എന്താണ് വാട്ടർപ്രൂഫിംഗ് എങ്ങനെ എന്ത് ഗ്യാരണ്ടി അങ്ങനെ കുറെ സംശയങ്ങൾ ആയിരുന്നു നമ്മളിൽ പലർക്കും ഈ വിഡിയോ അതിന് എല്ലാം പരിഹാരം ആണ് എന്ത് സംശയം ഉണ്ടങ്കിൽ ഈ വിഡിയോ കണ്ടാൽ മനസിലാവും 🔥 അടിപൊളി വിഡിയോ 👍🏻
ഇത് അടിച്ചിട്ട് ഇനി കുറച്ച് കഴിഞ്ഞ് remove ചെയ്യാൻ ബുദ്ധിമുട്ട് ആണോ. അടിച്ച് കുറച്ച് കഴിഞ്ഞ് മേലേക് ഒരു floor കൂടി പണിയുമ്പോൾ remove ചെയ്യേണ്ടി വരില്ലേ , അപ്പോ പ്രശ്നം ആകുമോ
എന്റെ വീടിന്റെ പ്രശ്നം ചുമരിന് ചാരിറ്റുള്ള സൺ സൈഡ് ആണ് വെള്ളം ചുമരിന് അടിച്ചു അതിലൂടെ വെള്ളം റൂമിനകത്ത് ചുമരിന് ചാരി വരുന്നുണ്ട് അത് ഒഴിവാക്കാൻ ഇതുകൊണ്ട് പറ്റുമോ
സ്ക്വയർഫീറ്റിന് 30 രൂപ മുതൽ 80 രൂപവരെ ഉള്ള വർക്കുകൾ ഉണ്ട് മൂന്നുവർഷം തൊട്ട് 15 വർഷം വരെ ലൈഫ് കിട്ടുന്ന വർക്ക് . എന്നെ ഒന്നു വിളിച്ചാൽ ഞാൻ ഡീറ്റൈൽ ആയി പറഞ്ഞു തരാം 👍
ഏറ്റവും പുതിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് 👇
ruclips.net/video/mxT_9Dm_25E/видео.html
അടിപൊളി വീഡിയോ.. നന്നായി വിശദീകരിച്ചു തന്നു..
Thank you so much ❤️
എന്താണ് വാട്ടർപ്രൂഫിംഗ് എങ്ങനെ എന്ത് ഗ്യാരണ്ടി അങ്ങനെ കുറെ സംശയങ്ങൾ ആയിരുന്നു നമ്മളിൽ പലർക്കും ഈ വിഡിയോ അതിന് എല്ലാം പരിഹാരം ആണ് എന്ത് സംശയം ഉണ്ടങ്കിൽ ഈ വിഡിയോ കണ്ടാൽ മനസിലാവും 🔥 അടിപൊളി വിഡിയോ 👍🏻
Thank You 💞 Thank You So Much 🥰
നിങ്ങളാണ് എൻറെ വിജയം ❤
അടിപൊളി വീഡിയോ👍 ഇത് പോലുള്ള വീഡിയോയും മായി വീണ്ടും വരണം👍👍👍
Tnq you .. verum 💯
കാണുന്ന പ്രേക്ഷകന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന അവതരണം ....ഇതു പോലെത്തെ information വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
Ennum ee Support kude undavanam
വളരെ നല്ല രു വീഡിയോ ആയിട്ടുണ്ട്
അടുത്ത വീഡീയോ അതികം വൈകാതെ ഇടണേ👍👍👍👍👍
Thanks 🥰 new video idum
Super ആയിട്ടുണ്ട് വർക്ക് 👍🏻😍
Tnx qlbe 💞
നല്ല അവതരണം സൂപ്പർ ....keep it up ❤️😍
Tnx ikka✨
mithe video polichutto 🥰
ishttam 💖
Sooper👌👌👌
Thank you 💖
Super ആയിട്ടുണ്ട്👍👍😍
Tnx qlbe ❣️
ഒരുപാട് കഷടപ്പെട്ടു ആണ് ഈ video shoot ചെയ്തിട്ടു ളളത് എന്ന് മനസിലായി Shafeequ ikka .
എന്തായാലും സൂപ്പർ aaayi 👍👍😍😍❤️
Thank you ☺️
Adipoli moneee🥰🥰🥰
😊😊😊
Orupadthivasathe kashtappad❤❤
☺️
എല്ലാര്ക്കും ഉബകാരമാണ്
Ubakarapedatte
@@KMShafeeqOfficial നിങ്ങളുടെ ഫോൺ നമ്പർ തരുമോ
Super video
thank you so much 👍
Thank you👍
welcome
ഇതിൽ ഒരു നെറ്റ് വെച്ച് അതിനുമുകളിൽ ചെയ്യുന്നത് കണ്ടിട്ടുണ്ട് അതിന്റെ ആവശ്യം ഉണ്ടോ..
und nallathan
@@KMShafeeqOfficial എന്നാൽ നിങ്ങൾ ചെയ്യുന്നില്ല..
Bro roof seal classic no uv rays protection only5years best dr Dixit new coat easy for roofs
ഇത് അടിച്ചിട്ട് ഇനി കുറച്ച് കഴിഞ്ഞ് remove ചെയ്യാൻ ബുദ്ധിമുട്ട് ആണോ.
അടിച്ച് കുറച്ച് കഴിഞ്ഞ് മേലേക് ഒരു floor കൂടി പണിയുമ്പോൾ remove ചെയ്യേണ്ടി വരില്ലേ , അപ്പോ പ്രശ്നം ആകുമോ
ഇല്ല മേലേക്കെടുക്കുമ്പോൾ ഗ്രൈൻഡ് ചെയ്തു കളഞ്ഞാൽ മതി
10 degree ചൂട് കുറയും എന്ന തള്ള് ഒഴിവാക്കിയാൽ ബാക്കി എല്ലാം കൊള്ളാം... 👍👍
😀 ശരിക്കും ഉള്ളത
പുതിയ വീടണ് പ്ലാസ്റ്ററിഗ് കഴിഞ്ഞു റൂഫ് ടോപ്പിൽ ഒരു കോട്ട് വൈറ്റ് സിമെന്റ് അടിച്ചിട്ടുണ്ട് അതിന് മുകളിൽ ഡെറക്ട് അടിക്യ പറ്റുമോ
ക്ലീൻ ചെയ്തു വാഷ് ചെയ്തതിനുശേഷം അടിക്കാം
തീർച്ചയായും ഒന്ന് വാഷ് ചെയ്തിട്ട് അടിക്കാൻ പറ്റും
ഇന്റെ വീട്ടിൽ വട്ടാർപ്രൂഫിങ് ചെയ്തുട്ടുണ്ട് ഷെഫീഖ് ഇക്കാ 5 വർഷത്തെ .4വർഷം ആവുന്നു.ഇപ്പളും യാ തെരു ലീക്കോ കാര്യങ്ങൾ ഇല്ല
അതാണ്... 👍
Dr fixit water proof seal white cement adacha Etta roof cheyan pattumo
നിങ്ങളുടെ കോൺടാക്ട് നമ്പർ
എന്റെ വീടിന്റെ പ്രശ്നം ചുമരിന് ചാരിറ്റുള്ള സൺ സൈഡ് ആണ് വെള്ളം ചുമരിന് അടിച്ചു അതിലൂടെ വെള്ളം റൂമിനകത്ത് ചുമരിന് ചാരി വരുന്നുണ്ട് അത് ഒഴിവാക്കാൻ ഇതുകൊണ്ട് പറ്റുമോ
തീർച്ചയായും അതിനുള്ള പരിഹാരം ഞാൻ പറഞ്ഞു തരാം എന്നെ ഒന്ന് വിളിക്കാമോ
Teracil chip ottichu kazhinjal ithu cheyan patumo
chip ..?
ഇടപ്പള്ളി (എറണാകുളം) ഭാഗത്ത് വർക്ക് എടുക്കുമോ ...
തീർച്ചയായും സാർ , 👍 എൻ്റ നമ്പറിൽ ഒന്ന് വിളിക്കാമോ..? 9946000170
900sq ethra vendi varum products
20 L, 3 drum
ടോപ്പ് പ്ലാസ്റ്ററിങ് ചെയ്യാതെ ഇത് അടിച്ചാൽ കുഴപ്പം വല്ലതും ഉണ്ടോ. പിന്നെ നമ്മൾ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ഇത് പ്രശ്നം ആകുമോ. പ്ലീസ് റിപ്ലൈ....
Hai Onnu vilikku ente numberil njan paranju theram 👍
നമ്പർ ഒന്ന് തരുമോ.
@@Anil44389 vilicholu 9946 000 170
Good presentation 👍
Thanks ☺️
ഇങ്ങിനെ ചെയ്താൽ എത്രക്കൊല്ലം നിൽക്കും!
7 വർഷത്തിനു മുകളിൽ 👍
Bro entha vidila terasilu placeter cheythitila pakram water proof adich mathiyo
ബ്രോ നിങ്ങൾക്ക് എൻ്റ ഫോൺ നമ്പർ തരുകയാണകിൽ എന്നെ ഒന്ന് വിളിക്കാമോ ? വിശദമായി പറഞ്ഞു തരാം . 9946000170
1 litre roofseal കൊണ്ട് എത്ര ഏരിയ കവർ ചെയ്യാം
സ്ഥലം എവിടെയാണ്
വിളിക്കൂ എല്ലാം പറയാം
😍😍😍🥰
🥰🥰
👍👍👍👍
🥰🥰
Thiruvalla. Kozhencheri rootil vannu cheyumo
തീർച്ചയായും ചെയ്യും 👍
എൻ്റ നമ്പറിൽ ഒന്ന് വിളിക്കുമോ..?
9946000170 Thank you 🤝
Rate ethra aavum @@KMShafeeqOfficial
സ്ക്വയർഫീറ്റിന് 30 രൂപ മുതൽ 80 രൂപവരെ ഉള്ള വർക്കുകൾ ഉണ്ട് മൂന്നുവർഷം തൊട്ട് 15 വർഷം വരെ ലൈഫ് കിട്ടുന്ന വർക്ക് . എന്നെ ഒന്നു വിളിച്ചാൽ ഞാൻ ഡീറ്റൈൽ ആയി പറഞ്ഞു തരാം 👍
❤
❣️
Ethra year warranty kodukkum?
enne onn vilikkumo parayam
👍👍❤️
🥰🥰
ENTE VEETTIL NJAN ORU CHEMICALUM UPAYOGICHILLAA! CPAKARAM ROOF ITTU!!!!###SUPPPPERRRRRRBBBB###...! CHEMICAL OTTUM SERIYAAVILLAA!
Wayanattil service undo
Yes Und vilichal mathi
1000squre feet cheyyan ethra rate varum total?
call me
വീഡിയോ അടിപൊളി
Thank you 💞
ഏകദേശം sqft എത്ര aavum
എന്നെ ഒന്ന് വിളിക്കാമോ ..പറയാം 9946000170
👌
thank you 😊
ആരാപ്പോ തേപ്പ്കാരൻ 👍😍
👍
☺️
Hi 👍
Hai 🙋
20 litar raite ethra
നിങ്ങളുടെ അടുത്ത് ഈ പ്രോഡക്റ്റ് ലഭിക്കുന്ന ഷോപ്പിൽ അന്വേഷിക്കുന്നതാണ് നല്ലത്
കണ്ണൂരില്‍ സർവീസ് ഉണ്ടൊ
Und
calling .. 9946000170__ Shafeeq
Terrasil mesh നിർബന്ധം ആണ്
അതെ, ഞാൻ പുതിയ വീഡിയോസിൽ പറയുന്നുണ്ട് എല്ലാം 👇
ruclips.net/video/mxT_9Dm_25E/видео.html
പ്രൈസ്
വിളിക്കുമ്പോൾ പറയാം
എന്ത് ചാർജ് വരും
call me sr 9946000170
@@KMShafeeqOfficial
എനിക്ക് ചെയ്യിക്കണമായിരുന്നു എന്താ ചെയ്യാ
എനിക്ക് വിളിച്ചാൽ മതി എവിടെയാണെന്ന് ഉണ്ടെങ്കിലും ഞാൻ വന്നു ചെയ്യും 9946000170
@@KMShafeeqOfficial cheriya veed anu...
@@KMShafeeqOfficial rate engane
Ithinu rate ethraya 20litre
20 L 7350 MRP
@@KMShafeeqOfficial 900 sqft und ethra venam bro
Entharu music😫😫😫
Enthupatti
@@KMShafeeqOfficial Ear kekkan melatheyayi
Its true ano
yes 👍
Bathroom water proof vedio
ഫോൺ നമ്പർ
9946000170 വിളിക്കൂ
Hi
Venamayirunu
Hai 9946000170 ithil vilichal mathi 👍
@@KMShafeeqOfficial ok
@@shahirwayanad2679 thank you
Kamthi karoo
😊😊
5400 rs for 20liter
no
5200
Chood kurayumoo
തീർച്ചയായും ചുരുങ്ങിയത് 10 ഡിഗ്രി വരെ കുറയും
@@KMShafeeqOfficial product online kittumo
ur no plz
Call me 99 46 000 170
ഒന്ന് നമ്മളെ സബോർട്ട് ചെയ്യണേ
pinne.. chythu ❤️
Trivandrem ചെയ്യുമോ
sure sir 👍 15\11\2022 ഇന്നലെ ഞാൻ തിരുവനന്തപുരം ഉണ്ടായിരുന്നു . വർക്ക് ചെയ്യുവാൻ വേണ്ടി . തീർച്ചയായും ചെയ്യും
ഞാൻ സലാഹുദ്ധീൻ ലക്ഷദ്വീപ്..... നിങ്ങളുടെ വാഡ്സാപ്പ് നമ്പർ കിട്ടോ
Hai, 9946000170 Vilicholu
ഞാൻ tvm നമ്പർ തരുമോ
Ok 👌 9946000170 vilikku
Ethu cheyam ulla number tharamo
sr pls call :- 9946000170
എനിക്ക് കുറച്ച് ചെയ്യാനുണ്ട് നിങ്ങളുടെ നമ്പർ തരൂ
തീർച്ചയായും ചെയ്യാം 9946 000 170 ഈ നമ്പറിൽ വിളിച്ചാൽ മതി 👍
താങ്കളുടെ ഫോൺ നമ്പർ തരുമോ
തീർച്ചയായും. 9946000170 എന്നെ വിളിച്ചാൽ മതി 👍
@@KMShafeeqOfficial ok
Thrissur cheyyumooo Whatsapp number pls
തീർച്ചയായും ചെയ്യും. 9946000170 എൻറെ ഈ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്താൽ മതി 👍
😍😍👍👍👍👍
🙋🥰🥰🥰
👍
❣️
Hi
Hai