammakora89
    @sarammakora89 2 года назад +1

    They are simply changing there living place . I don’t think they die.

  • @lalithamohan8145
    @lalithamohan8145 3 года назад +3

    Good

  • @indiramadhavan2121
    @indiramadhavan2121 День назад

    ഉപ്പ് ചെടിയുടെ ചുവടെ ഇട്ടാൽ ചെടി ഉണങ്ങില്ലേ? സാധാരണയായി ചിലർ പുല്ല് ഉണക്കാൻ ചെയ്യുന്ന സൂത്രമാണല്ലോ?

  • @marydimple2313
    @marydimple2313 2 года назад +10

    ഇത് പറയാനാണോ ഇത്രയും സമയം മനുഷ്യനെ പറ്റിക്കാൻ

  • @jenusworld-t2c
    @jenusworld-t2c 3 года назад +3

    കൊള്ളാം

  • @Isha6413-x8b
    @Isha6413-x8b 2 года назад

    Thank you

  • @unnikrishnan6462
    @unnikrishnan6462 3 года назад +2

    Good information

  • @sadasivanp773
    @sadasivanp773 3 года назад +1

    Ithu pachakkallamani njan ithu
    Pareekshiche parajayappettada
    Chumma iyalku uppu kachavadam
    Undavum chilavavan vendiya

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      അതെ. ഒരു ലോഡ് അങ്ങോട്ട് ഇറക്കട്ടെ?

  • @friendsofyoutube9294
    @friendsofyoutube9294 3 года назад +1

    നല്ലൊരു വീഡിയോ.

  • @vijayam2345
    @vijayam2345 2 года назад +9

    ചേട്ടാ, ചെമ്പരത്തി മുതലായ ചെടികളുടെ മീതെ വെളുത്ത സാധനവും ഉറുമ്പുകളും കാണുന്നു. ഇതിനെ ഇല്ലാതാക്കാൻ വല്ല വഴിയും പറഞ്ഞു തരുമോ~~~~~

    • @radhakrishnanvv9974
      @radhakrishnanvv9974 11 месяцев назад

      നെല്ലിനടിക്കുന്ന karate ഒരു liter വെള്ളത്തിൽ നാലഞ്ചു തുള്ളി മിക്സ്‌ ചെയ്തു സ്പ്രൈ ചെയ്താൽ മതി. അടിക്കുമ്പോ മുഖത്ത് എവിടെയും സ്പർശിക്കാതെ കണ്ണിലൊന്നും ആവാതെ ചെയ്യണം ന്ഹാൻ ഉപയോഗിക്കാറുണ്ട്.

    • @preethasreenivasan9681
      @preethasreenivasan9681 Месяц назад

      Our simple home made mixture of sunlight soap (one peice) +crushed garlic(4-5) + neem oil.....(2 caps) is very good.

  • @Nisha-l6s8o
    @Nisha-l6s8o 3 года назад +2

    Manjal podi cheruthayitt cherthaal nalathayirikum

  • @athulathu175
    @athulathu175 2 года назад

    Ithrayumcharamittalkurumulakuvalliunangule

  • @Aashlith
    @Aashlith 3 года назад +2

    👌👌

  • @Sc-ht4qg
    @Sc-ht4qg Месяц назад

    Thankyou. നോക്കാം

  • @shifasworld5612
    @shifasworld5612 3 года назад +4

    Eande veettinullel urmbum koodund jangal ubatravikaarella

  • @Ancy_Rahimathulla
    @Ancy_Rahimathulla 3 года назад +1

    Moonam kollam kaykkunna plavinte chuvattil ozikkamo pls reply

  • @asokanachari9211
    @asokanachari9211 Месяц назад +14

    ഒന്നുകൂടി വലിച്ചു നീട്ടി പറയൂ

  • @marakkarmohammed9481
    @marakkarmohammed9481 3 года назад +1

    Pareechikkam ketto?

  • @weeklybasket1545
    @weeklybasket1545 3 года назад +3

    കുനിയൻ ഉറുമ്പ് വീട്ടിനുള്ളിലോ ചുമരിൽ കൂടുതലുണ്ടെങ്കിൽ കൂറ ക്ക് വരക്കുന്ന ചോക്ക് വരച്ചാൽ തീർച്ചയായും പോ ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ് പക്ഷേ എൻറെ മരത്തിന് ചുവട്ടിൽ ഉള്ളത് പോകുന്നില്ല

  • @MohammedAli-el3gi
    @MohammedAli-el3gi 3 года назад +3

    മരം ഉണങ്ങി പോവാൻ വല്ല മർഗവും മുണ്ടോ...?

  • @mrly6442
    @mrly6442 3 года назад +1

    Mulakinde chuvattil idan pattumo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад

      ചെറിയ ചെടികൾ ഒഴിക്കുമ്പോൾ ഉപ്പിന്റെ അംശം കുറയ്ക്കുക

    • @mrly6442
      @mrly6442 3 года назад

      @@AVIYALMediabyDasPakkat ok thank you

  • @kaliyoor
    @kaliyoor 3 года назад +1

    Charam black pepperin problem undo

  • @sijojames7301
    @sijojames7301 Месяц назад

    Only use (jump)

  • @preethasulekha2653
    @preethasulekha2653 3 года назад +1

    എല്ലാ ഉറുമ്പിനും ഇങ്ങനെ ചെയ്താൽ മാറുമോ

    • @Mathayi-q1m
      @Mathayi-q1m 3 года назад

      Yes koode manjal poodi koodi cherthal poli ann

  • @sushiljoseph4653
    @sushiljoseph4653 Месяц назад

    Uppittal thengallathathellaam unagum ennanariv

  • @sakerrs6566
    @sakerrs6566 Год назад

    👍👍👍🌹

  • @jainyclament4035
    @jainyclament4035 2 года назад +1

    Krishiku upayogikunna mannil ozhikamo

  • @alihassankbappualihassan2
    @alihassankbappualihassan2 3 года назад +14

    ഉറുമ്പിനെ തുരത്താൻ 9 മിനിറ്റ് ദയവുചെയ്ത് താങ്കൾ ആനയെ തുരത്തുന്ന ടിപ്സുമായി വരരുത് പ്ലീസ്

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +3

      സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി

  • @newvarietyvideos2134
    @newvarietyvideos2134 3 года назад +1

    Hii.

  • @abhilashs910
    @abhilashs910 3 года назад +17

    കഷ്ടം തന്നെ ദാസേട്ടാ....
    എത്ര കഷ്ടപ്പെട്ടുണ്ടാക്കിയ മാളമാണ്.. നിസ്സാരമായി നശിപ്പിച്ചത്...പ്രളയവും, ഉരുൾ പൊട്ടലും വരുമ്പോൾ നമ്മുടെ അവസ്ഥയും ഇതുതന്നെ.... അവരും ഈ ഭൂമിയുടെ അവകാശികളാണ്......ഉറുമ്പുകളെപ്പറ്റി പഠിക്കാൻ ഒരുപാടുണ്ട് ദാസേട്ട 🤨😏

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад

      👍

    • @asiyaasiya7521
      @asiyaasiya7521 3 года назад +7

      നമുക്ക് ഉപദ്രവം ചെയ്യുന്ന ജീവികളെ നമുക്ക് നശിപ്പിക്കാം

  • @gangadharan8135
    @gangadharan8135 10 месяцев назад

    എല്ലാഉറുമ്പ് കൾക്കും ഇത് ഇത് മതിയോ, പച്ചക്കറി ചെടികൾക്ക് ഇത് ചെയ്യാമോ

  • @gowrikrishna7486
    @gowrikrishna7486 3 года назад +13

    ദാസേട്ട ഞങ്ങളുടെ റബ്ബറിന്റെ ചുവട്ടിൽ ഇതുപോലെ ഉറുമ്പ് കുടുകൂട്ടിയിരിക്കുകയാണ്

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      ഒന്നു പരീക്ഷിച്ചു നോക്കൂ

    • @kareemkunjumohammad3907
      @kareemkunjumohammad3907 3 года назад

      KAnnum kanuoola chavim kakooolala

    • @shibilshibu6687
      @shibilshibu6687 3 года назад

      ഇപ്പോ പോയോ

    • @palatdaskrishnadas6009
      @palatdaskrishnadas6009 3 года назад

      ഇത് ഇലയിൽ തളിച്ചു കൊടുത്താൽ ഗുണം കിട്ടുമോ

    • @Neha-et5xi
      @Neha-et5xi 3 года назад

      പുളിച്ച കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കൂ. രണ്ട് മൂന്ന് ദിവസം

  • @hannanshanavas4570
    @hannanshanavas4570 2 года назад

    Cheriya chedikalde thadathil urumb vannaal nthaa cheyyuka....

  • @santoantony2781
    @santoantony2781 2 года назад

    Rambutan urub ude pattumo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  2 года назад

      ചെറിയ ചെടി ആണെങ്കിൽ ഉണങ്ങി പോകാൻ സാധ്യതയുണ്ട്

    • @santoantony2781
      @santoantony2781 2 года назад

      Call dailling time

  • @hannanshanavas4570
    @hannanshanavas4570 2 года назад

    Cheriya chedikalkk inghane vannaal nth cheyyum.... Ithupole cheithaal chedi pattu povilley...

  • @ntmofficial3696
    @ntmofficial3696 3 года назад +2

    Hlo dase10 panni eli odkan oru margm plsss

  • @anoopk4918
    @anoopk4918 11 месяцев назад

    കുരുമുളക് ഉണങ്ങിപ്പോകില്ലെ?

  • @viswanathankn7590
    @viswanathankn7590 Месяц назад

    ഇത് ജാതി ചെടിക്ക് പറ്റുമോ?

  • @ameer-007
    @ameer-007 3 года назад +2

    Dasetante വീട് എവിടെണ്

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      ചെറുപ്പശ്ശേരി പാലക്കാട് ജില്ല

  • @jajasreepb3629
    @jajasreepb3629 2 года назад

    Ok

  • @zainviva9159
    @zainviva9159 3 года назад +1

    👍👍👍

  • @basheer-xp3wk
    @basheer-xp3wk Месяц назад

    കുരുമുളകിനു കേട് പറ്റും

  • @kaliyoor
    @kaliyoor 3 года назад

    Salt adakka marathon idamo

  • @ayyappadas5800
    @ayyappadas5800 11 месяцев назад +1

    നോക്കട്ടെ 15ദിവസം കഴിഞ്ഞേ പറ്റൂ. നാട്ടിൽ എത്തണം

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 3 года назад +2

    👍

  • @adhithyan264
    @adhithyan264 3 года назад +2

    Urumb podiyum koodi mix cheyamop

  • @beenashaji2731
    @beenashaji2731 2 года назад

    Etheoradathuninum.odichal.orazchakullil.aduyha.marachottilvarum

  • @josejoseph2976
    @josejoseph2976 Месяц назад

    Ants have no rest, they are 24 hour hard workers

  • @അബ്ദുൽമജീദ്തേക്കിൽ

    വേപ്പ് മരത്തിൽ നിറയെ ഉറുമ്പാണ്, ഇത് ഒഴിക്കാമോ..

    • @sreedharmudilikulam4065
      @sreedharmudilikulam4065 Год назад

      ഏതു മരത്തിന്റെയോ ചെടിയുടെയോ ഇലകളിൽ ഉപ്പ്‌ വെള്ളം തളിച്ചാൽ ഉണങ്ങി പോകും...

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад

    ഇത്രയും വെണ്ണീരും ഉപ്പും ഇട്ടു കൊടുത്താൽ കുരുമുളക് വള്ളി ഉണങ്ങിപോവൂലെ..... 🤔🤔🤔

  • @narayananpv4210
    @narayananpv4210 Месяц назад

    മുളക്വള്ളിയുണ്ടെങ്കിൽ ഉണങ്ങും

  • @raadhamenont8760
    @raadhamenont8760 9 месяцев назад

    Parambu ottum clean alla
    Clean it pl

  • @manikkuttanmmmm25
    @manikkuttanmmmm25 3 года назад +2

    Rebber nte chuvattil idamo

  • @hibasherin8775
    @hibasherin8775 3 года назад +7

    ദാസേട്ടാ കോഴികൾക്ക് ദഹനക്കേട് ഉണ്ട് എന്ത് ചെയ്യണം

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +2

      പുളിയാറില നല്ല മരുന്നാണ്. മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്. നോക്കുമല്ലോ.

  • @ChandrasekharanKB-yp6uf
    @ChandrasekharanKB-yp6uf 26 дней назад

    കുറച്ചു പുഴ മണൽ ഇട്ടാൽ മതി

  • @sureshthiruvalla6614
    @sureshthiruvalla6614 3 года назад

    Thanks

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      കൂട നിറയുന്ന രീതിയിൽ വെള്ളം ഒഴിക്കണം. അത് വീഡിയോയിൽ പറയാൻ വിട്ടുപോയി.

  • @narayanannambissan2049
    @narayanannambissan2049 Месяц назад

    ഇത് ഫലപ്രദമാണ് പിന്നീട് വെള്ളം ധാരാളം ഒഴിച്ചാൽ മതി

  • @harshakumarharidas5625
    @harshakumarharidas5625 2 года назад

    Rubber nu cheyyamo

  • @asilvibai
    @asilvibai 9 месяцев назад +1

    Puliurumpuavoidceyyunnathenginey

  • @user-gw2vz2ji8t
    @user-gw2vz2ji8t 3 года назад +2

    💜❤

  • @febinaharshid7282
    @febinaharshid7282 2 года назад +12

    ഇതൊരിക്കലും ചെറിയ ചെടിയിൽ ഒഴിക്കരുത്... എന്റെ ചെടിയെല്ലാം ഒരു ദിവസ്സം കൊണ്ട് നശിച്ചു പോയി ... ഈ ഒരു പരീക്ഷണം കൊണ്ട്...

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  2 года назад

      ഡിസ്ക്രിപ്ഷനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @suhailsanu8339
    @suhailsanu8339 3 года назад +5

    ഇവിടെ എന്നും ഉറുമ്പ് ആണ്

  • @nishaantony9715
    @nishaantony9715 3 года назад

    Ithrem valichu neetanda... Boranu

  • @sasidharannair7133
    @sasidharannair7133 3 года назад +2

    ഇത് ഏത് ഇനം ഉറുംപിനും ശരിയാകുമോ?

  • @balanp1844
    @balanp1844 9 дней назад

    ഇത്രയും വെണ്ണീറും കല്ലുപ്പും വെളത്തിൽകലക്കി ഒഴിച്ചാൽ കുരുമുളകുവള്ളിയു മരവും ഉണങ്ങിപ്പോകും.

  • @sibichanjoseph5161
    @sibichanjoseph5161 3 года назад +2

    ചിതൽ കൊല്ലാൻ ഇതു പറ്റുമോ

  • @Wormhole13
    @Wormhole13 3 дня назад

    അമ്പബ്ബോ ഈ ഏറുമ്പുകൾ എന്റെ മുറ്റത്തെ അതിർത്തി കല്ലുകൾ ഇളക്കിക്കഴിഞ്ഞു...വൃക്ഷങ്ങളുടെ ചുവട്ടിൽ ഇതേപോലെ മണ്ണ് കൂനയാക്കിവിടുന്നു... മണ്കൂന ഉണ്ടാക്കി വെക്കലാണ് ഇവറ്റകളുട്ടെ മെയിൻ പണി. കടി കിട്ടിയാലോ സ്വർഗംകാണും

  • @grandvenigmas520
    @grandvenigmas520 2 года назад

    Palliye oodikkan entelum vazhi undo Chetta

  • @georginajohn7446
    @georginajohn7446 Год назад +1

    ഞാൻ jumb ഉപയോഗിച്ച് നശിപ്പിച്ചു ഉറുബീന

  • @Fayi_x_cr
    @Fayi_x_cr 3 года назад +5

    ഇലകളിൽ ഉറുമ്പ് വന്നാൽ എന്താണ് ചെയ്യുക??

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      അതേകുറിച്ച് ഒരു വീഡിയോ ചെയ്യാം

  • @npvalsamma9129
    @npvalsamma9129 3 года назад +3

    Niir(puliyurumb)ഇല്ലാത്തക്കാൻ വല്ല മാർഗവും ഉണ്ടോ?

    • @nishameeran8099
      @nishameeran8099 Месяц назад

      Dish wash solution+vinegar+water mix cheythu urumbinte koottil adikkuka. Chathupokum

  • @annaaju4338
    @annaaju4338 2 года назад +1

    ഉപ്പൊന്നും venonnilla kannetta, ചാരം മാത്രം മതി, ഇട്ടു നോക്കു..

  • @josemj9415
    @josemj9415 Месяц назад +4

    ഈ കഷ്ടപാടൊന്നുമില്ല ചെറിയ അളവ് ജംപ് എന്ന പൊടി മേടിച്ച് വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി ഉറുമ്പിൻ്റെ കൂടും മൊട്ടയും എല്ലാം നശിക്കും

    • @jessyjoseph4721
      @jessyjoseph4721 Месяц назад

      ശരിയാ. അതുപോലെ മനുഷ്യന്റെ ശരീരവും നശിക്ക്കും cancer പിടിച്ച്. ഈ കെമിക്കൽ സാധനങ്ങൾ കഴിവതും ഒഴിവാക്കുക. വേറെ നാടൻ മാർഗങ്ങൾ നോക്കുക.

    • @rineeshc.m4083
      @rineeshc.m4083 25 дней назад

      Athu evide kittum

    • @rejikumar6296
      @rejikumar6296 15 дней назад

      Correct. Very Effective and useful.

  • @madhusudanan8693
    @madhusudanan8693 3 года назад +12

    ഇത് രണ്ടു കൂട്ടവും മരത്തിനു നല്ല വളമാണ് ഉറുമ്പ് ഉണ്ടാവില്ല ഒരു മറ്റൊരു മരത്തിലേക്ക് ഒരു മാസത്തിനുള്ളിൽ മാറ്റും

  • @johndaniel3512
    @johndaniel3512 3 года назад

    Oridam mari Mari evkal kudu kettum.