പീച്ചിങ്ങ യുടെ ഇനങ്ങളും അതിൽ അടങ്ങയിട്ടുള്ള ഘടകങ്ങളും പ്രത്യേകതയും ഔ ഷ ധ ഗുണങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നും വ്യക്തമാക്കി ക്കൊണ്ട് പീച്ചിങ്ങ എന്ന വില കുറഞ്ഞ അമൂല്യ ഗുണമുള്ള പീച്ചിങ്ങ എന്ന അതുല്യ ഫലം സമ്പൂർണ മായി മനസ്സിലാക്കി തന്ന അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌👌🙏
K K Nair alsarinu kudangal kudakan Muthill ennokke ariyappedunna sassiyathinte ela oru pidutham tale verum vayattilkazhikkuka ente monte assughangam mari
ബാംഗ്ലൂര് മാർക്കെറ്റിൽ എപ്പോഴും ഉണ്ടാവും 1kg 30 ന് കിട്ടും .ഞങ്ങൾ ഇടയ്‌ക്ക് വാങ്ങി കറിവെയ്ക്കാറുണ്ട് /പടവലങ്ങയെ കുറിച്ച് ഒന്ന് ഇടണേ ഇത്ര നീട്ടേണ്ട നന്ദി.
മഞ്ഞപിത്തത്തിന് മൂക്കിൽ കൂടി പീച്ചിങ്ങ നീര് ഒഴിച്ചാൽ അത് ശ്വാസകോശത്തിൽ അല്ലേ എത്തുക. പിത്ത രസം ഉണ്ടാക്കുന്നത് കരൾ അല്ലേ. അത് അമ്മശയത്തിൽ എത്തി ദഹന വ്യവസ്ഥയുടെ ഭാഗമാകുന്നു. പിത്തം ഒരിക്കലും മൂക്കിൽ കൂടി വരില്ല. എനിക്ക് വൈദ്യ ശാസ്ത്രത്തിൽ വലിയ അറിവൊന്നുമില്ല. അറിയാവുന്നത് പറഞ്ഞെന്നെ ഉള്ളൂ
എളുപ്പത്തിൽ നട്ടുവളർത്താവുന്ന ഒരു പച്ചക്കറിയാണ് ഇതിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ട് എന്നറിഞ്ഞത് ഇപ്പോഴാണ് വളരെ നന്ദി
Thoran untaakiyaal super aanu
കൈപ്പുള്ളത് കാട്ടു പീച്ചിൽ ആണോ?
വീട്ടിൽ ഉണ്ട് പക്ഷെ ഈഗുണങ്ങൾ അറിയാൻ വൈകി..നന്ദി..
പീച്ചിങ്ങ യുടെ ഇനങ്ങളും അതിൽ അടങ്ങയിട്ടുള്ള ഘടകങ്ങളും പ്രത്യേകതയും ഔ ഷ ധ ഗുണങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നും വ്യക്തമാക്കി ക്കൊണ്ട് പീച്ചിങ്ങ എന്ന വില കുറഞ്ഞ അമൂല്യ ഗുണമുള്ള പീച്ചിങ്ങ എന്ന അതുല്യ ഫലം സമ്പൂർണ മായി മനസ്സിലാക്കി തന്ന അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌👌🙏
പീച്ചി ങ യുടെ ഔഷധ ഗുണങ്ങൾ വിവരിച്ചു തന്നതിന് വളരെ നന്ദി നമസ്കാരം സർ
സൂപ്പർ സാർ നല്ല അറിവ് തന്നതിന് നമസ്കാരം
Very informative medicine value 😍😍😍
👍👍👍
നല്ല ടേസ്റ്റ് ഉള്ള ഒരു പച്ചക്കറി യാണ്
A very informative video! Thank you, Sir.
Very good information. God bless
Thank u sir ithrayere gunangal ithinundennu arinjirunnilla ente veetil ith daralamund thank u very much
Valare swad ulla oru vegetable aanu. Keralathhil adhikam use cheythu kaanunnilla.
Ethryum gunangl undennu ariyillaurinnu...,,,👍👍
ഗുഡ് ഇൻഫർമേഷൻ tnq
Peechinga, paduvalanga, churakaa, vellari, kumbalanga, idhokaanu healthy vegetables
Thank u sir👍
Have you published any books compiling all these medicinal items
Thnx
K K Nair alsarinu kudangal kudakan Muthill ennokke ariyappedunna sassiyathinte ela oru pidutham tale verum vayattilkazhikkuka ente monte assughangam mari
Thankyou
Kozhencherryill 1 kg 80 Rs aanu... :vila kuravo...
💚💚💚🤝👍
Thoran. Very. Taste
Oru upayogam koodi und eth unakki athinte mele tholi ozivakki ullie chakiri kulikkumbol shareeram thekkan upayogikkum
If it is helpful for melanin, will it cure white patches due to melanin deficiency?
Nala information enniyum prathikshikkunnu
Peechinga poovidan endhan cheyyendath
Scientific name: Luffa acutangula (L.)Roxb; Cucurbitaceae: Cucurbitaceae; Sanskrit names: Ghantali, Kosataki, Ksweda, Mridangaphalika; English names: Angled loofah, Chinese okra, Dish-cloth gourd ,Ribbed
gourd, Ribbed loofah, Ridged gourd, Silk gourd, Silky gourd, Sinkwa, Towelsponge, Sinqua melon, Vegetable sponge;
Thank you sir !!!
കാട്ട് പച്ചൽ കാണിക്കാമോ
Thanks!
Ithinethanu medicine
നിറയെ ഉണ്ടാകുന്നു പക്ഷേ. കുറച്ചു വളരുമ്പോൾ തന്നെ പഴുത്തു ചീയുന്നത് എന്തുകൊണ്ടാണ്......
good
വീട്ടിൽ ഉണ്ടായ പീച്ചിങ്ങ കറിവച്ചപ്പോൾ കയ്പ്പുരസം . കാരണം എന്താണ് ചേട്ടാ മറുപടി എത്രയും വേഗം പ്ലീസ്.
പീച്ചിങ്ങയുടെ ഇല കൊണ്ട് എന്ത് ങ്കിലും ഉപയോഗ മുണ്ടോ
Sir maigrne thalavedhankkulla
Marunnundo please reply
പെരിങ്ങലം നോക്കിയാൽ മതി.
@@peterkoikara peringalam theettaparathi aano
ബാംഗ്ലൂര് മാർക്കെറ്റിൽ എപ്പോഴും ഉണ്ടാവും 1kg 30 ന് കിട്ടും .ഞങ്ങൾ ഇടയ്‌ക്ക് വാങ്ങി കറിവെയ്ക്കാറുണ്ട് /പടവലങ്ങയെ കുറിച്ച് ഒന്ന് ഇടണേ ഇത്ര നീട്ടേണ്ട നന്ദി.
ഇതിന്റെ ടേസ്റ്റ് കൈപ്പാണോ..
viva kerala india .സാമ്പാർ വെയ്ക്കുമ്പോൾ അതിന്റെ കൂടെ 1,2 ഓ മുറിച്ചിട്ടു വെയ്കാം നല്ല ട്ടെസ്റ്റിയാണ്.ഒരു കയ്പ്പും ഇല്ല
Nj
Peter koikkara edappally ano
അത് എൻ്റെ പിതാവിൻ്റെ സഹോദര മകനാണു
Are u a practising doctor. If so address please
Thanks
വില കുറഞ്ഞ vegitable എന്ന് പറഞ്ഞത് തെറ്റാണ്. മുംബയിലെ വില avarage 75 per kg ആണ്.
Sir Amasayathinu chalanamilla dehanam illa
Sarikkum vayar nalla perukkam und
Smoothgourd ന്റെ വിത്ത് എവിടെങ്കിലും കിട്ടാനുണ്ടോ
Thiruvalla, changanassery bhagath eavidelum arkelum venel tharam
വിത് കിട്ടാൻ വഴിയുണ്ടോ
ഇല തോരൻ വയ്ക്കാൻ പറ്റോ
കാട്ടുപീചിങ്ങഭക്ഷ്യയോഗ്യമാണോ?
Tnx
ഇത് അൾസർ മാറാൻ എങ്ങനെ കഴിക്കണം എന്ന് ദയവായി അറിയിക്കുക
Ok
മഞ്ഞപിത്തത്തിന് മൂക്കിൽ കൂടി പീച്ചിങ്ങ നീര് ഒഴിച്ചാൽ അത് ശ്വാസകോശത്തിൽ അല്ലേ എത്തുക. പിത്ത രസം ഉണ്ടാക്കുന്നത് കരൾ അല്ലേ. അത് അമ്മശയത്തിൽ എത്തി ദഹന വ്യവസ്ഥയുടെ ഭാഗമാകുന്നു. പിത്തം ഒരിക്കലും മൂക്കിൽ കൂടി വരില്ല. എനിക്ക് വൈദ്യ ശാസ്ത്രത്തിൽ വലിയ അറിവൊന്നുമില്ല. അറിയാവുന്നത് പറഞ്ഞെന്നെ ഉള്ളൂ
Darapeera