ഞാൻ ഒന്നര മാസം മുമ്പ് ബൈ ചാൻസ് കണ്ടതാണ് നിങ്ങളുടെ വിഡിയോ. എന്റെ വീട്ടിൽ വിത്ത് മുളപ്പിച്ച താമര രണ്ട് വർഷമായിട്ടും പൂവിടുന്നുണ്ടായിരുന്നില്ല. നിങ്ങൾ പറഞ്ഞ് കാര്യങ്ങൾ ഞാൻ വേണ്ട പോലെ ചെയ്തു . അതിശയം. വളരെ വിത്യാസമുണ്ട്. 24.2.22ന് ആദ്യത്തെ മൊട്ട് ഇട്ടു. ഇന്നലെ 03.3.22 പൂർണ്ണമായും വിരിഞ്ഞു. വളരെ ഭംഗിയുള്ള റോസ് നിറത്തിലുള്ള വലിയ പൂവ്. ഇന്ന് രാവിലെ നോക്കിയപ്പോൾ അതേ ചെടിയിൽ വേറൊരു മൊട്ട് കൂടി വന്നിരിക്കുന്നു. വളരെ ഉപകാരം. നന്ദിയുണ്ട്.🙏🙏🌹
ഞാൻ ഈ മാഡത്തിന്റെ presentation കണ്ടിട്ടാണ് contact ചെയ്തതും ട്യൂബർ എനിക്കയച്ചു തന്നതും. കൃത്യം 1 മാസം ആയപ്പോൾ മൊട്ടിട്ടു തുടങ്ങി. 3 tub ലായി 30 പൂക്കൾ വിരിഞ്ഞു വീണ്ടും contact ചെയ്തു. 2tub ലെ ട്യൂബർ cut ചെയ്തു വെള്ളത്തിലിട്ടിരിക്കുകയാണ് ഇലകൾ വന്നു തുടങ്ങി. Itubൽ ഇന്നും ഒരു പൂവുണ്ട് അത് മാറ്റിയില്ല. മാറ്റണം. എന്ത് സംശയമുണ്ടങ്കിലും വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തരും. സന്തോഷത്തിലാണ് ഞങ്ങൾ 'Thank you dear.
seed വച്ചിട്ടാണ് ആദ്യം ഞാൻ തുടങ്ങിയത്. എനിക്ക് പൂവിട്ടു പക്ഷേ എല്ലാ സ്ഥലത്തും ഒരുപോലെ ഇത് വിരിയാൻ താമസമാകുന്നു. കാരണം' വെയിൽ ,വളം എന്നിവ നോക്കി 'പെട്ടെന്ന് flower കിട്ടാൻ ആഗ്രഹമുണ്ടെങ്കിൽ Tuber വച്ചാൽ മതി ഇപ്പോൾ Tuber 100 ,200രൂപ മുതൽ ലഭിക്കുന്നുണ്ട്.
ഒരുപാടു ഇല ഉണ്ടെങ്കിൽകുറച്ചു ഇല cut ചെയ്തതിനു ശേഷം കപ്പലണ്ടിപിണ്ണാക്ക് &എല്ലുപ്പൊടി കുറച്ചു പേപ്പറിൽ പൊതിഞ്ഞു tub ൽ വക്കുക. നല്ല വെയിൽ ഉള്ള സ്ഥലത്തു വക്കുക.
ഇങ്ങനെ ഒരു വിഡിയോ ആണ് ഞാൻ കാത്തിരി ക്കുന്നത് എന്റെ താമര വലിയ സ്റ്റാൻൻ്റിംഗ് ലീഫ് ഒരു പാട് ഉണ്ട് പൂവ് ഇല്ല ഒരു വർഷത്തോളമായി വിത്ത് നട്ടിട്ട് ' Npk ഇട്ട് നോക്കി ചാണുക വെള്ളം ഒഴിച്ചു നോക്കി ഒരു രക്ഷയുമില്ല
ചിലപ്പോൾ tuber വലുപ്പമായി തിങ്ങി യു ട്ടാണ്ട>വും, അതു കൊണ്ടാകും പറ്റുമെങ്കിൽ ഒരു വലിയ pot ലേക്ക് ആക്കി മാറ്റി വക്കുക യോ ചെയ്യുക അല്ലെങ്കിൽകുറച്ച് നാൾ കൊണ്ട് wait ചെയ്യുക
വി :ത്തു മുളപ്പിച്ച് വലിയ പാത്രത്തിലേയ്ക്ക് മാറ്റി നട്ടശേഷഠ ഇലകൾ വരുന്നുണ്ടു്. കുറച്ച് വലുതാകുന്നു മുണ്ടു് പറന്നീട് ചെടി ഉണങ്ങി പോകുന്നു. എന്ത് ചെയ്യണം |
മാം എന്റെ താമരയിൽ സ്റ്റാൻഡിങ് ലീഫ് വന്നിട്ട് മൂന്നാലു മാസങ്ങളായി പക്ഷേ പൂക്കൾ വിരിഞ്ഞിട്ടില്ല.ഒരു വർഷമായിട്ടും താമരയിൽ പൂക്കൾ വിരിയാത്തത് എന്തുകൊണ്ടാണ്. താമര സിമൻറ് കൊണ്ടുള്ള റിങ്ങിനകത്ത് ആണ്.
Njanum nattu ഏകദേശം 9 masam ആയിട്ടും പൂവ് വന്നില്ല നിറയെ ഇലകൾ ഉണ്ടായിരുന്നു. ഞാൻ ellam എടുത്ത് കളഞ്ഞു ട്യൂബർ nattu. ഒരു masam ആവുന്നതിന് മുന്നേ ipo മൊട്ടു vannu
വിത്ത് മുളപ്പിച്ച് എങ്ങനെ ആണ് നടുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ എന്തൊക്കെ വളങ്ങൾ ആണ് ചേർക്കേണ്ടത് അതിന്റെ അളവ് എത്ര ആണ് ഞാൻ പല വീഡിയോകളും കണ്ടിട്ട് താമര വിത്ത് മുളപ്പിച്ച് നട്ടു എല്ലാം അഴുകി പട്ട് പോയി ദയവായി ഒന്നു പറഞ്ഞു തരാമോ.
വിത്ത് മുളപ്പിച്ചതിൻ്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. അത് കാണുക. മുളച്ചതിൻ്റെ വേര് വന്നതിനു ശേഷം മാത്രം നടുക. നട്ടു ഒരാഴ്ച കഴിയുന്നതുവരെ shade ൽ വക്കുക. കാരണം വെയിലിൻ്റെ ചൂടേറ്റ് വന്ന ഇലയെല്ലാം ചീഞ്ഞ് മുഴുവനായി പോകും.
നമ്മൾ താമര വിത്ത് നടുന്ന പാത്രത്തിൽ എല്ലുപൊടിയും ചാണകവും ഇട്ടാൽ .ഇത്തരം പാത്രം (ഗപ്പി )മീൻ വളർത്തുന്ന ടാങ്കിൽ ഇറക്കിവയ്ക്കുക ആണെങ്കിൽ മീൻ ചത്തുപോകുമോ . പൂവ് ഉണ്ടാകുവാൻ ചാണക വെള്ളം ടാങ്കിൽ ഒഴിച്ചാലും മീൻ ചത്തുപോകുമോ ?
നല്ല വിഡിയോ ഇതാണ് ഞാന്‍ കാത്തിരുന്നത് താങ്ക്സ്
ഞാൻ ഒന്നര മാസം മുമ്പ് ബൈ ചാൻസ് കണ്ടതാണ് നിങ്ങളുടെ വിഡിയോ.
എന്റെ വീട്ടിൽ വിത്ത് മുളപ്പിച്ച താമര രണ്ട് വർഷമായിട്ടും പൂവിടുന്നുണ്ടായിരുന്നില്ല. നിങ്ങൾ പറഞ്ഞ് കാര്യങ്ങൾ ഞാൻ വേണ്ട പോലെ ചെയ്തു .
അതിശയം.
വളരെ വിത്യാസമുണ്ട്. 24.2.22ന് ആദ്യത്തെ മൊട്ട് ഇട്ടു.
ഇന്നലെ 03.3.22 പൂർണ്ണമായും വിരിഞ്ഞു. വളരെ ഭംഗിയുള്ള റോസ് നിറത്തിലുള്ള വലിയ പൂവ്.
ഇന്ന് രാവിലെ നോക്കിയപ്പോൾ അതേ ചെടിയിൽ വേറൊരു മൊട്ട് കൂടി വന്നിരിക്കുന്നു.
വളരെ ഉപകാരം. നന്ദിയുണ്ട്.🙏🙏🌹
പറഞ്ഞതിൽ സന്തോഷം
എന്താണ് ചെയ്തത് പറയു.
Ellavarum paranju seedil ninnu poo varillanu angane sankadappettu irikkuvayirunnu..ipol e video kandapol orupadu santhosham..
Njan inganathe video nokki kondirikkukayayirunnu enikku upakarapettu thanku chechi
Thank you
നല്ല വിശദീകരണം നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി
നല്ല വിവരണം ശരിക്കും മനസ്സിലായി👍
Good presentation
Good presentation ❤
Very Good Discription. 🙏
വളരെ ഉപകാര പെട്ടു
വളരെ ഉപകാരപ്രദമായ വീഡിയോ💚
സൂപ്പർ
നല്ല അവതരണം... അറിയാനാഗ്രഹിച്ച കാര്യങ്ങളൊക്കെ പറഞ്ഞുതന്നതിനു ഒത്തിരി നന്ദി...🙏.. അഭ്നന്ദനങ്ങൾ..👍
Beautiful view
Thanks for the vedio molu
God bless you makkale
ഞാൻ ഈ മാഡത്തിന്റെ presentation കണ്ടിട്ടാണ് contact ചെയ്തതും ട്യൂബർ എനിക്കയച്ചു തന്നതും. കൃത്യം 1 മാസം ആയപ്പോൾ മൊട്ടിട്ടു തുടങ്ങി. 3 tub ലായി 30 പൂക്കൾ വിരിഞ്ഞു വീണ്ടും contact ചെയ്തു. 2tub ലെ ട്യൂബർ cut ചെയ്തു വെള്ളത്തിലിട്ടിരിക്കുകയാണ് ഇലകൾ വന്നു തുടങ്ങി. Itubൽ ഇന്നും ഒരു പൂവുണ്ട് അത് മാറ്റിയില്ല. മാറ്റണം. എന്ത് സംശയമുണ്ടങ്കിലും വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തരും. സന്തോഷത്തിലാണ് ഞങ്ങൾ 'Thank you dear.
വളരെയധികം സന്തോഷമായി ഈ വാക്കുകൾ കേട്ടപ്പോൾ. Thank you 🥰🥰❤️🌹❤️🥰🥰🥰
Thank you 👍😎
Super presentation ❤
Thank you
Good information ..
Thanks മാഡം 🙏🌷❤️
Super video
Valare use full video anu.thank you .nadan thaamarayude tuber ondo sale nu entha vila
Floating leaf vellathinu ullil vech cut cheyyamo??
കുഴപ്പമില്ല
Good
Thank you
Supper 👍👌 supper 👍👌 supper 👍👌
Dormancy patti parayamo chechi
ok
Ettra month kazhinhaan tuber maati nadendath…nte chediyil ith vare flower aayilla…leaf cherya reethiyil yellow clr aavnd
മഞ്ഞുസമയത്തു പൂവ് ഉണ്ടാകാൻ ബുദ്ധിമുട്ടാണ്.നിറയെ ട്യൂബർ ഉണ്ടാകും. ഇല എല്ലാം പോയാൽ ട്യൂബർ എടുക്കുക
Good information
Njanum oru varshamayi seed nattu undakiyath poovila
Chechi kadal purathanu veedu appo avide chemmannund athil nattal kuzhappam undo uppinte amsham kanumo
അവിടെ പുല്ല് ഉണ്ടാകുന്ന ഭാഗത്താ മണ്ണ് ഉപയോഗിച്ചാൽ mathi
Valare nalla avatharanam.upayogapradavum.ente thamara 8 months kazhinju.ithuvare pooththilla
Pookkum
Ith seed natta mathiyo ith pole flower varuo
seed വച്ചിട്ടാണ് ആദ്യം ഞാൻ തുടങ്ങിയത്. എനിക്ക് പൂവിട്ടു
പക്ഷേ എല്ലാ സ്ഥലത്തും ഒരുപോലെ ഇത് വിരിയാൻ താമസമാകുന്നു. കാരണം' വെയിൽ ,വളം എന്നിവ നോക്കി 'പെട്ടെന്ന് flower കിട്ടാൻ ആഗ്രഹമുണ്ടെങ്കിൽ Tuber വച്ചാൽ മതി ഇപ്പോൾ Tuber 100 ,200രൂപ മുതൽ ലഭിക്കുന്നുണ്ട്.
നന്ദി👌👌👌
Adipoly vedio
Nadan white colour tuber kanumo?
ഇല്ല
Vellam mothathil pachanirathil kidakuva.athinentha cheyka.ethukond poov pidikathiriko.pls reply
ആൽഗ വരുന്നതാണ്.Tubൽ വെളളം overflow ചെയ്താൽ മതി. പിന്നെ കിട്ടുമെങ്കിൽ ' അസോള ഇട്ടു കൊടുത്താൽ മതി
Ok
Thamara vithu mulapicha thiy kodukunudoo
undu
Rate ethara
@@bijisworld6234 എനിക്കും വേണം pls
🙏👍❤️
നല്ല രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞ തന്നതിന് വളരെ നന്ദി❤️👍
Ente chedi 1yr akunnu.nannayi Ila vannu but poovidanilla?
ഒരുപാടു ഇല ഉണ്ടെങ്കിൽകുറച്ചു ഇല cut ചെയ്തതിനു ശേഷം കപ്പലണ്ടിപിണ്ണാക്ക് &എല്ലുപ്പൊടി കുറച്ചു പേപ്പറിൽ പൊതിഞ്ഞു tub ൽ വക്കുക. നല്ല വെയിൽ ഉള്ള സ്ഥലത്തു വക്കുക.
Nadan ambal poovan endu cheyanam?
കുറച്ച് ചാണകവും, എല്ലുപൊടിയും കൂടി Newspaper ൽ പൊതിഞ്ഞ് Side വശത്ത് ചെറുതായി താഴ്ത്തിവക്കുക '
@@bijisworld6234 I add cowdung before also
No flower bud or flower,only getting new small plant
Njan vithil nunnu mulapicha thamara ipo 11 masamayi.ithuvare standing leaves vannitilla.entha cheyendath?
ചിലപ്പോൾ Tuber ആയിട്ടുണ്ടാകും എങ്കിൽ ഒന്നു കൂടി Repot ചെയ്തോളു
Ok 👍
Thangal ayachuthanna vithik oranno mulachu puvindakunnilla
Standing leaf allatha ilakal proon cheyyano madam ?
കേടായ എല്ലാ ഇലയും cut ചെയ്തോളൂ
Njan angane cut cheythapol athil ninnu vanna ah fluid vellathilokke veenu paada pole ayi
Adipoli super
നല്ല അറിവ് ഉപകാരപ്രദം
Chechi lotus seed kodukunudo
Seed ഇപ്പോ ഇല്ല
@@bijisworld6234 വിത്ത് ഉണ്ട്
Kothuku salyam undakille
അസോളാ ഇട്ടാൽ മതി
👍
❤
Kulathil meen undenkil kuzhappamundo ?
ഇങ്ങനെ ഒരു വിഡിയോ ആണ് ഞാൻ കാത്തിരി ക്കുന്നത് എന്റെ താമര വലിയ സ്റ്റാൻൻ്റിംഗ് ലീഫ് ഒരു പാട് ഉണ്ട് പൂവ് ഇല്ല ഒരു വർഷത്തോളമായി വിത്ത് നട്ടിട്ട് ' Npk ഇട്ട് നോക്കി ചാണുക വെള്ളം ഒഴിച്ചു നോക്കി ഒരു രക്ഷയുമില്ല
ചിലപ്പോൾ tuber വലുപ്പമായി തിങ്ങി യു ട്ടാണ്ട>വും, അതു കൊണ്ടാകും പറ്റുമെങ്കിൽ ഒരു വലിയ pot ലേക്ക് ആക്കി മാറ്റി വക്കുക യോ ചെയ്യുക അല്ലെങ്കിൽകുറച്ച് നാൾ കൊണ്ട് wait ചെയ്യുക
@@bijisworld6234 ok👍
നിറയെ ഇലകൾ. ഒരു പപ്പടം വലുപ്പത്തിൽ ഉള്ളവ. അതിൽ മൂന്നു നാലെണ്ണം സ്റ്റാൻഡിങ് ആണ്. നട്ടിട്ട് എട്ടു മാസമായി
ഒരൊറ്റ പൂവില്ല. എന്ത് പറ്റി
Ppp
ഇപ്പോ പൂവിട്ടോ
Green Gappy Parm
Appo nammal sadharana paadathunnokke lotus nte vithu allenkil plant kondannu vacchal athu undavo?
Pls reply chechiiii
നല്ല വിത്താണെ ങ്കിൽ മുളക്കും അതിൻ്റെ ട്യൂബർ കിട്ടിയാൽ അത് മതി
Chechi vellathil mutti kidakunna leafs ellam azhuki poyi.... full. Leafs poyi. Entha karanam
തണുപ്പു ആകുമ്പോൾ Tuber ആവാൻ സാധ്യത ഉണ്ട്. Just കയ്യിട്ട് താഴെ നോക്കിയാൽ കാണാം. Tuber ആയാൽ എടുത്തു മാറ്റി വക്കുക
🎉❤👍
വി :ത്തു മുളപ്പിച്ച് വലിയ പാത്രത്തിലേയ്ക്ക് മാറ്റി നട്ടശേഷഠ ഇലകൾ വരുന്നുണ്ടു്. കുറച്ച് വലുതാകുന്നു മുണ്ടു് പറന്നീട് ചെടി ഉണങ്ങി പോകുന്നു. എന്ത് ചെയ്യണം |
മഴ കുറെ കൊള്ളുമ്പോൾ ഇങ്ങനെ വരാറുണ്ട്. അല്ലെങ്കിൽ Potting ൻ്റെ മണ്ണ് മാറ്റി കൊടുക്കുക. അല്ലെങ്കിൽ ഒച്ച്, പൂപ്പൽ ഇവയെ ശ്രദ്ധിക്കുക.
Same
Best presentation, but long
standing leaf മാത്രമേ വെള്ളതിന്റെ മുകളിൽ വെച്ചു cut ചെയ്യാൻ പറ്റുകയുള്ളല്ലോ. എനിക്ക് floating leaf ആണ് കൂടുതൽ. അതു എങ്ങനെ cut ചെയ്യും??
Same
சூப்பர் சேச்சி
എന്റെ താമരയുടെ. ഇല വെള്ളത്തിൽ നിന്നു ഉയർന്നു
വരുന്നില്ല വെള്ളത്തിൽ പരന്നു
കിടക്കേ ഉള്ളു ഇതു വരെ
പൂവുകളെനനും വന്നിട്ടു ഇല്ല
എന്തു കൊണ്ടാണ്
എത്ര നാളായി വച്ചിട്ട്
Same here 1 yr ayi
ട്യൂബർ അയച്ചുതരാമോ
മാം എന്റെ താമരയിൽ സ്റ്റാൻഡിങ് ലീഫ് വന്നിട്ട് മൂന്നാലു മാസങ്ങളായി പക്ഷേ പൂക്കൾ വിരിഞ്ഞിട്ടില്ല.ഒരു വർഷമായിട്ടും താമരയിൽ പൂക്കൾ വിരിയാത്തത് എന്തുകൊണ്ടാണ്. താമര സിമൻറ് കൊണ്ടുള്ള റിങ്ങിനകത്ത് ആണ്.
ചാണകം കലക്കി ഒഴിച്ചുനോക്ക് പിന്നെ നല്ല വെയിൽ ഉള്ള place തന്നെ ആണെന്ന് നോക്കുക. ഒരുപാടു ഇലകൾ ഉണ്ടെങ്കിൽ cut ചെയ്തു കളയുക.
Njanum nattu ഏകദേശം 9 masam ആയിട്ടും പൂവ് വന്നില്ല നിറയെ ഇലകൾ ഉണ്ടായിരുന്നു. ഞാൻ ellam എടുത്ത് കളഞ്ഞു ട്യൂബർ nattu. ഒരു masam ആവുന്നതിന് മുന്നേ ipo മൊട്ടു vannu
പൂവ് കഴിയുമ്പോൾ tuber എടുത്തു വീണ്ടും വച്ചോളോ 🥰
Place
Thrissur
വിത്ത് മുളച്ചിട്ട് എത്ര ദിവസം കഴിഞ്ഞ് ഇളക്കി മണ്ണിൽ നടാം
നല്ലവണ്ണം വേര് വരുമ്പോൾ വച്ചാൽ മതി
Njan amazon il ninnanu vithu varuthiyath kazhinja varsham oru poovu pidichu pinne ethvare poovu undayillaa
അതിൻ്റെ Tuber എടുക്കുക.Tuber എടുക്കേണ്ട വിഡിയോ ഞാൻ ഇട്ടിട്ടുണ്ട്. ഇനി അതിൻ്റെ Tuber വച്ച് നോക്കിയാൽ പൂവ് വേഗം ഉണ്ടാകും.
വിത്ത് ഇട്ട താമര പൂവ് ഇടാൻ എത്ര സമയം എടുത്തു എന്ന് ഒന്ന് പറയാമോ
എൻ്റെ അഞ്ചാം മാസത്തിൽ തന്നെ പൂവ് ഇട്ടു
Ente 10 masam ayittum poov ittillka
താമരവിത്ത് നടുന്ന രീതി പറഞ്ഞില്ലല്ലോ ഒന്നു പറഞ്ഞു തരാമോ. എൻ്റെ വിത്ത് മുളച്ചിട്ടുണ്ട്
അതിന്റ വീഡിയോ വേറെ ഇട്ടിട്ടുണ്ട്
Athil gappi und ath kondu chanaka vellum kudikkan
ഏകദേശം എത്ര മാസം ആകുമ്പോൾ ആണ് ചേച്ചി താമര പൂവിടുക ഒന്ന് പറയു
നാടൻ താമര ആണെങ്കിൽ 5 or 6 മാസം കഴിയണം
ഹൈബ്രിഡ് ആണെങ്കിൽ 1 മാസത്തിനുള്ളിൽ വിരിയുന്നതും ഉണ്ട്.
Nan katthyrunna viedo
താമരയിൽ മുഞ്ഞ ബാധിച്ചു എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ
താമരയിലെ tubൽ ഇല മുട്ടി കിടക്കുന്നുണ്ടോ? ആമ്പലിൽ വന്നതിൻ്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.
വിത്ത് മുളപ്പിച്ച് എങ്ങനെ ആണ് നടുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ എന്തൊക്കെ വളങ്ങൾ ആണ് ചേർക്കേണ്ടത് അതിന്റെ അളവ് എത്ര ആണ് ഞാൻ പല വീഡിയോകളും കണ്ടിട്ട് താമര വിത്ത് മുളപ്പിച്ച് നട്ടു എല്ലാം അഴുകി പട്ട് പോയി ദയവായി ഒന്നു പറഞ്ഞു തരാമോ.
വിത്ത് മുളപ്പിച്ചതിൻ്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. അത് കാണുക. മുളച്ചതിൻ്റെ വേര് വന്നതിനു ശേഷം മാത്രം നടുക. നട്ടു ഒരാഴ്ച കഴിയുന്നതുവരെ shade ൽ വക്കുക. കാരണം വെയിലിൻ്റെ ചൂടേറ്റ് വന്ന ഇലയെല്ലാം ചീഞ്ഞ് മുഴുവനായി പോകും.
Tuber kittimo?
Eanikk first standingleaf vannu
ചേച്ചി ഞാൻ താമര വിത്ത് മുള്ളപ്പിച്ചു 2മാസത്തിൽ കൂടുതൽ ആയി എന്നിട്ടും അതിന്റെ ഇല്ലകൾ മുകളിലോട് വല്ലാരുന്നില്ല തണ്ടിന് വലിയ ബലം ഇല്ല അത് എന്താണ്
പിന്നെ ഇലകൾ കൂടുതൽ ഉണ്ട് അത് വെള്ളത്തിൽ നിന്നും ഉയർന്നു നിക്കാൻ എത്ര മാസം എടുക്കും
ചില കാലാവസ്ഥ അനുസരിച്ച് മാറ്റം വരും മുന്നോ നാലോ മാസം കഴിയും.
ഓക്കേ ചേച്ചി
താങ്ക്സ് ചേച്ചി
Ee ഇല okke ponthi varan ethra naal pidikkum
മൂന്നോ നാലോ മാസം ആകും
Tuber enikku koodi venam
Ippol cut cheythathu standing leaves Alle. Appol poo undakumo
Yes
വളം ചേർക്കുമ്പോൾ മീൻ ചത്തു പോകുമോ
Enikku ithu vare standing leaf vannilla...leaf orupadu varunnundu
എത്ര നാളായി വച്ചിട്ട്
@@bijisworld6234 2 mnth
ധാരാളം ഇലകളുണ്ട്.but ഇലകൾ നാശം ആയിട്ടില്ല....അത് pruning നടത്താൻ കഴിയുമോ?????
ഒരുപാട് ഇലകൾ ഉണ്ടെങ്കിൽ Cut ചെയ്ത് കളഞ്ഞോളൂ
@@bijisworld6234 നട്ടിട്ട് ഇപ്പോൾ 2 മാസം ആയി.... ധാരാളം ഇലകളുണ്ട്
ഇപ്പോൾ കാണിക്കുന്ന താമരപൂവ് സിഡിയിൽ നിന്ന് ഉണ്ടായതാണോ
Yes
സീഡിയിൽ നിന്നല്ല. പെൻഡ്രൈവ്
@@rsuj4388 😂
Vithu undo kayil
ഇപ്പോ ഇല്ല .online അത്ര വിലയില്ല അതും മുളക്കും
Ok
പ്രൂണിംഗ് ചെയ്തു നോക്കിഇനി എന്താ ചെയ്യുക മേഡം
കുറച്ച് നാൾ wait ചെയ്യുക
ചേച്ചി നാടൻ താമര വേണം.. പ്ലീസ് നമ്പർ തരുമോ
Tuber ഇവിടെ വാങ്ങാൻ കിട്ടും
ചേച്ചി ഈ ഇനത്തിന്റെ ട്യൂബർ ഉണ്ടോ വില്പനക്ക്
ഒരു മാസം കഴിഞ്ഞാൽ എടുക്കും
വില്പനക്ക് ഉണ്ടെങ്കിൽ വാങ്ങാൻ താല്പര്യം ഉണ്ട്
Tuber ayo chechi
Seeds kittumo
Seeds ഇല്ല Tuber ആണ്
പൂവ് വിരിയാത്ത താമരയുടെ tuber നട്ടാൽ പൂവ് വിരിയുമോ??
Yes
മഴക്കാലത്ത് പ്രൂണിംഗ് നടത്താമോ
Yes
താമര ഇല എല്ലാം വന്നു പക്ഷേ കുറച്ചു വലിയത് ആകുന്നതിന് മുന്നേ ഇലയും തണ്ടും ചീഞ്ഞു പോകുന്നു കാരണം എന്താണ് . എന്തേലും വളം ഇടേണ്ടിവരുമോ ?
Water change cheyythu nooku
സീഡ് മുളപ്പിച്ച് aane നട്ടത് ഇപോൾ ഒരു വർഷം ആയി പൂവ് ഇട്ടില്ലാ ഇതുവരെ...ഇനി അതിൻ്റെ tuber എടുത്ത് നട്ടാൽ പൂവ് ഇടുമോ??
ഈ December മാസം അതിൻ്റെ Tuber എടുക്കുന്നതിന് റ കാലമാണ്. അതു കൊണ്ട് ഇലകൾ കൊഴിയാറായെങ്കിൽ Tuber എടുക്കാം എന്നിട്ട് Replant ചെയ്യാം
@@bijisworld6234 tq 😍
ട്യൂബർ കിട്ടുമോ
ആമ്പൽ ഇല യും വെട്ടി ക്കളയണോ
ആമ്പലിൽ പൂവ് ഉണ്ടാകാൻ ഞാൻ വേറെ video ഇട്ടിട്ടുണ്ട് അത് കണ്ടാൽ മതി. ആമ്പലിൽ എന്തായാലും പൂവ് ഉണ്ടാകും.
ഞാനും നട്ടു പക്ഷേ ഇതുവരെ ഒരു പൂ വന്നില്ല
പൂവ് കിട്ടും. 1 വർഷ° കഴിഞ്ഞങ്കിൽ Tuber എടുത്ത് മാറ്റി ന ടൂi നല്ല വെയിലത്ത് വച്ചോളോ
മുളപ്പിച്ച് എത്ര മാസം കൊണ്ട് പൂവിടും മാഡം
Can i have seed?
Sahasradalam tuber nd
വിത്ത് കൊടുക്കാനുണ്ടോ madam
വിത്തിൽ നിന്നും താമര നട്ടാൽ എത്ര മാസം എടുക്കും പൂവിടാൻ??
ഓരോ സ്ഥലത്തെ സാഹചര്യം അനുസരിച്ച് യിരിക്കും. അഞ്ചാം മാസത്തിൽ എനിക്ക് പൂവ് വന്നിട്ടുണ്ട്
@@bijisworld6234 ok thank u...Nice vedio❣️
@@bijisworld6234 എനിക്ക് അഞ്ചാം പൂവ് വന്നു പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല കഴിഞ്ഞ വർഷം ഒരണ്ണം ഉണ്ടായതാണ്
ഞൻ വിത്തിട്ട് മുളപ്പിച്ചു... ഇപ്പോ വെള്ളത്തിൽ മണ്ണിൽ നട്ടു വച്ചു... ഇനി ഇടയ്ക്കിടെ വെള്ളം മാറ്റണോ...
വേണ്ട
നമ്മൾ താമര വിത്ത് നടുന്ന പാത്രത്തിൽ എല്ലുപൊടിയും ചാണകവും ഇട്ടാൽ .ഇത്തരം പാത്രം (ഗപ്പി )മീൻ വളർത്തുന്ന ടാങ്കിൽ ഇറക്കിവയ്ക്കുക ആണെങ്കിൽ മീൻ ചത്തുപോകുമോ . പൂവ് ഉണ്ടാകുവാൻ ചാണക വെള്ളം ടാങ്കിൽ ഒഴിച്ചാലും മീൻ ചത്തുപോകുമോ ?
കുറച്ച് മാത്രമെ നമ്മൾ USe ചെയ്യുന്നുള്ളൂ അതുകൊണ്ട് കുഴപ്പമില്ല. ഇതു വരെ എൻ്റെ pot ലെ മീനുകൾക്ക് കുഴപ്പമില്ല.
ഒരു കുഴപ്പവുമില്ല മീൻ ചാകുക ഒന്നും ഇല്ല iveda use cheyunnathnu