aaroodam Part-2 Malayalam full Movie

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @sajijoseph2792
    @sajijoseph2792 14 дней назад +4

    ഇന്ന് ഡിസംബർ 26 2024 ഈ തിരക്കഥയുടെ ഉടയവൻ അന്തി യാത്ര പറഞ്ഞിരിക്കുന്നു. പ്രണാമം സാർ

  • @shalisaju2977
    @shalisaju2977 8 дней назад +2

    എന്തൊരു feel! വല്ലാത്ത നൊമ്പരം ഉള്ളിൽ. ഇങ്ങനെയൊക്കെ movie ചെയ്യാൻ പറ്റുമോ ♥️♥️♥️

  • @sundaramsundaram258
    @sundaramsundaram258 Месяц назад +3

    വിമലിനെ കാണാൻ വേണ്ടി മാത്രമാണ് ഈ ചിത്രം കണ്ടത് 🧡💚💖👍🏻

  • @rajeshmaniyan389
    @rajeshmaniyan389 Год назад +4

    ഗ്രാമീണ ഭംഗി ഇത്രയും മനോഹരമായി വരച്ചു കാട്ടാൻ എം ടി സാറിനെ കഴിയു.....

  • @ReshmiVU
    @ReshmiVU 10 дней назад +5

    നല്ല സിനിമ പഴയ കാലം നന്നായി ചെയ്തിട്ടുണ്ട് ഇതിലെ പെൺകുട്ടി സോണിയ അല്ലെ

  • @nirmalasasivarier5132
    @nirmalasasivarier5132 3 года назад +7

    രണ്ടു പെൺകുട്ടികൾ- 1978 please upload

  • @sreenarayanv36
    @sreenarayanv36 5 лет назад +2

    Very good movie. Thank you for uploading part 1 as well. Pls upload Aksharangal

  • @sheejakumar3200
    @sheejakumar3200 5 дней назад +1

    Please upload hamsageetham seema mammooty movie

  • @jishac5811
    @jishac5811 3 года назад +5

    Master vimal😍

  • @krishnapriyasr8033
    @krishnapriyasr8033 Год назад +1

    Seema..🥰🙏🏻👍🏻👍🏻

  • @sajijoseph2792
    @sajijoseph2792 14 дней назад +2

    മഹാനായ എം ടി സാറിന്

  • @sheebaanil8868
    @sheebaanil8868 2 года назад +1

    Great 💕

  • @anuradhasabu3526
    @anuradhasabu3526 5 лет назад +4

    Mt yude stories oke nostalgic feel ullathanu ❤️❤️❤️

  • @karthiayanim2970
    @karthiayanim2970 2 года назад +3

    മരിച്ചിട്ട് സ്നേഹിക്കരുത്, വിഡഢിത്ത൦ പ്രചരിപ്പിക്കുന്നു കഥകൾ

  • @swaminathan1372
    @swaminathan1372 3 года назад +3

    നല്ല സിനിമ...

  • @jayasreem2430
    @jayasreem2430 6 дней назад

    Prameela oru nalla teacher aayirunnu ,m t ,oru womaniser aayirunnu,perum,prashasthium,aareyum vishuddhnakkilla
    .

  • @saranms4576
    @saranms4576 13 дней назад +2

    ജാതി വെറി ഇല്ലാത്ത ഈ കാലത്ത് ജനിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം.

  • @bhagis3349
    @bhagis3349 3 года назад

    Pls upload the song vellivelumbiyundu vdo of aroodam movie

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 5 лет назад +5

    Gteat movie from IV ശശി & MT വാസുദേവൻ നായർ team . First part missing So sad

    • @FaisalKe-jg8lk
      @FaisalKe-jg8lk 14 дней назад +1

      ഇതിലുണ്ടല്ലോ

  • @pavanandviolin300
    @pavanandviolin300 5 лет назад +3

    നേരം പുലരുമ്പോൾ എന്ന സിനിമ അപ് ലോഡ് ചെയ്യാമോ?

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 5 лет назад +2

    First part kanathe second part kanditt enth manasilavana bhai

  • @veluvelu4558
    @veluvelu4558 3 года назад +1

    SeemaSuper

  • @crackitjokeit
    @crackitjokeit 5 лет назад +2

    waiting for part 1😟

  • @sunilkumarpk3193
    @sunilkumarpk3193 3 года назад +4

    I V Sasi ,the great

  • @savaneeshlal4365
    @savaneeshlal4365 5 лет назад +1

    Mukhamudra upload cheyumo

  • @krishnapriyasr8033
    @krishnapriyasr8033 Год назад +1

    👍🏻👍🏻

  • @dileep-e9b
    @dileep-e9b 5 лет назад

    Pls upload mukhachithram movie

  • @vijayanpandarathil
    @vijayanpandarathil 5 лет назад +1

    Rad V K can u pls upload the 1st part?

    • @radvk1279
      @radvk1279  5 лет назад +1

      error kaanukkunnu...anyway will try asap

    • @Abdulmajid-oy6gv
      @Abdulmajid-oy6gv 5 лет назад

      Please try ur best for part 1

  • @renjishgeorge3056
    @renjishgeorge3056 5 лет назад

    7 muthal 9 vare, Scene number 7 upload cheyyamo?

  • @cherianca7478
    @cherianca7478 3 месяца назад +2

    This movie made my eyes wet.
    Seema really outstanding.

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 5 лет назад +1

    എവിടെ പോയ്‌ എവിടെ പോയ്‌ ഫസ്റ്റ് പാർട്ട്‌ എവിടെ പോയ്‌

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 5 лет назад

    Still error for part1?

  • @ampadicr5366
    @ampadicr5366 4 года назад

    Can you upload in a better quality . Now it’s only in 720 p.

  • @adwai8455
    @adwai8455 5 лет назад +1

    Part 1???

    • @radvk1279
      @radvk1279  5 лет назад +3

      Some problems occured...will upload soon

    • @adwai8455
      @adwai8455 5 лет назад

      @@radvk1279 thanks alot!!!!what a fabulous part is this😍Can't express in words..

    • @anand205898
      @anand205898 5 лет назад

      Rad V K Thank You for uploading. please upload Vadakakkoru Hridayam, Sussanna , Kaikeyi

    • @Abdulmajid-oy6gv
      @Abdulmajid-oy6gv 5 лет назад

      Great movie. Was waiting since long. Thanks for the upload. Please try ur best for the first part.

  • @pavanandviolin300
    @pavanandviolin300 5 лет назад +2

    അക്ഷരങ്ങൾ അപ് ലോഡ് ചെയ്യാമോ?

  • @dr.health470
    @dr.health470 6 дней назад

    MT ആദ്യ ഭാര്യ പ്രമീളയെ ഉദ്ദേശിച്ചിടണോ ലക്ഷ്മിയുടെ കഥാപാത്രത്തെ ഉണ്ടാക്കിയിട്ടുള്ളത്?

  • @crackitjokeit
    @crackitjokeit 5 лет назад

    7:38 odiyan 😂

  • @subhasongssundar419
    @subhasongssundar419 4 года назад

    Boring movie...slow pace and predictable

  • @bhagis3349
    @bhagis3349 3 года назад

    Pls upload the song vellivelumbiyundu vdo of aroodam movie