മറ്റുള്ളവർക്ക് എന്തുകൊണ്ടാണ് നിങ്ങളോട് അസൂയ തോന്നുന്നത്? ✨🌞Divineheal Malayalam Tarotreading ✨🌞

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 565

  • @ANILKUMAR-r8m8z
    @ANILKUMAR-r8m8z Месяц назад +5

    എൻ്റെ ജീവിതത്തിൽ വളരെ സത്യം ആണ് ഈ പറയുന്നത് നന്ദി

  • @Revamma-pb8mp
    @Revamma-pb8mp Месяц назад +6

    ഇതു എൻ്റെ റീഡിങ്ങ് തന്നെ ആണല്ലോ നാലു മേസേജ് താന്നെ❤❤

  • @anujasreekumar8552
    @anujasreekumar8552 Месяц назад +4

    ഇതിൽ പറയുന്നതെല്ലാം 💯സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @ShylajaChandran-b9l
    @ShylajaChandran-b9l Месяц назад +4

    ഇത് എന്റെ കഥ.. താങ്ക്സ് മാം..😍🥰🥰 താങ്ക്സ് യൂണിവേഴ്സ്...ആൻഡ് താങ്ക്സ് കൃഷ്ണാ.. 🙏🙏🙏.ലവ് ❤❤❤കൃഷ്ണാ...

  • @sangeethaj3981
    @sangeethaj3981 Месяц назад +3

    100%എന്റെ റീഡിങ് ആണ് 🙏🏻🙏🏻🙏🏻🙏🏻❤

  • @hajararasheed6844
    @hajararasheed6844 Месяц назад +68

    എൻറെ ഭർത്താവ് ഉപേക്ഷിച്ച് രണ്ടു പെൺകുട്ടികളെയും വളർത്താൻ വേണ്ടി ഒരുപാട് കഷ്ടപ്പാടിലൂടെ യാണ് ഞാൻ നീങ്ങിയിരുന്നത് മക്കളെ പഠിപ്പിക്കാൻ വേണ്ടി ഒരുപാട് ലോണ് കടം മേടിച്ചു ഇരുന്നു എല്ലാം ഒറ്റടിക്ക് തീർന്നു ഇനി എനിക്ക് ഒരു ബാധ്യതകളും ഇല്ല മൂത്ത മോൾക്ക് കോളേജ് പ്രൊഫസറായി ജോലിയും കിട്ടി ചെറിയ ശമ്പളം ആണെങ്കിലും എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു 🙏

    • @bosstheboss6328
      @bosstheboss6328 Месяц назад +1

      🎉

    • @kalaradhakrishnan7608
      @kalaradhakrishnan7608 Месяц назад

      Enneppolle😂

    • @jojoactor8842
      @jojoactor8842 Месяц назад

      God bless you❤🌹

    • @MyArt-cf8mc
      @MyArt-cf8mc 8 дней назад

      ഇപ്പോൾ പലർക്കും
      നിങ്ങളോട് അസൂയ ഉണ്ടാകുമൊ
      എന്നോട് എല്ലാവരും ആസൂയാ
      കൂടപ്പിറപ്പിനു പ്പോലും😮

  • @sarmilakn6567
    @sarmilakn6567 Месяц назад +3

    സത്യം സത്യം സത്യം പ്രപഞ്ച ശക്തി എന്നും കുടെയുണ്ട് ആഗ്രഹിച്ചു മറന്ന കാര്യങ്ങൾ പോലും prapacham നടത്തി തരുന്നു ഒരു പാടു വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നെ ആരു വേദനിപ്പിച്ചാലും പണി കിട്ടും അതു അറിഞ്ഞു സ്നേഹത്തോടെ ഓടിച്ചെല്ലുന്നതും ഞാൻ തന്നെ എന്നെ തന്ന ഓടിച്ചു വിടും അവരുടെ അടുത്തേക്ക്.എല്ലാവരോടും സ്നേഹം മാത്രം 15 വർഷം സീറോ ആയിപ്പോയി ഇപ്പോ സേഫ് ആണ് മാഡത്തിന്റെ വാക്കുകൾ power ഫുൾ ആണു സത്യം വിളിച്ചു പറയുന്നു എന്നപോലെ താങ്ക് u mam keep it up 25 വയസിൽ ആഗ്രഹിച്ച് മറന്ന കാര്യം 55 ഇൽ കിട്ടി നന്ദി നന്ദി നന്ദി പ്രപഞ്ചമേ

  • @BindhuPadmanabhan
    @BindhuPadmanabhan Месяц назад +5

    Yes. Mam പറയുന്ന ഈ വാക്കുകൾ ശെരിയാണ് 😊 അസൂയക്ക് മരുന്നില്ലാലോ 😂 വേറെയും പല കാര്യങ്ങളും മറ്റുള്ളവർക്ക് തോന്നുന്നുണ്ടവും. എന്തായാലും reading സൂപ്പർ 😊

  • @MaggieMaggievilson
    @MaggieMaggievilson Месяц назад +2

    ❤️❤️❤️എന്റെ പൊന്നോ..... കറക്റ്റ് റീഡിങ് ❤️❤️❤️THANKYOU GOD ❤️❤️❤️🙏🙏THANKYOU MAM❤️🥰🙏

  • @Sss-x8p8b
    @Sss-x8p8b Месяц назад +2

    വളരെ സത്യം ആയ കാര്യംഎല്ലാം ♥️♥️♥️

  • @girijapadmanabhan9174
    @girijapadmanabhan9174 Месяц назад +3

    Thank you universe
    Thank you divine
    Thank you Angels 100% Correct and true.❤❤❤

  • @sathyav1592
    @sathyav1592 Месяц назад +2

    ഹായ് മാം..നമസ്ക്കാരം 🙏🥰 എൻ്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് മാം പറഞ്ഞത്. വളരേ മനോഹരമായ റീഡിംഗ് ആയിരുന്നു ട്ടോ.🙏🥰♥️ താങ്ക്യൂ മാം 🥰🙏 താങ്ക്യൂ ഗോഡ് 🙏🙏🙏

  • @sumanair8630
    @sumanair8630 Месяц назад +3

    Correct reading mam. Thank you mam Thank you universe ❤❤❤🙏🙏🙏

  • @anilv1297
    @anilv1297 Месяц назад +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @jmjworld28
    @jmjworld28 29 дней назад +3

    💯resonates to me ma’am. Thank you ma’am . Thank you Divine. അസൂയ ഉള്ളവർ ഉണ്ടാവും. പക്ഷേ ഞാനിപ്പോൾ ആരെയും മൈൻഡ് ചെയ്യാറില്ല. ദൈവത്തിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നു. എല്ലാം നന്നായി പോകുന്നു ❤❤❤

  • @madhuambadi8535
    @madhuambadi8535 Месяц назад +3

    എന്നെ ദ്രോഹിക്കുന്നവർക്ക് ഉടൻ ശിക്ഷ കിട്ടുന്നു എന്നുള്ളത് സത്യമാണ്. ചിലർ അത് പറയുകയും ചെയ്യുന്നു. താങ്ക് യു യൂണിവേഴ്സൽ.

  • @rakhisudhi335
    @rakhisudhi335 Месяц назад +3

    100% correct anu thank you🙏🙏🙏🙏

  • @vasanthakumariv3558
    @vasanthakumariv3558 Месяц назад +2

    Correct reading. Thank u Thank u Thank u🙏🙏🙏❤️❤️❤️

  • @brijithasreeraj5416
    @brijithasreeraj5416 Месяц назад +4

    സത്യം സത്യം സത്യം ❤❤❤🙏🙏🙏

  • @Prameela-w9t
    @Prameela-w9t Месяц назад +2

    ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏 ♥️ thank you God 🙏♥️ thank you mam

  • @devanmg8687
    @devanmg8687 Месяц назад +2

    🔥🔥🔥🔥 എല്ലാം സത്യമാണ് ♥️ ഞാൻ എവിടെ പോയാലും എല്ലാവരും ശ്രദ്ധിക്കും ❤ ഇന്നു ഒരാൾ കണ്ടു സംസാരിച്ചാൽ നാളെ അയാൾ മിണ്ടില്ല ❤ അതാണ് അസൂയ ❤എന്നെ കണ്ടാൽ അപ്പോൾ തന്നെ അവർ പണം കടം ചോദിക്കും ഇഷ്ടം പോലെ ഉണ്ടല്ലോ എന്നാണ് പറയുന്നത് 🙏അതു കൊണ്ടു ശത്രുകൾ അധികമാണ് ❤ ചേച്ചി പറഞത് എല്ലാം സത്യമാണ് 🎉ഞാൻ ഏതു കാരീയവും ആഗ്രഹത്തിൽ സാധിക്കും ❤❤❤എല്ലാത്തിനും യൂണിവേഴ്‌സിനോട് നന്ദി പറയുന്നു 🙏 നന്ദി കർത്താവെ ❤❤❤ ആമേൻ ❤

  • @kunjoosk4169
    @kunjoosk4169 Месяц назад +1

    Ma'am.. പറഞ്ഞത് 100% സത്യമാണ്... വന്ന വഴികൾ ഒത്തിരി പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു.. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ഒരു അത്ഭുതമാണ്.. അത് എങ്ങനെ overcome ചെയ്തു.. ഇന്ന് ഇവിടെ എത്തി നിൽക്കുന്നു എന്നത്.. അത്രക്കും divinely protected ആണ്.. ആ തിരിച്ചറിവ് വന്നതും വൈകിയാണ്.. പിന്നെ ma'am പറഞ്ഞത് പോലെ എല്ലാരുടെയും കണ്ണിൽ ഞാൻ വളരെ rich and wealthy ആണ് എന്നാണ്.. നമുക്കല്ലേ അറിയൂ നമ്മുടെ അവസ്ഥ.. പിന്നെ intuitive ആണ്.. Spiritual trackil ആണ്.. 🥰 ഇതിൽ പറഞ്ഞതെല്ലാം ഞാൻ അംഗീകരിക്കുന്നു.. അത്രയും സത്യം.. ഇപ്പോഴത്തെ mind power അത് ഒന്നിനും ഏതിനും തകർക്കാൻ കഴിയില്ല.. Work place il പോലും എല്ലാവർക്കും എന്താ ഇതിന്റെ പിന്നിൽ എന്ന സംശയാണ്.. അപ്പോഴൊക്കെ എനിക്ക് ചിരിയാ വരിക.. ഇപ്പോ ma'am ന്റെ ഈ reading കേട്ടപ്പോഴും ചിരിയാണ്.. മനസ്സും.. ചിന്തകളും വായിച്ച പോലെ.. 🤩🥰🙏

  • @amruthaammu208
    @amruthaammu208 Месяц назад +3

    Mam Paranja ellakaryangalum correct anu. Enikk anubavam undu 😊

  • @raghunathanp267
    @raghunathanp267 Месяц назад +3

    Very correct 🙏thanks🙏

  • @sreekumarannair3707
    @sreekumarannair3707 Месяц назад +2

    നന്ദി നന്ദി നന്ദി വീണ്ടും.
    ഇത്രയും നാൾ മാഡം പറഞ്ഞ
    കാരൃങളിൽ നൂറ് ശതമാനവും
    സതൃം തന്നെയാണ് ഇത്.
    ഞാൻ അത്ഭുതപ്പെട്ടു പോയി.
    അനാഥനാണ് പക്ഷേ സനാഥനെ
    പോൽ ജീവിക്കുന്നു.
    മഹാദേവൻ തന്നെയാണ് ഇത്
    എന്നെ നേരിട്ട് അറിയിച്ചത്.
    നൻമ വരട്ടെ

  • @bindurajkumar6359
    @bindurajkumar6359 Месяц назад +1

    100 % എന്റെ റീഡിങ് ആണ് ഗ്രാഫ് എപ്പോഴും ഒരുപോലെ മുകളിൽ ആണ് ഫിനാൻഷ്യൽ എന്നും എപ്പോഴും good ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelaanandhan8697
    @sheelaanandhan8697 Месяц назад +1

    Thank you univers thankyou mam thankyou divine thankyou holispirit thank you thank you thank you

  • @Rajasekharannair-e2k
    @Rajasekharannair-e2k Месяц назад +2

    മഹാദേവ അനുഗ്രഹിക്കണേ... താങ്ക്സ് മാം.... 🙏🙏🙏...

  • @boomaranggang8777
    @boomaranggang8777 Месяц назад +1

    വളരെ വളരെ ശെരിയാണ് 🙏🙏correct reading at correct time..അത്ഭുതം തോന്നി..Thk u.. Universe🙏🙏

  • @SaleenaMuhammed-h8q
    @SaleenaMuhammed-h8q Месяц назад +2

    100%ശരിയാണ് മാം

  • @bijuganapathi6004
    @bijuganapathi6004 Месяц назад +1

    Thank you mam
    Thank you universe 🙏🙏🙏
    Valarey nalla reading. Orupadu karyangal truth anu mam😊

  • @RameshEMParli
    @RameshEMParli Месяц назад +1

    100%സത്യം thankiyu യൂണിവർസ് 👍🎉🎉🎉

  • @sanalkumar3808
    @sanalkumar3808 Месяц назад +1

    നമസ്കാരം മാഡം 🙏. പറഞ്ഞത് എല്ലാം ശരി. 👍

  • @jyothi7339
    @jyothi7339 Месяц назад +2

    Yes chechi 💯🙏🙏🙏

  • @Rajasekharannair-e2k
    @Rajasekharannair-e2k Месяц назад +1

    താങ്ക്‌സ് യൂണിവേഴ്‌സ്... മാം ഇന്നത്തെ റീഡിങ്ങ് 90% വും എന്റെ ജീവിതത്തോട് അനുബന്ധിച്ചതാണ്.... ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹.. 👍..

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +1

    അടിപൊളി , എല്ലാം ശരിയാണ് , Super , super , super ! Thanks to God and mam !

  • @booprofilenooob658
    @booprofilenooob658 Месяц назад +1

    VERY GOOD READING 📚 👍
    THIS IS MY READING 📚 ❤
    THANK YOU UNIVERSE ✨ 💖 🙏
    GOD BLESS YOU 🙌 🙏 ❤

  • @yadhavkrishna2753
    @yadhavkrishna2753 Месяц назад +2

    നന്ദി universe🙏🙏🙏🙏

  • @nishasneha
    @nishasneha Месяц назад +2

    Thank you Mam 🙏 ❤. Chilarku asooya undu Mam. Ellam universileku samarpikunu. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathachandran530
    @sujathachandran530 Месяц назад +1

    Sariyanu mam🙏🙏🙏thank you universe🙏🙏🙏

  • @vinayakumarvm6013
    @vinayakumarvm6013 Месяц назад +3

    Correct reading 👍🙏

  • @rajasreebiju7926
    @rajasreebiju7926 23 дня назад

    എല്ലാത്തിനും യൂണിവേഴ്‌സിനോടെ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @simmysreekumar2498
    @simmysreekumar2498 Месяц назад +1

    Thankyou mam.. Highly resonated...! 🙏

  • @user-hh7op6zr2o
    @user-hh7op6zr2o 22 дня назад

    താങ്ക്യൂ യൂണിവേഴ്സൽ എല്ലാർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏

  • @sreedevirajan2265
    @sreedevirajan2265 Месяц назад +1

    Sariyanu.thanks.MadamThanks.universe🎉🎉🎉

  • @AmbikaAmbika-o7b1j
    @AmbikaAmbika-o7b1j Месяц назад +1

    ഈ റീഡിങ് പറഞ്ഞതിൽ എല്ലാം ശരിയാണ് എനിക്ക് 👌👌👌👌👌👌👏👏👏👏👏👏👏❤️❤️

  • @geethatd7842
    @geethatd7842 21 день назад

    Star karthika aanu...! Asooyya...1 crore levalil aanu...!! 100 % correct messege...!! ❤❤❤❤

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 25 дней назад

    പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ ആരേയും ദ്രോഹിക്കില്ല എന്നെക്കൊണ്ട് ചെയ്യാവുന്ന സഹായം ചെയ്തു കൊടുക്കും അത് കൊണ്ട് ഈശ്വരൻ എൻെറ കൂടേയുണ്ട് സമ്പത്ത് അല്ല സമാധാനം ആണ് വലുത് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @sudharmabiju4505
    @sudharmabiju4505 Месяц назад +2

    Correct ആണ്

  • @induvijukumar713
    @induvijukumar713 Месяц назад

    ഈ റീഡിങ് 100% സത്യം ആണ് ചേച്ചി.. എന്റെ കൂടെ പറഞ്ഞിട്ടുണ്ട് എന്നോട് അസൂയ ഉണ്ടെന്ന്.. പലരുടെയും സംസാരത്തി നിന്നും തോന്നിട്ടുമുണ്ട്..ഇതിലെ ചേച്ചി പറഞ്ഞ ഓരോ വാക്കും സത്യം ആണ് 🥰🥰Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine 🙏💚 Thank you Chechi 🙏💚💚💚

  • @koshyeapen7361
    @koshyeapen7361 Месяц назад +2

    Correct aane madam

  • @manujabanerjee3588
    @manujabanerjee3588 Месяц назад +1

    Thankyou chechi. Thankyou universe. 🙏🙏🙏

  • @geethababu6452
    @geethababu6452 Месяц назад +1

    Parayan vakkugal illa 100❤❤tku universe tku sister 🙏🙏

  • @geethavr9957
    @geethavr9957 Месяц назад +1

    Thank you mam ethu theerthum ende reading thanneyanu enne thanneyanu mam paranjeth thank you somuch ❤️❤️❤️❤️🙏🙏🙏
    Thank you univers ende energy yum mam maayi valare connected aanu ❤️❤️❤️🌹🌹🌹

  • @VIVEKp.s
    @VIVEKp.s Месяц назад +2

    എന്റെ കാര്യത്തിൽ സത്യം ആണ്

  • @rajithakumari-vn7yo
    @rajithakumari-vn7yo Месяц назад +1

    സത്യം എല്ലാം ഉളത് തന്നെ നന്ദി നന്ദി നന്ദി

  • @PriyaBalaB
    @PriyaBalaB Месяц назад +1

    Each and every line resonates with me. Thx mam. Thank you Universe 🙏

  • @BeenaJacob-t9u
    @BeenaJacob-t9u Месяц назад +1

    Sathyam,thanku univers❤o

  • @vinithavs3479
    @vinithavs3479 Месяц назад +1

    Tanks God. Tanks Divine. Tanks Universe. Tanks Mam.💋🌹❤️❤️🥰🌹💋💋🌹❤️😃

  • @bindub9920
    @bindub9920 Месяц назад +1

    വളരെ ശരിയായ റീഡിങ്. ഈ പറഞ്ഞതെല്ലാം സത്യമാണ്.

  • @dinimurugan6429
    @dinimurugan6429 Месяц назад

    Correct 💯 anu 'Om namasivaya' Divinely protected anu 🙏 Thank you 🥰🙏

  • @advaith2006
    @advaith2006 Месяц назад +1

    Wow ❤ great ❤ it's zen percent resonates ❤ thank you again ❤ and thanks universe 🙏

  • @minikannan6975
    @minikannan6975 28 дней назад +2

    പറഞ്ഞത് എൻ്റെ കാരത്തിൽ സത്യം തന്നെ

  • @SadanandanPk-fp2qk
    @SadanandanPk-fp2qk Месяц назад

    അതെ ഇതിലെ 90 % ശരിയാണ് വളരെ വളരെ നന്ദിയുണ്ട്

  • @sudheersudhee-dv7ou
    @sudheersudhee-dv7ou Месяц назад +1

    Perfect reading thank you father thank you God thank you universe thank you Angel thank you mam 🙏🙏❤❤❤

  • @deepakp2943
    @deepakp2943 Месяц назад

    ശെരിയാ പറഞ്ഞതൊക്കെ സത്യം തന്നെ THANKU UNIVERSE 🙏🙏🙏🙏🙏🙏🙏

  • @FEB309
    @FEB309 Месяц назад +1

    Completely correct 💯💯💯💯 mam.Thank you so much

  • @jamunapn938
    @jamunapn938 Месяц назад +1

    ശരിയാണ്. എല്ലാവർക്കും എന്നോട് കടുത്ത അസൂയയാണ് 😢

  • @beenacm9602
    @beenacm9602 Месяц назад +1

    മാഡം പറഞ്ഞകാര്യങ്ങളെല്ലാം നൂറുശതമാനം ശരിയാണ്thank you 🙏

  • @rajeshhsrajesh1195
    @rajeshhsrajesh1195 Месяц назад

    കറക്റ്റ് റീഡിങ് ആണ്. ദൈവത്തിനു നന്ദി. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @SiniAntonySiniVAAntony
    @SiniAntonySiniVAAntony Месяц назад +1

    Valre sherriyanu mam parjthu

  • @SasikumarK-r4m
    @SasikumarK-r4m Месяц назад +1

    Iam happy mam Thankyou universe ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @MonikaMonika-i7t
    @MonikaMonika-i7t Месяц назад

    Shariyanu mam parayunnadu thankyou universe positive ayittulla allam attract cheyunu thankyou Jesus love you Jesus ❤❤❤

  • @hajararasheed6844
    @hajararasheed6844 Месяц назад

    മേടം പറഞ്ഞപോലെ എൻറെ എല്ലാ ബാധ്യതകളും തീർക്കാനുള്ള കാശ് എനിക്ക് കിട്ടി അൽഭുതം പോലെ ഒട്ടും പ്രതീക്ഷിക്കാതെ ഒരാളുടെ സഹായം വന്നു താങ്ക്യൂ ദൈവത്തിന് നന്ദി പറയുന്നു 🙏❤🥰

  • @Suja-j6o
    @Suja-j6o Месяц назад +1

    Thankyou universe❤️Thankyou mam

  • @bindurajyamuna6582
    @bindurajyamuna6582 Месяц назад +2

    Thank You Universe ❤💥💯💥💯🙏🕉️🙏🕉️😘ഇത്രക്ക് കൃത്യം മായി എങ്ങനെ പറയാൻ കഴിഞ്ഞു ആരെയും ഒന്നും അറിയിക്കാതെ എപ്പോഴും ഹാപ്പിആയി നടക്കു ഓർമ്മവച്ച നാൾ മുതൽ അങ്ങനെ ആണ് ആരും ഇല്ലഎകിലും തളർന്നു പോകില്ല ഭഗവാൻ എന്റെ ഹൃദയത്തിൽ ആണ് അത് അവർക്കു അറിയില്ല ❤🙏❤️🕉️🙏🕉️ഓം നമഃ ശിവായ 🕉️🙏🕉️💖💞💖🌹❤️🌹👍👍

  • @advaith2006
    @advaith2006 Месяц назад +1

    Thank you ❤ thanks universe 🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Месяц назад

    Thank you Universe 🙏 Thank you God 🙏 Thank you Ma'am 🙏 ഇത്രയും കറക്റ്റ് ആയി തന്നെ എല്ലാം വരുന്നു especially..Age, love, spirituality,,,🙏🙏🙏 I Strongly claim positive energies of this reading..Thank you All May God bless you all 🙏🙏🙏

  • @PrakashanGP
    @PrakashanGP Месяц назад

    ഈ റീഡിങ് എന്റെ അനുഭവത്തിൽ വളരെ ശരിയാണ് ദൈവത്തിനു സ്തുതി ❤🙏❤

  • @aryabhaskar7235
    @aryabhaskar7235 Месяц назад +2

    Pakka❤ adipowli reading

  • @sulathavasulatha4603
    @sulathavasulatha4603 Месяц назад

    കറക്റ്റ് ആണ് എല്ലാം... Thanku univers thanku thanku 🙏🏻🙏🏻🙏🏻

  • @geethasada9806
    @geethasada9806 18 дней назад

    നമസ്തെ സർ എല്ലാം വളരെ ശെരി എല്ലാ റീഡിങ്ങും കാണാറുണ്ട് എല്ലാം വളരെ വളരെ കറക്ട താങ്ക്സ്

  • @girijaunni5026
    @girijaunni5026 Месяц назад +1

    Correct anu tto reading❤❤❤

  • @Reji1234Reji
    @Reji1234Reji Месяц назад +1

    താങ്ക്യൂ ഡിവൈൻ താങ്ക്യൂ ഓം നമശിവായ ഓം ശ്രീ ഭദ്രകാളി അമ്മേ സ്വാഹ ഓം ശക്തി ശക്തി ശക്തി

  • @suluvv3030
    @suluvv3030 Месяц назад +2

    100% currect mam Thank u💙❤️

  • @saraswathyravi2741
    @saraswathyravi2741 Месяц назад

    എല്ലാം വളരെ, വളരെ ശരിയാണ്.,. 🙏🏻🙏🏻❤Thank u.... Ma'am🙏🏻

  • @reeshasayish7885
    @reeshasayish7885 Месяц назад +1

    Thanku universe ❤
    Correct aanu

  • @ProG4merZone
    @ProG4merZone Месяц назад +3

    മറ്റുള്ളവർക്ക് അസൂയ ഉണ്ടോ എന്നറിയില്ല but എല്ലാവരും എന്നോട് സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഞാൻ വിചാരിച്ച കാര്യം പിന്നീടായാലും നടക്കും

  • @kanju4408
    @kanju4408 Месяц назад +1

    കറക്റ്റ് റീഡിങ് ആണ് ഒരു അഞ്ചു വർഷങ്ങൾക്കു മുമ്പ് വരെ ഇപ്പൊ ഞാൻ സേഫ് ആയി നമ്മള് ഓടി നടക്കുന്നത് കാണാൻ വേണ്ടിയാണ് ആൾക്കാർക്ക് ഇഷ്ടം ഇപ്പൊ അത് ഇല്ലാത്തതുകൊണ്ട് കുറച്ചു കുശുമ്പൊക്കെയുണ്ട് കൂട്ടത്തിൽ നിന്ന് ചിരിച്ചു കാണിച്ചാൽ അപ്പുറത്തു പോയി കുറ്റം പറയുന്നവരും ഉണ്ട് എന്റെ കടബാധ്യതകളിൽ നിന്നും രക്ഷിച്ച് യൂണിവേഴ്സിന് നന്ദി 🙏

  • @chithras2994
    @chithras2994 Месяц назад +1

    Yes mam paranjathth correct anu

  • @lissymonichan1544
    @lissymonichan1544 Месяц назад +1

    100% crect reading🙏🙏🙏🙏🙏

  • @ramanika8209
    @ramanika8209 Месяц назад

    എല്ലാം.... 💯💯💯💯💯💯💯
    സത്യം ആണ്.........
    " താങ്ങാൻ ആളുണ്ടെങ്കിലേ തളർച്ച ഉണ്ടാവൂ..... ആരും ഇല്ല എന്ന് തോന്നിയാൽ... പിന്നെ നമ്മൾ എന്തു വന്നാലും.... പിടിച്ചു നിൽക്കും.... തളരില്ല......!!
    നമ്മൾ വീഴുന്നത് കാണാനേ ചുറ്റിലും ആൾക്കാർ ഉള്ളു.... ഒന്ന് വീണാൽ വീണതിന്റെ മുകളിൽ ചവിട്ടി താഴ്ത്താനേ ആൾക്കാർ ഉള്ളു.... പിടിച്ചു എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാവില്ല.....!!
    നമുക്ക് നമ്മൾ മാത്രം ഉള്ളു എന്ന ഒരു തോന്നൽ വന്നാൽ മതി.... ഏതു പ്രതിസന്ധിഘട്ടം വന്നാലും അതിനെ എല്ലാം..... മറികടക്കാൻ പറ്റും..... എനിക്ക് അതിനു പറ്റുന്നുണ്ടെങ്കിൽ.... അതിനു ഒരു കാരണം മാത്രം ഉള്ളൂ..... ഞാൻ വിളിക്കുന്നു എന്റെ ദൈവങ്ങൾ......!!🙏🏻🙏🏻
    ഭർത്താവ് ഉപേക്ഷിച്ചു.. മൂന്നു മക്കൾ ഉണ്ട്.... സ്വന്തമായ് വീടില്ല........ വാടകക്ക് താമസം...... എന്നാളും പിടിച്ചു നിന്നല്ലേ പറ്റു...... എന്റെ ദൈവം എന്റെ കൂടെ ഉണ്ടാവും....... എന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ട്.....!!
    എത്ര തളർച്ച വന്നാലും ഞാൻ വീഴാതെ നിൽക്കുന്നുണ്ടെങ്കിൽ ആ ഒരു ശക്തി എന്റെ കൂടെ ഉള്ളത് കൊണ്ടു മാത്രം ആണ്..... 🙏🏻
    പുറമെ നിന്നു നോക്കുന്ന ആൾക്കാർ എല്ലാം തികഞ്ഞു ഒന്നിനും ഒരു കുറവും ഇല്ല എന്നാ എല്ലാവരുടെയും വിചാരം....!!
    നമുക്ക് അല്ലെ അറിയൂ....!!
    നമ്മുടെ കാര്യം...... പിന്നെ ഇതിൽ പറഞ്ഞ പോലെ ഉള്ള ആൾക്കാരും ആണ് ചുറ്റിലും അസൂയ, കുശുമ്പ്...ഏഷണി...!!
    ഭർത്താവ് ഉപേക്ഷിച്ചുപോയിട്ടും... എങ്ങനെ ഇവൾക്കൊക്ക ഇങ്ങനെ നടക്കാൻ പറ്റുന്നു.... എന്നൊക്കെ ഒത്തിരി പേര് ചോദിക്കുന്നുണ്ട്..... അവരുട കാലു കൊണ്ട് ആണോ നമ്മൾ നടക്കുന്നത്.... അല്ല പിന്നെ...... ഇവരുടെ ഒക്കെ മുന്നിൽ പിടിച്ചു നിന്നല്ലേ പറ്റു.... എത്ര തളർച്ച വന്നാലും......!!🙏🏻🙏🏻
    Thanks chechi.......❤❤
    എത്ര ശരിയായിട്ടുള്ള കാര്യം ആണ് എല്ലാം പറഞ്ഞത്.....❤❤

  • @saraswathyravi2741
    @saraswathyravi2741 Месяц назад

    പ്രപഞ്ച ശക്തി യ്ക്ക് നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SubhaPrasad-c7b
    @SubhaPrasad-c7b Месяц назад

    Ellam crct anu Mam❤
    Thank you Universe Thank you❤🙏❤

  • @saijuaswathy5872
    @saijuaswathy5872 Месяц назад +1

    Thankyou universe thankyou universe thankyou universe ❤❤❤❤❤❤❤❤❤❤❤❤❤❤ thankyou mam thankyou mam ❤❤❤❤❤❤

  • @sabijakp3606
    @sabijakp3606 Месяц назад

    നിങ്ങൾ ഇതിൽ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നതും നടക്കാനുള്ള തു ആണ് നിങ്ങൾക്ക് വളരെ വളരെ നന്ദി

  • @LekhaMuralidharan-dy7jf
    @LekhaMuralidharan-dy7jf Месяц назад +1

    എനിക്ക് എല്ലാം corect ഒരായിരം പൂച്ചെണ്ടുകൾ

  • @sreedharankk-fw8lf
    @sreedharankk-fw8lf Месяц назад

    ഈ റിഡിംഗ് വളരെ ശരിയാണ് ഞാൻ വളരെ കഷ്ടപ്പെട്ടവനാണ് ദൈവത്തിന്റെ അനുഗ്രഹത്താൽ വളരെ ബംഗിയായി ജീവിക്കുന്നു ഇന്ന് രോഗിയാണ് 3ആൺകുട്ടികൾ ആണ് കുഴപ്പമില്ല ചേച്ചി പറയുന്നത് 100%ശരിയാണ് ദൈവം എനിക്ക് തന്ന അനുഗ്രഹം എന്റെ മകൾക്കും ദൈവം കൊടുക്കട്ടെ 🙏

  • @reshmamanoj3976
    @reshmamanoj3976 Месяц назад +1

    Correct aanu ❤

  • @ajitjjithu9043
    @ajitjjithu9043 Месяц назад

    Thank you God🙏🙏🙏 Thank you Univers 🙏🙏🙏Thank you Mam 🙏🙏🙏❤️❤️❤️Mam പറഞ്ഞത് അക്ഷരം പ്രതി ശരിയാട്ടോ എനിക്ക് അത്ഭുതം തോന്നി പറഞ്ഞത് എല്ലാ കാര്യവും ശരിയാണ് മം പറഞ്ഞതുപോലെ തന്നെയാണ് ഞാൻ എനിക്കറിയാം എല്ലാവരിലും അസൂയ ഉണ്ടെന്ന് but ഞാൻ ഒന്നും മൈന്റ് ചെയ്യാറില്ല ഞാൻ എല്ലാ കാര്യവും ദൈവത്തിൽ അർപ്പിക്കും ചിലർ ഉള്ളിൽ അസൂയ ഉണ്ടെന്നുള്ള കാര്യം എനിക്ക് മനസിലാവും എങ്കിലും ഞാൻ ഒന്നും പറയാറില്ല അവരിലേക്ക് യോജിക്കും അപ്പോൾ അവർക്ക് സന്തോഷവും 🥰റീഡിങ് വളരെ ഇഷ്ടപ്പെട്ടു എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ വരും അങ്ങനെ ഒരു വിശ്വാസമുണ്ട് അതിനു എന്റെ അയ്യപ്പസ്വാമി എപ്പോഴും കൂടെയുണ്ട് സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏❤️❤️❤️God bless you Mam 🙏🙏🙏❤️❤️😊😊