ട്രെൻ്റിംഗ് നമ്പർ വൺ ആയി എമ്പുരാൻ അടുത്ത ഇൻ്റസ്ട്രീ ഹിറ്റ് 400 കോടി ഉറപ്പ്

Поделиться
HTML-код
  • Опубликовано: 27 янв 2025
  • ട്രെൻ്റിംഗ് നമ്പർ വൺ ആയി എമ്പുരാൻ അടുത്ത ഇൻ്റസ്ട്രീ ഹിറ്റ് 400 കോടി ഉറപ്പ്#cinemacinema #saran #mohanlal #empuraan

Комментарии • 180

  • @babuluben1439
    @babuluben1439 10 часов назад +4

    ബ്രോയുടെ ഉറപ്പല്ലേ 400കോടി. അത് നമ്മൾ കുറെ കേട്ടിട്ടുണ്ട് ബ്രോയുടെ വായിൽ നിന്നും. 😂😂

  • @NoushadKK-ni6iz
    @NoushadKK-ni6iz 17 часов назад +14

    4 തോക്കും ഒരു എലിക്കോപ്റ്ററും ഉണ്ടെങ്കിൽ സിനിമ നന്നാവണമെന്നില്ല റിലീസാവട്ടെ എന്നിട്ട് പറയാം

    • @alexthomas7555
      @alexthomas7555 15 часов назад

      Athine cinema iragiyilo teaser alle kuduthal details kannikunila

    • @vibindas6457
      @vibindas6457 12 часов назад

      Podaaaa...oleeeee...choriyan moyindheee

    • @AnoopMenon-j4l
      @AnoopMenon-j4l 10 часов назад

      Sarita bazooka pole😅😅😅😅😅😅

    • @Sreenandha.P-gl6ii
      @Sreenandha.P-gl6ii 10 часов назад

      അപ്പറഞ്ഞത് ന്യായം? കഥ engaging ആവണം. But ലൂസിഫർ ന്റെ തുടർച്ച ആയത് കൊണ്ട് അക്കാര്യത്തിൽ സംശയമില്ല ( ഒരു കാര്യം മറക്കരുത്, തെർമോക്കോളിന്റെ മെഷീൻ ഗണ്ണും തൂക്കി മമ്മൂക്കാ നിറഞ്ഞാടിയപ്പോൾ '/agent നാഗാർജുന കോടികളുടെ കടക്കാരൻ ആയി . 😂😂😂

  • @anilkumar-tu1rq
    @anilkumar-tu1rq 19 часов назад +17

    മലയാള സിനിമയിൽ industry ഹിറ്റ് അടിക്കാൻ ലാലേട്ടൻ തന്നെടാ വേണം💯ഉറപ്പ് മാർച്ച് 27 ആകാട്ടാടാ നിന്റെയെല്ലാം നെഞ്ചത്തായിരിക്കും ചെകുത്താൻ ആണി അടിക്കാൻ പോകുന്നത്🤙 ഈ ടീസർ കണ്ടു ഞെട്ടി സ്ഥിക്കു മാർച്ച് 27 വരെ നീയെല്ലാം ജീവിച്ചിരിക്കണാമെന്ന് ഞാൻ ദൈവത്തിനോട് പ്രർത്ഥിക്കുന്നു🙏🏻🙏🏻

    • @PriyaOmkaram
      @PriyaOmkaram 19 часов назад

      മാർച്ച് 27 വരെ നീ ജീവിച്ചിരിക്കുന്ന ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @anilkumar-tu1rq
      @anilkumar-tu1rq 18 часов назад

      @PriyaOmkaram ഞാൻ ജീവിച്ചിരിപ്പോണ്ടെന്ന് നീ തെരക്കെണ്ടാ🖕 നീ മാർച്ച് 27 വരെ ജീവിച്ചിരിക്കണം അതു എന്റെ ഒരു ആഗ്രഹമാ ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏻🙏🏻കാരണം ലാലേട്ടന്റെ എമ്പുരാൻ കണ്ടു നീ ഞെട്ടണം

    • @MuraliMURALI-iv5re
      @MuraliMURALI-iv5re 18 часов назад +1

      ബറോസും, വാലിബനുപോലെ തന്നെയാവും

    • @MuraliMURALI-iv5re
      @MuraliMURALI-iv5re 18 часов назад +1

      അസ്സല് ബോംബ് ആകും

    • @victory2255
      @victory2255 17 часов назад

      Lucifer nte real collection ethrra undunnu ellavarkkum 100 cr ethittundonnu chodikku .marakkar presale 100 cr adicha team anu . ellam fake anu

  • @sinoj1817
    @sinoj1817 19 часов назад +10

    Lalettan ❤️🥰❤️😍🥰❤️🔥

  • @sheikhsalidymond3439
    @sheikhsalidymond3439 19 часов назад +24

    എമ്പുരാൻ ഒരുക്കിയത് പൃഥ്വിരാജ് ആണെങ്കിൽ മോഹൻലാലിൻറെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം നേടുന്ന സിനിമ ഇതായിരിക്കും

    • @PriyaOmkaram
      @PriyaOmkaram 19 часов назад

      മോഹൻലാലിന്റെ ബറോക്കാളും വലിയ പൊളി ആയിരിക്കും

    • @MadhavGoaul
      @MadhavGoaul 17 часов назад

      നീ ഈ എഴുതിയത് എന്താണ് ആദ്യം പോയി അക്ഷരം പഠിക്ക് എന്നിട്ട് കമൻ്റ് ഇട് കഷ്ടം തോന്നി മമ്മദിൻ്റെ ഒരു ആരാധകൻ സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്ത ഒരു ആളായി പോയല്ലോ​@@PriyaOmkaram

    • @alexthomas7555
      @alexthomas7555 15 часов назад

      ​@@PriyaOmkaramikka fans padakam vagan poittundu first day padakam porrichu akoshikan

    • @AtulmohanA
      @AtulmohanA 14 часов назад

      @@PriyaOmkaramDominic cid ye kandoda 😂😂😂😂😂

  • @ManeshVaruvilaManesh
    @ManeshVaruvilaManesh 20 часов назад +14

    സിനിമ ഇറങ്ങിട്ട് തള്ളിയാൽ പോരെ. ഒര് ടീസർ കണ്ടിട്ട് ഇങ്ങനെ കിടന്ന് മോങ്ങല്ലേ

    • @cinemacinema
      @cinemacinema  19 часов назад +6

      ഒരു ടീസർ കണ്ടപ്പോഴേക്കും ഇത്രയും ഭയമോ🤔

    • @GATSBYSPA
      @GATSBYSPA 19 часов назад +1

      🤦‍♀️🤦‍♀️🤦‍♀️​@@cinemacinema

    • @GATSBYSPA
      @GATSBYSPA 19 часов назад +3

      ബെറ്റ് വെച്ചോ മുടക്കിയ പൈസ പിടിക്കില്ല എമ്പൂർ

    • @ahamedsaheel8207
      @ahamedsaheel8207 18 часов назад

      @@cinemacinema ni aln aryam ni epo video irakunnad katit ulladn aryam nink video irakendi varilla

    • @rajeshramachandranrajeshra514
      @rajeshramachandranrajeshra514 17 часов назад +1

      ഉറപ്പിക്കാവോ

  • @NavasNavas-km2yv
    @NavasNavas-km2yv 14 часов назад +4

    ബറോസ് വന്നപ്പോൾ നീ പറഞ്ഞു 500 കോടിയെന്ന് അത് 600 കോടി നോടി

  • @noormuhammedibnu5226
    @noormuhammedibnu5226 13 часов назад +3

    ഇതുവരെ കണ്ടാതെല്ലാം പൊയ്

  • @shihabv-n1b
    @shihabv-n1b 19 часов назад +5

    എൻ്റെ ചേട്ടാ അത് പൊളിക്കരുത്

  • @shijujpjp1233
    @shijujpjp1233 20 часов назад +6

    സിനിമ വരട്ടെ എന്നിട്ട് പറയാം😅

  • @technicalsupporter-1
    @technicalsupporter-1 20 часов назад +6

    ഒന്ന് ഹിറ്റ്‌ aayi കണ്ടാൽ മതിയായിരുന്നു. 🙏🙏

  • @SanthoshSanthosh-lh2lk
    @SanthoshSanthosh-lh2lk 20 часов назад +9

    തിയറ്റർ വിജയം ഒരിക്കലും നേടില്ല

    • @asharafep9844
      @asharafep9844 18 часов назад

      Poda

    • @vishnuvengideswar666
      @vishnuvengideswar666 15 часов назад

      😭

    • @dineshkumar-mk3bt
      @dineshkumar-mk3bt 13 часов назад

      ശരി മുതലാളീ....''

    • @unniunni268
      @unniunni268 11 часов назад

      കക്കൂസിൽ പോയി നല്ല മുക്കി പിടി

    • @unniunni268
      @unniunni268 11 часов назад

      കക്കൂസിൽ പോയി നല്ലോണം മുക്കി പിടി. വിജയം നിനക്ക് തന്നെ 😂

  • @ashikashik4629
    @ashikashik4629 20 часов назад +8

    ഹോളിവുഡ് മെയ്ക്കിങ്ങിൽ മരക്കാരും ബറോസും ഒട്ടും മോശമല്ലായിരുന്നു.

  • @AbdulVahab-h8p
    @AbdulVahab-h8p 19 часов назад +4

    തള്ള് കൂടിയാൽ അറിയാമല്ലോ അനുഭവം പടം നല്ലതാകട്ടെ

  • @VilbenVil
    @VilbenVil 19 часов назад +5

    ഇവർ തള്ളി തള്ളി എവിടെ കൊണ്ട് എത്തിക്കുമോ എന്തോ

  • @AbdulNasar-k5y
    @AbdulNasar-k5y 9 часов назад

    മമ്മൂട്ടി ന്യൂ ഡൽഹി എന്ന സിനിമയിലൂടെ തിരിച്ചു വന്നത് പോലെ മോഹൻ ലാൽ എമ്പുരാൻ എന്ന സിനിമയിലൂടെ തിരിച്ചു വരട്ടെ എന്നു ആഗ്രഹിക്കുന്നു.

  • @salva-do4my
    @salva-do4my 16 часов назад +2

    ലാലേട്ടന്റെ എല്ലാ പടത്തിന്റെയും ടീസർ അടിപൊളി ആയിരിക്കും. പടം റിലീസായാൽ പത്ത് പൈസക്ക് ഉണ്ടാകില്ല. ഇനിമുതൽ ടീസർ തിയേറ്ററിൽ ഇറക്കിയതിനു ശേഷം പടം OTTയിലൊ യുട്ടുബിലോ റിലീസ് ചെയ്യുന്നതായിരിക്കും നല്ലത്.

    • @KWT-kwi
      @KWT-kwi 11 часов назад +1

      കൂട്ടകരച്ചിൽ കേൾക്കാൻ എന്ത് രസം 😂

    • @vaisaksaseendran9399
      @vaisaksaseendran9399 11 часов назад

      Poda poyi ചാക്

    • @AadhyaPradeep-pv5cv
      @AadhyaPradeep-pv5cv 10 часов назад

      Poda,palethuri

  • @gafoorpathiyil5237
    @gafoorpathiyil5237 18 часов назад +2

    ഇത് പോലെ വലിയ സംഭവമാക്കി കൊണ്ട് വന്ന പലതും എട്ട് നിലയിൽ പൊട്ടിട്ടുണ്ട്. അത് ഓർക്കുന്നത് നല്ലതാണ്.

  • @User45724
    @User45724 12 часов назад +1

    400 കോടി ബഡ്ജറ്റ് ഉള്ള മൂവി എത്ര കളക്ഷൻ കിട്ടിയാൽ ആണ് ഹിറ്റ്‌, ബ്ലോക്ക്‌ ബസ്റ്റർ ഒക്കെ ആവുക എന്നുകൂടെ ചേട്ടൻ പറയണം....

  • @MuneerEdavanna
    @MuneerEdavanna 19 часов назад +3

    കാത്തിരിക്കുന്നു 🥰

  • @vijaylalettan2255
    @vijaylalettan2255 20 часов назад +4

    Empuraan 📈🔥

  • @RasheedK-od5wg
    @RasheedK-od5wg 19 часов назад +6

    അടുത്ത മാലപ്പടക്കം 💥💥💥😂😂

  • @GafoorNanmanda
    @GafoorNanmanda 20 часов назад +8

    നീ അങ്ങനെ പറയും 😂 ഭയങ്കരാണെന്ന് 😀 ഈ മോഹൻലാൽ ഫാൻസ് ആണ് 😀 കഴിഞ്ഞ ബറോസ് എത്ര കിട്ടി😀

  • @abdullachembirika5873
    @abdullachembirika5873 15 часов назад +2

    വാലിബന്‍ ഇറങ്ങുന്നതിന്ന് മുമ്പ് ഇതിയാന്‍ ഇങ്ങനെ തന്നെയാണ് പറഞ്ഞത്

  • @Mummed-v7b
    @Mummed-v7b 20 часов назад +5

    തന്നെ ലാലുണ്ണി

  • @kkoyakoya5713
    @kkoyakoya5713 17 часов назад +1

    Empuraan ❤

  • @MuhammedaslamAslam-x4c
    @MuhammedaslamAslam-x4c 15 часов назад +2

    അടുത്ത ഒടിയൻ

  • @rasheedrifak5896
    @rasheedrifak5896 Час назад

    എമ്പുരാൻ ടീസർ പോര 🙏 ഭിഷ്മ ഉണ്ടാക്കിയ ഓളം ഒന്നും എമ്പുരാൻ ടീസർ ഉണ്ടാകാൻ കഴിഞ്ഞില്ല

  • @alexvarghese4427
    @alexvarghese4427 17 часов назад +2

    അശോകന്റെ ആവേശം കണ്ടോ 😂
    മൂന്നരട്ടി അല്ല അശോകൻ
    ലൂസിഫറിന്റെ പത്തിരട്ടി

  • @aseeb123aseeb5
    @aseeb123aseeb5 19 часов назад +3

    400 cr. screen shot eduth vekkam

  • @Moideen-o8h
    @Moideen-o8h 20 часов назад +4

    100000000cor

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 19 часов назад +2

    സിനിമ ടീസർ കാണിക്കുന്നതുപോലെ ഹൈപ്പ് നോട് 100% നീതി പുലർത്തിയാൽ collection എത്രയാണെന്ന് predict ചെയ്യാൻ സാധിക്കില്ല.... വേറെ level ആയിരിക്കും.....fdfs തന്നെ വലിയ ഒരു മാർജിൻ ഉണ്ടാകും....ടീസറിൽ കാണിക്കുന്ന ആ മരം കത്തുന്ന seen shoot ഞാൻ കണ്ടതാണ്..... പാലക്കാട്‌ കവ forest ൽ ആയിരുന്നു ആ scene shoot ചെയ്തത്..... 👍👍👍

    • @harigovinduk2947
      @harigovinduk2947 15 часов назад

      Aa scenic fight indo

    • @KrishnaDas-cr5zu
      @KrishnaDas-cr5zu 14 часов назад

      @harigovinduk2947 yes.... Stunt silva ആണ് fight ചെയ്തിരിക്കുന്നത്....ആ മരം ഒക്കെ art കാരുടെ setpp ആണ്....

  • @noormuhammedibnu5226
    @noormuhammedibnu5226 12 часов назад +2

    ഉറപ്പായും 400കിട്ടും പ്രിത്വി രാജ് അല്ലെ സമ്മിഥാനം

  • @sajeeshsaji6872
    @sajeeshsaji6872 16 часов назад +1

    വലിയ സിനിമയായത്കൊണ്ടായിരിക്കും teaser 2മിനിറ്റിൽ കൂടുതൽ... Bazookayude ടീസറും അത്പോലെയായിരുന്നു

  • @shihabshihab3769
    @shihabshihab3769 17 часов назад +3

    ഈ സിനിമയുടെ പിന്നിൽ നല്ല കുറച്ച് ആൾകാർ ഉള്ളത് കൊണ്ട് ഇത്‌ ഹിറ്റ്‌ ആകും, അല്ലാതെ നീ തള്ളുന്നത് പോലെ 300 ഉം 400 ഉം ഒന്നും അടിക്കില്ല,

  • @vinodgp5973
    @vinodgp5973 18 часов назад +2

    മമ്മൂട്ടി പടം പ്രമോഷൻ ഇല്ലാതെ തന്നെ ഹിറ്റ്‌ ആകും. മോഹൻലാൽ പടം പ്രമോഷൻ കൊടുത്തു എങ്കിലും മുടക്കിയ പൈസ കിട്ടട്ടെ. ബറോസ് ഇതേ പോലെ പോലെ വലിയ പ്രൊമോഷൻ കൊടുത്തു വന്നതാ. എന്നിട്ട് എന്തായി. 100കോടി മുടക്കി 20കോടി ആകെ കിട്ടിയത്.

    • @RajagopalanM-o4f
      @RajagopalanM-o4f 10 часов назад

      ബാക്കി നീ കൊടുക്ക്‌

  • @dudeyt7771
    @dudeyt7771 12 часов назад +2

    നിനക് തലക്ക് സുഖം ഇല്ലെ

  • @AbdulVahab-h8p
    @AbdulVahab-h8p 19 часов назад +2

    ബറോസ് സിംഹം ഇലോൻ അറിയാമല്ലോ

  • @ajayakumarvannadil3461
    @ajayakumarvannadil3461 20 часов назад +4

    സിനിമ ഇറങ്ങിയിട്ടും ഇതു തന്നെ പറയണം😂 ലാൽ താടി വെച്ച് കാണാൻ തോന്നുന്നില്ല

    • @hiranDev.L
      @hiranDev.L 15 часов назад

      നീ കാണേണ്ട😂

  • @SavadkSavad-zv8hh
    @SavadkSavad-zv8hh 18 часов назад +2

    ഒടുവിൽ പവനായി ശവമാവുമോ.... 🤣🤣

  • @vishak4599
    @vishak4599 10 часов назад

    ലാലേട്ടൻ 🔥🔥🔥

  • @RasakRasak-p7t
    @RasakRasak-p7t 19 часов назад +3

    ബറോസ് ഓർമ ഉണ്ടല്ലോ

  • @SiddikMT
    @SiddikMT 18 часов назад +2

    ഇ തും. കുടി. പൊട്ടിയാൽ. ശല്യം. തീരും. പിന്നെ. ലാൽ. എന്ന. നടന്നില്ല.

  • @jbmelathil1084
    @jbmelathil1084 9 часов назад

    ഒരു 100 കോടിയെങ്കിലും നേടിയാൽ ഭാഗ്യം എന്നു പറഞ്ഞാൽ മതി. അതാണ് അതിന്റെ ലെവലു. മോഹൻലാലിന്റെ കാലമൊക്കെ കഴിഞ്ഞില്ലേ അളിയാ... പിന്നെ ഇയാള് കുറച്ചു ഗ്യാരന്റി ഒക്കെ പറയുമെന്ന് ആർക്കാ അറിഞ്ഞുകൂടാത്തത് 😂😂😂

  • @jithinupperijithin1289
    @jithinupperijithin1289 9 часов назад

    ഒറ്റ പേര് director പൃഥ്വിരാജ്

  • @mohammedshereef3054
    @mohammedshereef3054 19 часов назад +1

    ടീസർ വാലിനെ പോലെ ഇതും നന്നായിട്ടുണ്ട്

  • @BasheerKt-g8c
    @BasheerKt-g8c 12 часов назад

    ബ്രോ. നീ. ഹാപ്പി..എല്ലാ. അതു. മതി

  • @shibuebi4754
    @shibuebi4754 13 часов назад +2

    ഡോൺ ആണ് ഗൺ നേരെ പിടിക്കാൻ അറിയില്ല കോമഡി ആയിട്ടുണ്ട് 😂

  • @SahirVp-v4y
    @SahirVp-v4y 20 часов назад +6

    40 കോടി കിട്ടിയാ മതിയായിരുന്നു

    • @pranavprasanth9557
      @pranavprasanth9557 20 часов назад +5

      അതൊക്കെ എങ്ങിനെ സഹിക്കുന്നു

    • @bijoybahuleyan675
      @bijoybahuleyan675 19 часов назад

      ഇത് ഹിക്ക അല്ല...

  • @sajeenasakeersajeena0341
    @sajeenasakeersajeena0341 12 часов назад

    Super

  • @DineshKumar-eb5hr
    @DineshKumar-eb5hr 20 часов назад +2

    😂😂😂😂....this mam only destroying Lal sir movies.....he started.......😊

  • @viswanathanv1320
    @viswanathanv1320 14 часов назад

    ഈ ചിത്രം ഇതുവരെ മലയാളം സിനിമ കണ്ടിറ്റില്ലാത്ത വിജയമായിരിക്കും.. ലാൽ സാർ ആരാണെന്ന് ഈ സിനിമ പറയും..കത്തും.

  • @vibindas6457
    @vibindas6457 12 часов назад

    ❤❤❤❤❤

  • @DanishDavis-eg2yl
    @DanishDavis-eg2yl 18 часов назад +1

    ഇതിൻ്റെ ബജ്ജറ്റ് എത്ര ചേട്ടാ ഒന്നു കൂടി പറയണേ 😂

  • @AbdulSalam-pe8kz
    @AbdulSalam-pe8kz 16 часов назад +1

    Enthina400kodiyil.niruthiyathu ?oru4000kodi parayamayirunnu.kastam

  • @RoitaThettayil
    @RoitaThettayil 10 часов назад

    Next comedy movie

  • @DhaneshPattakka
    @DhaneshPattakka 16 часов назад

    Lal sar super

  • @AmeenAl-d9l
    @AmeenAl-d9l 16 часов назад +2

    തള്ള് തുടങ്ങി 😀😀😀

  • @mohammedkutty6479
    @mohammedkutty6479 16 часов назад +1

    ആവർത്തനം മാത്രം😅

  • @PramodKn-ry7pz
    @PramodKn-ry7pz 20 часов назад +1

    Lalettan uyir

  • @shibulalkesavu743
    @shibulalkesavu743 17 часов назад +2

    പടം പൊട്ടും.

  • @binupappachen7561
    @binupappachen7561 19 часов назад +1

    400 കോടി ആയാലും പടം തിയേറ്റർ profit ആകത്തില്ല എന്നു കുടി പറയണം

  • @sabirkarunagappally8753
    @sabirkarunagappally8753 8 часов назад

    Teaser 1 00 കോടി ,
    🤣🤣🤣
    ഈ പടം വീണാൽ പിന്നെ നിന്റെ കഥ തീരും..
    അങ്ങന സംഭവിക്കാതിരിക്കട്ടെ.🤣

  • @IzzaNellikkaparambil
    @IzzaNellikkaparambil 19 часов назад +1

    400 കോടി പോയിട്ട് 40 കോടി വിട്ടോ ആദ്യ നോക്ക്

  • @Danesh675
    @Danesh675 19 часов назад +2

    Da എങ്ങനേലും പടം വിജയിക്കട്ടെ നിന്റെ ഈ 400 200 നിർത്ത്

  • @shihabudeenshihab9439
    @shihabudeenshihab9439 13 часов назад +2

    വാലിബന് 500 കോടി ബറോസ്' 600 കോടി ' എമ്പുരാൻ 400 കോടി കുറവല്ലെ 800 കോടി എങ്കിലും തള്ളണം😂😂😂😂

  • @sumeshks6413
    @sumeshks6413 17 часов назад

    അവസാനം പറഞ്ഞതുപോലെ.... ആകും 👍

  • @rajendrangr994
    @rajendrangr994 18 часов назад +1

    തള്ളൂ മാമ്മൻ. തല്ലു തുടങ്ങി

  • @sumathyVikraman
    @sumathyVikraman 9 часов назад

    Thallathiriyeds

  • @manjunathanom9934
    @manjunathanom9934 17 часов назад

    💥

  • @muhammedrafi438
    @muhammedrafi438 16 часов назад

    പടം ഇറങ്ങിയാൽ കാണാം

  • @FaisalMv-pp9oq
    @FaisalMv-pp9oq 17 часов назад +1

    400 cr. No
    500 cr

  • @ashrafvk2398
    @ashrafvk2398 14 часов назад

    നന്നായാൽ മതി

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 17 часов назад

    Teaser,trailer super aayirikum,but movie heavy 💣😂

  • @victory2255
    @victory2255 17 часов назад

    400 cr eppo kittum nee onnu chindichu nokku ithinte budget almost 300 cr und lyca+ ashirwad cinema.ithupolethe movie Bollywoodil weekil erangunnund malayalam kittunnathinu oru limit und 150-cr -200 cr kittiyal luck.nthayalum movie success Avan chance illa .eni budget 150 cr ullunnu parayannuvarodu veruthe onnum lyca production varula

  • @Sajisaj-d8t
    @Sajisaj-d8t 19 часов назад

    Thalli thalli kollalle

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 18 часов назад

    400 കോടി കിട്ടിയാൽ സിനാമ വിജയിക്കും ഭായി ഇതിൻ്റെ ചിലവ് കൂടി പറയണം എന്ന് പറയാൻ പറഞ്ഞു

  • @AjithKumar-tv5ht
    @AjithKumar-tv5ht 19 часов назад

    Bayakkaram vade

  • @manzoora2012
    @manzoora2012 14 часов назад +1

    ഒരു മയത്തിനൊക്കെ തള്ള്

  • @SujithAppu-i7d
    @SujithAppu-i7d 18 часов назад +1

    1000cr😂

  • @musthafakadavath103
    @musthafakadavath103 10 часов назад

    ഇതും സ്വാഹയാണോ മോനെ പാൽ പായസത്തിൽ മണണ്ണ ഒരു തുള്ളി മതി

  • @DhaneshPattakka
    @DhaneshPattakka 16 часов назад +1

    500 cr

  • @I2w7wwhgfr
    @I2w7wwhgfr 18 часов назад

    ദയവു ചെയ്ത് ഈ സിനിമയെ പൊക്കികൊടുന്നു നശിപ്പിക്കരുത് നല്ല ഒരു സിനിമ ലാലേട്ടന് കിട്ടട്ടെ എന്നിട്ട് മതി 400 കോടിയും 600 കോടിയും

  • @mohammedshereef3054
    @mohammedshereef3054 19 часов назад

    ലാലേട്ടന് പറ്റിയ വേഷം മുണ്ടും ഷർട്ടും ആണ്😅
    ഇതിലെ ലാലേട്ടനെ കാണിക്കുന്ന സീനുകൾക്കൊന്നും പഞ്ച് പോര

  • @sumathyVikraman
    @sumathyVikraman 9 часов назад

    Kollathapadam

  • @sumeshchsumeshch6788
    @sumeshchsumeshch6788 14 часов назад

    Paddam janam kadeett paraum reall tru ok

  • @myth1143
    @myth1143 12 часов назад

    Kodi annan ki jay😅

  • @shahidshahi6344
    @shahidshahi6344 19 часов назад

    Oohoo😂

  • @SameercvSameer-mz2fg
    @SameercvSameer-mz2fg 15 часов назад

    Budget etra anu

  • @Sajisaj-d8t
    @Sajisaj-d8t 19 часов назад

    Vijayikkatte

  • @AjithKumar-tv5ht
    @AjithKumar-tv5ht 19 часов назад +1

    Nenakku pane onnum ella da

  • @cvammad2367
    @cvammad2367 9 часов назад

    Aaashir vadinta pagil 4m😂😂😂😂

  • @kunjappanperingala8074
    @kunjappanperingala8074 10 часов назад

    Kttapukamatram😅

  • @kasukasu182
    @kasukasu182 20 часов назад +1

    Thane thanne mammunny

  • @stanleyvincent2102
    @stanleyvincent2102 9 часов назад

    ഒരു മയത്തിൽ ഒക്കെ തള്ളടെ , ആദ്യം പടം ഇറങ്ങട്ടെ ..

  • @cvammad2367
    @cvammad2367 9 часов назад

    Valiban 10m😂😂😂😂

  • @rajeevphoenix1010
    @rajeevphoenix1010 11 часов назад

    ജിമിട്ടിന്റെ അവസാന കത്തിക്കൽ 😄

    • @newerasystems2
      @newerasystems2 9 часов назад

      Paka thoniyittu karyamilla bhai. Pakaram vekkan allilla

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 19 часов назад +1

    😂🙏

  • @rasheedmpm-mc6mi
    @rasheedmpm-mc6mi 18 часов назад

    Barroz gathi varathirikkatte

  • @shabishabeer2621
    @shabishabeer2621 20 часов назад +1

    Ningale ee pootile caption ozhivakkanam , ningal ingane talliyitaanu ella padavum ee potunnathu