മുറ്റം നിറയെ താമര പൂക്കൾ | റിട്ടയർമെന്റ് കാലം മനോഹരമാക്കി വ്യത്യസ്തമായ താമരകൃഷി | Rare Types Lotus
HTML-код
- Опубликовано: 5 фев 2025
- വ്യത്യസ്തമായ താമര കൃഷിയിലൂടെ മികച്ച വരുമാനം
More Details : +91 94478 19220
.
.
.
Follow and Support us...
/ livestoriesofficial
👆🏻👆🏻 RUclips 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#lotus #organicterracefarming #livestories
#lotusflower #exoticlotus #TerraceFarming #garden
വ്യത്യസ്തമായ താമര കൃഷിയിലൂടെ മികച്ച വരുമാനം
More Details : +91 94478 19220
ഒരുതൈ തരുമോ
കൊള്ളാം നല്ല മാനസിക ഉല്ലാസത്തിനും വരുമാനം ഉണ്ടാക്കുവാനും പറ്റിയ കൃഷി
എനിക്ക് താമര വേണം
ചേട്ടനും ചേച്ചിക്കും ഒത്തിരി നന്ദിരുണ്ടാ
Ethra roopaya
Good information..ente plant ellaam thazhach nilkkunnu,flower illa,.chaanakam kooduthal itt nattathaa..athaanue. Kaaranam enn sir paranjappozhaa manasilaayath..thankyou.,
Thank you....
ഈ നല്ല മനസ്സിന് നന്ദി.
Thank you
എവിടെയാണ് location ? ഞാൻ മുവാറ്റുപുഴയ്ക്ക് അടുത്താണ്. അവിടെ വന്നാൽ varieties കാണാനും വാങ്ങാനും പറ്റുമോ?
വളരെ ആകർഷകമായി തോന്നുന്നു
Thank you
🎉🎉🎉🎉🎉 വയനാട് ജില്ലയിൽ നിന്നും
Welcome
Namaste 🙏 Madam , Sir,
I am from Bangalore
I want to purchase the lotus plants
Enikum chayanum plan und
Best wishes
New viewer
Enikkorennam tharamo
വേണം
സർ, ഇതെവിടെയാണ്? കാണാൻ വരാൻ പററുമോ?
Teachere eniku othiri ishtamai eniku number onnu tharmo njan musician Anu njan thamara valarthunnund thamo enna orinamanu.ullath eniku contact cheyiyan anu
കൊതുവരില്ലെ
ഇതിൽ ഗപ്പിയെ ഇടാൻ പറ്റുമോ
എന്താ വില
സഹസ്ര ദളo ഉണ്ടോ
Evida
Ya
Oo
Nlineayi ayakkumo enganayane rate
Near Ankamally
Healthy plants
yes
സ്ഥലം എവിടെ യാണ്
Chennai kku corier tharumo.details send seyumo.
Sorry. Cow dung is available in the open market or with plant nurseries
Sir, മൊട്ടുവന്ന് കരിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി, പറഞ്ഞു തരുമോ
പല കാരണങ്ങൾ ഉണ്ട്. കടലാസു കൊണ്ട് ഒരു ചെറിയ കുമ്പിൾ ഉണ്ടാക്കി മൊട്ടിന മുകളിൽ ഇട്ടുകൊടുത്തു നോക്കുക. മൊട്ടിനകത്തേക്ക് ദ്വാരമുണ്ടാക്കിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക.
ഒരു കാര്യം ചോദിയ്ക്കുന്നു താമരയുടെ വിത്ത് കൊണ്ട് താമര വളർത്താൻ പറ്റു മേ
Thamo tuber rate?
850/-
Enikke unde 250kke koduthe thirthu
🌺👍🌺
Super👍👍👍👍👍👏👏
Thank you
Thank you
Coriour chaithu tharumo
Yes
Yes
🙏🏻👌🌹🌹
Thank you
5 months munb oruthine vangiyal iduvara poothilla.chilade kede vannu.
Find the reason for decay. Normaly our plants are healthy
ഇലകൾ കരിയുന്നു എന്താണ് അതിനു പരിഹാരം
പല കാരണങ്ങൾ ഉണ്ട്. ഇലയുടെ അടിഭാഗം പരിശോധിക്കുക. ഒച്ച്, നീരുറ്റി കുടിക്കുന്ന ചെറിയ പ്രാണികൾ , ചെടിക്ക് /വേരുകൾക്ക് കേടു സംഭവിച്ചാൽ, വെള്ളത്തിന്റെ PH കുറവ്, Nitrogen അധികമായാൽ തുടങ്ങിയവ
Corier vazhy sale undo?
yes
എത്രയാ റേറ്റ് @@harysree
Anikuvenam.anginekitum.n.om.tharumo
9447819220
Number tharumo
എവടെ യാണ് വിട്
Near Ankanally
വേർഗോഡ്ഡ്ഫെർഫെയിംൻസ്
ഇപ്പോഴും താമര വിൽക്കുന്നുണ്ടോ? ഒരു വെള്ളയും, ഒരു ചുവപ്പ് വേണമായിരുന്നു
No. Please
വേള്ളത്തിൽ പായൽ പിടിക്കുന്നു എന്താ ചെയ്യ ഒന്ന് പറയുമോ
എനിക്ക് ഇത് കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്. കോൺടാക്ട് നമ്പർ unfo
വില അറിയാൻ അവിടെ വരണം അല്ലെ
പല ഇനങ്ങൾ ഉണ്ട്. Rate 500 - 850 per plant
Tuber undo sailinu
BINDU,-SAIL ALLA SALE AANU...
No. we sell plants.
ithiinde rate ethrayaa
500-850
Sir whatsapp group undo...undenkil groupil add chyamo...
മഴക്കാലത്ത് ടബ്ബിൽ വെള്ളം നിറഞ്ഞൊഴുകില്ലെ?. മണ്ണു o വെള്ളവും കലങ്ങില്ലെ? അതിനുള്ള Solution
എന്താണ്?
WhatsApp number undo
മഴക്കാലത്ത് ടബ്ബ് നിറഞ്ഞ് കവിഞ്ഞൊഴുകിയാലും പ്രശ്നമില്ല. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ കലണ്ടില്ല.