ഞങ്ങളുടെ ജീവിതം എന്നും ഹോസ്പിറ്റൽ വരാന്തയിൽ 😔

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 142

  • @nissymol483
    @nissymol483 Месяц назад +3

    എല്ലാ ശരിയാകും Brother പ്രാർത്ഥിക്കാം ദൈവം പൂർണ്ണമായി സൌഖ്യം നല്കട്ടെ

  • @jasimaju710
    @jasimaju710 Месяц назад +3

    എല്ലാം ശെരിയാവും ഒരു പക്ഷെ ദൈവത്തിന് നിങ്ങളെ ഒരു പാട് ഇഷ്ടം കൊണ്ടാവും ഇങ്ങനെ പരീക്ഷിക്കുന്നത്..എപ്പോഴും പ്രാർത്ഥിക്കുക ദൈവം കൈവിടില്ല തീർച്ച..

  • @LathiMohan
    @LathiMohan Месяц назад +1

    ആലുവ അദ്വൈതാ ശ്രമത്തിൽ ഒരു നാടീ ചികിത്സ ചെയ്യുന്നുണ്ട് പോയവർ എല്ലാം പോസിറ്റീവ് റിസൾറ്റ്‌ ആണ് പറഞ്ഞത്

  • @jenetjaison1393
    @jenetjaison1393 Месяц назад +8

    എല്ലാം ശരിയാക്കും എപ്പോഴും പ്രർത്ഥിക്കുക ദൈവം ഒരിക്കലും നമ്മെ കൈവിടല്ല❤

  • @achayansvlog1238
    @achayansvlog1238 Месяц назад +8

    Bro ഞാൻ ഒരു തൊടുപുഴ കാരൻ ആണ്. നിങ്ങളുടെ videos കാണാറുണ്ട്. നിങ്ങള്ക്ക് വേണ്ടി prayer ചെയ്‌യുന്ന ഒരാൾ ആണ് ഞാൻ. കുറച്ചു ആയി videos ഒന്നും കാണാറില്ലായിരുന്നു. ഇപ്പോളാ കാര്യങ്ങൾ എല്ലാം അറിയുന്നത്. Bro ഡോറയുടെ അമ്മയോട് കുറച്ചു ദിവസം വന്നു നിൽക്കാൻ പറയാൻ പാടില്ലായിരുന്നോ. എനിക്കു അറിയില്ല അമ്മയുടെ സാഹചര്യം എങ്ങനെ ആണെന്ന്. എന്റെ അഭിപ്രായം പറഞ്ഞതാ കേട്ടോ. ഡോറക്കും കുഞ്ഞാവക്കും എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️

    • @dorabujicutefamily
      @dorabujicutefamily  Месяц назад +2

      ❤️❤️❤️ താങ്ക്സ് ❤️❤️❤️

  • @prajeeshprk2664
    @prajeeshprk2664 Месяц назад +69

    ഞാൻ ഒരു കാര്യം പറയട്ടെ ഒരിക്കലും നെഗറ്റീവ് ആയി കാണരുത് ഡോറയുടെ വൈകല്യം നന്നായിട്ടറിയുന്ന ഒരാളാണ് നിങ്ങൾ അല്ലെ, അങ്ങനെ ഉള്ള ഡോറ പ്രസവിക്കുകയും ചെയ്തപ്പോൾ ശാരീരിക പ്രശ്നങ്ങൾ കൂടി. നോർമൽ ആയ ഒരു സ്ത്രീ ആണെങ്കിൽ പോലും പ്രസവം കഴിഞ്ഞാൽ ഒരു പാട് ബുദ്ധിമുട്ടുകൾ അനുഭവിക്കും അപ്പോൾ പിന്നെ ഡോറയുടെ കാര്യം പറയണോ. എന്തായാലും എല്ലാം സുഖപ്പെടട്ടെ 🙏🏻

    • @behappy918
      @behappy918 Месяц назад +1

      Oru kujh elarudem swapnam alle

    • @prajeeshprk2664
      @prajeeshprk2664 Месяц назад

      @@behappy918 അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ

    • @sreevidya930
      @sreevidya930 Месяц назад

      Piller avarde aranu

  • @SaniyaSaniyaS-gh4ks
    @SaniyaSaniyaS-gh4ks Месяц назад +15

    Ingane oru husband kude ollath thanne oru ashwasam alle☺️❤️

  • @vandhanaabhiabhi2981
    @vandhanaabhiabhi2981 Месяц назад +4

    എല്ലാം. നല്ലതിന് ആയിരിക്കും ❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @sulusulfath8428
    @sulusulfath8428 Месяц назад +7

    വേഗം സുഖപ്പെടട്ടെ എല്ലാവർക്കും ശരിയാ ഞാൻ നിങ്ങളെ സമ്മതിച്ചിരിക്കുന്നു എന്തെല്ലാം കാര്യങ്ങൾ നോക്കണം എല്ലാത്തിനും ദൈവം ആരോഗ്യം തരട്ടെ
    മറ്റേ രണ്ടു കുട്ടികളുടെ അച്ഛനും അമ്മയും ജോലിക്കു പോകുന്നവരാണോ അറിയില്ല അത് കൊണ്ട് ചോദിച്ചതാ

  • @sajithasiva1732
    @sajithasiva1732 Месяц назад +4

    Ellam marum bro ❤nannayi prarthikku🙏🙏🙏🙏🙏monum dorakum onnum varilla ❤❤❤❤god bless you ❤❤❤❤❤

  • @Rinuminnuichu
    @Rinuminnuichu Месяц назад +2

    അവർ അവരെ സന്തോഷവും സങ്കടങ്ങളും നമ്മളോട് പങ്ക് വെക്കുന്നു. അദ് മനസ്സിലാക്കാൻ കഴിയാത്തവർക്കാ വൈഗല്യം. ഡോറയുടെ അസുഖം മാറാൻ പ്രാർഥിക്കാം ❤

  • @ambilimanikuttan9152
    @ambilimanikuttan9152 Месяц назад +3

    എല്ലാം.ശരിയാകും.മക്കളെ❤❤❤

  • @sherlymilan4367
    @sherlymilan4367 Месяц назад +2

    Get well soon, God bless you ❤

  • @mathukrishnan1148
    @mathukrishnan1148 Месяц назад +1

    Get well soon dears .May Lord bless you❤

  • @SathiBaby-j1o
    @SathiBaby-j1o Месяц назад +4

    PAVAM MON ELLAM SERIYAKUM MAKKALE ❤❤❤❤🎉🎉🎉😢😢

  • @rejithaxavier4209
    @rejithaxavier4209 Месяц назад +2

    Njaggaludeyum agganeyokkeya ..... Ellam sheriyakum

  • @gauriprasad5999
    @gauriprasad5999 Месяц назад +3

    Ithiri nalla sadhanam kazhikkunnathu nallathanu.urakam varathappol kshenam ullappol eppozhum thudararuthu.

  • @My_world1104
    @My_world1104 Месяц назад +8

    എല്ലാം ശരിയാകും.. നല്ല മനസ്സുകളുടെ പ്രാർത്ഥന കാണും ❤

  • @bijunarayanan9414
    @bijunarayanan9414 Месяц назад +3

    God bless you all makkale 😂❤❤❤❤❤❤

  • @ShamlaShamla-x1v
    @ShamlaShamla-x1v Месяц назад +2

    അള്ളാഹു ശിഫ നൽകട്ടെ ❤❤😢

  • @anithamurali2868
    @anithamurali2868 Месяц назад +3

    എല്ലാം ശരിയാവും മക്കളെ 💓

  • @div2189
    @div2189 Месяц назад +2

    God bless you❤❤❤❤…..ee kalath asugam varubol ettit povunavaranu mikavarum alkkar…eppo agane sahikkan arkum manasila broo….but you are lucky Dora…..jesus will take care of your family

  • @arifamv4985
    @arifamv4985 Месяц назад +8

    എന്തായാലും അവനെ ദൈവം അനുഗ്രഹിക്കും ഇങ്ങനത്തെ ഒരാൾക്ക് ജീവിതം കൊടുത്തതിന് ഒന്നുകൊണ്ടും വിഷമിക്കേണ്ട ദൈവത്തിനോട് പറയുക അവിടെയുള്ള രണ്ടു കുട്ടികളുടെ ആരുടേതാണ് ഒന്നു പറയണേ

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      എന്റെ സഹോദരന്റെ കുട്ടികൾ ആണ് അത് മുൻപ് ഒരുപാട് വീഡിയോയിൽ പറഞ്ഞിരുന്നു അതാണ് എപ്പോഴും പറയാതെ

  • @athinin
    @athinin Месяц назад +1

    God bless u both

  • @shradha8509
    @shradha8509 Месяц назад +3

    Prarthikkam tto. ningal kazhiyum vidham video idan noknm too❤❤

  • @behappy918
    @behappy918 Месяц назад +4

    Dorayude ammayo chetente ammyo areyegilum kurach dsys vilikoo avarude avastha ariyila but enthegilum nivirthi undegil help n vilkoo mone hospitalil knd povumbo dorakumm vayalo dorak oralude help kudiyale patoo

  • @Aryamol-fg4qn
    @Aryamol-fg4qn Месяц назад +3

    Ellam sheriyakkunne kunjavaak sugamano god bless you then take care chechii chettaaa

  • @aswathichinnu
    @aswathichinnu Месяц назад +27

    കുറച്ചു ദിവസം ഡോറയുടെ അമ്മയോട് ഇവിടെ വന്ന് നിൽക്കാൻ പറയു. ഇങ്ങനെ വയ്യായതിരിക്കുമ്പോളല്ലേ നമ്മുക്ക് വീട്ടുകാരുടെ ആവിശ്യം🤷🏽‍♀️,അപ്പോൾ കുഞ്ഞിനും നിങ്ങൾക്കെല്ലാവര്ക്കും ഒരാശ്വാസം aavum🙁

  • @ashnaap-l5c
    @ashnaap-l5c Месяц назад +3

    എല്ലാം ശെരിയാകും. വിഷമിക്കരുത്

  • @ReshmaAarif-d1m
    @ReshmaAarif-d1m Месяц назад +3

    Nalla Manas undallo adh madhi devam alaam nokikollum

  • @Sulu-p1l
    @Sulu-p1l Месяц назад +8

    Inganoru husbandine kittiyille 👍

  • @suryamartin4942
    @suryamartin4942 Месяц назад +5

    വേഗം സുഖം ആവാൻ പ്രാർത്ഥിക്കാം കേട്ടോ

  • @minipgeorge8894
    @minipgeorge8894 Месяц назад +1

    🙏🙏❤

  • @rosilyvarghese6537
    @rosilyvarghese6537 Месяц назад +2

    ആയുർവേദ ഹോസ്പിറ്റലിൽ ഒന്ന് കാണിക്കു.❤

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      കാണിച്ചിരുന്നു കുറവില്ല

  • @Vaishna123-u3m
    @Vaishna123-u3m Месяц назад +3

    Chechide vettukar ille avarod vann nikan parayu.ippo ee avasthayil athale cheyendath.

  • @GeethaSuvarnnan
    @GeethaSuvarnnan Месяц назад +1

    Allam seriyakum makkale vishamikkanda

  • @gauriprasad5999
    @gauriprasad5999 Месяц назад +2

    3,4 days 2 neram aavi pidikkuka. Thalavedana marum pinne pinne ennu vicharikaruthu athu must aayi cheyuka

  • @sherryjohn8072
    @sherryjohn8072 Месяц назад +3

    God bless all of you 🙏🙏🙏🙏 Get well soon.👍👍👍

  • @beenaanu5069
    @beenaanu5069 Месяц назад

    Boradechella❤

  • @angelmaryas925
    @angelmaryas925 Месяц назад +5

    ചേട്ടൻ എന്തിനാ ഇങ്ങനെ നെഗറ്റീവ് thumb നെയിൽ ഇടുന്നത്....

  • @remyaremyasaji7023
    @remyaremyasaji7023 Месяц назад +1

    ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @elsammajose4273
    @elsammajose4273 Месяц назад

    Where is Doras mother

  • @SheejaSabu-z6e
    @SheejaSabu-z6e Месяц назад +1

    കൃപാസനം pokumoo

  • @lizzythomas6107
    @lizzythomas6107 Месяц назад +1

    Mone sandyvathamayirikum.

  • @gauriprasad5999
    @gauriprasad5999 Месяц назад +3

    Ningale randinem kanumbol nalla sneham thonnunnu.ningal 2perum nalla hridayamullavar aanu.nannayi prardhikuka ath oru positive aanu.ennum 2perum pranayam cheyuka.20 miniute.oxygen bodyil kooduthal chellumbol nalla chindakal undakum.asukangal kurayum.dora daily pattumbol okkay onnu cheytju nokku.ezhunnettu elluppam nadakan pattum.

  • @SheenaBabu-c9k
    @SheenaBabu-c9k Месяц назад +2

    Sugamavatte nigalude veed evide anik onnum ariyila nan puthiyath ann

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      കൊല്ലം കരുനാഗപ്പള്ളി 👍

  • @daisyaugustine4815
    @daisyaugustine4815 Месяц назад +2

    മോൻ പറയുന്നതു ശരിയാ എന്തു ചെയ്യാം കുട്ടി വലുതാവുന്നതുവരെ സഹിച്ചേ പറ്റൂ

  • @rakeshsparumala2649
    @rakeshsparumala2649 Месяц назад +1

    വിഷമിക്കണ്ട എല്ലാം പെട്ടന്ന് ശരിയാകും

  • @elizabethvarghese5831
    @elizabethvarghese5831 Месяц назад +1

    Enitt nadkn pattaatha avstha valare kashttva njan anubhichtha hoemo onn try chythde

  • @sreejusree2272
    @sreejusree2272 Месяц назад +1

    Valya 2kuttikal aara

  • @sanjuvlogssandra9474
    @sanjuvlogssandra9474 Месяц назад +4

    പുലാമന്തോൾ മൂസ് അങ്ങനെ ഒരു ആയുർവേദ ചികിത്സ ഉണ്ട് കഴിയുമെങ്കിൽ ഒന്ന് കൊണ്ടുവന്നു കാണിക്കൂ തീർച്ചയായും മാറ്റം വരും.....

  • @fellutti1678
    @fellutti1678 Месяц назад +5

    വാവക്ക് വേഗം സുഖം ആവട്ടെ

  • @beenaanu5069
    @beenaanu5069 Месяц назад +1

    Negal annum snahathoda jevekkanam

  • @bhagyalakshmy515
    @bhagyalakshmy515 Месяц назад +3

    എന്താ നടക്കാൻ പറ്റാത്തത്

  • @lijivinny4165
    @lijivinny4165 Месяц назад +2

    ❤❤❤

  • @sheelaP-z6k
    @sheelaP-z6k Месяц назад +2

    🙏🙏🙏🙏🙏

  • @daisyaugustine4815
    @daisyaugustine4815 Месяц назад +2

    അനുജൻ്റെ മക്കൾ കൂടെയുള്ളളതു സഹായമല്ലേ

  • @suhanaa4856
    @suhanaa4856 Месяц назад +3

    Chetta physiotharapy onnu try cheyyt nokku..dorae kanikkuu...result kittum

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      ചെയ്തിരുന്നു മാറ്റം ഇല്ലാരുന്നു 😔

  • @vinodsheela4015
    @vinodsheela4015 Месяц назад +2

    ഒരുപാട് അനുഫവച്ചതാ

  • @sreevidya930
    @sreevidya930 Месяц назад

    Aah kuttigal aranu evarde arenklm ariyo.im.new subscriber

    • @jumeerakp
      @jumeerakp Месяц назад

      Dorayude husinte broyude makkala

  • @rubeenavp6291
    @rubeenavp6291 Месяц назад +12

    പിള്ളേർ ആരാ ഫസ്റ്റ് കല്ലിയാണം കഴിച്ചിരുന്നോ

  • @aswathysunu1329
    @aswathysunu1329 Месяц назад

    zincovit vaghi koduk ..kurach ക്ഷീണം മാറട്ടെ😊

  • @Rasnathrasna
    @Rasnathrasna Месяц назад +1

    പിള്ളേര് ആരാ

  • @tessysunny3368
    @tessysunny3368 Месяц назад +4

    Kreupasanam pokanam

  • @Thanujanazar-y7v
    @Thanujanazar-y7v Месяц назад +2

    Boradichilla❤

    • @LethaKP
      @LethaKP Месяц назад +1

      ❤️❤️❤️❤️.

  • @ThasniyaThasni-u3i
    @ThasniyaThasni-u3i Месяц назад +3

    അത് പിള്ളേർ ആരാ ചേച്ചി മക്കൾ ആണോ

    • @jumeerakp
      @jumeerakp Месяц назад +1

      No, aa chettante broyude makkala

  • @sreevidya930
    @sreevidya930 Месяц назад +2

    Eshwar malphe te makkalde kanicha hos il onu kanich nokku..shery avum

  • @daisyaugustine4815
    @daisyaugustine4815 Месяц назад +3

    വീട്ടുകാർ ഹെൽപ്പ് ചെയ്യില്ലേ

  • @anslianjalcreations
    @anslianjalcreations Месяц назад

    ഈ കുഞ്ഞുങ്ങൾ ആരുടേതാ

  • @anujose1629
    @anujose1629 Месяц назад

    Dora de parents varille?

  • @manjuarun9711
    @manjuarun9711 Месяц назад +2

    Pandumuthsle oulla asughamalle pettannu vannathallallo doraykku

  • @febajoseph9178
    @febajoseph9178 Месяц назад +2

    Ithrayum vayyathakuvan enna pattiyatha chechiq?

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      അറിയില്ല ടെസ്റ്റുകൾ നെഗറ്റീവ് ആണ് എന്താണ് എന്ന് അറിയില്ല 😔

  • @Lizabeth-vlogs
    @Lizabeth-vlogs Месяц назад +5

    ഈ മക്കളുടെ parents എവിടെ??

    • @sreevidya930
      @sreevidya930 Месяц назад

      Aa kuttigal aranu

    • @jumeerakp
      @jumeerakp Месяц назад

      Wayanad

    • @Lizabeth-vlogs
      @Lizabeth-vlogs Месяц назад +1

      @jumeerakp8245 എന്നിട് എന്താ ആ മക്കളെ അവർ കൊണ്ടുപോകാതെ ഇരിക്കുനേ.. ഇവർക്കു ഇവരുടെ കാര്യം തന്നെ നോക്കാൻ പറ്റുന്നില്ല 🙏

    • @jumeerakp
      @jumeerakp Месяц назад

      @@Lizabeth-vlogs avar padikkunnathu ivide anu, vacation time avar pokarum ingottu vararum und, aa makkal ullatha ivarkku kurachu aashwasam

  • @ranjinisuresh1998
    @ranjinisuresh1998 Месяц назад +5

    എന്താ പറ്റിയത്

  • @vinodsheela4015
    @vinodsheela4015 Месяц назад +2

    കൊല്ലത്തു പോകു അമ്മയിക് സുഖം ആയി ammavatham ayirunnu

  • @daisyaugustine4815
    @daisyaugustine4815 Месяц назад +2

    കുട്ടിക്കെന്താ അസുഖം

  • @blessykiran26
    @blessykiran26 Месяц назад +6

    ഈ പിള്ളേർ ആരാ ചേട്ടാ?

    • @SHEENAK-cn2xp
      @SHEENAK-cn2xp Месяц назад

      അവരെ ഏട്ടന്റെ മക്കൾ

  • @NobyRajinoble
    @NobyRajinoble Месяц назад +2

    Chechi negale karunagappally evidannu nte veedu avidannu hus veedu idukki annu

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      മൈനാഗപ്പള്ളി അവിടെ കുറ്റിമുക്ക് jn അവിടെ ആണ്

  • @ReshmaAarif-d1m
    @ReshmaAarif-d1m Месяц назад +2

    😊

  • @sarvavyapi9439
    @sarvavyapi9439 Месяц назад +3

    ഡോറ വല്ലാതെ മെലിഞ്ഞു പോയി😢

  • @Shyja-im9ku
    @Shyja-im9ku Месяц назад +1

    Kuttikal chetantay alle

  • @ambilyrajesh3631
    @ambilyrajesh3631 Месяц назад +6

    വൈകല്യം അറിഞ്ഞു കെട്ടുമ്പോൾ ഇതെല്ലാം സഹിക്കണം....... പിന്നെ വീട്ടുകാരോട് കുറച്ചു വന്നു നിന്ന് നോക്കാൻ പറയണം...... അല്ലാതെ മീഡിയയിൽ പറഞ്ഞിട്ടെന്തു കാര്യം......

    • @dorabujicutefamily
      @dorabujicutefamily  Месяц назад +3

      ഇവിടെ വൈകല്യം എന്ന കാര്യം ഞങ്ങൾ പറഞ്ഞോ ഡോറയോടെ ശരീരത്തിൽ അല്ല നിങ്ങളുടെയൊക്കെ മനസ്സിൽ ആണ് വൈകല്യം സുഖം ഇല്ല അക്കാര്യം പറഞ്ഞു അത് വൈകല്യം ആയി കൂട്ടികലർത്തരുത് നിങ്ങൾക്കു നാളെ ഒരു പനി വന്നു വീണ് പോയാൽ അത് വൈകല്യം ആകുമോ

  • @SumakkSumakkarunakaran
    @SumakkSumakkarunakaran Месяц назад +1

    അച്ചായനോട് (അച്ചായൻ ഗോൾഡ്‌ )സഹായം ചോദിക്ക് പിള്ളേരെ. തീർച്ചയായും സഹായിക്കും. ഒരുപാട് പേർക്ക് താങ്ങായി നിക്കുന്നുണ്ട്..

  • @soorajmanoj6373
    @soorajmanoj6373 Месяц назад +3

    കൊച്ചേ, ആയുർവേദത്തിൽ,, ഒന്ന് കൊണ്ടുപോയി കാണിച്ചുനോക്ക്,, എന്തെങ്കിലും മാറ്റം ഉണ്ടാകും,,പ്രാർത്ഥിക്കാം വിഷമിക്കാതെ,, 🙏🏻❤️❤️ജീവിതം എന്ന് പറയുന്നത്,, ഏതെല്ലാം കടമ്പകൾ കടക്കണം,,ധൈര്യമായിരിക്കുക,,

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      അതൊക്കെ കാണിച്ചതാ ഒട്ടും കുറവില്ല 👍

    • @ConfusedFloppyDisc-vx6xt
      @ConfusedFloppyDisc-vx6xt Месяц назад

      വേഗം സുഖമാവട്ടെ ആരും തികഞ്ഞവരാരുമില്ല എന്നോർക്കുക എല്ലാം ശരിയാവട്ടെ

  • @SaraSara-xu5hu
    @SaraSara-xu5hu Месяц назад +2

    ഈ പിള്ളേർ ആരാ? വേറെ ആരുമില്ലേ വീട്ടിൽ.

  • @DhanyaNp-og4wf
    @DhanyaNp-og4wf Месяц назад

    Veettill arokkeyaanullath

  • @funnycat1551
    @funnycat1551 Месяц назад +2

    ഡോറയുടെ മുന്നിൽവെച്ച് ഇങ്ങനൊന്നും പറയരുത്

  • @MinigeorgeKurisungal-qh7nt
    @MinigeorgeKurisungal-qh7nt Месяц назад +1

    2rajakkanmar 4 chapter vayikkoo bible il

  • @parvathy756
    @parvathy756 Месяц назад +1

    ശെരിക്കും ഡോറയ്ക്ക് എന്താ പറ്റിയെ 😨🥲🥲.

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw Месяц назад +1

    നിങ്ങളുടെ വീട്ടുകാർ ആരും ഒന്ന് സഹായിക്കാൻ വരില്ലേ

  • @bijicelina9277
    @bijicelina9277 Месяц назад +1

    Prarthickam🙏🙏

  • @lizzythomas6107
    @lizzythomas6107 Месяц назад +1

    Mattea kunjugal arudeya

    • @jumeerakp
      @jumeerakp Месяц назад

      Ivarude brotherinte makkal

  • @beenaanu5069
    @beenaanu5069 Месяц назад +1

    Nalla thu varatta

  • @GeethaK-d7j
    @GeethaK-d7j Месяц назад +4

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫോൺ namabar തരുമോ വിഷമിക്കണ്ട elam ശരിയാവും

  • @anjujoseph3718
    @anjujoseph3718 Месяц назад

    Cash kittan ulla kastapaduu valla jolikum podo

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      താൻ വന്നു എന്റെ കുഞ്ഞിനെ എന്റെ ഭാര്യ ഇവിടെ നിന്നു നോക്കു ഞാൻ ജോലിക് പോയി കൊണ്ട് വരാം ഓക്കേ അല്ലെ

  • @fellutti1678
    @fellutti1678 Месяц назад +4

    അവളുടെ വൈകല്യം അറിഞ്ഞു കൊണ്ടല്ലേ നീ അവളെ കെട്ടിയത് അപ്പോൾ ഇതല്ലാം സഹിക്കണം

    • @dorabujicutefamily
      @dorabujicutefamily  Месяц назад +9

      അതിനു എനിക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് ഞാൻ ആരോടാ പറഞ്ഞേ അത് സഹിക്കുവാൻ എനിക്ക് ദൈവം മനസും തന്നിട്ടുണ്ട് 👍

    • @sindhums6484
      @sindhums6484 Месяц назад +1

      ​@@dorabujicutefamilyസത്യം

    • @NARUTO-zl7td
      @NARUTO-zl7td Месяц назад +2

      അവര് നന്നായി ജീവിക്കും....നിങ്ങള് വിമർശിക്കാൻ അരാ...അസുഖം ആർക്കും eppo വേണേലും വരും...പോസിറ്റീവ് പറഞ്ഞില്ലേലും....അവരെ negative പറയല്ലേ..

    • @elizabethvarghese5831
      @elizabethvarghese5831 Месяц назад

      Angne onnum paryruth chettante mental support mathi chechi recover avn

  • @josemyjoseph785
    @josemyjoseph785 Месяц назад +2

    VItamin d chekkuchethu nokku

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      കഴിക്കുന്നുണ്ട് 👍

    • @babithashabu135
      @babithashabu135 Месяц назад

      ​@@dorabujicutefamily vitamin d ethra und dorak. Enik 20 but kalmutt vedhanaya.

    • @lsharaabi
      @lsharaabi Месяц назад

      @@babithashabu135aa kuttikk sandhivaatham aanu . Congenital .

  • @JinsVijay
    @JinsVijay Месяц назад +1

    ❤️