സ്വയം ചെയ്യാം വീടിന്റെ Foundation Plinth waterproofing|How to do home foundation DPC|Dr. Interior

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 413

  • @renjithvarghese5575
    @renjithvarghese5575 3 месяца назад +1

    Bro...veedupani nadakuvanu..adutha divasam foundation belt varkayanu...athukazhiju dpc chyanam....Thanks your video... great job❤

  • @ShamnadShamnad-uw3mm
    @ShamnadShamnad-uw3mm 3 дня назад +2

    പണ്ടുകാലത്ത് കരിയോയിൽ അടി തന്നെയാണ് ഇത്. കരിയോയിൽ മേടിച്ച് നമുക്ക് തന്നെ അടിക്കാനേ ഉള്ളൂ.. പഴയ വിഴിഞ്ഞ പുതിയ കുപ്പിയില് 😂

    • @DrInterior
      @DrInterior  2 дня назад

      കരിഓയിലോ 😂😂😂😂😂അണ്ണൻ ഒരു റോക്കറ്റ് ആണെല്ലോ 😂

  • @abrahamvaidhyan786
    @abrahamvaidhyan786 9 месяцев назад +1

    Foundation ന് മുകളിൽ ഈ paint അടിക്കരുത്.. Side ൽ മതി മുകളിലേക്ക് കെട്ടു വരേണ്ടതാണ്..

  • @thomaswalker8790
    @thomaswalker8790 Год назад +5

    This is critical to the protection and the life of the home. Great 👍👍

  • @jayasobijayasobi348
    @jayasobijayasobi348 Год назад +1

    Ithu kalla pani dr fixid ubayogichu cement plastering anu best

  • @AbdulKareem-P
    @AbdulKareem-P Год назад +2

    തറ കെട്ടി 6 മാസം കഴിഞ്ഞാണ് bricks വെക്കാൻ ഉദ്ദേശിക്കുന്നത് . അപ്പോൾ DPC ചെയ്യുന്നത് ഏതു സമയത്താണ് ??

    • @DrInterior
      @DrInterior  Год назад

      ചെയ്യുന്നതിന് മുൻപ്

  • @harimathilakam5045
    @harimathilakam5045 Год назад +3

    ഇത് അടിച്ചാൽ ഒരു മനസ്സുഖം അല്ലാതെ കമ്പനി 50% ഉറപ്പുപോലും തരുന്നില്ല🙌

  • @rahmashameem7855
    @rahmashameem7855 Год назад +2

    Sir very useful vedeo... 👍👍👍😍😍

  • @attakoyathangal8034
    @attakoyathangal8034 Год назад +2

    ഫൈബർ സിമന്റ് ബോർഡ് റൂഫിൽ DPC ചെയ്ത ശേഷം അതിന് മീതെ കോൺഗ്രീറ്റ് ചെയ്യാൻ പറ്റുമോ.

  • @mmsunil25
    @mmsunil25 Год назад +2

    how to protect floor area from dampness?.Is it by doing epoxy ?. please reply.

    • @DrInterior
      @DrInterior  Год назад

      Floor area യിൽ വരുന്നത് നിലം അതുപോലെ ആയിട്ടാണ് no തറ കേറ്റുമ്പോൾ തന്നെ ചെയ്തു പോകണം വാട്ടർ drainages

  • @Jacobkurian93
    @Jacobkurian93 Год назад +2

    One doubt...nmml ithu chythu kazhinju....mud fill chythu kazhinju...itnte mukalil oke koode nadakukayum...veedu pani tudangmbl materials oke kerumbl...mukalil ninnu polinju varaarundu....appl protected aakumo

    • @DrInterior
      @DrInterior  Год назад

      പൊളിഞ്ഞു വരുന്നത് വീണ്ടും coat ചെയ്യുക അത് വണ്ടി ഒക്കെ കയറുമ്പോഴും ആയുധങ്ങൾ കൊള്ളുമ്പോഴും സംഭവിക്കുന്നതാണ് ,

    • @munawar_sheriff
      @munawar_sheriff Год назад +1

      Polinju poorunnundu...allenki thrymanam sambavikunnundu...ithineekal nallathu bitumen sheet hot press cheyyukayaanennu thoonunu...

  • @arjundileep1435
    @arjundileep1435 Год назад +2

    "Salt content illatha material"....ath onnu vishadheekarikkamo....?

  • @DSJrocks
    @DSJrocks Год назад +1

    സൂപ്പർ ഞങ്ങളുടെ വീടിന്റെ ഇന്ന് dpc ചെയ്തു

  • @anismuhammed6270
    @anismuhammed6270 Год назад +2

    Termite resistance treatment cheyyunnundo, yenthanu athinepattiyulla abhiprayam nallathano

    • @DrInterior
      @DrInterior  Год назад

      തീർച്ചയായും ചെയ്യുന്നുണ്ട് കാരണം എന്റെ ഇവിടെ high termite ഏരിയ ആണ്

    • @anismuhammed6270
      @anismuhammed6270 Год назад +1

      Eppozhannu athu cheyyunnath detail vedio idumo

    • @DrInterior
      @DrInterior  Год назад

      ചെയ്യും 👍❣️

  • @DrShajil
    @DrShajil Год назад +2

    How many days to wait after constructing the plinth beam? Should we wait for curing of 1 week?

  • @kiranmnnr
    @kiranmnnr Год назад +1

    Dr. Fix it ഇന്റെ Bitufix ആണ് കുറച്ചു കൂടി നല്ലത് ആണ്..

  • @shinebabu1502
    @shinebabu1502 Месяц назад +1

    Good information

  • @elizabethg9000
    @elizabethg9000 Год назад +2

    Is fosroc waterproofing better than damsure? Please answer. Need to make contract for home construction.

  • @nithinmadonna9158
    @nithinmadonna9158 Год назад +1

    DPC കൊള്ളാം, 💗❤️💓👌🥰🙏💓🎉💞🌹🌹❌💐

  • @robointerior
    @robointerior Год назад +1

    Floor water proof cheythit terracotta tile ittal fungal problems varumo?

    • @DrInterior
      @DrInterior  Год назад +1

      ഉണ്ടാവാൻ സാധ്യത ഇല്ല

  • @369JP
    @369JP Год назад +3

    സഹോദരാ ഞാനും ഒരു കോൺട്രാക്റ്റർ ആയിരുന്നു .
    ഒരു സംശയം ഈ വർക്ക് ശാശ്വതമാണോ ??
    മറുപടി പ്രീക്ഷിക്കുന്നു💗

    • @DrInterior
      @DrInterior  Год назад +1

      Plz call 👍

    • @pproy751
      @pproy751 Год назад

      കോൺക്രീറ്റ് ബെൽറ്റ് തന്നെDPC ആണ്. വേറെ ഒന്നും ആവശ്യമില്ല

  • @aliasjohn8117
    @aliasjohn8117 Год назад +1

    Column, plinth beam foundation cheyyunna veedinu DPC cheyyunnath kondu problm undo. Cheyyenda avasyam undo

    • @DrInterior
      @DrInterior  Год назад

      ചെയ്യുന്നത് നല്ലതാണ്

  • @btsarmyblackpink5333
    @btsarmyblackpink5333 Год назад +1

    Sir tharak belt varkumbol thara kettiyathin shesham belt varkunathano nallath illangil adithara kettiyathin shesham belt varkunathano

  • @vinodvpfire
    @vinodvpfire Год назад +2

    Good video 😍 bro...

    • @DrInterior
      @DrInterior  Год назад

      താങ്ക്സ് bro ❣️

  • @darkfollowers2635
    @darkfollowers2635 Год назад +3

    Ethellam waste ann enik thonnunne🤗🆗

  • @soorajskumar1782
    @soorajskumar1782 Год назад +1

    Ethil Thangal Toilet chyana Method vera annu parayundalo athinta video epolthek indakum.....athu onnu explain akkan patuvo
    athu polla thana ants and termites varandu erikan vendi ynthanu chyukkaa

  • @rockstar-eg7yv
    @rockstar-eg7yv Год назад +1

    Nallah product aayirikkam........chilapol
    Laterite or bricks enthayalum floorinte Mattu bagam aaayit contact indavum........
    So , what's the point.........
    Kallu thanuppu adikkum.....any ways or else the floor should be thick slab......
    I think its application areas provided in video is not correct, it may be use ful in some other conditions or areas......I hope so...
    Theoretically and practically wrong....

  • @athusworld9616
    @athusworld9616 Год назад +1

    ചേട്ടാ 😍നമ്മുടെ വീടിന്റെ തറയുടെ പണി കഴിഞ്ഞപ്പോ തന്നെ മണ്ണ് നിറച്ചു തറയിൽ. ഇനി ഇത് ചെയ്യുമ്പോ ആ ഭാഗത്തുള്ള മണ്ണ് മുഴുവൻ മാറ്റി കഴുകണോ അതോ ഇതിൽ കാണുന്ന പോലെ ആ ബ്രഷ് വെച്ച് വൃത്തിയാക്കിയാൽ മതിയോ 🙏🏽

    • @DrInterior
      @DrInterior  Год назад

      വൃത്തിയാക്കിയാൽ മാത്രം മതി

  • @saleena6315
    @saleena6315 Год назад +2

    Sun heart tiles quality engineyund

    • @DrInterior
      @DrInterior  Год назад

      നല്ലതാണ് ❣️👍

  • @anisharief3737
    @anisharief3737 Год назад +1

    Belt vaarthu kazhinjaal ethra divasam kazhinju DPC cheyyan pattum ennu parayaamo pls

    • @DrInterior
      @DrInterior  Год назад

      3 ദിവസം കഴിഞ്ഞിട്ട് ❣️👍

    • @anisharief3737
      @anisharief3737 Год назад

      @@DrInterior tnq ❤️ bro

  • @babusm3507
    @babusm3507 Год назад +3

    Is it advisable to bitumen painting on the top of belt concrete

    • @DrInterior
      @DrInterior  Год назад

      No prb, ചെയ്യണ്ടതില്ല ചിലവ് കൂടുതൽ അല്ലെ ഇങ്ങനെ ചെയ്‌താൽ മതി 👍

    • @sandeep.k.pkrishna5378
      @sandeep.k.pkrishna5378 Год назад

      ​@@DrInterior ദയവായി ഒന്നുകൂടെ വ്യക്തമായി പറയാമോ.??ബെൽറ്റ് ന്റെ top വശം ഈ വാട്ടർ പ്രൂഫ്‌ ചെയ്യേണ്ടതുണ്ടോ..?ബോണ്ടിങ് കുറയുമെന്നും കേൾക്കുന്നുണ്ടല്ലോ
      ഇപ്പോൾ വർക് ഈ സ്റ്റേജിൽ ആണ്..plz rply

  • @arjunc9771
    @arjunc9771 Год назад +1

    Belt varth earth filling kazhinju. Eni eth cheyan pattumo

    • @DrInterior
      @DrInterior  Год назад +1

      Ok, പറ്റും but എത്രമാത്രം ഗുണം ചെയ്യും എന്നറിയില്ല 👍

  • @AthiraSNair-rj2xh
    @AthiraSNair-rj2xh Год назад +1

    Retaingwallil ith cheyyan patuo...

  • @noblethomas1994
    @noblethomas1994 Год назад +2

    How long will be wait for next stage after painting wytfox

    • @DrInterior
      @DrInterior  Год назад

      🤔

    • @bambala469
      @bambala469 Год назад +1

      അടിച്ച് കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാണ് മുകളിലേക്ക് build ചെയ്യാൻ പറ്റുക. (അടിച്ച് കഴിഞ്ഞാൽ എത്ര നാൾ മിനിമം അങ്ങനെ ഉണങ്ങാൻ അനുവദിക്കണം )

  • @labeeb10
    @labeeb10 Год назад +2

    1500 sqft adikkan ethra cost agum?

  • @tijothomas3353
    @tijothomas3353 3 месяца назад +1

    Roofil apply ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  3 месяца назад

      ഇത് ചെയ്യും പക്ഷെ ഇങ്ങനെയല്ല layer waterproof ആണ് ചെയ്തിട്ടുണ്ട് കാണുക 👍

  • @anandcherian.585
    @anandcherian.585 8 месяцев назад +1

    adipwoli

  • @sreejithpg4470
    @sreejithpg4470 Год назад +1

    Use chytha cement and kambi athanu?

  • @renjujacob8694
    @renjujacob8694 Год назад +2

    Before you filled the mud, have you done any protection to prevent from ants & termites???

    • @DrInterior
      @DrInterior  Год назад

      Pcc ചെയ്യുന്നതിന് മുൻപാണ് termite proofing ചെയ്യേണ്ടത് ❣️👍

  • @ullas1thomas
    @ullas1thomas 7 месяцев назад +1

    Why Wytfox instead of damsure?

  • @navaneethnavi7114
    @navaneethnavi7114 Год назад +1

    Laterite mukalil cheyyan pattuoo

    • @DrInterior
      @DrInterior  Год назад

      ചെയ്യാം, belt വാർത്തിട്ട്

  • @happywayproperty9747
    @happywayproperty9747 Год назад +1

    ഹായ് 👍👍👍👍

  • @Vijeesh-kq7qs
    @Vijeesh-kq7qs 11 месяцев назад +1

    Bro... concrete belt nu മുകളിൽ solid masonry work തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം??ഇതിന് മുകളിൽ grout apply ചെയ്യണോ?

  • @mr.monster1387
    @mr.monster1387 Год назад +1

    നിങ്ങൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമോ

  • @latheefvp7921
    @latheefvp7921 Год назад +1

    Bollar enth irppam

  • @bambala469
    @bambala469 Год назад +1

    മുകളിലത്തെ belt ൽ ചെയ്താൽ താഴോട്ടു ചുമരിലേക്ക് റൂഫിൽ നിന്നും വരുന്ന ഈർപ്പം കുറക്കാൻ സഹായിക്കുമോ?

  • @vincypaulose7136
    @vincypaulose7136 Год назад +1

    ഒരു സംശയം മുകളിൽ shed ഇടുകയാണെങ്കിൽ waterproof ചെയ്യേണ്ടതുണ്ടോ? Please മറുപടി തരണേ.

    • @DrInterior
      @DrInterior  Год назад +1

      Flat roof ആണെങ്കിൽ ഉറപ്പായും ചെയ്യണം അല്ലെങ്കിൽ വേണ്ട, shed ഉണ്ടല്ലോ 👍

  • @athiramidhun1422
    @athiramidhun1422 5 месяцев назад +1

    Total cost ethinethra varum chetta..

  • @prakashkuttan1653
    @prakashkuttan1653 2 месяца назад +1

    രണ്ടു സൈഡിലും മാത്രം അടിച്ചാപോരെ ചേട്ടാ

  • @kabeerkhan1443
    @kabeerkhan1443 9 месяцев назад +1

    Water ptoof date of expiry undo, atho long life ano

    • @DrInterior
      @DrInterior  9 месяцев назад

      ഉണ്ട് expire ആകും 10 വർഷം കഴിയുമ്പോ

    • @kabeerkhan1443
      @kabeerkhan1443 9 месяцев назад

      @@DrInterior dump proofinu expire undo

  • @Meghipk23
    @Meghipk23 9 месяцев назад +1

    Bitumin adichu adutta day mazha peytu.. Atu effective aakumo?.

  • @manojprabakar8985
    @manojprabakar8985 Год назад +1

    Do they provide service in coimbatore

  • @innus7890
    @innus7890 Год назад +1

    Belt nte mukalil anoo cheyyandath.ante veed edukunna engineer thara ketti kayinitt ith cheyyaan aanu parannath.enganeya aanu crct method

    • @DrInterior
      @DrInterior  Год назад

      Belt ന്റെ മുകളിൽ ഈ കാണുന്നത് പോലെ 👍

  • @wayncrtz8681
    @wayncrtz8681 9 месяцев назад +1

    1000 sqft tharak athra ltr vendivarum

  • @realkondotty4922
    @realkondotty4922 Год назад +2

    ഓരോ ഉടായിപ്പു പ്രൊഡക്ട്മായി ഇറങ്ങിക്കോളും . ഈ ലെയറുണ്ടായാൽ പിന്നെ സിമന്റ് പിടിക്കുമോ?

    • @DrInterior
      @DrInterior  Год назад

      താങ്കൾ ചെയ്യേണ്ട 😀

  • @dreameblue9646
    @dreameblue9646 Год назад +1

    Bro, is there any guarantee for dam proofing that will last for?

    • @DrInterior
      @DrInterior  Год назад

      Yes 👍10 - 20 yrs

    • @dreameblue9646
      @dreameblue9646 Год назад

      @@DrInterior Thanks for the info bro. Appreciated.

  • @greesh1833
    @greesh1833 Год назад +1

    M sand ano spread cheyedath?

  • @vettathethu
    @vettathethu Год назад +1

    തങ്ങളുടെ വീട് എത്ര sf ആണ്, പ്ലാൻ ഒന്ന് കാണിക്കാമോ

    • @DrInterior
      @DrInterior  Год назад

      Sorry, plan ഇപ്പോൾ തരാൻ ബുദ്ധിമുട്ടുണ്ട്, total 2100 sqft ആണ്

  • @nipinasok710
    @nipinasok710 Год назад +1

    Can we use it on steel beam's

    • @DrInterior
      @DrInterior  Год назад

      🤔

    • @nipinasok710
      @nipinasok710 Год назад

      @@DrInterior ഒരു സ്റ്റീൽ സ്‌ട്രുക്ചർ ബിൽഡിംഗ്‌ ആണു 6ഫീറ്റ് വരെ ചുമരും ബാക്കി ഷീറ്റും സ്റ്റീൽ pillaril bitumen sheet കൊണ്ട് കവർ ചെയ്യാൻ പറഞ്ഞു instead of that can we use this??

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Год назад +1

    Edinday avashyamudo belt tannay oru dpc allay

    • @DrInterior
      @DrInterior  Год назад

      ആണോ എന്നാ ok 👍

  • @afsarabh6411
    @afsarabh6411 Год назад +2

    Etra sqrft anu veedu

  • @RoshanLal-gq1fm
    @RoshanLal-gq1fm Год назад +1

    Baai full udaippanalloo????

    • @DrInterior
      @DrInterior  Год назад

      ചിലർ വീട്ടിൽ പറയുന്ന ഡയലോഗ് ഇവിടെ പറയാറുണ്ട് , ഞാൻ അതിന് ചെവി കൊടുക്കാറില്ല റോഷാ 👍ഇനി ഇവിടെ മെഴുകേണ്ട 9846669616 ഇതിൽ വിളിച്ചാൽ മതി

  • @maheshpanneri9190
    @maheshpanneri9190 Год назад +1

    After plastering possible ano

  • @bindhunair5212
    @bindhunair5212 Год назад +1

    👍👍

  • @sathyantk8996
    @sathyantk8996 Год назад +7

    ഇത് 100 % വിജയമാവില്ല കാരണം ഈർപ്പം ചുവർ വലിച്ചെടുക്കുന്നത് താഴെക്കും ഇറങ്ങും അത് തറ ഭാഗത്ത് സ്റ്റോർ ചെയ്തും പ്രശ്നമാകും തണുപ്പ് താഴേക്കാണിറങ്ങുന്നത്

    • @DrInterior
      @DrInterior  Год назад +1

      Ok

    • @sreejiththottiyil8840
      @sreejiththottiyil8840 Год назад +1

      ഈ പ്രശ്നത്തിന് എന്താണ് പിന്നേ പരിഹാരം..? @sathyan

    • @RajnairNair
      @RajnairNair 7 дней назад +1

      സ്‌കൂളിൽ പോകുന്ന ടൈമിൽ കാപ്പില്ലറി റൈസ് പഠിപ്പിച്ച സമയത്ത് മാവിന് കല്ലെറിയാൻ പോകരുതായിരുന്നു

    • @DrInterior
      @DrInterior  7 дней назад

      @RajnairNair 😂😂😂😂

  • @ajinthsakthidharan2133
    @ajinthsakthidharan2133 10 месяцев назад +1

    Kottarakara area any dealer

  • @deepub8042
    @deepub8042 Год назад +4

    belt waterproof cheythatu total cost ethrayayennu parayamo bro?

    • @DrInterior
      @DrInterior  Год назад

      13400

    • @chakkarascreation6654
      @chakkarascreation6654 Год назад

      @@DrInterior എത്ര litre വാങ്ങേണ്ടതായി വന്നു എന്ന് പറയാമോ

  • @biu5188
    @biu5188 Год назад +1

    What Is thickness of belt

  • @narayananv4870
    @narayananv4870 Год назад +1

    Can we get this product at Thrissur
    If so give the contact no.

  • @muhammadtz89
    @muhammadtz89 Год назад +1

    1500 sq. ft. ഉള്ള വീടിനു രണ്ടു layer dpc ചെയ്യുന്നതിന് എത്ര quantity എടുക്കേണ്ടതായി വരും?

  • @abdussamad3747
    @abdussamad3747 Год назад +5

    ഈ വീഡിയോ കണ്ടിട്ട് ഒരാളും ബെൽറ്റ് വാട്ടർ പ്രൂഫ് ചെയ്യല്ലേ മഹാ മണ്ടത്തരമാണ് ഇയാൾ പറയുന്നത്. ബെൽറ്റ് വാട്ടർ പ്രൂഫ് ചെയ്താലും ഈർപ്പം വരും തീർച്ച. ഓരോ കമ്പനികളും ദിവസവും ഓരോ പേരുകളിൽ പലതരം ഐറ്റം ഇറക്കുന്നു ഇതു പോലെ കൂൺകണക്കെ യൂട്യൂബർമാർ പണത്തിനുവേണ്ടി വീഡിയോ ചെയ്യുന്നു അത്രമാത്രം.

    • @DrInterior
      @DrInterior  Год назад

      എടൊ മണ്ടൻ മനുഷ്യാ, ഞാനൊരു തന്നോട് മറുപടി പറയാൻ ഞാൻ ആളല്ല, വാ വള്ളി വര പൂജ്യം ഇല്ലാത്ത മഹാനുഭാവ 👍. പിന്നെ ഇത് എന്റെ വീടാണ് പൈസക്ക് ചെയ്യുന്നതല്ല എനിക്ക് ഇതല്ല പണി വേറെ നല്ല കാശ് കിട്ടുന്ന തൊഴിൽ ഉണ്ട്. ഇത് free ചെയ്തതുമല്ല. You tube വീഡിയോ ചെയ്യുന്നുണ്ട് തൊഴിൽ ഇതല്ല
      So mind your word

    • @aneeshcs2776
      @aneeshcs2776 Год назад

      Uffff

  • @shafitravel
    @shafitravel Год назад

    എന്റെ അഭിപ്രായത്തിൽ ഇങ്ങനെ പെയിന്റ് അടിക്കുന്നത് മണ്ടത്തരമാണ്... കാരണം തറയും ചുമരും തമ്മിൽ ഉള്ള ബന്ധം കുറയും..

    • @DrInterior
      @DrInterior  Год назад

      " അഭിപ്രായം "മാനിക്കുന്നു 👍❣️

  • @pershiakaran
    @pershiakaran Год назад +3

    കരി ഓയിൽ പൂശിയാൽ മതി

  • @swadeshproducts8201
    @swadeshproducts8201 Год назад +1

    65 വർഷം പഴക്കമുണ്ട് ,

  • @Real_indian24
    @Real_indian24 Год назад +2

    Damp proofing അല്ലാതെ തറയിൽ ഇടുന്ന മണ്ണിൽ Termite proof ചെയ്യുകയും വേണ്ടേ ? എങ്കിൽ അല്ലേ ചിതൽ, ഉറുബ് പോലുള്ളവയുടെ ആക്രമണത്തെ ചെറുക്കാൻ സാധിക്കു.

    • @DrInterior
      @DrInterior  Год назад

      🙄

    • @Real_indian24
      @Real_indian24 Год назад

      @@DrInterior ശരിയല്ലേ ? Termate Proofing vedio കണ്ടില്ല. താങ്കളുടെ വിടിനു ചെയ്തിരുന്നോ?

  • @ayoobpallipath8244
    @ayoobpallipath8244 Год назад +3

    അജയേട്ടാ , പ്രൊട്ടക്ഷൻ വീഡിയോ ചെയ്യുമ്പോൾ കറുത്ത കണ്ണട വെക്കണമായിരുന്നു.
    അയാം പൊട്ടക്ഷൻ.😁😄😂😁😄😂

    • @DrInterior
      @DrInterior  Год назад

      😀😀😀😂😂പിന്നല്ല

  • @prasadoman9617
    @prasadoman9617 Год назад +1

    👍👌

  • @sreekumarsingh4102
    @sreekumarsingh4102 Год назад +4

    ആസ് വരെ ഓട്ടിക്കുമ്പോൾ കട്ടക്ക് പിടിത്തമില്ല ഇത് സൈഡിൽ മാത്രം അടിച്ചാൽ മതിയായിരുന്നു എന്റെ അഭിപ്രായം

    • @DrInterior
      @DrInterior  Год назад

      😂😂😂

    • @arunradhakrishnan5268
      @arunradhakrishnan5268 11 месяцев назад

      മുകളിൽ പറഞ്ഞ അഭിപ്രായം സത്യം അല്ലെ കാരണം ഞാൻ ഗൾഫിൽ ആണ് അതും കൺസ്ട്രക്ഷൻ ഫീൽഡ് ഇവിടെ സൈഡ് ഉല് മാത്രം ആണ് അടിച്ചു കണ്ടിട്ട് ഉള്ളത്.. കൃത്യം അയ ഉത്തരം കിട്ടിയാൽ നന്നായിരുന്നു 🙏🏻

  • @JoysrTVM
    @JoysrTVM 6 месяцев назад +2

    Sir Dr fixit bitufix dam proof sand spread cheyano

  • @akshaysuresh7498
    @akshaysuresh7498 Год назад +2

    ഞങ്ങളുടെ നാട്ടിൽ ഒക്കെ ഫൌണ്ടേഷൻ fill ചെയുന്നത് bobcat ഉപയോഗിച്ച ആണ്. അങ്ങനെ എന്നെങ്കിൽ fill ചെയുമ്പോൾ bobcat ടയർ കേറി damp coating ഇളക്കി പോകില്ലേ

    • @DrInterior
      @DrInterior  Год назад

      Touch ചെയ്‌താൽ മതി 👍

  • @ntj3913
    @ntj3913 Год назад +2

    Thanks alot brother. Oru doubt ? Dpc ചെയ്ത ഒരു year manne ഫീൽ ചെയ്തു ഇട്ട ശേഷം. Wall ketti ബാക്കി പണി ചെയ്യുന്നത് കൊണ്ട് ന്തേങ്ങിലും problem ഉണ്ടോ? Dpc കഴിഞ്ഞ് ഏത്ര നാൾ കഴിഞ്ഞ് ബാക്കി പണി ചെയ്യണം? കൊറേ നാൾ ഒന്നും ചെയ്യാതിരുന്ന problem ഉണ്ടോ?

  • @jayakumark.s3480
    @jayakumark.s3480 2 месяца назад +1

    യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യം കണ്ട് പിടിച്ചവന് | PHD വിരുദം കൊടുക്കണം

    • @DrInterior
      @DrInterior  2 месяца назад

      ഇങ്ങനെയും ചില വിദ്വാൻമാർ😂😂

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 6 месяцев назад +1

    WILL IT PROTECT MOISTURE IF APPLIED ON CEMENT FLOOR ??

  • @krishnakumarbalakrishnapil5162
    @krishnakumarbalakrishnapil5162 11 месяцев назад +1

    ഫ്ലോറിൽ ടൈൽ വിരിക്കുമ്പോൾ അതിനടിയിലൂടെ ഭിത്തിയിലേക്ക് ഈർപ്പം കയറാൻ സാധ്യതയുണ്ട് .
    ബെൽറ്റിനു മുകളിൽ ടൈൽ വരുമല്ലോ?

  • @realkondotty4922
    @realkondotty4922 Год назад +1

    എന്ത് മണ്ടത്തരമാണ് താങ്കൾ ചെയ്യുന്നത്?. തറയിൽ cement Point ചെയ്താൽ മണ്ണ് ഉള്ളിലേക്കിറങ്ങില്ലല്ലോ? കല്ലും മണ്ണും കൂടു ബോൾ മാത്രമാണ് തറ ബലം കൂടുന്നത്.

    • @DrInterior
      @DrInterior  Год назад

      ഓ താങ്കൾ ചെയ്യേണ്ട കഴിഞ്ഞില്ലേ 😂❣️

  • @arunz9241
    @arunz9241 Год назад +5

    Very very informative and useful video. Thankyou Ajay!! Please do more such videos on waterproofing especially DPC

    • @DrInterior
      @DrInterior  Год назад

      Thank you ❣️❣️❣️

  • @faizalkv
    @faizalkv Год назад +2

    തറയുടെ മുകളിൽ ബെൽറ്റ് ചെയ്തില്ലേൽ , വാട്ടർപ്രൂഫ് ചെയ്യാൻ പറ്റുമോ..?

    • @DrInterior
      @DrInterior  Год назад

      ചെയ്യാം അങ്ങിനെ ചെയ്തിട്ട് കാര്യമില്ല

    • @pproy751
      @pproy751 Год назад +2

      ബിറ്റുമൻ ഷീറ്റ് വെച്ചാൽ മതി

    • @rafikalody8618
      @rafikalody8618 Год назад

      ​@@pproy7511000 squre feet വീട് sheet വെക്കാൻ ethre ആവും അറിയുമോ

  • @afsarabh6411
    @afsarabh6411 Год назад +2

    Ajay ente veedinte paniyum start Cheyan pokunu after 6 months

    • @DrInterior
      @DrInterior  Год назад

      അടിപൊളി എല്ലാം ഭംഗിയായി നടക്കട്ടെ ❣️👍❣️

  • @vijayakumargopi2957
    @vijayakumargopi2957 2 месяца назад +1

    ചേട്ടാ ഈ ഉപയോഗിക്കുന്ന പ്രേഡകറ്റിൻ്റെ പേര് ഒന്ന് പറയാമൊ

  • @rahulharshan2624
    @rahulharshan2624 5 месяцев назад +1

    ente veedinu base full concrete beamil aanu.. so contractor already sand fill chaiytu.. appo waterproofing chaiyyan patuo.. beaminte top portionil matram chaytal ok aakuo.

    • @DrInterior
      @DrInterior  5 месяцев назад

      ചെയ്യാം 👍❤️

  • @akt1958
    @akt1958 Год назад +2

    Eyaal pone edukkilla

    • @DrInterior
      @DrInterior  Год назад

      എടുത്തില്ലേൽ വീണ്ടും വിളിക്കണം, ആവശ്യക്കാരന് ഔചിത്യം വേണ്ട

  • @sreehari3127
    @sreehari3127 Год назад +10

    I thought this is expensive

  • @sreejithsr775
    @sreejithsr775 Год назад +1

    ഇതു bitumen content ഉളള material അല്ലേ
    ഇതു metal pipes നു ഉപയോഗിക്കാൻ പറ്റുമ്മോ??
    Pls reply

  • @vpkviv
    @vpkviv Год назад +2

    Ethra sqft anu sir nte veed?

  • @rafikalody8618
    @rafikalody8618 Год назад +1

    ബെൽറ്റ്‌ thaye ആണ്, ബെൽറ്റിൽ chekkalil കൊടുക്കാൻ പറ്റുമോ

  • @queenofaking1451
    @queenofaking1451 Год назад +1

    Veed foundation wrk nadannondirikkunnu.. engineer paranjath frst belt varkkan anu athinte mele kettanum ninglde vedioyil kettukayinj belt varpp kanunnu.. ith thammil enthnklm diffrnc undo

  • @josekc2605
    @josekc2605 Год назад +1

    I have completed the basement work.I wish to do the DPC on the concrete.From where I get the DPC.materil.Please help. Also phone number.

    • @DrInterior
      @DrInterior  Год назад

      Check the description box👍

  • @ANILKumar-px6hu
    @ANILKumar-px6hu Год назад +3

    Very informative. Thanks for popularizing new technologies. All the best 💓

    • @DrInterior
      @DrInterior  Год назад

      ❣️❣️❣️❣️🙏

  • @tintuthomas107
    @tintuthomas107 7 месяцев назад +1

    പാറപ്പൊടി ആണോ സെക്കന്റ് കോട്ട് അടിച്ചതിനു ശേഷം മുകളിൽ വിതരുന്നത്

  • @sajithakalathil5098
    @sajithakalathil5098 4 месяца назад +1

    Is it safe to pass drainage pipes completely through/inside foundation belt

    • @DrInterior
      @DrInterior  4 месяца назад

      Repairing എത്ര ബുദ്ധിമുട്ട് അല്ലെ