ഹോളി ബ്ലഡ് തല്‍സമയ ശുശ്രൂഷ| ജൂലൈ 1 മുതല്‍ 10 വരെ | HOLY BLOOD LIVE DAY 1 | FR BOSCO NJALIYATH O CARM

Поделиться
HTML-код
  • Опубликовано: 30 июн 2024
  • നമുക്കു വിടുതലും സൗഖ്യവും സംരക്ഷണവും നല്‍കുന്ന
    നമ്മുടെ പാപകടങ്ങള്‍ക്കുള്ള മോചനദ്രവ്യത്തിന്റെ അനന്തസാധ്യതകളെ
    നമ്മുടെ ജീവിതങ്ങളിലേക്ക് ഏറ്റെടുക്കാന്‍
    തിരുരക്തത്തിന്റെ ജൂലൈ മാസത്തില്‍ ഷെക്കെയ്ന ന്യൂസില്‍ തല്‍സമയ ശുശ്രൂഷ
    ഹോളി ബ്ലഡ്
    ജൂലൈ 1 മുതല്‍ 10 വരെയുള്ള ദിനങ്ങളില്‍ രാത്രി 9.00 മുതല്‍ 10.30 വരെ | HOLY BLOOD | LIVE | JULY | PRECIOUS BLOOD | BLOOD OF JESUS
    #holyblood #live #bloodofjesus #preciousbloodofjesus #preciousblood #july
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 37

  • @vironyxavier9219
    @vironyxavier9219 15 дней назад +4

    ഈശോയെ അങ്ങയുടെതിരുരക്തത്താൽ എന്നെയും എൻ്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും കഴുകി വിശുദ്ധീകരിക്കണമേ.

  • @mercyjames6139
    @mercyjames6139 15 дней назад

    ഈശോയെ എല്ലാ കുടുംബങ്ങളെയും അങ്ങേ തിരുരക്തത്താൽ കഴുകണമേ 🙏🏻🙏🏻

  • @vasanthadinesh4363
    @vasanthadinesh4363 13 дней назад

    Jesus please cover me and my family by your HOLYBLOOD 🙏

  • @ashabhavanlissa9295
    @ashabhavanlissa9295 13 дней назад

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ കുടുംബങ്ങങ്ങളെ വിശുദ്ധി കരിക്കണമേ

  • @aleyammajohn3736
    @aleyammajohn3736 15 дней назад

    ഈശോയുടെ തിരുരക്തം എന്റെ മകനെയും കുടുംബത്തെയും pothiyane🙏🏻

  • @joythomas5706
    @joythomas5706 15 дней назад +1

    JESUS I LOVE YOU

  • @user-mq5xc1ls6q
    @user-mq5xc1ls6q 15 дней назад +1

    ഇശോയെ എന്റെ കുടുംബത്തെ തിരുരക്തത്താൽ കഴുകണമേ പരിശുദ്ധത്മാവാൽ നിറക്കണമേ 🔥🔥🩸🩸🩸

  • @athulyageorge4073
    @athulyageorge4073 15 дней назад +1

    ❤ pray for my family 🙏🙏🙏 amen thank you Jesus Christ 🙏🙏🙏

  • @aniemohan2524
    @aniemohan2524 15 дней назад

    ഈശോയെ.... എൻ്റെ കുടുംബത്തെ തിരൂരക്തത്താ ൽ പൊ തിയേണമേ 🙏🙏🙏🙌🙌🙌

  • @JULIE_JOo
    @JULIE_JOo 15 дней назад

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @user-lw7vz6hj2l
    @user-lw7vz6hj2l 15 дней назад +1

    ഈശോയെ എന്നെ തിരുരക്തത്താൽ എന്നെ സുഖപ്പെടുത്തന്നമ്മേ

  • @kanozathakolkaran6851
    @kanozathakolkaran6851 15 дней назад

    My God my daughter jasmine got a job and driving license 🙏 jismol and jinimol got healing for our hearts 💕 💞

  • @maryammatomy7438
    @maryammatomy7438 14 дней назад

    ഈശോയെ മക്കളെ തിരുരക്തത്തിൽ കഴുകേണമെ

  • @lissysabu2668
    @lissysabu2668 15 дней назад +1

    Thivama anta hiperactivity ulla makalay samarppikunnu Eeshoye angayuday thiruraktham kondue anta makaluday shirassue muthal paathamvara kazhuky vishutheekarikanama amen

  • @philominavarghese2325
    @philominavarghese2325 15 дней назад

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കേണമേ. അങ്ങേ പരിശുദ്ധാത്മാവാൽ നിറക്കേണമേ. 🌹🙏🙏🙏🌹🌹🌹

  • @alphyjoseph1123
    @alphyjoseph1123 15 дней назад

    Holy blood of jesus pray for us

  • @elizabethstanly1402
    @elizabethstanly1402 15 дней назад +1

    Thank you God Praise you God, Thank you Jesus Praise you Jesus, Thank you Holy Spirit Praise you Holy Spirit, Hallelujah, Amen 🙏🔥🙏

  • @ValsammaManuval-dy6lm
    @ValsammaManuval-dy6lm 15 дней назад +1

    Please bless us Lord, let Maria to get good grades in her A Level exams

  • @seenajoseph2226
    @seenajoseph2226 15 дней назад

    Ente Eshoie ene anugrahekkaname

  • @rubydevasia6458
    @rubydevasia6458 15 дней назад

    Esoye nimayudemel karunayayirikkane

  • @chippikunjan2842
    @chippikunjan2842 14 дней назад

    ഈശോയെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ

  • @bettymatthew3459
    @bettymatthew3459 15 дней назад

    Heal my brother Jose. 🙏🙏🙏

  • @moleygeorge7632
    @moleygeorge7632 15 дней назад +1

    Pray for my husband and brother

  • @srleenasabsplilo1972
    @srleenasabsplilo1972 13 дней назад

    Pray❤

  • @user-vk9gc6ni7k
    @user-vk9gc6ni7k 15 дней назад +1

    Amen 🙏🙏🙏

  • @alicejose1561
    @alicejose1561 12 дней назад

    Isoye enne batha roghathil ninnum sughappeduthaname

  • @lillyvarghese6793
    @lillyvarghese6793 14 дней назад

    Pray for my family❤🙏🙏🙏❤

  • @jainammaaugustin7092
    @jainammaaugustin7092 15 дней назад

    കുടുംബങ്ങളെ അനുഗ്രഹിക്കണേ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sophymathew5158
    @sophymathew5158 15 дней назад

    Eesoye jithu

  • @vironyxavier9219
    @vironyxavier9219 15 дней назад +3

    ഈശോയെ സ്നേഹ മോളെ കാത്തു കൊള്ളണമേ നാളെ exam തുടങ്ങുകയല്ലെ. നന്ദി.

  • @josepj716
    @josepj716 14 дней назад

    Eshoye Thirurekthathal kashukaname pothiyaname abhishekam cheyyaname Dengue fever ulla ella makkaleumkathukollaname❤

  • @Jessy43270
    @Jessy43270 15 дней назад +1

    എന്റെ ഈശോയെ തിരുരക്തത്താൽ എന്റെ മക്കളെ കഴുകി വിശുദീകരിക്കണമേ എന്റെ കുടുബത്തെ കഴുകണം എല്ലായുവതിയുവാക്കളെയും മദ്യത്തിനും മയക്കു മരുന്നിനടിമയായവരെയുംപ്രാർത്ഥന ആവശ്യമുള്ളവരെയും മക്കൾഇല്ലാത്തവരെ യും കഴുകണം 🙏🙏🙏🙏🙏🙏

    • @Jessy43270
      @Jessy43270 15 дней назад

      ബ്ലഡ്ക്യാൻസർ ഉള്ള വരെ കഴുകണമേ eee

  • @jessyjoseph7873
    @jessyjoseph7873 12 дней назад

    Pls explain how I can do sakshyathintae vachanam how I apply in my life.

  • @joykunnampalli5964
    @joykunnampalli5964 15 дней назад

    😅

  • @rubydevasia6458
    @rubydevasia6458 15 дней назад

    Nimayude negative thoughts mattitharane