നിങ്ങൾ കേട്ടിരുന്നു പോകും ഈ സംസാരം 👍🏻female voice muneer epikad

Поделиться
HTML-код
  • Опубликовано: 9 янв 2025
  • കുറഞ്ഞ ദിവസം കൊണ്ടു സ്ത്രീ ശബ്ദം അനുസരിച്ചു വൈറൽ ആയി മുനീർ എപിക്കാട്. സംസാരം കെട്ടിരിക്കാൻ ഒരു പ്രതേക വൈബ് ആണ്. പഴയ കാല വല്ലിമ്മ മാരുടെ ശബ്ദം അത് പോലെ അനുസരിച്ചു മുനീർ 👍🏻
    മുനീർ ചാനെൽ ലിങ്ക് :
    youtube.com/@M...
    ഒന്ന് സപ്പോർട് ചെയ്യണേ 🥰
    #female
    #voiceof muneer
    #epikad
    #melattur

Комментарии • 126

  • @vasudhevant9349
    @vasudhevant9349 Год назад +90

    ഞങ്ങളുടെ മലപ്പുറം ജില്ലയിലെ നിഷ്ക്കളങ്കരായ വല്യുമ്മമാർ ഞങ്ങളുടെ സ്ഥല ഭാഗങ്ങളിലും ഉണ്ടായിരുന്നു. അവരുടെ അതേ ശബ്ദ ശൈലിയിൽ ഇദ്ദേഹം അഭിനയിച്ചു പറയുന്നത് കേൾക്കുമ്പോൾ മൺ മറഞ്ഞുപോയ ആ പാവം ഉമ്മ മാരുടെ ഓർമ്മ ഒരു തേങ്ങലോടെ ഓർത്തു പോയി. ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം ശബ്ദത്തിലൂടെ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ സുഹൃത്തിന് ഒരു പാട് അഭിനന്ദനം .

    • @abidmonabid6395
      @abidmonabid6395 Год назад

      100%❤

    • @moinudeenpm5866
      @moinudeenpm5866 Год назад +1

      🥰🥰

    • @riyafebin2731
      @riyafebin2731 Год назад +1

      ഞാനൊരു മലപ്പുറം ജില്ലകാരനാണ്.. അതിലുപരി പ്രവാസിയാണ്.. നിങ്ങൾ പറഞത് 100% ശരിയാണ് ഇദ്ദേഹത്തിന്റെ സംഭാഷണം കേൾക്കുമ്പോൾ എന്റെ ചെറുപ്പകാലത്ത് കെട്ടിരുന്ന ആ ഓർമ്മകളിലേക്ക് തിരിച്ചുപോയി

    • @sm.acupunture.wandoor
      @sm.acupunture.wandoor Год назад

      S.💞

    • @mubarakadikarathil9946
      @mubarakadikarathil9946 Год назад

      😢😢

  • @KhajkhajuKhajkhaju
    @KhajkhajuKhajkhaju Год назад +4

    കേട്ടിരിക്കാൻ നല്ല രസം. പഴയ കാലത്തെ. വല്ലിമ്മാടെ സൗണ്ട് സൂപ്പർ 👍👍👍👍

  • @cholakkal5854
    @cholakkal5854 Год назад +18

    വരും തലമുറക്ക് ഒരിക്കലും കേൾക്കാൻ സാദ്യമല്ലാത്ത സുന്ദര ഭാഷ 😂👍🏻supper

  • @madhsongKaraoke
    @madhsongKaraoke Год назад +23

    എനിക്ക് നല്ല ഇഷ്ട്ടമാണ് ഈ ഭാഷ 😊😊😊

  • @fathimaansha7864
    @fathimaansha7864 Год назад +14

    എനിക്ക് തോന്നുന്നത് , ഒരു പക്ഷെ... ഈ വല്ലിമ്മയുടെ ശബ്ദം ഒരുപാട് ആസ്വദിക്കുന്നത് മലപ്പുറക്കാർ ആയിരിക്കും...❤❤❤❤❤അവരുടെ മണ്മറഞ്ഞു പോയ ഒരുപാട് വല്ലിമ്മ മാരുടെ അതേ ശൈലി അതേ... സംസാരം.. ഞാൻ ഒരുപാട് ആസ്വദിക്കുന്നു.... ❤❤❤❤❤❤❤❤❤❤

  • @subairm4449
    @subairm4449 Год назад +47

    വല്ല്യമ്മ സൂപ്പറായിട്ടുണ്ട് ശബ്ദം കൊള്ളാം ഉയരങ്ങൾ കീഴടക്കട്ടെ'.

  • @sathianmelevattasseri6333
    @sathianmelevattasseri6333 Год назад +1

    അസാധ്യ അവതരണം 👍👍😊🙏🏻എല്ലാ വീഡിയോ യും ഒന്നിനൊന്നു മെച്ചം ആളെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നു..

  • @fathimarinsha14
    @fathimarinsha14 Год назад +16

    ഈ ശബ്ദത്തിന്റെ ഉടമയെ കുറേ നാളായി തേടുന്നു സത്യത്തിൽ ഉമ്മാമ തന്നെയാണെന്നാ കരുതിയിരുന്നത്

  • @sinanshah0012
    @sinanshah0012 Год назад +5

    മുനീർ മദ്രസയിൽ എന്റെ ക്ലാസ്സ്‌ മേറ്റ്‌

  • @yaseenamurshidweepchanal
    @yaseenamurshidweepchanal Год назад +2

    മുത്തക്ഷി കഥ പറയുന്ന സ്വരം 👌മാഷാ അള്ളാ

  • @ShanilSahni
    @ShanilSahni Год назад +8

    വല്ലി ഉമ്മ സൂപ്പർ ആണ്

  • @KUBAISWORLD
    @KUBAISWORLD Год назад +11

    അടിപൊളി മാഷാ അല്ലാഹ് സുപ്പർ സൂപ്പർ 😂🥰👍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Год назад +1

    ഫസ്റ്റ് time ആണ് കാണുന്നത് 😂അടിപൊളി

  • @sajithasajitha2285
    @sajithasajitha2285 Год назад +8

    മണി വൈദേര് ❤❤❤❤

  • @rejijamsh4332
    @rejijamsh4332 Год назад +1

    Ummammane orma vannu

  • @pathooskitchenferoke
    @pathooskitchenferoke Год назад +2

    Manu suuuuuuper 😁👍🏻

  • @kadeejaap3088
    @kadeejaap3088 Год назад +3

    മലപ്പുറത് ആ ഭാഷ അത് അടി പൊളി ആയിട്ടുണ്ട്

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +9

    വല്ലിമ്മ സുപ്പർ😄😄😄

  • @fathimakarinkallathani5569
    @fathimakarinkallathani5569 Год назад +22

    എന്തായാലും സoഗതി സൂപ്പർ വല്ലിമ്മ ഒരു മൊതലാണ്. ഇനിയും ഇതു പോലെയുള്ള വീഡിയോകൾ വരട്ടെ

    • @BULLETMANU
      @BULLETMANU  Год назад

      ഹോ തീർച്ചയായും 😄👍🏻❤️

    • @kvmkinnovs7393
      @kvmkinnovs7393 Год назад

      ruclips.net/video/e9VkJW6xnW0/видео.htmlsi=N5agcmMkNGT3-JmD

  • @ayishashemeer4797
    @ayishashemeer4797 Год назад +2

    സൂപ്പർ

  • @sajithasalva7168
    @sajithasalva7168 Год назад +1

    അടിപൊളി വല്ലിമ്മ

  • @ubaidubaid1203
    @ubaidubaid1203 Год назад +2

    വല്യമ്മ അടിപൊളി😂😂

  • @DIESEL_BROTHERS_GAMING
    @DIESEL_BROTHERS_GAMING 7 месяцев назад

    Vallimmane perithishttam

  • @kunjolthathasworld7619
    @kunjolthathasworld7619 Год назад +6

    വല്ല്യമ്മാ sooper👍🥰❤️❤️

  • @AfsalThayyil
    @AfsalThayyil Год назад +1

    വല്ലിമ്മ സൂപ്പർ

  • @ElzinAllu-hz9jn
    @ElzinAllu-hz9jn Год назад +2

    Vallathoru vallimma ethrakandalum mathiyavilla athrakkum supper

  • @ummerummer9324
    @ummerummer9324 Год назад

    ഏതായാലും അത്‌ കേൾക്കുബോഴാ
    ണ് രസം.

  • @rajendranmachingil530
    @rajendranmachingil530 Год назад

    സൂപ്പർ ❤❤❤❤😂😂😂😂

  • @rabimon8860
    @rabimon8860 Год назад +1

    സൂപ്പർ 😂😂

  • @saj007
    @saj007 Год назад

    Nte vellimma ingane aayinu varthaanam paranjine❤❤

  • @ZubaidaZubi-v8y
    @ZubaidaZubi-v8y Год назад +1

    Vallimma super

  • @arifamanjarodan3255
    @arifamanjarodan3255 Год назад +7

    സൂപ്പറ സംസാരം 😁

  • @silushamavlog
    @silushamavlog Год назад +2

    എപ്പിക്കാട്😊😊😊 ഞാൻ പഠിച്ച സ്കൂൾ മിസ്സ് എന്റെ സ്കൂൾ കുന്നത്.സ്കൂൾ അല്ലേ അത് ഫുൾ ആയി ഒന്ന് കാണിക്കായിരുന്നു😢 മിസ്സ് my സ്കൂൾ😂😂 വലിയ ഉമ്മ സൂപ്പർ അല്ലേ

  • @muhammad7215
    @muhammad7215 Год назад +20

    പുരുഷൻ പെൺ വേഷം കെട്ടൽ ഹറാം ആണ്

    • @shahinak9015
      @shahinak9015 Год назад +3

      വേഷം കെട്ടിയിട്ട് ഇല്ലല്ലോ

    • @AbdussamadCk
      @AbdussamadCk 5 месяцев назад

      എത്ര ഹറാമുകൾ ഹലാലായി സഹോദരാ .
      സ്ത്രീകൾ അന്യ പുരുഷന്റെ മുഖത്തു നോക്കലും സംസാരിക്കലും .
      സ്ത്രീകൾക്ക് വിദ്യാഭ്യാസം പാടില്ല. മദ്രസ്സ മാത്രം .
      സ്ത്രീകൾ വീട്ടിൽ ഒതുങ്ങി കൂടണം.
      സ്ത്രീകൾ പുരുഷന്മാരോട് സലാം പറയാനോ മടക്കാനോ പാടില്ല .
      ഇംഗിഷ് പറയാനോ പഠിക്കാനോ പാടില്ല. ഇംഗ്ലീഷ് നരകത്തിലെ ഭാഷ .
      സ്ത്രീകൾ പുരുഷന്മാരോടൊപ്പം സ്റ്റേജിൽ പാടില്ല .
      അങ്ങിനെ എന്തെല്ലാം .
      ഇതിലെന്തിരിക്കുന്നു ?. അയാൾ ഒരു തുണിയും ടീ ഷർട്ടും തലയിൽ ഒരു മുണ്ടും . മീശയുമുണ്ട് . ഇതാണോ വലിയ ഹറാം .

  • @MuhammedSinan-dq2sw
    @MuhammedSinan-dq2sw Год назад +1

    ഇത് ഞങ്ങളുടെ കുന്നത്തു സ്കൂൾ 👍🏻👍🏻👍🏻

  • @pulsemobile8940
    @pulsemobile8940 Год назад +26

    സ്ത്രീവേഷം കെട്ടുന്ന പുരുഷനെയും തിരിച്ചും റസൂൽ ശപ്ച്ചിട്ടുണ്ട്

    • @MuhammedShihabudheen-hd9ic
      @MuhammedShihabudheen-hd9ic Год назад +2

      ഇതൊക്കെ കാണുന്നതോ

    • @AbdussamadCk
      @AbdussamadCk 5 месяцев назад

      ഇതിലെല്ലാം അത് ഉൾപെടുത്താനാവില്ല . ഒരു തമാശക്ക് മാത്രം .
      ജീൻസും ടീഷർട്ടും ഇട്ടുനടക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ ഓക്കേ
      .

  • @SaleesWorld
    @SaleesWorld Год назад

    എനിക് ഇഷ്ടമുള്ള വല്ലിമ്മ..😄😄

    • @BULLETMANU
      @BULLETMANU  Год назад

      😄😄👍🏻❤️❤️

  • @MyMubeena
    @MyMubeena Год назад +1

    Spr

  • @rasiyaahammed4298
    @rasiyaahammed4298 Год назад

    ❤️❤️

  • @basheerbasheerk5729
    @basheerbasheerk5729 Год назад +1

    Kollaam

  • @muhammadshiyas4930
    @muhammadshiyas4930 Год назад

    Namale natile kaka🎉

  • @SAFASVLOGS157
    @SAFASVLOGS157 Год назад +1

    അടിപൊളി 👍

  • @ayshuttydeummi6991
    @ayshuttydeummi6991 Год назад +3

    അടിപൊളി 😂👍

  • @riyask85
    @riyask85 Год назад +1

  • @yusufakkadan6395
    @yusufakkadan6395 Год назад

    Kalaki.muneer

  • @ihsanck9388
    @ihsanck9388 Год назад +1

    Vallimma ❤

  • @sainu1239
    @sainu1239 Год назад

    എന്റെ നാത്തൂന്റെ അമ്മായി മ്മാടെ കറക്റ്റ് വോയിസ്😂😂😂

    • @BULLETMANU
      @BULLETMANU  Год назад

      എവിടെ സ്ഥലം വീഡിയോ എടുക്കലോ 👍🏻

    • @sainu1239
      @sainu1239 Год назад

      @@BULLETMANU പറയൂല

  • @AppApp-e1z
    @AppApp-e1z Год назад +1

    ഞാൻ വല്ലിമ്മാന്റെ സൗണ്ട് നോബിനു കേട്ടതാ, മുരിങ്ങാ ഇല കൊണ്ട് വരാൻ പറഞ്ഞത്

  • @BabuSaji-k6i
    @BabuSaji-k6i 10 месяцев назад

    😅😊😅

  • @aboobukerraheem4835
    @aboobukerraheem4835 Год назад

    Nammal ippokanunnullu😅😅

  • @NASAR9478
    @NASAR9478 Год назад

    സൂപ്പറാണ് ട്ടോ😅😅😅

  • @musthusworld513
    @musthusworld513 Год назад +1

    😂😂👍👍

  • @ark_flimcuts
    @ark_flimcuts Год назад +3

    ഈ ചാനൽ ഇന്നാണ് കാണുന്ന ത് അടിപൊളി 😂😂😂

    • @BULLETMANU
      @BULLETMANU  Год назад

      😄😄😄😄👍🏻താങ്ക്സ്

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Год назад +2

    എന്റെ സ്കൂൾ എന്റെ നാട്

    • @BULLETMANU
      @BULLETMANU  Год назад +1

      So nice place🥰❤️👍🏻

  • @Shabeeb_Puthanazhi
    @Shabeeb_Puthanazhi Год назад +2

    എ പി കാടിന്റെ സുൽത്താൻ മുനീർ

  • @RiyanasKodiyeri-xf9if
    @RiyanasKodiyeri-xf9if Год назад +1

    👌👌👌👌👌👌😂

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Год назад +9

    എന്തൊരു തെമ്മാടിത്തമാണിതൊക്കെ .
    സ്തീ വേഷം കെട്ടുന്ന പുരുഷനെയും
    പുരുഷ വേഷം കെട്ടുന്ന സ്ത്രീയെയും അല്ലാഹു ശപിച്ചിരിക്കുന്നു ചെങ്ങായ്മാരെ .

  • @nisarp3670
    @nisarp3670 Год назад +1

    അസീ സൂപ്പർ 👌👌👌👌

  • @mufeesworld
    @mufeesworld Год назад +1

    Poli 😂👍🏻

  • @ariyanam_thoolika
    @ariyanam_thoolika Год назад +4

    ഇയാള് നമ്മളെ കുറെ ചിരിപ്പിച്ച് 😂😂😂😂😂

  • @RubeenaKaruvally-ob9rm
    @RubeenaKaruvally-ob9rm Год назад

    ഇതേ സൗഡിൽ ഉള്ള ഒരു വല്ലിമ്മ ഉണ്ട് ഏപ്പിക്കാട് അടുത്ത് പുത്ത നഴിയിൽ

    • @BULLETMANU
      @BULLETMANU  Год назад

      Evide corect sthalam parayu🥰❤️

  • @shameemasharaf4892
    @shameemasharaf4892 Год назад

    Malappuram maathralla, paalakkad mannarkatterkum orupaadishttaa,,,

    • @BULLETMANU
      @BULLETMANU  Год назад

      ഹോ ആയ്കോട്ടെ 🙏🤣🤣😂😔😂

  • @Rainbow-rr3vq
    @Rainbow-rr3vq Год назад +6

    ഈ വല്ലിമ്മാനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഇവിടുന്ന് അധികം ദുരമൊന്നും ഇല്ല.

    • @MuhammedSinan-dq2sw
      @MuhammedSinan-dq2sw Год назад

      അപ്പൊ നിങ്ങളുടെ സ്ഥലം എവിടെ ഞങ്ങൾ എപ്പിക്കാട് തന്നെയാണ്

  • @cr7boys57
    @cr7boys57 Год назад +3

    ഇയാളെ ഞമ്മൾ കോമഡി ഉത്സവത്തിൽ കയറ്റല്ലെ 🔥

    • @BULLETMANU
      @BULLETMANU  Год назад

      ഞാൻ ശ്രമിക്കുന്നു 😄👍🏻

  • @thasnimuthuthasni7762
    @thasnimuthuthasni7762 Год назад +3

    ശ്രീനിവാസന്റെ mugachayam thonniyavarunddo

  • @Aman-j5t
    @Aman-j5t Год назад +3

    Muneer suuppara

  • @traditionalmedia4759
    @traditionalmedia4759 Год назад +1

    Watching

  • @farookumer2221
    @farookumer2221 Год назад

    ഒരാളെ കളിയാക്കി പറയുന്നതും.. വേഷo ആയി അഭിനയിക്കലും 😀മുസ്ലിമിനു ഹറാം തന്നെ...ബർകതും അള്ളാഹു തീരെ തരുകയുമില്ല.. റബ്ബ് കാക്കട്ടെ 😲മുനീറിനെ

  • @Hibumania
    @Hibumania Год назад +1

    😂😂😂

  • @AfsalThayyil
    @AfsalThayyil Год назад

    👍👍

  • @jafarpk7049
    @jafarpk7049 Год назад +1

    അതെ തലപിച്ച് ഊരമ്മേ കുളിക്കുക 😀😀😀

  • @sarashanavas3388
    @sarashanavas3388 Год назад

    Thatha id h vadham kolli alla😂

  • @rinshadjasheer3914
    @rinshadjasheer3914 Год назад

    ഞാൻ പടിച്ഛസ്കൂൾ

  • @ashrafpa376
    @ashrafpa376 Год назад +1

    രണ്ട് തെറ്റ് ഒന്ന് പെൺ വേഷം
    രണ്ട്
    ചിരിപ്പിക്കാൻ വേണ്ടി..
    നബി നാശം നാശം എന്ന് പറഞ്ഞ വകുപ്പ്
    ശ്രദ്ദിക്കുക

  • @Fasvlog5
    @Fasvlog5 Год назад

    😂😂

  • @MalluStreetwalker
    @MalluStreetwalker Год назад

    Support vellimma @muneer_eppikkad

  • @Shabeeb_Puthanazhi
    @Shabeeb_Puthanazhi Год назад +1

    ❤❤

  • @nafeesaneerulpan8564
    @nafeesaneerulpan8564 Год назад +1

    👍👍

  • @ahanamansoo3815
    @ahanamansoo3815 Год назад

    😂😂😂😂👍👍👍

  • @MaluSulu-bh5dc
    @MaluSulu-bh5dc Год назад

    സൂപ്പർ 👍👍

  • @aneenaaneena8011
    @aneenaaneena8011 Год назад

    😂😂😂

  • @ummusalma2338
    @ummusalma2338 Год назад +4

    👍👍👍

  • @ramil____x____1010
    @ramil____x____1010 Год назад +2

    👌🏻👌🏻👌🏻

  • @noushadsibi9519
    @noushadsibi9519 Год назад +1

    അടിപൊളി 👌👌👌

  • @noushadputhalath9181
    @noushadputhalath9181 Год назад +1

    ❤❤❤❤

  • @NIFIMEDIA
    @NIFIMEDIA Год назад +1

    അടിപൊളി 👏👏👏👏👏

  • @anvarvapputty
    @anvarvapputty Год назад

  • @faseelafaseela8407
    @faseelafaseela8407 Год назад +1

    👍🏻👍🏻👍🏻