How to Grow Lotus Plant at Home with updates - താമരക്കുളം പൂ കൊണ്ട് നിറയാൻ ഇങ്ങനെ ചെയ്താൽ മതി

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 431

  • @Pooppi-y8e
    @Pooppi-y8e Год назад +3

    Nee ponnappanalleda, thankappana.. Adipoli video..

  • @savithasavi7020
    @savithasavi7020 3 года назад +7

    Deepu sir one saying is their new flower blooms means their is some good thing happens in our life like that may God bless you with good luck..only when some special flower blooms

  • @muraleedharan903
    @muraleedharan903 2 года назад +5

    നല്ല വിവരണം

  • @JayasreePb-x7e
    @JayasreePb-x7e Год назад +2

    Namaskaram Deepu ji. 🙏

  • @ashakrishnanc
    @ashakrishnanc 2 месяца назад

    ആരോടാ മിണ്ടാതിരി 😃എന്തായാലും spr ചേട്ടാ 🥰🥰

  • @sminivtsmini4298
    @sminivtsmini4298 Год назад +2

    Super anu.. 👍👍👍

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Thankyou Deepu. By by

  • @sadifharansasi7071
    @sadifharansasi7071 2 года назад +5

    എന്റെ താമര 30 ,40 ദിവസം കൊണ്ട് പൂത്തു👌

    • @nishajohn3902
      @nishajohn3902 Месяц назад

      Evidunna root വാങ്ങിയത്. ആ link തരുമോ

  • @unnikrishnan8175
    @unnikrishnan8175 3 года назад +7

    കൃഷിയെ സ്നേഹിക്കുന്ന നല്ല ചാനൽ. 👍👍👍👍🙏🙏🙏

  • @shailajanarayan886
    @shailajanarayan886 3 года назад +3

    എന്താ ഭംഗി 👍👍
    മിണ്ടാതിരി എന്ന് പറഞ്ഞത് കേട്ടു 😄

  • @Guppiesvlog7714
    @Guppiesvlog7714 3 года назад

    Nalla sounda chetante

  • @majidaattaplantscare4582
    @majidaattaplantscare4582 2 года назад +1

    Wow so beautiful flower s

  • @Nandanamgarden
    @Nandanamgarden 3 года назад +8

    👏👏👏😍..... എനിക്കും സ്റ്റാൻഡിങ് ലീഫ് വന്നു... പൂവ് വരാൻ വേണ്ടി കാത്തിരിക്കുന്നു

  • @sajanpt9825
    @sajanpt9825 3 года назад +3

    Thank you for your information 🥰🥰

  • @miniva5265
    @miniva5265 Год назад +4

    ഈ basin ൽ എത്ര വിത്ത് വരെ ഇടാം... Pls. Reply.....

  • @mayavinallavan4842
    @mayavinallavan4842 3 года назад +2

    Super chetayi

  • @housewife12345
    @housewife12345 Год назад +3

    Wow 🥰🥰🥰🥰

  • @valsalabhasi7481
    @valsalabhasi7481 2 года назад

    Hai Deepu, Happy Oanam.

  • @babyraj3952
    @babyraj3952 3 года назад

    Superrrr ❤❤ unangiya ilakal mattuka,,, enikku puvu varunnund

  • @ayishabeegum6426
    @ayishabeegum6426 3 года назад +10

    ടബിൽ നിന്ന് തവളയെ ഒഴിവാക്കാൻ എന്തു ചെയ്യണം

  • @bineeshkk598
    @bineeshkk598 Год назад

    സൂപ്പർ 🥰

  • @molytk5650
    @molytk5650 6 месяцев назад +1

    Deepu njanum 2tuber vanghi nattu onnu karna mattonnu ameli kameliya ithil oru masam kond flower vannu annathe ente santhosham paranjarikan vayya thankalude e santhosham kandapo manasil ente annathe anubhavam orma vannu. Njanum bornmeel kizhi ketti vachu seed vanghi rand vattam fail ayi thanghalkhm flowering ayallo

  • @ajmisulthana4158
    @ajmisulthana4158 3 года назад

    Video super aayitund.Aara avide bhahalam vakkane. Mindathiri😊😊😊😂

  • @nithint3765
    @nithint3765 3 года назад

    Super video chetta ,good video 👍

  • @lalsy2085
    @lalsy2085 3 года назад +3

    very beautiful

  • @vishnuinchakadan1196
    @vishnuinchakadan1196 3 года назад +103

    ഞാൻ online വഴി വാങ്ങിയ താമര വിത്ത്. നാട്ടിട്ട് 5 ആം മാസം പൂ വിരിഞ്ഞു. വിത്ത് നട്ടാൽ പൂക്കാൻ 2വർഷം വേണമെന്ന് പറയുന്നത് തെറ്റാണ് എന്നു ഉറപ്പായി. നല്ല വളവും വെയിലും ഉണ്ടകിൽ പൂക്കാൻ ഒരു പ്രയാസവും ഇല്ല

    • @MsSonuk
      @MsSonuk 3 года назад +2

      Enthu valama iduga

    • @vishnuinchakadan1196
      @vishnuinchakadan1196 3 года назад +1

      @@MsSonuk ഉണങ്ങിയ ചാണകം കുറച്ചു നേരം വെള്ളത്തിൽ ഇട്ടിട്ട്. ചുവട്ടിൽ പതിയെ വച്ചാമതി. കുതിർത്തിയത് ആയത് കൊണ്ട് വള്ളത്തിൽ പൊങ്ങി വരുന്നത് കുറയും.

    • @sunils2532
      @sunils2532 3 года назад +1

      Njanum vithu aanu nattathu.... 1 wk ayapol ila vannu... But ila ellam ipol potti pokunnu... Ntha solution....

    • @vishnuinchakadan1196
      @vishnuinchakadan1196 3 года назад

      @@sunils2532 kulathil payal undagil ingane sambavikkum. Ozhuki nadakkunna. Kozhup polulla payal aanu karanam

    • @sreekirana8177
      @sreekirana8177 3 года назад +2

      പത്രത്തിന്റെ വലുപ്പവും, വെയ്ലിന്റെ അളവും, വളത്തിന്റെ അളവും അനുസരിച്ചിരിക്കും ഏതു താമരയായാലും പൂക്കാൻ

  • @valsalabhasi7481
    @valsalabhasi7481 2 года назад

    Hao Deepu, Onasamkal.

  • @yamininair875
    @yamininair875 3 года назад +2

    ഞാൻ താമര പിടിപ്പിച്ചട്ട് ഒരു വർഷം കഴിഞ്ഞു. ചെടിക്ക് നല്ല growth ഉണ്ട്. പക്ഷെ ഇതുവരെ പൂത്തിട്ടില്ല. Seed ഇട്ടു കിളിർപ്പിച്ചതാണ്. ഇതിൽ കാണിച്ചതുപോലെ ഒന്ന് വളം ചെയ്തു നോക്കാം. കിഴി കെട്ടി അല്ലാതെയാണ് ഞാൻ വളം ചെയ്തത്.

  • @parameswarannair9548
    @parameswarannair9548 2 года назад +1

    Flowering stage any fertiliser need.

  • @navamipradeep1537
    @navamipradeep1537 3 года назад

    Woww........ Super lotas

    • @surayadev2836
      @surayadev2836 2 года назад

      ഞാനും താമരശ്ശേരി നാട്ടിലുണ്ട്

  • @lekhasasi7925
    @lekhasasi7925 3 года назад

    Super 👌👌👌👌

  • @disneyjamesactor
    @disneyjamesactor 2 года назад

    It is a long time since i saw your post very happy to see your lotus

  • @ajwazainab6734
    @ajwazainab6734 2 года назад +2

    Veetil thamara valarthiyal grihanaadan dosham aanenn oru viswasam ullathai kelkumnu, enik orupaad ishtom und ith nadaan, angane vallom nadakuonnulla pedi kond vekaann thonanilla. Aarkelum ariyumenkil onn paranju tharuo

  • @babusclassroom798
    @babusclassroom798 3 года назад

    nice explanation

  • @umeshm936
    @umeshm936 2 года назад +1

    ചേട്ടാ... താമര ടബിൽ പായൽ കയറുന്നത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?

  • @sumikrishna3649
    @sumikrishna3649 3 года назад +6

    Lotus virinjathu kandappol vallathoru santhosham thonnunnundu. Cat gappiye pidikathirikan entha cheiythe. mazhayathu vellam koodumbol gappi purathupokille athinentha cheiythennukoodi paranju tharamo 🙏

  • @greeshmalechuz2225
    @greeshmalechuz2225 3 года назад +5

    leaf potti ponathinte reason ntha??? Enthenekilum precautions indo ??

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 6 месяцев назад

    വിത്തുകള്‍ പാകി കിളിര്‍ത്തു വരുന്ന lotus പൂക്കള്‍ ഉണ്ടാകാൻ കുറച്ച് താമസമാണ് tuber ആണ് എപ്പോഴും നടാന്‍ നല്ലത്

  • @prasannareji8693
    @prasannareji8693 2 года назад +1

    Njan delhiyilan thaamarayude vith kittaan vazhiyundo

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    അടിപൊളി 🤝🤝🤝🤝🎈👏👏👏

  • @manjuraj9331
    @manjuraj9331 3 года назад

    Very nice video

  • @saandramsangeetham3111
    @saandramsangeetham3111 3 года назад +1

    Good

  • @anjalikrishna541
    @anjalikrishna541 3 года назад +1

    Awesome 🥰🥰🥰

  • @manojappukuttan3420
    @manojappukuttan3420 3 года назад +5

    🌺🌺സൂപ്പർ 🌺🌺

    • @Ponnappanin
      @Ponnappanin  3 года назад +2

      Thank you

    • @bincyjiju3690
      @bincyjiju3690 Год назад

      ​@@Ponnappanin chetta,njan lotus tuber vagi nattu.Flower vannilla,dormacy period kazhinjappo repot cheythu.eppo 1 month kazhinju.standing leaf okke vannu.but mottu ethuvare vannilla.enth cheyyanam

  • @tashavoicer42
    @tashavoicer42 3 года назад

    Super

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 2 года назад

    Supr 👍🏼

  • @ramlasalim6025
    @ramlasalim6025 2 года назад

    Thamaraude dishele vellam theleunnathene enthu cheyyanam

  • @celinmauris4343
    @celinmauris4343 3 года назад

    Very nice video and thanks for the information

  • @ANNA-zm2vu
    @ANNA-zm2vu 3 года назад +1

    Vithukal tub il nadumpol thanne Ellu podi ittukoode?? Vellam nirach kazhinjal pinne vellam maatenda kaaryam undoo tub il??

  • @susanchacko3067
    @susanchacko3067 2 года назад

    informative video...am also waiting for lotus to boom

  • @girvis8849
    @girvis8849 2 месяца назад +1

    Ithil guppy idamo?

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад

    മനോഹരം ❤❤❤💚💚

  • @HELLOI-q8u
    @HELLOI-q8u 10 месяцев назад +2

    പുഴു കേറാതിരിക്കാൻ വെപ്പും പിണ്ണാക്കിട്ട് നട്ടാൽ മതി എന്ന് ഞാൻ കേട്ടിട്ടുണ്ട് വെപ്പും പിണ്ണാക്കും, ചാണകവും മിക്സ്‌ ചെയ്തു നട്ടാൽ മതി എന്ന്

  • @sajanpt9825
    @sajanpt9825 3 года назад +3

    Poli😍😍😍😍😍

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Ok

  • @abhayrajks5512
    @abhayrajks5512 3 года назад +1

    Oru bucket eduth athilanu thamara nattath. Athil kure guppium kidapund athkond ellupodium matt raasavalavumokke ittal guppi chathupokumo 🤔

  • @parijat68
    @parijat68 3 года назад +9

    How often do you change water ? And what do you do for any insects or snail attack?

    • @MohanKumar-bp9kp
      @MohanKumar-bp9kp 2 года назад +1

      Very good from madhya pradesh

    • @RanjiniPuthur
      @RanjiniPuthur Год назад

      Snail is good for Lotus plants in my experience..their waste will act as natural minerals

  • @shanijasreeraj3043
    @shanijasreeraj3043 Год назад +1

    Seed itt grow chethya plant ethra days venam poove undan

  • @salimperingotukara808
    @salimperingotukara808 3 года назад +4

    ശരിക്കും ശ്രദ്ധിച്ചാൽ ഒരു മാസം കൊണ്ട് പൂവിടും. എന്റെ കയ്യിൽ 60 താമര ഉണ്ട്

    • @munilatirur7910
      @munilatirur7910 2 года назад

      avide ninnum purchase cheyyum.Dubail aanu nhan

  • @akhinarasanth5389
    @akhinarasanth5389 2 года назад +1

    Njanum cheythu nanay pidichu vanu but dog Vann ellam nasipikunu chattiyodea eduthu vellathil nin purath eduthitirikunu ravilea nokiyapol. radu pravsyam cheythu eganea.

  • @anithaharidas6147
    @anithaharidas6147 3 месяца назад +1

    Tuber എവിടെനിന്നാണ് കിട്ടുക

  • @ashagnair8647
    @ashagnair8647 8 месяцев назад +1

    Seed evidennu vangiye

  • @prajishatk742
    @prajishatk742 2 года назад +1

    Ithil guppi Edan pattumo

  • @rajashreevenkatesh
    @rajashreevenkatesh 3 года назад +2

    Sir wat is yellupodi? Is it DAP? Or something else?

  • @bincyaravindan3533
    @bincyaravindan3533 3 года назад

    Ellu podi k pakaram muttathodu podichathu ittu kodutha madhiyo?

  • @sabirakannanari388
    @sabirakannanari388 3 года назад +2

    👌👌👌

  • @tessyjames902
    @tessyjames902 3 года назад +2

    Very beautiful thamars. I planted the thamars in a pot and put it in the basin when big leave s came .I put some npk valam and the plant cheenju poyi but alittle plant came now a days I hope it w I'll grow thank you for the great information

    • @annmary680
      @annmary680 3 года назад

      Etinta chottil thamara thikal undakumo

  • @ambika4909
    @ambika4909 3 года назад +1

    Hi annu vacha lotu supr , kollam 👌👌👍👍🙏🙏🙏🙏❤❤❤

  • @sreesyam7348
    @sreesyam7348 2 года назад +1

    ഇതിൽ ഗപ്പിയെ ഇടാൻ പറ്റുമോ

  • @yamunasugunansugunan-zx8mx
    @yamunasugunansugunan-zx8mx 2 месяца назад

    Vithumulappichathinumottuvanno

  • @aswathideva1324
    @aswathideva1324 3 года назад

    Chettan annu drop blood vacha vedio kandirunnu.... njan kazhinja june 26 thnu drop blood&foreigner tuber nattu.... chettante ee vedio kanda shesham njanum ente thamara onnu poyi nokkiyapol aanu foreigneril bud vannathu kandathu.... seed itta lotus native ayirikum...

  • @archanaaravind8838
    @archanaaravind8838 3 года назад

    Super ആയിട്ടുണ്ട്

  • @Tessu1010
    @Tessu1010 Год назад +2

    ഇതിന്റെ പൂ വിരിയാൻ എത്ര കാലം എടുക്കും

  • @sreekalalt4703
    @sreekalalt4703 2 года назад +6

    താമരയുടെ tube എവിടെ വാങ്ങാൻ കിട്ടും? Plz reply

    • @iamsree2808
      @iamsree2808 2 года назад

      ചില നഴ്സറികളിൽ കിട്ടും, പക്ഷെ അങ്ങനെ ആരും തരാറില്ല, പരിജയം ഉള്ളടത്ത് ആണേൽ ചോദിച്ചാൽ തരുമായിരിക്കും

    • @DaNcewithmEkunchuzz9494
      @DaNcewithmEkunchuzz9494 2 года назад

      Lotus tuber undu veno?

  • @lekshmilechu5786
    @lekshmilechu5786 2 года назад

    Vellathil kidakkuna ila azhki pogunnu nthukonda. ..angane undavumo

  • @hloo166
    @hloo166 3 года назад +1

    Bowl lotus ano

  • @deepasan7367
    @deepasan7367 3 года назад

    choyechata nanagaluda Tamara verenu
    guppy edanayerunu

  • @sindhusaji7230
    @sindhusaji7230 3 месяца назад

    മണ്ണില്ലാത്തവർക്ക് പോട്ടിങ് മിക്സ്‌ ഉപയോഗിക്കാമോ

  • @blackbutterfly4200
    @blackbutterfly4200 Год назад

    Chetta seedyum valauvum ittu kazhinju kurachu vellam alle ozhikkunna. Bakki vellam eppol ozhichu kodukkanam athil

  • @tashavoicer42
    @tashavoicer42 3 года назад

    Planting lotus gud

  • @shibunadesh
    @shibunadesh 3 года назад +1

    njan thamra vithu anu nattathu 36 day ayappol stnding leaf vannu june 3 anu nattathu vliya leaf anu poovidunnathu kathirikkunnu njan attinkattavum padathe cheliyumanu ittirikkunnathu nalla growth undu ellupodi idanamo pls rpy

  • @beenasambasivan4866
    @beenasambasivan4866 3 года назад +1

    എൻെറ ചെടികൾമൊത്തം ഒരു പച്ച പുഴുകയറി ടാങ്കിൽ മീനുംഉണ്ട് പുഴുവിനെഎങ്ങനെ ഒഴിവാക്കാം.

  • @bonsaibalaji-bb6239
    @bonsaibalaji-bb6239 3 года назад +2

    Beautiful

  • @ambilia3052
    @ambilia3052 3 года назад +10

    ജൈവവളം മാത്രം ഉപയോഗിച്ചാൽ മതിയോ പൂജാവശ്യത്തിനാണ്
    നെൽപ്പാടത്തിലെ ചെളിമതിയോ.

  • @unnimohan2845
    @unnimohan2845 2 года назад

    Chetta leafill black spot vannu leaf cut ayi pokunu ithu entha kondaa egana thadayaan pattum

  • @ajithakumarycg3486
    @ajithakumarycg3486 2 года назад

    Gd explanation 👌

  • @bineeshsa5276
    @bineeshsa5276 3 года назад

    Ellupodiyittaal meenukalkku problem undaville

  • @God_helps66
    @God_helps66 3 года назад

    Water lily video chayamo

  • @appustips4037
    @appustips4037 3 года назад +2

    Chetta seed vach mulapicha thamara poov undayal vedio venam

  • @alakanandaspandala6531
    @alakanandaspandala6531 8 месяцев назад

    Thamarayude Ila ento tinnunnu ochalla enta solution

  • @sainabit4807
    @sainabit4807 3 года назад

    Deepu sir cow dung compostinte pakaram vermi compost upayogikan pattumo

  • @ravishkumar5877
    @ravishkumar5877 3 года назад +1

    Hi from where you bought lotus tuber?

  • @ashaprasad54
    @ashaprasad54 2 года назад

    Thankyou for the detailed video 🙏

  • @athiraraj944
    @athiraraj944 3 года назад +1

    Njanum vedichayirunnu, Green Apple and 1000 petals.
    But Green Apple nthe plant aanu vediche. 3 🍃 undayirunnu. 2 ennam kaakka kodu poyi🙁. Matte 🍃 pannalayi poyi. Ini pidikkumo?

  • @shynicv8977
    @shynicv8977 3 года назад

    👍👍👍

  • @mangoleavesbysudha
    @mangoleavesbysudha 3 года назад +1

    Pot niraye hairy algae enthu cheyyum

  • @vijil5150
    @vijil5150 Год назад +1

    ഹായ് ചേട്ടാ ഞാനും താമര നട്ടു നല്ല ഇല വന്നു അനിയത്തി പറഞ്ഞതനുസരിച്ചു ഞാൻ പച്ച ചാണകം വളം ഇട്ടു എല്ലാം കരിഞ്ഞു പോയി ഇപ്പോൾ ചെറുതായി ഇലകൾ വരുന്നു ഇനി ഇതിൽ വളങ്ങൾ ചെക്കനോ pls replay

  • @ranjinirchandran837
    @ranjinirchandran837 3 года назад +4

    എൻ്റെ താമരച്ചെടി വിത്ത് മുളപ്പിച്ച് എട്ടാം മാസത്തിൽ പൂത്തു.2 പൂ വന്നു.

    • @indiramuralidharan925
      @indiramuralidharan925 3 года назад

      ഞാൻ വിത്ത് വാങ്ങി മുള്ളിപ്പിച് നട്ടിട്ട് 8 മാസം ആയി ഇത് വരെ പൂ ഇട്ടിട്ടില്ല

    • @lissykm3398
      @lissykm3398 3 года назад

      Evidunna seed vaangiye..site parayaamo

  • @madhavanpv7913
    @madhavanpv7913 5 месяцев назад +1

    ടമ്പ് ലെ' വെള്ളം ആഴ്ചക്ക് മാറ്റേണ്ടതുണ്ടോ

  • @santhisarath
    @santhisarath 3 года назад +4

    താമര ചെടിയായിട്ട് എവിടെ കിട്ടും എന്ന് ഒന്ന് പറഞ്ഞുതരുമോ പ്ലീസ് ഞാനും ആലപ്പുഴ ജില്ല ആണ്