കയറാൻ ആളില്ല; നവകേരള ബസ് കട്ടപ്പുറത്തിരുന്നത് രണ്ട് ദിവസം | Nava Kerala Bus | Tourism

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മ്യൂസിയത്തിൽ വച്ചാൽപ്പോലും കാണാൻ ആളുകൾ ക്യൂ നിൽക്കുമെന്ന് പറഞ്ഞ നവകേരള ബസിൽ കയറാൻ ആളില്ല!
    #navakeralabus #bus #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 53

  • @RahulRavindran-yj9hg
    @RahulRavindran-yj9hg Месяц назад +33

    ജീവനിൽ കൊതിയുള്ള ആരും മാൻഡ്രേക്ക് ബസ്സിൽ കയറില്ല.

  • @sanalkumar8734
    @sanalkumar8734 Месяц назад +18

    ബസ്സ് നേരെ മ്യൂസിയത്തിൽ കൊണ്ടുവയ്ക്കുക. എന്നിട്ട് ബാലനെ അതിൽ സ്ഥിരമായി ഇരുത്തുക. മ്യൂസിയത്തിൽ വരുമാനം കൂടും.😂😂😂

  • @fahadstar6795
    @fahadstar6795 Месяц назад +11

    രണ്ടുദിവസം അതൊരു തുടക്കം മാത്രം ഇനി എത്ര കൊല്ലം കട്ടപ്പുറത്ത് ഇരിക്കേണ്ട ബസ്സാണ് അത്

  • @karicha911
    @karicha911 Месяц назад +19

    ആരും കയറാത്ത ബസ് , ചരിത്രമായി മ്യൂസിയത്തിൽ സൂക്ഷിക്കാം

  • @maheshpk2679
    @maheshpk2679 Месяц назад +19

    ഇനി ഒന്നും ആലോചിക്കാനില്ല, ബസ് നേരെ ബാലന്റെ വീട്ടിനുമുമ്പിൽ എത്തിക്കുക 😆😆😆

  • @venugopal6508
    @venugopal6508 Месяц назад +18

    കാരണഭൂതൻ ആസനമുറപ്പിച്ചതിൽ ജീവനിൽ കൊതിയുള്ളവർ കയറുമോ?

  • @Dare5
    @Dare5 Месяц назад +7

    ഭയങ്കര സംഭവമാണെന്ന് തള്ളിയതാണ്!
    കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ബസ് തള്ളേണ്ടി വരും!
    😅😅

  • @ArunKumar-io5nd
    @ArunKumar-io5nd Месяц назад +9

    ഞങ്ങളുടെ സഖാവ് അന്നേ പറഞ്ഞതാണ് മ്യൂസിയത്തിൽ വെയ്ക്കാമെന്ന്... ഇതിൽ കൂടുതൽ cash കിട്ടിയേനെ 😏

  • @binuvijayan5721
    @binuvijayan5721 Месяц назад +3

    നമ്മുടെ നികുതിപ്പണം.... ആര് ചോദിക്കാൻ ആര് പറയാൻ

  • @babuchinnu1283
    @babuchinnu1283 Месяц назад +6

    പൊന്നു മക്കളെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @chakkocp8486
    @chakkocp8486 Месяц назад +6

    ഒരു കൊലയാളിയുടെ പ്രേതബാധ ഉണ്ടാവും. ഒരു പൂജാരിയെ കൊണ്ട് പൂജ നടത്തണം

  • @joyalenchery3610
    @joyalenchery3610 Месяц назад +4

    There is one idea.
    Ask Ganeshan to try.
    Put Balan in the bus and keep it in the museum. There will be heavy rush daily
    . You may charge a nominal fee

  • @Ronoindia
    @Ronoindia Месяц назад +3

    Kammikal book cheyth kanum rajavinte manam kakkan

  • @edfredson
    @edfredson Месяц назад +4

    തിരുപൃഷ്‌ഠം പതിഞ്ഞ ക്ലോസറ്റ്‌ കാണാന്‍ വരുന്ന ജനസാഗരങ്ങളെ കാണിക്കാത്ത ബുർഷ്വാ മാധ്യമങ്ങള്‍😂😂

  • @nikk_02..55
    @nikk_02..55 Месяц назад +3

    😅😅enthokey ആയിരുന്നു😂😂

  • @jinnetskaria
    @jinnetskaria Месяц назад +2

    Best bus 😢😢😢😢😢😢

  • @ravikumarnr5329
    @ravikumarnr5329 Месяц назад +4

    കക്കൂസ് ബസ്സിന്റെ അവസ്ഥ... നമുക്ക് ഈ ബസ്സെടുത്ത് തിരുവനന്തപുരം മ്യൂസിയത്തിൽ വച്ച് ടിക്കറ്റ് എടുപ്പിച്ചു ജനങ്ങളെ നമ്മുടെ അടിമക്കണ്ണ് സ:ബാലൻ പറഞ്ഞതു പോലെ ദാസന്റെ സീറ്റു കാണാൻ ആളുകൾ തള്ളും....അതു പോരേ ഗണേശാ...മരുമോനെ സുഖിപ്പിച്ചു.... വണ്ടി കട്ടപ്പുറത്തും

  • @user-tu3iu3uq5m
    @user-tu3iu3uq5m Месяц назад +1

    എന്റെ ശിവനെ
    മ്യൂസിയത്തിൽ വെക്കേണ്ടി വരുമോ
    അതോ ഇനിയും അപ്പിടാൻ ഉപയോഗിക്കേണ്ടിവരുമോ 😂😂😂😂😂😂😂

  • @sajuzaban5251
    @sajuzaban5251 Месяц назад +1

    ഭാരത് ബെൻസിന് ഇതിനേക്കാൾ നാണക്കേട് ഒരു ബസ് കാരണം വന്നിട്ടുണ്ടാവില്ല

  • @madhumanammal2889
    @madhumanammal2889 Месяц назад +1

    ബസിന് ഇതുവരെ പേര് ഇട്ടിട്ടില്ലെങ്കിൽ ഞാനൊരു പേര് നിർദ്ദേശിക്കാം😀 "ചെടിച്ചട്ടി"😂

  • @anilkumaranilkumar2915
    @anilkumaranilkumar2915 Месяц назад +1

    Genesan be the driver, balan be the conductor

  • @nishanthjayan9756
    @nishanthjayan9756 Месяц назад +1

    മൂ സിയത്തിൽ വച്ച് നോക്ക്. ബാലനെ അതിനകത്തും വയ്ക്കണം.

  • @X4u748
    @X4u748 Месяц назад +1

    പിണറായി കൈവെച്ച് കാര്യങ്ങൾ ഏതുണ്ട് നന്നായി മുന്നോട്ടുപോകുന്നത് 🤣🤣

  • @jayarajanpa7195
    @jayarajanpa7195 Месяц назад

    നവകേരള ബസ്സിലും കൂടോത്രം വച്ചോ എന്ന് യാത്രക്കാർക്ക് സംശയം! അതാണ് യാത്രക്കാർ വരാത്തത് !!!

  • @namo4974
    @namo4974 Месяц назад +2

    തട്ട് കട നടത്താൻ കൊള്ളാം

  • @thambiulahannan1282
    @thambiulahannan1282 Месяц назад +1

    കേരളത്തെ നശിപ്പിച്ചവർ സഞ്ചരിച്ച വണ്ടിയിൽ യാത്ര ചെയ്താൽ തങ്ങളുടെ കുടുംബവും മുടിയുമെന്നു ജനം ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ?

  • @ananthan_nambiar
    @ananthan_nambiar Месяц назад +1

    Capsule...

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад

    ജനങ്ങൾ പേടിച്ചിട്ടാണ് ഈ കാലക്കേട് കേറി അവസാനം ആകുമോ എന്നുള്ള പേടി

  • @binugrg2231
    @binugrg2231 Месяц назад +1

    ആ ബാലനെ കേറ്റി മ്യൂസിയത്തിൽ കൊണ്ട് വെക്ക്

  • @suhaib859
    @suhaib859 Месяц назад

    ഈ ബസ് തിരുവനന്തപുരം to ബാംഗ്ലൂർ ഓടിച്ചാൽ ആളുകൾ ഉണ്ടാവും

  • @armstrongpj3411
    @armstrongpj3411 Месяц назад +2

    ശാപം കിട്ടിയ ബസ്

  • @Makri403
    @Makri403 Месяц назад

    Up and down 200 Km distance. യാത്ര ആക്കിയാൽ നല്ലതായിരിക്കും

  • @rajeshbk9990
    @rajeshbk9990 Месяц назад

    Please give to that Mandrak...

  • @vinujames4u
    @vinujames4u Месяц назад

    Change the bus route to Kochi - Bangalore

  • @muhammedbasheer4104
    @muhammedbasheer4104 Месяц назад

    Kasaragod - banglore rootil odikku

  • @jibyvarghese7241
    @jibyvarghese7241 Месяц назад

    ചാർജ് കൂടുതൽ അത് തന്നെ 🤷🏻‍♂️🤷🏻‍♂️

  • @abdullaava7018
    @abdullaava7018 Месяц назад

    ഈ ബസ് മേടിച്ച പൈസ ഒരു നേരത്തെ അരി മേടിക്കാൻ ഗതിയില്ലാത്ത ഒരു പാട് പാവങ്ങൾ ഉണ്ട് അവർക്കത് വീതിച്ചു കൊടുത്തിരുന്നെങ്കിൽ???

  • @4U6283
    @4U6283 Месяц назад

    കാലന്റെ വാഹനത്തിൽ ആരെങ്കിലും പോവാൻ ആഗ്രഹിക്കുമോ

  • @user-gb1yc5vj7c
    @user-gb1yc5vj7c Месяц назад

    കാലൻ കയറിയ ബസ് ജീവനിൽ കൊതിയുള്ളവർ കയറുമോ

  • @kumarvpz4619
    @kumarvpz4619 Месяц назад

    🔥

  • @jumanjii2660
    @jumanjii2660 Месяц назад

    എവിടേലും കിടന്നു നശിക്കും അത് തന്നേ ജനങളുടെ പൈസ അല്ലേ

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Месяц назад

    Polanari keriya bus il keriyal maranam urappu😂

  • @narayanannm8238
    @narayanannm8238 Месяц назад

    മല മൂത്ര വണ്ടി ബസ് സ്റ്റാന്റിൽ ഇടുക നല്ല വരുമാനം കിട്ടും

  • @arunsundaran8574
    @arunsundaran8574 Месяц назад

    കട്ടപ്പുറത്തു എന്ന് ഉദ്ദേശിക്കുന്നത് എന്താ??

  • @anilbaby2475
    @anilbaby2475 Месяц назад

    Change the bus route

  • @naveenjude1341
    @naveenjude1341 Месяц назад

    Super 😂

  • @user-jy7ht2ok7g
    @user-jy7ht2ok7g Месяц назад

    ⚰️

  • @irittyiqbal2278
    @irittyiqbal2278 Месяц назад

    പരിഷ്ക്കാരം വരുത്തി വരുത്തി ഗണഷ് അമ്മാവൻ തളർന്നോ....
    ഊർജ്ജസ്വലതയോടെ കളത്തിൽ ഇറങ്ങൂ.... പ്രശ്നങ്ങൾ പഠിക്കൂ.....

  • @jomitva1207
    @jomitva1207 Месяц назад

    AK balan 🤣🙏 poy kinattil kondupoy edu 😂