പാടത്തേക്ക് വെള്ളംകയറ്റുന്ന തൂമ്പിനു വലകെട്ടി മീൻപിടിച്ചു|kuttanadan traditional & seasonal fishing

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 437

  • @haneeshkannankeri6939
    @haneeshkannankeri6939 3 года назад +46

    ചെറിയ മീനുകളെ തിരിച്ചു വിട്ട മച്ചാന് ഒരു ബിഗ് സല്യൂട്ട്

  • @sughuuuu
    @sughuuuu 3 года назад +50

    വാള കിട്ടിയാൽ വിഡിയോ തീർച്ചയായും ഇടണം കേട്ടോ ❤

  • @nithinn408
    @nithinn408 3 года назад +24

    ചെറു മീനുകളെ വെള്ളത്തിൽ വിട്ടതിനു നന്ദി 😍😍😍😍👍

  • @enigma8203
    @enigma8203 3 года назад +7

    അച്ഛനും അമ്മയും കൂടി വളളമെടുത്തുകൊണ്ട് റേഷൻ കടയിൽ പോയിരിക്കുവാണ്.... അതു കേൾക്കാൻ തന്നെ നല്ല സുഖം 🤗

  • @parvathibinu979
    @parvathibinu979 3 года назад +4

    കുട്ടി കലത്തു കണ്ടും കേട്ടുമറിഞ്ഞും ജീവിച്ചിരുന്നു ഇതൊക്ക.... ഇന്നിപ്പോ ഇങ്ങനെ വിഡിയോകൾ കണ്ട് തൃപ്തി പ്പെടുന്നു...

  • @joshyrajappan1435
    @joshyrajappan1435 3 года назад +4

    എൻ്റെ അമ്മയുടെ വീട് കാവാലം പയറ്റുപാക്കയിലാണ് പഴയ സ്കൂൾ അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ പോകുമ്പോൾ കാണുകാഴ്ചയാണിത്
    അത് വീണ്ടും കാട്ടിത്തന്നതിന് നന്ദി ..

  • @akhilakhil553
    @akhilakhil553 3 года назад +1

    Ningalu vere level aaado manushya....... Iam your big fan 🥰🥰🥰🥰🥰🥰

  • @exodusentertainment5054
    @exodusentertainment5054 3 года назад +2

    മച്ചാനെ ഇന്നാണ് കണ്ടത് ഒരുപാട് ഇഷ്ടം ആയി കട്ട സപ്പോർട് 💕💕💕💕

  • @pachappumharithabhayumbyje3855
    @pachappumharithabhayumbyje3855 3 года назад +29

    ഞാൻ ഇലേലും Camara നന്നായിട്ടുണ്ട്..😌

    • @yoosaf8754
      @yoosaf8754 3 года назад +1

      Atre pora 😉

    • @Earthloversmedia
      @Earthloversmedia  3 года назад +1

      🤪💪

    • @rejoygeorge9159
      @rejoygeorge9159 3 года назад +2

      ഗ്രാമർ തെറ്റിക്കാതെ സഹോദരി. Camara എന്നല്ല വീഡിയോ..

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855 3 года назад

      @@rejoygeorge9159 ini sredhilkaam.

    • @deodates8957
      @deodates8957 3 года назад +1

      Jeena camara alla....video..... poi 100 times emposition ezuthu......

  • @ArunKumar-oi4gv
    @ArunKumar-oi4gv 3 года назад +1

    എപ്പോഴും വലിയവലിപ്പം വെക്കുന്ന മീനുകളുടെ കുഞ്ഞിനെ കിട്ടിയാൽ അവരെ തിരിച്ചു വിടുന്നത് തന്നെ ആണ് നല്ലത് അവർ വലുതായി വരട്ടെ അപ്പോൾ പിടിക്കാമല്ലോ , 👍 മീൻ ഉണ്ടാക്കുന്ന വീഡിയോ കൂടി ഇടണം

  • @shajigeorge6557
    @shajigeorge6557 3 года назад +1

    കണ്ടിട്ട് ഒത്തിരി കൊതി തോന്നുന്നു. ഞാനും ഒരു കാവാലം കാരനാണ്.

    • @Earthloversmedia
      @Earthloversmedia  3 года назад

      Kavalath evide
      Njan ks george nte makanaanu
      Kurickamadam

  • @jocythomas6024
    @jocythomas6024 3 года назад +1

    On annuu vanna videos allaamm kanduu..new video innu oraennm vannae..super videos eaniku othiri eshtaayii..bro

  • @omanav6078
    @omanav6078 3 года назад

    ഞങ്ങൾ പാലക്കാട്ടുകാർക് ഇതൊക്കെ പുതിയ കാഴ്ച്ചകൾ 👌👌

  • @girishampady8518
    @girishampady8518 3 года назад +2

    അടിപൊളി 💃💃💃കാഴ്ച.. 😍..
    കൊയ്തിനു ശേഷം വൈക്കോൽ പാടത്ത് ഉപേക്ഷിച്ചു പോകുകയാണോ.. 🙄..
    എല്ലാത്തിനും വള്ളം തന്നെ ശരണം അല്ലേ.. ഞങ്ങൾക്ക് അത് കൗതുകം 😍..
    പള്ളത്തി ഉങ്ങിയതും കപ്പയും 😋😋കിടു.. കൊതിപ്പിക്കല്ലേ 😋😋ആ വിഡിയോ വേണം 💕💞💃💃

  • @ratheeshkochu4790
    @ratheeshkochu4790 3 года назад

    പൊന്നുചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല.. അടിപൊളി 🥰🥰😍😍😍

  • @anubeny6369
    @anubeny6369 3 года назад

    Chettan oru nalla manushyane 1m udane thanne adikkum videos yellam polly

  • @bobbymathews1471
    @bobbymathews1471 3 года назад +2

    Athu polichu bro.. ithoru puthiya kazcha anu👍👍👍👍

  • @shamnadresheed1861
    @shamnadresheed1861 3 года назад

    Bro puthu mazha varaarayi mazha kaalam meenpidutham videos pratheekshikkunnu. Katta support und bro❤️❤️❤️

  • @gopakumarsnair9941
    @gopakumarsnair9941 3 года назад +1

    First view bro..from uae..ningade kattafaan...neelamperoor naatil...kavalathu relatives und..natil varumbo bro..meet cheyyanam

  • @villagertraveling3581
    @villagertraveling3581 3 года назад

    Kollam iviteyum vellam vekuva enikke kuruvayum valayuma kittunne 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @nair3156
    @nair3156 3 года назад +1

    ചെറിയ മീനുകളെ എപ്പോഴും ഒഴിവാക്കണേ

  • @saheerhassan5911
    @saheerhassan5911 3 года назад +1

    Allavarkum meen pedekan patumo?🌹

  • @kichukichu3650
    @kichukichu3650 3 года назад +3

    Anna haripadukaran veendum present keto 😘

  • @jayapradeep.s
    @jayapradeep.s 3 года назад +7

    👌👌സൂപ്പർ. പള്ളത്തി പരൽ 🤗

  • @ajnasaju6116
    @ajnasaju6116 3 года назад +1

    Chettaa meen kuudil enthenkilum theetayidano

    • @Earthloversmedia
      @Earthloversmedia  3 года назад

      Ozhukkinu puzhayil ninnu kerunnatga, theetta illa

  • @praveenm8357
    @praveenm8357 3 года назад +4

    Meen unakkunna video edanam bro❤️

  • @kalashnikov779
    @kalashnikov779 3 года назад +1

    പള്ളത്തി ഉണങ്ങി വറുത്തത് സൂപ്പർ 🥰🥰🥰🙏🏽👍👍👍

  • @nizarabdul1355
    @nizarabdul1355 3 года назад

    കൊതി ആയിട്ട് പാടില്ല. പണ്ട് കഴിച്ചതിന്റെ രുചി ഇപ്പോളും നാവിൽ ഉണ്ട്. ചെറു മീൻ പൊളിയാ

  • @parthansarathy9134
    @parthansarathy9134 3 года назад +1

    കലക്കി bro👌👌👌👍

  • @MLxHUNTER555
    @MLxHUNTER555 3 года назад +1

    അതാണ് കുഞ്ഞ് മീനുകളെ വിട്ടത്❤️😍

  • @explore6008
    @explore6008 3 года назад +2

    നിങ്ങ രക്ഷപെടും മച്ചാനെ.വലിയൊരു youtuber ആകും ❣️

  • @tomplathottam3541
    @tomplathottam3541 3 года назад

    machane ningal ethu video ittalum kanan ishttam aanu ....adipoli aaittundu

  • @gladceyjose8683
    @gladceyjose8683 3 года назад +1

    Meen unangunnathu kanikkane

  • @jithujoyan2840
    @jithujoyan2840 3 года назад

    Ithream samayam akumpam chakilea bro chathathinea veruthea kalayandatoo

  • @vidhu5106
    @vidhu5106 3 года назад

    Jinu anno.. 🙋‍♀️ Poli

  • @sideequepalakkad2439
    @sideequepalakkad2439 3 года назад +1

    Yeniki. Yerre. Estamayi. to. Vidiyo.. Blog.. Orpaduestamayi

  • @chackovu6876
    @chackovu6876 3 года назад +1

    Aviede vannal meen kittumo?

  • @Kakapoocha
    @Kakapoocha 3 года назад

    Chettayeee oru kidilan braline pidichu curry vekkunna vedeo idu

  • @ratnakumar1223
    @ratnakumar1223 3 года назад

    Hi podimeen I like very much. Fry chaithu tharumo.

  • @vishnupsps8580
    @vishnupsps8580 3 года назад

    Aduta year ee datil ningal 1million kazhinjirikum ❤️

  • @mr__rt__pilot6612
    @mr__rt__pilot6612 3 года назад

    കപ്പ ഇട്ടു കരിമീൻ വീശുന്ന വീഡിയോ ചെയ്യാമോ

  • @josephthomas5808
    @josephthomas5808 3 года назад +1

    Njan june 1st week ill varum eniku kurachu unaka pallathi venam kittumo?

  • @ചുഗസിംഹമന്നാടിയാർ-ഛ2ഢ

    ചെറിയ മീനൊക്കെ ചത്ത് പോയല്ലോ മച്ചാനേ 😪 ആ ഇനി വല്യ മീനുകള് തിന്നോളും 😪😪😪

  • @jibinsusan8907
    @jibinsusan8907 3 года назад

    Chetta Alapuzha ano ithu place evideyaa👍👍 super

  • @christin7932
    @christin7932 3 года назад

    Vala kettiyapoo...kurachoode valiya kanniyullaa vala use chaithaa mathiyaayirunnu..😊

  • @saheerhassan5911
    @saheerhassan5911 3 года назад +1

    Aveedaya ethu

  • @jithpanda9248
    @jithpanda9248 3 года назад

    Kappayum meen unakkiyathu video cheyummo pls

  • @മാക്രിഗോപാൽ
    @മാക്രിഗോപാൽ 3 года назад

    Variety contents ആണ് താങ്കളുടെ. ക്യാഷ് ആയാൽ മൊബൈൽ മാറ്റി OIS ഉള്ള ഒരു ഒരു DSLR, Go pro ക്യാമെറയിൽ ഷൂട്ട്‌ ചെയ്യണം എന്നാ വേറെ ലെവൽ ആകും.

  • @manoj123315
    @manoj123315 3 года назад

    നമ്മുടെ നാട് miss ചെയ്യുന്നു.. Nice

  • @karthikaraghavan5927
    @karthikaraghavan5927 3 года назад

    നാടൻ മീൻ ഉണക്കുന്ന വീഡിയോ ചെയ്യാവോ

  • @sreem6898
    @sreem6898 3 года назад +1

    തീർച്ചയായും ചെറിയ മീനുകള വളരാൻ അനുവദിക്കണം 🙏🌹🙏

  • @spykidgaming4853
    @spykidgaming4853 3 года назад +1

    Eth sthalam evdeyaa

  • @sunilgopi4077
    @sunilgopi4077 3 года назад +1

    പള്ളത്തി ഉണങ്ങി തരുമോ

  • @rani-ut3bb
    @rani-ut3bb 3 года назад

    Good,cheriya meene okke torannu vittallo, adipoli, pakshe jeevan ullatine venam edan,

    • @Earthloversmedia
      @Earthloversmedia  3 года назад +1

      Ath cheiya jeevan undarunnu
      Vellathil itt alpam kazhinj odi pokkolum

  • @Sujithkumar-yi8wv
    @Sujithkumar-yi8wv 3 года назад

    Ethu Eavidayanu sthalam

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +1

    Live village life with om &family എന്ന ഒരു നോർത്ത് ഇന്ത്യൻ ഗുജറാത്ത് വ്ലോഗ് ഉണ്ട്. അവർ കൃഷി ആണ് കാണിക്കുന്നത് കടല ചോളം ജീരകം കൃഷി രീതികൾ ഗീർ പശു എരുമ കുതിര വളർത്തൽ തുടെങ്ങി കൃഷിയുമായി ബന്ധപ്പെട്ട വീഡിയോസ് ആണ് ഏതാണ്ട് 8.5 ലക്ഷം subscriber ഉണ്ട്. ചേട്ടന്റെ vlogum കൃഷി അനുബന്ധമായി ഉള്ളത് കൊണ്ട് കൂടുതൽ റീച് ഉണ്ടാകും. ലോകത്തിലെ വളരെ കുറച്ചു സ്ഥലത്തു മാത്രമേ സീ ലെവലിൽ താഴെ കൃഷി ഒള്ളു. അത് കൊണ്ട് കൃഷിടെ തുടക്കം തൊട്ടു അവസാനം വരെ എല്ല ഡേയ്സും വീഡിയോ ഇട്ടാൽ ഇ വര്ഷം തന്നേയ് ഒരു 100k സബ് കിട്ടും.

  • @vineethpuramattom3382
    @vineethpuramattom3382 3 года назад +1

    പൊളിച്ചു മച്ചാനെ ❤❤

  • @jofingeorge1685
    @jofingeorge1685 3 года назад +1

    പുതിയ ക്യാമറാമാൻ കൊള്ളാം..

  • @viralcuts4664
    @viralcuts4664 3 года назад

    Tamil nadu boarder ആണോ

  • @ShyamSundar-sr1ui
    @ShyamSundar-sr1ui 3 года назад

    Meenine pettenne ozhivakkanam chathittano kalayunne food onnum kazhikkarille

  • @molly1389
    @molly1389 3 года назад +1

    Super presantation, very good

  • @jerinraju4669
    @jerinraju4669 3 года назад

    Chetta njnum varatte meen pidikan kude.....

  • @princysunny1108
    @princysunny1108 3 года назад

    Where is this place ?

  • @sunilgopi4077
    @sunilgopi4077 3 года назад +2

    അവിടെ വന്നാൽ മീൻ തരുമോ

  • @rahuls5470
    @rahuls5470 3 года назад

    sathalam evideyaa

  • @renjukrenju5726
    @renjukrenju5726 3 года назад +2

    First like ❤❤❤

  • @jinsmathew9869
    @jinsmathew9869 3 года назад

    നാടൻ മീൻ ഉണക്കുന്നത് വീഡിയോ ഇടാമോ

  • @jyothisharavind22
    @jyothisharavind22 3 года назад

    Kidu vedio... 🥰🥰🥰🥰

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 года назад +2

    😍👍🎣🎣🎣 പൊളിച്ചു മച്ചാനെ

  • @bintopunthala9815
    @bintopunthala9815 3 года назад

    വാരൽ ഉണക്കിയത് കിട്ടുമോ

  • @prateeksha3355
    @prateeksha3355 3 года назад +1

    Ente jinu kothippikkathe

  • @anitharavi7179
    @anitharavi7179 3 года назад

    ഇത് അടിപൊളി കുറച്ചു ബോബയ്ക്ക് അയച്ചു തരുമോ കൊതികൊണ്ടാ

  • @Amstrounited
    @Amstrounited 3 года назад +1

    Cooking vedio venam

  • @rejoygeorge9159
    @rejoygeorge9159 3 года назад

    👍👍👍👍👍👍👍സൂപ്പർ..... സൂപ്പർ.....

  • @deepumpnsyriac
    @deepumpnsyriac 3 года назад

    Love from 🇨🇦🇨🇦🇨🇦🇨🇦👍👍👍👍👍👍

  • @akashk5689
    @akashk5689 3 года назад

    Vala kittiyal vedio idumo bro

  • @muhammedshafimt2441
    @muhammedshafimt2441 3 года назад +1

    Ee kuttikal valarnnu Varumboll ningal.aaayirikkum rolmodmol....

  • @sijokoch1326
    @sijokoch1326 3 года назад +1

    സൂപ്പർ,, 👍🤗

  • @samsvlogs1168
    @samsvlogs1168 3 года назад +1

    Pallathi onakiyathum kappaum edu bro

  • @onlinemedia4010
    @onlinemedia4010 3 года назад

    🔥🔥🔥ഇനികൊറച്ച് മുകളിന്ന് കാണിക്കൂ 👍👍👍 ഡയറക്ഷൻ

  • @vinodkumarv7747
    @vinodkumarv7747 3 года назад

    കണ്ടത്തിലേക്കു kure മീനെ വിടുന്നത് നല്ലതാണ് പിന്നീട് പിടിക്കാമല്ലോ.. ഇത് എവിടെ ആണ് സ്ഥലം... കുട്ടനാട്ടിൽ.. കായൽ area ആണോ

    • @Earthloversmedia
      @Earthloversmedia  3 года назад

      Kaayal area aanu
      കായലുകളുടെ വാല്
      കാവാലം

    • @vinodkumarv7747
      @vinodkumarv7747 3 года назад

      @@Earthloversmedia ok

  • @panjarakunju2410
    @panjarakunju2410 3 года назад +1

    ഇത് ഏതാസ്ഥലം

  • @Hari-sb3hq
    @Hari-sb3hq 3 года назад +1

    Nannayittundu. 😍😍👌

  • @akhilsajeev6984
    @akhilsajeev6984 3 года назад

    Akhilachan uyir.... ❤😘

  • @jayadevanPurushothaman
    @jayadevanPurushothaman 3 года назад +1

    നാട്ടിൽ വരുമ്പോൾ കുറച്ച് മീൻ തരണേ
    വന്നിട്ട് നംബർ തരാം

  • @rahulk2962
    @rahulk2962 3 года назад

    Super video njan varunnund udane

  • @abinvarghese4316
    @abinvarghese4316 3 года назад +1

    ചേട്ടാ ഞങ്ങൾക്കു കൂടെ കുറച്ച മീൻ തരാമോ കാവാലതിൽ എവിടെയാ താമസിക്കുനെ

    • @Earthloversmedia
      @Earthloversmedia  3 года назад

      Tharallo
      Lissio pallik padinjar vasham rajapursm paadath

  • @abrahamthomas400
    @abrahamthomas400 3 года назад +1

    മീൻ എവിടെ വന്നാൽ കിട്ടും സമയം കൂടി പറയണം 👍

  • @B4TTLEFISH
    @B4TTLEFISH 3 года назад

    Enjoyed watching your videos bro❤️ keep up the Good work

  • @allahibitents5570
    @allahibitents5570 3 года назад

    Onakk vedio cheyyu pls

  • @SARATHKS-ww1dl
    @SARATHKS-ww1dl 3 года назад +1

    Super bro 👌👌👌

  • @mammenkadavil4722
    @mammenkadavil4722 3 года назад

    വന്നാൽ കുറച്ചു മീൻ തരുമോ 😍

  • @rajeeshvalli7327
    @rajeeshvalli7327 3 года назад

    ഇതു എവിടെ സ്ഥലം

  • @nimnasiby8321
    @nimnasiby8321 3 года назад

    Njangel epol aanu evolg kanan thudangiyathu.

  • @anishthankappan3858
    @anishthankappan3858 3 года назад +1

    സൂപ്പർ 👌👌👌👌

  • @kuttanmathath3013
    @kuttanmathath3013 3 года назад

    Ashane superb😍😍

  • @renjukrenju5726
    @renjukrenju5726 3 года назад +1

    First comment

  • @BijuPuloocheril
    @BijuPuloocheril 3 года назад

    കൂട്ടുകാരനെ വിട്ടാൽ ഇച്ചിരി പള്ളത്തി കൊടുത്തുവിടുമോ?

  • @sebastianouseph8894
    @sebastianouseph8894 3 года назад

    Thakarthu 🎇 cheriya meenukal vittath nannayi

  • @salam.masmas5166
    @salam.masmas5166 3 года назад +1

    നിങ്ങടെ യോഗം...... 😜😜😜😜😜😜👍👍👍👍❤️❤️❤️❤️🥰🥰🥰🥰💞💞💞💞💞😂😂😂🤣🤣🤣🤣