എന്റെ ഭർത്താവ് എന്നെ എല്ലാത്തിനും സഹായിക്കും 🥰ഭർത്താവ് ന് ജോലി തിരക്കാണെങ്കിൽ ഞാൻ സ്വന്തം ചെയ്യും ഇനി എന്തെങ്കിലും പണി ചെയ്യാൻ പറ്റിയില്ലെങ്കിൽ വഴക്കൊന്നും പറയുകയും ഇല്ല ❤
ഒരു വീടാണേൽ രണ്ടു പേർക്കും ജോലികൾ Share ചെയ്തു ചെയ്യാം. എല്ലാം ഭാര്യ ചെയ്യണം. അങ്ങനെയുള്ളവർ ഒരു വേലക്കാരിയെ വെക്കുക. ഒരു ജോലിയും ചെയ്യാത്ത ഭാര്യ മടിച്ചി. അപ്പോ ഭർത്താവോ ? ഒരു ജോലിയും ചെയ്യാനറിയാത്ത ഭാര്യയും ഭർത്താവും ഒരു പോലെയാണ്. രണ്ടു പേരും ഭൂമിക്ക് ഭാരമാണ്. എല്ലാം മറ്റള്ളവർ ചെയ്തു കൊടുക്കണമെന്നു വിചാരിക്കുന്നത് അഭിമാനമില്ലാത്തതുകൊണ്ടാണ്.
ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നവർ ആണെങ്കിൽ വീട്ടിലെ ജോലിയും ഒരുമിച്ച് ചെയ്യാം. ഭാര്യ ജോലിക്ക് പോകുന്നില്ല എങ്കിൽ രണ്ടു പേരും ചേർന്ന് ചെയ്യാൻ തക്ക ജോലി ഇല്ല എന്നതാണ് സത്യം. രാവിലെ 2-3 മണിക്കൂർ ചെയ്താൽ തീരുന്ന ജോലിയെ ഉള്ളു എന്നതാണ് വാസ്തവം.
എന്റെ വീട്ടിൽ വല്ലോം ആയിരിക്കണം ഇങ്ങനെ ഒന്നും അറിയില്ല ചെയ്യാൻ വയ്യ എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നാൽ നല്ലത് കിട്ടിയേനെ മറ്റൊള്ളോർക്ക് വേണ്ടിയല്ല നമ്മുക്ക് വേണ്ടിയെങ്കിലും ഇതൊക്ക ഒന്ന് പഠിച്ചിരിക്കണം ഭാവിയിൽ വേറെ ഒരിടത്തു ജോലിക്കോ, കല്യാണം കഴിച്ചുപോകുമ്പോൾ ഈ ചെയുന്നത് എല്ലാം ഉപകാരപ്പെടും ഒന്നും അറിയില്ല അല്ലെങ്കിൽ എന്റെ വീട്ടിൽ എന്നെ ഒന്നും ചെയ്യിക്കാറില്ല എന്നൊക്ക പറഞ്ഞോണ്ട് ഇരിക്കുന്നവർ അവിടെ ഇരിക്കത്തേ ഒള്ളു നമ്മക്ക് വേണേൽ നമ്മൾ ചെയ്യണം
Family life ennu parajal randu perum adjust chyuka adu husband annelum wife annelum... understandi g anu main...apo....😊e vedioyil kanda wife not just lazy actually pullikarai utlizeing husband pine love undakil definitely endayilum aval oru chayan padikan srAmikum athu arum force chyanda out of love hus chyuduvkodukan thonunm.. house wife annakilum love understaing undakil hus veetil after job vannal wifeine help oke chyum
ഇതിലെ വൈഫ് ൻ്റെ character nammal youtube insta ഇതിലൊക്കെ ഉള്ള വീഡിയോസ് ലെ comment section le girls നെ pole ഉണ്ട് ,ഒരു ബോയ് അയാളും ഗേൾ ayalum ഇങ്ങനെ avaruthe നമ്മുടെ ബേസിക് ആയ എല്ലാ കാര്യങ്ങളും നമ്മൾ ചെയ്തു പഠിക്കണം, ഒന്നും ചെയ്യാത്തവർ അതായത് മറ്റുള്ളവർ ചെയ്യട്ടെ അല്ലെങ്കിൽ വീട്ടിൽ parents എല്ലാം ചെയ്ത് തന്നു ശീലിച്ചവർ പിന്നീടുള്ള ലൈഫൽ നല്ല പോലെ suffer ചെയ്യേണ്ടി വരും
Aa penninu kastapedan ishtamalla full time pani edukan arenkilum ishtapedumo oru rest okke vende chilapol aval karutunathu cheytu tudangiyal enum cheyendi varum enayirikkum
@@Battt862 nah I meant in this sketch they portrayed the scenario as "a hus is supposed to work in an office and a wife should give birth to kids and do household work" ...honestly I think couples should share responsibilities...if one is working other one should tc of the house ..doesn't have to be gendered
@@JenniePink-xh4po So most of humans are heterosexual that doesn't means lgbt people's problems have no value, There is no domestic violence law's for men to complan so you can't see any case's but several data's show's men face domestic violence too... The law's like this is not because of women get more abuses, it's because of the system that say men should be the provider and women should be a house wife. Things changed a lot now women also work but the law's that made in 80s didn't changed , many countries have gender neutral law's, thay have crime's rate against women too 🤷♂️ About Divorce time changed a women can get easy divorce now, they will get Interim maintenance too, 1/3 of husband's property,alimony, they get support group's
ചേട്ടനും ഉണ്ടാക്കലോ ഫുഡ് ഒക്കെ ചേച്ചിക്ക് അറിയാത്തോണ്ടല്ലേ 🫣രണ്ടുപേരും കൂടി ജോലി ചെയ്യുമ്പോ ഓക്കേ ആകും. പെണ്ണിന് വീട്ടുജോലി അറിയാൻ പറ്റാത്തത് അത്ര വലിയ പോരായ്മ അല്ല 😌
എല്ലാം ചെയ്തു വെച്ച് വീട് നല്ല പോലെ നോക്കി എന്നിട്ടും എന്നും പരാതി മാത്രം മടുത്തു ഈ ജീവിതം 😭😭😭
negative mathram kandethunnavark ennum kuttangal mathrme undavoo, ivde oralude sobava certificate kitti enn karuthi aarum rakshapedunnilla ath kond njammale kond patgunnath cheyya
Same
😢😢same
സാരമില്ല
എന്റെ ഭർത്താവ് എന്നെ എല്ലാത്തിനും സഹായിക്കും 🥰ഭർത്താവ് ന് ജോലി തിരക്കാണെങ്കിൽ ഞാൻ സ്വന്തം ചെയ്യും ഇനി എന്തെങ്കിലും പണി ചെയ്യാൻ പറ്റിയില്ലെങ്കിൽ വഴക്കൊന്നും പറയുകയും ഇല്ല ❤
ഇതൊക്കെ കാണുമ്പോ എന്നെ ഒക്കെ എന്റെ ഭർത്താവ് നമിക്കണം 😂
Aa namikkum namikkum nokki erunnnooo😂
@@jesnajaison-tg8jk pulli നല്ലതായൊണ്ട് ജീവിച്ചു pokunnu☺️
Ningalum ingneyano arenglum veetil vannal avare kond joli edupikumo??😮
Enneyum
Enneyumm😂😂
അടുത്ത പാർട്ട് വേഗം ഇടണേ.... വെയ്റ്റിംഗ് 👍🏻
അനുപ്രിയ എൻട്രി 👌🏼👌🏼ഇത് മലയാള സിനിമായിലേക്കുള്ള entry കൂടെ ആകട്ടെ 🥰🥰
അവൻ അവൾക്ക് ചിലവിന് കൊടുക്കുന്നത് അങ്ങ് നിർത്തിയാൽ തീരുന്ന പ്രേശ്നന്മേ ഒള്ളു, cash വേണമെങ്കിൽ അധ്വാനിച്ചു ഉണ്ടാകട്ടെ അതിനു ഭർത്താവ് വേണോ
Pettann thanne next part iduvoo🙌🏻murapenn polikkum😆😍
അടുത്ത part വേഗം ഇട്
ഒരു വീടാണേൽ രണ്ടു പേർക്കും ജോലികൾ Share ചെയ്തു ചെയ്യാം. എല്ലാം ഭാര്യ ചെയ്യണം. അങ്ങനെയുള്ളവർ ഒരു വേലക്കാരിയെ വെക്കുക. ഒരു ജോലിയും ചെയ്യാത്ത ഭാര്യ മടിച്ചി. അപ്പോ ഭർത്താവോ ? ഒരു ജോലിയും ചെയ്യാനറിയാത്ത ഭാര്യയും ഭർത്താവും ഒരു പോലെയാണ്. രണ്ടു പേരും ഭൂമിക്ക് ഭാരമാണ്. എല്ലാം മറ്റള്ളവർ ചെയ്തു കൊടുക്കണമെന്നു വിചാരിക്കുന്നത് അഭിമാനമില്ലാത്തതുകൊണ്ടാണ്.
swantham plate polum wife ithil kazhukunnillallo
ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നവർ ആണെങ്കിൽ വീട്ടിലെ ജോലിയും ഒരുമിച്ച് ചെയ്യാം. ഭാര്യ ജോലിക്ക് പോകുന്നില്ല എങ്കിൽ രണ്ടു പേരും ചേർന്ന് ചെയ്യാൻ തക്ക ജോലി ഇല്ല എന്നതാണ് സത്യം. രാവിലെ 2-3 മണിക്കൂർ ചെയ്താൽ തീരുന്ന ജോലിയെ ഉള്ളു എന്നതാണ് വാസ്തവം.
Ath sheriya chechi jolik pokunn illatha bharya Ane ithoke cheyyavunnathe oll anungal porath jolim kayinj veetile panim cheyanann paranja Sheri allalo@@devika2545
@@devika2545 thankal nalloru vyekthiyanu yojikunnu
Ithil wife n job illallo kurach engilum joli eduthoode
❤kaliveed jayaram manju😂
മടിച്ചി ഭാര്യക്ക് പണിയാകുമോ മുറപ്പെണ്ണ്........ ഇങ്ങനെയും പെൺപിള്ളേർ ഉണ്ട്..... ഒരു വിധത്തിലും അഡ്ജസ്റ്റ് ചെയ്യില്ല...... പിന്നെ ഭർത്താവിനും അത്യാവശ്യം ജോലികൾ ചെയ്യാം......😅....
Barya jolikk povunnillenkil bharthavine kond cheyyippikkaavo
@@sherii-or6fy enkilum pattunnath cheaith kodukkaam. Atleast swantham dress nd plates wash cheaith vekkaam. Dress iron cheyyaam. Off days il orumich cook cheyyaam. Anganenthokke cheyyaam venamnnu vechaal.
I'd ithiri overelle fdnum cleaningum onnum cheyand end wife wrknum poknnillaa
@@MohithRoy-jd7ezangne cheyyan polum wife ready allalo 😂
എന്റെ വീട്ടിൽ വല്ലോം ആയിരിക്കണം ഇങ്ങനെ ഒന്നും അറിയില്ല ചെയ്യാൻ വയ്യ എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നാൽ നല്ലത് കിട്ടിയേനെ മറ്റൊള്ളോർക്ക് വേണ്ടിയല്ല നമ്മുക്ക് വേണ്ടിയെങ്കിലും ഇതൊക്ക ഒന്ന് പഠിച്ചിരിക്കണം ഭാവിയിൽ വേറെ ഒരിടത്തു ജോലിക്കോ, കല്യാണം കഴിച്ചുപോകുമ്പോൾ ഈ ചെയുന്നത് എല്ലാം ഉപകാരപ്പെടും ഒന്നും അറിയില്ല അല്ലെങ്കിൽ എന്റെ വീട്ടിൽ എന്നെ ഒന്നും ചെയ്യിക്കാറില്ല എന്നൊക്ക പറഞ്ഞോണ്ട് ഇരിക്കുന്നവർ അവിടെ ഇരിക്കത്തേ ഒള്ളു നമ്മക്ക് വേണേൽ നമ്മൾ ചെയ്യണം
Sathyam
Enikk cooking ariyilla. Bakki ella paniyum cheyyum
Family life ennu parajal randu perum adjust chyuka adu husband annelum wife annelum... understandi g anu main...apo....😊e vedioyil kanda wife not just lazy actually pullikarai utlizeing husband pine love undakil definitely endayilum aval oru chayan padikan srAmikum athu arum force chyanda out of love hus chyuduvkodukan thonunm.. house wife annakilum love understaing undakil hus veetil after job vannal wifeine help oke chyum
Spr ആയിരുന്നു.. കുറെ revision കിട്ടി. Tnx ❤
ശ്യാമേ എങ്ങനെ പോകുന്നു 😅😅റിയൽ ലൈഫിൽ 😅😅😅😅..ശ്യാമേ അനു ചേച്ചിനേ കൊണ്ട് പണി പാലും വെള്ളത്തിൽ കിട്ടുമോ 😜😅
പാവം ഹുസ്ബൻഡ് ❤😢😮😮😮😅😅😅
ഇതിലെ husband തമിഴ് ആക്ടർ കാർത്തിയെ പോലെ തോന്നിയവർ ഉണ്ടോ
ഇല്ല
Chechiku Karthi ne ariyilla nu olla karyam manasilayi 😂
Husband namikanam.orupad adjust cheyyunnund
ഇതിലെ വൈഫ് ൻ്റെ character nammal youtube insta ഇതിലൊക്കെ ഉള്ള വീഡിയോസ് ലെ comment section le girls നെ pole ഉണ്ട് ,ഒരു ബോയ് അയാളും ഗേൾ ayalum ഇങ്ങനെ avaruthe നമ്മുടെ ബേസിക് ആയ എല്ലാ കാര്യങ്ങളും നമ്മൾ ചെയ്തു പഠിക്കണം, ഒന്നും ചെയ്യാത്തവർ അതായത് മറ്റുള്ളവർ ചെയ്യട്ടെ അല്ലെങ്കിൽ വീട്ടിൽ parents എല്ലാം ചെയ്ത് തന്നു ശീലിച്ചവർ പിന്നീടുള്ള ലൈഫൽ നല്ല പോലെ suffer ചെയ്യേണ്ടി വരും
തുടരണമല്ലോ😅😅😅
New actress adipoli acting poli 🎉
You tube noki food indakiya pore.... പാചകം അറിയില്ലെന്ന് ഇപ്പൊ ഒരു പെൺകുട്ടികൾക്കും പറയാൻ അധികാരം ഇല്ല
RUclips നോക്കി food ഉണ്ടാക്കിയ പോരെ 🥱 പാചകം അറിയില്ലെന്ന് ഇപ്പൊ ഒരു ആൺകുട്ടികൾക്കും പറയാൻ അധികാരം ഇല്ല 😼
@@Krishnakrish11711🔥🔥
@@Krishnakrish11711ath kalakki😂🎉
Next episode വേഗം ഇടണേ
👍👍👍👍kurachude length koottanne
Best ഭാര്യ...😂
Nalla choodan ammaayi Ammamaare kittumbo ee madiyoke ang parannu povum,,,,😂😂😂
2:37 pwoli😂
iyalkk entha kayy ponthille pani edukkan....share and care ennalle job share cheyth cheyyanam🥴😏....acting was nys😍
Appa avako😅
Husband veetile joli cheyyam bharya jolikk pokatteee 😂😂
Eee pennu ennu parayunatu adukalapniyum cheytum kunjungaleyum prasavikan ula machine alla help cheyan undenkil ethu pennum ndhum cheyum kinjine koduthitu avalu tane elam cheyanam enano
Next part waiting 😊
Anu Supper👍
Athentha bharthavinu cheithal😂😂
Basic aytulla karyangal bharyakkm cheyyam.. Bharthavinum cheyyam
She is not working
Wife chumma irunnu thinnanooo kashtam
Bharthav avade office il pokunindelo bharya veetil irikuva. Ithoke elam vetilum bhartjav anelum bharya anelum cheyenda karyangal aan ee videoil bharya onnum cheyunnila ath thanne ale content
Ippol joli cheithalum veruthe irikkunnu enne parayu , athukond sherikkum veruthe irikkunnathalle nallath
nxt eppazhaa... Speed aakk ttooo
Anu supper ❤❤❤❤
Ithinte bhaki ini Adtha year aayrikum ale 😂
Iyyalde kayyil kuru undo vendeth ndaakki kazhichude😮
😂
Aa penninu kastapedan ishtamalla full time pani edukan arenkilum ishtapedumo oru rest okke vende chilapol aval karutunathu cheytu tudangiyal enum cheyendi varum enayirikkum
അപ്പോൾ കഴിച്ച പാത്രം പോലും കഴുകാത്ത സ്വന്തം അടിവസ്ത്രം വരെ ഭാര്യയെ കൊണ്ട് അലക്കിപ്പിക്കുന്ന ഭർത്താവിനെ എന്ത് വിളിക്കണം..
ഭർത്താവ് ഉദ്യോഗസ്ഥൻ
Next part vegam venam
Next episode part 3 wait bro
Njyan madichi a …I should change 😢😢😢
Ethupole enne kurichoralodu parayunnidathu aa relation end. Parathi parayunnidathu nilkathirikannullathanu best decision.
പാർട്ട് 3
ഇതിന്റെ ബാലൻസ് ഇല്ലേ
ഈ മൂന്നാമതൊരാൾ നിങ്ങളുടെ ഇടയിൽ വന്നാൽ മാത്രെ ഈ പ്രശ്നം solve ആകത്തോളോ 😒
But whatever the reason be never put down your wife in front of others
Iyalkk swanthamayi ith cheyan kai odinjittonnuillallo
So he has to do both office and household jobs 🤔
Next part ille
Coming soon
👍🏻👍🏻👍🏻
Inganathe pennungaloke undo 😮😮
👍🏻 next episode epo varum
Modern wife 😅😂
Chevikutti nokki orennam bakki sheriyayikolum
@@dizuzaser2242thirichu ninaku kittum chevikutti adichu polikunna adi
എന്ത് പണി ചെയ്താലും ബോധിക്കാത്ത ഒരു അമ്മായി അമ്മ ആണ് എനിക്ക്
Enikkum
പോയി ചാകാൻ പറ. കുമ്മായ അമ്മയോട്
Same😂
Husband num cheyyam veetu joli okkae . Wife cheyyanda ennalla wife um cheyyanam.but wife thannae ellam cheyyanam ennu paragu kuttam parayuka allathae husband um evidae onnum cheyyunnillalo. Appo husband ntae bhagathum thettudu. Husband ntae pani 24 time um wife nae kuttam parayuka allae. He is not a good husband. Njan parayan kaaranam evidae wife nae mathramae focuss cheyyunnulu
ഇടക്ക് ഇടക്ക് വരുന്ന ഈ കൂട്ടുകാരനെ ഒന്ന് ശ്രദ്ധിച്ചോ.. 🤣🤣
I dont think this husband had done a good job marriage is a joint effort dont criticise your wife/husband in front of others.
Bakki pettann idane
He needs a maid not a wife
Wife needed easy money not a husband 🤷♂️
@@Battt862 nah I meant in this sketch they portrayed the scenario as "a hus is supposed to work in an office and a wife should give birth to kids and do household work" ...honestly I think couples should share responsibilities...if one is working other one should tc of the house ..doesn't have to be gendered
@@JenniePink-xh4po unfortunately it's gendered, a House wife will get law's protection but a house husband won't get any
@@Battt862 why cuz mostly women gets abused in a marriage...also most of the cases they can't get divorced cuz of lack of family support
@@JenniePink-xh4po So most of humans are heterosexual that doesn't means lgbt people's problems have no value,
There is no domestic violence law's for men to complan so you can't see any case's but several data's show's men face domestic violence too...
The law's like this is not because of women get more abuses, it's because of the system that say men should be the provider and women should be a house wife. Things changed a lot now women also work but the law's that made in 80s didn't changed ,
many countries have gender neutral law's, thay have crime's rate against women too 🤷♂️
About Divorce time changed a women can get easy divorce now, they will get Interim maintenance too, 1/3 of husband's property,alimony, they get support group's
🎉🎉👍🥰
Could be depression in the wife...
Madichi bharthavum ayikude episode ! Evide nokiyalum bharyakk anu kuttangal
Please give english sub titles
Valare vrithiketta bharthaav😏
Veed avashyathin clean cheyyunnathum,avashyathin food indaki kazhikkunnathum oru bharyayude kadamayan ,hus jolikk povalo
Randalkum job indengil veet joli share cheyyam
ചേട്ടനും ഉണ്ടാക്കലോ ഫുഡ് ഒക്കെ ചേച്ചിക്ക് അറിയാത്തോണ്ടല്ലേ 🫣രണ്ടുപേരും കൂടി ജോലി ചെയ്യുമ്പോ ഓക്കേ ആകും. പെണ്ണിന് വീട്ടുജോലി അറിയാൻ പറ്റാത്തത് അത്ര വലിയ പോരായ്മ അല്ല 😌
Nee ano athu😂
True
Idhokke ini arude thalelott ano endho dp okke nokki vechekam 🤢
Ennalum oru chaya okke idamalloo😅
Ariyilllenkil padikkanam, ellavarum ellam arinju kondallallo janikkunnath
Fine Anu
👌👌
❤😁
Ingante pennugal endina
❤👍👍
കളിവീട് സിനിമ
🥰🥰🥰🥰
സമ്മതിച്ചു മോളെ ചത്തു കൂടെ
Date Good
Lazy wife
Toxic husband
😮😮😮😮
This man is so toxic
this wife is so lazy
Nathural
Myr
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ
അങ്ങനെ നിങ്ങളുടെ pernts തീരുമാനിച്ചിരുന്നു എങ്കിൽ ഇപ്പോ ഇവിടെ ഈ comment ഉണ്ടാവില്ലായിരുന്നല്ലോ. കുടുംബം ആയാൽ കുട്ടികളും വേണം പ്രായമായവരും വേണം....
ഇയാള് സകല വീഡിയോ യുടെ താഴേയും ഈ same comment ഇടുന്നുണ്ടല്ലോ .. നിനക്ക് വേണ്ടെങ്ങി നീ ഉണ്ടാക്കണ്ട
Ellarum angane theerumanichal pinne kalyanam vendi varilla Karanam manushyar undenkilale vivaham okke😂😂...chilark avarudethaya avasthakal Karanam kuttikl pattilairikum ath ok anu but kalyanam kazhikunna ellavarum kuttikal Venda enna agraham ullavar allalo a responsibility edukan agrahikunnavr ath cheyyanam enkilale samooham nilanilku
😂😂😂
ഞാനും കണ്ടിരുന്നു.. എന്ന manushyana@@Hyla525
𝚂𝚞𝚙𝚙𝚎𝚛 𝚟𝚒𝚍𝚎𝚘 𝚒𝚗𝚒𝚢𝚞𝚖 𝚟𝚎𝚗𝚊𝚖
Waiting for nxt part
👌👌👌👌👌👌