'മോഹൻ ലാലിന്റെ മാനേജർ വിളിച്ചു..'; ജങ്ക ജഗ ജഗ ജഗാ... ആർറാടുകയാണ്... | Mohanlal Fan

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,4 тыс.

  • @nightwatchmedia9392
    @nightwatchmedia9392 2 года назад +2111

    അവതാരകൻ പൊളി എത്ര മാന്യമായാണ് ചോദ്യങ്ങൾ ചോദിക്കുന്നത് 👍👍👍

    • @luthufdn1516
      @luthufdn1516 2 года назад +4

      ❤️

    • @nitheeshn3909
      @nitheeshn3909 2 года назад +17

      Evanu branth anu eante kude kuthiravattath oru masam undayirunnu...

    • @janeesht8582
      @janeesht8582 2 года назад +35

      @@nitheeshn3909 kuthiravatathu ninte achanalle koode undaayirunnathu

    • @Carl-og4ky
      @Carl-og4ky 2 года назад +3

      @@janeesht8582 alla ninte thantha

    • @pscyodhaa8827
      @pscyodhaa8827 2 года назад +5

      അടി ഉണ്ടാക്കല്ലി ചെങ്ങായ്‌ മാരെ 😁

  • @ahadzia1
    @ahadzia1 2 года назад +333

    ഇതാവണം Interviewer
    No ചൊറി
    Genuine questions
    ബിഗ് RESPECT BRO

  • @prasanththuluvath4047
    @prasanththuluvath4047 2 года назад +1599

    സൂര്യ ഗായത്രി ആണ്‌ fav film എന്ന് പറയുന്നെങ്കിൽ ഇയാൾ ചില്ലറക്കാരനല്ല ..വെറും വെട്ടുക്കിളി fan അല്ല ...💓

  • @prasanths8647
    @prasanths8647 2 года назад +279

    Normal fan അല്ല നന്നായി സ്നേഹിച്ച ആരാധകൻ ആണ്‌. 👌👌

  • @കാലൻജോസ്
    @കാലൻജോസ് 2 года назад +971

    Media one ഇലെ മികച്ച അവതാരകൻ ❤️❤️

    • @saleemkps3080
      @saleemkps3080 2 года назад +10

      താങ്കളുടെ പേര് കണ്ട് ഞാൻ ഞെട്ടി ജോസേ

    • @muhammedansary617
      @muhammedansary617 2 года назад +1

      @@saleemkps3080 😄😄😄

    • @SPK2020
      @SPK2020 2 года назад

      @@saleemkps3080 ഞാനും 😂

    • @Orque01
      @Orque01 2 года назад

      @@saleemkps3080 😂

  • @Anabazmz
    @Anabazmz 2 года назад +135

    ഇതിൽ ഇദ്ദേഹം പറയുന്ന പോലെ മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ട് സന്തോഷം കണ്ടെത്തുന്ന പ്രവണത സോഷ്യൽ മീഡിയയിൽ വളരെ കൂടുതലാണ്

  • @spider492
    @spider492 2 года назад +1140

    പുള്ളി ഒരു നിഷ്കളങ്കൻ ആണെന്ന് തോന്നുന്നു. അങ്ങനെ കളിയാക്കേണ്ട കാര്യം ഒന്നും ഇല്ല.പുള്ളിക്ക് കൃത്യമായ അഭിപ്രായങ്ങൾ ഉണ്ട്.😊😊

    • @kamalasanan
      @kamalasanan 2 года назад +8

      Athe😁

    • @asmediaas
      @asmediaas 2 года назад +38

      Oru mandan 😆

    • @ratnakumarn4749
      @ratnakumarn4749 2 года назад +6

      ലാൽ സാറിൻ്റെ സ്റ്റാഫ് ayittondde,pashe ഇത്രയും sneham ഇല്ല,ബിഗ് സല്യൂട്ട് ബ്രോ

    • @sajanb5675
      @sajanb5675 2 года назад +25

      Pulli marakar & kurup nte review paranjth kandit undo...ath adyam kand nok..Marakar nte review il oru karayam ilathe mammotty n insult cheyund

    • @shihab6930
      @shihab6930 2 года назад +46

      പുള്ളി അത്ര നിഷ്കളങ്കനൊന്നുമല്ല. ആരെയെങ്കിലും അമിതമായി സ്നേഹിക്കുന്നതിൽ തെറ്റില്ല, പക്ഷെ അത് മറ്റുള്ളവർക്കെതിരെ വെറുപ്പ് ഉത്പാധിപ്പിച്ചിട്ടവരുത്. കൂടാതെ തനി സ്ത്രീ വിരുദ്ധതയും ആണ് അയാളുടെ ഫേസ്ബുക് പോസ്റ്റുകളിൽ.

  • @Raj007-
    @Raj007- 2 года назад +276

    നിയാസ് റഹ്മാൻ🌹🌹🌹 - മാന്യമായി ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകൻ🔥 മീഡിയവണിന്റെ❤️ അതേ നിലവാരം👍👍

    • @gishnugnair6497
      @gishnugnair6497 2 года назад +9

      മീഡിയ പുണ്ണിന് ഫയങ്കര നിലവാരം ആയോണ്ടാ യൂട്യൂബിൽ കിടന്നു ഇരക്കുന്നെ..

    • @abhijithpk3148
      @abhijithpk3148 2 года назад +17

      @@gishnugnair6497 മീഡിയ വൺ ന് ഒരു നിലവാരകുറവും ഇല്ല നായരേ ... മീഡിയ വൺ നിലനിന്നാൽ മോദിജിയുടെ മൂലം കീറും അതുകൊണ്ട് അങ്ങേര് തളർത്തുന്നതാണ്😁

    • @haskr4009
      @haskr4009 2 года назад

      @@abhijithpk3148 മീഡിയ one നിലനിന്നൽ കോടതിയുടെ മൂലം കീറില്ലല്ലോ, പിന്നെന്തിനാണ് ഹൈകോടതി കേന്ദ്രസർക്കാർ വിലക്കിയ ഉത്തരവ് ശരിച്ചവച്ചത്. കണ്ട ജിഹാദികൾക്കൊക്കെ പെങ്ങളെ കൂട്ടിക്കൊടുക്കാൻ നടക്കാതെ ആണത്തം ഉള്ളവനായി ജീവിച്ചൂടെ

    • @riyasiddiq5137
      @riyasiddiq5137 2 года назад

      @@haskr4009 athe janam tv pole alle

  • @Flower.369
    @Flower.369 2 года назад +154

    മോഹൻലാലിനെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന യഥാർത്ഥ ലാലേട്ടൻ ഫാൻ...

  • @pramodpratheep5773
    @pramodpratheep5773 2 года назад +228

    പറഞ്ഞതിനോട് 100% യോജിക്കുന്നു. മോഹൻലാൽ എന്ന നടനെ ഉപയോഗിച്ച് വിസ്മയം തീർത്തത് 1989-1990's ആണ്. അക്ഷരം തെറ്റാതെ വിളിക്കാം "Complete Actor".❤❤❤

  • @amalambalathara1561
    @amalambalathara1561 2 года назад +138

    സൂര്യഗായത്രി♥️ എന്റെയും പ്രിയ മോഹൻലാൽ സിനിമകളിൽ ഒന്ന്..💯

  • @vishnuvishnu.n5213
    @vishnuvishnu.n5213 2 года назад +318

    നല്ലൊരു മനുഷ്യൻ njan media വണ്ണിന്നെ ആദ്യമായി അഭിനന്ദിക്കുന്നു ഈ video വന്നത് കൊണ്ട് കൂടുതൽ വ്യക്ത മായി... മോഹൻലാൽ ഫാൻസ്‌ 😍❤

    • @onemanarmy1351
      @onemanarmy1351 2 года назад +12

      ചേട്ടൻ bjp ആണോ കാരണം ബിജെപിക്കാർ മാത്രമാണ് മീഡിയ one നെ ഇഷ്ടപെടാത്തത് 💯

    • @ahamedfaris3216
      @ahamedfaris3216 2 года назад +6

      നല്ലൊരു മനുഷ്യൻ 😂😂
      ഇവന്റെ ഫേസ്ബുക് പേജ് ഒന്ന് നോക്കിയാൽ മതി
      . 😂

    • @BERLINGAMING
      @BERLINGAMING 2 года назад +2

      Aah correcta mohanlal fans 😂😂👍🏻 ejjadhi

    • @keralaisgodsowncountry5779
      @keralaisgodsowncountry5779 2 года назад

      @Garry Oldman ജിന്ന നിന്റെ അച്ഛൻ ആണോ.. 😂😂

  • @jaseeljas7220
    @jaseeljas7220 2 года назад +55

    സൂപ്പർ അവതരണം, Big Respect mediaOne ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തതിനു

  • @abduljaleel6915
    @abduljaleel6915 2 года назад +101

    വളരെ സത്യസന്ദൻ.. ചേട്ടൻ ഇങ്ങനെ ജീവിച്ചാൽ മതി... നിങ്ങൾ നിങ്ങളായി ജീവിക്കു...

  • @trivandrumexpress4743
    @trivandrumexpress4743 2 года назад +384

    Maneesh mohan Reporter...a big respect brother 😍😍😍

    • @siddiqueirinchayam1513
      @siddiqueirinchayam1513 2 года назад +19

      Maneesh Mohan camera man.. Reporter Niyas Rahman

    • @trivandrumexpress4743
      @trivandrumexpress4743 2 года назад +5

      @@siddiqueirinchayam1513 alright bro... 😀 Just I noticed so both were good 😍😍😂😂

    • @nolan1140
      @nolan1140 2 года назад +1

      @@trivandrumexpress4743 😅

  • @alistershaju6332
    @alistershaju6332 2 года назад +280

    Sathyam parannal
    He is die hard fan of mohanlal 😂😂❤❤❤❤❤❤

  • @mohammedfazal3117
    @mohammedfazal3117 2 года назад +469

    Well educated well behaved guy.....appreciated

    • @lids223
      @lids223 2 года назад +11

      He is a fan. just appreciate him in that way...

    • @moviescriticz2348
      @moviescriticz2348 2 года назад +8

      @@lids223 fan enna reethiyil aano appreciate cheyyandee😂😂
      Ok bro

    • @sajanb5675
      @sajanb5675 2 года назад +12

      Nala fan anenkil marakar nte review il mammoty n kuttam parayenda avishyam enth an...aa video onu kand nok

    • @swathik3985
      @swathik3985 2 года назад +2

      @Bliss Void ninte vakathiriv karanam rakshpetaa ethra perundd 😂

    • @naznin2281
      @naznin2281 2 года назад +11

      Well Behaved Guy Aayondaairikkum Kuruppum Marakkaarum Kand Irangeett Athinte Review Parayendathinu Pakaram Evideyo Kidakkana Mammoottyde Nenjath Keriyath.. Kurupp Kanditt Prnjath Mohanlalinu Ethire Olla Mammoottyde Kalikal 3g Aayii Poyenn.. 🤢😂 Marakkaar Kand Irangeett Prnjath Mohanlalintem Antonydem Priyantem Vijayam Aanu Mammootyudem Padmakumarintem Paraajayam Aanennum.. 😂 Review Chothichaa Review Paryanam Allaand Mohanlal Fan Aanennum Prnj Verutheee Mammootye Okke Valichidane Enthinuu.. Ithokke Aanallee Well Behaving.. Besttt.. 🥴😂

  • @safwan5994
    @safwan5994 2 года назад +133

    വിവരവും വിവേകവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കിത്തന്ന ഇന്റർവ്യൂ...

  • @sajeeshpaniker3094
    @sajeeshpaniker3094 2 года назад +103

    ആസിഫ് അലിയെ പോലും ശ്രദ്ധിക്കുന്ന bro 👏👏👏👏👏💗👍. അവതാരകന്റെ ചോദ്യങ്ങൾ സൂപ്പറായി 👏👏👏👏

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 2 года назад +105

    അളന്നു മുറിച്ച ചോദ്യങ്ങൾ . അളന്നുമുറിച്ച മറുപടി..രണ്ടുപേരും വളരെ നന്നായി...

  • @traveleyes6413
    @traveleyes6413 2 года назад +162

    അഭിനയിക്കുന്ന പടമെല്ലാം നരസിംഹം ആകണം എന്ന് വാശിപിടിക്കരുത് ഇഷ്ടം ഉള്ളവർ കണ്ടാൽ പോരെ ❤

  • @abdulgafoor2647
    @abdulgafoor2647 2 года назад +78

    വളരെ നല്ല അവതാരകൻ

  • @jishnu.ambakkatt
    @jishnu.ambakkatt 2 года назад +209

    എന്തൊക്കെ പറഞ്ഞാലും ഇയാൾ ഒരു ശുദ്ധമായ നിഷ്കളങ്കൻ ആണെന്ന് പറയാം....😊
    ഭീഷമ പർവ്വം സിനിമയെ കുറിച്ച് ഇയാളുടെ അഭിപ്രായത്തിനായി കട്ട വെയ്റ്റിങ്....😘

    • @aviatorcrew389
      @aviatorcrew389 2 года назад +15

      തന്നെ പോലെ ഉള്ള ഊളകൾ ആണ് ഓരോ തെണ്ടികളെ തലയിൽ വക്കുന്നത്

    • @shintojose6634
      @shintojose6634 2 года назад +1

      @@aviatorcrew389 sathiyam

    • @mzzvisca4438
      @mzzvisca4438 2 года назад +1

      Beeshma പർവ്വം ആറാടുകയാണ് 😂

    • @drstrange8207
      @drstrange8207 2 года назад +1

      @@aviatorcrew389 ninne pole olla oolanamru ella comment inte adiyilum negative idu..🤦‍♂️

    • @aviatorcrew389
      @aviatorcrew389 2 года назад

      @@drstrange8207 + ve പറയാൻ പറ്റിയ ചളുക്ക് 🤣

  • @vijeeshvijayan7426
    @vijeeshvijayan7426 2 года назад +164

    ഇതുപോലുള്ള കിളി പോയ ആരാധകർ ആണ് കൊള്ളാത്ത സിനിമയെ കൊള്ളാമെന്ന് പറഞ്ഞു ആളുകളെ പറ്റിക്കുന്നത്.

  • @mriyazvmriyazv8407
    @mriyazvmriyazv8407 2 года назад +47

    ഇദ്ദേഹം ആരെയും വിലയിരുത്താൻ കഴിവ് ഉള്ള ഒരാളായിട്ടാണ് തോന്നിയത്, വളരെ കൃത്യമായ വീക്ഷണം

  • @ashinalex4901
    @ashinalex4901 2 года назад +8

    മുൻവിധി ഇല്ലാതെ നല്ല രീതിയിൽ interview എടുത്ത അവതാരകന് salute

  • @hbgallery3879
    @hbgallery3879 2 года назад +254

    ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്. ആറാടുകയാണ് എന്നു😆😆😆

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 года назад +4

    മോഹൻലാൽ ഫാനായാലും, മമ്മൂട്ടി ഫാനായാലും. ഒരാളെ ഉയർത്തിയും മറ്റൊരാളെ താഴ്ത്തിയും സംസാരിക്കേണ്ട ആവശ്യമില്ല. രണ്ടു പേർക്കും മികവുമുണ്ട്, പരിമിതികളുമുണ്ട്. പക്ഷേ മലയാളത്തിന്റെ അഭിമാനമാണ്, രണ്ട് പേരും🙏🙏

  • @anoop4523
    @anoop4523 2 года назад +288

    ഒരു നടന്റെ ആരാധകൻ ആകുന്നതിൽ തെറ്റില്ല .അതു മറ്റൊരു നടനെ കുറ്റം പറഞ്ഞ ആകരുത്.
    വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മാത്രം വകതിരിവ് ഉണ്ടാകില്ല എന്നു അവൻ തെളിയിക്കുക ആണ്

    • @bublegum53
      @bublegum53 2 года назад +16

      Yes bro only paid person

    • @swathik3985
      @swathik3985 2 года назад +6

      @ANNOP AS mammukka fans mohanlaline kaliyakkunnth pole aano bro ?

    • @naznin2281
      @naznin2281 2 года назад +3

      @@swathik3985 Mohanlal Fans Mammootye Kaliyaakkunnathum Pacha Therii Vilikkunnathum Thaan Kandittille.. Enthokke Vrithikkedaanu Toxic Fans Vilichh Parayanath.. Parayumbo 2um Parayanam Mishter..

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 года назад +1

      @@Positivechoice123 ellavarum orepole kazhivullavar aano🤔

    • @swathik3985
      @swathik3985 2 года назад

      @@naznin2281 EHHHH 😂😂njan angot choichth ingottt choikkanaaa lol .. njan comment itta pulliyod aan choichth 2 fans angotum inogtum und pinne orale mathram kuttam parayandaa avshyam illaa

  • @talentsworld387
    @talentsworld387 2 года назад +1

    എല്ലാ നടന്മാർക്കും അവരുടേതായ കഴിവുകൾ ഉണ്ട്‌, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം etc അവരൊക്കെ മികച്ച നടന്മാർ ആണ്. അല്ലാതെ ഒരു നടനെ മാത്രം boost up ചെയ്യുന്നത് ശരിക്കും ഒരു കലയെ സ്നേഹിക്കുന്ന ആൾക്ക് ചേർന്ന സ്വഭാവം അല്ല. വിദ്യാഭ്യാസം ഉള്ളത് കൊണ്ട് വിവേകം വരണം എന്നില്ല. ഞാനും കലയെ അത്യധികം സ്നേഹിക്കുന്ന ഒരു എളിയ കലാകാരൻ ആണ്. ഇന്നും നല്ല സംവിധായകരും story writers ഒക്കെ ഉണ്ട്, ഇനിയും നല്ല സിനിമകൾ ജനിക്കും. എന്റെ ഈ കമന്റ്‌ ഞാൻ കലയെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് സമർപ്പിക്കുന്നു. 🙏🏻🙏🏻

  • @aluk.m527
    @aluk.m527 2 года назад +86

    മോഹൻലാൽ കഴിഞ്ഞ് ഇഷ്ടം ആസിഫ് അലി യെ..
    അതെ, കല അതിന്റെ തനതായ ആസ്വാദനത്തിലെ ഇഷ്ടങ്ങളിൽപോലും വർഗീയത തൂന്നിപ്പിടിപ്പിക്കുന്നവർക്കൊരു ഉണർത്തുപാട്ട്..
    നിഷ്കളങ്കമായി കാര്യങ്ങൾ വ്യക്തമാക്കുന്ന കാലഘട്ടത്തിന്റെ വ്യക്തി 👌👌👌👍

  • @riyazvalappil
    @riyazvalappil 2 года назад +30

    ഉള്ളിൽ നല്ല ബോധമുള്ള നല്ല മനുഷ്യൻ

    • @asifali3523
      @asifali3523 2 года назад +3

      Endu botham?? Mammukka mohanlalinde athra acting illanu paranjathaano botham.. Ayaal fan basil aani review parayunnath.... Botham undel ayaalingane parayilla.. Athurappa

  • @ganeshthampi2215
    @ganeshthampi2215 2 года назад +5

    Interview ചെയ്താള്‍ക്ക് ഇരിക്കട്ടെ ഒരു കുതിര പവന്‍... Super qstns.. No comic qstns... n super presentation.. ❣️😍😍

  • @ottakkomban
    @ottakkomban 2 года назад

    തുടക്കം മുതൽ ഒടുക്കം വരെ skip ചെയ്യാൻ തോന്നിയില്ല. വളരെ നല്ലൊരു interview ആയിത്തോന്നി ☺️

  • @trinitymedia7023
    @trinitymedia7023 2 года назад +16

    നല്ല മനുഷ്യൻ

  • @Naadan_Foodie
    @Naadan_Foodie 2 года назад +272

    പുള്ളി പറഞ്ഞ കാര്യങ്ങളും മറ്റും ഇഷ്ടപ്പെട്ടു ഒന്നൊയിച്ച് ...മമ്മൂട്ടി മോഹൻലാലിൻ്റെ അടുത്ത് പോലും എത്തില്ലാ എന്നുള്ളത.... ഒരുപാട് മുന്നിലാണെന്ന് ഞാൻ പറയും. ഇതിൽ നിന്നൊരു കാര്യം മനസ്സിലാക്കാം എന്തായാലും പുള്ളി ഒരു കടുത്ത മോഹൻലാൽ ഫാൻ മാത്രമല്ല ഒരു മൂത്ത മമ്മൂട്ടി ഹേറ്റർ കൂടിയാണ് എന്ന്.

    • @SAFARI-v
      @SAFARI-v 2 года назад +5

      You’re right

    • @shahid6237
      @shahid6237 2 года назад +3

      Yaa absolutely

    • @amalanto5047
      @amalanto5047 2 года назад +10

      Thirichum ullavarund ...athum parayande

    • @deepakramakrishnan7933
      @deepakramakrishnan7933 2 года назад +23

      mamooty oru pad munil annenale nigalude abiprayam appo nigal mohanlal hater ano nigalum ayalym thamil valiya difference onnum illalo nigal paraynu mohanlal pirakil annene ayal parayunu munilanene

    • @Dath.s
      @Dath.s 2 года назад +6

      @@deepakramakrishnan7933 wasted 😂

  • @yoonuap7725
    @yoonuap7725 2 года назад +17

    വിദ്യാഭ്യാസവും വിവേകവും രണ്ടും
    രണ്ടാണെന്ന് കാണിച്ചു തരുന്ന അപൂർവ്വം വ്യക്തികളിൽ ഒരാൾ

  • @catworld302
    @catworld302 2 года назад

    Pwoli machan

  • @abishekcalicut1776
    @abishekcalicut1776 2 года назад +10

    രണ്ടു ബുക്ക്‌ വരെ ലാലേട്ടനെ കുറിച്ച് എഴുതാണെകിൽ നമ്മൾക്ക് മനസിലാക്കം ഇദ്ദേഹം എത്ര സ്നേഹിക്കുന്നു എന്ന് 🥰🥰

  • @paulsontjohn
    @paulsontjohn 2 года назад +61

    പുള്ളിയുടെ attitude കണ്ടപ്പോൾ ഞാൻ കരുതി ഒരു അൻപത് പൈസ പുള്ളിക്ക് കുറവ് ഉണ്ട് എന്ന് ആണ്.
    Engineering with
    Philosophy യിൽ phd 🔥🔥🔥🔥

  • @bhishma2829
    @bhishma2829 2 года назад +6

    മമ്മൂട്ടി യുടെ കഴിവ്
    അഭിനയം
    Malayalam കൂടാതെ Tamil Kannada English little bit Hindi സംസാരിക്കും
    നന്നായി പ്രസംഗിക്കും
    Writer ആണ്
    Advocate ആണ്
    മോഹൻലാൽ നേക്കാൾ national award ഉണ്ട്
    ഇത്രേം കഴിവ് പോരെ ഒരു മനുഷ്യൻ നു 😌😇❤️

    • @Joslet123
      @Joslet123 2 года назад

      mammoottitiyude cinema kaaanumbol thanne mammootty grear actor ennu thonnarund...athaanathinte kuzhappavum

  • @samuozio9223
    @samuozio9223 2 года назад +74

    ഫസ്റ്റ് ഹാഫ് ലാലേട്ടന്റെ ആറാട്ടാണ്, സെക്കന്റ്‌ ഹാഫ് കഥയാണ്. ഞാൻ ഒരു എഞ്ചിനീയറാണ് 😅

  • @threehillsbonami42
    @threehillsbonami42 2 года назад +85

    DON'T JUDGE A BOOK BY IT'S COVER . 🥳🥳❤️❤️❤️

    • @shuaibharoon4589
      @shuaibharoon4589 2 года назад +4

      Very true..he is a genius..but kandall oru oola

    • @rihaaal
      @rihaaal 2 года назад +1

      💯

  • @shafiy7340
    @shafiy7340 2 года назад +38

    Good interview, respect to this die hard fan 🙏🏼

  • @GuhanNair9
    @GuhanNair9 2 года назад +28

    ഇതൊക്കെ ആണ് മോനെ fan😍😍😍

  • @vineeshkumar9424
    @vineeshkumar9424 2 года назад +1

    അവതാരകൻ സൂപ്പർ

  • @sharhadhaneef7720
    @sharhadhaneef7720 2 года назад +162

    ഫിലോസഫി ഓക്കെ ഇഷ്ടമായി. പക്ഷെ പടം ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നവരൊക്കെ ഹേറ്റ് ക്യാമ്പെയ്ൻ നടത്തുകയാണ് മമ്മൂട്ടിയുടെ ആളുകളാണ് എന്നൊക്കെ പറയുന്നിടത്താണ് പ്രശ്നം.

    • @itz_me8271
      @itz_me8271 2 года назад +6

      മോഹൻലാലിന്റെ കടുത്ത ആരാധകനാണ് തോന്നുന്നു അത്കൊണ്ടാവും bro

    • @skmply
      @skmply 2 года назад +5

      poyi marakkar kaval meppadiyan movie reviewnte thazhe ninnepoleyulla lakhs of sudappikal parayunnathe kettal manasilakum ee pavam manushyan paranjathinte karanam, vimarshikkunnavar vimarshanam ettuvanganum ready aayirikkanam.....mammootty movieyil sdpi ambulance use cheythapo ivide aarum mongiyilla, ivde meppadiyanil sevabharati ambulance use cheythapo ni okke mongunnathe enthinaaa........ pinne mammootty mohanlaline valarthi kond vanna actor onnumalla, onnu thirakkiyal mathi ethratholam mohanlaline opposite aayit i v sasi moviesil kalichu enneeee...athukond eni enkilum njammante oonja sudukkal njangale aarum vimarshikkan paadilla ennulla aa bhavam mattuuu

    • @sharhadhaneef7720
      @sharhadhaneef7720 2 года назад +5

      @@skmply ഓക്കേ. ഇപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. തെങ്ക്സ് 😁

    • @skmply
      @skmply 2 года назад +1

      @@sharhadhaneef7720 shahodhara sneham ipo ellarkum manasilakunnund

    • @farsanabasheer3178
      @farsanabasheer3178 2 года назад +5

      @@skmply adipoly baa povaaam

  • @sabikerala1323
    @sabikerala1323 2 года назад +111

    Mammootty mohanlal ന്റെ അടുത്ത് പോലും എത്തില്ല എന്നോ 😳😀.. Diehard fan തന്നെ 🙏

    • @GuhanNair9
      @GuhanNair9 2 года назад +14

      ഗുഹാനോളിസ് 🤣

    • @tKtheruler
      @tKtheruler 2 года назад +6

      കറാച്ചി ഫാൻസ്

    • @muhammedkrishna5790
      @muhammedkrishna5790 2 года назад +8

      Vivaramundannu parayunnu..pakshe vivekamilla... Mammootty acting ariyalla polum...pinne Mammootty kku national award
      Award avane pole mandatharam paranjittano kittiyath..

    • @Psychosimon2685
      @Psychosimon2685 2 года назад +6

      @@tKtheruler karachiyil aara ninte thanthayaano kunne..

    • @Psychosimon2685
      @Psychosimon2685 2 года назад +13

      @@tKtheruler Karachi ennu parayumbol thanne ariyam ninakkokke mammoottyude mathamaanu preshnam ooro mathayoli naarikal.mohalal Muslim aayirunnakil ayaaleyum neyokke verukkum..

  • @sagarsuresh9451
    @sagarsuresh9451 2 года назад +21

    ഇപ്പോഴത്തെ പാൽകുപ്പികളെ പോലെ പുലിമുരുഗൻ കണ്ട് fan ആയവനല്ല ഇങ്ങേരു... ലാലേട്ടന്റെ അഭിനയ സിദ്ധിയെ ചെറുപ്പം മുതലേ ആരാധിച്ചു വരുന്ന ഒരു നിഷ്കളങ്കൻ... ❤

  • @mansoorabdulkadar2058
    @mansoorabdulkadar2058 2 года назад

    സൂപ്പർ analysis

  • @voyaguersolo4117
    @voyaguersolo4117 2 года назад +107

    ഇദ്ദേഹം മമ്മൂട്ടിയെ വിമർശിച്ച പോലെ മറ്റുള്ളവരും ഇദ്ദേഹത്തെയും വിമർശിക്കും അത് സ്വഭാവികമാണല്ലോ.. അത് നമുക്ക് ഇഷ്ടം ഉള്ള പോലെ ആവണം എന്നില്ല, ചിലപ്പോൾ വേദനിപ്പിച്ചേക്കാം,

  • @haridasharidasmk7756
    @haridasharidasmk7756 2 года назад +1

    പൊളി..ലാലേട്ടൻ. . അത് ഒരു മൊതലാ...കട്ട ഫാൻ

  • @sreeuma
    @sreeuma 2 года назад +28

    Pavam ❤️correct what he told social media feeds unwanted negativity too 👍

  • @streptomycin777
    @streptomycin777 2 года назад +1

    Iyaal tiger tanne❤️

  • @manafmetropalace6770
    @manafmetropalace6770 2 года назад +13

    സിനിമയെ സിനിമയുടെ കാലഘട്ടങ്ങളെ സിനിമയെ ആഴത്തിൽ അറിഞ്ഞ ഒരു പഛയായ സിനിമ പ്രേമി പ്രത്യേകിച്ച് മോഹൻ ലാൽ ആരാധകൻ....നല്ല കഴിവുള്ള മനുഷ്യൻ...
    അത് പോലെ എടുത്തു പറയേണ്ട നല്ലൊരു മീഡിയ റിപ്പോർട്ടർ.

  • @babuhassan.k8787
    @babuhassan.k8787 2 года назад

    ഇയാൾ വേറെ ലെവലാണ് 😲

  • @mubarakvm6408
    @mubarakvm6408 2 года назад +8

    mamoookaaa love you

  • @Mr.mallu.shotsz
    @Mr.mallu.shotsz 2 года назад

    Poli🔥

  • @waytohappiness5117
    @waytohappiness5117 2 года назад +59

    ഇയാൾക്ക് മമ്മൂട്ടിയോട് ദേഷ്യമാണ്, ഇയാൾ എങ്ങനെയാണ് സിനിമയെ വിലയിരുത്തന്നത് , മമ്മൂട്ടിയേക്കാളും മോഹൻലാലിന്റെ അഭിനയം മികച്ചതാണത്രെ ,തേങ്ങ

    • @jamshidjazz521
      @jamshidjazz521 2 года назад +3

      Brroo mammotty cheyyunna pole mohanalal cheyyuvo😂😂😂... Enthutta eanik onnm manssilaknnilla eyalu enthu kuntha parayinne.. Mohanalal ella kazhivu indu polu.... Mammotyk onnu illa polu enthutta onnm manassilaknnill😂😂😂

    • @yoonuap7725
      @yoonuap7725 2 года назад +11

      വിദ്യാഭ്യാസവും വിവേകവും
      രണ്ടും രണ്ടാണെന്ന് കാണിച്ചു തരുന്ന ഒരു വ്യക്തി ,
      തിലകൻ , സത്യൻ, ഭരത് ഗോപി
      ഇവരെല്ലാം അഭിനയ കുലപതികൾ എന്ന് പറയുന്നവർ തന്നെ , ഡാൻസ് , കോമഡി കുറവായ മമ്മുട്ടി മോശം നടൻ എന്ന് പറയുന്നു. മേൽ പറഞ്ഞ
      നടന്മാരെല്ലാം ഏത് കോമഡിയുടേയും ഡാൻസിന്റെയും അടിസ്ഥാനത്തിലാണ്
      മഹാ നടന്മാരായത് എന്ന് ഇവർ ചിന്തിക്കുന്നില്ല

    • @jamshidjazz521
      @jamshidjazz521 2 года назад +1

      @@yoonuap7725 athu thanne broo oru padathinu vendi mattoru nadane parasyamayi ethreyum akshepikaan... Evan aara evanu oru dialogue onnu thettathe parayonnu nokiyattae ennittanu evan mattulla nadane pokki adikane kashtta😂😂

    • @berlin_795
      @berlin_795 2 года назад +11

      ആയാൾ പറഞ്ഞത് സത്യമാണ് വിശ്വാസം ഇല്ലെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യൂ 😌 BEST NATURAL ACTORS IN THE "WORLD" ഒന്നാമത് ലാലേട്ടൻ ആണ്. അതിൽ 50 പേരിൽ പോലും മമ്മൂട്ടി ഇല്ല

    • @yoonuap7725
      @yoonuap7725 2 года назад +1

      @@jamshidjazz521 അതാ ഞാൻ പറഞ്ഞത് , വിദ്യാഭ്യാസവും
      വിവേകവും രണ്ടും രണ്ടാണെന്ന് .

  • @aabbrruu
    @aabbrruu 2 года назад +1

    ആറടി സന്തോഷ് ☺️

  • @RJN24ON
    @RJN24ON 2 года назад +10

    വളരെ മികച്ച അവതാരകൻ 👌🏻👌🏻👌🏻

  • @kuttikkol
    @kuttikkol 2 года назад

    മീഡിയ one. ഇപ്പോൾ ശെരിക്കും ആറാടുകയാണ്...🤗🤗🤗🤗

  • @shamsudeensinsa1909
    @shamsudeensinsa1909 2 года назад +13

    അറിഞ്ഞതിനും അപ്പുറമാണ് ഈ അഭിമുഖം
    മാന്യമായ അവതരണവും അവതാരകനും..♥♥

  • @footballlover7666
    @footballlover7666 2 года назад +18

    Machaan poliyaanu hats off you man 👏👏👏

  • @jasimkuniyil
    @jasimkuniyil 2 года назад +53

    ആറാട്ട് ഇഷ്ടപ്പെട്ടവരും അല്ലാത്തവരും ഉണ്ടാവും... ഇദ്ദേഹം ഈ സിനിമ ഇഷ്ടപ്പെട്ട ഒരാളാണ്..... ഇദ്ദേഹത്തിന്റെ അഭിപ്രായം ഇദ്ദേഹം പറഞ്ഞു.... എന്തിനാണ് ഇദ്ദേഹത്തിനെ എല്ലാവരും ട്രോളുന്നത്?

  • @xyz1690
    @xyz1690 2 года назад +1

    Go forward Bro 😎

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman2093 2 года назад +7

    നല്ലയിന്റർവ്യു. നല്ല രീതിയിൽ ചോദിച്ചു അറിയാനുള്ള മിടുക് അഭിനന്ദനാർഹം.

  • @adscroos1790
    @adscroos1790 2 года назад +64

    Fan എന്നൊക്കെ പറഞ്ഞാൽ ഇയാൾ ആണ് എന്തായാലും ആളൊരു കില്ലാടി തന്നെ 😅😍

    • @muhammedkrishna5790
      @muhammedkrishna5790 2 года назад +3

      Vivaramundannu parayunnu..pakshe vivekamilla... Mammootty acting ariyalla polum...pinne Mammootty kku national award
      Award avane pole mandatharam paranjittano kittiyath..

  • @varughesegeorge6941
    @varughesegeorge6941 2 года назад +177

    He is highly educated man...
    Don't underestimate

    • @RunningWalking12
      @RunningWalking12 2 года назад +7

      @Bliss Void Ninnekkalum vaka thirivundu.

    • @RunningWalking12
      @RunningWalking12 2 года назад +3

      @S U P E R M A N ayyodaa enthoru vivekam paranaariyaaya ninakk

    • @mallutuber005
      @mallutuber005 2 года назад

      @Bliss Void anghane parayan Karanam😏

    • @all-e8h8h
      @all-e8h8h 2 года назад +7

      Certificate mathram ullu… valathorivu vatta poojyam.. I did a dig in his fb 😁 just check out yourself… he is a blind lal fan and a blind hater towards other actors… living in a parallel world

    • @TutorialTechie
      @TutorialTechie 2 года назад

      👍

  • @Yazar_kannol786
    @Yazar_kannol786 2 года назад

    🙌🏻👍🏼

  • @rasikmd1865
    @rasikmd1865 2 года назад +23

    Very good interview

  • @sameelpkm
    @sameelpkm 2 года назад

    റിപ്പോർട്ടർ കിടു 👍👍👍👍

  • @3yearsago938
    @3yearsago938 2 года назад +62

    ഇച്ചിരി ചെറുതായിട്ട് 😁ഒരു അരപ്പിരി 😇

  • @TnCooksammm
    @TnCooksammm 2 года назад

    Genuine person

  • @qwer30880
    @qwer30880 2 года назад +9

    ഇതാണ് സെരിക്കുള്ള fan👍🏻👌👌👌👌

  • @rithinkumar3452
    @rithinkumar3452 2 года назад +2

    Verea level bro 🔥🔥🔥🔥🔥🔥

  • @nightbotIsabot
    @nightbotIsabot 2 года назад +73

    ഞാൻ ലാലേട്ടൻ ഫാൻ ആണ് നല്ല മനുഷ്യനാണ് പക്ഷെ പുള്ളിയുടെ ചില കൂട്ടുകെട്ട് മോശമാണ്.. മകൻ വേറെ ലെവലാണ് 😉🔥

  • @fightmediaclub5532
    @fightmediaclub5532 2 года назад +2

    എവൻ ആള് പുലിയാ 👍

  • @Zabakoona
    @Zabakoona 2 года назад +12

    his analysis way was excellent he’s not a blind fan

  • @vishnu1084
    @vishnu1084 2 года назад

    Good 👍😊

  • @vaisakhmohanan9104
    @vaisakhmohanan9104 2 года назад +10

    ഒറ്റ പേര്... മോഹൻലാൽ ❤️❤️❤️

  • @vinodkuttappanvinodkuttappan
    @vinodkuttappanvinodkuttappan 2 года назад

    ഇയാൽ ഒരു ഫാൻ ആണ് കറക്കം കൂടുതൽ ആണന്ന് മാത്രം

  • @sumithmenonsexperiments2221
    @sumithmenonsexperiments2221 2 года назад +10

    I am a mammukka fan. Happy to see this hardcore fan of lalettan. ഇതാണ് ശരിക്കുള്ള ഫാൻ. Cheatta അടിപൊളി. നിങ്ങളെ ട്രോള്ളിക്കോട്ടെ. അതിലും ഒരു കുഴപ്പമില്ല. Because u r a true fan of lalettan

  • @babyshabna7154
    @babyshabna7154 2 года назад

    ഇദ്ദേഹം ഉഷാറാണ്.. 👌👌👌

  • @sharaf7056
    @sharaf7056 2 года назад +3

    പാവം💕
    ലാലേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങേർക്ക് ഇത്ര ആവേശം

  • @jomonjose85
    @jomonjose85 2 года назад +1

    ഇയാള് മരക്കാറ് ഇറങ്ങിയപ്പോൾ പറഞ്ഞ ഒരു ഡയലോഗുണ്ട് " മോഹൻലാലിൻ്റെ മരക്കാറിനെതിരെ മമ്മൂട്ടി കളിച്ച കളി മൂഞ്ചിപ്പോയി " എന്ന്.... ആറാട്ട് ഇറങ്ങിയപ്പോൾ പുള്ളി പറയുന്നു " രാജമാണിക്യം ഒന്നുമല്ല എന്ന് "
    തീരെ നിലവാരമില്ലാതായിപ്പോയി........ മമ്മൂട്ടി രാവിലെ എണീറ്റാൽ പേപ്പറും പേനയുമെടുത്ത് ഇറങ്ങുകയല്ലെ മോഹൻലാലിനെ തകർക്കാൻ..... ഒന്നു പോടേയ്....
    അന്തമായ ആരാധനയെല്ലാം നല്ലതാണ്.... മറ്റു നടൻമാരെ നാറ്റിക്കാൻ നിൽക്കരുത്..... മമ്മൂട്ടിയെ ഇയാൾക്ക് നല്ല ഭയമുണ്ട്.... അതിൽ നിന്നുള്ള വിരോധമാണ്

  • @Kaval812
    @Kaval812 2 года назад +123

    മമ്മൂക്ക❤️ഇഷ്ടം....മെഗാ സ്റ്റാർ

    • @Christoph_waltz_1
      @Christoph_waltz_1 2 года назад +9

      Enit entha acting Mohanlalinte athra ethilalo😂😂

    • @7736385759
      @7736385759 2 года назад +5

      @@Christoph_waltz_1 ninteyokke oru thonnale.(natural acting aanu iyaal udheshichathengil Fahad fasil ivarkokke mugalil nilkum).

    • @Christoph_waltz_1
      @Christoph_waltz_1 2 года назад +5

      @@7736385759 Fahad fazil oke nalla actor anu pakshe mohanlalinte athra onnum illa.
      Mamootyakal best anu Fahad angane para.

    • @Kaval812
      @Kaval812 2 года назад +8

      @@Christoph_waltz_1 അയ്യേ മമ്മൂട്ടി യോട് മോഹൻലാലിനെ comparison cheyyunmnno......nee enthonnu ലാലേട്ടൻ ഫൻ അണ്...actingil mammoottyanu munnil...pinne dance comody ithokke parayu....

    • @Christoph_waltz_1
      @Christoph_waltz_1 2 года назад

      @@Kaval812 Athe ath ellavarkum ariyam.
      Tini Tom ullath kondu mathram ippozhum cinemayil pidichu nilkunu😂😂😂😂

  • @suhailmuhammed7203
    @suhailmuhammed7203 2 года назад +2

    ഇയ്യാള് ഒരു എഴുത്തുകാരൻ ആയതുകൊണ്ട് മോഹൻലാലിനെ അത്രയും നിരീക്ഷിച്ചാണ് പുസ്തകങ്ങൾ എഴുതിയത് അഥവാ എഴുതാൻ പോകുന്നത് അതുകൊണ്ടുതന്നെ കൂടുതൽ കളിയാക്കൽ ഒന്നും വേണ്ട വിവരമില്ലാത്ത ഒരു ഫാൻ അല്ല അയാൾ. അയാൾക്ക് എല്ലാ കാര്യത്തിലും വ്യക്തമായ ഉത്തരങ്ങൾ ഉണ്ട് 💝

  • @d-series7641
    @d-series7641 2 года назад +135

    ഇച്ചിരി കിളി പോയവരൊക്കെ വരും കാലങ്ങളിൽ വൈറലാകും എന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞു.

    • @prathiushka8240
      @prathiushka8240 2 года назад +9

      ninnekkalum poli aada mara vaname

    • @sumiththevar6211
      @sumiththevar6211 2 года назад +6

      താങ്കൾക്ക് കൂടുതൽ കിളി പോയത് കൊണ്ടാണോ വൈറൽ ആകാതെ പോയത്????

    • @Itsmeprakashpc
      @Itsmeprakashpc 2 года назад +6

      പുള്ളി ആ പരിമിതികൾ വച്ച് ഉന്നത വിദ്യാഭ്യാസം കൈക്കലാക്കിട്ടുണ്ട് 🔥

    • @indianautonews7450
      @indianautonews7450 2 года назад +1

      Sathyam alley paranjath . Ippo mandharatharam kanikunnavara ellam nattukaru pokki pidichu kondu varuvanallo 😅

  • @vaishagkh8916
    @vaishagkh8916 2 года назад +1

    Santhosh pwolliii

  • @jithukcrjithu8108
    @jithukcrjithu8108 2 года назад +3

    പുള്ളിക്കാരൻ വേറെ ലെവൽ.. 🥰

  • @rijuappukuttan3292
    @rijuappukuttan3292 2 года назад

    Okay 👍

  • @giggles7801
    @giggles7801 2 года назад +9

    നല്ലൊരു മനുഷ്യൻ 🌹

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 года назад +1

    മാധ്യമങ്ങൾക്ക് സമൂഹത്തിൽ എത്തിക്കാൻ വേറെ ഒന്നും ഇല്ലേ... കഷ്ട്ടം 🤦🤦🤦

  • @ARJUN-j8s5h
    @ARJUN-j8s5h 2 года назад +19

    ലാലേട്ടന് ഇതുപോലെ first day കാണുന്ന ആയിരം കണക്കിന് ആരാധകർ ഉണ്ട്..ഓണ്ലൈൻ ഫാൻസ് അല്ല കളത്തിൽ ഉണ്ട് ഏട്ടൻ ഫാൻസ്🔥🔥..സന്തോഷ് മാത്യു വർക്കി ശരിക്കും ആറാടി😍

  • @shanfayis4470
    @shanfayis4470 2 года назад +1

    അയാൾ അയാളുടെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു മമ്മൂട്ടിയുടെ ശകുടന്മാർ ട്രോളടണ്ട ആവശ്യം ഇല്ല,.. ആറാട്ട് ഒരു clean entertainment തന്നെ ആണ്

  • @jaifalcp81
    @jaifalcp81 2 года назад +4

    മമ്മൂട്ടി ❤

  • @pushpancp509
    @pushpancp509 2 года назад

    അണ്ണൻ പൊളിയാണ്.

  • @sujiths5054
    @sujiths5054 2 года назад +3

    കിളി പോയ കട്ട ഫാൻ😂. നമ്മ ഇക്ക വേറെ ലവൽ ❤👌

  • @ziya1013
    @ziya1013 2 года назад

    Riyas rahman🥰👌👌👌❤️❤️