സൺസൈഡിനോട് ചേർന്നുള്ള ചുമരിൽ ഈർപ്പം നിലനിൽക്കുന്നുണ്ടോ?

Поделиться
HTML-код
  • Опубликовано: 23 дек 2024
  • #malayalamnewslive
    സൺസൈഡിനോട് ചേർന്നുള്ള ചുമരിൽ ഈർപ്പം നിലനിൽക്കുന്നുണ്ടോ?
    എന്താണ് കാരണം, എന്താണ് പ്രതിവിധി, ഇതെങ്ങനെ തടയാം... വാട്ടർ പ്രൂഫിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
    #Wytfox #WaterProofing #WaterProofingProtection #chemical_industry
    FOR MORE DETAILS
    Contact - +91 9037703727 ,+91 97459 29393
    WHATSAPP :wa.me/91903770...
    RUclips : / @wytfox
    INSTA : / wytfoxofficia
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии •

  • @MediaoneTVLive
    @MediaoneTVLive  Год назад

    FOR MORE DETAILS
    Contact - +91 9037703727 ,+91 97459 29393
    WHATSAPP :wa.me/919037703727
    RUclips : www.youtube.com/@wytfox
    INSTA : instagram.com/wytfoxofficia

  • @HameedThayyil-wc2xx
    @HameedThayyil-wc2xx 11 месяцев назад +3

    വാട്ടർപ്രൂഫ് മേഖലയിൽ 20 വർഷത്തോളമായി ജോലി ചെയ്യുന്നു.. നിങ്ങൾ പറഞ്ഞത് തികച്ചും തെറ്റാണ് കേട്ടോ അപ്പോൾ വെള്ളം പ്ലാസ്റ്ററിംഗ് വലിച്ചെടുത്ത് പ്ലാസ്റ്ററിംഗ് ഡാമേജ് ആവില്ലേ... അതിന് പരിഹാരമായി പ്ലാസ്റ്ററിംഗ് ചെയ്തതിനുശേഷം ഈ മെറ്റീരിയൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks kothamangalam jeddah

  • @ahlusunna786
    @ahlusunna786 Год назад +3

    Plastering കഴിഞ്ഞാൽ എലെവഷനിൽ കാണില്ല. ഇത് പെയിന്റ് അടിച്ചാൽ മറയില്ലേ 🙄

  • @professionalworker8057
    @professionalworker8057 5 месяцев назад

    Ende veee plastring kazinn praimer adichu. Ippop sunsaidinde avide chumar ullil vellm edukunnu enda cheyya

  • @D_4DEEL
    @D_4DEEL Год назад +7

    ഒന്നും മനസിലാകാത്തത് കൊണ്ട് കുഴപ്പമില്ല 😂

  • @oriyonindustries6370
    @oriyonindustries6370 Год назад

    roof truss cheythal mathi

  • @alimon7342
    @alimon7342 Год назад +2

    സിമെൻ്റിൻ്റെ മുകളിൽ ഏഷ്യൻ പൈൻ്റ് damp proof അടിച്ചാൽ പോരെ

  • @shafeequeshahu3555
    @shafeequeshahu3555 6 месяцев назад +3

    കൂടുതൽ ആലോചിക്കാൻ ഒന്നുമില്ല.. ആദ്യം പ്ലാസ്റ്ററിങ് ചെയ്യുക ശേഷം white cement പോലെയുള്ള സാധനം അടിക്കാതെ direct Asian paints ന്റെ Damproof ultra എന്ന പ്രൊഡക്ട് വാങ്ങി അപ്ലൈ ചെയ്യുക.. ഒന്നും ആവൂല ഇതൊക്കെ വെറുതെ കുറേ പൈസ കളയുന്ന കേസ് ആണ്.. 20 വർഷം പഴക്കമുള്ള വീടുകളിൽ പോലും ഞാൻ ഇങ്ങനെ ചെയ്തിട്ട് ഇപ്പൊ പ്രശ്നം ഇല്ല.. പുതിയ വീടുകളിൽ പ്ലാസ്റ്ററിങ് കഴിഞ്ഞ ഉടൻ ഇത്പോലെ ചെയ്യുകയാണെങ്കിൽ 👍👌👌

    • @becool1632
      @becool1632 6 месяцев назад

      Bro number onn tharumo... Ente veed ithupole water leakage ayi damaged aan.. Apo athine patty doubt chodikan plsss

    • @rahnasadik8622
      @rahnasadik8622 5 месяцев назад

      ​@@becool1632same avastha😢

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 5 месяцев назад

      @ഷഫീഖ് നിങ്ങളുടെ contact number ഒന്ന് തരുമോ?????

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 месяца назад

      വീട് പണി കഴിഞ്ഞ് പ്ലാസ്റ്ററിംഗ് ഒക്കെ കഴിഞ്ഞ് പെയിന്റ് ഒക്കെ അടിച്ച ശേഷം വീട്ടിൽ കൂടിയ വീടിന് ഇപ്പോൾ ചോർച്ച കാണുന്നു അത് പരിഹരിക്കാൻ damproof നിലവിൽ അടിച്ച പെയിന്റിനു മുകളിൽ അടിക്കാൻ പറ്റുമോ???( മെയിൻ ബാർപ്പിൽ അല്ല പ്രശ്നം സൈഡ് വാർപ്പ് വരുന്ന ഭാഗത്താണ് റൂമിന്റെ ഉള്ളിലാണ് വെള്ളം ചോർച്ച വരുന്നത്)

  • @mohanchanassery7866
    @mohanchanassery7866 Год назад

    വേറെ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്. വെറുതെ കമ്പനിക്കാർ തീരുമാനിക്കും.

    • @rasheedk8223
      @rasheedk8223 Год назад

      വേറെ എന്തൊക്കെയാണ് മാർഗങ്ങൾ ഒന്ന് വിശദമായി പറയൂ

    • @mohanchanassery7866
      @mohanchanassery7866 Год назад

      @@rasheedk8223 ഓൺലൈൻ നോക്കിയാൽ മതി ഒരു പാട് മാർഗങ്ങൾ ചിലവ് കുറഞ്ഞ രീതിയിൽ വേറെ ഉണ്ട്.

    • @pranavkv5743
      @pranavkv5743 Год назад

      ⁠​⁠@@rasheedk8223 bro foundation il bitumin coating, slab varkumbo dr fixit pole Illa items use aakuka, bathroom il tiles idunnathinu munne waterproofing cheyuka, rooftop il waterproof coating , exterior il raincoat paint use akkuka

  • @emerald.m1061
    @emerald.m1061 Год назад +1

    👌🏼👌🏼👌🏼

  • @Smartsolutionwaterproofing
    @Smartsolutionwaterproofing 6 месяцев назад

    😂😂😂