RIDGE GOURD ORGANIC | എല്ലാ കാലത്തും പീച്ചിൽ നന്നായി വിളവ് കിട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി |

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന ശീതകാല പച്ചക്കറി വിത്തുകൾ (ഹൈബ്രിഡ് ) ഇവയൊക്കെ ആണ്.
    നൂൽഖോൽ - Rs.40
    റാഡിഷ് - Rs.40
    കാബേജ് - Rs.40
    കോളിഫ്ലവർ - Rs.40
    കാരറ്റ് - Rs.40
    ബീറ്റ്റൂട്ട് - Rs.40
    പാലക് - Rs.30
    ഫ്രഞ്ച് ബീൻസ് കുറ്റി - Rs.35
    ഫ്രഞ്ച് ബീൻസ്വള്ളി - Rs.35
    മറ്റു ഹൈബ്രിഡ് വിത്തുകൾ (Rs.25 ഒരു പാക്കറ്റ് )
    പച്ച പാവയ്ക്കാ
    നീളൻ ചുരക്ക
    നീളൻ പീച്ചിൽ വിരിപ്പുള്ളത്
    ബേബി പടവലം
    ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.20) ഇവയൊക്കെയാണ് :
    നിത്യവഴുതന
    അർക്ക മംഗള പയർ
    അർക്ക അനാമിക വെണ്ട
    പപ്പായ ഹണിഡ്യൂ
    സാലഡ് കുക്കുമ്പർ
    കൊത്തമര
    ആർകഅമരാന്ത് ചുവന്നചീര
    വള്ളി ചീര പിങ്ക്
    വള്ളിച്ചീര പച്ച
    പാവൽ പ്രീതി
    മത്തൻ അമ്പിളി
    കുമ്പളം
    വെള്ളരി മുടികൊട് ലോക്കൽ
    തക്കാളി
    ചെടിമുരിങ്ങാ
    പച്ചമുളക്
    മല്ലി
    കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
    വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
    വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
    രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
    സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
    വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.
    മഴക്കാലത്തെ പീച്ചിൽ കൃഷി : • Ridge gourd organic| മ...
    ശീതകാല പച്ചക്കറികൾ നടീൽ രീതി • ശീതകാല പച്ചക്കറി വിത്ത...
    Indoor plants for SALE - • INDOOR PALNTS FOR SALE...
    Background music : Honeysuckle (iPhone iMovie Theme music)
    Now you can join us as members :)
    Join this channel to get access to perks:
    / @remasterracegarden

Комментарии • 120

  • @susyrenjith6599
    @susyrenjith6599 2 года назад +2

    പീച്ചിലിന്റെ അമ്മ സുന്ദരിക്കുട്ടി. ആ നടപ്പ് കാണാൻ നല്ല രസം.

  • @rasmisureshnair9590
    @rasmisureshnair9590 2 года назад +6

    Rema oru valya inspiration aanu

    • @remasterracegarden
      @remasterracegarden  2 года назад +1

      Thank you dear😍

    • @vidhyavadhi2282
      @vidhyavadhi2282 Год назад

      Hai thankyou പീച്ചൽ എനിക്കു 3എണ്ണം ഉണ്ടായിരുന്നു

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 года назад

    ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറി ആണ് ഇത്. ഞാനും വച്ചിട്ടുണ്ട് എനിക്ക് കൃഷി ഇഷ്ടമാണ് അതു കൊണ്ട് ഞാനും തുടങ്ങി 🥰🥰

  • @manuppahamza4738
    @manuppahamza4738 2 года назад +1

    പീചങ്ങ നല്ല രസം ആണ് ചേച്ചിയുടെ വീഡിയോ നന്നായിട്ടുണ്ട് thankyu 👍

  • @lolithamukundan532
    @lolithamukundan532 Год назад +1

    Thank u Rema ❤🎉🎉🎉 useful vedeos enikum venam peechilente vethe velekkam ok

  • @girijasuku8468
    @girijasuku8468 2 года назад +1

    Madam parayunnath valara sariyanu morninglu thottaile varumpol oru santhosham paranju arikan pattilla anubhavichariuka thanks mam

  • @jyothilakshmi6733
    @jyothilakshmi6733 2 года назад +1

    Thalorikka superrrrrr 👌 (peechil)

  • @susyrenjith6599
    @susyrenjith6599 2 года назад +1

    എനിക്ക് രമ തന്ന പീച്ചിൽ ഉണ്ടായി. കായ്ച്ചു. 👌👌👌👌🌹🌹🌹

  • @jomolkunjumon887
    @jomolkunjumon887 2 года назад +1

    Very good information about Ridge Gourd...super...👍👍👍👌

  • @sudheesanr2460
    @sudheesanr2460 2 года назад

    താങ്കളുടെ തോട്ടം എന്ത് സുന്ദരമായിരിക്കുന്നു. ഞാൻ ചില വിത്തുകൾ ചോദിച്ചുണ്ട്.

  • @marythomas144
    @marythomas144 2 года назад +1

    Thank you Rema, very useful video and the presentation was excellent. Thanks

  • @steephenp.m4767
    @steephenp.m4767 2 года назад +1

    Great, good video, thank you Sister

  • @abhishekm.t1012
    @abhishekm.t1012 2 года назад +1

    Awaiting for flowering my Ridge gourd plant

  • @rekhaajith9990
    @rekhaajith9990 2 года назад +2

    Nalla video.. Peechil kanaan enthu rasama..Eniku evide peechil undayi thudangunund... But athu small variety anennu thonunnu... Valuthakunilla

  • @visweswaryks9109
    @visweswaryks9109 2 года назад

    Chechi,i also have many peechil in my garden.i follow your tips.tq chechi.

  • @littleflower4472
    @littleflower4472 2 года назад +1

    💐💐💐Thank U so much beloved Rema 💐💐💐💐

  • @victoriyamanju2973
    @victoriyamanju2973 2 года назад +1

    Adipoli video chechi....very useful

  • @shirlyjosemon437
    @shirlyjosemon437 2 года назад +1

    Njan nattil ayirunnekil avidea vannu eduthene.
    Super 👌👌👌👌👌👌👌😊🥰🥰

  • @lathavp2028
    @lathavp2028 2 года назад +1

    സൂപ്പർ ആയിരിക്കുന്നു പീചിൽ 😍😍

  • @reshooslifestyle4063
    @reshooslifestyle4063 2 года назад

    ഇവിടെ കൊടോരിക്ക എന്നാണ് പറയാറ് ചേച്ചി. പീച്ചിങ്ങ കൃഷി super

  • @julirobin1959
    @julirobin1959 2 года назад +1

    Hi chechi super video

  • @kndevaki6258
    @kndevaki6258 2 года назад +1

    Thanks❤❤❤ remaji

  • @sisnageorge2335
    @sisnageorge2335 2 года назад +1

    നല്ല വീഡിയോ.നന്ദി രമ

  • @ananthakrishnanas971
    @ananthakrishnanas971 2 года назад +1

    Vedio nannayittund by sivantha

  • @tencyantony6556
    @tencyantony6556 2 года назад +2

    Super chechi

  • @binnythomas4727
    @binnythomas4727 Год назад +1

    Hi, ഇതിനു നല്ല വെയിൽ കിട്ടേണ്ടത് ആവശ്യമാണോ?

  • @prasannamanikandan2896
    @prasannamanikandan2896 2 года назад +2

    Rema paranjathe valare sariyane ethoke kanumpol nammude manasinu kittunna santhosham paranjariyikan pattilla

  • @shahubanathshahubanath5449
    @shahubanathshahubanath5449 Год назад

    സുഡോമോ‌നാസ് പൊട്ടിച്ചു കഴിഞ്ഞാൽ അത് എങ്ങനെ ആണ് സൂക്ഷിച്ചു വെക്കേണ്ടത് 🤔🤔.. മറുപടി പ്ലീസ് 🙏🙏🙏

  • @girijasivankutty2283
    @girijasivankutty2283 2 года назад

    Peechi, chathurapayar, kasthoori manjal vithu kittiyal kollamayirunnu.

  • @rosyrobert4063
    @rosyrobert4063 2 года назад +1

    Did you give me this same seeds today

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 года назад

    അടിപൊളി
    പീച്ചിൽ കൃഷി 👌👌

  • @swapnak6393
    @swapnak6393 2 года назад +1

    Super

  • @muhammedalthaf9793
    @muhammedalthaf9793 2 года назад +2

    പീച്ചി ലിൽ ഉറുമ്പ് ശലൃത്തിന് എന്ത് ചെയ്യണം

  • @krishnachandrantg6753
    @krishnachandrantg6753 2 года назад +1

    Super aanato.. chechi njan paval nattu ippo undayi thudangi chathurapayar oppam nikkunnund. Matti vekkan pattilla. Kurach valuthayi poyi. Enth cheyyanam. Payar undayal kaykkumo..?

    • @remasterracegarden
      @remasterracegarden  2 года назад +1

      ഇല്ലവെള്ളരിവർഗ്ഗങ്ങൾമാത്രമേകൈക്കു

  • @bhavyasuni480
    @bhavyasuni480 2 года назад

    Thanks chechi..

  • @abhishekm.t1012
    @abhishekm.t1012 2 года назад

    Thanks Mam....

  • @sreekanthkc8006
    @sreekanthkc8006 2 года назад +1

    നന്നായിട്ടുണ്ട് ചേച്ചി

  • @lsvlog3383
    @lsvlog3383 Год назад

    Peechil kay undakumpol brown colar aayi koyig pokunu andan chayandath

  • @mobinmathew8267
    @mobinmathew8267 2 года назад +2

    Super👍😍

  • @mubeenamusthafa5749
    @mubeenamusthafa5749 Год назад

    Chechiyude video superEnte peechill chediyude thaye bhagathulla ela yellow colour agunnu oro solution parayane please

  • @sheenamanisheenamai3299
    @sheenamanisheenamai3299 2 года назад

    Peechil super

  • @chandrannk6231
    @chandrannk6231 7 месяцев назад

    Very good

  • @sumikrishna3649
    @sumikrishna3649 2 года назад +1

    Super video 👍🏻

  • @praseedavgopal3411
    @praseedavgopal3411 2 года назад

    Chechi vithu thanna virippilla peechil kaya undayi. Virippulla peechilinte vithundo

  • @lalsy2085
    @lalsy2085 2 года назад

    very useful video

  • @snehammathram...1049
    @snehammathram...1049 Год назад

    ചേച്ചി പീച്ചിൽ കാ വരുമ്പോഴേ മഞ്ഞ നിറത്തിൽ ആണ് അത് പിന്നേ വലുത് ആവാതെ കേട് ആയി പോവുന്നു എന്താ കാരണം ചേച്ചി ഒന്ന് പറഞ്ഞു തരാമോ

  • @ragavanrajeev4683
    @ragavanrajeev4683 2 года назад

    സൂപ്പർ

  • @safiathillyasukunju5105
    @safiathillyasukunju5105 2 года назад

    പെരുന്നയിൽ എവിടെയാണ് വീട്.
    എനിക്ക് വീട്ടിൽ വന്നു കൃഷികൾ കാണണം എന്ന് ആഗ്രഹമുണ്ട്.. ബുദ്ധിമുട്ട് ഇല്ലങ്കിൽ ഒന്ന് parayuka

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад

    Peechinga very healthy receipie
    Its have lots of medicinal values

  • @sreejith.cchathoth7276
    @sreejith.cchathoth7276 2 года назад +1

    👌

  • @kuttimalua3002
    @kuttimalua3002 2 года назад

    Rama, nalla avatharanamaanu krishi cheyyan thonnum njan google pay cheithittund ketto vitthinaayi

  • @lsvlog3383
    @lsvlog3383 2 года назад

    Super👍👍

  • @geethapramod4146
    @geethapramod4146 2 года назад

    Super video

  • @exeebapg3747
    @exeebapg3747 2 года назад

    Pattu cheera,sundhari cheers seed ondo

  • @seethalakshmi390
    @seethalakshmi390 2 года назад

    Peechil ittu daal undakkam, peechil chatni undakkam.

  • @safirapt6818
    @safirapt6818 2 года назад

    Checchi thanna vith eepeechilinteth ano

  • @aravindravi237
    @aravindravi237 2 года назад +1

    Mam,പേരക്കായിൽ കറുത്തപുള്ളി വന്നു കായുടെ വളർച്ചയെ ബാധിക്കുന്നു.ഇതു തടയാൻ എന്തെങ്കിലും മാർഗമുണ്ടോ?

    • @remasterracegarden
      @remasterracegarden  2 года назад +1

      പേരയുടെചുവട്ടിൽ25gram borax ഇട്ട്വെള്ളമൊഴിച്ചുകൊടുക്കണം.ബോറോൺന്റെകുറവാണു

    • @aravindravi237
      @aravindravi237 2 года назад

      @@remasterracegarden Thanks👍

  • @Hiux4bcs
    @Hiux4bcs 2 года назад

    ഇതിൻറ കടഭാഗം എവിടേ ൊഒരു ചെടി എത്ര വലുപ്പം വരും ?

  • @premaa8502
    @premaa8502 2 года назад

    Valli amarayude leaves kurudikkunnu . Entha cheyyuka

  • @ZainZain-gq6un
    @ZainZain-gq6un Год назад

    ramachechioruviththarumo

  • @valsalanelson309
    @valsalanelson309 Год назад

    Give me some seeds

  • @alphingeorge105
    @alphingeorge105 2 года назад

    Rema vakkukalilla👌👌👍👍

  • @dominicraphael5094
    @dominicraphael5094 2 года назад

    Cash on delivery എങ്ങനെയാണ് ചെയ്യുക

  • @racheljose8177
    @racheljose8177 2 года назад

    ഹായ് രമ

  • @phoenixkitchen3
    @phoenixkitchen3 2 года назад

    Mam ഇത് നാടൻ വിത്താണോ ഹൈബ്രിഡ് ആണോ?

  • @beenameenakshi6026
    @beenameenakshi6026 9 месяцев назад

    ഒരു പീച്ചെങ്ങക്ക് എത്ര ദിവസത്തെ വിളവുണ്ട് അത് വിളഞ്ഞോ എന്നിങ്ങനെ അറിയും അതറിയാനാണ് ഞാൻ vidio കാണാൻ വന്നത് ഒറ്റവിഡിയോയിലും അത് പറയുന്നില്ല. ഒന്ന് പറഞ്ഞു തരാമോ എന്റെ വീട്ടിൽ പീച്ചൽ ഉണ്ട് എല്ലാം മുറ്റി പോകുന്നു

  • @sairabanukp9560
    @sairabanukp9560 2 года назад +1

    Valli beens
    Vith undo

  • @jahanarahashim5604
    @jahanarahashim5604 2 года назад

    Peechil seed kittumo

  • @sairabanukp9560
    @sairabanukp9560 2 года назад

    Vayudana poo
    Kay pidikkunnilla
    Chehi

  • @jessycyril4576
    @jessycyril4576 2 года назад

    എന്റെ പീച്ചിലും പന്തലിൽ കയറി, പൂത്തു കായ് പിടിച്ചില്ല, രമയുടെ കൈയിൽ നിന്നും മേടിച്ച വിത്താണ് 🙏🙏

  • @shynivelayudhan8067
    @shynivelayudhan8067 2 года назад

    🙏🙏🙏💞💞🌹 super.

  • @leelasaju1643
    @leelasaju1643 2 года назад +1

    👌👌👏👏

  • @kmofficial4704
    @kmofficial4704 2 года назад

    ഏതൊക്കെ വിത്തുകളാണുളളത്

  • @shirlyjosemon437
    @shirlyjosemon437 2 года назад

    Hi sister 👋

  • @sophiababy7931
    @sophiababy7931 2 года назад

    👌👍

  • @lsvlog3383
    @lsvlog3383 2 года назад

    Super vedio

    • @lsvlog3383
      @lsvlog3383 2 года назад

      Kannin kulirma ulla kaychakal 👍👍

    • @binumol8385
      @binumol8385 Год назад

      @@lsvlog3383 പിച്ചിൽ. പാലക്ക് ചിര നിത്യ വഴുതന. വിത്ത് ഒണ്ടോഎത്ര രൂപ

  • @gayathrys7555
    @gayathrys7555 2 года назад

    Hai chechi, ❤️first

  • @gireesana3224
    @gireesana3224 2 года назад

    Vithu tharumo.

  • @sindhusuresh6855
    @sindhusuresh6855 2 года назад +1

    ര മ യുടെ കൈയിൽ നിന്ന് വാങ്ങിയ വിരിപ്പില്ല പീച്ചിൽ ഇതുവരയും പൂത്തില്ല

  • @sainanac852
    @sainanac852 2 года назад

    കൃഷി ചെയ്ത് അത് സത്യ സംബന്ധമായി പറയുന്ന ഒരു ചാനൽ .....

  • @nishasnair1328
    @nishasnair1328 2 года назад

    👍👍❤️

  • @bijuillikkalbiju2012
    @bijuillikkalbiju2012 2 года назад +1

    ഞാൻ കുറെ ശ്രമിച്ചിട്ടും വിജയിക്കാത്ത ഒരു പച്ചക്കറി 😢😢😢

  • @asiyaubaid4156
    @asiyaubaid4156 2 года назад

    വിത്ത് തരാമോ ചേച്ചി

  • @lsvlog3383
    @lsvlog3383 2 года назад

    Aganaya pakamayad ariya

  • @jeejaparaman7499
    @jeejaparaman7499 2 года назад +1

    വളപ്രയോഗം പറഞ്ഞില്ലാലോ

  • @shikhyks
    @shikhyks 2 года назад

    ചെടിക്കു ശാഖകൾ ഉണ്ടാകാൻ തുമ്പ് ഒടിച്ചു കൊടുക്കണോ.

  • @binnythomas4727
    @binnythomas4727 Год назад

    കായ് ചെറുതിലെ തന്നെ വാടി പോകുന്നു മടുത്തു

  • @valsalanelson309
    @valsalanelson309 2 года назад

    Wattsup no.tell one more time please

  • @valsakc8654
    @valsakc8654 2 года назад +1

    Super

  • @sidheequepp6649
    @sidheequepp6649 2 года назад +1

    👌

  • @sairabanukp9560
    @sairabanukp9560 2 года назад

    Vayudana poo
    Kay pidikkunnilla
    Chehi

  • @ameernattika
    @ameernattika 2 года назад

    👍👍

  • @dharamarjad260
    @dharamarjad260 2 года назад

    Super

  • @jacksonpa2398
    @jacksonpa2398 2 года назад

    Super 👍👍👍