People who always carry CASTE IDENTITY in heads always put words like SAVARNA to mock some CASTES to get some mileage in their FACILITES like AVARNA GROUP SUPPORT .In society it is the AVARNAS who are acting as CASTE PEOPLE.In a humoruos show what is use of SAVARNA--AVARNA DIVIDE ?Why nobody is talking of SUNNI-SHIA DIVIDE ,or SYRIAN-PENTACOST DIVIDE .NOW IT IS ONLY RICH -POOR DIVIDE
സംഗമം എന്നു പോലും എഴുതാനറിയാത്തവരാണോ അമൃത ടിവിയുടെ അണിയറയിൽ? ഒരു സെക്കന്റ് മതി edit ചെയ്യാൻ. എന്നാലും തിരുത്തില്ല. അക്ഷരത്തെറ്റൊന്നും അത വലിയ കുറവല്ല എന്ന വിചാരമാണ് ഇപ്പോഴത്തെ ടി.വി.ചാനലുകാർക്ക്.
സൺഡേ സ്കൂളുകളിൽ അഞ്ചാം ക്ലാസ് തൊട്ടുള്ള എല്ലാ കുട്ടികളെയ0 ലൗ ട്രാപ്പ് ജിഹാദും, ഡ്രഗ് അതുപോലെ കുട്ടികൾക്ക് എതിരെ വരുന്ന എല്ലാ ആക്രമണങ്ങളെ പറ്റിയും ബോധവൽക്കരിപ്പിക്കണം
DPEP കാലം മുതൽ അക്ഷരം പഠിക്കാതിരുന്ന ഏതോ മഹാൻ ആണ് ഈ പരിപാടിക്ക് തലക്കെട്ട് കൊടുത്തത്..
തലക്കെട്ട് കൊടുക്കുമ്പോൾ അക്ഷരത്തെറ്റില്ലാതെ എഴുതണം. അല്ലെങ്കിൽ വരും തലമുറ ഈ തെറ്റ് പിന്തുടരും. വിദ്യാഭാസമുള്ള ഒറ്റ ഒരുത്തനും നിങ്ങളുടെ ചാനലിൽ ഇല്ലെ?
ഷങ്കമം😂😂😂എന്നല്ലെ ശരി..അച്ചരവളിവ് തീരെയില്ല..😂😂
മലയാളത്തെ കൊല്ലല്ലേ
"സംഗമം" ആണ്. 😂😂😂
സംഗമം ആണ്.'
അമൃതാ ടി.വിയ്ക്ക് സർവ്വം സംഘമയമാണ്. സംഗമം പോലും '😂
കൊള്ളാം നല്ല അക്ഷര സ്ഫുടത .കണ്ടിട്ട് കൊതിയാവുന്നു😂
എന്തായാലും വിദ്യാർത്ഥികളായിരുന്ന കാലത്ത് അക്ഷരം പഠിച്ചിരുന്നില്ല - ല്ലെ
പഠിക്കാത്തത് കൊണ്ടല്ല ഇത് വിദ്യാർത്ഥി സംഗമം അല്ലെ അത് കൊണ്ട് അക്ഷരങ്ങളും സംഗമിച്ചു പ ല ഈ രണ്ടക്ഷരം ഘ
@MuhammedMeleparambath ഹ ഹ ഹ ഹ
സംഗമം _ അതല്ലേ ശരി.
സംഗമം....
അല്ല,ഞമ്മള് പഠിച്ച കാലത്ത് സംഘമം തന്നെയായിരുന്നു.
സംഗമം അല്ലേ 🙄 പണ്ടൊക്കെ മാധ്യമങ്ങൾ ആണ് നല്ല മലയാളം പഠിപ്പിച്ചിരുന്നത്
സംഗമം ആണ് ശരിയായ വാക്ക്
ശരിയായ മലയാളം ഇപ്പോൾ ആർക്കും അറിയില്ല
Good message to the public....
അക്ഷരം പഠിച്ചിട്ടില്ല... ആ സമയത്തു വേറെ പണിക്കുപോയി..
സംഘം, സംഗമം
മലയാളം പോലും അറിയാത്തവർ എങ്ങനെ ഇതിൽ കയറി കൂടി🤔
പല പൂർവ്വ വിദ്യാർത്ഥി സംഗമ ഗ്രൂപ്പുകളും നല്ല ഉദ്ദേശ്യത്തോടെ തുടങ്ങുമെങ്കിലും പിന്നീട് സ്ഥിരം മദ്യപാനവും അനാശാസ്യവുമൊക്കെയായി മാറും.
ശെരിയാ.ഇപ്പോൾ 46 വർഷമായ ഞങ്ങളുടെ ഗ്രൂപ്പിൽ ഞാൻ മാത്രം കുടിയൻ
സംഗമം ..ഇതാണ് ശരി. സംഘമം എന്നത് തെറ്റാണ്. 😊😊😮
😂😂 ക്യാപ്ഷൻ എഴുതിയത് ഏതോ കോയ ആണെന്ന് തോന്നുന്നു!! സംഘമം 😂😂
തെറ്റു കൂടാതെ എഴുതാൻ നാം ശ്രമിക്കണം .സംഗമം ശരി സംഘമം അല്ല
നമ്മൾ മലയാളികൾ പൊളി ആണ്, നന്ദിനിയെ നന്നിനി എന്ന് വിളിക്കും, നന്ദി പറയുമ്പോൾ നന്നി എന്നാകും, ചന്ദനം ചന്നനം ആകും ഇങ്ങനെ ആണ് അധികം പേരും പറയുന്നത് 👍🏻
സംഗമം not സംഘമം
സങ്കമം
@@sathyantk8996😂😂😂
സംഘർഷം ആകാതിരുന്നാൽ മതി
റിട്ടയേഡ് മലയാളം മാഷ് ആണെന്ന് തോന്നുന്നു
സങ്കമം 😂
കിടിലൻ എന്ന് എനിക്ക് പറയാൻ വയ്യ 😂
ക്യാപ്‌ഷനിലെ അക്ഷരതെറ്റിലേക്ക് നോക്കി ഇരുന്ന് സ്ക്രിപ്റ്റ് കാണാതെ പോയ മലയാളം പണ്ഡിറ്റുകൾക്ക്..നമസ്കാരം!!😬
വായിനോക്കീ
നോക്കി ഇരുന്നു....അല്ല...
നോക്കിയിരുന്നു.... 👍
സ്റ്റേജിലെ ബാനറിൽ സംഗമം എന്നെഴുതിയിട്ടുണ്ട്
Purushu,ennodu kshamikkanhey😂
ക്യാപ്ഷൻ _അക്ഷരത്തെറ്റ്... കഷ്ടം 😊
സംഘമം ❌ സംഗമം ✅
മാഷ് സൂപ്പർ😂😂😂😂
സംഘമം അല്ല സംഗമം പൂർവ വിദ്യാർത്ഥികളെ....
സംഗമം. ശരിയായ പദം
വിദ്യാർഥി സംഘമം അല്ല സംഗമം.. കൂടിചേരൽ.
സംഘമം അല്ലടേയ് സംഗമം.
സമംഗ എന്നാണ് വേണ്ടഥ്
അക്ഷരത്തെറ്റ് എന്റെ കുഴപ്പം അല്ല. അത് മംഗ്ളീഷ് ചതിച്ചതാ കുരിപ്പുകളെ.. ലേ post man
അക്ഷരം ഉറക്കാത്ത വിദ്യാർത്ഥികൾ .
സംഘമം.....ൽ മ വേണ്ട
അക്ഷരമറിയാത്ത ജനത .മനുസ്മൃതിയാണ് കാരണം .സവർണ്ണൻ ...സവർണ്ണൻ😂😂😂
People who always carry CASTE IDENTITY in heads always put words like SAVARNA to mock some CASTES to get some mileage in their FACILITES like AVARNA GROUP SUPPORT .In society it is the AVARNAS who are acting as CASTE PEOPLE.In a humoruos show what is use of SAVARNA--AVARNA DIVIDE ?Why nobody is talking of SUNNI-SHIA DIVIDE ,or SYRIAN-PENTACOST DIVIDE .NOW IT IS ONLY RICH -POOR DIVIDE
വിവരം ഇല്ലാത്തതു കൊണ്ടായിരിയ്ക്കും ""സംഘമം"" എന്ന് എഴുതിയത് ആല്ലേ ?
സംഗമം ആണ് കേട്ടോ
സംഘമം അല്ല സംഗമം
മഞ്ഞ ഷർട്ട് ഇട്ട ആൾ തടിച്ചോ..
സംഗമം എന്ന് എഴുതാനറിയാത്തവൻ ...... കഷ്ടം തന്നെ
സത്യം
പഴയ ആൾക്കാരല്ലേ ...
സംഘം ചേര ണം മം 2:28
സംഘമം ok, ok, ok,
സംഗമം ആണ് സംഘമമല്ല
സൂപ്പർബ്
സംഘമം ❤
മലയാള വാക്കുകൾ അറിയാത്തവർ ഈ പണിക്ക് നിൽക്കണോ?
ഷിയാസ് കരീമിന്റെ ഒന്ന് ശെരിയാക്കിയോ
Comedy festival il ithe skit kandu
കേരളത്തിൽ മലയാളികൾ ഇല്ലെന്നു തോന്നുന്നു... റ്റി വി ചാനലുകൾ കണ്ടാൽ ഉള്ള മലയാളവും മറക്കും. പുതിയ തലമുറ ഈ വികലമായ ഭാഷ പഠിക്കും..
സംഗമം ,,
സംഗമം എന്നു പോലും എഴുതാനറിയാത്തവരാണോ അമൃത ടിവിയുടെ അണിയറയിൽ? ഒരു സെക്കന്റ് മതി edit ചെയ്യാൻ. എന്നാലും തിരുത്തില്ല. അക്ഷരത്തെറ്റൊന്നും അത വലിയ കുറവല്ല എന്ന വിചാരമാണ് ഇപ്പോഴത്തെ ടി.വി.ചാനലുകാർക്ക്.
Super 👍
Eee adutha kalath kanda minimum standard ulla comedy
സംഗമം എന്നാണ് ശരി
Samgamam ennu saryyayi ezhuthano padhyppikkatha.Amrithu news.Kashtam.
Aadyam aksharam padikku.
Madhyamangal ingane aksharam arigathavare
itharam panikku irutharuthu.
സൂപ്പർ 👍👍👍
അഭിനന്ദനങ്ങൾ
ആ വ്വ വേണ്ടായിരുന്നു പരമ........ ലെ പരിപാടി
എല്ലാത്തിനും A+ കൊടുത്ത് ജയ്പിച്ച് വിടും.. അപ്പോ ഇത് പോലെ പൊട്ട തെറ്റ് മീഡിയ യില് വരെ എഴുതി വിടും
കസേറ കളി മുതൽ സൂപ്പർ
बहुत अच्छा
Comment idunna alkkar manassilakkuka
Comedikku vendi ezhuthiyatha sanghamam enn
സംഗമം
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും സമ്മതിച്ചു നിങ്ങളെ
മലയാള ഭാഷയെ വ്യപിചരിക്കാതിരിക്കുക....
❤❤❤
സൺഡേ സ്കൂളുകളിൽ അഞ്ചാം ക്ലാസ് തൊട്ടുള്ള എല്ലാ കുട്ടികളെയ0 ലൗ ട്രാപ്പ് ജിഹാദും, ഡ്രഗ് അതുപോലെ കുട്ടികൾക്ക് എതിരെ വരുന്ന എല്ലാ ആക്രമണങ്ങളെ പറ്റിയും ബോധവൽക്കരിപ്പിക്കണം
പ്രേക്ഷകർക്കെല്ലാം മലയാളം നന്നായി അറിയാം
Singuduuuu
വെറും തല്ലിപ്പൊളി skit
സംഗമം ..മലയാളം അറിയില്ല, അല്ലെ..
👌
Shashi Tharoor nta aniyathi Stella Ferandez
😂😂😂
Same skit mumpum kalichirunni
Ithenthu comady thfooooooo
സ൦ഘ മയ൦
ithelenthu comadiya ullathe
സൂപ്പർ ♥️♥️♥️👌👍👍
👌👌👌
😅😅😅
👍🏼🌹
ഈ ചാനലിൽ എഴുതാൻ അറിയാത്തവർ ഉണ്ടല്ലേ,,,,,, ആദ്യം എഴുത്തു പഠിക്കു എന്നിട്ട്, മറ്റുള്ളവരെ പഠിപ്പിക്കു,,,,,,,,
അക്ഷരമറിയാത്തവരാണോ ഇവിടെയൊക്കെ...?
കഷ്ടം!
*സംഗമം*
😂😂😂
too boring
Monay,nee Model alla,avasaanam varunna L aanh
'സംഘമം' അല്ല; 'സംഗമം' ആണ് ശരി. പഠിക്കേണ്ട പ്രായത്തിൽ പാർട്ടി പ്രവർത്തനത്തിനു മുൻതൂക്കം കൊടുത്താൽ മാതൃഭാഷ പോലും തുണക്കില്ല സുഹൃത്തേ. 😂
വിഡ്ഢിത്തരം പറയല്ല സുഹൃത്തേ .
Enth koprayama ith
ചളി ചളി ചളീ.....ഇങ്ങനത്തെ ഒന്നും പ്രദർശിപ്പിക്കാൻ ചാനലുകാർ മുതിരല്ലേ...മോശം സ്കിറ്റ്.ചാനലിനെ നിലവാരം അളക്കുന്നു
സംഗമം
സംഘമം അല്ല
എല്ലാത്തിലു൦ സ൦ഘ മയ൦😅😂
ചളി
സംഗമം
സംഘമം അല്ല സംഗമം
Ithenthu comady thfooooooo
😂
സംഗമം
😂