സംഗതി അടിപൊളിതന്നെ ,ഇനിയും വെറൈറ്റി ഭക്ഷണവുമായി വീണ്ടും വരിക,,ഒരു ആഗ്രഹം പറയട്ടെ മരകരികത്തിച്ച് ചെമ്പ്സമാവറിൽ ഉണ്ടാക്കുന്നചായക്കട, അതുപോലെ പെട്രോമാക്സ് ലൈറ്റ് തുടങ്ങിയ ഐറ്റംഉളള ഏതെങ്കിലും ചായക്കടകളോ ഹോട്ടലുകളോ ഒന്ന് പരിഗണിക്കണം , ഇപ്പോൾ അതൊക്കെ കാണാൻ ഒരു കൊതി തോന്നുന്നു അധികം എവിടെയുംകാണാറില്ല
വെള്ളപ്പം/പൊറോട്ട കൂടെ, ബീഫ് ഫ്രൈ/ചില്ലി ആണ് ഇവിടുത്തെ സ്‌പെഷ്യൽ, പിന്നെ 95 രൂപക്ക് നല്ല തൃപ്തികരമായ ബീഫ് ബിരിയാണിയും. കോഴിക്കോട് കിട്ടാവുന്ന One of the Best cheap & best ബീഫ് - പൊറോട്ട കിട്ടുന്ന സ്ഥലം ആണ് "കമല".
അടിപൊളി . കോഴിക്കോട്ടുകാർ ഒരിക്കലെങ്കിലും നിർബന്ധമായും കയറി non veg ആസ്വദിക്കേണ്ട ഒരു ചെറിയ ഹോട്ടൽ .സ്വാദിൽ വൻകിട ഹോട്ടലുകാർ ''KAMALA ' ക്കു മുന്നിൽ ഒന്നുമല്ല .
ട്രിപ്പ് കമ്പനി റിവ്യൂ ഇട്ട കടകളൊക്കെ കേരളത്തിന്റെ ഭൂപടത്തിലോ ഗൂഗിൾ മാപ്പിലോ രേഖപ്പെടുത്തി ഒരു റൂട്ട് മാപ് ഉണ്ടാക്കിയാൽ നന്നായിരുന്നു. അന്യദേശത്തു നിന്ന് വരുന്ന ആയിരകണക്കിന് ബീഫ് പ്രേമികൾക്ക് അനുഗ്രഹമായേനെ.
@@moidheenkutty1297 Yes, Mammalies atra pora. Tirakku bayankaram aanue. So oru congestion feel cheyyum. Kamala oru old world ambience aanu, neat and clean also
എനിക്ക് മോശപ്പെട്ട അനുഭവം ആണ് ഉണ്ടായത്, ഞാൻ ഓർഡർ ചെയ്തത് പൊറോട്ട ബീഫ് ചില്ലിയും ആയിരുന്നു. ബീഫ് ചില്ലിയുടെ ഒരു ഫ്ലാവർ ഉം എനിക്ക് കിട്ടിയില്ല പകരം മീൻ ന്റെ ടേസ്റ്റ് ആണ് കിട്ടിയത ചിലപ്പോ മീൻ പൊരിച്ച ചട്ടിയിൽ തന്നെ ബീഫ് ചില്ലി ഉണ്ടാക്കിയിട്ടുണ്ടാകും എന്തായാലും വളരെ മോശമായ ഒരു ടേസ്റ്റ് ആയിരുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്.
കമല ഹോട്ടൽ പുതിയ പാലത്തെ ഒരു സംഭവം മാണ്
പൊറോട്ട, ബീഫ് സൂപ്പർ
സംഗതി അടിപൊളിതന്നെ ,ഇനിയും വെറൈറ്റി ഭക്ഷണവുമായി വീണ്ടും വരിക,,ഒരു ആഗ്രഹം പറയട്ടെ മരകരികത്തിച്ച് ചെമ്പ്സമാവറിൽ ഉണ്ടാക്കുന്നചായക്കട, അതുപോലെ പെട്രോമാക്സ് ലൈറ്റ് തുടങ്ങിയ ഐറ്റംഉളള ഏതെങ്കിലും ചായക്കടകളോ ഹോട്ടലുകളോ ഒന്ന് പരിഗണിക്കണം , ഇപ്പോൾ അതൊക്കെ കാണാൻ ഒരു കൊതി തോന്നുന്നു അധികം എവിടെയുംകാണാറില്ല
വെള്ളപ്പം/പൊറോട്ട കൂടെ, ബീഫ് ഫ്രൈ/ചില്ലി ആണ് ഇവിടുത്തെ സ്‌പെഷ്യൽ, പിന്നെ 95 രൂപക്ക് നല്ല തൃപ്തികരമായ ബീഫ് ബിരിയാണിയും. കോഴിക്കോട് കിട്ടാവുന്ന One of the Best cheap & best ബീഫ് - പൊറോട്ട കിട്ടുന്ന സ്ഥലം ആണ് "കമല".
You are a food lover specially beef nd poratta when you shoot the vedio nd tasting water comes from mouth so natural
നോമ്പിന് കൊതിപ്പിക്കല്ലേ ഹംക്കേ
അടിപൊളി . കോഴിക്കോട്ടുകാർ ഒരിക്കലെങ്കിലും നിർബന്ധമായും കയറി non veg ആസ്വദിക്കേണ്ട ഒരു ചെറിയ ഹോട്ടൽ .സ്വാദിൽ വൻകിട ഹോട്ടലുകാർ ''KAMALA ' ക്കു മുന്നിൽ ഒന്നുമല്ല .
Definitely will try next time. 👍
Ennal try cheyyanam 👍
ചില്ലി ബീഫ് പൊറോട്ട 😋
അതും കോഴിക്കോടൻ രുചിയിൽ 👍❣️
😅😅✌🏼
പൊളിയാണ്
Eppo ningal kanichath evidathe oru cheriya bagam matram lunch athi manoharam try...
Super aanu ivde , comment from a kozhikottukaari
ഈ മാധവേട്ടൻ ഒരു സംഭവമാ
എന്തായാലും സാദാരണകാർക്ക് പറ്റിയ ഹോട്ടലുകൾ പരിചയപെടുത്തുന്നത് നല്ലതാണ്..
വിഷു ആശംസകൾ 😍
**എല്ലാവരും ഫുഡ് ഷോർട്ട് വീഡിയോ ചെയ്യുമ്പോഴും എല്ലാം വിജരമ്പിച്ച് ചെയുന്ന അനസ്സ് റോക്സ്സ്😁👍🏻**
അതു കിടുക്കി...😍
100k 😍🤩💪👍👍
You are good. Much better than others. No non sense. Keep it up 👍
ബോസ്സ് അവിടുത്തെ ബിരിയാണി ആണ് സൂപ്പർ ചിക്കനായാലും ബീഫ് ആയാലും. ഞാൻ പറയണമെന്ന് വിചാരിച്ചതായിരുന്നു. അടുത്ത തവണ ബിരിയാണി ഒന്ന് ട്രൈ ചെയ്യ് പൊളിക്കും 👍
പൊളി അനസ്
ബീഫും പൊറാട്ടയും കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ലോകത്തിലെ ഒരേ ഒരു യൂ ട്യൂബർ നിങ്ങളായിരിക്കും..!!😊😊
Most genuine reviewer in Malayalam.👍🏻
*നോമ്പ് ആണേലും വിഷു ആണേലും ബീഫ് പൊറാട്ടയും വിട്ടിട്ട് വേറെ പരിപാടി ഇല്ലാ* 😌
😁😁😂
Vishuvinu Beefo enthuvadey e paraunne ne eviduthu kaaran aanu?
@@jayaprakashk5607 അത് അറിഞ്ഞിട്ട് തനിക് എന്തിനാ... വിഷുവിനു പെരുന്നാളിനും ഓണത്തിനും കൃസ്മസിന് ഒക്കെ ബീഫ് കഴിക്കും എന്തുവാ നിന്റെ പ്രശ്നം 🤗🤗🤗
@@musheermalappuram2805 ne kazhycho ne kazhykendannu arelum paranjo ne enthinaada athinu ithra roshan kollunnathu apol ninakkaanu prsanam manasilayo njangal beef kazhykaarilla vishuvknu athu konda chothichhe ne eviduthhkaaran anennu
@@jayaprakashk5607 njan eviduthe karan aanekil thanikkenthado nigalod aarelum kayikkan paranjo ente karyam njan ivide paranju athinidayil rply itt enthina undakkunne
കമല ഒരു നൊസ്റ്റാൾജിയാണ് 😍
ശരിക്കും😁
പുതിയ പാലം
Pwoli ikka
Kollaamallo 😜👌😍😍😍
Pirichuvitta Freak Aliyane thirich edukkuka💪
Alla pinne✌️
Aliyan ini nomb kazhiyum enn ariyichirikkunnu 😃
@@TripCompany
Ini ippol athu parayaamallo👍
Adipoli
Beef items, appam and porotta looks very yummy... ❤️👍
*ഹാപ്പി വിഷു* 💛💙
കമല ഹോട്ടലിലെ ഒരു പഴയ സ്റ്റാഫ് ആണ് ഞാൻ ബാബു ഇപ്പോൾ ജോലി ചെയ്യുന്നത് സൗദി
നോമ്പ് തുറന്നു ഭക്ഷണം കഴിക്കാൻ പോവുമ്പോൾ മച്ചാന്റെ വീഡിയോ എന്ന പകുതി ഇവിടെ നിന്ന് കൊതി കൂടി പോവാ എന്ന് കരുതി 😌😁💥
ട്രിപ്പ് കമ്പനി റിവ്യൂ ഇട്ട കടകളൊക്കെ കേരളത്തിന്റെ ഭൂപടത്തിലോ ഗൂഗിൾ മാപ്പിലോ രേഖപ്പെടുത്തി ഒരു റൂട്ട് മാപ് ഉണ്ടാക്കിയാൽ നന്നായിരുന്നു. അന്യദേശത്തു നിന്ന് വരുന്ന ആയിരകണക്കിന് ബീഫ് പ്രേമികൾക്ക് അനുഗ്രഹമായേനെ.
99.99% video kkum descriptionil location link undu
That's right. 👍
നമ്മളെ നാട്ടിലാണല്ലോ ഇക്ക
nice vlog bro
Superb
👍👍👌👌👌
ഇവിടത്തെ ബീഫ് ഒരു സംഭവം തന്നെയാണോ
Beef poaroota chicken biriyani chaya yummy
Idukkilottu vaa ikka😋
Bonda ugran aanu. Oru porotta vadapav roll undakkam. Veg people kamala hotel ningalude choicum serve cheyyunnundaloe. Nalla review. Duaa cheyyanam
Beef Bonda aanoe ?
💙 സൂപ്പർ 🎈🔥
കമല ഹോട്ടലിൽ നിന്ന് ഒരു പാട് ഭഷണം കഴിച്ചിട്ട് ഉണ്ട്
ശിവേട്ടൻ നമ്മുടെ പങ്കാ
🤤🤤🤤
Anaska superb
Cookinte name enthu
അടിപൊളി ചേട്ടൻ. ഇക്കാ എന്താ നോമ്പ് ഇല്ലേ. അതോ നോമ്പ് തുറന്നിട്ടാണോ കഴിക്കുന്നത്.
Nerathe video ayrkolu
Nombinu munne shoot cheythath kurachu undu videos
Puthiya Paalm pani kazhinjaal - Beef tinnan aalu palakkadunnu varum
Powi 😁😁😁👌
അതിന്റെ അടുത്ത് തന്നെ ഒരു മല്ലിക ഹോട്ടൽ ഉണ്ടയിരുന്നു അല്ലോ
മാവൂർറോഡിൽ നിന്ന് അഴകൊടി ക്ഷേത്രത്തിലേക്ക് പോകുന്നവഴി ഇവർക്ക് മറ്റൊരു ഹോട്ടൽ ഉണ്ട്
Beef not allowed near അഴകൊടി ക്ഷേത്ര. Risk edukkanoe. Purhiya Paalam parking also prasnam illaa. Spacious place
😋😋😋
bro👍😀
Oru pavam വളർന്നു വരുന്ന youtin chanel ellarum കൂടി വളർത്തി വലുത്തകനെ please
സെൻസെസ്
Beef porattaa uff 🔥🔥🔥🔥
❤️
Avde pwoli aan beef chilly
Sound mari poyi
നോമ്പ് illey
Undu
ഇതെന്താ നോമ്പിന് മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണോ ഇക്കാ കാ😀😀😀
Yes
😄😄😄
How many porota you eat daily
Two or three weekly
നോമ്പ് കഴിഞ്ഞു മമ്മാലിസും കുറ്റിച്ചിറയും പോകണം എന്ന് കരുതി ഇരിക്കുക ആയിരുന്നു , അപ്പോ ദാ വരുന്നു അടുത്ത് , ഇനി ഇപ്പൊ എവിടേയും വിസിറ് ചെയ്യണം
പ്രസാദ് ഈ ഹോട്ടലിൻ്റെ സൂപ്പർ കുക്ക് ആണ്
പൊളിയാ
ശിവേട്ടൻ തകർക്കും
@@moidheenkutty1297 Yes, Mammalies atra pora. Tirakku bayankaram aanue. So oru congestion feel cheyyum. Kamala oru old world ambience aanu, neat and clean also
Ente അതേ പേര് anas😜
കഴിഞ്ഞ ജൻമത്തിവൻ ഒരു ബീഫായിരുന്നിരിക്കണം അതാ ഇത്ര ബീഫ് പ്രേമം
Beefinu pacha pullinodanu pranayam
😀😀😀😀😀
Pakshe anasinu beefinodum
ഇജ്ജ് പ്രവാസികൾ നോമ്പ് തുറന്നതിന് ശേഷം video postiyaa mathitto👊
❤
എനിക്ക് മോശപ്പെട്ട അനുഭവം ആണ് ഉണ്ടായത്, ഞാൻ ഓർഡർ ചെയ്തത് പൊറോട്ട ബീഫ് ചില്ലിയും ആയിരുന്നു.
ബീഫ് ചില്ലിയുടെ ഒരു ഫ്ലാവർ ഉം എനിക്ക് കിട്ടിയില്ല പകരം മീൻ ന്റെ ടേസ്റ്റ് ആണ് കിട്ടിയത ചിലപ്പോ മീൻ പൊരിച്ച ചട്ടിയിൽ തന്നെ ബീഫ് ചില്ലി ഉണ്ടാക്കിയിട്ടുണ്ടാകും എന്തായാലും വളരെ മോശമായ ഒരു ടേസ്റ്റ് ആയിരുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്.
avarude aduthu complaint cheytaal mathi. They are good people but parcel aanenkil onnum cheyyaan pattathilaa
Kozhikod yevida
Puthiya palam
@@TripCompany ok
നോമ്പ് മുക്കിയം അനസ് ഇക്കാ😊😊
പുതിയ പാലം കമല ഹോട്ടൽ പൊളിയാശിവേട്ടൻ തകർക്കും
Anasin.allhahu.dirgaus.nalkete
Ameen
നീ മനുഷ്യനെ നോമ്പ് എടുക്കാൻ സമ്മതിക്കില്ല അല്ലെ പഹയാ 😂😂ഇനി എപ്പോൾ ആണ് പടച്ചോനെ ബാങ്ക് കൊടുക്കുക വായിൽ വെള്ളം ഓടിയിട്ട് വെയ്യ 😌😌😌
നോമ്പോന്നും എടക്കാറില്ലേ
😏
@@Ojsgejknrvjyajopannggvakka 🙄
Noomb thorann ith kanunna najn😂
എപ്പോഴും മലബാർ ഏരിയ മാത്രം കാണിക്കാതെ കേരളത്തിന്റെ അരക്കെട്ടിനു താഴേക്കു കൂടി ചാടൂ...
Chaadiyittund. Kollam video coming soon
ഭായി നോമ്പില്ലേ
Undu
Ente ponnu anas nombinu polum nee beefine vidukayille
Ramadan wishes
ഇനി റംസാൻ കഴിഞ്ഞ് കാണാം .
😌
നോമ്പ്കാലവും ഇതൊക്കെ ഒന്ന് മാറ്റിവെച്ചൂടെ ചങ്ങായി
Nombu thurannille 😃
athenn
@@TripCompany 👍👍😄
@@TripCompany എന്തൊക്കെ തരം വിമർശനങ്ങൾ ആണെന്നോ??? മലയാളിയുടെ മാത്രം പ്രത്യേകത ആണിത് എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുന്നത്... 😂😂😂
@@MrAmaldas81 athe athe😆
❤️
👍👍👍👍