മനുഷ്യന്റെ ഇച്ഛാ ശക്തി, അത് ഉറപ്പിക്കേണ്ടത് റബ്ബിന്റെ തീരുമാ നമാണെങ്കിലും അതിനു വേണ്ടി ശ്രമിക്കുക എന്നത് റബ്ബ് സൃഷ്‌ടിച്ച മനുഷ്യന്റെ കരളു റപ്പിന്റെ സവിശേഷ ഥയാണ്.മരണശയ്യയിൽ പോലും ഒരു മരം നടാനുള്ള ആഹ്വാനം മനുഷ്യനോട് ആവശ്യപ്പെടുന്നതും ആ അർത്ഥത്തിലാണ്.മനുഷ്യന്റെ എല്ലാ പരിമിതിയിലും അല്ലാഹു,അടിമയോട് തൃപ്തനാ ണ് ,എന്നത് മനുഷ്യന്നുള്ള അനു ഗ്രഹമാണ്. ആ അനു ഗ്രത്തിനു ഈ അവസാന ഖലീഫയും പെടുമെന്നുള്ളത് വിശ്വാസികളെ സന്തോഷിപ്പിക്കട്ടെ. ആമീൻ