RTA, STS launch a traffic awareness roadshow on board Smart Safety Bus | DUBAI | D NEWS | Channel’D

Поделиться
HTML-код
  • Опубликовано: 24 фев 2019
  • RTA, STS launch a traffic awareness roadshow on board Smart Safety Bus | DUBAI | D NEWS | Channel’D
    ദുബായിലെ സ്കൂൾ വിദ്യാർഥികൾക്ക് ഗതാഗത സുരക്ഷയുടെ നല്ല പാഠങ്ങൾ പഠിക്കാൻ പുതിയൊരു സ്മാർട്ട് സേഫ്റ്റി ബസ് സജ്ജമാക്കിയിരിക്കുകയാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആർ.ടി.എ. ചെയർമാൻ മാതർ അൽ തായർ സ്മാർട്ട് സേഫ്റ്റി ബസ് ഉദ്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങൾ, സ്കൂൾ ബസുകളിലെ സുരക്ഷ, റോഡ് സുരക്ഷ തുടങ്ങി ദൈനംദിന ജീവിതത്തിലെ ഗതാഗത സുരക്ഷയെക്കുറിച്ച് വിനോദവും വിജ്ഞാനവും കൂട്ടിയിണക്കിയാണ് സ്മാർട്ട് ബസ് അവതരിപ്പിക്കുന്നത്.
    READER & REPORTER - SARATH PERUMBALAM
    CAM - YUSAF ALI
    EDIT - PRAVEEN CHANDRAN
  • РазвлеченияРазвлечения

Комментарии •