ശ്രീരാഗമോ പാടാൻ ഇനി American President കൂടിയേ ബാക്കിയുള്ളു 😂😂 | Sharreth's Funny Reply

Поделиться
HTML-код
  • Опубликовано: 5 апр 2022
  • Career Guru
    Calicut
    Website
    www.careerguruonline.com
    Instagram
    careerguru_onli...
    Facebook
    / careerguruonline
    Contact no
    8606119991
    8606119992
    8606119993
    8606119994
    RUclips
    / careerguruonlinechannel
    Million dots:
    Stock Trading മലയാളത്തിൽ പഠിക്കു, അതും Absolute Basics to an expert level വരെ.
    Phone: 8590838487, 7012204391
    Website : www.milliondotsedu.com
    Instagram : / milliondots. .
    Whatsapp : wa.me/message/HNR5L7WWSDEEF1
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Sharreth #AviyalMovie #Behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 143

  • @BehindwoodsIce
    @BehindwoodsIce  2 года назад +2

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @sreeragssu
    @sreeragssu 2 года назад +85

    ഈ ഇന്റർവ്യൂവർ അടിപൊളി ആണ്. നല്ല ചോദ്യങ്ങൾ വളരെ അധികം ബഹുമാനത്തോടെ ചോദിക്കുന്നു നല്ല സംസാരം.. 👌🏻 ആവശ്യമില്ലാതെ ചിരിക്കുന്നില്ല എന്നത് മറ്റൊരു നല്ല വശം..

  • @theonlychild4719
    @theonlychild4719 2 года назад +84

    ഇദ്ദേഹം ചെയ്തതിൽ ഇഷ്ട്ടപ്പെടാത്ത ഒരു പാട്ട് പോലും ഇല്ല 🥰

  • @vvskuttanzzz
    @vvskuttanzzz 2 года назад +89

    പുള്ളിയെ കാണുമ്പോ ആദ്യം ഓർമ്മ വരുന്നത്
    കുട്ടാ..... സംഗതി പോരാ....... 😂
    അദ്ദേഹത്തിന് അർഹിക്കുന്ന അഗീകാരം കിട്ടിയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.....♥️
    ചെയ്ത പട്ടുകളെല്ലാം ഒരു രക്ഷയും ഇല്ലാത്തതാണ് 🔥👌🏻

  • @midhunkt9807
    @midhunkt9807 2 года назад +50

    അവതാരകന്റെ ചിരിയും ശബ്ദവും 😊👌🏻
    എല്ലാം വ്യക്തമായി പഠിച്ച് നന്നായി prepared ആയിട്ടാണ് interview ചെയ്യുന്നത്. മികച്ച അവതരണം ❤️👏🏻👏🏻👌🏻😊

  • @kallusmedia7028
    @kallusmedia7028 2 года назад +29

    നിലവിൽ മലയാളസംഗീത ശാഖയിൽ ഇദ്ദേഹത്തിൻ്റെ നിഴലിൽ നിൽക്കാൻ യോഗ്യതയുള്ള ഒരാളും ഇല്ല' വല്ലാത്ത മാസ്മരികത ഉള്ള ഒരു സംഗീത സംവിധാ ക യ ൻ ശരത് സർ.💖💖💖💖💖💖💖💖💖💖💖💖

    • @Mhh-il7yx
      @Mhh-il7yx Год назад

      Idhehathinte paatkal ulkollan patunna cinemakal innilla..

  • @theonlychild4719
    @theonlychild4719 2 года назад +68

    A big clap for the interviewer 👏🏼👏🏼👏🏼 he did an amazing job...

  • @Cinemakkaryam
    @Cinemakkaryam 2 года назад +42

    If Sarath had a backing of a great director, someone like a Mani Ratnam for Rahman, i am sure, Sarath would have reached a position as high as Rahman. Wish Sarath get to work with someone like Amal Neerad, who could tap Saraths full potential.

    • @septmbrdas3627
      @septmbrdas3627 2 года назад

      " Casteism "

    • @athuljojuk3761
      @athuljojuk3761 2 года назад +2

      Now films don't need songs.. Directors only situational bg

  • @dreamwrap6781
    @dreamwrap6781 2 года назад +18

    മലയത്തിന്റെ AR Rahman ആണ് ഇദ്ദേഹം, ഇത്രയും musical instruments മറ്റൊരു സംഗീത സംവിധായകനും ഉപയോഗിച്ച് കാണില്ല, ക്ലാസിക്കൽ മ്യൂസികിൽ ഉള്ള അനുഭവ ജ്ഞാനം രാഗങ്ങൾ ആരും തോഴുതുപോകും... Master 🙏

  • @anilgees
    @anilgees 2 года назад +77

    Amazing interviewer, very interesting and not repeated questions... To keep a person like Sharreth sir engaged and respond with his experiences and stories is not an easy job... Keep up the great work brother 👏 ശരത് ചേട്ടന് ഒരായിരം ആശംസകൾ.. may God bless you with more music 🙏🙏🙏

    • @nithinkb93
      @nithinkb93 2 года назад

      Veena aarnel kore chiri maatram kelkaam

  • @wafahafsal8412
    @wafahafsal8412 2 года назад +18

    അവതാരകന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ... നല്ല ഇന്റർവ്യൂ

  • @aneeshviswanathviswanath647
    @aneeshviswanathviswanath647 2 года назад +25

    ശരത്തേട്ടൻ്റെ പാട്ടു പോലെ തന്നെയാണ് ആ സംസാരവും കേട്ടിരിക്കാൻ എന്താ രസം. ഒരായിരം ഉമ്മകൾ ശരത്തേട്ട

  • @lijeeshkondayat
    @lijeeshkondayat 2 года назад +36

    തൊട്ടത് മുഴുവൻ പൊന്നാക്കിയ വ്യക്തി 😍😍

  • @sreeragssu
    @sreeragssu 2 года назад +36

    "ശ്രീരാഗമോ തേടുന്നു നീ "🎶🥰
    വർഷങ്ങളായി എന്റെ caller tune.. എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളിലൊന്ന്

  • @mithunnarayan2148
    @mithunnarayan2148 2 года назад +10

    പലപ്പോഴും പല ഇന്റർവ്യൂകളിലും അവതാരകന് ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളിനെ കുറിച്ചോ അയാളുടെ പ്രവർത്തി മേഖലയെ കുറിച്ചോ വലിയ ബോധ്യം ഉണ്ടാവില്ല ഒരു പൈങ്കിളി അവതാരകാരയാണ് തോന്നാറുള്ളത്. പക്ഷെ ഈ ഇന്റർവ്യൂർ പൊളിച്ചു. നല്ല വിവരമുള്ള ബോധ്യമുള്ള ചോദ്യങ്ങളും അച്ചടക്കമുള്ള അവതരണവും

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +13

    ഒരു രക്ഷയും ഇല്ല അദ്ദേഹത്തിന്റെ പാട്ടുകൾ..അഭിമുഖം നടത്തുന്ന ചേട്ടന്റെ ശബ്ദം അതു..വേറെ രക്ഷയില്ല...spr..

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +4

    അധികം പാട്ടുകളൊന്നും ചെയ്തിട്ടില്ല പക്ഷെ ചെയ്ത പാട്ടുകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള അപൂർവ്വം സംഗീത സംവിധായകരിൽ ഒരാൾ🔥❤️ Academic standard maintain ചെയ്യുന്ന compositions ആണ് ശരത്തിന്റെ പാട്ടുകളെ വേറിട്ടു നിർത്തുന്നത്. Interviewer പൊളിച്ചു👌 മുന്നിലിരിക്കുന്ന വ്യക്തിയെക്കുറിച്ച് വ്യക്തമായി പഠിച്ചു മനസ്സിലാക്കിയ ശേഷം ചോദ്യങ്ങൾ ചോദിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ👏
    എനിക്ക് പ്രിയപ്പെട്ട ശരത്തിന്റെ ഗാനങ്ങൾ
    1. വാലിന്മേൽ പൂവും (പവിത്രം)
    2. ശ്രീരാഗമോ (പവിത്രം)
    3. മാലേയം മാറോടലിഞ്ഞു (തച്ചോളി വർഗ്ഗീസ് ചേകവർ )
    4. പൊന്നോടു പൂവായ് ( തത്സമയം ഒരു പെൺകുട്ടി )
    5. ആണ്ടലോണ്ടെ (ഇവൻ മേഘരൂപൻ)
    6. ഒടുവിലൊരു ക്ഷോണരേഖയായി (തിരക്കഥ)
    7. പാലപ്പൂവിതളിൽ ( തിരക്കഥ )
    8. എന്തേ ഹൃദയതാളം ( തത്സമയം ഒരു പെൺകുട്ടി )
    9. രാവിൽ വീണാനാദം (സിന്ദൂരരേഖ)
    10. മായമഞ്ചലിൽ (ഒറ്റയാൾ പട്ടാളം)
    ......................................................................

  • @KS-1991
    @KS-1991 2 года назад +22

    Sharreth sir and Vidyasagar Ji made my childhood more colourful 🥳 സംഗീതത്തിന്റെ രാജാക്കന്മാർ 👑

  • @jibingeorgekarickom
    @jibingeorgekarickom 2 года назад +20

    26:27 youuu naughty 😂😂😂

  • @swaminathan1372
    @swaminathan1372 2 года назад +22

    ഗ്രേറ്റ് മ്യൂസിക് സയറക്റ്റർ...👌👌👌
    ഇദ്ദേഹം ചെയ്തിരിക്കുന്ന പാട്ടുകളൊന്നും അത്ര എളുപ്പത്തിൽ പാടി പോകാൻ പറ്റുന്നവയല്ല...🙏🙏🙏

  • @bindhureny5239
    @bindhureny5239 2 года назад +21

    ഈ interviewer ന് ശരത്തേട്ടനെ ഇഷ്ടം ആണെന്ന് തോന്നുന്നു.. നല്ല attitude..
    ചില ഇന്റർവ്യൂസ് കൂതറ കട്ട കലിപ്പ് aanu😂

  • @Ajithzone
    @Ajithzone 2 года назад +19

    Kanan kothicha interview, thank u Sarath sir for the sweet songs

  • @amalshyam6684
    @amalshyam6684 2 года назад +9

    Nalla pole home work cheyditunde interviewer big salute 🔥

  • @bold7351
    @bold7351 2 года назад +8

    എന്നും ഇഷ്ടം എന്നും respect. Sarath Sir super.

  • @Nandhukrishna99
    @Nandhukrishna99 2 года назад +18

    മായാ മഞ്ചലിൽ 🔥🔥SOUND🔥🔥

  • @sarathsasidharan11
    @sarathsasidharan11 2 года назад +14

    Wow this interviewer is so good ! Questions were so good and knowledgeable.

  • @lechulakshmi1066
    @lechulakshmi1066 2 года назад +17

    Very Professional Interviewer 👏 👌
    Keep it Up Bro🥰

  • @gopalvenu293
    @gopalvenu293 Год назад +4

    ആകാസദീപമെന്നും.... 👍👍ശ്രീരാഗമോ.... എല്ലാം സൂപ്പർ സോങ് കൾ. Anchor voice കിടു

  • @dr.anurags.r4107
    @dr.anurags.r4107 2 года назад +11

    Interviewer..relevent..respect..research based qns hats off ♥️🙌

  • @soumyajaison3482
    @soumyajaison3482 2 года назад +6

    Matured interviewer..... interesting interview 💯💯💯👏👏👏👏👍👍👍👍👍... maintaining eye contact .💖💖💖.well prepared ...and excellent questions....👏👏👏

  • @arunes674
    @arunes674 2 года назад +13

    🥰Amazing Composer 👌🙏🙏🙏
    And very well interviewed 😊👍

  • @jayakrishnana.j8770
    @jayakrishnana.j8770 2 года назад +19

    ശരത്ത് സാർ, ലാളിത്യവും അഗാധമായ സംഗീത പാണ്ഡിത്യവുമുള്ള ചുരുക്കം ചില ആളുകളിൽ ഒരാൾ..!

  • @jithinms_
    @jithinms_ 2 года назад +15

    Great job done by the interviewer...he did an amazing job...very interesting to watch❤️❤️❤️

  • @annetpriya8394
    @annetpriya8394 2 года назад +11

    Kudos to the anchor for a brilliant job done, enjoyed the interview 👏

  • @gokulharidas2200
    @gokulharidas2200 2 года назад +10

    Perfect question.. Perfect interview 👌🏻👌🏻🌈🌱🌱

  • @sajinsaji2693
    @sajinsaji2693 2 года назад +12

    അവതാരകൻ അദ്ദേഹത്തിന് അറിയാം മുന്നിൽ ഇരിക്കുന്നത് ഒരു ലെജൻഡ് ആണെന്നും എന്നാൽ അദ്ദേഹത്തിന്റെ ജോലിയും എന്റെവും സുന്ദരമായി ചെയുന്നു ❤️❤️❤️

  • @jayasreeprasad1
    @jayasreeprasad1 2 года назад +4

    Beautiful interview! Excellent Musician, Sarath sir….kudos!! Good interviewer!!

  • @see2saw
    @see2saw 2 года назад +9

    Nalla interviewer...Sarath Sirinte kayinn resakaramaya nimishangal edukkan pati..

  • @lensmankrk7965
    @lensmankrk7965 2 года назад +11

    Sharath.. thangalude ..Sensu of humour..👌 👌👌. Too Good 😍

  • @akhilkrishnahere
    @akhilkrishnahere 2 года назад +11

    Kudos to interviewer 💯💯

  • @doggie8109
    @doggie8109 2 года назад +10

    നല്ല ഇന്റർവ്യൂ. മികച്ച അവതരണം 👍

  • @vazhipokka
    @vazhipokka 2 года назад +11

    സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങേരെ പേടിയാണ് പ്രേത്യേകിച്ചു ഇങ്ങേര് പാടുന്നത് കാണുമ്പോൾ....

    • @vaisakhkswami857
      @vaisakhkswami857 2 года назад

      Y?

    • @vazhipokka
      @vazhipokka 2 года назад +3

      @@vaisakhkswami857 എടോ നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ലെവലിൽ ആണ് പുള്ളിക്കാരൻ പാടുന്നത്....

  • @jibingeorgekarickom
    @jibingeorgekarickom 2 года назад +7

    27:03 അയ്ശെരി 😌 അപ്പൊ നമ്മടെ ആള് തന്നെ

  • @anithapillai4085
    @anithapillai4085 2 года назад +7

    വളരെ നല്ല interview. ശരത് സാർ ❤️❤️🙏🙏.

  • @lasithabijulasitha3369
    @lasithabijulasitha3369 2 года назад +2

    Super interview. Sarath sir paat pole rasamaanu sirnte samsaaravum. Ennum ishtamanu sirne. Thottathellam ponnaakiya sir. 🙏🙏🙏🙏🙏🙏🙏🙏interview cheyyunna chettan poli. Inganeyaavanam chodyangal chodikkan. Munnilirikkunna sirne manasilaakikonsulla chodyangal🙏🙏🙏🙏😍😍😍😍

  • @thrishat1200
    @thrishat1200 Год назад +3

    സംഗതി എന്ന വാക്ക് സാധാരണക്കാർക്ക് മനസ്സിലാക്കി തന്നത് sir ആണ്

  • @kp-xs3gr
    @kp-xs3gr 2 года назад +4

    Salil da pole oru different composer...Ivar rendu perdem songs ellam valare unique n vere oru lokathekku manasine kondupokunnavayaanu...

  • @chindulohinandh4766
    @chindulohinandh4766 2 года назад +4

    Valiya oru mahasagarathe upayogikathirunnath malayalthinu nashatam....enthoru resaaa pattukal....paadunnathu athilum super...
    Iniyum cheyyanam......
    I polum niranju nilkunna paatukalanu.

  • @Fallendown45
    @Fallendown45 2 года назад +2

    I don't know why preview to an interview is nearly 3 mins.. Just introduce the person and get to the interview.. Anyway we are going to watch it..

  • @spshyamart
    @spshyamart Год назад +3

    ശരിക്കും മാലേയം സോങ് ആരാധനയിൽനിന്നുണ്ടാകുന്ന എക്സ്റ്റസികൊണ്ട് പാടുന്നതായാണ് തോന്നിയിട്ടുള്ളത്. അതുതന്നെയാണ് അതിന്റെ ഭംഗിയും, ആ സോങിനെ വേറിട്ട് നിർത്തുന്നതും.
    സിൽക്കിന്റ സിനിമയിലെ കാരക്റ്ററിനോട് പാട്ട് ചേർന്നുപോകുന്നുണ്ടോ എന്നത് വേറെ കാര്യം.

  • @mallupunk
    @mallupunk Год назад +2

    Ithrayum nalla professional interviewer njn vere yt channelil kanditilla

  • @ta4256
    @ta4256 2 года назад +2

    നല്ല ഭംഗിയായി interview ചെയ്തു. ചുറ്റുപാടും ശല്യങ്ങൾ ഇല്ലാതെ ഒരിടം കിട്ടിയില്ലേ? പ്രത്യേകിച്ച്‌ പാടാൻ chance ഉള്ള ഒരാളെ interview ചെയ്യുമ്പോ അത് ശ്രദ്ധിക്കാതെ പോയത് കഷ്ടമായി. അദ്ദേഹം മായാ മഞ്ജലിൽ പാടുംമ്പോ ഉള്ള കൊച്ചിന്റെ അലര്‍ച്ച, പാടുന്ന അദ്ദേഹത്തിനും കേള്‍ക്കുന്ന നമ്മുക്കും അലോസരമായി.

  • @rekhadurga
    @rekhadurga 2 года назад +3

    Super interview. Especially the anchor very decent questions and neatly asked.

  • @anurajkesav189
    @anurajkesav189 2 года назад +9

    The Ultimate Maestro ♥️♥️♥️

  • @_Greens_
    @_Greens_ 2 года назад +5

    Soo good to know about you Sharreth Sir!

  • @_sanibhaskar_
    @_sanibhaskar_ Год назад +1

    എത്ര തലമുറ കടന്ന് പോയാലും ശരത് സാറിന്റെ പാട്ടുകൾ എന്നും എല്ലാരുടെയും മനസിൽ ഉണ്ടാകും. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും unique ആണ്. അതുപോലെ ഒരുപാട് പാട്ടുകൾ 2 രാഗങ്ങളെ combine ചെയ്ത് ഉണ്ടായതാണ് എന്നൊക്കെ കേട്ടിട്ടുണ്ട്. You are a true legend of Music. Thanks a lot sir for all these beautiful compositions 🙏🏻☺️

  • @sanoophrudaya
    @sanoophrudaya 2 года назад +4

    Sarreth sir my all time favorite music director, and interviewer poli man

  • @joysn981
    @joysn981 2 года назад +4

    Aviyal movie interview cheythude . With swathika, siraj , athmiya , and shanil kka

  • @littlemagician8588
    @littlemagician8588 2 года назад +4

    Aagasha deepamennu munarumidamayo
    Sreeragamo
    Maayamanjalil 🎵❤

  • @nayanap1783
    @nayanap1783 2 года назад +5

    Good interview,nd interviewer

  • @reshmak7405
    @reshmak7405 2 года назад +5

    My favourite musician

  • @anuanutj4491
    @anuanutj4491 2 года назад +4

    Very good interview sharath sir 🙏🙏

  • @ajaymadhu
    @ajaymadhu 2 года назад +3

    അതിഗംഭീര മ്യുസീഷ്യന്റെ മനോഹരമായ ഇന്റർവ്യൂ

  • @BtsThv225
    @BtsThv225 2 года назад +2

    അവതാരകൻ 👏👏👏👏നല്ല ചോദ്യങ്ങൾ...

  • @rajeshg6673
    @rajeshg6673 2 года назад +3

    Maayaaa manjalil 😍

  • @VineethGovind
    @VineethGovind 2 года назад +1

    Brilliant interview.superb anchor 👌

  • @santhoshoommen1735
    @santhoshoommen1735 11 месяцев назад

    നല്ല ഒരു സംഗീത സംവിധായകൻ 🌹🌹

  • @snehaspillai1657
    @snehaspillai1657 2 года назад +2

    My fav anchor with amazing voice

  • @BINOYPHILIP
    @BINOYPHILIP 2 года назад +1

    To interviewer- pls avoid quotes like small and big people or actors directors etc. once you got enough from Bhasi.

  • @ajishnair1971
    @ajishnair1971 2 года назад +3

    രജനീഷ് അണ്ണാച്ചി.. ലവ് യു ഡാ..

  • @suja7921
    @suja7921 Год назад +1

    Sharath sir enikke padanamenne aagraham unde, but sangeetham padichittilla🙏🙏

  • @rafimohammed1028
    @rafimohammed1028 2 года назад +3

    Interviewer🥰👍👍

  • @reshmak7405
    @reshmak7405 2 года назад +5

    Nee koorunaal 👌in 180

  • @musingsoflostsoul
    @musingsoflostsoul 2 года назад +2

    Sharreth , chithra chechi erotic aayitulla songs padiyitille in telugu and Tamil.?

  • @haneesh47
    @haneesh47 2 года назад +4

    👌🔥

  • @bluem7365
    @bluem7365 2 года назад +7

    Writer of classic songs

  • @daksharaveendranath5868
    @daksharaveendranath5868 2 года назад

    To be able to bring up such stories❤️great job Rejaneesh chetta❤️

  • @rcmpayyoli3428
    @rcmpayyoli3428 2 года назад +3

    Sarath sir❤️❤️❤️

  • @vishnuaravind5550
    @vishnuaravind5550 2 года назад +1

    ഈ അദ്ദേഹം അടുത്തിടെ ചെയ്ത ഇന്റർവ്യൂസ് നന്നായിട്ടുണ്ട്.

  • @rageshkumara4406
    @rageshkumara4406 2 года назад +1

    Sharreth Sir❤️❤️❤️❤️❤️❤️❤️

  • @gireeshkrishnan4134
    @gireeshkrishnan4134 2 года назад +3

    ശരത് സർ ❤️❤️😍🤩🙏💐

  • @imnotamoose8391
    @imnotamoose8391 2 года назад +1

    My man.

  • @chinthuhariharan9463
    @chinthuhariharan9463 2 года назад +3

    👌👌👍

  • @aquaraga
    @aquaraga 2 года назад +2

    Thanks

  • @NGRLJ
    @NGRLJ 2 года назад +1

    Superb👌👌👌

  • @soorajsnair1727
    @soorajsnair1727 Год назад +3

    Finally!! ithanu interview... good questions. . He has done his homework..

  • @krishgetz
    @krishgetz 2 года назад

    3 mins of trailer kind of part is not required. Get into the interview fast or give the viewer the info so those who are interested can get into the main interview.
    Good interview otherwise. Cheers

  • @Bijakrishna
    @Bijakrishna 2 года назад +4

    Reethigoula raagam : Chinnakkannan Azhakiraa... song 👌👌👌

  • @kumarichandar3900
    @kumarichandar3900 Год назад

    ശരത് സാർ ജ്ഞാനസ്ഥനാണു.. സത്യസന്ധനാണു ... അദ്ദേഹത്തെ കുറ്റം പറയുന്നവർ വിഡ്ഡികളാന്നു.. തമാശക്കാരാനാണു ... പാട്ടുപാടുന്നവർ തലക്കനം പിടിച്ചവരാണു .. വയസ്സായ ആളുകളെക്കാൾ പുതിയ കുട്ടികൾ നന്നായി പാട്ടുന്നു.. അവർക്ക് അവസരം കൊടുക്കുക

  • @rashidaraheem4440
    @rashidaraheem4440 2 года назад +1

    😍✨️👌

  • @shaijasuresh3630
    @shaijasuresh3630 2 года назад +1

    Love യു sarathetta

  • @manojkannath6808
    @manojkannath6808 2 года назад +5

    Sharreth sir 🙏🏻🙏🏻🙏🏻❤️❤️❤️

  • @aruns6882
    @aruns6882 Год назад

    Best interviewer...sreekandan kandu padik

  • @sujaroy941
    @sujaroy941 2 года назад +2

    🥳🤩😍💯👌🙌🙌

  • @ajvlog1995
    @ajvlog1995 Год назад

    ശർത് സാർ..❤

  • @Mhh-il7yx
    @Mhh-il7yx Год назад

    Malayalathil innulla ettvm best music director

  • @Jaya_geevarghese
    @Jaya_geevarghese 2 года назад +4

    So talented 🙏

  • @sumis7528
    @sumis7528 Год назад

    🙏🏻🙏🏻🙏🏻

  • @manojpillai4092
    @manojpillai4092 2 года назад

    Hi

  • @jessyselvan9541
    @jessyselvan9541 Год назад

    ❤😀👍