സത്യം പറഞ്ഞാൽ ഇപ്പോഴും സിനിമയിൽ മാത്രമേ കൊടൈക്കനാൽ കണ്ടിട്ടുള്ളു. ഇന്നലെ കൂടി (മണിവത്തൂരിലെ ആയിരം ശിവരാത്രി ) മാനവന്നൂർ നല്ലൊരു സിനിമ ലൊക്കേഷൻ കൂടിയാണ്
കൊടൈക്കനാൽ കാണാമെന്നു കരുതി കാത്തിരുന്നിട്ട് അടുത്ത വീഡിയോ വരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണല്ലോ.. Avocado പഴം കഴിക്കുന്നതിനേക്കാളും തണുത്ത ജ്യൂസ് ആയിട്ട് കുടിക്കുന്നതാണ് കൂടുതൽ രുചി .
കൃഷിസ്ഥലങ്ങളെ പറ്റി ഒരു പൊതു വിവരവും നൽകാൻ b bro ശ്രദ്ധിക്കാറുണ്ട് . സ്ഥലവിവരങ്ങളും നൽകാൻ താല്പര്യം കാണിക്കുന്നു. ഇത് തന്നെയാണ് ഈ ചാനലിന്റെ പ്രത്യേകതയും. വളരെ നല്ലത് 👏👏👏
😊Simple and humble. ഞാൻ 1 week ആയതേ ഉള്ളു കാണാൻ തുടങ്ങിയിട്ട്. Very nice.👍 മലയാളി Glorified vloggers ഇന്റെ അവതരണ ശൈലികൾ ആയ പുച്ഛം, തള്ള് ഇതിൽ ഇല്ല. അതോണ്ട് this is different i feel.
അവകാഡോ അങ്ങനെ കഴിക്കാനുള്ളതല്ല അത് പാൽ ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കണം.. അവകാഡോ എന്ന് പറഞ്ഞത് കൊണ്ടാണ് മനസ്സിലാവാത്തത് എന്ന് തോന്നുന്നു. ബട്ടർ എന്ന് കേട്ടിട്ടില്ലേ ബ്രോ അത് തന്നെയാണ് അവകാഡോ.. എന്തായാലും നിങ്ങളുടെ വീഡിയോ, അവതരണം ഒക്കെ ഫന്റാസ്റ്റിക്.. ❤❤❤❤🥰🥰🥰
👍🏻👍🏻👌🏻👌🏻 ഒന്നും പറയാനില്ല. Bbro ചായ പ്രിയനായത് കൊണ്ട് ചോദിക്കുവാണ് തമിഴ് നാട്ടിലെ ചായക് നല്ല taste ആണെന്ന് പറയുന്നു അത് ശെരിയാണോ കേരളത്തിൽ കിട്ടുന്ന അതിനെ കാളും നല്ലതാണോ
Beautiful landscape ..efforts of an industrious lot of people ...interesting and useful information ...excellent narration too..you people make the journey as beautiful as the destination. Good job. ♥️
Vlog ശാന്തമായി കാണാന്പറ്റിയ രണ്ടു പേരുള്ളൂ ബിബിൻ ബ്രോ &&അഷരഫ് xl
B bro & route records ഇവർ രണ്ടുപേരും ആണ് എൻറെ ഹീറോയിസ് 😊
വീഡിയോ കാണാറുണ്ട് അടിപൊളി 👍
❤❤❤❤
തമിഴ് നാട്ടിലും കർണ്ണാടകയിലും ഒരേ സമയം കുമ്പിടി ☺️😍
hi guys വിളികളില്ലാത്ത വ്യത്യസ്തമായ ഒരു യാത്രാവിവരണം , അനിൽ സാറിന്റെ വ്യക്തതതയാർന്ന വിവരണവും 😍
അനിൽ സാർ, സാറിൻറെ യാത്രകളും യാത്രാവിവരണങ്ങളും കേരളസർവ്വകലാശാല ജീവനക്കാരനായ സഹപ്രവർത്തകൻ എന്നനിലയിൽ വളരെയധികം സന്തോഷത്തോടെ അതിലുപരി അഭിമാനത്തോടെ അനുഭവിച്ചറിയുന്നു. സാറിനും സഹയാത്രികനും ഓണാശംസകൾ❤👍
❤❤❤
@kunhippa k - ഒന്ന് ഇറങ്ങിപ്പോയെടാ..
സൂപ്പർ ...... വിഡിയേ പിന്നെAnil സാറിന്റെ സംസാരം കേൾക്കാൻ വളരെ രസമാണ്
സത്യം പറഞ്ഞാൽ ഇപ്പോഴും സിനിമയിൽ മാത്രമേ കൊടൈക്കനാൽ കണ്ടിട്ടുള്ളു. ഇന്നലെ കൂടി (മണിവത്തൂരിലെ ആയിരം ശിവരാത്രി )
മാനവന്നൂർ നല്ലൊരു സിനിമ ലൊക്കേഷൻ കൂടിയാണ്
തിരികെ വരുമ്പോൾ ദിണ്ടിക്കൽ റൂട്ടിൽ ഉള്ള chinnalapetti വില്ലേജിലെ ഗാന്ധിഗ്രാം ട്രസ്റ്റ് visit ചെയ്യണം.
അഷ്റഫ്കന്റെ കൂടെ പോയപ്പോൾ ഇനി വീഡിയോ ഇല്ലേ എന്നു കരുതി.... കൃഷി... വിവരവും സൂപ്പർ 🌹🌹👍🏼
എത്രയും പെട്ടെന്ന് ഒരു ലക്ഷമാ വെട്ടെ👍👍👍👍👍👍👍❤️❤️❤️❤️
ഹായ്.. ബിബിൻ ബ്രോ അനിൽ സാർ 🙏വീഡിയോ സൂപ്പറായിട്ടുണ്ട് 👌❤️💙💙❤️👍❤️❤️💙
കൊടൈക്കനാൽ കാണാമെന്നു കരുതി കാത്തിരുന്നിട്ട് അടുത്ത വീഡിയോ വരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണല്ലോ..
Avocado പഴം കഴിക്കുന്നതിനേക്കാളും തണുത്ത ജ്യൂസ് ആയിട്ട് കുടിക്കുന്നതാണ് കൂടുതൽ രുചി .
avacado Poli alle shake
B.Bro&Anil sir Good 👌 Nandri.
Hi. B. Bro. Hi. Sir.. വീഡിയോ👌. മനോഹരം. 👌സൂപ്പർ. 👌. സുധി. എറണാകുളം.
ബി ബ്രോ യുടെ സംസാരം കേൾക്കാൻ സൂപ്പർ ആണ്
Avacado alppan cheru naranga neerum, malli ilayum, ulli cheruthayarinjathum thakkali cheruthai arinjathum, uppum chilly oil allengil pepper cherthu ilakki paste paruvathil oru fork kondu udachu bread toast or chips cherthu kazhikka
കൃഷിസ്ഥലങ്ങളെ പറ്റി ഒരു പൊതു വിവരവും നൽകാൻ b bro ശ്രദ്ധിക്കാറുണ്ട് . സ്ഥലവിവരങ്ങളും നൽകാൻ താല്പര്യം കാണിക്കുന്നു. ഇത് തന്നെയാണ് ഈ ചാനലിന്റെ പ്രത്യേകതയും. വളരെ നല്ലത് 👏👏👏
❤❤❤👍👍👍👍
Great videos. Anil sir 👌👌. Very knowledgeable person.
തമിഴ്നാട് സീരീസ് സൂപ്പർ ആകുന്നുണ്ട്
അടിപൊളി. ഒന്ന് കൂടി പോകാൻ തോന്നുന്ന സ്ഥലങ്ങൾ. ❤
നല്ല നല്ല കാഴ്ചകൾ അടിപൊളി
അതിമനോഹരമായ കാഴ്ചകൾ നിറഞ്ഞ കിടിലൻ വീഡിയോ.❤️🥰😍
കാത്തിരിക്കുകയായിരുന്നു പുതിയ വീഡിയോയ്ക്ക് വേണ്ടി 🥰🥰🥰
ബിബിൻ തോമസ് ബ്രോ നിങ്ങൾ ജയസൂര്യയുടെ ഒരു പതിപ്പാ 👍
B bro Chanelinu pettannu growth undavatte ennu ashamsikkunnu
നല്ല ഒരു വീഡിയോ 💕👍
Bibin, Bro. Gives a special thanks for a beautiful program through the Utube.
@Anil sir nice explanation 🤗🤗....
❤❤
😊Simple and humble. ഞാൻ 1 week ആയതേ ഉള്ളു കാണാൻ തുടങ്ങിയിട്ട്. Very nice.👍
മലയാളി Glorified vloggers ഇന്റെ അവതരണ ശൈലികൾ ആയ പുച്ഛം, തള്ള് ഇതിൽ ഇല്ല. അതോണ്ട് this is different i feel.
ഔക്കാട കഴിക്കുന്ന ബ്രോയെ കണ്ട് ചിരിച്ചു .കഴിക്കാൻ പോകുന്നത് കണ്ടപ്പോഴെ മനസ്സിലായി
അതിൻ്റെ റിപ്ലേ.... അതായിരിക്കും എന്ന് ഒരു ടേയ്സ്റ്റും ഇല്ല 😁
❤
🤣🤣🤣
അടിപൊളി കായ്ച്ച
Super krishi ishtapetta karyangalanu thank you bibin
Beautiful scenery, lovely climate, excellent review and reporting.🎉
Anil Sir adipoli...👍
മനോഹരമായ കാഴ്ച
Avacado super anu bibro juice ayittu kudikoo
സൂപ്പർ അടിപൊളി ✨️
Bro camara mattuna karyam paraju maduthallo
ഹായ് Bബ്രോ ഹായ് അനിൽ സാർ 🌹♥️🌹
ജോർജ് കുളങ്ങര സാർ ആണോ കൂടെ ഉള്ളത്
സെയിം ലുക്ക്
👍 കറക്ട് 👍
ഹായ് ബിബിൻ
pls try avacado milk shake with vannila ice cream,Very Tasty &Healthy
അവകാഡോ അങ്ങനെ കഴിക്കാനുള്ളതല്ല അത് പാൽ ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കണം.. അവകാഡോ എന്ന് പറഞ്ഞത് കൊണ്ടാണ് മനസ്സിലാവാത്തത് എന്ന് തോന്നുന്നു.
ബട്ടർ എന്ന് കേട്ടിട്ടില്ലേ ബ്രോ അത് തന്നെയാണ് അവകാഡോ..
എന്തായാലും നിങ്ങളുടെ വീഡിയോ, അവതരണം ഒക്കെ ഫന്റാസ്റ്റിക്.. ❤❤❤❤🥰🥰🥰
അനിൽ sir❤
❤❤
Yathrayil koodi pankeduppikkumo
കാത്തിരിക്കുന്നു. അടുത്ത വീഡിയോ❤️❤️❤️
Adipoli bro video
കിടുക്കി ബി ബ്രോ
അനിൽ sr ഇപ്പോൾ എത്രയാ പ്രായം 😍😍🔥
അവകാഡോ ജൂസും ശൈഖും ഉണ്ടാകാൻ പറ്റുന്നതാണ് വെണ്ണപ്പയം എന്നും പറയും
ഫ്രൂട്സ് കടയിലെ അണ്ണൻ മാരുടെ പെരുമാറ്റം കണ്ടോ വേടിക്കാൻ ഉദ്ദേശിചില്ലങ്കിലും വാങ്ങി പോവും
❤❤❤
Excellent presentation 💐💐
Mannavannur ഇൽ ഫാമിലി സ്റ്റേ ക്ക് പറ്റിയ budget property ആർകെങ്കിലും അറിയുമോ?
Nice views..🙋🙋🙋🥰🥰🥰
ബി ബ്രോ ❤❤❤
green carpet viruchapole super
Awesome bro 😎
Please show the map also so we know actual location
Chettane pettannu kandal paashanam Shaji chettante oru cut undello
Super video .
ഇഷ്ടം ആയി 💕💕💕
ബീ ബ്രോ ..നിങ്ങളിപ്പോ തേർഡ് ഗിയർമായി കണ്ണൂരിലല്ലേ ഉള്ളത് ....ഇപ്പൊ പഴയ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ ....!!!
👍🏻👍🏻👌🏻👌🏻 ഒന്നും പറയാനില്ല. Bbro ചായ പ്രിയനായത് കൊണ്ട് ചോദിക്കുവാണ് തമിഴ് നാട്ടിലെ ചായക് നല്ല taste ആണെന്ന് പറയുന്നു അത് ശെരിയാണോ കേരളത്തിൽ കിട്ടുന്ന അതിനെ കാളും നല്ലതാണോ
തമിഴ് നാട്ടിലെ കാപ്പി നല്ലത് ആണ്. ചായ കേരളത്തിൽ തന്നെ ആണ് നല്ലത് ആയി തോന്നിയിട്ടുള്ളത്.
Beautiful places 😍
പഴങ്ങൾ എല്ലാം സ്വാതുനോക്കി പോരുമ്പോൾ വാങ്ങിയില്ലേ ബി ബ്രോ, 👍🤣
❤❤❤
You say wrong. This is sirumalai. Sirumalai is inside in Tamilnadu. Both sides are Tamilnadu
Beautiful landscape ..efforts of an industrious lot of people ...interesting and useful information ...excellent narration too..you people make the journey as beautiful as the destination. Good job. ♥️
❤❤❤
New member 🥰
❤❤❤❤
Anil sir നൊപ്പം b bro ❤
Bro..... With full support... 🌹
Avide und evide und kumbadi
ബി ബ്രോ ... BGM ഒന്നു മാറ്റി പിടിക്കണേ .......?
Nice 👍 👍👍
Eantta Fev. Sporta ❤️❤️❤️
Nanpa 👌👌👌❤
അവക്കാഡോ (ബട്ടർ ))അതു പഴമായി കഴിക്കാൻ kollathilla.പാല് കൂട്ടി ജ്യൂസ് അടിച്ചാൽ പൊളിയാണ് 🤤
Enganey kayikaanum rasand
ബിബി നിങ്ങളുടെ മുറിഞ വാക്കുകളും. ആ ആ അതെ ഇതൊക്കെ ഒഴിവാക്ക് pls
നിർബന്ധം ഇല്ല, ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരാൾ പറയുന്നത് എനിക്ക് കുടി കേൾക്കണമല്ലോ
28:50 Avocado(Butter)Juice is a good taste..
Pachakk kazhikkunnathilum nallath juice adichu kudikkunnath..
Nammude naattil shulabhamaayund..
❤❤❤
15:38 😂 ✌️
തേഡ് ഗിയർ ഇതിലുണ്ടാകുമൊ?
Bibinumanilsirumadichupolikkunnu
B bro..🥰✌️
❤❤❤
Usharavatte❤
super👍👍
Manoharamayanalppdam
State which actively promotes welfare and industrial activities.
Kumbidi... 😉
Vazhiyorakazzjakakalmanoharam
Avacado is good with lime and salt
Try with Chilled Milk and Sugar (milk shake)
Goodbyu
Bibin 😂😂 ബ്രോ, നീ നിന്നെ തന്നെ ട്രോളുകയാണല്ലോ😂😂
Like palghat ❤
ഷെയ്ക് ഉണ്ടാക്കുന്ന പഴം
Me want to join your trip
Aadukaludekooytammanohatam
Bro daily video
2019 കാറിന് 30 രൂപ ആയിരുന്നു.
👌👌👌
❤❤❤
Avocado 🥑 only juice
Avacado (Butter fruit)
Alla butter
Butter aanu
avacado+milk+honey or sugar