മോന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട അസുകം sugavum എന്റെ അയൽവാസി ഒരു മോൾ ഉണ്ടായിരുന്നു മോന്റെ അതെ അസുഖം ആ കുട്ടി 12വയസ് വരെ ജീവിക്കോളൂ ന്ന് പറഞ്ഞിരുന്നു ഡോക്ടർ ഇപ്പോ ആ മോൾക് 28വയസ് ആയി, കല്ലിയാണം കഴിഞ്ഞു അവൾക് 3കുട്ടികളും ആയി ഇപ്പോ സുഗായിട്ട് ജീവിക്കുന്നു ❤ ഇത് നിങ്ങളോട് പറഞ്ഞത് നിങ്ങൾ പ്രയാസപ്പെടേണ്ട, അസുഗം മാറി കിട്ടും മോനുസ് കിട്ടിയത് നിങ്ങളുടെ ഭാഗ്യം ആണ് എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാവും ❤❤❤❤❤❤❤❤❤❤
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷം.പൈസ വേണ്ട എന്ന് പറയരുത്. ഒരുപാട് ആവശ്യങ്ങൾ ഉണ്ട്.ചികിത്സ വളരെ ശ്രദ്ധിക്കണം.കുട്ടിയെ വളരെ ശ്രദ്ധിക്കുക.പടച്ചോൻ കാക്കട്ടെ.❤❤❤❤❤❤
മുകളിൽ ദൈവം എന്നു പറയുന്ന ഒരാളുണ്ട് അത് എന്നും കൂടെ നിന്നിട്ടുള്ളതുകൊണ്ട് വലിയ കുഴപ്പമില്ലാതെ മുന്നോട്ടു തന്നെ പോകുന്നു യാതൊരു അസുഖങ്ങളും ഇല്ല ഈശ്വരാനുഗ്രഹം കൊണ്ട്
ഡോറ ബുജി കുട്ടാ ഞാൻ ചിന്തിച്ചു നിങ്ങൾ എന്തിന് ആത്മഹത്തിയെ കുറിച്ച് ചിന്ദിക്കുന്നു ന്ന് ഞങ്ങൾ എല്ലാവരും കൂടെ ഉള്ളപ്പോൾ എന്തിന് പേടിക്കണം നിങ്ങൾ നിങ്ങളുടെ പ്രയാസങ്ങൾ അറിയിക്കൂ ഞങ്ങൾ ഉണ്ട് കൂടെ ❤❤❤❤❤❤❤❤❤❤❤
നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ, ഞങ്ങൾക്കും ഒരുപാട് സന്തോഷം തോന്നുന്നു,, ഇനിയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻❤️❤️❤️ഇനി ആരും help ചെയ്യണ്ട എന്ന്, എന്തിനാണ് പറയുന്നത്,, ഇനിയും നിങ്ങൾക്ക് മുന്നോട്ട് പോവണ്ടേ.. കാര്യങ്ങൾ,,മനസ്സറിഞ്ഞു തരുമ്പോൾ അത് സന്തോഷത്തോടെ സ്വീകരിക്കുക,, ❤️❤️❤️
ഹായ് അനിയനും അനിയത്തിക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം കേട്ടോ കുഞ്ഞുവാവയ്ക്കും കേട്ടോ നിങ്ങൾക്ക് ദൈവം തമ്പുരാൻ ഒരു കുറയും വരുത്തത്തില്ല കേട്ടോ നല്ലതേ വരൂ നല്ലൊരു വീട് വെക്കണം കേട്ടോ നല്ല ജീവിക്കണം അവളെയും കുഞ്ഞിനെ പൊന്നുപോലെ നോക്കുന്ന നിന്റെ മനസ്സ് ദൈവം നിന്നെ ആശിർവതി ഞാൻ നിന്നെ എന്റെ ആങ്ങള ആയിട്ട് തന്നെ കാണും കേട്ടോ സന്തോഷം💕💕💕💕
ചേട്ടാ ചേച്ചി എല്ലാം റെഡി ആവും.. വിഷമിക്കണ്ട ഒന്നിനും.. ഞങ്ങൾ ഒക്കെ ഉണ്ട് കൂടെ...❤❤❤ ഒരു ബുദ്ധിമുട്ട് വന്നാൽ സഹായിക്കണം അതല്ലേ മനുഷ്യത്വം... നിങ്ങൾ ഇങ്ങനെ happy ആയി ഇരിക്കുന്ന കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰
5 ദിവസം മുന്നേ ഇട്ട video ആണ് ഞാൻ ഫസ്റ്റ് കണ്ടത്. ദൈവം നിങ്ങളെ കരുതും...ഞാനും ഹസ്ബൻഡും ജീവിക്കണോ മരിക്കണോ എന്ന് ചിന്തിച്ച ദിവസങ്ങൾ പലതും കഴിഞ്ഞു...പോയി....എന്നാലും ദൈവം ഞങ്ങളെ ഒരുപാട് കരുതി...അതുകൊണ്ട് ഇന്ന് ജീവനോടെ ഇരിക്കുന്നു. ഞാനും ചെറിയ ഒരു യൂട്യൂബർ ആണ്..ഒരു ചെറിയ video ഇടണമെങ്കിൽ പോലും ഒരുപാട് effort എടുക്കേണ്ടി വരും.
മോന് ഹാർട്ടിന് സുഖം ഇല്ലാത്തതല്ലേ ചുമ പനി വരുമ്പോൾ വച്ചോണ്ടിരിക്കരുത് ഇൻഫെക്ഷൻ വരും കൂടി കഴിഞ്ഞാൽ ന്യൂമോണിയവരും എൻ്റെ മോൾക്ക് ഉണ്ടായിരുന്നതാണ് അതുകൊണ്ട് പറഞ്ഞതാണ്
ഇനി നിങ്ങൾക് ഒരു വീട് വയ്ക്ക്ന്നുള്ള സഹായം ആരെങ്കിലും ചെയ്യും makkale❤️❤️
❤️❤️❤️
🙏👍
Dheivam sagaikate😊😊
സഹായിക്കാൻ കഴിഞ്ഞില്ല പ്രാർത്ഥനയിൽ ഉണ്ട്
ങ്ങളും കുറച്ചു ബുദ്ധിമുട്ട് ആണ് ഇന്ഷാ അള്ളാ ഒക്കെ ശരി ആകും
❤️❤️❤️
കേരളത്തിൻ്റെ മക്കളല്ലേ നിങൾ.ചേർത്ത് പിടിക്കും ഒപ്പം.പേടിക്കണ്ട..❤നിങ്ങളുടെ സന്തോഷം എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ..
നിങ്ങളെ സന്തോഷം കാണുമ്പോൾ ഭയങ്കര സന്തോഷം എപ്പോഴു ഇങ്ങനെ തന്നെ ആകട്ടെ ദൈവമേ🙏 ഞാൻ എപ്പോഴു പ്രർത്ഥിക്കു നിങ്ങൾക്ക് വേണ്ടി എ ല്ലാ ശരിയാവു
എന്റെ ഗബ്രു മോൻ നല്ല വാവയ. 😘😘😘
5.20 അതാണ് മോനെ അമ്മ.,. ♥️♥️🔥🔥
മോന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട അസുകം sugavum എന്റെ അയൽവാസി ഒരു മോൾ ഉണ്ടായിരുന്നു മോന്റെ അതെ അസുഖം ആ കുട്ടി 12വയസ് വരെ ജീവിക്കോളൂ ന്ന് പറഞ്ഞിരുന്നു ഡോക്ടർ ഇപ്പോ ആ മോൾക് 28വയസ് ആയി, കല്ലിയാണം കഴിഞ്ഞു അവൾക് 3കുട്ടികളും ആയി ഇപ്പോ സുഗായിട്ട് ജീവിക്കുന്നു ❤ ഇത് നിങ്ങളോട് പറഞ്ഞത് നിങ്ങൾ പ്രയാസപ്പെടേണ്ട, അസുഗം മാറി കിട്ടും മോനുസ് കിട്ടിയത് നിങ്ങളുടെ ഭാഗ്യം ആണ് എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാവും ❤❤❤❤❤❤❤❤❤❤
നിങ്ങളുടെ സന്തോഷം കാണുമ്പോ മനസുനിറഞ്ഞു ❤❤❤❤❤❤❤
നിങ്ങളുടെ സ്‌നേഹം മതിയെല്ലോ ഡോർയ്ക്കു മോനും ❤️❤️❤️❤️❤️🙏🙏🙏🙏🙏
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷം.പൈസ വേണ്ട എന്ന് പറയരുത്. ഒരുപാട് ആവശ്യങ്ങൾ ഉണ്ട്.ചികിത്സ വളരെ ശ്രദ്ധിക്കണം.കുട്ടിയെ വളരെ ശ്രദ്ധിക്കുക.പടച്ചോൻ കാക്കട്ടെ.❤❤❤❤❤❤
മുകളിൽ ദൈവം എന്നു പറയുന്ന ഒരാളുണ്ട് അത് എന്നും കൂടെ നിന്നിട്ടുള്ളതുകൊണ്ട് വലിയ കുഴപ്പമില്ലാതെ മുന്നോട്ടു തന്നെ പോകുന്നു യാതൊരു അസുഖങ്ങളും ഇല്ല ഈശ്വരാനുഗ്രഹം കൊണ്ട്
സത്യം എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ട്ടാ ❤️
ഡോറ ബുജി കുട്ടാ ഞാൻ ചിന്തിച്ചു നിങ്ങൾ എന്തിന് ആത്മഹത്തിയെ കുറിച്ച് ചിന്ദിക്കുന്നു ന്ന് ഞങ്ങൾ എല്ലാവരും കൂടെ ഉള്ളപ്പോൾ എന്തിന് പേടിക്കണം നിങ്ങൾ നിങ്ങളുടെ പ്രയാസങ്ങൾ അറിയിക്കൂ ഞങ്ങൾ ഉണ്ട് കൂടെ ❤❤❤❤❤❤❤❤❤❤❤
എല്ലാ വീഡിയോസും കാണാറുണ്ട് ടൊ മോന്റെയും ഡോറയുടെയും അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥന ഉണ്ടാവും എന്നും ❤️ happy ആയി ഇരിക്കു എന്നും 😍
God bless ❤❤❤❤sneham matram❤❤❤
എത്ര തിരക്ക് ഉണ്ടേലും നിങ്ങളുടെ വീഡിയോ വന്നാൽ അത് കാണും 👍👍👍ഇനിയും ഒത്തിരി സഹായം നിങ്ങൾക്ക് കിട്ടട്ടെ 😍
Elamm seriyavumm god kode undd onumm kond pediknda too oke time avmboo seriyavumm prarthikamm tooo❤❤❤🙏🏻🙏🏻🙏🏻🙏🏻orupadd ishtam ennumm tooo
നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ, ഞങ്ങൾക്കും ഒരുപാട് സന്തോഷം തോന്നുന്നു,, ഇനിയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻❤️❤️❤️ഇനി ആരും help ചെയ്യണ്ട എന്ന്, എന്തിനാണ് പറയുന്നത്,, ഇനിയും നിങ്ങൾക്ക് മുന്നോട്ട് പോവണ്ടേ.. കാര്യങ്ങൾ,,മനസ്സറിഞ്ഞു തരുമ്പോൾ അത് സന്തോഷത്തോടെ സ്വീകരിക്കുക,, ❤️❤️❤️
ഹായ് അനിയനും അനിയത്തിക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം കേട്ടോ കുഞ്ഞുവാവയ്ക്കും കേട്ടോ നിങ്ങൾക്ക് ദൈവം തമ്പുരാൻ ഒരു കുറയും വരുത്തത്തില്ല കേട്ടോ നല്ലതേ വരൂ നല്ലൊരു വീട് വെക്കണം കേട്ടോ നല്ല ജീവിക്കണം അവളെയും കുഞ്ഞിനെ പൊന്നുപോലെ നോക്കുന്ന നിന്റെ മനസ്സ് ദൈവം നിന്നെ ആശിർവതി ഞാൻ നിന്നെ എന്റെ ആങ്ങള ആയിട്ട് തന്നെ കാണും കേട്ടോ സന്തോഷം💕💕💕💕
സുഖമായിരിക്കുന്നു നന്മകൾ വരട്ടെ👍👍❤️
God blesd ❤️❤️❤️🙏🙏🙏🙏🙏 ഡോറ ആണല്ലോ ദൈവത്തിന്റെ ദൈവത്തിന്റെ കരം
Prayer
ചേട്ടാ ചേച്ചി എല്ലാം റെഡി ആവും.. വിഷമിക്കണ്ട ഒന്നിനും.. ഞങ്ങൾ ഒക്കെ ഉണ്ട് കൂടെ...❤❤❤
ഒരു ബുദ്ധിമുട്ട് വന്നാൽ സഹായിക്കണം അതല്ലേ മനുഷ്യത്വം...
നിങ്ങൾ ഇങ്ങനെ happy ആയി ഇരിക്കുന്ന കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰
നിങ്ങളെ ഒരിക്കലും ദൈവം കൈവിടുകയില്ല വിളിക്കുന്ന ദൈവം രക്ഷിക്കട്ടെ
Inshallah ellam shariyaakum, prathanayund, gabruus❤😊
Nalla manasula alukal undalo❤❤sathosm
ഞങ്ങളുണ്ട് കൂടെ 🙏🏻🌹
കുഞ്ഞാവ പെട്ടന്ന് സുഖം ആകട്ടെ..... 🙏🏻
🎉🎉🎉🎉
Hai Gabroo umma umma.......❤❤❤
Vishamikanda.. Njanum tharam.. Epol eniku kurach avishagal.. Undayi... Onnu kondum.. Vishamikalle🙏🙏🙏🙏santhoshathod jeeviku vava. Monu vayyayo vegam suham akum... Dora. Entha. Entha. Mekup cheyyth.. Epozhum. Sundhari. Ayirikanam... Vayyagilum... Sundhari rikanam👍👍👍🙏🙏🙏❤️kettallo❤️❤️❤️dorakutty
🙏🏻 thank God🙏🏻
Goodblessyou❤❤❤❤❤❤🎉🎉🎉🎉🎉🎉
Dorayude manasinu samadanam ayappol pain ok marunnu tension ayalum ellam down avum ini marikkolum cheriya cash ayachittum thank you paranjappol sathyam paranjal sangadayi athrakkum ivar budimuttiludeyanu pogunennu manasilayi enikum kurachu koode sahayikkanam ennundayirunnu but.. Ippol samadanam ayi ellathinum cash kittiyallo 🥰🥰
God bless you dears❤❤❤
Chetta chechi ...nighalude mughath ind aa oru santhosham🥰🥰....eppozhum sathoshaayittirikka,nalloru thudakkam aavatte🥰🥰
Hai deyvam nengalude kude eppozhum undakum ❤️❤️❤️❤️❤️🙏🙏🙏🙏🙏
Njan vilichakaaarium parenjepol othiry happy aayi moleaaa lathamma kollam ellam ok aakum makelleaaaa
God bless you dears
ദാരിദ്ര്യം അല്ലമോനെ പറയുന്നേ നിങ്ങളുടെ അനുഭവങ്ങൾ ആണ് അത് ഇതേ അനുഭവം ഉള്ള, എന്നെ പോലെ ഉള്ളവർക്കേ അറിയൂ ❤❤❤എല്ലാം ശരിയാവും ❤❤❤❤❤❤❤❤
ഒരുപാടു സന്തോഷം ❤️❤️❤️❤️❤️❤️.
സഹായിക്കാൻ കഴിഞ്ഞില്ല. വളരെ ബുദ്ധിമുട്ടിലുടെയാണ് കടന്നുപോകുന്നത് 😒.എന്നും പ്രാർഥിക്കുന്നുണ്ടെ. 😊
❤❤❤❤❤alaam ok aagum
oru pad santhosham❤❤
Ningale santhosham mugath kaanunnund❤❤ ennum happy aayirikkattee ennuum
God bless your family 🙏🙏
Ayyo chechide karyorkumbo sankadavann.kunjungal ethra prayayalum ammede chood ath parayan patilla.😢ellam shariyavum chechi tension onnum venda
Sahayikum kattayk nilkum
God bless you 😍👏🙏
God bless you chechi
Nallathu varatte ❤
❤❤❤❤അൽഹംദുലില്ലാഹ്
Nne shayikkumo🙏🙏🙏
May God bless you all 🙏
Prarthanayil orkunnund ellam okay aavum ningalde happiness kanumbo orupaad sandhosham ❤
Egane ulla vedio kanumbo santhoshm....😊eni oru veed kudi vekan ulla sshayam nalla manasula aregilum help cheyate ...dorede
Montem treatment nalla pole nadakate ....
dora
Moonnal dhivasam aavi pidik kunjik nalla ashwasam kitum vegam kurayum ente kunjik angana cheyyar nalla matam kitarid
Daivam thanna malakha kunja Gabru.Avanu vendathellam daivam tharum.
God bless you all makkale ❤❤❤
Monum dorakum vegam sugavate. God bless you 🙏
Paise kittiyennarinjathil വളരെ santhosham. പിന്നെ മോനെ നല്ല ഒരു doctor ne kanikkanam. Asukam vegam maratte.
ഹായ് മോനു ❤️💛
എല്ലാം വിഷമങ്ങളു മാറട്ടെ 🙏
Oru suggestion mathram,oral samsarichu theernna sesham adutha aal continue cheyy.
Idakku kayari mindalle mole....
Ningal thanne oru time gap vachu parayan decide cheyy.Husband full parayan mikkavarum mol sammathikkilla...
Ellam sariyakkatte
Nallath varatte ningalk🙏🙏🙏🙏🙏🙏🤲🤲🤲
God bless❤
Ella asukangallum maaratte
5 ദിവസം മുന്നേ ഇട്ട video ആണ് ഞാൻ ഫസ്റ്റ് കണ്ടത്. ദൈവം നിങ്ങളെ കരുതും...ഞാനും ഹസ്ബൻഡും ജീവിക്കണോ മരിക്കണോ എന്ന് ചിന്തിച്ച ദിവസങ്ങൾ പലതും കഴിഞ്ഞു...പോയി....എന്നാലും ദൈവം ഞങ്ങളെ ഒരുപാട് കരുതി...അതുകൊണ്ട് ഇന്ന് ജീവനോടെ ഇരിക്കുന്നു. ഞാനും ചെറിയ ഒരു യൂട്യൂബർ ആണ്..ഒരു ചെറിയ video ഇടണമെങ്കിൽ പോലും ഒരുപാട് effort എടുക്കേണ്ടി വരും.
❤️❤️❤️
🤲🏻🤲🏻🤲🏻🤲🏻
Happy Christmas in Advance ❤
താങ്ക്യൂ തിരിച്ചു താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ക്രിസ്മസ്ദിനാശംസകൾ ❤️❤️❤️
Othiri santhosham❤❤❤❤❤❤
God bless you ❤️❤️❤️
❤❤❤ frm Asha Sunil
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിയും ഇനിയും സഹായം കിട്ടും സന്തോഷം ആയിരിക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤👍👍👏👏🙏🙏
നല്ല വീഡിയോ
❤️❤️❤️
പാവം മോന്❤
God bless you
God bless you ❤
God will help you all your difficulties ❤❤
Nkum ethe prayathil oru mon ond nkum tharanamene aagraham ond pakshe epo njaghal korachu bhudhimutilane paisa kitienne arinjathil santhosham treatment nanai nadakkatte daivam anugrahikatte
Sneham
Ellaam sheriysgum
❤❤❤❤❤❤❤❤❤
Ente chechikkum oru hole und heartinu. Avalkku athu jenichappozhe undayirunnu. But ippozhanu athu kandupidichath. Cheruthile athinte symptoms onnum illayirunu avalkkippo 33 year aayi. Gulika kazhikkunndu. Ippo nalla maattamund.. Monuttanum ellam maarum.😊. Avanu oru kuzhappavumundavilla. Ennum prathanayil undavum ningal moonnu perum😊😊
❤❤❤🙏🏻🙏🏻🙏🏻🙏🏻
🤲🏻🤲🏻🥰😊❤
❤❤❤❤🙏🙏
🥰❤️❤️❤️❤️❤️
😊😊😊😊
സന്തോഷമായോ
❤️❤️❤️🙏🙏🙏🙏
Ningal onnum kondum vishamikenda .Enikku ippo 20 years ayyi .njn janichappollu ennikku heart 3 holes undarunnu. Daivathinte anugraham kondu oru surgery pollum illandu holes ellam close ayyi.Prathikku ellam sheriyakkum. Njnum enne kondu pattunnathupolle oru amount ittittundu. Njn oru student ennikku orupadu valiya amount idan pattiyittilla.
❤❤❤🙏🙏🙏
കുഞ്ഞിനെ ഓപ്പറേഷൻ ചെയ്യ് pls... എന്റെ അയല്പക്കത്തെ കുട്ടി യുടെ ഓപറേഷൻ നീട്ടി കൊണ്ട് പോയി lkg എത്തിയപ്പോ ചുമ വന്നു മരണപ്പെട്ടു
💖💖💖
കുറച്ചുകൂടെ തരണം എന്ന് വിചാരിച്ചു, പക്ഷെ നിവർത്തിയില്ലാതെ പോയി, പിന്നെ തരാം കേട്ടോ 🙏🏻
Nne koode sahiyikko plzzz🙏
അതൊന്നും കുഴപ്പമില്ല ഒരുപാട് നന്ദി ഉണ്ട് ❤️❤️❤️
Almarthamayi parayatte uragan kidakumbol nigalude chintha tanne arunu manasu talarate munnotu pokan daivam tanna aa samayathe ettavum valiya anugraham
❤️❤️❤️
മോന് ഹാർട്ടിന് സുഖം ഇല്ലാത്തതല്ലേ ചുമ പനി വരുമ്പോൾ വച്ചോണ്ടിരിക്കരുത് ഇൻഫെക്ഷൻ വരും കൂടി കഴിഞ്ഞാൽ ന്യൂമോണിയവരും എൻ്റെ മോൾക്ക് ഉണ്ടായിരുന്നതാണ് അതുകൊണ്ട് പറഞ്ഞതാണ്
❤️❤️❤️
❤❤❤❤❤ 🙏
ഞങ്ങൾ ഉടനെ അങ്ങോട്ട് വരുന്നുണ്ട്
തീർച്ചയായും വരണം 👍
🤲🤲🤲🤲ആമീൻ
നമ്മൾ കേരളീയർ മതസൗഹൃദം കൂട്ടി യോജിപ്പിക്കുന്നവരാ ന്നെന്നോർമ്മ വേണം