- Видео 95
- Просмотров 33 466
AdabTalk
Добавлен 25 ноя 2012
Literary Humanism
Видео
കോഴിക്കോട് രൂപപ്പെട്ടത് എങ്ങനെ?
Просмотров 41514 часов назад
Subscribe @AdabTalk പുരാതനകാലം മുതൽ മുസ്‌രിസ് പോലുള്ള തുറമുഖങ്ങൾ നമ്മുടെ തീരത്ത് ഉണ്ടായിരുന്നു. എന്നാൽ പതിനാലാം നൂറ്റാണ്ട് മുതലാണ് നാം ആ പുതിയ പേര് കേട്ട് തുടങ്ങുന്നത്. കോഴിക്കോട് - കോഴിക്കോട് രൂപപ്പെട്ടതിന്റെ ചരിത്രം കേൾക്കാം. Follow us adab.talk usernameadabtalk References Calicut: The City of Truth Revisited - MGS Narayanan. Monsoon Islam: Trade and Faith on the ...
ഇവിടുത്തെ കാറ്റാണ് കാറ്റ്...
Просмотров 37314 дней назад
ഇവിടുത്തെ കാറ്റാണ് കാറ്റ്... A travel vlog from Panchalimedu, Idukki, Kerala. Subscribe @AdabTalk #idukki #travelvlog #panjalimedu #malayalam #panchalimedu
കോട്ടയത്തെ പുതിയ ലുലു - 4K യിൽ കാണാം.
Просмотров 30814 дней назад
കോട്ടയത്തെ പുതിയ ലുലു മാൾ 4K - ഒരു ഫാമിലി ടൂർ. Subscribe @AdabTalk #lulu #ലുലുകോട്ടയം #lulumallkottayam #mall Kottayam Lulu mall Lulumall Lulu hyper market Lulu connect lulu mall, lulu mall india, lulu mall kottayam, biggest mall, shopping mall, biggest mall in india, malls, lulu mall kottayam 2024, best mall in india, lulu mall kottayam latest, best shopping mall, lulu mall kottayam opening, k...
സിനിമയിലെ വയലൻസ്
Просмотров 8121 день назад
സിനിമയിലെ വയലൻസ് ആഘോഷിക്കപ്പെടുന്നത് എന്ത് കൊണ്ട്? അത് നമ്മുടെ സമൂഹത്തിന്റെ ഹിംസാത്മകമായ കാഴ്ചപ്പാടിനെ ആണോ കാണിക്കുന്നത്? Subscribe @AdabTalk #Cinema
കാഫ്‌ക; എന്താണ് kafkaesque?
Просмотров 22721 день назад
ഫ്രാൻസ് കാഫ്ക എന്ന എഴുത്തുകാരനെ കുറിച്ച്. Kafkaesque എന്ന ഒരു പ്രയോഗത്തെ കുറിച്ച്. Subscribe @AdabTalk #kafka #kafkaesque #literature #metamorphosis
Brainrot ഒഴിവാക്കാൻ നാലു കാര്യങ്ങൾ...
Просмотров 80328 дней назад
Brain Rot എന്താണ്? അത് ഒഴിവാക്കാൻ നാം ചെയ്യേണ്ട നാല് കാര്യങ്ങൾ എന്തൊക്കെ? Subscribe @AdabTalk #ബ്രെയിൻരോട് #brainrot സോഷ്യൽ മീഡിയ അഡിക്ഷൻ
IT സുഹൃത്തുക്കൾ @ കൃഷിഭൂമി - Episode 2
Просмотров 145Месяц назад
IT സുഹൃത്തുക്കൾ @ കൃഷിഭൂമി: Episode 2 "മ്മക്ക് ഗൂഗിൾ ലെൻസ് ഉണ്ടല്ലോ?" Bromance എന്ന മലയാള ചിത്രത്തിന്റെ ഒരു വിശേഷം കൂടിയുണ്ട് ഈ വ്ലോഗിൽ... Adabtalk vlogs @AdabTalk #vlogs #farmlife #travelvlog #bromance
അസദ് ഭരണത്തിന്റെ തകർച്ചയും ഇബ്നു ഖൽദൂനും.
Просмотров 476Месяц назад
അസദ് ഭരണത്തിന്റെ തകർച്ചയും ഇബ്നു ഖൽദൂനും. ഏതാണ്ട് 700 വർഷങ്ങൾക്ക് മുമ്പ് നാഗരികതകളുടെ ഉദ്ധാന പതനങ്ങളെ കുറിച്ച് സംസാരിച്ച sociology യുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്നു ഖൽത്തൂൻ, അദ്ദേഹം മുന്നോട്ട് വച്ച വിശകലന മാതൃകകൾ സിറിയയിൽ സംഭവിച്ച അസദ് ഭരണകൂടത്തിന്റെ പെട്ടെന്ന് ഉണ്ടായ തകർച്ചയെ വിലയിരുത്താൻ സഹായകമാണ്. #syria #explained #ibnkhaldun
IT സുഹൃത്തുക്കൾ @ the കൃഷിഭൂമി - Episode 1
Просмотров 97Месяц назад
IT സുഹൃത്തുക്കൾ @ the കൃഷിഭൂമി - Episode 1
സർവ്വാധിപത്യ ഭരണകൂടങ്ങൾ ഉത്ഭവിക്കുന്നത്...
Просмотров 90Месяц назад
സർവ്വാധിപത്യ ഭരണകൂടങ്ങൾ ഉത്ഭവിക്കുന്നത്...
M5 Mall vlog - Electronic City, Bangalore
Просмотров 3522 месяца назад
M5 Mall vlog - Electronic City, Bangalore
മുഗളരും മാമ്പഴവും - A Royal Connection
Просмотров 1602 месяца назад
മുഗളരും മാമ്പഴവും - A Royal Connection
ശാസ്ത്രീയ വിപ്ലവം, മുസ്‌ലിം റീഡർ - Booktalk with the Author
Просмотров 833 месяца назад
ശാസ്ത്രീയ വിപ്ലവം, മുസ്‌ലിം റീഡർ - Booktalk with the Author
Blue Mosque - ഇസ്‌തംബുളിന്റെ രത്നാഭരണം.
Просмотров 2223 месяца назад
Blue Mosque - ഇസ്‌തംബുളിന്റെ രത്നാഭരണം.
ശാസ്ത്രീയ വിപ്ലവം - മുസ്‌ലിം റീഡർ : കവർ റിലീസ്.
Просмотров 1113 месяца назад
ശാസ്ത്രീയ വിപ്ലവം - മുസ്‌ലിം റീഡർ : കവർ റിലീസ്.
ടിപ്പു സുൽത്താൻ - ഒരു ആഗോള ചരിത്രം, ഭാഗം 2
Просмотров 4074 месяца назад
ടിപ്പു സുൽത്താൻ - ഒരു ആഗോള ചരിത്രം, ഭാഗം 2
വായിച്ചിരിക്കേണ്ട അഞ്ച് ഇസ്ലാമിക തത്വചിന്തകർ
Просмотров 2634 месяца назад
വായിച്ചിരിക്കേണ്ട അഞ്ച് ഇസ്ലാമിക തത്വചിന്തകർ
ഉസ്മാനിയ ഖലീഫയുടെ ഇന്ത്യൻ ശവകുടീരം - An untold story
Просмотров 834 месяца назад
ഉസ്മാനിയ ഖലീഫയുടെ ഇന്ത്യൻ ശവകുടീരം - An untold story
ടിപ്പു സുൽത്താൻ - ഒരു ആഗോള ചരിത്രം, ഭാഗം 1
Просмотров 1814 месяца назад
ടിപ്പു സുൽത്താൻ - ഒരു ആഗോള ചരിത്രം, ഭാഗം 1
Great
Adipoli❤❤
👍
💯💯
ചെടികളെ കുറിച്ചറിയാൻ കൂട്ടത്തിൽ ഒരു ബോട്ടണീസാറിനെ കൂടെ കൊണ്ട് വന്നിരുന്നെങ്കിൽ.....
😍😍❤
Ikkaka
ഒരു ശ്വാസത്തിൽ കേട്ടു തീർന്നപ്പോൾ, 1500 വർഷത്തോളമാകുന്ന ഇസ്ലാമിന്റെ കാതൽ കണ്ടറിഞ്ഞ പ്രതീതി. ഇത്തരം അറിവു കൾ പറഞ്ഞു തന്നതിന്, തരുന്നതിനു അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ യാ അല്ലാഹു.
good content.
😂
Ikkaka fees koduth fadhine ini schoolil vidanda
😍
Dablahmann
😂😂
😮😮😮😮 inside the camera😅😅😅😅😅😅😮
🎉
😂
😂
😂😂
😂😂
😂😂😂😂😂
Wowww🎉🎉🎉🎉🎉
Byzantine architecture അടിച്ച് മാറ്റി ഓട്ടോമാൻ വസ്തുവിദ്യ ആക്കി 🤣🤣🤣
👏👏👫👏👏
Couple ടോക്ക് കലക്കി.
അതെന്താ ഇപ്പോയത്തെ കുരങ്ങന്മാർ മനുഷ്യൻ ആവാത്തത്. ഭൂമിയിൽ കുറേ മനുഷ്യന്മാർ ഉള്ളത് കോണ്ട് ഞങ്ങൾ മനുഷ്യൻ ആവേണ്ട ആവശ്യം illa എന്നുള്ളത് കൊണ്ടാണോ.😊.
أحسنت،بارك الله
All the best ❤
ബാറകല്ലാഹ്
ആരൊക്കെയോ സ്വന്തമാക്കി വെച്ചിരിക്കുന്ന ശാസ്ത്രത്തെ ആർക്കൊക്കെയോ കൂടി അവകാശപെട്ടതാണെന്ന ബോ ധം ഉണ്ടാകുക എന്നുള്ളത് അനിവാര്യമായ ഒരു യുക്തിയുടെ കാര്യം കൂടിയാണ്. ഇത് അതിന്റെ ഉണർവ് ഉണ്ടാക്കുമെന്ന പ്രതീക്ഷ പുലർത്തട്ടെ. സ്നേഹത്തോടെ...
❤❤
മനുഷ്യന്റെ ഇച്ഛാ ശക്തി, അത് ഉറപ്പിക്കേണ്ടത് റബ്ബിന്റെ തീരുമാ നമാണെങ്കിലും അതിനു വേണ്ടി ശ്രമിക്കുക എന്നത് റബ്ബ് സൃഷ്‌ടിച്ച മനുഷ്യന്റെ കരളു റപ്പിന്റെ സവിശേഷ ഥയാണ്.മരണശയ്യയിൽ പോലും ഒരു മരം നടാനുള്ള ആഹ്വാനം മനുഷ്യനോട് ആവശ്യപ്പെടുന്നതും ആ അർത്ഥത്തിലാണ്.മനുഷ്യന്റെ എല്ലാ പരിമിതിയിലും അല്ലാഹു,അടിമയോട് തൃപ്തനാ ണ് ,എന്നത് മനുഷ്യന്നുള്ള അനു ഗ്രഹമാണ്. ആ അനു ഗ്രത്തിനു ഈ അവസാന ഖലീഫയും പെടുമെന്നുള്ളത് വിശ്വാസികളെ സന്തോഷിപ്പിക്കട്ടെ. ആമീൻ
👍
👍
ഈ പ്രോഗ്രാമിൽ, ഓരോ ചരിത്ര സംഭവം പറയുമ്പോഴും അതിനോടൊപ്പം കാണിക്കുന്ന അപൂർവ ചിത്രങ്ങൾ, നമ്മളെ ആ കാ ലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു, അപ്പോൾ നാം അതിൽ ഭാഗബാക്കാകുന്നതായി അനുഭവപ്പെടുന്നതും ശ്രദ്ദേയമാണ്.
നിങ്ങളുടെ ബ്ലോഗിൽ വെച്ച് ഏറ്റുവും ഇഷ്ടപ്പെട്ടതായി പ്രിയ ഷഹീദ് ടിപ്പു സുൽത്താൻ -റ. അവർകളെ കുറിച്ചുള്ള തു. വളരെ പ്രതികൂലമായ ഒരു കാലഘട്ടത്തിൽ ഇസ്ലാമിക ദൗത്യം ഏല്പിക്കപ്പെട്ടു നീയു ക്തനായ, ദൈതൂതനോളം വരുന്ന, അദ്ദേഹത്തെ കുറിച്ച് വായിച്ചപ്പോളൊക്കെ, ഹൃദയത്തിൽ വേദന തോന്നിയ നിമിഷങ്ങളാണ്, അദ്ദേഹത്തെ ലോകചരിത്രത്തിൽ ബന്ധപ്പെടുത്തി അവതരിപ്പിച്ചപ്പോൾ എന്തെന്നില്ലാത്ത നിർവൃതി അനുഭവിക്കാൻ പറ്റി.ഇതിന്റെ തുടർച്ച കൂടി ഉണ്ടാകുമെങ്കിൽ അത് വളരെ സന്തോഷമുള്ള കാര്യമാണ്.
നല്ലത്👍🏾👌🏾❤️ നന്നായിട്ടുണ്ട്. "ബാംഗളൂരിന് അടുത്തുള്ള ഗുൽബർഗ്ഗയിലെത്തിയത്" എന്ന് പറയുന്നതിനേക്കാൾ കർണ്ണാടകയിലെ ഗുൽബർഗ്ഗ (കലബർഗി) എന്നു പറയുന്നതാകും ശരി. ബാംഗളൂരിൽ നിന്നും 568 km ദൂരമുള്ള ഈ ജില്ല കർണ്ണാടകയുടെ വടക്കേ അറ്റത്താണ്. (ബീദറിനു തൊട്ടു താഴെ).
ഈ മൊബൈൽ വിഞാന കാലത്തു നമ്മളെ നമ്മളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നതാണ് താങ്കളുടെ വ്ലോഗ്കളുടെ പ്ര ത്യേകത, അത് ഏവർകും പ്രയോജനപ്പെടുന്നതു മാണെന്ന് തോന്നുന്നു. തുടർന്നും ഇതുപോലുള്ളത് പ്രതീ ക്ഷ്‌ക്കട്ടെ.
❤❤😂❤
😮😮😮😮
ഈ വിഷയത്തിൽ roger penrose ൻ്റെ നല്ല നിരീക്ഷണങ്ങൾ മുമ്പ് വായിക്കാൻ ഇടയായി. മനുഷ്യ മനസ്സുകൾ പോലെ എന്ത് കൊണ്ട് ഒരിക്കലും AI ക്ക് ആവാൻ സാധ്യമല്ല എന്ന അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ യുക്തിസഹമായി തോന്നിയിരുന്നു.
മനുഷ്യന്റെ എല്ലാ പുതു വഴികളും. കണ്ടുപിടുത്തങ്ങളും മനുഷ്യന്റെ നേടിട്ടുള്ള ജീവിതത്തിനു ഉപകാരമായിത്തീരുന്നതിനു പകരം അത് കോര്പറേറ്റു മേഖലക്ക് ലാഭമാ കുക എന്നാണല്ലോ അതിന്റെ വക്താക്കൾ ആഗ്രഹിക്കുന്നതും സംഭവിക്കുന്നതും. അതിന്റെ ചെറിയ ഒരു ഓഹരി മാത്രം മനുഷ്യകുല ത്തിന് കി ട്ടുന്നില്ലാതില്ല . അല്ലേലും മനുഷ്യന് എന്തെങ്കിലും കിട്ടണമെങ്കിൽ അതിനു കുറുക്കു വഴികൾ ഇല്ലെന്നും ദൈവീക ഗ്രന്ധങ്ങൾ, ബുദ്ദി ഉപയോഗിക്കുന്ന മനുഷ്യനെ, എന്നേ അറിയിച്ചതാണ്,അവരുടെ പ്രവാചകന്മാർ വഴി.ഇത് ഭൗതിക വിജയത്തിന്റെ വളർച്ച. മനുഷനും അതിന്റെ ചെറിയൊരോ ഹരി കിട്ടാതിരിക്കുന്നില്ല താനും.
എല്ലാ ജീവജാലങ്ങളും അവ യുടെ സെല്ലുകൾ നശിച്ചു പുതിയവ undayiയികൊണ്ടിരിക്കിന്ന ഘടനയോടെ സൃഷ്ടിക്കപെട്ടിരിക്കുന്നതെന്നു.വൈദ്യ ശാ സ്ത്രം പറയുന്നു. അപ്പോൾ എല്ലാജീവജാലങ്ങളും ഈ paradox നിയമങ്ങളിലൂടെ കടന്നു പോകുന്നത് കൊണ്ട് അതിന്റെ ഐഡന്റിറ്റി നഷ്ടമാകാത്തപോലെ. തീയൂസിന്റെ കപ്പലും അത് പുപ്പെട്ടപ്പോഴും എത്തിയപ്പോഴും ഒന്ന് തന്നെ യെന്നു പറയട്ടെ.
ഇത് കേട്ടപ്പോൾ മനസ്സിൽ വന്ന ചില കാര്യങ്ങൾ പറയണമെന്ന് ആഗ്രഹിക്കുന്നു. ഇവയെല്ലാം വെറുതെ മനസ്സിൽ വന്ന ചിന്തകളും തോന്നലുകളും ആണ്. ഒന്നിനെയും ശരിയോ തെറ്റോ സ്ഥാപിക്കാനുള്ള വാദങ്ങൾ അല്ല. Ship of Theseus. ഇതിൽ പറഞ്ഞ paradox. ഇതിന് കൃത്യമായ ഒരു ഉത്തരം ഉണ്ടോ? ഉണ്ടാവാൻ തരമില്ല. കാരണം ഇവിടെ ഐഡൻ്റിറ്റി അല്ലെങ്കിൽ സ്വത്വത്തെ വിലയിരുത്താൻ ഉപയോഗിക്കുന്ന മാനദണ്ഡമനുസരിച്ച് ഉത്തരങ്ങൾ മാറിക്കൊണ്ടിരിക്കും. ചോദ്യത്തിൽ ഉള്ളടങ്ങിയിരിക്കുന്ന അപൂർണ്ണതയും അവ്യക്തതയും പലതരം ഉത്തരങ്ങൾക്കുള്ള സാധ്യതകൾ ഒരുക്കുന്നുണ്ട്. ആദ്യമേ കുറെ അധികം ചോദ്യങ്ങൾ കടന്നുവരുന്നുണ്ട്.
😍
Good content.audio quality poor..
ഈ അറബി പണ്ഡിതനു റോമാ" ക്കാരൻ എന്ന വിളിപ്പേര് കിട്ടിയത്.അദ്ദേഹം ഇന്നത്തെ ദുബായിക്കാരനോ, അമേരിക്കകാരനോ ആയി ബ്രാൻഡ് ചെയ്യപ്പെടുന്ന ആളെ പോലെ ആയതാണെന്നു ഇപ്പോഴാണ് മനസ്സിലായത്.ഇതുപോലുള്ള സംഭാഷണങ്ങൾ പഴയ സ്വർണഖ നി കളിലേക്കുള്ള പഠനയാത്രകളാണ്. മാഷാ അല്ലാഹ്.
കൂടാതെ, റൂമിയെ മാറ്റി പണിയാനുള്ള കാലങ്ങളാ യുള്ള ശ്രമങ്ങൾ ആസ്വാദകരുടെ വ്യ സ്ത്യസ്ത താല്പര്യങ്ങളെയാണ് വിളിച്ചറിയിക്കുന്നത്, പക്ഷെ ആ മ ഹാന്റെ താല്പര്യങ്ങൾ എന്താണെന്നും അതിനെ നേരായി കാണുന്നവരും ആണല്ലോ അദ്ദേഹത്തെ വിശ്വപ്രശസ്തനാക്കിയതും എന്നോർക്കുമ്പോൾ മറ്റെല്ലാം നിസാസരമാണ്.
ഈ പണ്ടത്തെ ഉപ്പാപ്പയെ ക്കുറിച്ചു കേട്ടിട്ടുണ്ട്.പക്ഷെ ഇപ്പോൾ എന്തോ ഒക്കെ മനസ്സിലായി. തുടർച് യായി വീണ്ടും ഇതുപോലുള്ളത് പ്രതീ ക്ഷിക്കുന്നു.
Jasakumullah khair 🤝
👍👍