മകളെ നിക്കു നന്മ നേരുന്നു ഒരു ചരിത്രം എത്ര മനോഹരമായി നീ അവതരിപ്പിച്ചു ഇത്തരം ചരിത്രങ്ങൾ ചില മുസ്ലിം നാമദാരികൾ തന്നെ പുക്ഷിചുചു തള്ളുന്ന ഈ കാലഘട്ടത്തിൽ മോളു എത്രത്തോളം ഭംഗിയായി വിഷയങ്ങൾ വിവരിച്ചു പറഞ്ഞു.
മഹാന്മാരുടെ ചരിത്രം ഓർമ്മപ്പെടുത്തുന്നടിലൂടെ മുസ്ലിം നാമദാരികൽപോലും പുച്ഛിച്ചുതല്ലുന്ന ഈ സാഹചര്യത്തിൽ സഹോദരിക്ക് ഇവരെ പുഗഴ്ത്തിയതിന്റെ പേരിൽ ഒരുപാട് നന്മകൾ വന്നുചേരും ഉറപ്പ് 👌🏻👌🏻👌🏻👌🏻👌🏻
2022/മാർച്ച് 13 വരെ ഞാൻ ഇങ്ങനെ ഒരു തങ്ങളുപ്പാപ്പാനെ പറ്റി കേട്ടിട്ടില്ല: സഹോദരി നല്ല ഒരു മഹാൻ്റെ ചരിത്രo പറഞ്ഞ് തന്നതിൽ വലിയ സന്തോഷം സഹോദരിക്ക് എല്ലാ നന്മകളുo അല്ലാഹു നൽകട്ടെ ആമീൻ
ജെറിൻ ബൈജു വിനു എല്ലാവിധ ആശംസകളും. ഇനിയും ചരിത്ര പ്രാധാന്യമുള്ള ഒരുപാട് കഥകൾ പറയാൻ ജെറിന് കഴിയട്ടെ. ഒരു മതവും ഒരു വിശ്വാസവും നമുക്ക് നൽകുന്ന പാഠം ചെറുതല്ല.ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤝
, നല്ല അവതരണം, മഹാന്മാരെ കുറിച്ച് അറിയാൻ കഴിയുക വളരെ സന്തോഷമുള്ള കാര്യമാണ്,അത് ഏത് മതത്തിൽ പെട്ടവരാണെങ്കിലും ശെരി, പ്രത്യേകതകൾ ഉള്ളത് കൊണ്ടാണല്ലോ മഹാനാകുന്നത്. ഇനിയും ഇതു പോലെ നല്ല വിഷയങ്ങൾ തിരഞ്ഞെടുക്കുക. Thanks.
👍👍👍 പല കോമഡികളും, മറ്റുമെല്ലാം vidio ആക്കി വിടുന്ന ee kaalath മോൾ ഇങ്ങനെയുമുള്ള ഈ ചരിത്രം പറഞ്ഞതിൽ ഈ കുട്ടിയിൽ നന്മയുടെ അടയാളം കാണുന്നു. ഹിദായത്ത് നൽകട്ടെ.
ഒരു മതത്തിനേയും കുറ്റപ്പെടുത്താത്ത രീതിയിലുള്ള നിങ്ങളുടെ ഈ വാക്കുകൾക്ക് ഒഒരായിരം ബിഗ് സലൂട്ട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല പറയാൻ വാക്കുകൾ തികയുകയില്ല നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ദൈവീക സഹായം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം നിങ്ങളുടെ മാതാപിതാക്കളെ ദൈവം അനുഗ്രഹികട്ടെ എന്ന് ആശംസിക്കുന്നു മാനുഷീക മൂല്യങ്ങൾക്കു വില കല്പിക്കുന്നവർ ആര് ആയികൊള്ളട്ടെ അവർ ദൈവത്തിങ്കൾ എന്നും വിജയിച്ചവർ തന്നെയാണ് അങ്ങനെ വിജയികളാവാൻ ദൈവം നാമേവരെയും തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർവ്വ സമസ്ത സുഖിനോ ബവന്ദു അക്ഷര തെറ്റ് ഉണ്ട് എങ്കിൽ ക്ഷമാബണം നടത്തുന്നു
മത സ്പർശനം നടത്തുന്നവരെകണ്ട് പടിക്കുഒരു ഉസ്ഥാത് ഇത്രയും മനോഹരമായ് പറയാൻകഴിയില്ലഅവര പോലുള്ളവരും കണ്ട് പടിക്കട്ടേ അല്ലാഹു ഒരു പാട് തീർഗ്ഗായസ്സ് മോൾ തരട്ടേ. അടിച്ച് പൊളിച്ച്🤲🙏👆
കാസർകോട് മാലിക് ദീനാർ മഖ്ബറയിൽ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് പക്ഷേ ഇങ്ങനത്തെ ഒരു അറിവ് ആദ്യമായിട്ടാണ് കിട്ടിയത് സഹോദരിക്ക് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു വളാഞ്ചേരിയിൽ നിന്നും മാനുക്ക
അല്ലാഹു ആദരിച്ചതിനെ ആദരിക്കാനും ബഹുമാനിക്കാനും ആണ് ഇന്ന് എല്ലാവർക്കും കഴിയാതെ പോകുന്നത്... നല്ല രീതിയിലുള്ള അവതരണം..ഇനിയും ഉന്നതങ്ങളിൽ എത്തട്ടേ... തങ്ങളുപ്പാപ്പയുടെ മഹത്വം പറഞ്ഞത് കേട്ടത് കൊണ്ട്.. നമുക്ക് എല്ലാവിധ ബുദ്ധിമുട്ടില് നിന്നും രക്ഷ ലഭിക്കട്ടേ...🤲.
ചരിത്രം പഠിക്കുമ്പോൾ നല്ല മനുഷ്യനായി ജീവിക്ക്യാൻ സാദിക്കും മുസ്ലിം നാമധാരികൾ പോലും മഹാൻ മാരുടെ ചരിത്രം പറയാനും പഠിക്കാനും മടിക്കുന്ന കാലത്ത് മേടം ചെയ്ത സൽകർമത്തിന്ന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
ഹൃദസ്പർശി യായ അവത്തരണവും, വിഷയവും. സ്പുദമായ ഭാഷ, ഇതു പോലെയുള്ള മഹാരുടെ ചരിത്രങ്ങൾ എല്ലാഅതത്തിലുള്ള മഹാരെ കുറിച്ചും പഠിച്ചു അവതരിപ്പിക്കണം. അങ്ങിനെ യുള്ള ഒരു പുസ്തക പ്രിന്റ്റിംഗ്കൂടി പ്രദീക്ഷിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
നല്ല അവതരണം. ആദ്യമായിട്ട് കേൾക്കുന്നതാണ് ഇഷ്ടപ്പെട്ടു. സൗന്ദര്യത്തിന്റെ കാര്യം പറയുന്ന vidio ഇടുന്ന സമയത്ത് ഇങ്ങനെ ഒരു വീഡിയോ ഇട്ട കുട്ടി🥰🥰🥰 Like, Subscribe . കമന്റ് Share👍👍👍👍🌹🌹🌹
ഭയ ഭക്തി യോടെ ജീവിതം സൃഷ്ടിച്ചവന് സമർപ്പിക്കുന്നു ഏതൊരു വ്യക്തിക്കും മറഞ്ഞിരിക്കുന്നത് അറിയാൻ സാധിക്കും. സയ്യിതന്മാരുടെ പ്രതേകത അവർ മുഹമ്മദ് നബിയുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കുടുംബം ആണ്
സത്യം പറയുകഅത് ഒരു നിമിത്തമാണ് അത് ഇത് പോലൊത്ത അപൂർവ്വം ചില നല്ല മനസ്സിനുടമകൾക്ക് മാത്രം ലഭിക്കുന്നത് സഹോദരിക്കും കുടുംബത്തിന്നും സമ്പൽ സമൃന്ധിയും ആയൂരാരോഗ്യവും ദൈവം പ്രധാനം ചെയ്യട്ടെ
മകളെ നിക്കു നന്മ നേരുന്നു ഒരു ചരിത്രം
എത്ര മനോഹരമായി നീ അവതരിപ്പിച്ചു
ഇത്തരം ചരിത്രങ്ങൾ ചില മുസ്ലിം നാമദാരികൾ തന്നെ പുക്ഷിചുചു
തള്ളുന്ന ഈ കാലഘട്ടത്തിൽ
മോളു എത്രത്തോളം ഭംഗിയായി
വിഷയങ്ങൾ വിവരിച്ചു പറഞ്ഞു.
Thanks a ton.
Good
@Gman Gman thazhe appreciate cheyth kondulla comments Vayich nokk vargeeyatha nirthu sahodhara
Sanmanassullavark samadhanam. may allah bless you .big salute😍
Nammal
കാസറഗോഡ് കാരനായ എനിക്ക് ഇത് വരെ അറിയില്ലായിരുന്നു ഇ ചരിത്രങ്ങൾ മികച്ച അവതരണ സെയിലിയിലൂടെ മനസിലാക്കി തന്നതിന് ഒരു പാട് നന്ദി സഹോദരി ❤️❤️🙏🙏🙏
Ith muhimmath le thaghal upoapa aano
Ith muhimmath le thaghal uppapa aano pls tell me
മാഷാ അള്ളാ ഇതു പറ ഞറിയിച്ചതിനു മോൾക്ക് ആയിരമായിരം നന്ദി 👍
ഞങ്ങളുടെ നാട്ടിലുമുണ്ട് ഒരു തങ്കളുപ്പാപ്പയുടെ ജാറം
തങ്ങളു പാപ്പാന്റെ ചരിത്രം വിവരിക്കുന്ന സഹോദരിക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ !
Ameen
Aameen aameen aameen 🤲🤲😭😭😭😭🤲🤲😭
ഹാദിയ
Aameen aameen aameen Ya rabbal aalameen
Aameen
മഹാന്മാരുടെ ചരിത്രം ഓർമ്മപ്പെടുത്തുന്നടിലൂടെ മുസ്ലിം നാമദാരികൽപോലും പുച്ഛിച്ചുതല്ലുന്ന ഈ സാഹചര്യത്തിൽ സഹോദരിക്ക് ഇവരെ പുഗഴ്ത്തിയതിന്റെ പേരിൽ ഒരുപാട് നന്മകൾ വന്നുചേരും ഉറപ്പ് 👌🏻👌🏻👌🏻👌🏻👌🏻
Thank you so much.
ഈ വാണ o എവിടുന്നു വന്നു
തങ്ങൾ ഉപ്പാപ്പാന്റ ചരിത്രം പറഞ്ഞു തന്ന സഹോദരിക എന്റെ നന്ദി ഷംസുദീൻ
മോൾക്ക് അഭിനന്ദനങ്ങൾ 👍👍👍ഇങ്ങനെയാണ് എല്ലാ തങ്ങളുപ്പാപ്പമാരും 🌹🌹🌹
എല്ലാ ആളുകളും മനസ്സിലാക്കട്ടെ 🤲🤲🤲
മാഷാ അള്ളാ മനോഹരമായ ചരിത്ര അവതരണം നല്ല തു വരട്ടെ ഈ സഹോദരിക്ക്
Nallamol
മോളോ👍👍നല്ലത്. മാതൃ൦. വരെ ട്ടോ.. നല്ല. മനോഹരമായി. അവതരിപിചു.. മാഷാഅളളാഹ്.. 👍👍😭😭🤲🤲
ഇഷ്ട്ടപെടുക മാത്ര മല്ല കഥ കേട്ട് ഞാൻ കരഞ്ഞുപോയി ഒത്തിരി നന്ദി 😭😭😭😭😭😭😭👍🏾👏
തങ്ങൾ ഉപ്പാന്റെ കഥ പറഞ്ഞ് തന്ന മോൾക്ക് ദീർഘായുസ്സ് നൽകട്ടെ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ
Thank you so much.
ഞങ്ങളുടെ നാട്ടിലുമുണ്ട് ഒരു തങ്കളുപ്പാപ്പയുടെ ജാറം
Aameen🤲
2022/മാർച്ച് 13 വരെ ഞാൻ ഇങ്ങനെ ഒരു തങ്ങളുപ്പാപ്പാനെ പറ്റി കേട്ടിട്ടില്ല: സഹോദരി നല്ല ഒരു മഹാൻ്റെ ചരിത്രo പറഞ്ഞ് തന്നതിൽ വലിയ സന്തോഷം സഹോദരിക്ക് എല്ലാ നന്മകളുo അല്ലാഹു നൽകട്ടെ ആമീൻ
Thanks a ton.
ജെറിൻ ബൈജു വിനു എല്ലാവിധ ആശംസകളും. ഇനിയും ചരിത്ര പ്രാധാന്യമുള്ള ഒരുപാട് കഥകൾ പറയാൻ ജെറിന് കഴിയട്ടെ. ഒരു മതവും ഒരു വിശ്വാസവും നമുക്ക് നൽകുന്ന പാഠം ചെറുതല്ല.ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤝
Thanks a ton.
, നല്ല അവതരണം, മഹാന്മാരെ കുറിച്ച് അറിയാൻ കഴിയുക വളരെ സന്തോഷമുള്ള കാര്യമാണ്,അത് ഏത് മതത്തിൽ പെട്ടവരാണെങ്കിലും ശെരി, പ്രത്യേകതകൾ ഉള്ളത് കൊണ്ടാണല്ലോ മഹാനാകുന്നത്.
ഇനിയും ഇതു പോലെ നല്ല വിഷയങ്ങൾ തിരഞ്ഞെടുക്കുക.
Thanks.
Thank you very much.
നല്ല അവതരണം ഞാൻ കെട്ടിട്ടില്ലാത്ത ഒരു കഥ യാ പടച്ചോൻ നല്ലത് തരട്ടെ
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം.. അല്ലാഹുഅക്‌ബർ
ക്കണ്ണ്നിറഞ്ഞ്പൊയി മൊളെ വളരേ മനൊഹരമായി ചരിത്രം അവതരിപ്പിച്ച മൊൾക്ക് നന്ദിഉണ്ട്
Welcome.
അൽഭുതമാണല്ലോ പ്രിയ സഹോദരീ; ഒരു പാട് അഭിനന്ദനങ്ങൾ -ഹിദായത്തിൻ്റെയും നേർമാർഗത്തിൻ്റെയും വെളിച്ചത്തിലേക്ക് സർവ്വേശ്വരൻ നമ്മെ വഴി നടത്തട്ടേ...
Thanks a lot.
വളരെ നന്ദി. ലളിതമായ ഭാഷയിൽ ചരിത്രങ്ങൾ വിവരിച്ചുതന്നസഹോദരിക്ക്അള്ളാഹു ഹിദായത് നൽക്കട്ടെ
വളരെ നിഷ്കളങ്കമായി പറഞ്ഞതിന് ഒരായിരം അഭിവാദ്യങ്ങൾ സഹോദരിക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ
Thank you.
@@Storypot welcome
👍👍👍
പല കോമഡികളും, മറ്റുമെല്ലാം vidio ആക്കി വിടുന്ന ee kaalath മോൾ ഇങ്ങനെയുമുള്ള ഈ ചരിത്രം പറഞ്ഞതിൽ ഈ കുട്ടിയിൽ നന്മയുടെ അടയാളം കാണുന്നു. ഹിദായത്ത് നൽകട്ടെ.
നല്ല ചരിത്രം 👍
തങ്ങളുപ്പാപ്പായുടെ ചരിത്രം ഭംഗിയായി അവതരിപ്പിച്ച മോൾക്ക് ഹിദായതുണ്ടാവട്ടെ
Thank you.
മോൾക്ക് എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സഹോദരീ താങ്ങളുടെ അവതരണം ഉഷാറാണ് മാഷാ അള്ളാ
Thank you.
മഹത്തുക്കളിൽ നിന്ന് ഇതും ഇതിനപ്പുറവും സംമ്പവിക്കും വളരെ പ്രസിദ്ധനായ. മഹാനാണ് മുഹമ്മദ് അനിഫ് തങ്ങൾ ഉപ്പാപ നെല്ലിക്കുന്ന് കാസറക്കോട്
ഒരു മതത്തിനേയും കുറ്റപ്പെടുത്താത്ത രീതിയിലുള്ള നിങ്ങളുടെ ഈ വാക്കുകൾക്ക് ഒഒരായിരം ബിഗ് സലൂട്ട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല പറയാൻ വാക്കുകൾ തികയുകയില്ല നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ദൈവീക സഹായം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം നിങ്ങളുടെ മാതാപിതാക്കളെ ദൈവം അനുഗ്രഹികട്ടെ എന്ന് ആശംസിക്കുന്നു മാനുഷീക മൂല്യങ്ങൾക്കു വില കല്പിക്കുന്നവർ ആര് ആയികൊള്ളട്ടെ അവർ ദൈവത്തിങ്കൾ എന്നും വിജയിച്ചവർ തന്നെയാണ് അങ്ങനെ വിജയികളാവാൻ ദൈവം നാമേവരെയും തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർവ്വ സമസ്ത സുഖിനോ ബവന്ദു അക്ഷര തെറ്റ് ഉണ്ട് എങ്കിൽ ക്ഷമാബണം നടത്തുന്നു
Thanks a ton.
❤
മോളേ ഈ കഥ വളരേ ഇഷ്ട്ടപ്പെട്ടു മോൾക്ക് നല്ല ഭാവി തന്നെ ഉണ്ടാവട്ടേ മോള് നന്നായി വിവരിച്ചു
മത സ്പർശനം നടത്തുന്നവരെകണ്ട് പടിക്കുഒരു ഉസ്ഥാത് ഇത്രയും മനോഹരമായ് പറയാൻകഴിയില്ലഅവര പോലുള്ളവരും കണ്ട് പടിക്കട്ടേ അല്ലാഹു ഒരു പാട് തീർഗ്ഗായസ്സ് മോൾ തരട്ടേ. അടിച്ച് പൊളിച്ച്🤲🙏👆
വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
അല്ലാഹു സഹോദരിക്ക് ഹിദായത്ത് നൽകട്ടെ
സഹോദരിക്ക് ഒരു ഹിജാബ് നല്കാന് പോലും അല്ലാഹുവിന് കഴിഞ്ഞില്ല. പിന്നെയല്ലെ ഹിദായത്ത്
@@spkneera369 ഹിജാബിനു പകരം ചിന്താശേഷിയും ബുദ്ധിയും കൊടുത്തിട്ടുണ്ട്
👍🏻👍🏻👍🏻
ഉപ്പാക്ക് ഉന്മ ഉണ്ടോ?🤫🤫🤫
കാസർകോട് മാലിക് ദീനാർ മഖ്ബറയിൽ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് പക്ഷേ ഇങ്ങനത്തെ ഒരു അറിവ് ആദ്യമായിട്ടാണ് കിട്ടിയത് സഹോദരിക്ക് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു വളാഞ്ചേരിയിൽ നിന്നും മാനുക്ക
Thank you, Ikka.
ഇനിയും ഇങ്ങനെയുള്ള ചരിത്ര പഠനങ്ങൾ നടത്തി ചാനലിൽ ഇടണം
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
Thank you.
തങ്ങളുപ്പാപ്പയെ കുറിച്ചു വിശദീകരിച്ച സഹോദരിക്ക് അഭിനന്ദനം
വളരെ നന്നായിട്ടുണ്ട് നല്ല അവതരണം ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Thank you.
മാഷാ അള്ളാ
ഈ ചരിത്രം പറഞ്ഞു തന്ന സഹോദരിക്ക് ഒരുപാട് നന്ദി 🥰🥰🥰🥰🥰
Good
എന്റെ മോളെ കണ് നിറ നുപോയി 🤲🏻❤
ഞങ്ങളുടെ നാട്ടിലുമുണ്ട് ഒരു തങ്ങളുപ്പാപ്പയുടെ ജാറം
സഹോദരിക്ക് ദീ൪ഘായുസും ആരോഗ്യവും നല്കട്ടെ ആമീ൯
വളരെ നന്ദി. താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.
മകളെ തങ്ങളുപ്പാണ് മദ്ഹ് മോൾക്ക് ദൈവം അന്നു ഗ്രഹിക്കട്ടെ ആമീൻ
Thank you.
Kasaragod townil ninnu kurachu dooram mathramulla oru sthalamanu nellikunnu.avide manoharamaya sthalath oru muslim palliyum oru maqbarayumund.natil ariyapedunnad nellikunnu upappayude maqbara.pakshe ithrayum kalamayi upapa aranu enno endhanu history enno enik ariyillayirunnu.ipol oru sahodari vishadamayi paranju thannu.padachavan anugrahikatte 🤲💖
Thank you so much.
സഹോദരി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Thangalupappade ചരിത്രം കേട്ടിട്ടുണ്ട്, മോൾ നന്നായി, ഭംഗിയായി വിവരിച്ചു 💞
Thank you so much.
അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
Thank you.
Aameen
പ ഒരു പാട് ഇഷ്ടമായി ഇനിയും ഇതുപോലെ ള്ള കഥ പറയണ്ടേ❤❤❤🌹
അല്ലാഹു ആദരിച്ചതിനെ ആദരിക്കാനും ബഹുമാനിക്കാനും
ആണ് ഇന്ന് എല്ലാവർക്കും കഴിയാതെ പോകുന്നത്...
നല്ല രീതിയിലുള്ള അവതരണം..ഇനിയും ഉന്നതങ്ങളിൽ എത്തട്ടേ...
തങ്ങളുപ്പാപ്പയുടെ മഹത്വം പറഞ്ഞത് കേട്ടത് കൊണ്ട്..
നമുക്ക് എല്ലാവിധ ബുദ്ധിമുട്ടില് നിന്നും രക്ഷ ലഭിക്കട്ടേ...🤲.
ഉപ്പാപ്പ തങ്ങളുടെ ചരിത്രം പറഞ്ഞുതന്ന മോൾക്ക് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
Thank you.
പുണ്യാത്മാക്കളുടെ അപദാനങ്ങൾ പറയുന്നത് പുണ്യ പ്രവർത്തിയാണ് 🌹
വളരെ നന്നായി അവതരണം. താങ്കളുപ്പാപ്പാന്റെ ചരിത്രം മനസ്സിലാക്കാൻ ഉപകരിക്കും. അഭിനന്ദനങ്ങൾ.
Thank you.
തങ്ങളുപ്പാപ്പ പൈസ കൊടുത്ത് പറയിപിക്കുന്നതാകാൻ സാധ്യത ഉണ്ട്
കണ്ണുകൾ നിറഞ്ഞു പോകുന്നു. നിങ്ങൾക്ക് റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ .
Thank you.
താങ്കളെ നാഥൻ അനുഗ്രഹിക്കട്ടെ .
സഹോദരിക്ക് ഹിദായത് നാഥൻ നൽകട്ടെ
Thank you.
ഈ സഹോദരിക്ക് അല്ലാഹു റഹ്മത്ത് നൽകുമാറാകട്ടെ
Thank you.
വളരെ നന്നായി അവതരിപ്പിച്ചു മാഷാ അല്ലാഹ്
Thank you.
ചരിത്രം പഠിക്കുമ്പോൾ നല്ല മനുഷ്യനായി ജീവിക്ക്യാൻ സാദിക്കും മുസ്ലിം നാമധാരികൾ പോലും മഹാൻ മാരുടെ ചരിത്രം പറയാനും പഠിക്കാനും മടിക്കുന്ന കാലത്ത് മേടം ചെയ്ത സൽകർമത്തിന്ന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
Thanks a ton.
ഈ സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
വളരെ ഇഷ്ടപ്പെട്ടു മോളെ അള്ളാഹു തങ്ങളുപ്പാപ്പയുടെ കറാമത് കൊണ്ട് ഹിദായതാക്കട്ടെ ആമീൻ
Thank you so much.
എന്റെ മുത്തേ ഇതിനുള്ള പ്രതീഫ ല o മോൾക്ക് ദൈവം തീർച്ചയായും തരും
ഹൃദസ്പർശി യായ അവത്തരണവും, വിഷയവും. സ്പുദമായ ഭാഷ, ഇതു പോലെയുള്ള മഹാരുടെ ചരിത്രങ്ങൾ എല്ലാഅതത്തിലുള്ള മഹാരെ കുറിച്ചും പഠിച്ചു അവതരിപ്പിക്കണം. അങ്ങിനെ യുള്ള ഒരു പുസ്തക പ്രിന്റ്റിംഗ്കൂടി പ്രദീക്ഷിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
Thanks a ton.
അല്ലാഹു ഈ സഹോദരിക്ക് ഹിദായത്ത് നൽകട്ടെ ആമീൻ
Thank you.
മാഷാ അല്ലാഹ് 🤲🤲🤲🤲🤲എത്ര. നല്ലത് പോലെ വിവരിച്ചു
Thank you.
സഹോദരിക്ക നാധൻഹിദായത്ത് നൽകട്ടെ.ആമീൻയാറബ്ബൽ ആലമീ.
താങ്ങളുപ്പാപ്പന്റെബറകത് കൊണ്ട് അള്ളാഹു ഹിദായത് നൽകട്ടേ
Thank you.
മോൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ
മോളുടെ അവതരണo നന്നായി . ഇനിയും സൂഫി ചരിത്രം പ്രതീക്ഷിക്കുന്നു.നന്ദി
നമസ്ക്കാരം.
Thank you.
മോൾക്ക് ഒരായിരം അഭിനന്ദനം
Thank you.
Allahuve ee sahodharikk ninte mahathaya kaval nalgane allah🤲
Thank you.
വലിയ ഒരു ചരിത്ര പുരുഷനെ ലളിതമായി പരിചയപ്പെടുത്തിയ സഹോദരിക്ക് നന്ദി
Masha Allah nangal isahodarik Dergaysum afiyattum aroogiyavoom kodknam Allahuv ityum nnalle oru charitram paryan mans indayallo orupad santhosam ane nanglilk ariche tanbathe kond isahodriyud jeevitham Allahu kayirlum parkttilum aktte orupad santhosam ane 👌👍🌹
Thanks a ton.
മാഷാ അള്ളാ മാഷാ അള്ളാ നല്ല അവതരണം
അൽഹംദുലില്ലാഹ് മോൾക്ക് നല്ലതു വരട്ടെ
നല്ല അവതരണം. ആദ്യമായിട്ട് കേൾക്കുന്നതാണ് ഇഷ്ടപ്പെട്ടു. സൗന്ദര്യത്തിന്റെ കാര്യം പറയുന്ന vidio ഇടുന്ന സമയത്ത് ഇങ്ങനെ ഒരു വീഡിയോ ഇട്ട കുട്ടി🥰🥰🥰 Like, Subscribe . കമന്റ് Share👍👍👍👍🌹🌹🌹
Thank you.
Masha alla nallathvaratta
സൂപ്പര്‍ ഇനിയും ഉയരങ്ങളില്‍ മോള് എത്തട്ടെ 🤲🤲🤲🥰💫
Thank you so much.
സഹോദരിക്ക് നല്ലത് വരട്ടെ.
അടിപൊളി 👌👌👌നല്ല അവതരണം
Thank you.
ഇന്ഷാ അല്ലഹ് കാണാൻ ziyarath ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഉഷാർ നല്ല അവതരണം
നല്ല അവതരണം ആള്ളാൻ്റെ തൃപ്തിപെട്ട മഹ്മാർ
Thank you.
താങ്കളുപ്പാപ്പയുടെ bharkkath കൊണ്ട് നമ്മളുടെ വിഷമങ്ങളെ അല്ലാഹു മാറ്റി തരട്ടെ ആമീൻ
Thank you so much.
@@Storypot çzz
ആമീൻ
@@monsterhunter7702 amin
നല്ല അവതരണം.. Thank you
Welcome and thank you for the comment.
അള്ളാഹു ആരോഗ്യം ആയുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ, ആമീൻ ആമീൻ, ആമീൻ, യാറബ്ബൽ ആലമിൻ
Thank you so much and wish you the same.
Maa sha Allah......👍🔥
Iniyum orupad arivukal namukk nalkan ...ningalkk kayiyattee.....❤️
നന്നായിരിക്കുന്നു എന്തു നല്ല പ്രസന്റേഷൻ
Thank you so much.
ഭയ ഭക്തി യോടെ ജീവിതം സൃഷ്ടിച്ചവന് സമർപ്പിക്കുന്നു ഏതൊരു വ്യക്തിക്കും മറഞ്ഞിരിക്കുന്നത് അറിയാൻ സാധിക്കും. സയ്യിതന്മാരുടെ പ്രതേകത അവർ മുഹമ്മദ് നബിയുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കുടുംബം ആണ്
ജാതി മത വം നോക്കതെ ഒരു യൂ ട്യൂബ് ചാനൽ 😍👍👍🙏🙏🙏🙏
Thank you.
സഹോദരി നിനക്ക് ദൈവം നന്മ മാത്രം നൽകട്ടെ
Thank you.
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്... Very great story... Thaks chechi 🌹🌹🌹
ഇത്തരം അറിവുകൾ വീണ്ടും പ്രതിക്ഷിക്കുന്നു താങ്ക്സ് 🙏
Sure and welcome.
കേരളത്തിൽ ഒരുപാട് സൂഫികൾ ഉണ്ട്.. അവരുടെ ചരിത്രങ്ങൾ ഇതുപോലെ സത്യസന്ധമായി പറഞ്ഞാൽ അവരെ ഇഷ്ടപെടുന്ന ഞങ്ങൾക്ക് അവരെ പറ്റി കൂടുതൽ അറിയാൻ കഴിയും...
Innathe kalath undavumo sufikal...?
മോൾക് നല്ലത് വരട്ടെ എന്ന് പ്രാത്ഥിക്കുന്നു
@@jazzajazzu1042
Yes
@@jabirmalapuram avare engine thirichu ariyum...?
@@jazzajazzu1042 അവരെ ജീവിതം കൊണ്ട് മനസ്സിലാക്കാം..കഴിഞ്ഞ വർഷം മരണപ്പെട്ട അതിപ്പറ്റ ഉസ്താദ് അങ്ങനെയുള്ള ആൾ ആയിരുന്നു..
Mashaallah super. Ningalkku nallathumathramvaratte
നല്ലത് വരട്ടെ🥰🤲
Thank you very much.
very good നന്മ നേരുന്നു.
I am from Nellikkunnu. Verily much attached to this Sufi. Thanks for this episode.
Where you are from?
You are welcome.
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ അറിവ് പകർത്തി ത്ത ന്നല്ലോ
നല്ല അവതരണം
സൂപ്പർ
ചില കുളിക്കാന് മടിയുള്ള വീരന്മാർ ഇപ്പോഴും ഉണ്ട്.. പ്രതിഫലം നിരസിച്ച തങ്കളുടെ കഥ പറയുന്ന മോൾക്ക് നല്ല പ്രതിഫലം നല്ല പ്രതിഫലം കിട്ടും
Thank you so much.
സത്യം പറയുകഅത് ഒരു നിമിത്തമാണ് അത് ഇത് പോലൊത്ത അപൂർവ്വം ചില നല്ല മനസ്സിനുടമകൾക്ക് മാത്രം ലഭിക്കുന്നത് സഹോദരിക്കും കുടുംബത്തിന്നും സമ്പൽ സമൃന്ധിയും ആയൂരാരോഗ്യവും ദൈവം പ്രധാനം ചെയ്യട്ടെ
Thank you very much.
വളരെ ഇഷ്ടപ്പെട്ടു മോൾക്ക് നല്ലത് വരട്ടെ 🙏🙏🙏
Thank you.
നന്മ നേരുന്നു.... അൽഹംദുലില്ലാഹ് 🤲🏻
Thank you
جزاك الله جيرا 🤩😘🥰
ഇത് പോലെ ഒരുപാട് മഹാന്മാരുണ്ട് കേരളത്തിൽ എല്ലാവരേയും ഇതു പോലെ പഠിച്ചിട്ടു വീഡിയോ ചെയ്യണം. നന്ദി
Sure. Thank you.
Very good presentation. may God bless you
Mole oru mahane kurich ariyan kayinjathil athiyaya snthosam. Mole avatharanam super . Mole dhaivam അനുഗ്രഹിക്കട്ടെ.hidhayath nalkatte....
Thank you so much.
Your presentation is really nice 👌👍
Keep going dear👍
Thanks a lot.
മോളെ നിനക് അല്ലഹ് നല്ലത് മാത്രം തരട്ടെ