സുജിത് ചേട്ടാ അടിപൊളി പറയാതെ വയ്യ പീച്ചിൽ കൃഷിയെ കുറിച്ചുള്ള നല്ല ഒരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് കൃഷി കുളത്തിന് മുകളിലൂടെ ഉള്ള കൃഷി നന്നായിട്ടുണ്ട് 👌👌🌹🌹 Like👌👌
പറമ്പിൽ ആണ് ഞാൻ കൃഷി ചെയ്യുന്നത് ,വെർട്ടിസീലിയം, വേപ്പെണ്ണ എല്ലാം പ്രയോഗിച്ചു , മടുത്തു എന്ന് പറയുന്നതാണ് ശരി, മത്തനും പീച്ചിലും പയറും ഓലൻ ഒരുപാട് ഇഷ്ടമാണ്,ഈ ആഴ്ച വീണ്ടും നടുന്നുണ്ട് , പരാജയപ്പെട്ടു പിൻമാറല്ല
Krushikk thalparyam und,pkshe terrace anu krushi cheyyan upayogikkunna sthalam ,ennalum etharam samrambhangal kaanan other ishtamanu,enthayaalum super aayittund
സുജിത് ചേട്ടാ അടിപൊളി പറയാതെ വയ്യ പീച്ചിൽ കൃഷിയെ കുറിച്ചുള്ള നല്ല ഒരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് കൃഷി കുളത്തിന് മുകളിലൂടെ ഉള്ള കൃഷി നന്നായിട്ടുണ്ട് 👌👌🌹🌹
Like👌👌
Hai brother...... Enikkum mannine eshtamanu..... But veed sthalam ellayirunnu.... Husband brothernte veetil ayirunnu..... Avide terrasil krishi cheythu....cheers payar venda vellari mulak ellam success ayirunnu...... But avar terrace complaint akum ennu parajhu nirthi....... Epol enik veedum sthalavum ayii.... Eni avide krishi cheyyum...... Nalloru varumanam akum..... Njanum healthy happy aakum..... Thank you universe...
Super, Good job and presentation, thans for your all information
Can we buy the vegetable ?please share the link
Deep ponnapan chatanda vidioyiludannu ennike ee you tube chanel kannan pattiyathe vidio orupadu prayochana pettu
സൂപ്പർ 🌹👍
Ithinte vithe evidennu kittum
👍
പച്ചക്കറി വിത്തുകൾ കൊടുക്കുന്നുണ്ടോ
Nice
പീച്ചിങ്ങയുടെ നാലഞ്ച് വിത്ത് വേണം അയച്ച് തരുമോbro
Useful!
പറമ്പിൽ ആണ് ഞാൻ കൃഷി ചെയ്യുന്നത് ,വെർട്ടിസീലിയം, വേപ്പെണ്ണ എല്ലാം പ്രയോഗിച്ചു , മടുത്തു എന്ന് പറയുന്നതാണ് ശരി, മത്തനും പീച്ചിലും പയറും ഓലൻ ഒരുപാട് ഇഷ്ടമാണ്,ഈ ആഴ്ച വീണ്ടും നടുന്നുണ്ട് , പരാജയപ്പെട്ടു പിൻമാറല്ല
Very nice
Peechil ka poziyal 6inch neelam varumbo kaa brown niram aaakunnu
Enikkum
വിത്ത് കിട്ടാൻ എന്താ വഴി
Super👏👏👏👏🌹🌹🌹
പീച്ചിൽ ചെടിയിൽ ആൺ പു വിരിയുന്നില്ല എന്തു ചെയ്യണം
എന്റെ ചേട്ടാ സൂപ്പറായിട്ടുണ്ട്. ഇത് ഹൈബ്രിഡ് anno. നമിക്കുന്നു
ചേട്ടാ മുന്തിരി കൃഷി എന്തായി
👌👌👌
Enikonnum orikalum nadakila aghraham matram porallo
👌
ചേട്ടാ ഒരു ഡൌട്ട് ചോദിക്കട്ടെ പീച്ചിൽ പടർത്തുന്ന പന്തലിൽ പാവൽ പടർത്തുന്നതിൽ prblm ഉണ്ടോ
Ella
@@VarietyFarmer ഒരു യൂട്യൂബർ പറഞ്ഞു രണ്ടും കൂടി ഒരുമിച്ച് വളർത്തിയാൽ പീച്ചിൽ കൈപ്പ് വരും എന്ന്
Phn onnu kitumo.njn oru subscribr aanu
❤️❤️❤️👏👏
👍👍👍👍👍👍👍🏆
ഈ കക്ഷിയുടെ ഫോൺ നമ്പർ ഉണ്ടോ
വന്നാൽ വിത്ത് തരുമോ ---..
Tharram
പോസ്റ്റിൽ അയച്ചതരുമോ 2or3.വിത്ത് മതി അതികം ഒന്നും വേണ്ട