വിക്രമിന്റെ ആ certificate നോക്കിയുള്ള സങ്കടപ്പെട്ടുള്ള ആ ഇരിപ്പു, കൂടെ ആ സോങ്ങും ,വേദയുടെ നോട്ടവും ഒക്കെ perfect ആയിരുന്നു ❤❤❤ ഈ സീരിയലിന്റെ making ഒരുപാട് ഇഷ്ടമായി 😘🥰 Addicted to vedha and vikram ❤❤
Over acting ഇല്ലാ over makeup ഇല്ലാ വലിച്ചു നീട്ടി വെറുപ്പിക്കുന്നില്ല ഇതാണ് സീരിയൽ എല്ലാവരുടെയെയും acting super ആണ് ഒരു request ഉണ്ട് ദർശനെ വില്ലൻ ആക്കരുത്
എല്ലാവരുടേം ആക്ടിങ് 🙌🏻🙌🏻... മത്സരിച്ചുള്ള അഭിനയം... പതിവ് പോലെ തന്നെ വേദ നന്ദിനിയേടത്തി combo 😆😆 വിക്രം വേദ combo 💜💜 ഒരു എപ്പിസോഡ് തീർന്നതേ അറിഞ്ഞില്ല.....
Vikedha 😻 രണ്ടുപേരേം ഒരുമിച്ചു കാണാൻ എന്താ ഭംഗി വിക്രത്തിനോട് തുടങ്ങിയ crush sreekanth ഇൽ ചെന്ന് നിക്കുമോ ആവോ 😌 എന്നാലും എന്താരിക്കും ആ flashback 🙂 കുറച്ചു നാളുകൾക്കു ശേഷം സന്തോഷത്തോടെ ഒരു സീരിയൽ കാണാൻ തുടെങ്ങി 😌 thanks to പവിത്രം team🙌
"കണ്ണും കണ്ണും.. തമ്മിൽ തമ്മിൽ.. "❤️❤️ഇന്നത്തെ വിക്രം വേദയുടെ ആ സീൻസ് നല്ല അടിപൊളി ആയിരുന്നു. ❤❤എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കി ചെയ്യുന്നു. വിക്രമിന്റെ ജീവിതം ഇങ്ങനെ ആയത് എങ്ങനെ എന്ന് അറിയാൻ waiting ❤️❤️
ViVe combo Superb ❤ വിക്രമാദിത്യന്റെ സ്വന്തം വേതാളം ❤ തോളത്തു തന്നെ വെക്കണം ❤ വേദയെ വേദനിപ്പിക്കരുത് please 😢😢 ശരിക്കും Tom and Jerry നന്ദിനി ചേച്ചി ആണ് 😂😂😂😂 ആ മുക്കല്‍ കേട്ടാല്‍ തന്നെ ചിരി വരും 😂😂😂 Superb എല്ലാവരും അഭിനയിച്ച് തകര്‍ക്കുന്നു ❤❤❤
ഈ സീരിയൽ ഒക്കെ കാണുമ്പോഴാണ് ആ പത്തരമാറ്റും മൗനരാഗവും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഒരു സീരിയൽ എങ്ങനെ ആവാൻ പാടില്ല എന്നതിന്റെ examples ആണ് പത്തരമാറ്റും മൗനരാഗവും ഒരു സീരിയൽ എങ്ങനെ ആവണം എന്നതിന്റെ example ആണ് ഈ സീരിയൽ
എത്ര പറഞ്ഞാലും മതിയാവില്ല അത്രക്ക് അടിപൊളിയായിരുന്നു വേദ വീഴാൻ പോകുമ്പോൾ വിക്രം പിടിച്ചത് നല്ല feel ഉണ്ടായിരുന്നു പിന്നെ ആ song ഒരു സിനിമ കാണുന്ന feel ഇനിയെങ്കിലും ഈ സീരിയൽ 7 or 7:30 ആക്കണം അപ്പോൾ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവും
രാധയുടെ കാര്യം...?? കിട്ടാത്ത സ്നേഹത്തിനു പിന്നാലെ ഓടി കൊണ്ട് ഇരിക്കുകയാണ് ആ നേരം ആ ദർശന്റെ അടുത്ത് ചെന്ന് നമ്മുക്ക് കല്യാണം കഴിച്ചു വേദയോടും വിക്രമിനോടും പ്രതികാരം ചെയ്യുക അല്ല ചോദിക്കുക അല്ലെ രാധ ചെയ്യേണ്ടത്
😂😂😂😂😂😂😂😂😂😂😂😂😂 രാധയുടെ സംസാരം കേട്ടാല്‍ തന്നെ ഒന്ന് പൊട്ടിക്കാൻ തോന്നും, വിക്രമിന് അവളെ ഇഷ്ടമല്ല, ഒരിക്കലും കല്യാണം കഴിക്കില്ല എന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, പിന്നെ എന്തിനാണ് ആവോ വിക്രമിന്റെ പുറകെ നടക്കുന്നത്??? ഇതാണ് ഭ്രാന്ത്
Vedha was soo pretty in today's episode ❤ Her outfit, earrings and hairstyle everything was perfect 👌 Simply beautiful 😍❤️ Waiting for Vikram's flashback story 🙃 Vikedha ✨♾️♥️
ഇന്നത്തെ എപ്പിസോഡ് ആ ലാസ്റ്റ് ഭാഗം മാഷിന്റെ ആക്ടിങ്, dialogue ഒക്കെ perfect ആയിരുന്നു.. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ട് ഉണ്ടെങ്കിലും ഇത് apt കാസ്റ്റിംഗ് തന്നെ 👌👌
പിന്നെ കൈകളിലേക്ക് വീണാൽ ആരാണ് കണ്ണിൽ നോക്കാതിരിക്കുന്നത്.😂vikedha ♥️.. വിക്രത്തിന്റ ആ ഇമോഷണൽ ആക്ടിങ് അടിപൊളി.. 💔scene ലെ song കൊള്ളാം. എല്ലാം നല്ല വെറൈറ്റി ആയി എടുത്തിട്ടുണ്ട്. Keep going 🔥
Idokkeyaan serial over makeup illa valichu neettal illa mattulla serial il oru '150' mathe ep kalyanm kayinju nn irkkatte pinne avar onnikanel ep 600 aagnm 😅
Oo ഇത് സില്ലെന്നു ഒരു കാതൽ tamil മൂവിപോലെ ആണോ 🙄 ...... സീരിയൽ കോളാം.... Oru താലി കെട്ടി എന്ന് പറഞ്ഞു ഇത്രയും "ഓവർ ""ആകുന്നതാ...രാവും പകലും ഒരു വീട്ടിൽ കുത്തി ഇരിക്കുക... കുറച്ചു over ആണ് താലി അത് പവിത്രം തന്നെ ആണ് ❤️ but ഇതിൽ കൂടി പോകുന്ന msg ഒരു താലി കെട്ടി എന്ന് കരുതി ... പെണ്ണുങ്ങൾക് മറിച്ചു ഒന്ന് ചിന്തിക്കാൻ ഇനി അവസരം ഇല്ല മുന്നിൽ എന്ന ചിന്ത റൊമ്പ ഓവർ 😂...❤ anyway സീരിയൽ കൊള്ളാം 🙌🏼
വിക്രമിന്റെ ആ certificate നോക്കിയുള്ള സങ്കടപ്പെട്ടുള്ള ആ ഇരിപ്പു, കൂടെ ആ സോങ്ങും ,വേദയുടെ നോട്ടവും ഒക്കെ perfect ആയിരുന്നു ❤❤❤
ഈ സീരിയലിന്റെ making ഒരുപാട് ഇഷ്ടമായി 😘🥰
Addicted to vedha and vikram ❤❤
♥️♥️
Over acting ഇല്ലാ over makeup ഇല്ലാ വലിച്ചു നീട്ടി വെറുപ്പിക്കുന്നില്ല ഇതാണ് സീരിയൽ എല്ലാവരുടെയെയും acting super ആണ് ഒരു request ഉണ്ട് ദർശനെ വില്ലൻ ആക്കരുത്
👍
എല്ലാവരുടേം ആക്ടിങ് 🙌🏻🙌🏻... മത്സരിച്ചുള്ള അഭിനയം... പതിവ് പോലെ തന്നെ വേദ നന്ദിനിയേടത്തി combo 😆😆 വിക്രം വേദ combo 💜💜 ഒരു എപ്പിസോഡ് തീർന്നതേ അറിഞ്ഞില്ല.....
വിക്രത്തെ നന്നാക്കിഎടുക്കാൻ വേദയേ വാശികേറ്റുകയാണ് മാഷ് 😂😂
മാഷിന്റെ പെർഫോമൻസ് ഒക്കെ പെർഫെക്ട് ആണ് 😍😍❤❤
Exactly😂😂 കാഞ്ഞ ബുദ്ധിയാ😂😂
അതെ 😂
Ee serial kanan vendi mathram wait cheyith irikunavar arelum indo
Mm
Pinnallathe🙌♥️
Illa
Snehakootu then this serial
Ys ind😍
Yes
വേദയുടെ ഈ ചുരിദാർ ഒരുപാട് ഇഷ്ടപ്പെട്ടു... വീട്ടിൽ യൂസ് ചെയ്യാൻ പറ്റിയ സിമ്പിൾ ചുരിദാർ ❤👍🏻
വേദയുടെ ബോഡിക്ക് കറക്റ്റ് ഫിറ്റ് 😍😍
👍
Vikedha 😻 രണ്ടുപേരേം ഒരുമിച്ചു കാണാൻ എന്താ ഭംഗി വിക്രത്തിനോട് തുടങ്ങിയ crush sreekanth ഇൽ ചെന്ന് നിക്കുമോ ആവോ 😌 എന്നാലും എന്താരിക്കും ആ flashback 🙂 കുറച്ചു നാളുകൾക്കു ശേഷം സന്തോഷത്തോടെ ഒരു സീരിയൽ കാണാൻ തുടെങ്ങി 😌 thanks to പവിത്രം team🙌
Married aanu vedha
"കണ്ണും കണ്ണും.. തമ്മിൽ തമ്മിൽ.. "❤️❤️ഇന്നത്തെ വിക്രം വേദയുടെ ആ സീൻസ് നല്ല അടിപൊളി ആയിരുന്നു. ❤❤എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കി ചെയ്യുന്നു. വിക്രമിന്റെ ജീവിതം ഇങ്ങനെ ആയത് എങ്ങനെ എന്ന് അറിയാൻ waiting ❤️❤️
❤️💯
ViVe combo Superb ❤ വിക്രമാദിത്യന്റെ സ്വന്തം വേതാളം ❤ തോളത്തു തന്നെ വെക്കണം ❤ വേദയെ വേദനിപ്പിക്കരുത് please 😢😢
ശരിക്കും Tom and Jerry നന്ദിനി ചേച്ചി ആണ് 😂😂😂😂 ആ മുക്കല്‍ കേട്ടാല്‍ തന്നെ ചിരി വരും 😂😂😂 Superb
എല്ലാവരും അഭിനയിച്ച് തകര്‍ക്കുന്നു ❤❤❤
ഈ സീരിയൽ ഒക്കെ കാണുമ്പോഴാണ് ആ പത്തരമാറ്റും മൗനരാഗവും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഒരു സീരിയൽ എങ്ങനെ ആവാൻ പാടില്ല എന്നതിന്റെ examples ആണ് പത്തരമാറ്റും മൗനരാഗവും ഒരു സീരിയൽ എങ്ങനെ ആവണം എന്നതിന്റെ example ആണ് ഈ സീരിയൽ
സീരിയലുകളിൽ അഡിക്ട് ആവല്ലേ.
adipoli entha oru feel. Scene+song: perfect ❤
കണ്ണുനീർ തുടക്കാനായി വേദ കൈ നീട്ടിയപ്പോൾ പ്രേക്ഷകരുടെയും ഹൃദയം തുടിച്ചു 👍
കൊള്ളാം.... നല്ല സീരിയൽ.... ഇതൊക്ക ഇങ്ങനെ thanne അങ്ങ് പോയാൽ മതി ആയിരുന്നു......
വിക്രം കരയുന്നത് കണ്ടപ്പോൾ എന്തോ പോലെ...ഇതുവരെ അങ്ങനെ കണ്ടിട്ടില്ലല്ലോ... ആടുതോമയെ ഓർമ്മവന്നു🙂💯
എത്ര പറഞ്ഞാലും മതിയാവില്ല അത്രക്ക് അടിപൊളിയായിരുന്നു വേദ വീഴാൻ പോകുമ്പോൾ വിക്രം പിടിച്ചത് നല്ല feel ഉണ്ടായിരുന്നു പിന്നെ ആ song ഒരു സിനിമ കാണുന്ന feel ഇനിയെങ്കിലും ഈ സീരിയൽ 7 or 7:30 ആക്കണം അപ്പോൾ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവും
ടിവിയിൽ കാണുമ്പോൾ ഇടയ്ക്ക് പരസ്യം വരുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നെപ്പോലെ 😂
പാവം വിക്രം 😒💔 Song & bgm 😇👌ഈ scenele songum പവിത്രത്തിലേത് തന്നെ ആണോ 😮
Vikram innathe Imotion scene nannayi cheyithu shreekanth good actor❤
Ithil iduna oro bgm song um oru rakshayumilla alleee.......❤❤🥰🥰
ഇത് എന്തോന്ന് അഭിനയ മത്സരമോ ❤️🥰
വിക്രം ❤️വേദ
രാധയുടെ കാര്യം...??
കിട്ടാത്ത സ്നേഹത്തിനു പിന്നാലെ ഓടി കൊണ്ട് ഇരിക്കുകയാണ് ആ നേരം ആ ദർശന്റെ അടുത്ത് ചെന്ന് നമ്മുക്ക് കല്യാണം കഴിച്ചു വേദയോടും വിക്രമിനോടും പ്രതികാരം ചെയ്യുക അല്ല ചോദിക്കുക അല്ലെ രാധ ചെയ്യേണ്ടത്
😂😂😂😂😂😂😂😂😂😂😂😂😂
രാധയുടെ സംസാരം കേട്ടാല്‍ തന്നെ ഒന്ന് പൊട്ടിക്കാൻ തോന്നും, വിക്രമിന് അവളെ ഇഷ്ടമല്ല, ഒരിക്കലും കല്യാണം കഴിക്കില്ല എന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, പിന്നെ എന്തിനാണ് ആവോ വിക്രമിന്റെ പുറകെ നടക്കുന്നത്??? ഇതാണ് ഭ്രാന്ത്
ഈ സീരിയലിന് വേണ്ടി wait ചെയ്ത് ഇരിക്കുന്നവർ ഉണ്ടോ??
എല്ലാ ദിവസവും ഈ സീരിയൽ വേണം❤❤
ഉണ്ട്
Adipoli seen ayirunnu vikramvedha❤❤❤❤❤
വിക്രം.. 🥹🥹 ആ ഫീൽ ❤
Vedha was soo pretty in today's episode ❤
Her outfit, earrings and hairstyle everything was perfect 👌 Simply beautiful 😍❤️
Waiting for Vikram's flashback story 🙃
Vikedha ✨♾️♥️
Entha vikram pwoli അഭിനയം aa കണ്ണുകളിൽ മിന്നി mayunna exprssion വേറെ ലെവൽ❤🔥🔥
Innathe episode eanikangu ishtaayi ❤❤❤❤
Enn Vikram certificate nokki karayunnath nalla feel indayirunnu. Sreekanth atten alla emotionsum nannayitt cheynnind❤. Last Vikram achan Mashite actingum oru rakshayum ella. Allavarum adipoli aayitt act cheynnind. Vikvedha sence super aayirunnu ❤
I like all team members ❤
ഇന്നത്തെ എപ്പിസോഡ് ആ ലാസ്റ്റ് ഭാഗം മാഷിന്റെ ആക്ടിങ്, dialogue ഒക്കെ perfect ആയിരുന്നു.. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ട് ഉണ്ടെങ്കിലും ഇത് apt കാസ്റ്റിംഗ് തന്നെ 👌👌
I felt d same...
സാധാരണ ബൈജു ചേട്ടന് കിട്ടുന്നത് പോലീസ് വേഷമാണ്... വ്യത്യസ്തമായ ഈ വേഷം നന്നായി ചെയ്യുന്നു 😍
അതെ ♥️@@shajeelasulthan561
Ys Mash te acting kaanumbol Narasimham movie le Thilakan sir cheytha character orma vannu.nalla acting annu Biju chettate
Pullikaran അധികവും negative characters ആണ് ചെയ്യാറ് , അപൂർവ്വമാണ് positive roles .... മാഷിന്റെ roleinu perfect ❤
Super efiting music okke oru standard ind
ho പാട്ട് വരെ spr 👍🏻
Thumbnail❤ ആഹാ❤❤
വിക്രം bro 👌👌👌♥️🥰
Serial nu prime time koduku asianetee...
9 Mani pakka Prime time thanneya
9.00 MANI PAKKA PRIME TIME THANNEYA
Hindi serialil aanenkil aa veezhchayum thangi piduthavum 5 minutes minimum undakum with song..ith vegam theernu☹️
Yes kurch neram kude kanikkamayirunn😂
വികേധ ❤❤
വേദ വിക്രം
സീരിയൽ ❤
Super ❤❤❤
Song🔥🔥🔥🔥🔥🔥🔥
പിന്നെ കൈകളിലേക്ക് വീണാൽ ആരാണ് കണ്ണിൽ നോക്കാതിരിക്കുന്നത്.😂vikedha ♥️.. വിക്രത്തിന്റ ആ ഇമോഷണൽ ആക്ടിങ് അടിപൊളി.. 💔scene ലെ song കൊള്ളാം. എല്ലാം നല്ല വെറൈറ്റി ആയി എടുത്തിട്ടുണ്ട്. Keep going 🔥
❤️❤️🥰🥰
❤❤❤
Nice seen❤❤❤❤
❤❤❤ super
പാട്ട് അടിപൊളി സിനിമ ആണോ ഇത് ❤❤❤❤
അടിപൊളി❤
Super.
Ee serial lag adipikila.pakshe pettenn theerunna pole
Ithe Full episode kanan hotstar allathe vere valla optionum undo? 😢
Gulfil hotstar kittnnillallo.ivark full episode thanne ittude
Googilil kittum
@ enghane kittnnillallo
@@shahinashayi841 ഗൂഗിളിൽ കിട്ടും...
Showpm
ZPOX804
ഈ രണ്ടു സൈറ്റിലും കാണാം...
Go5pm website il unde@@shahinashayi841
E song erhanavo🔥🔥🔥🔥🔥
❤
3minute olloo serial
Idokkeyaan serial over makeup illa valichu neettal illa mattulla serial il oru '150' mathe ep kalyanm kayinju nn irkkatte pinne avar onnikanel ep 600 aagnm 😅
പല കാര്യത്തിലും മാഷ് ഇത്തിരി ഓവർ ആകുന്നു ഉണ്ട്...??
സത്യം 😮 പക്ഷേ അവസാനം പറഞ്ഞത് ശരിക്കും മനസ്സില്‍ കൊണ്ടു😢😢😢😢
Ee scene tamil il undo
Oo ഇത് സില്ലെന്നു ഒരു കാതൽ tamil മൂവിപോലെ ആണോ 🙄 ...... സീരിയൽ കോളാം.... Oru താലി കെട്ടി എന്ന് പറഞ്ഞു ഇത്രയും "ഓവർ ""ആകുന്നതാ...രാവും പകലും ഒരു വീട്ടിൽ കുത്തി ഇരിക്കുക... കുറച്ചു over ആണ് താലി അത് പവിത്രം തന്നെ ആണ് ❤️ but ഇതിൽ കൂടി പോകുന്ന msg ഒരു താലി കെട്ടി എന്ന് കരുതി ... പെണ്ണുങ്ങൾക് മറിച്ചു ഒന്ന് ചിന്തിക്കാൻ ഇനി അവസരം ഇല്ല മുന്നിൽ എന്ന ചിന്ത റൊമ്പ ഓവർ 😂...❤ anyway സീരിയൽ കൊള്ളാം 🙌🏼
ഫസ്റ്റ് ❤️❤️🥰
വിക്രം charector കുറച്ച് over aan😂
മോശം സീരിയൽ...
Then better you don't watch this 😊
❤