കഷ്ടതയിലും, അപമാനത്തിലും ഇരിക്കുന്നവരെ,ദൈവം ഈ വചനത്തിലൂടെ പുനരുദ്ധരിക്കും!Fr.Mathew Vayalanannil
HTML-код
- Опубликовано: 26 ноя 2024
- Fr. Mathew Vayalanannil CST
Anugraha Retreat Centre,
Vaduvanchal,
Wayanad, Kerala, 673581
വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ ജനുവരി മാസത്തെ താമസിച്ചുള്ള ധ്യാനം 6,7,8,9(വെള്ളി, ശനി, ഞായർ, തിങ്കൾ), ദിവസങ്ങളിൽ നടക്കുന്നു.ബുക്കിംഗ് നായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
...8113061008...
|ധ്യാനം വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച്, തിങ്കൾ രാവിലെ തീരുന്നതായിരിക്കും|
ഈശോയെ തടസങ്ങൾ മാറ്റി തരണമേ, കൂടെ ഉണ്ടാവണമേ, എല്ലാം ശരിയാക്കി തരണമേ.
ഈശോയെ ഞാൻ പ്രാർഥിക്കുന്ന വചനം എന്റെ നിയോഗത്തിലേക്ക് ഇടപെടാൻ പ്രാർത്ഥിക്കുന്നു. ഈശോയെ അങ്ങ് വചനമാണല്ലോ. എന്നെ കൈവിടല്ലേ 🙏🙏🙏
അച്ഛാ എന്റെ മക്കൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ദൈവീക വിശ്വാസത്തിലെ ആത്മീയ വിശ്വാസത്തിൽ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 😭😭😭🙏
എന്റെ യേശുവേ എന്റെ ജീവിതം ക്രമപ്പെടുത്തണമേ.
Praise the Lord. Amen🙏
ഈശോയെ അച്ചനെ അനുഗ്രഹിക്കണേ... തളർന്നു പൊയ്ക്കൊണ്ടിരിക്കുന്ന എന്നെ താങ്ങി നിർത്തുന്നത് അച്ചന്റെ ഈ വാക്കുകൾ ആണ് 😥😥😥
Yes aamen
മോനേയും മോളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നേഴ്സിംഗ് പഠിക്കുന്ന ആൻസിയേയും പത്താം ക്ലാസ്സിൽ പഠിക്കുന്ന ആൻസനെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളാൽ നിറയ്ക്കണമേ. ആമേൻ🙏🙏🙏🙏🙏🙏
ദൈവമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ പ്രയാസങ്ങളും നിന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ സഹായിക്കണമേ.അച്ഛൻറ് പ്രാർത്ഥന ആവശ്യപ്പെടുന്നു ഞങ്ങൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിയ്കണമേ
ദൈവമേ വചനം കേൾക്കുന്ന ഞങ്ങളുടെ തകർന്ന ജീവിതങ്ങളെ പുണരുദീകരിക്കണമേ.. കൈവെടിയല്ലേ നാഥാ ഞങ്ങളെ കാത്തുകൊള്ളണമേ 🙏ആമേൻ
നന്ദി നന്ദി നല്ല കർത്താവേ അങ്ങേക്ക് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️
ഈ മെസ്സേജ് കേൾക്കുന്ന എല്ലാ മക്കളേയും അനു ഗ്രഹിച്ചതിനു നന്ദി ദൈവമേ
കഷ്ടതയിലും അപമാനത്തിൽ ഇരിക്കുന്ന എല്ലാവരെയും ഓർക്കുന്നു. ദൈവ വചനം ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേയെന്ന് പ്രാർത്ഥിക്കുന്നു.🔥🙏🙏
Ggggb gg gf g GB gg ggg BG gg ggg VV
Amen🙏🙏
ആമേൻ 🙏🙏🙏
8
Amen🙏🙏
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എനിക്ക് നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏
യേശുവെ എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ജീവിക്കണം.കടഭാരം മാറാനും വീട് പണി പൂർത്തിയാവാനും പ്രാർത്തിക്കണം
എന്റെ ഇശോയെ കൂടുതൽ അങ്ങയെ മുറുകെ പിടിക്കാൻ ഇടവരുത്തണമേ? ഞാനും എന്റെ കുടുംബവും അങ്ങിൽ ആശ്രയിക്കാൻ ഇട വരുത്തണമേ? ആമേൻ 🙏🙏
Ente.kathave.ente.eeshoye.thank.you.lord.love.you.jesus.glory.appppppp🙏🙏🙏
ദൈവമേ കഷ്ടതയുടെ, ഇല്ലായ്മയുടെ പാതാളക്കുഴിയിൽ നിന്ന് കരകേറ്റണേ
ഭർത്താവ് sajikumar വലതു കാലിന് ശക്തമായ വേദന സുഖപ്പെടുത്താണമേ 🙏
യേശുവേ അങ്ങയുടെ വചനം ഞങ്ങളുടെ പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമായിരിക്കണേ ആമേൻ 🙏🙏🙏
Ente Karthave ennodu Karunayayirikaname Makkale Samarpicunnu Kathone Krupa tharaname Ente Eesoye..... 🙏🙏🔥🔥🔥🕯️🕯️🕯️🌹🌹🌹🌿
ഈശോയെ Mary എന്ന അമ്മയുടെ വേദനയും, കണ്ണീരും അങ്ങ് കാണണമേ
ഏക മകന്റെ മദ്യപാനവും, വഴക്കും കാരണം വീട്ടിൽ കിടക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഈശോയെ കാണണമേ
കരുണ തോന്നി
രക്ഷ ആ കുടുംബത്തിന് നല്കണമേ
മക്കളെ ആത്മീയതയിൽ വളരാൻ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
എൻ്റ അപ്പാ വീടിൻറ്റ പണി പൂർത്തിയക്കൻ എന്നെ സഹായിക്കണേ വാസയോഗ്യ മാക്കാണ് സന്തോഷം മാഉം സമാധാനം തോടെ ജീവിക്കാൻ സഹായിക്കണ്ണെ ആമേൻ 🙏🙏🙏❤️
കർത്താവെ ഞങ്ങളോട് അലിവ് തോന്നേണമേ ആമേൻ ഹല്ലേലുയ 🙏
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
കർത്താവെ. ഞാനും കഷ്ടത്തായേലും അപമാനത്തിലും ആണ് എന്റെ കർത്താവെ എന്നെ ചേർത്ത് പിടിച്ചു നന്ദി കൃപ ആയിരിക്കുമാറാകണമേ ആമേൻ സ്തോത്രം ഹല്ലേലുയ നന്ദി നന്ദി നന്ദി. നന്ദി നന്ദി
കർത്താവേ എന്റെ മകനെ ജീവിതത്തിൽ പ്രവൃത്തി കനമേ
അപ്പാ നന്ദി ഹല്ലേലുയ ആമേൻ അപ്പാ എന്നും ഞാനും കുടുംബവും മാത്യു അച്ചന്റെ വചനം കേൾക്കുകയും മറ്റുള്ളവർക്ക് ഷെയർ ചെയുന്നതും പ്രാർത്ഥിക്കുന്നതും അവിടുന്ന് അറിയുന്ന്. അപ്പാ വചനം അഴച്ചു ഞങ്ങൾക്കെതിരെ പോരാടുന്നവരിൽ നിന്നും വിടുതലും വിജയവും തലമുറയായി പോരാടി കൊണ്ടിരിക്കുന്ന ശത്രുവിൻ പദ്ധതികളെ തകർത്തു വിജയം നൽകി അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു. ആമേൻ അപ്പാ. അപ്പാ എന്റെ മകൾക്കു വിസക്ക് വേണ്ടി കൊടുത്ത പണം ഏജന്റ്മാർ കൈകലാക്കി ജോലി ഇല്ലാതെ വേദനിക്കുന്നു വീണ്ടും 2ലക്ഷം കൊടുക്കണം വഴിയില്ല അവരിൽ കരുണ ചൊരിഞ്ഞു കാശ് എന്റെ മകൾക്കു കൊടുക്കാൻ മനസ് കൊടുത്തു അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു. അപ്പാ ഞങ്ങളെ ഓർക്കുന്നവർ വഴി ഞങ്ങളും അവരും അനുഗ്രഹിക്കപെടണമേ ആമേൻ ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻
ഞങ്ങളുടെ വീട് സ്ഥലം നല്ലൊരു വിലക്ക് വിൽക്കാനും വാസയോഗ്യമായ സ്ഥലം നൽകി അനുഗ്രഹിക്കുന്നതിനു വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭🙏
Amen
@@journeywithkamil enthaveetilakkuoruvazkittunnathenayparthekkanam
Enthaveetilackkuoruvazk8ttunntheparthekkanam
കഷ്ടതയിൽ നിന്നും എന്നെ ഉയർത്തിയതിനെ ഓർത്തു ഞൻ നന്ദിപറയുന്നു 🙏ആമേൻ
Praise the Lord 🙏🏻.I trust in you Lord Amen🙏🏻.Thank you Jesus.
Jesus please raise somany excellent soldiers against the world of devil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
കർത്താവിന്റെ വചനം ശ്രവിച്ച ഞങ്ങളെ കർത്താവു അനുഗ്രഹിച്ചു ആമേൻ നന്ദി 🙏🏻🙏🏻🙏🏻യേശുവേ 🙏🏻
യേശുവെ ഞങ്ങളുടെ ജീവിതത്തിലേക്ക് വരേണമേ
Thank acho l am sudha അച്ഛനീലൂഡേ അനുഗ്രഹമം ലേപിചതിന് കോടി കോടി നന്ദി അച്ചോ അമൻ 💙
Ente yeshuve jagalude kashtathayum apamanavum eduth kalaju vijayamaki tharane...appaaa agallo sarvashakthan.....
യേശുവേ നന്ദി യേശുവേ സോസ്ത്രം ആമർ ......🙏🙏🙏🙏
കർത്താവെ എന്റെ നിയോഗങ്ങളിൽ പ്രവർത്തിക്കണേ. എന്നെ തള്ളല്ലേ
യേശു.അപപാ.എൻറ്.കൂടുംബതെ.രഷികണമേ.
പിഴുതെറിയാനും, അടിച്ചു തകർക്കാനും, നശിപ്പിക്കാനും, തകിടം മറിക്കാനും, ശ്രദ്ധിച്ചതുപോലെ, ഇവരെ പണിതുയർത്താനും, നാട്ടുവളർത്താനും, ഞാൻ ശ്രദ്ധിക്കുമെന്ന് കർത്താവ് അരുളിച്ചെയ്യുന്നു 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,
Please pray for Reshma, Anil, Johnkutty, Abram, Yohannan, Mary, and family, നന്ദി യേശുവേ.
അച്ഛാഎൻ്റെ ഭർത്താവിൻ്റെ ജോലി പോയി ഒരു പുതിയ ജോലി ലഭിക്കാൻ പ്രാർത്ഥിക്കേണമെ,
മാറ്റി വർഗീസിനെ ഒരു വിവാഹ നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
കർത്താവെ. യേശുവേ സ്തോത്രം.. തലമുറകൾക്ക് മുൻപിൽ മാതൃകയായി ജീവിപ്പാൻ... ഇടയാക്കണമേ നാഥാ. 🙏
അച്ഛാ എന്റെ കടഭാരം മാറാൻ പ്രാർത്ഥിക്കണമേ
കർത്താവേ എൻ്റെ പ്രാർത്ഥന ക്കേൾക്കണമെൻ
യേശുവേ.... സ്തുതിക്കുന്നു 🙏
ആരാധിക്കുന്നു 🙏
മഹത്വപ്പെടുത്തുന്നു 🙏
നന്ദി പറയുന്നു 🙏
എല്ലാ മഹത്വവും ദൈവത്തിന്.... 🙏 🙏 🙏
അഛാ ഞങ്ങളുടെ വീട് വിൽക്കുവാൻ പ്രാർത്ഥിക്കണമെ ആമേൻ
അച്ചാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ...
എന്റെ പ്രിയ മകൻ എന്നെ വിട്ടു പോയി...
തകർന്ന അവസ്ഥയിലാണ് ഞാൻ....
Ammen 🙏🙏🙏🙏🙏🙏🙏🙏🙏Praise The Lord 🙏🙏🙏🙏🙏🙏
ഇന്നത്തെ വചനം എനിക്കുള്ളതാണ് ഭർത്താവിൻ്റെ ജോലി പോയി, ഇത് കേട്ടപ്പോൾ സന്തോഷം തോന്നി എൻ്റെ എല്ലാ വിഷമങ്ങളും മാറ്റി തരേണമെ🙏🙏🙏😪😪😪
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil molde monte aswasthatha teeth problem sleep disturbance cough cold mattitharane Eesoye eppozhum njangal ude koodeyundaavaney eesoye🙏🙏🙏
Please pray for Basil a better job than now, passed IELTS, B. Com, and logistics. നന്ദി യേശുവേ.
Thank you Father for praying 🙏 for Jacob he is well 🙏 hallelujah
ഹലേലുയ്യ, ദൈവമേ സ്തോത്രവും സ്തുതിയും ആരാധനയും മഹത്യവും അവിടുത്തേക്കുള്ളത്, ഇന്ന് ഞങ്ങളുടെ 30-ാം വിവാഹ വാർഷികമാണ് നൽകിയ ജീവിതത്തിനായ് കോടാനുകോടി നന്ദി പറയുന്നു ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
Thank you Jesus.Thank you father.Jesus I trust in you.Praise the lord.Amen
Please pray to release my financial difficulties. നന്ദി യേശുവേ.
ആമ്മേൻ ആമ്മേൻ
Yesuve sthuthy yesuve sthothram karunamayanaya thampurane ente makkale nervazhiyil nadathename avarude mel kripa choriyename ente makkale enikku thirichu tharane nalloru kudumpa jeevitham nee njangalkku tharaename thampurane ninnilanente viswasam ninte hitham pole sambhavikkatte yesuve ente bharthavinu ennodulla swabhava reethiyil maattamundakan angu kripa choriyename
Amen Hallelujah thank you Jesus Ave Maria
ആമേൻ സ്തോത്രം 🙏🙏🙏🙏
Love jesus thank you 💙💙💙💐💐💐🥰🥰🥰❤❤❤🙏🙏🙏
Ente ella bharangalum njan daiva karangalil arppikkunnu daivame ente kudumbathe katholeneme, Acha ente kudumbathinu vendi prardhikkeneme
യേശുവേ നന്ദി
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum samarppikkunnu amen🙏 yesuvinte namathil molde aswasthatha teeth problem sleep disturbance cough cold mattitharane Eesoye🙏🙏 eppozhum njangal ude koodeyundaavaney eesoye🙏🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏 eesoye🙏🙏🙏🙏
Yeshuve
ആമേൻ 🙏🙏🙏
Ente eesoye njangalude kudumbathode karuna kanikkane
Njangale apamanathil ninnum rakshikkane 🙏🙏
ആമേൻ
Amen 🙏 Hallelujah 🙏
ആമേൻ🙏🙏.യേശുവേ സ്തുതി മഹത്വം ആരാധന ഹല്ലേലുയ 🙏
Thank u Lord for touching and blessing me through this message Amen 🙏
EASOW daivavachanathinai sthothram hallelujah Easow achane kuduthal vachanam parayan anugrahikane sthothram
Thank you father
കർത്താവേ മരണം വന്നു എന്ക്കിൽ എന്നു ആഗ്രഹിക്കുന്നു
ആമേൻ 🙏ഹാലേലൂയ്യ 🙏🌹
Jesus i surrender my family Have mercy up on my special intentions Thank you Jesus for all the blessings received
Easow ente upajeevanathe anugrahikane innu ente sahodariyude kudumbathinte sampathika prethisanthikal mattaname kalavastha anukulamakane ente makante cold kabakett ellathinum viduthal nalkane vidawayude Prarthana kelkane ente aarogyam katholane cold kabakett swasammuttal ellathinum viduthal nalkane vidawayude Prarthana kelkane sthothram hallelujah aamen
എൻ്റെ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല.
Yesuve ente makanu nalla bhudhi thonnikkane avanil daivam anugrahikkane, kuttukettil pedathirikkane
ദൈവമേ നന്ദി 🙏🙏🙏
Thank GOD for all PROTECTION and the grâce for this powerful Word.
PRAISE THE LORD
THANKs à lot for all the prayer...
Easow daivavachanathinai sthothram hallelujah Easow achane kuduthal vachanam parayan anugrahikane sthothram Easow enikkum makanum aarogyam nalkiathinal sthothram enikkum makanum innu vare thanna kripakalkai orukodi sthothram
Ameen
Thanks God ❤️❤️❤️🙏🙏🙏
Praise the Lord ...hallelujah 🙏 🙏
Please pray for me and my family, നന്ദി യേശുവേ.
Please pray for Anupa John, Arun and family, നന്ദി യേശുവേ.
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി
Abraham Mathew and Mini Abraham Amen
Amen. Praise God
Please pray for Reshma for a job, passed MA English, B. ed, SET and teaching experience. നന്ദി യേശുവേ.
അച്ഛാ എൻ്റെ മോന് ഒരു വിസ കിട്ടാൻ പ്രഥികണം
Essoye njan valare kashttathayilum makkalayittu valare apamanathilum ayittu oru sadhanavum ella Essoye vachanathinte afishekathal ente koode irikanam Essoyeee.. 🙏🙏🙏
ഇങ്ങനെ മനസമാധാനം ഇല്ലാതെ ജീവിക്കുന്നതിലും നല്ലതു ആപമാനം കഷ്ടത കടബാധ്യത മൂലം, വന്നു പോയ പാപങ്ങൾ എന്റെ കർത്താവ് ഒന്നു ക്ഷേമിച്ചിരുന്നു എന്ക്കിൽ എനിക്കും കർത്താവിന്റെ നാമത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏
മടുത്തു പോകാതെ പ്രാർത്ഥിക്കുക ദൈവം എല്ലാ നന്മകളും തരും
Easow aarumilla pithavillatha makanu pithavayirikane thallikalayalle karthave katholane parishuthathmavinal nirakane sthothram vidawayude Prarthana kelkane ente cold kabakett ellathinum body pain ellathinum viduthal nalkane vidawayude Prarthana kelkane sthothram hallelujah
Yeshuve anugrahikane ❤amen
Please pray for Basil for a better job than now. നന്ദി യേശുവേ.
Amen 🙏🙏🙏🙏
Amen amen
Eshoye atte chettane nalla varumanam tharane,dhivasavum chettan joliek pogana,chittie nallarithiel munnott pogane,makkale anugrehikkane.amen