ഇസ്രായേൽ - പലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുന്നു; ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇസ്രായേൽ - പലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക രം​ഗത്ത്. ഇസ്രായേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ പറഞ്ഞു. സംഘർഷത്തിൽ 74 പേർ കൊല്ലപ്പെട്ടു. #Israel-PalestineConflict
    #MalayalamNewsLive #News18Kerala #MalayalamNews #KeralaElection2021 #MalayalamLiveNews #News18KeralaLiveTV #KeralaNews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe to our channel: / @news18kerala
    Visit News18 Kerala Website for latest news and updates: bit.ly/3iMbT9r
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Комментарии • 68

  • @raptor0549
    @raptor0549 3 года назад +13

    India stands with israel 💗💗

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 3 года назад +2

    അമേരിക്കക്ക് അതുപാറഞ്ഞേ പറ്റുജാരപുത്രനെ വളർത്തികൊണ്ടുവന്ന പലസ്തീനിൽ കുടിയിരുത്തി ഇതുകാർന്നു തിന്നുന്ന അർഭുത അണുക്കളാണ് എന്നുമനസ്സിലാക്കാൻഅവിടുത്തെമണ്ണിന്റെമക്കൾക്കുകഴിഞ്ഞില്ല അവിടെ പിടിച്ചു നിൽക്കാൻ കല്ലും മണ്ണും കമ്പും മായി മെഷിൻ ഗണ്ണിനെ നേരിടുന്നത് ആമണ്ണിന്റെ മക്കൾക്കുഇത്രെയും കാലം പിടിച്ചുനിന്നത് നാളെ നല്ലഒരുനാൾ വരും ഇന്നപ്രതിഷേയോടെ ആയിരിക്കണംസർവ്വസക്താൻഅവർക്കുസമാധാനവും ആയുർ ആരോഗ്യവും നൽകെട്ടെ

  • @chandrasekharagprabhu9326
    @chandrasekharagprabhu9326 3 года назад +1

    ബംഗാളിൽ നടന്നതായ കാരൃങൾ ചർച്ച ചെയ്യാൻ മാധ്യമങ്ങൾ ക്ക് സമയമില്ല. കാരണം എൻതാണെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. ഇനി യാണ് വിദേശ കാരൃങളെ കുറിച്ച് ചർച്ചകൾ ചെയ്യുന്നത്. കപട മതേതരം.വെറുതെ സമയം കളയല്ലെ. ഈ കാലത്തെ പത്രധർമ്മം എൻതാണെന്ന് നല്ലവണ്ണം അറിയാം.

  • @abcdchchkk6651
    @abcdchchkk6651 3 года назад +4

    അമേരിക്കയും ഇസ്രായേലും ഒരൊ അച്ചു തണ്ടിൽ ആണ്.

  • @spacelight3717
    @spacelight3717 3 года назад +2

    5ഗാസാ ശൂന ്യമായി; അഷ്‌കലോണ്‍ നശിച്ചിരിക്കുന്നു. അനാക്കിമിന്റെ അവശിഷ്‌ടജനമേ, എ ്രതനാള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിവേല്‍¸ിക്കും? കര്‍ത്താവിന്റെ വാളേ, നീ എന്നു നിശ്‌ചലമാകും
    ജറെമിയാ47:5

    • @sasikv4255
      @sasikv4255 3 года назад

      അതേ കർത്താവിന്ടെ വാളു യഹൂദനോടുള്ള ബന്ധത്തിൽ നിശ്ചലമായി എന്നു തോന്നുന്നു. പക്ഷെ ജാതികളെ ശിക്ഷിക്കണമല്ലോ .ഇസ്രായേലിനെതിരായി ചുറ്റുമൂള്ള ജാതി കളെ കൂട്ടി വരുത്തണമല്ലോ സെഖരൃാവ് 12-ാം,14ഉം പൂർത്തിയാക്കതെ പറ്റില്ലല്ലോ

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +1

    Ketta kaalam,kalikaalamalle

  • @modernlife11
    @modernlife11 3 года назад +1

    അമേരിക്ക പാവങ്ങളുടെ ശത്രു.

  • @oommengeevarughese408
    @oommengeevarughese408 3 года назад +10

    God nation Issrel

  • @soorajs51
    @soorajs51 3 года назад +19

    തീവ്രവാദികളെ തുടച്ചുനീക്കൻ ഇസ്രായേലിനെ ദൈവം അനുഗ്രഹിക്കട്ടെ.. 👑

  • @jorgem1333
    @jorgem1333 3 года назад +2

    Hamms lokathine Thanne Beshaniyane

  • @royphilip6418
    @royphilip6418 3 года назад +2

    എത്രയും പെട്ടന്നു സമാധാനം സ്ഥാപിക്കാൻ ഇടയാക്കട്ടെ എന്നു പ്രാർത്തിക്കുന്നു.

  • @arabicclubgvhssnellikkuth5757
    @arabicclubgvhssnellikkuth5757 3 года назад +8

    അമേരിക്കയിൽ ഏതു കോപ്പൻ വന്നാലും ഇസ്രായേലിനെ തുണക്കുകയേയുള്ളൂ. അറേബ്യൻ രാജ്യങ്ങൾക്കു ബോധം വരണം. എന്നാലേ പ്രശ്നങ്ങൾക്കു പരിഹാരമാകൂ .

    • @sasikv4255
      @sasikv4255 3 года назад +2

      നിങ്ങൾ എത്ര ചൂടായാലും കാരൃമൊന്നുമില്ല.തീരുമാനിക്കപ്പെട്ടതേ നടക്കു.പാലസ്ഥീനെ കരുവാക്കി മുസ്ളീം തീവ്രവിദി സംഘടനയായ ഹമാസിനെ ഉപയോഗിച്ചു മുസ്ളീം രാഷ്ട്രങ്ങൾ കളിക്കുന്ന കളി ഇസ്രായേലിനെ ഭുമുഖത്തു നിന്നും തുടച്ചു നീക്കാനായി നിങ്ങൾ ചെയ്യുന്ന ഹീനമായ പ്രവർത്തികളെന്താണുന്നു അറിയിവൂന്ന വരുണ്ടിവിടെ.ഒരുപക്ഷെ തനിക്കും തോന്നും ഇസ്രായേൽ ചെയ്യുന്നതു ശരിയല്ല.ഇതീന്ടെ പിന്നിലെ മുസ്ളീം തീവ്രവിദി കളുടെ കളി. പക്ഷെ ഇതിനേക്കാളും വലിയ ഒരുകളി കളിക്കുന്നുണ്ട് ഇസ്രായേലിന്ടെ യും ഈലോകത്തെ സ്രഷ്ടിച്ച യഹോവയാണു കളിക്കുന്നതു.ലോകത്തിലെ എല്ലാ വഴക്കും തീർക്കാൻ സമാധാനം കൊണ്ടു വരാൻ ഒരു ലോക മഹായുദ്ധത്തിന്ടെ കളമൊരുക്കുകയാണു. ആരെ പഴിക്കും കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ?

    • @manojpm7163
      @manojpm7163 3 года назад

      അമേരിക്കയും ഇസ്രയേലും ഇസ്ലാമിക രാഷ്ടങ്ങൾ ആയിരുന്നേൽ എന്താകുമായിരുന്നു ലോകത്തിൻ്റെ അവസ്ഥ

    • @sasikv4255
      @sasikv4255 3 года назад

      @@manojpm7163 എന്നൽ പിന്നെ എല്ലാവരും മുസ്ളീം ആയിരുന്നേനെ.മറ്റു മതക്കാർ ജസിയ (കപ്പം) കൊടുത്തു ജീവിക്കേണ്ടി വരുമായിരുന്നേനെ.

  • @AnilKumar-et5ru
    @AnilKumar-et5ru 3 года назад +4

    American
    Kadijane
    Isreyel kyyil
    Ane
    Sudappi
    Commigale

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 года назад +3

    ഒരു കാലത്ത് ജൂതൻ മാർക്ക് അഭയം നൽകിയത് ആണ് ഫലസ്തീൻ ചെയ്ത തെറ്റ് 🤔🤔🤔

    • @exmuslimkhalid138
      @exmuslimkhalid138 3 года назад +4

      യെമെനിൽ നിന്നും വലിഞ്ഞു കേറി വന്നതാണ് ഇപ്പോൾ കേരളത്തിൽ കിടന്നു മോങ്ങുന്ന സുഡാപ്പികൾ

  • @thombabu3914
    @thombabu3914 3 года назад

    One thing please remember, who ever interfere and stopping the fight infavor of Hamas a terrorist group would be comeback to their own table. Wipes out terrorism from the world which ever forms what ever forms. Use wisdom for a safe and peaceful world. Blessed are the peace makers .Amen

  • @kumanet99
    @kumanet99 3 года назад

    This is what happens when religion and their God gets crazy and insane. Devastations are inevitable. absolute madness. After man made religion happened, the mess it created, is still going on and it will go on in the future

  • @kumanet99
    @kumanet99 3 года назад

    its to get rid of one religion and establish another religion since their scripture does not accept any other religion . that one religion is in a fixed situation now, trying to survive by hook or crook with strength that is why political religions of such are dirty. India can be next

  • @georgekurien5018
    @georgekurien5018 3 года назад +4

    As Israelites have the rights to form their own land the Palastine have the same rights. Uncle Sam has a responsibility to take impartial stand and try to settle the issues amicably.

  • @Kashinadh.
    @Kashinadh. 3 года назад

    അമേരിക്ക സതിച്ചേ ബെയ്ഡൻ സതിച്ചേ

  • @mammootynice4617
    @mammootynice4617 3 года назад

    സാധാരണ എടുക്കാറുള്ള അമേരിക്കൻ നയങ്ങളിൽ നിന്ന് വ്യത്യസ്ഥത വരുത്താൻ പ്രായമേറിയ ഈ 78 കാരന് സാധിക്കണമെന്നില്ല,

  • @spacelight3717
    @spacelight3717 3 года назад +1

    5ഗാസാ ശൂന ്യമായി; അഷ്‌കലോണ്‍ നശിച്ചിരിക്കുന്നു. അനാക്കിമിന്റെ അവശിഷ്‌ടജനമേ, എ ്രതനാള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിവേല്‍¸ിക്കും? കര്‍ത്താവിന്റെ വാളേ, നീ എന്നു നിശ്‌ചലമാകും
    ജറെമിയാ47:5

  • @mohammedkutty6760
    @mohammedkutty6760 3 года назад

    1

  • @generalxx559
    @generalxx559 3 года назад +1

    കേരളത്തിലും, ബംഗാളിലും തോറ്റത്തിനെ palestinte നെഞ്ചത്തോട്ട് 😂😂😂😂😂

    • @exmuslimkhalid138
      @exmuslimkhalid138 3 года назад +2

      യെമെനിൽ നിന്നും വലിഞ്ഞു കേറി വന്നതാണ് ഇപ്പോൾ കേരളത്തിൽ കിടന്നു മോങ്ങുന്ന സുഡാപ്പികൾ

    • @generalxx559
      @generalxx559 3 года назад

      @@exmuslimkhalid138 ഇവിടെ തെ കുരുശു കൃഷിക്കാർ എവിടെ പൊടിമുളച്ചതാണലോ ഒന്നു പോടോ

  • @salutebrothermathath7042
    @salutebrothermathath7042 3 года назад

    Chaanagasankigalkurachkondeyirikunnu gomoothramkudiynmaar

    • @mohanachandranpillai3197
      @mohanachandranpillai3197 3 года назад

      ചുണ്ടക്കകൊടുത്തു വഴുതനങ്ങ വാങ്ങിയിട്ട് വിലാപം