Thankyou മാം ഇതു വീണ്ടും എന്റെ മുമ്പിൽ എത്തി ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ ശരിതന്നെ ആണെന്ന് എന്നെ ഒന്നുകൂടി ഓർമ്മപ്പെടുത്താൻ ശരിയാണ് മാം ഞാൻ സ്നേഹം കിട്ടിയാൽ മുന്പും പിൻപും നോക്കില്ല അതിലേറെ സ്നേഹം അങ്ങോട്ട് കൊടുക്കും സത്യമാണ് ഞാൻ സ്നേഹം കൊടുത്ത് ശത്രുത നേടി. എന്തായാലും ജീവിതത്തിൽ ഓരോ പാഠങ്ങൾ പഠിച്ചു ജീവിതത്തിൽ ഇനി മുന്നോട്ടു പോകേണ്ടത് എങ്ങനെ എന്ന് പ്രപഞ്ച ശക്തി മുന്നോട്ടു നയിക്കട്ടെ താങ്ക്യൂ മാം ❤താങ്ക്യൂ യൂണിവേഴ്സ് ❤❤❤
ഇത് 100% എന്റെ റീഡിങ് ആയി തോന്നി മാം. എന്നെയും എന്റെ ഭർത്താവിനെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാതെഇക്കാടെ ഉമ്മാ ബ്ലാക്‌മാ ജിക് ചെയ്ത് ഞങ്ങളെതമ്മിൽ അകറ്റി. ഒരുപാട് കരഞ്ഞു ഇപ്പോൾ സ്ട്രോങ്ങ് ആയി അൽഹംദുലില്ലാഹ് എന്റെ ഇക്ക എന്റെ സ്നേഹം മനസിലാക്കി വരുമെന്ന് ഞാൻ പടച്ചവനിൽ ഉറച്ച് വിശ്വസിക്കുന്നു Thank you universe 🙏🏼❤️ Thank you mam 🙏🏼❤
എന്റെ പൊന്നു മാഡം ഒരായിരം നമസ്കാരം. മാഡം ഇതിൽ പറഞ്ഞ ഓരോ പോയിന്റും എന്റെ അനുഭവം ആണ്. 2 പേരുടേം ഇടയിൽ പെട്ട് ഞാൻ ആരോട് എന്ത് എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയില്ല. വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് ഞാൻ. സ്വബോധം തന്നെ നഷ്ടമായി കൊണ്ടിരിക്കുന്നു. മകന്റെയും മാതാവിന്റേം എല്ലാ ശിക്ഷയും ഞാൻ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പ്രപഞ്ച ശക്തി മാഡത്തെ ഒരുപാട് അനുഗ്രഹിചിരിക്കുന്നു. ഇത്രേം കൃത്യമായി ആർക്കും പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. യൂണിവേഴ്സിന് നന്ദി.. ♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാ കാര്യങ്ങളും 100% ശരിയാണ്. ഇത് എനിക്കുള്ള റീഡിങ്ങ് തന്നെയാണ്. ദൈവം എന്റെ കൂടെയുണ്ട്. എനിക്ക് അതു മതി.അവർക്ക് കിട്ടേണ്ടത് കിട്ടേണ്ടി ടത്തു നിന്ന് കിട്ടി കോളും. Thank you. Thank you Thank you unni verse
പറഞ്ഞത് സത്യം ആണ് അന്നം, തൊഴിൽ. ഒക്കെ മുടക്കുന്നത് ഏറ്റവും വലിയ ദ്രോഹം ആണ്. ആരോടും ചെയ്യരുത്. ഒരാളെ ദ്രോഹിച്ചു കടന്നു പോകാം എന്ന് വിചാരിച്ചു പോകും പക്ഷേ അതിന്റെ കർമ്മ അനുഭവിച്ചേ മതി ആകു. ഈശ്വരൻ ഇത് എല്ലാം കാണുന്നുണ്ട്. കേൾക്കുന്നുണ്ട്. ചതിയും വഞ്ചനയും കാണിച്ചാൽ ഈശ്വരൻ കഷമിക്കില്ല.ഒരുനാൾ ചെയ്യ്തവർ അനുഭവിക്കും. കൂടെ നിന്നവർ ആണ് ചതിച്ചു പോകുന്നത്
മാഡം പറയുന്നത് എത്രയോ ശെരിയാണ്. ഒരു അണലി എന്റെകൂടെയും ഉണ്ടായിരുന്നു. പിന്നെ മാതൃഭാവം എന്നോട് partiality ആണ്. അതും എനിക്ക് കുറെ വിഷമം ഉണ്ടാക്കുന്നുണ്ട്. എന്തുചെയ്യാൻ. ഇതൊക്കെ ആണെങ്കിലും എനിക്ക് മാഡം പറഞ്ഞതുപോലെ strength കൂടിയിട്ടുണ്ട്. ദൈവം തരുന്നുണ്ട്. Ok മാഡം, യൂണിവേഴ്സിന് നന്ദി ohm നമശിവായ : 🙏🏻🙏🏻🙏🏻
പറഞ്ഞത് എല്ലാം ശരി തന്നെ അമ്മായിഅമ്മയെ കൊണ്ട് പൊറുതിമുട്ടി. അവർ കാരണം ദർത്താവ് എന്നേയും മക്കളേ യും ശത്രുവായി കാണുകയാണ്. ആദ്യം നല്ല രീതിയിൽ ആയിരുന്നു. ഇപ്പോൾ ഭർത്താവ് ജോലിക്ക് പോകില്ല കുടുംബ നോക്കില്ല ഞാൻ പോയിട്ടാണ് കാര്യങ്ങൾ നടത്തുന്നത്. ഇപ്പോൾ സംശയമാണ്.. വീട്ടിൽ നിന്ന് അമ്മ വീളിച്ചാൽ ദർത്താവിൻ്റെ സ്വാഭാവം തന്നെ മാറും ഭർത്താവിനെ മാറ്റിയെടുക്കാൻ കുറെ ശ്രമിച്ചു ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഇത് എന്റെ റീഡിങ് ആണ്. എനിക്ക് കൂടോത്രം ചെയ്തത് എന്റെ ഉമ്മ തന്നെയാണ്. ഇത് നോക്കിയ പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ ആർക്കും ഇതിൽ നിന്ന് എന്നെയൊന്നു രക്ഷിക്കാൻ കഴിയുന്നില്ല. ഒരുപാട് പേരെ കണ്ടു. ഒരുപാട് കർമങ്ങൾ ചെയ്തു. ഒരു രക്ഷയുമില്ല. എല്ലാം നശിച്ചു. ആരോഗ്യം പോയി. 3 സർജറി കഴിഞ്ഞു. ഒന്നിന് പുറകെ ഒന്നായി സർജറികൾ. ഇപ്പൊ ഡോക്ടർമാർക്ക് പോലും ഒരുപിടികിട്ടുന്നില്ല... എന്ത് ചെയ്യുമെന്ന് ഒരുപിടിയുമില്ല. എല്ലാം സർവേശ്വരന് സമർപ്പിക്കുന്നു....
ഞാൻ മൂത്ത മകന്‍ ആണ്. ഇപ്പോൾ എനിക്ക് മാതാവിനെ കൊണ്ട് വലിയ ബുദ്ധിമുട്ട് narcissistic characters ആണ്.അച്ഛന്‍ മരണ ശേഷവും അതിന് മുമ്പ് കുടുംബം നല്ല രീതിയില്‍ നോക്കിയത് ഞാന്‍ ആണ്. ദൈവം മാത്രം ആണ് ഇപ്പോൾ ഒരേ ഒരു കാര്യം.
കുടുംബം മൊത്തം കൊളമായി കിടക്കാമേഡം മേഡം ഞാൻ എന ജി ആവാഹിച്ചെടുത്ത് ജീവിക്കയാണ് കുടുബം മൊത്തം പോയി എല്ലാരും ഒറ്റപ്പെടു ജീവിക്കയാണ് എനിയ്ക്ക് സഹിച്ചു മതിയായി എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ---- മേഡത്തിന് നന്ദി എല്ലാത്തിനും നന്ദി കൂടെ നിന്നുചതിച്ചു അവര് ജീവിക്കട്ടെ !
ചേച്ചി അമ്മായിഅമ്മ നല്ല പണിയാ തരുന്നത് ചേച്ചി പറയുന്ന സത്യം യൂണിവേഴ്സിന് വിശിക്കുന്നു.🙏🙏🙏🙏❤️❤️❤️❤️ എന്റെ ജീവിതം ആണ് ഈറീഡിംഗ് ഞെരടി ചാകാൻ പ്പറ്റത്തില്ലല്ലോ മനസ് മടുത്തു എന്തു ചെയ്യാനാ🙏🙏🙏🙏🙏❤️❤️❤️❤️❤️
സത്യം ആണ് എന്നെ വീട്ടുകാരും ഹസ്ബന്റ് ഫാമിലിയും ആണ്. കൂടോത്രം ചെയ്തു ജീവിതംനശിപ്പിച്ചു...... കുറെ karannu മരിച്ച മതി ചിന്തിച്ചു. ബട്ട് അതിൽ നിന്നൊക്കെ ഞാൻ രക്ഷപെട്ടു... സ്വന്തം കാൽ നില്കാൻ പഠിച്ചു.
മാതാവ് കാരണം എന്റെ ജീവിതം നശിച്ചു സമാധാനം നശിച്ചു എല്ലാം പോയി ഒരിക്കൽപോലും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നത് ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ
ഇത്ര കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നു! അത്ഭുതമായിരിക്കുന്നു! ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ! 🙏
Thankyou മാം ഇതു വീണ്ടും എന്റെ മുമ്പിൽ എത്തി ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ ശരിതന്നെ ആണെന്ന് എന്നെ ഒന്നുകൂടി ഓർമ്മപ്പെടുത്താൻ ശരിയാണ് മാം ഞാൻ സ്നേഹം കിട്ടിയാൽ മുന്പും പിൻപും നോക്കില്ല അതിലേറെ സ്നേഹം അങ്ങോട്ട് കൊടുക്കും സത്യമാണ് ഞാൻ സ്നേഹം കൊടുത്ത് ശത്രുത നേടി. എന്തായാലും ജീവിതത്തിൽ ഓരോ പാഠങ്ങൾ പഠിച്ചു ജീവിതത്തിൽ ഇനി മുന്നോട്ടു പോകേണ്ടത് എങ്ങനെ എന്ന് പ്രപഞ്ച ശക്തി മുന്നോട്ടു നയിക്കട്ടെ താങ്ക്യൂ മാം ❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤
❤ThankYou Universe❤🙏🙏❤️🕉️🌹🕉️👍👍ഓം നമഃ ശിവായ ❤🙏❤
♥️♥️
🙏🙏🙏
അണലി...ആ പറച്ചിൽ എനിക്ക് ഇഷ്ട്ടായി 😂😂🙏🙏
♥️♥️
🙏സത്യം ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
♥️♥️
വളരെ സത്യമായ reading. .ഇത്രയും clarity ഉള്ള reading കേട്ടിട്ടില്ല...great 🙏🙏ഇതിൽ പറഞ്ഞതൊക്കെ recinate ആയ കാര്യങ്ങൾ ആണ്
Thank you ♥️♥️
@@AnjaliChandran-oj7xf wlcm👍
ഇത് എല്ലാം എന്റെ കാര്യങ്ങൾ തന്നെ mam
Thku mam
♥️♥️
എത്ര കറക്റ്റ് ആയിട്ടാണ് mam പറയുന്നത് 💯%സത്യം ആണ്. എനിക്ക് എന്റെ കാര്യം ക്ലിയർ ആയി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി. താങ്ക്യൂ 🙏🙏🙏യൂണിവേഴ്സ്
♥️♥️
ഇത് 100% എന്റെ റീഡിങ് ആയി തോന്നി മാം. എന്നെയും എന്റെ ഭർത്താവിനെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാതെഇക്കാടെ ഉമ്മാ ബ്ലാക്‌മാ ജിക് ചെയ്ത് ഞങ്ങളെതമ്മിൽ അകറ്റി. ഒരുപാട് കരഞ്ഞു ഇപ്പോൾ സ്ട്രോങ്ങ് ആയി അൽഹംദുലില്ലാഹ് എന്റെ ഇക്ക എന്റെ സ്നേഹം മനസിലാക്കി വരുമെന്ന് ഞാൻ പടച്ചവനിൽ ഉറച്ച് വിശ്വസിക്കുന്നു
Thank you universe 🙏🏼❤️
Thank you mam 🙏🏼❤
♥️♥️
എന്റെ അവസ്ഥ ഇതാണ്
@@swalihsalin8340❤
നന്ദി നന്ദി നന്ദി 🙏🙏🙏
♥️♥️♥️
ശരിയാണ് 💯 എല്ലാം അനുഭവം വളരെ വലുതാണ് എങ്ങനെ തരണം ചെയ്തെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു വളരെ വേദനാജനകം 😢😢😢😢😢 നന്ദി നമസ്കാരം സഹോദരി ❤❤🙏🙏🌹🌹
മാഡം പറഞ്ഞതു എത്ര
സെരിയാണ്
അനുഭവം ullathan
🙏മാഡം പറഞ്ഞത് സത്യം ആണ്. എനിക്കും ഇതുപോലെ ഒരു അണലി ഉണ്ട്. എന്റെ ജീവിതം കുട്ടിച്ചോർ ആക്കി. എന്റെ മാതാവും എന്നോട് ശത്രുത
😔
Ente അമ്മായിയമ്മ തന്നെ ശത്രു
😔
എന്റെ പൊന്നു മാഡം ഒരായിരം നമസ്കാരം. മാഡം ഇതിൽ പറഞ്ഞ ഓരോ പോയിന്റും എന്റെ അനുഭവം ആണ്. 2 പേരുടേം ഇടയിൽ പെട്ട് ഞാൻ ആരോട് എന്ത് എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയില്ല. വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് ഞാൻ. സ്വബോധം തന്നെ നഷ്ടമായി കൊണ്ടിരിക്കുന്നു. മകന്റെയും മാതാവിന്റേം എല്ലാ ശിക്ഷയും ഞാൻ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.
പ്രപഞ്ച ശക്തി മാഡത്തെ ഒരുപാട് അനുഗ്രഹിചിരിക്കുന്നു. ഇത്രേം കൃത്യമായി ആർക്കും പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. യൂണിവേഴ്സിന് നന്ദി.. ♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
♥️♥️
MadamJanNamikkunnu.Mathavuthanne,100%Correct🌹🙏
🙏♥️
അതാണ് ശരി താൻ പാതി ദൈവം പാതി ഞാനല്ലാം ദൈവത്തിനു വിട്ടുകൊടുത്തിരുന്നു താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤
♥️♥️
thanku madam ❤❤❤
♥️♥️
പറഞ്ഞതെല്ലാം വളരെ ശെരിയാണ്. ഇതെന്റെ റീഡിങ് ആയിരുന്നു. Thanku Universe. ThankuAnjali❤
🥰♥️
നമസ്കാരം മേടം 🙏 ഈ പറഞ്ഞതെല്ലാം നൂറ് ശതമാനവും സത്യമാണ് എന്റെ ജീവിതത്തിൽ🙏
♥️♥️
Thank you thank to universe te reading iscorrect ❤ you.
🌹🌹🌹Hi dear Anjali ⭐🌹⭐🌹⭐🌹⭐you are 1000% correct ⭐😲😲😲⭐ thank very much for being Frank too🌹🌹🌹🙏☺️
Thank you ♥️🥰
@AnjaliChandran-oj7xf ⭐🌹⭐hi dear Anjali ⭐🌹🤍🌹⭐ you are very welcome ⭐🌹⭐🙏☺️
ഈ റീഡിങ്ങ് എൻ്റെ ജീവിതമാണ് Thank you mam❤ Thank you universe🙏🙏🙏
♥️♥️
correct - 100% - ഗീത - നന്തി കുളങ്ങര Thank u -
♥️♥️
നന്ദി കുളങ്ങര ജില്ല ഏത്
Ente kaaryathil താങ്കൾ പറഞ്ഞത് 100% സത്യമാണ് പറഞ്ഞതു എല്ലാം തന്നെ 🙏🙏🙏🙏🙏
♥️♥️
ഓം നമഃ ശിവായ 🌹🙏
ഓം ശ്രീ പാർവതി പരമേശ്വരായ നമഃ 🌹🙏
♥️♥️
Mam great 🙏🏻🙏🏻🙏🏻🙏🏻God Bless u.. Thank u 🙏🏻🙏🏻
🥰♥️
Very very correct 🙏🏻🙏🏻എന്റെ ശത്രു ആരെന്ന് കറക്ടിന് എനിക്ക് മനസ്സിലായി thanks univers 🙏🏻🙏🏻
♥️♥️
വളരെ ശരിയാണ് നന്ദി
❤❤
ശത്രുനെ അറിയില്ല പക്ഷേ മേൽപറഞ ബ്ലാക് മാജിക് അത് ഞാനൊരുപാട് അനുഭവിച്ചു.ദൈവം മാത്രമെയുളളു ആശ്രയം...വളരെ പഴക്കമുളള ഒരു പ്രണയം എനിക്കുണ്ട് അതോർക്കുബ്ബോഴാണ് മനസിനൊരു കുളിർമ. നഷ്ടമായ എൻറ 29 വർഷം.❤
Thanks മാം ♥️🥰♥️, thanks univers 🙏♥️🥰♥️🙏, thanks ഗോഡ് 🙏♥️🥰♥️♥️
♥️♥️
🌹അടിപൊളി 👍
♥️♥️
@AnjaliChandran-oj7xf 🙏ഹായ് 👍🙋♂️🙏❤❤❤🌹
എല്ലാ കാര്യങ്ങളും 100% ശരിയാണ്. ഇത് എനിക്കുള്ള റീഡിങ്ങ് തന്നെയാണ്. ദൈവം എന്റെ കൂടെയുണ്ട്. എനിക്ക് അതു മതി.അവർക്ക് കിട്ടേണ്ടത് കിട്ടേണ്ടി ടത്തു നിന്ന് കിട്ടി കോളും. Thank you. Thank you Thank you unni verse
♥️♥️
Thankyou 🥰
പറഞ്ഞത് സത്യം ആണ് അന്നം, തൊഴിൽ. ഒക്കെ മുടക്കുന്നത് ഏറ്റവും വലിയ ദ്രോഹം ആണ്. ആരോടും ചെയ്യരുത്. ഒരാളെ ദ്രോഹിച്ചു കടന്നു പോകാം എന്ന് വിചാരിച്ചു പോകും പക്ഷേ അതിന്റെ കർമ്മ അനുഭവിച്ചേ മതി ആകു. ഈശ്വരൻ ഇത് എല്ലാം കാണുന്നുണ്ട്. കേൾക്കുന്നുണ്ട്. ചതിയും വഞ്ചനയും കാണിച്ചാൽ ഈശ്വരൻ കഷമിക്കില്ല.ഒരുനാൾ ചെയ്യ്തവർ അനുഭവിക്കും. കൂടെ നിന്നവർ ആണ് ചതിച്ചു പോകുന്നത്
♥️♥️
ശത്രുക്കളും ഉണ്ട് ശരിയാണ് വ്യക്തി എന്ത് കേസിലെന്ന് രണ്ട് വിവാഹം കടിഞ്ഞ് സത്യം അള്ളാ അള്ളാ അള്ളാ❤❤❤
താങ്ക് യു യൂണിവേഴ്സൽ പറഞ്ഞത് എല്ലാം സത്യം
♥️♥️
Thank You Universe
Thank you Madam
♥️♥️
കൈവിഷം മദർ യൂണിവേഴ് ❤❤❤❤❤❤
♥️♥️
താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤ കറക്റ്റ്
♥️♥️
മാഡം പറഞ്ഞത് എല്ലാം സത്യമാണ് ശത്രു വീട്ടിൽ തന്നെ
♥️♥️
Valare esshtamai y Thangs god🙏
♥️♥️
സത്യമാണ്. അമ്മായി അമ്മ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.
😔
Thank you Ma'am 🙏🙏🙏
♥️♥️
Valare nalla reading.🙏🙏 Thanks universe 🙏🙏 vedhanichathinde uthram eaniku kaanichu tharanam ende prabanja Shakthi.🙏🙏
♥️🥰
@AnjaliChandran-oj7xf 🥰🥰
Ellam sathyam🙏
ഇന്നത്തെuniverse എനിക്ക് വളരേ ഇഷ്ട്ടപ്പേട്ടു ഒരു പാട് കാര്യങ്ങൾ സത്യമാ ഇതുപോലെ ഒരു റീഡിങ്ങ് ഇതുവരേ കേട്ടിട്ടില്ല❤
♥️♥️
Thank you mam 🙏🙏🙏🙏 thanku universe 🙏🙏🙏🙏🙏🙏🙏
♥️♥️
മാഡം പറയുന്നത് എത്രയോ ശെരിയാണ്. ഒരു അണലി എന്റെകൂടെയും ഉണ്ടായിരുന്നു. പിന്നെ മാതൃഭാവം എന്നോട് partiality ആണ്. അതും എനിക്ക് കുറെ വിഷമം ഉണ്ടാക്കുന്നുണ്ട്. എന്തുചെയ്യാൻ. ഇതൊക്കെ ആണെങ്കിലും എനിക്ക് മാഡം പറഞ്ഞതുപോലെ strength കൂടിയിട്ടുണ്ട്. ദൈവം തരുന്നുണ്ട്. Ok മാഡം, യൂണിവേഴ്സിന് നന്ദി ohm നമശിവായ : 🙏🏻🙏🏻🙏🏻
Same situation 😂, but I'm strong 😊
♥️♥️
♥️♥️
Yes same situation
Thank you Madam thank you 🙏🙏🙏 correct 💯 my reading 👍🙏🙏🙏🪔
പറഞ്ഞത് എല്ലാം ശരി തന്നെ അമ്മായിഅമ്മയെ കൊണ്ട് പൊറുതിമുട്ടി. അവർ കാരണം ദർത്താവ് എന്നേയും മക്കളേ യും ശത്രുവായി കാണുകയാണ്. ആദ്യം നല്ല രീതിയിൽ ആയിരുന്നു. ഇപ്പോൾ ഭർത്താവ് ജോലിക്ക് പോകില്ല കുടുംബ നോക്കില്ല ഞാൻ പോയിട്ടാണ് കാര്യങ്ങൾ നടത്തുന്നത്. ഇപ്പോൾ സംശയമാണ്.. വീട്ടിൽ നിന്ന് അമ്മ വീളിച്ചാൽ ദർത്താവിൻ്റെ സ്വാഭാവം തന്നെ മാറും ഭർത്താവിനെ മാറ്റിയെടുക്കാൻ കുറെ ശ്രമിച്ചു ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു.
♥️♥️👍
Thankou univeser സത്യം happy 👍🙏🙋♀️😂🌹♥️നന്ദി maam ok ഹാപ്പി
♥️♥️
ഇത് എന്റെ റീഡിങ് ആണ്.
എനിക്ക് കൂടോത്രം ചെയ്തത് എന്റെ ഉമ്മ തന്നെയാണ്. ഇത് നോക്കിയ പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ ആർക്കും ഇതിൽ നിന്ന് എന്നെയൊന്നു രക്ഷിക്കാൻ കഴിയുന്നില്ല.
ഒരുപാട് പേരെ കണ്ടു. ഒരുപാട് കർമങ്ങൾ ചെയ്തു. ഒരു രക്ഷയുമില്ല.
എല്ലാം നശിച്ചു. ആരോഗ്യം പോയി. 3 സർജറി കഴിഞ്ഞു. ഒന്നിന് പുറകെ ഒന്നായി സർജറികൾ. ഇപ്പൊ ഡോക്ടർമാർക്ക് പോലും ഒരുപിടികിട്ടുന്നില്ല...
എന്ത് ചെയ്യുമെന്ന് ഒരുപിടിയുമില്ല. എല്ലാം സർവേശ്വരന് സമർപ്പിക്കുന്നു....
God bless you ♥️
ഞാൻ മൂത്ത മകന്‍ ആണ്. ഇപ്പോൾ എനിക്ക് മാതാവിനെ കൊണ്ട് വലിയ ബുദ്ധിമുട്ട് narcissistic characters ആണ്.അച്ഛന്‍ മരണ ശേഷവും അതിന് മുമ്പ് കുടുംബം നല്ല രീതിയില്‍ നോക്കിയത് ഞാന്‍ ആണ്.
ദൈവം മാത്രം ആണ് ഇപ്പോൾ ഒരേ ഒരു കാര്യം.
👍♥️♥️
Thank mam 🙏🙏🙏💯👌♥️
♥️♥️
Very true Ma'am 🙏🙏🙏
♥️♥️
Thank you universe 🙏
Thank you ma'am 🙏
♥️♥️
വളരെ വളരെ സത്യം
♥️♥️
സത്യം എന്റെ അമ്മായി അമ്മ 😔😔
♥️♥️
നന്ദി ❤️🌹
♥️♥️
Thank you univers 🙏🙏thank you god 🙏🙏🙏
♥️♥️
മാഡം പറഞ്ഞതെല്ലാം സത്യം ആണ് നന്ദി ഉണ്ട്
♥️♥️
True medam thanks you universe ❤❤ Thanks you medam
♥️♥️
Thank you Angels 🙏🙏🙏
Thank you Divine 🙏🙏🙏
♥️♥️
Mam ഇത് എന്റെ അനുഭവം തന്നെ ഇന്ന് അനുഭവിച്ച കാര്യം സത്യം
♥️♥️
Excellent reading 👍
Thank you ♥️♥️
Currect reading mam. Thanks universe. Thanks mam
♥️♥️
സത്യം ആണ് എല്ലാം 🙏എന്റെ എല്ലാം ഫ്രണ്ട് എന്നെ ഒഴിവാക്കി പോയി 😔ഒരു കാരണം ഇല്ലാതെ എല്ലാവരും അകൽച്ച കാണിക്കുന്നു
♥️♥️
കുടുംബം മൊത്തം കൊളമായി കിടക്കാമേഡം മേഡം ഞാൻ എന ജി ആവാഹിച്ചെടുത്ത് ജീവിക്കയാണ് കുടുബം മൊത്തം പോയി എല്ലാരും ഒറ്റപ്പെടു ജീവിക്കയാണ് എനിയ്ക്ക് സഹിച്ചു മതിയായി എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ---- മേഡത്തിന് നന്ദി എല്ലാത്തിനും നന്ദി കൂടെ നിന്നുചതിച്ചു അവര് ജീവിക്കട്ടെ !
Omnamahshivaya🙏🙏🙏🙏🙏 Madam paranjatellam seriyane 🙏🙏🙏🙏🙏🙏
Very correct madam
80/Shathamaanam kaaryangal Shariyaanu thaanks
Madmreding.101%ok.Tankyou❤Tankyou GOD ❤❤❤❤❤❤❤❤❤
♥️♥️
ചേച്ചി അമ്മായിഅമ്മ നല്ല പണിയാ തരുന്നത് ചേച്ചി പറയുന്ന സത്യം യൂണിവേഴ്സിന് വിശിക്കുന്നു.🙏🙏🙏🙏❤️❤️❤️❤️ എന്റെ ജീവിതം ആണ് ഈറീഡിംഗ് ഞെരടി ചാകാൻ പ്പറ്റത്തില്ലല്ലോ മനസ് മടുത്തു എന്തു ചെയ്യാനാ🙏🙏🙏🙏🙏❤️❤️❤️❤️❤️
Ellam shariyakum vishamikanda ♥️🥰
correct anu mam.... ariyillarunnu engane.. eni sreddhikkam.. prey for me....
Jayendran, thank you thank you thank you
♥️♥️
👍👍
♥️♥️
100 ശതമാനം സത്യം ഇത്രേം കറക്റ്റ് ആയി വന്നിട്ടില്ല thank you univers..
♥️♥️
Thank you Universe 🙏❤
♥️♥️
Ente ammayum barthavum randum orupole
😔
Mam ഇതിൽ പറഞ്ഞതെല്ലാം എന്നെ ഉദ്ദേശിച്ച് പറഞ്ഞപോലെയുണ്ട്, ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നെ, ഞാൻ ഇപ്പൊൾ sub ചെയ്തു thanks mam
സത്യം ആണ് എന്നെ വീട്ടുകാരും ഹസ്ബന്റ് ഫാമിലിയും ആണ്. കൂടോത്രം ചെയ്തു ജീവിതംനശിപ്പിച്ചു...... കുറെ karannu മരിച്ച മതി ചിന്തിച്ചു. ബട്ട് അതിൽ നിന്നൊക്കെ ഞാൻ രക്ഷപെട്ടു... സ്വന്തം കാൽ നില്കാൻ പഠിച്ചു.
Padachon ennoru shakthiyund sister...avanilekku arppikkukaa...enikum same situation aanu.....swantham veettukarum...bharyaveettukaarum.....kudumba jeevitham thakarnnu...tharippanamaayi..main koodothram thanne...onnu oothiyaal veezhunna bharyayum..but ella manassilaki njn silent aayi nilkunnu...okke naadhan kaanunnund....insha allah...nenjupotti prarthikunnu..ningalude prarthanayil eeyullavaneyum uldpeduthuka.....
♥️♥️
U r a great reader❤❤❤🎉🎉🎉
Fully connected
Thank you ♥️♥️
♥️♥️
Adipoli ❤
Thank you universe ❤️❤️❤️🙏🙏🙏
♥️♥️
Wow.. എത്ര correct reeding ❤❤ thank you mam thank you universes
♥️♥️
💯% correct 👍🙏
♥️♥️
Thank you universe
♥️♥️
മാതാവ് കാരണം എന്റെ ജീവിതം നശിച്ചു സമാധാനം നശിച്ചു എല്ലാം പോയി ഒരിക്കൽപോലും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നത് ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ
മേടം പറഞ്ഞത വളരെ ശരിയാണ്
♥️♥️
Thanku univers❤
♥️♥️
Thank you universe Thank you Thank you Thank you
♥️♥️
100%സതൃഠ അണലീഎനീകുയുട്മിതാവുനാലാഅണലീയാണുഎനീകുയൻറേദാർതാവീനേഎനീകുതീരീചുകിടുമേ
Very true
♥️♥️
Thank you🎉🎉
♥️♥️
Thankyou universe thankyou divine Thankyou angel thankyou mam sasthru stanam th ninnum pravarthikunna blackmajic cheythu nallabandham thallithakarthavark ulla shikshauniverse krithyayi thannekrithya samayath krithya alavil koduthathinu ..universe nu thankyou .......prakruthi niyamam prakruthi nadappilakkum .......chathi vanchana. Kallatharam ...nunaparayal....abhicharam. ...ithokkeyanu Pani ....🎉....
♥️♥️
🙏100% Thanks
♥️♥️
Thanku mam 100%എന്റെ റീഡിങ് ആണ് thanku mam❤
♥️♥️
Thank you universe Thank myshivashikty Thank you my ancestors Thank you mam each and every word is correct my husband and third party
♥️♥️
Thankyou universe 🙏🏻💞🌞🪶🌈🪐⭐🌏🌝🦋🙏🏻
♥️♥️
Ellam sathyam ammayiyamma yannu prasanam Anjali thankyou univers thankyou God thankyou so much ❤❤❤
സെയിം സിറ്റുവേഷൻ
♥️♥️
👍
♥️♥️