ആര്‍ക്കെങ്കിലും വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ടോ ?അവതാരകനെ എയറില്‍ കയറ്റി നടി മനീഷ | Maneesha K S

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1 тыс.

  • @lakshmi431me
    @lakshmi431me 3 месяца назад +480

    പൊന്നു ചേച്ചി സൂപ്പർ ❤❤❤ ചെറ്റ ചോദ്യം ചോദിക്കുന്ന എല്ലാ അവന്മാർക്കും അവളുമാർക്കും ഇതാണ് കൃത്യമായ മറുപടി👏🏼👏🏼👏🏼💖

    • @byjut833
      @byjut833 3 месяца назад +9

      ചേട്ടൻ ഉദ്ദേശിച്ചത് ഒരു റൂം ആണ് ചേച്ചി ഉദ്ദേശിച്ചത് ചേച്ചിയുടെ ശരീരമാണ്

    • @manjuthulli5326
      @manjuthulli5326 3 месяца назад +6

      ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣

    • @YADHAVRAJFF
      @YADHAVRAJFF 3 месяца назад

      Pppp

    • @arifaarifa6801
      @arifaarifa6801 3 месяца назад

      😅​@@byjut833

    • @kumarankutty2755
      @kumarankutty2755 3 месяца назад

      @@manjuthulli5326 ചാച്ചിയുടെ വാതിൽ ആയാൽത്തന്നെ കുഴപ്പങ്ങൾ എന്തര്? അത്യാവശ്യം പണം, ചാൻസ് ഒക്കെ കിട്ടുമെങ്കിൽ. കാശിനല്ലേ ആശാനേ ഇന്ന് വിലയുള്ളൂ?

  • @umarchettithodi4009
    @umarchettithodi4009 3 месяца назад +338

    ഇതിലും വലിയ മറുപടി അവനു കിട്ടാനില്ല പൊളിച്ചു ചേച്ചീ 👍🏻❤️

    • @manjuthulli5326
      @manjuthulli5326 3 месяца назад +9

      ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣

    • @rajasekharanm.r1199
      @rajasekharanm.r1199 3 месяца назад

      ഇവൻ്റെ വീട്ടിൽ വാതിലില്ലേ, പെങ്ങളില്ലേ അമ്മയില്ലേ . അവിടെ മുട്ടാറുണ്ടോടാ. കൊടുക്ക് അവൻ്റെ കരണക്കുറ്റിക്ക്. അവൻ ചേച്ചിയുടെ തൊലി ഉരിയാമെന്ന് കരുതി. ഇറങ്ങ് ഇറങ്ങ്പ്പോടാ.

    • @ponnammakr
      @ponnammakr 3 месяца назад

      Awwal long​@@manjuthulli5326

    • @VaigaKV-db3vu
      @VaigaKV-db3vu 22 дня назад

      ​@@manjuthulli5326monne pottatharam arayaathe. Ellam fake aanenn parayan kazhiyilla. Pottan

  • @sanajakumari4498
    @sanajakumari4498 3 месяца назад +211

    മനീഷ ചേച്ചി സൂപ്പർ എത്രയും കഴിവുള്ള പാട്ടുകാരി ❤

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 3 месяца назад +167

    ഇവന് ഇത്രയും ആവശ്യമാണ്.മനീഷക് ഒരു ബിഗ് സല്യൂട്ട്..

  • @bijurejuna2458
    @bijurejuna2458 3 месяца назад +173

    ചേച്ചിയുടെ സ്ഥാനത്തു ഞാനാണെങ്കിൽ അവന്റെ കണ്ണ് അടിച്ചു പൊളിച്ചേനെ

  • @Prakrthiyudelokam
    @Prakrthiyudelokam 3 месяца назад +125

    നന്ദി ചേച്ചി നന്നായി സംസാരിച്ചു.

  • @ComeLetUsReason101
    @ComeLetUsReason101 3 месяца назад +273

    മനീഷ ചേച്ചി , തകർത്തു ! അവന്റെ മുതുകട്ടിട്ട് ഒരു ചവിട്ടും കൊടുക്കണം . അവന്റെ ചൊദ്യം മാത്രമല്ല അവൻറെ മനസിനും കുറവുണ്ട്

    • @byjut833
      @byjut833 3 месяца назад

      മുട്ടുമ്പോൾ തുറക്കുന്ന വാതിലാണ് നിന്റെ പെങ്ങളെയും അമ്മയുടെയും താഴത്തെ വാതിൽ

    • @byjut833
      @byjut833 2 месяца назад

      ചേച്ചി ഉദ്ദേശിച്ചത് ചേച്ചിയുടെ ശരീരമാണ് ചേട്ടൻ ഉദ്ദേശിച്ചത് ഒരു റൂമിന്റെ റൂം ആണ്

  • @AliAkbar-ft7wl
    @AliAkbar-ft7wl 2 месяца назад +40

    സൂപ്പർ മറുപടി ചേച്ചി

  • @ThejusTheju-p3e
    @ThejusTheju-p3e 3 месяца назад +122

    ഇതൊക്കെ പൂട്ടിക്കേട്ടേണ്ട സമയായി ....തിന്ന് കൊഴുത്തല്ലോ അജിനേ മേലനങ്ങി പണിയെടുത്ത് ജീവിച്ചൂടെ

  • @Haay3338
    @Haay3338 3 месяца назад +215

    👏👏👏👏👏അവനിട്ടു അടി കൊടുത്തിട്ട് ചോദിക്കേണ്ടിയിരുന്നു

  • @jisharajesh3183
    @jisharajesh3183 3 месяца назад +34

    അവൻ്റെ കരണം നോക്കി അടിക്ക് ചേച്ചി
    Super ❤❤❤

  • @HARUS-i3h
    @HARUS-i3h 3 дня назад +3

    പരിചയമുള്ള ആളോട് നേരിട്ട് ചോദിക്കാൻ പറ്റില്ല അതോണ്ട് ഇന്റർവ്യു...
    കണക്കിന് കൊടുത്തു ചേച്ചി super👍

  • @MuthuIsmayil-qj3eo
    @MuthuIsmayil-qj3eo 3 месяца назад +100

    കിട്ടിയോ. ഇല്ല ചോദിച്ചു മേടിച്ചു 😂😂

    • @manjuthulli5326
      @manjuthulli5326 3 месяца назад

      ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣

    • @sheela5462
      @sheela5462 3 месяца назад

      ങ്ങേ.. എപ്പോ 😁😁😁​@@manjuthulli5326

    • @VaigaKV-db3vu
      @VaigaKV-db3vu 22 дня назад

      ​@@manjuthulli5326ennatha potta parayunne😂

  • @leelamani2836
    @leelamani2836 3 месяца назад +31

    സൂപ്പർ നല്ലൊരു.മറുപടി

  • @ManiyanSpeaking
    @ManiyanSpeaking 3 месяца назад +82

    കഷ്ടം ...
    ഇവൻ എന്താ ഇങ്ങനെ
    ഇത് തെറ്റാണ് എന്ന് ഇവന് മനസിലാകുന്നില്ലല്ലോ..
    മനീഷാ സൂപ്പർ മറുപടി
    🙏🙏🙏🙏🙏🙏🙏🙏

  • @sarithasapthaswara5471
    @sarithasapthaswara5471 3 месяца назад +110

    അടിച്ച് അവന്റെ കരണം പൊളിക്കണം.

    • @manjuthulli5326
      @manjuthulli5326 3 месяца назад +3

      ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣

    • @najeebedk9155
      @najeebedk9155 2 месяца назад

      ​@@manjuthulli5326നിങ്ങൾക്ക് അവിടെ ആണോ ജോലി

  • @AnilKumar-t1i9d
    @AnilKumar-t1i9d 3 месяца назад +19

    ഒന്നല്ലെങ്കിൽ ഇവനെക്കാളും
    പ്രായമുള്ള ഒരു സ്ത്രീ യോടല്ലേ അവന്റെ മൂത്ര പ്പുര ചോദ്യം , എതായാലും ചോദ്യം മനസിലാക്കി അതിനു തികഞ്ഞ ഒരു മറുപടി കൊടുക്കാൻ വേറെ ആരും കാണില്ല
    നന്ദി

    • @SiniVr-g1l
      @SiniVr-g1l 3 дня назад

      അവനു
      അതവസ്യം
      അടികൂട്ടിക്ക്
      കോഡൂക്കണം

  • @Vinodankk72Vinodan
    @Vinodankk72Vinodan 3 месяца назад +103

    ഇത്തരം ചെറ്റത്തരം ഇനി ആരോടും ചോദിക്കില്ല മനീഷ ബിഗ് saluit

  • @klpmsoen975
    @klpmsoen975 3 месяца назад +141

    സപ്പോർട്ട് മനീഷ

    • @byjut833
      @byjut833 3 месяца назад

      ചേച്ചി ഉദ്ദേശിച്ചത് ചേച്ചിയുടെ ശരീരമാണ്

    • @muhammedsalius9489
      @muhammedsalius9489 Месяц назад

      Noso😅😊😢🎉?😂l

  • @UshaKumari-li5qu
    @UshaKumari-li5qu 3 месяца назад +65

    Maneesha very good

  • @NuralamNuralam-n4k
    @NuralamNuralam-n4k 3 месяца назад +28

    ചേച്ചി അവന്ക് അനുഭവമുള്ളതാണ്,... അതാണ് അവൻ പറയുന്നത്, ആണുങ്ങൾക്കും ഉണ്ടായിട്ടുണ്ട് എന്നു,
    ഡോർ മുട്ടിയപ്പോൾ അവൻ തുറന്ന്കൊടുത്തു.കിടന്ന് കൊടുത്തിട്ടുണ്ട് ആ അനുഭവം അവൻ പറയുന്നു

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 2 месяца назад +19

    കിട്ടാനുള്ളത് കിട്ടിയപ്പോൾ ഒര് സമാധാനം ആയി 😜

  • @sivansivan8885
    @sivansivan8885 2 месяца назад +12

    സൂപ്പറായിട്ട് ഉത്തരം കൊടുത്തു അടിപൊളി

  • @fayistla4036
    @fayistla4036 3 месяца назад +132

    കുറച്ചു ബോധം ഉള്ള ബഹുമാനം ഉള്ള ആളുകളെ anchor ആകുക. വീട്ടുകാരെ പറഞ്ഞപ്പോൾ അവന് പൊള്ളി. ഇവന്റെ വൃത്തികെട്ട ചിന്ത കാരണം ഈ ചാനെൽ unsubscribe ചെയുന്നു

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 3 месяца назад +4

      മാനസിക രോഗികളെ അവരാതകരായി വെച്ചാൽ കൂടുതൽ റീച്ച്‌ കിട്ടും. ഇതുപോലെ ഓരോ വിഡ്ഢിത്തം വിളമ്പുന്നത് കാണാനാ കൂടുതൽ പേർക്കും ഇഷ്ടം

    • @byjut833
      @byjut833 3 месяца назад

      ചേട്ടൻ ഉദ്ദേശിച്ചത് ഒരു റൂം ആണ് ചേച്ചി ഉദ്ദേശിക്കുന്നത് ചേച്ചിയുടെ ശരീരം

  • @ikbalkaliyath6526
    @ikbalkaliyath6526 3 месяца назад +20

    അവന്റെ ചെപ്പകുറ്റിക്ക്‌ ഒന്ന് കൊടുക്കാമായിരുന്നില്ലേ....
    ഇത്തരം തെമ്മാടിത്തരം കാണിക്കുന്നവരോട്
    അതായിരുന്നു വേണ്ടത്.

  • @shajikj5508
    @shajikj5508 18 дней назад +6

    നല്ല മറുപടി supper.

  • @manisasidharan6933
    @manisasidharan6933 3 месяца назад +12

    നല്ല മറുപടി manesha you are fantastic

  • @ShaimaPP-r9r
    @ShaimaPP-r9r 3 месяца назад +29

    ചോദ്യം തെറ്റാണ്. ചേച്ചി 👍

  • @geojoseph2011
    @geojoseph2011 3 месяца назад +29

    Excellent Answer Hatta of you Mam

  • @shamilatahir1582
    @shamilatahir1582 3 месяца назад +68

    ഇതാണ് സ്ത്രീ...അവൻ്റെ കരണകുറ്റിക്ക് ഒന്നു കൊടുക്കാമായിരുന്നു.

  • @saleythomas4698
    @saleythomas4698 3 месяца назад +12

    പെരുമ്പാവൂർ മാർത്തോമ്മാ കോളജിലെ വിദ്യാർത്ഥിനിയായിരുന്നു എന്നതിൽഅഭിമാനിക്കുന്നു.ഉറച്ച നിലപാടുകൾ വാക്കുകളിൽ കൂടി വ്യക്തമാക്കി. അഭിനന്ദനങ്ങൾ.

  • @AyshuAmbu
    @AyshuAmbu 3 месяца назад +23

    മനീഷേച്ചി 👏🏻👏🏻👏🏻👏🏻💞💞

    • @manjuthulli5326
      @manjuthulli5326 3 месяца назад +1

      ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣

  • @Thankamma-f9x
    @Thankamma-f9x 3 месяца назад +16

    മന്നീഷ.. നന്നായിരിക്കുന്നു... ഇങ്ങിനെ യാവ ണം... ഉ രുള ക്കു ഉപ്പേരി ചെരുപ്പുരി അ ടിക്കായിരുന്നു അ വനെ.. അ വന്റെ അ മ്മക്ക് മുട്ടട്ടെ തെണ്ടി..രണ്ടുപേരും മുട്ടിയ പ്പോൾ ഉ ണ്ടായതല്ലേ ഇ വനും.. അത് ആ ദ്യം ചോദിക്കട്ടെ അ വൻ

  • @jayarams260
    @jayarams260 3 месяца назад +10

    അതെ അവർ പറയുന്നത് ശരിയാണ് അവൻ അവൻ്റെ അമ്മയോട് ചോദിക്കുമോ..
    "അമ്മേ അച്ഛൻ സ്ഥലത്തില്ലായിരുന്ന സമയത്ത് രാത്രി ആരെങ്കിലും വന്ന് വാതിലിൽ മുട്ടിയപ്പോൾ പേടി കാരണം തുറന്ന് കൊടുത്തിട്ടുണ്ടോ"

    • @kprakash3936
      @kprakash3936 2 месяца назад

      ജയറാം...സൂപ്പർ കമന്റ്.🎉🎉🎉

    • @GeethaAravindan-z6k
      @GeethaAravindan-z6k 4 дня назад

      കലക്കി ചേച്ചി . ഒരു പൊട്ടി രും കൊടുക്ക്

  • @AbduljabbarKavumpurath
    @AbduljabbarKavumpurath 3 месяца назад +11

    സൂപ്പറായിട്ടുണ്ട് ചേച്ചി ഇവൻ തടിയാ കൊടുക്കേണ്ടത്

  • @shailat5961
    @shailat5961 3 месяца назад +12

    അവന്റെ വീട്ടിൽ പോയി ചോദിച്ചിട്ട് സമയം കളയാതെ.. അവന്റ വായിലെ പല്ല് മുഴുവൻ അടിച്ചു കൊഴിച്ചിട്ട്.. ബാക്കി ചോദിക്കാൻ പറ.

  • @JulaSivan
    @JulaSivan 3 месяца назад +57

    ഇയാൾ എന്താണ് ഇങ്ങിനെ ചോദിക്കുന്നത്... മനീഷ നന്നായി... എന്ത് വൃത്തി കെട്ട ചോദ്യം... ഒരു തരത്തിലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം.. ഉണ്ടോ എന്നു ചോദിക്കാൻ പാടില്ല... അമ്മയെ പറയുമ്പോൾ പൊള്ളിയോ... അവതാരകൻ നിങ്ങൾ ഒട്ടും ശരിയല്ല 🌹

    • @manjuthulli5326
      @manjuthulli5326 3 месяца назад +1

      ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣

  • @SajithaKk-zu8ww
    @SajithaKk-zu8ww 3 месяца назад +11

    അടിപൊളി ചേച്ചി ഞാൻ ഒന്നിനും comendidarilla ഇതുകേട്ടപ്പോൾ കമെന്റ് ഇടാൻ തോന്നി

  • @deviMaidhili
    @deviMaidhili Месяц назад +3

    ചോദിച്ച ചോദ്യം തന്നെ തെറ്റ്...നിങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ കിട്ടാൻ വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യങ്ങൾ.. അവതാരകന് ചോദിച്ചത് തെറ്റാണെന്ന് ഉള്ള ബോധ്യം ഇല്ല..മനീഷ നല്ല മറുപടി കൊടുത്തു😌💯👍🏻

  • @sajeevkumars9820
    @sajeevkumars9820 3 месяца назад +6

    മനീഷ നല്ല മറുപടി കൊടുത്തു ഇനി അവൻ ആരോടും ഈ ചോദ്യം ചോദിക്കില്ല

  • @RijeshvjRijeshvj-be1we
    @RijeshvjRijeshvj-be1we 2 дня назад +1

    Good ❤❤❤❤❤❤❤❤❤❤

  • @abduappakattil9151
    @abduappakattil9151 3 месяца назад +88

    മനീഷ കലക്കി 👍🏼👍🏼

  • @Gopi.-ni9hx
    @Gopi.-ni9hx 3 месяца назад +11

    കലക്കി.സൂപ്പർ..

  • @AmbiliSivan-zx7lt
    @AmbiliSivan-zx7lt 2 месяца назад +2

    ചേച്ചി സൂപ്പർ.. അവന് ഈ പ്രതികണം. അർഹിക്കുന്നു.. പൊളി ചേച്ചി 🫂❤❤❤❤❤

  • @irenelopez3235
    @irenelopez3235 3 месяца назад +28

    Cheap question. Cheap Anchor.

  • @Abdulnazer-n5n
    @Abdulnazer-n5n 3 месяца назад +15

    ചേച്ചി പൊളിച്ചു. നല്ല മറുപടി. നന്ദി

  • @sheejaviswambharan7100
    @sheejaviswambharan7100 3 месяца назад +47

    മനീഷ കലക്കി 👍🏻

  • @VinodBabuKoshy
    @VinodBabuKoshy 3 месяца назад +15

    ചോദ്യം തെറ്റാണ് എന്നു പോലും മനസ്സിലാവാത്തവനോടു എന്തിന് കൂടുതല്‍ പറഞ്ഞു കൊടുക്കുന്നു ? He is not qualified to be an anchor. Ms. Manisha should file a complaint against him for attempting to publicly humiliate her in his pursuit of being a newgen interviewer.

  • @FazinMoideen
    @FazinMoideen 2 месяца назад +4

    സൂപ്പർ. ചേച്ചി ❤️👍

  • @raysworld5536
    @raysworld5536 3 месяца назад +7

    Well said👏

  • @jayakumarnj6521
    @jayakumarnj6521 3 месяца назад +12

    ഇവൻ്റെ അമ്മയും പെങ്ങളും സിനിമയിലില്ല അതുകൊണ്ട്
    മുട്ടിയാൽ തുറന്നാലും പ്രശ്നമില്ല എന്നതാണ് പറയുന്നത്

  • @BabudkkaipraDk
    @BabudkkaipraDk 7 дней назад +2

    ഇതിൽ കൂടതൽ വേണ്ട ചേച്ചി ഇനി ആരോടും ഇവൻ പറയില്ല

  • @bussycs
    @bussycs 3 месяца назад +7

    Super chechi❤️❤️❤️❤️

  • @ajithavijayakumar411
    @ajithavijayakumar411 3 месяца назад +5

    സൂപ്പർ മറുപടി.ഇവന്അല്പംകൂടുതലാണ്..

  • @anu3156
    @anu3156 3 месяца назад +4

    👍👍 supper replay

  • @anaslp5307
    @anaslp5307 2 месяца назад +2

    ചേച്ചി ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ഇവന് കുറച്ച് അധികമാണ്

  • @babuv.v6742
    @babuv.v6742 3 месяца назад +20

    നിൻ്റെ അമ്മയോടും പെങ്ങളോട് ചോദിക്കടാ

  • @nithinkumaraithanadka5411
    @nithinkumaraithanadka5411 2 месяца назад +5

    Very good chechi

  • @arsan1117
    @arsan1117 3 месяца назад +19

    സജിൻ പറഞ്ഞ ഒരു കാര്യമുണ്ട്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇതൊക്കെ അനുഭവിക്കുന്നുണ്ട്. അപ്പോൾ സജിൻ എത്രപേർക്ക് വാതിൽ തുറന്നു കൊടുത്തിട്ടാണ് ഇവിടെ ഇരിക്കുന്നത് പാവം സജിൻ. പിന്നെ സജിനേ സ്ത്രീയും പുരുഷനും ഉള്ള എല്ലായിടത്തും ഇത്തരം ചൂഷണങ്ങൾ ഉണ്ട് നീ നാളെ നിരത്തിലിറങ്ങി കാണുന്ന സ്ത്രീകളോടും പുരുഷന്മാരോടും മനീഷയുടെ ചോദിച്ച അതേ രീതിയിൽ ഇതേ ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുമോ. നിനക്ക് മാന്യമായി ഈ ചോദ്യം ചോദിക്കാമായിരുന്നു. ഇത്തരം വാർത്തകൾ പുറത്തുവരുമ്പോൾ. അഡ്ജസ്റ്റ്മെൻറ് ചെയ്തു മാത്രമാണോ സ്ത്രീകൾ ഫീൽഡിൽ നിൽക്കുന്നത് എന്നായിരുന്നു ചോദ്യമെങ്കിൽ അതിനെ ന്യായീകരിക്കാമായിരുന്നു

    • @DevRad-m1l
      @DevRad-m1l 3 месяца назад +2

      പുരുഷന്മാർ അനുഭവിക്കുന്നുണ്ട്..പക്ഷെ അത് അയാൾ സ്വയരക്ഷക്കെടുത്തിട്ട പോയിൻ്റ് ആണ് ഇവിടെ ..ചോദിച്ചത് ചെറ്റത്തരമാണ്

  • @shabnas2595
    @shabnas2595 3 месяца назад +7

    Super mam🎉

  • @usmantkmoideen1402
    @usmantkmoideen1402 3 месяца назад +2

    Super Speach Sister👌

  • @TijoV-h2f
    @TijoV-h2f 3 месяца назад +6

    മനീഷ മാഡം സൂപ്പർ 👍

  • @LissySaju-i7j
    @LissySaju-i7j День назад

    Oru sthree engane aakanam. Right Answer. She no need to became viral❤❤❤

  • @DheneshanDheneshan
    @DheneshanDheneshan 3 месяца назад +5

    Super ❤❤❤❤❤

  • @SajeeshM.P
    @SajeeshM.P 3 месяца назад +3

    Verygoodchechi

  • @nachusnachus5294
    @nachusnachus5294 3 месяца назад +11

    പച്ചമലയാളത്തിൽ പറഞ്ഞാൽ ചേച്ചി ആർക്കെങ്കിലും ചെയ്യാൻ കൊടുത്തിട്ടുണ്ടോ എന്നല്ലേ ചോദിച്ചത് . വിവരമില്ലാത്തവൻ ഒക്കെ പിടിച്ച്

  • @prasadgood8519
    @prasadgood8519 3 месяца назад +18

    പുതിയ പടങ്ങളിൽ അവസരമുള്ള അതും ലെക്കേഷനുകളിൽ ഒറ്റയ്ക്ക് പോയി അഭിനയിക്കുന്ന ഭാവനയോടും മഞ്ചുവിനോടും ആണ് ചോദിക്കേണ്ടത്

  • @akkuakkus5762
    @akkuakkus5762 2 месяца назад +3

    അഭിനന്ദനങ്ങൾ മനീഷ.

  • @Janakytv
    @Janakytv 3 месяца назад +4

    നന്നായി👌👌👌👌

  • @bindhuxavier7915
    @bindhuxavier7915 2 месяца назад

    🙏🏾❤️🙏🏿 God Bless You Cheachy

  • @kntc999
    @kntc999 3 месяца назад +15

    ഒരാൾക്ക് ചീത്ത ആകണം എങ്കിൽ വീട്ടിൽ ഇരുന്നാലും ചീത്ത ആകാം..നല്ല ഉത്തരം എൻ്റെ ആരും സിനിമയിൽ ഇല്ല😂

  • @salampmna3142
    @salampmna3142 10 дней назад +1

    ചേച്ചി 🥰👌🏼👑👑👑👑

  • @sukumarannair8429
    @sukumarannair8429 3 месяца назад +4

    Good.ingane thanne prathikarikkanam

  • @RajileshBabu
    @RajileshBabu 3 месяца назад +26

    ചോദ്യം മഹാമോശം, പൊട്ടൻ

  • @SwapnaSwapna-p4s
    @SwapnaSwapna-p4s 3 месяца назад +1

    ചേച്ചി സൂപ്പറായി മറുപടി ❣️

  • @seenamsreyas
    @seenamsreyas 3 месяца назад +7

    ഇവനെയൊക്കെ ഈർച്ച വാളുകൊണ്ട് പുറത്തടിക്ക ണം എന്നിട്ട് മാത്രമേ മറുപടി പറയേണ്ട ആവശ്യമുള്ളൂ അവൻറെ അമ്മയും പെങ്ങളും ഒക്കെ വാതിൽ മുട്ടിയാൽ തുറന്നുകൊടുക്കുന്ന പാർട്ടികൾ ആണ്

  • @thankarajanutharayanam7852
    @thankarajanutharayanam7852 2 месяца назад +2

    സൂപ്പർ മനീഷ ഇങ്ങനെ venam

  • @radheshyamshyam932
    @radheshyamshyam932 3 месяца назад +5

    Kalakki Maneesha , Super

  • @AbdulAli-jo1ht
    @AbdulAli-jo1ht 8 часов назад

    ആ കാലത്ത് അതുപോലെ ചില സമ്പ്രദായങ്ങളുണ്ടായിരുന്നു. പക്ഷെ ഞാനിതുവരെ തുറക്കാൻ പോയിട്ടില്ല. എന്നാണു മറുപടി പറയേണ്ടത്.

  • @SooryaLekshmi-l5i
    @SooryaLekshmi-l5i 3 месяца назад +15

    Maneesha chechy thakarthu.... Avanit orannam kodukkanavarun

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g 9 дней назад

    Good reply

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xz 3 месяца назад +9

    Super chechii allenkilum ivanu igane oke vaaranam verum nanam keattan cgodhysm

  • @binnymanu7513
    @binnymanu7513 3 месяца назад +5

    👏👏👏👏👏

  • @shamilatahir1582
    @shamilatahir1582 3 месяца назад +5

    മനീഷ great👍❤

  • @LachuShefeeq1720
    @LachuShefeeq1720 6 дней назад +1

    അവന്റെ ഒരു ചോദ്യം. എന്നിട്ട് ന്യായീകരിക്കുന്നത് കേട്ടില്ലേ അവൻ

  • @saradacsanganwadiworkersuk8118
    @saradacsanganwadiworkersuk8118 3 месяца назад +3

    സൂപ്പർ ചേച്ചി.. Karanakuttikku koduthittu സംസാരിക്കു ചേച്ചി..

  • @chandrikatr8151
    @chandrikatr8151 3 месяца назад +4

    👍

  • @AbdulAziz-wt5lr
    @AbdulAziz-wt5lr 20 дней назад +1

    അടിച്ചു പുകക്കുക
    ചാനൽ പൂട്ടിക്കുക
    Question 100% wrong

  • @VinstonJoseph
    @VinstonJoseph 3 месяца назад +3

    Kalakki chechi

  • @SureshKumar-zs7cg
    @SureshKumar-zs7cg 2 месяца назад +2

    ഗുഡ് ചേച്ചി വെരി ഗുഡ് ഇവനൊക്കെ ഇങ്ങനെ കൊടുക്കണം

  • @pvsainu555edappal7
    @pvsainu555edappal7 3 месяца назад +6

    അവന്റെ കരണക്കുറ്റി കടിക്കണം അവൻ ഇതുപോലൊരു തെമ്മാടിത്തം പലരോടും ചോദിച്ചിട്ടുണ്ട് അവൻക്ക് ഇതെല്ലാം കേൾക്കുന്നത് വളരെ സുഖകരമാണ് ചേച്ചി എന്തായാലും കണക്കിന് കൊടുത്തു സൂപ്പർ 👍🏻

    • @manjuthulli5326
      @manjuthulli5326 3 месяца назад +1

      ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣

  • @nizaraboobacker9265
    @nizaraboobacker9265 3 месяца назад +3

    അടിപൊളി ഉത്തരം കലക്കി. ശരിക്കും ഒന്ന് കൊടുക്കേണ്ടതായിരുന്നു.

  • @MiniThampi-rp8yp
    @MiniThampi-rp8yp 2 месяца назад +1

    ❤❤❤❤❤❤❤

  • @maneeshmanumanu7579
    @maneeshmanumanu7579 3 месяца назад +4

    Pavam.. Biriyani kittiyalo ennu karuthi choichatha.... Seen Ayi 😁😁..

  • @LEGEND859-w2y
    @LEGEND859-w2y 2 месяца назад

    Chechi powlich🎉🎉

  • @mariyas_kitchen
    @mariyas_kitchen Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sharleycheriyan8349
    @sharleycheriyan8349 3 месяца назад +10

    This guy is not fit for this job

  • @LissySaju-i7j
    @LissySaju-i7j День назад

    Cinemais not bad allways❤

  • @dell5551
    @dell5551 3 месяца назад +3

    മോളെ തകർത്തു

  • @sangeethapk5130
    @sangeethapk5130 3 месяца назад +2

    Super Maneesha👍👍👍