സൂപ്പർ മൂവി... ക്ലൈമാക്സിൽ ബഹുദൂർക്ക കഥാപാത്രം വിനോദിനോട് പറയുന്ന ഡയലോഗ് സൂപ്പർ..."നിനക്ക് സത്യസന്ധമായി പറയാൻ പറ്റുമോ വിവാഹത്തിന് മുൻപ് തെറ്റ് ചെയ്തിട്ടില്ലെന്നു "
@@jacobthomas6620 *അല്ല സേട്ടാ..* ഞാൻ 70 കളിലെ മലയാളം തമിഴ് സിനിമകൾ പുതുതായി വന്നോ എന്ന് ഇടയ്ക്കിടെ യൂട്യൂബിൽ നോക്കാറുണ്ട് അന്നേരം ഇത് കണ്ടപ്പോൾ ഇങ്ങനെ ഒരു കമന്റ് ഇടാൻ തോന്നി.. *so what any problems for you*
സൂപ്പർ മൂവി... ക്ലൈമാക്സിൽ ബഹുദൂർക്ക കഥാപാത്രം വിനോദിനോട് പറയുന്ന ഡയലോഗ് സൂപ്പർ..."നിനക്ക് സത്യസന്ധമായി പറയാൻ പറ്റുമോ വിവാഹത്തിന് മുൻപ് തെറ്റ് ചെയ്തിട്ടില്ലെന്നു "
പഴയ സിനിമ ഒരുകാലത്തു മറക്കാൻ പറ്റില്ല നല്ല കഥ
പേരാമ്പ്ര വർഷ തിയേറ്റർ കണ്ട പടമാണ് നല്ല സൂപ്പർ ഗാനങ്ങൾ വിൻസെന്റ് ശ്രീദേവി രാഘവൻ ഉമ്മർ ബഹദൂർ
വിൻസൻറ് സാർ ശ്രീദേവി സുപ്പർ ജോഡി
റാണി ചന്ദ്ര മലയാള സിനിമയുടെ അകാലത്തിൽ നഷ്ടപ്പെട്ട സുന്ദരി
Sreedevi mam soo cute
നല്ല പടം. നായികയും കൂടി മരിക്കേണ്ടതല്ലെ. നായകൻ്റെ മനസ്സ് രണ്ട് മിനിറ്റ് കൊണ്ട് മാറിയതെങ്ങനെ. 8-1-2023
ബഹുദൂറിക്ക 🥰❤️🤗👏👏
Atlas രാമചന്ദ്രൻ സാറിനു പ്രണാമം.. 🙏
All crew 🥰❤️🤗👏👏
Nalla Cinima👍👍👍👌👌👌🥰
Mega star Vincent kidukki
Pavam Rakhi ammayum,Ranichandra yum,Sreedevi yum 🙏🙏🙏
Who is Rakhi Amma
ഇതു പോലുള്ള പടങ്ങൾ കളറായി വരണം
Rani chandra super ♥♥♥♥♥♥🌹🌹🌹
പഴയകാല സിനിമകളിൽ ഒരുകാലത്തും മറക്കാൻ പറ്റുകയില്ല
Ivsasisir vincentsircombinationsuper
Super movie 👍👍👍
Nalla story
വടകര ജയഭാരത്
Shoot evideyaan ee filmnde
21:04
nice
Good movie
In some scenes Padmini dubbed for Ragini.
Good filim
മൂലമറ്റം ജോളി തീയറ്റർ
Isawoldsuperstar.ragini.onceagain.thanks
Nilambur jhothy
S̤ṳp̤e̤r̤
കഷ്ടം
പഴയ കാലത്ത് വിജയിച്ച സിനിമകൾ
8 കൊല്ലം മുൻപ് യൂട്യൂബിൽ വന്ന വീഞ്ഞ് ഇപ്പോൾ 8 ദിവസം മുൻപ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുന്നു.. 🤣🤣
So what, any problem
@@jacobthomas6620 *അല്ല സേട്ടാ..* ഞാൻ 70 കളിലെ മലയാളം തമിഴ് സിനിമകൾ പുതുതായി വന്നോ എന്ന് ഇടയ്ക്കിടെ യൂട്യൂബിൽ നോക്കാറുണ്ട് അന്നേരം ഇത് കണ്ടപ്പോൾ ഇങ്ങനെ ഒരു കമന്റ് ഇടാൻ തോന്നി..
*so what any problems for you*
പൂങ്കാവ് ശ്രീകല