കേരളത്തിൽ നിന്ന് ഗുജറാത്തിലേക്കുള്ള മദ്യക്കടത്ത്; റെയിൽവേ പൊലീസിന്റെ ഒത്താശയോടെ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 45

  • @resulrajp4356
    @resulrajp4356 3 месяца назад +13

    എന്നിട്ടും കേരളത്തിന്റെ ദാരിദ്ര്യം തീരുന്നില്ലല്ലോ ഇതിനായിരിക്കും അതിഥികളെ കൊണ്ടുവന്നത്

  • @BabucsBabucs
    @BabucsBabucs 3 месяца назад +13

    മദ്യ കടത്തുകാർ പുറകെ സംക്ഷിക്കുക കടത്തുന്നC.P.ന ഒരു വിഭാഗം മുസ്ലിം

  • @sreeragkeerthana5184
    @sreeragkeerthana5184 3 месяца назад +2

    RPF അറിഞ്ഞു കൊണ്ട് കടത്തു ന്നതാണ്.... ഞാൻ ഒരിക്കൽ വർഷങ്ങൾക്കു മുൻപ് മുംബയിൽ പോകുമ്പോൾ മദ്യം വിൽക്കുന്നത് കണ്ടു...... എല്ലാം ഒരു ഒത്താശ....

  • @pampadykkarannews9637
    @pampadykkarannews9637 3 месяца назад +11

    ഗുജറാത്തിലെ സ്വാതി ന്യൂസ് ആണ് ഇത് ആദ്യം ശ്രദ്ധയിൽ പെടുത്തിയത്

  • @viswanathanpillai1949
    @viswanathanpillai1949 3 месяца назад +3

    ❤❤❤congrajulations UMESH NARAYANAN JI

  • @radhikasunil9280
    @radhikasunil9280 3 месяца назад +2

    മലയാളികൾ ധാരാളം Gujarat ൽ ഉണ്ട് :

  • @rummer62
    @rummer62 3 месяца назад +3

    RPF ന് ഇതിന്റെ പങ്ക് കിട്ടുന്നതാണ്!!

  • @somarajakurupm4328
    @somarajakurupm4328 3 месяца назад +5

    ഗുജറാത്തിൽ മദ്യം സുലഭം ആയിക്കിട്ടും, അവിടെ കിട്ടുന്ന മദ്യത്തിന് ഭയങ്കര ലഹരിയാണ്. 25 വർഷം മുൻപ് ഫുൾ ബോട്ടിൽ അരിസ്റ്റോക്രാറ്റ്, ഡിപ്ലോമേറ്റ് മുതലായവയ്ക്കു 250.00 രൂപയായിരുന്നു.

  • @kiranmnnr
    @kiranmnnr 3 месяца назад +5

    ഇതേ മലയാളി ഗുജറാത്തിൽ പോയി ഒരെണ്ണം അടിക്കാൻ ബ്ലാക്ക് കിട്ടുമോ എന്ന് നോക്കുന്നത്

    • @radhikasunil9280
      @radhikasunil9280 3 месяца назад +1

      മലയാളിക്ക് വേണ്ടി തന്നെ കൊണ്ട് പോകുന്നത്

  • @peethambaranmp287
    @peethambaranmp287 3 месяца назад

    Congratulations

  • @SugunanKNair-q1e
    @SugunanKNair-q1e 3 месяца назад

    നിങ്ങൾ ശ്രദ്ധിക്കണം

  • @rajendranponnu4162
    @rajendranponnu4162 3 месяца назад +1

    ശ്രീനാഥ്‌ thankal24ലേക്ക് മാറി

  • @sajikuttyjose3885
    @sajikuttyjose3885 3 месяца назад

    Ishtam pole madyam ship il ninnum gujarathil kittunnundallo...nirodanam verum parachil mathram.... govayil ninnum rathri samayangalil kanchavu kayatti seat adiyilulla reserve chaithavarude bag eduthu matti kanchavu vekkunnu. Kasergod stationil train kayarunnathinu munpe avarude alkar nilkunna idathu thatti idunnu. Pinne ivar stationil irangi cool aayi pokunnu...sthiram ullathanu...

  • @niyasniyas1770
    @niyasniyas1770 3 месяца назад

    മദ്യ കടത്തു മാഫിയ ആൾക്കാർ അവരുടെ പണി കിട്ടുബോൾ സൂക്കേട് മാറും

  • @jayarajmenon48
    @jayarajmenon48 3 месяца назад

    RPF accept somthing regularly

  • @ksmenon1624
    @ksmenon1624 3 месяца назад

    This will have to be brought to the notice of the honarable Railway minister to take serious action to avoid such incidents in future. If not checked now, it may lead to major crimes.

  • @Shibinbasheer007
    @Shibinbasheer007 4 месяца назад +3

    👍🤝

  • @johnmathew9072
    @johnmathew9072 3 месяца назад

    ഉത്തരേന്ത്യക്കാർ നാട്ടിലേക്ക് പോകുമ്പോൾ വലിയ ബാഗിൽ മദ്യം മാഹിയിൽ നിന്ന് വൻതോതിൽ കടത്തുന്നുണ്ട്

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 3 месяца назад +1

    Varththa yude oru nilavaram kittunnilla
    Enghane vartha vayikumbol

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 месяца назад

    Aranu paranjadu gujratil madhya nirodanam anennu eafu city yil chennslum oru manikooril madham kitum otu bottle 300 ..400 koodudal kodukanam atra matram

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 3 месяца назад +2

    NO:1KERALA😂😂😂😂

  • @sujakj3516
    @sujakj3516 3 месяца назад

    Pidikkunnavane. Kolluka pinne oruthanum. Cheyuilla

  • @BharathakumarnKumarn
    @BharathakumarnKumarn 3 месяца назад

    Bro I'm bharathakumaran etustiramanu inaw

  • @subeshk7707
    @subeshk7707 3 месяца назад

    Natile jevivikkanpatini athe poyi kandupidieda

  • @rajeshpadannakkad9702
    @rajeshpadannakkad9702 3 месяца назад +2

    മഡ്ഗാവ് കേരളത്തിലാണോ

  • @binsbaby-pb5kt
    @binsbaby-pb5kt 3 месяца назад +4

    അതിനു നിനക്കെന്ന സൂക്കേട്, ആരേലും ചെയ്യട്ടെ, അവർ ജീവിക്കട്ടെ

  • @Chettiyar_shivam
    @Chettiyar_shivam 3 месяца назад +2

    ഇയാളുടെ മുഖം channel ല്‍ കാണിച്ചത് മദ്യ കടത്തിയ സംഘത്തിലെ ആരെങ്കിലും കണ്ടെങ്കിലോ ഇയാളേ അവര് സ്കെച്ച് ചെയ്യും channel കാര് ആരും കാണില്ല എന്തെങ്കിലും പറ്റിയാല്‍, പൊലിസ്കാരും അവര്‍ക്ക് സഹായം ചെയ്യും, പണി കിട്ടാതെ നോക്കിക്കോ

  • @saikrishnaomanakuttan2984
    @saikrishnaomanakuttan2984 3 месяца назад

    🥰👍👍

  • @Kareem-hx1sh
    @Kareem-hx1sh 3 месяца назад +1

    Anoruthan abivadyagal

  • @MidhunMidhu-yc8km
    @MidhunMidhu-yc8km 3 месяца назад +2

    Umban evanu enthinte kazhappayirunnu

  • @pnnair5564
    @pnnair5564 3 месяца назад +2

    എന്ത് വാഴക്കാ വാർത്ത!

  • @sujakj3516
    @sujakj3516 3 месяца назад +1

    Pidikkunna. Thayolikale. Theerkkuka

  • @yeswetalk1993
    @yeswetalk1993 3 месяца назад +1

    Thendi

  • @binsbaby-pb5kt
    @binsbaby-pb5kt 3 месяца назад +1

    അധികം വൈകാതെ നീയും

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 3 месяца назад +2

    😂😂 മധ്യകടത്ത് കാർ പിന്നാലെ വരുന്നത് ശ്രദ്ധിച്ചോ. ഇപ്പൊ സന്തോഷം ഒക്കെ ഉണ്ടാകും.

  • @NaserShahal-yp4wy
    @NaserShahal-yp4wy 3 месяца назад +1

    ഇവന്റെ സംസാരം കേട്ടാൽ തോന്നും ഇവൻ ഇവന്റെ അമ്മക്ക് വയറ്റിൽ ഉണ്ടാക്കിയതാണ് എന്ന്

    • @johnypa7388
      @johnypa7388 3 месяца назад +2

      Matha choth don't call mam??

    • @resulrajp4356
      @resulrajp4356 3 месяца назад +6

      മുറിയനു വലിയ പ്രയാസം