ഇൻട്രോയിലെ വീട് 👌👌👌പതിവ് പോലെ മക്കൾക്കും കൂടി കാണുവാനായി ടീവിയിൽ ആണ് കണ്ടത്. ജിതിനേ...... എന്താ ഭംഗി . മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. വെള്ളത്തിലൂടെ നിങ്ങൾ നടന്നു പോകുമ്പോൾ കുഴിയുണ്ടാകുമോ എന്ന് ഭയത്തോടെയാണ് കണ്ടത്.മെൽവിൻ ചേട്ടൻ നന്നായിട്ടു പറഞ്ഞുതന്നു. കക്കയിറച്ചി കഴിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ.ചിലർക്ക് പിടിക്കില്ല.പുളിയറക്കോണം tvm അല്ലേ. ഏതായാലും ഈ യാത്രയിൽ ഹൃദയരാഗത്തിന് പുതിയ പ്രേക്ഷകരെ കിട്ടി 😊
ഈ സ്ഥലം ഒരുപാട് വിഡിയോയിൽ കണ്ടിടുണ്ട് എന്നാൽ ഇത്ര വിശദമായി ഈ സ്ഥലത്തെ കുറിച്ച് അറിയുന്നതും കാണുന്നതും ആദ്യം ആണ്...... ആ ചേട്ടൻ പറഞ്ഞ അറിവുകൾ വളരെ ഉപകാരപ്പെടും... വെക്തമായി പറഞ്ഞു നൽകുന്നു... എനിക്കും ആ സ്ഥലത്ത് പോകണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു...... ഇങ്ങനെ ഉള്ള വെത്യസ്തമായ കാഴ്ചകൾ ഇനിയും പ്രതിക്കുന്നു.......
എല്ലാ കാഴ്ചകളും മനോഹരം. കൊല്ലം ആശ്രമം മൈ താ നി യിൽ പോകുന്നുണ്ടോ. അവിടെ അക്വാറിയ കാഴ്ചകൾ ഉണ്ടല്ലോ. ഇന്നലെ വിഡിയോ ഇല്ല എന്നുള്ള പോസ്റ്റ് കണ്ടില്ലലോ. ചിലപ്പോൾ ഞാൻ കാണാത്തതാവാം. 🤔🥰💞💞
ഹായ് ജിതിൻ, എന്റെ ഫ്രണ്ട്സ് എല്ലാവരും ഇവിടെ പോയിട്ടുണ്ട് അൺഫോർച്ചുനേറ്റിലി എനിക്ക് ഇതുവരെ പോകാൻ സാധിച്ചിട്ടില്ല എല്ലാവരും പോയിട്ട് ഫോട്ടോ എടുത്തു കൊണ്ടുവന്നു കാണിച്ചിട്ടുണ്ട് എന്നിരുന്നാലും ഒരു വീഡിയോ കാണുന്നത് താങ്കളിൽ കൂടിയാണ് thanks..... & welcome to pathanamthitta ❤ ഒരു ആറന്മുളക്കാരൻ
സുന്ദര കേരളത്തിന്റെ ഒരുമനോഹരമായ കാഴ്ചകളുടെ നേർപതിപ്പ്. അനന്തമായ ആ ജലാശയത്തിൽ ആഴം അധികം ഇല്ല എന്ന് പറഞ്ഞെങ്കിലും എവിടെയെങ്കിലും ഒരു കുഴി ഉണ്ടന്നുള്ള ഭീതിയിൽ നേരിയ ഒരു ഭയപ്പാട് അറിയാതെ മനസ്സിൽ തോന്നിപോകും. ഒരൽപ്പം ഭയത്തോട് കൂടി മാത്രമേ കാണാൻ പറ്റു. ആ ചെറിയ ഭയത്തോടെയുള്ള കാഴ്ചയാണ് ഈ വീഡിയോയുടെ മനോഹാരിത കൂട്ടുന്നതു .👍. മയിലിനെ തിരക്ക് വരുമ്പോൾ ബുദ്ധി മുട്ടാകും എന്ന് പറഞു മാറ്റി പാർക്ക് ചെയ്തിട്ട് ആ ജെട്ടിയിലേക്ക് വരുമ്പോൾ അതാ ജെട്ടിയുടെ അടുത്ത് കിടക്കുന്നു. 😄😄jithin പോകുന്ന വിഷമത്തിൽ മയിൽ പുറകെ ഓടിവന്നതാണോ 😂😂😂
Ente amma thaankalude valiya fan aa.. ippo kure days aayi entoppam videos kaanunnund.. thaankalude samsaaram ammayk valya ishtamaanu.. ippo daily ennod chodikkum.. aa chekkante video vannille mone nnu😂
PATHANAMTHITTA ഉടനെ ഉണ്ടാകുമായിരിക്കും അല്ലേ ഒന്ന് കാണാൻ പറ്റുമോ. വീഡിയോ എല്ലാം കാണാറുണ്ട് കമന്റ് ഇടുന്നത് വളരെ കുറവാണ്. ഇത്ര ഭംഗിയെറിയ കാഴ്ചകൾ സമ്മാനിക്കുന്ന ജിതിന് അഭിനന്ദനങ്ങൾ ♥️♥️♥️
പറഞ്ഞതിൽ കുറച്ചു തെറ്റുകളുണ്ട്. അറിവുള്ളവരോട് ചോദിച്ചറിയണം. ഒന്നാമത് കണ്ടൽചെടികളുടെ വേരല്ല മുനയായി പൊന്തി നിൽക്കുന്നത്. കണ്ടലിൻ്റെ പ്രജ ജനത്തിനായി അതിൻ്റെ വിത്തുകൾ നീളമുള്ള ഓരോ കായ്കളാണ് അത്. സമയമാകുമ്പോൾ അവ വെള്ളത്തിലേക്ക് കുത്തനെ പൊഴിഞ്ഞു വീഴുന്നു, അവ മുളച്ചു വരുന്ന മുളകളാണത്, വേരല്ല പിന്നെ ശംഖിനുള്ളിൽ നിന്നും ഒരു ഞണ്ട് വരുന്നത് പറഞ്ഞല്ലോ ആ ഞണ്ടിൻ്റെ പേര് സന്യാസി ഞണ്ട് എന്നാണ്.. ശംഖുകൾ ചത്തു കഴിഞ്ഞ് ഉള്ളിലെ മാംസമെല്ലാം അഴുകി കഴിഞ്ഞ് കിടക്കുന്ന ശംഖിനുള്ളിൽ കയറി ഒരു വീടുപോലെ ഉപയോഗിക്കുകയാണ് ഈ ഞണ്ടുകൾ. മറ്റു ഞണ്ടുകളെ പോലെ പുറംതോടിന് ഒരു കട്ടിയും ഇല്ല .അതുകൊണ്ട് സുരക്ഷിതമായി ഇവ ഈ ശംഖുകളെ ഉപയോഗിക്കുന്നു
🌹 ഇന്നത്തെ താരം തോണിക്കാരി അഞ്ജനശ്രീ തന്നെ 🚣♀️ പറഞ്ഞറിയുന്നതിലേറെ സത്യം കണ്ടനുഭവിച്ചറിയുന്നതിലുണ്ട് അതുകൊണ്ട് താങ്കൾ ഇനിയും ഒരുപാട് കടലിനോടും കായലിനോടും മല്ലിടേണ്ടിരിക്കുന്നു 😂 ( ഉദാ ) അപ്പോഴെ താങ്കൾക്കും അവർക്കും ആ ശംഖിനുളളിലെ ജീവിയുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് പോലും അറിയാൻ കഴിയും NB .. ജോർജിയക്കാരിEU ഫാത്തിമ മതർ തെരേസയെ പോലെ വിശുദ്ധയാക്കപ്പെട്ട ഒരു ക്രിസ്ത്യൻ സ്ത്രീയാണെന്ന് പണ്ടെങ്ങോ ഞാൻ വായിച്ചറിഞ്ഞ ഒരു ഓർമ്മ @ 06 - 11 - 2023 🌹
ഇൻട്രോയിലെ വീട് 👌👌👌പതിവ് പോലെ മക്കൾക്കും കൂടി കാണുവാനായി ടീവിയിൽ ആണ് കണ്ടത്. ജിതിനേ...... എന്താ ഭംഗി . മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. വെള്ളത്തിലൂടെ നിങ്ങൾ നടന്നു പോകുമ്പോൾ കുഴിയുണ്ടാകുമോ എന്ന് ഭയത്തോടെയാണ് കണ്ടത്.മെൽവിൻ ചേട്ടൻ നന്നായിട്ടു പറഞ്ഞുതന്നു. കക്കയിറച്ചി കഴിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ.ചിലർക്ക് പിടിക്കില്ല.പുളിയറക്കോണം tvm അല്ലേ. ഏതായാലും ഈ യാത്രയിൽ ഹൃദയരാഗത്തിന് പുതിയ പ്രേക്ഷകരെ കിട്ടി 😊
🌹നന്ദി
Jithin, beauty episode,
.
സൂപ്പർ 🥰🥰🥰
ഈ സ്ഥലം ഒരുപാട് വിഡിയോയിൽ കണ്ടിടുണ്ട് എന്നാൽ ഇത്ര വിശദമായി ഈ സ്ഥലത്തെ കുറിച്ച് അറിയുന്നതും കാണുന്നതും ആദ്യം ആണ്...... ആ ചേട്ടൻ പറഞ്ഞ അറിവുകൾ വളരെ ഉപകാരപ്പെടും... വെക്തമായി പറഞ്ഞു നൽകുന്നു... എനിക്കും ആ സ്ഥലത്ത് പോകണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു...... ഇങ്ങനെ ഉള്ള വെത്യസ്തമായ കാഴ്ചകൾ ഇനിയും പ്രതിക്കുന്നു.......
അടിപൊളി, 👍👍 എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്, തെന്മലയും, സംബ്രാണികൊടിയും
🥰🥰🥰🥰🥰
എല്ലാ കാഴ്ചകളും മനോഹരം. കൊല്ലം ആശ്രമം മൈ താ നി യിൽ പോകുന്നുണ്ടോ. അവിടെ അക്വാറിയ കാഴ്ചകൾ ഉണ്ടല്ലോ. ഇന്നലെ വിഡിയോ ഇല്ല എന്നുള്ള പോസ്റ്റ് കണ്ടില്ലലോ. ചിലപ്പോൾ ഞാൻ കാണാത്തതാവാം. 🤔🥰💞💞
കൊല്ലം യാത്ര അവസാനിപ്പിച്ചു കേട്ടോ 🙏🏽🙏🏽🙏🏽
ഹായ് ജിതിൻ,
എന്റെ ഫ്രണ്ട്സ് എല്ലാവരും ഇവിടെ പോയിട്ടുണ്ട് അൺഫോർച്ചുനേറ്റിലി എനിക്ക് ഇതുവരെ പോകാൻ സാധിച്ചിട്ടില്ല എല്ലാവരും പോയിട്ട് ഫോട്ടോ എടുത്തു കൊണ്ടുവന്നു കാണിച്ചിട്ടുണ്ട് എന്നിരുന്നാലും ഒരു വീഡിയോ കാണുന്നത് താങ്കളിൽ കൂടിയാണ് thanks..... & welcome to pathanamthitta ❤
ഒരു ആറന്മുളക്കാരൻ
Yes. Coming 👍
ഹൃദയരാഗം ഇഷ്ടം 😍
Ennale video ഇല്ലായിരുന്നു
ഇന്നലെ കട്ട waiting ആയിരുന്നു
🎉❤🎉സൂപ്പർ ...
സൂപ്പർ കാഴ്ച... ജിതിൻ ആശംസകൾ
Very nice video.....kakka okke aadymayi kanuvanu jeevanode......👌👌👌👌👌❤️❤️😊
🌹🌹🌹
Hai Jithin bro 🎉🎉 nalla kazchakal 😢Sambraikodi adipoli super bro 😮 yathrakal thudaratte 😅😅 TomyPT Veliyannoor ❤❤❤
Nice video 👌👌👌👌
ബ്രോ വീഡിയോ സൂപ്പർ
Bro. Videos. Super ❤❤❤
കായൽ. അത് വേറെ ലെവലാണ്...
എത്ര മധുരം ❤
Nice
നല്ല കാഴ്ചകൾ ഒരുപാട് ഇഷ്ടം ആയി ❤
ഇന്നലെ video ഇല്ലായിരുന്നു
waiting ആയിരുന്നു
All the best A K T❤❤❤
നല്ല വീഡിയോ സൂപ്പർ❤💙💚💛💜
🌹🌹
Ok ബെയ് 👍
സൂപ്പർ ep👌
🌹നന്ദി
GOOD...
Adipoliii ❤❤sambranikodiii
🙏🏼🙏🏼
ഇടുക്കി പത്തനംതിട്ട ജില്ലയിൽഉള്ളവർക് കടലും കായലും കാണുന്നത് ഒരു ഫീൽ തന്നെയാണ് അല്ലേ bro
Super video👍👍👍❤️
പാലക്കാടും വയനാടും ഇത് രണ്ടുമുണ്ടോ
രണ്ടുമില്ലാ എന്റെസ്ഥലം തൃശ്ശൂരാണ് അവിടെ ഇത് രണ്ടും ഇണ്ട്
പത്തനംതിട്ട ജില്ലയിലുള്ളവർക്ക് പത്തുനാപ്പത്തഞ്ച് കിലോമീറ്റർ പോയാൽ മതി കടൽ കാണാൻ.
ഞാൻ ഡിസബിൽഡ് ആണ് യാത്ര ഒറ്റക് പറ്റില്ല ഓൾ കേരള ട്രിപ്പ് പൊളി
thanks brother ❤️
Waterofbeautiful. Sabraikodi
Adipoli ❤🎉
Melvin chettane koode kittiyakonde episode doubble impact ❤
Nice video
സുന്ദര കേരളത്തിന്റെ ഒരുമനോഹരമായ കാഴ്ചകളുടെ നേർപതിപ്പ്. അനന്തമായ ആ ജലാശയത്തിൽ ആഴം അധികം ഇല്ല എന്ന് പറഞ്ഞെങ്കിലും എവിടെയെങ്കിലും ഒരു കുഴി ഉണ്ടന്നുള്ള ഭീതിയിൽ നേരിയ ഒരു ഭയപ്പാട് അറിയാതെ മനസ്സിൽ തോന്നിപോകും. ഒരൽപ്പം ഭയത്തോട് കൂടി മാത്രമേ കാണാൻ പറ്റു. ആ ചെറിയ ഭയത്തോടെയുള്ള കാഴ്ചയാണ് ഈ വീഡിയോയുടെ മനോഹാരിത കൂട്ടുന്നതു .👍.
മയിലിനെ തിരക്ക് വരുമ്പോൾ ബുദ്ധി മുട്ടാകും എന്ന് പറഞു മാറ്റി പാർക്ക് ചെയ്തിട്ട് ആ ജെട്ടിയിലേക്ക് വരുമ്പോൾ അതാ ജെട്ടിയുടെ അടുത്ത് കിടക്കുന്നു. 😄😄jithin പോകുന്ന വിഷമത്തിൽ മയിൽ പുറകെ ഓടിവന്നതാണോ 😂😂😂
Happy journey 🎉
Poli👌👌
ഞാൻ.സാബു.കോഴിക്കോട്
👌👌brro
ഇവിടെ ഒന്നും പോയിട്ടില്ല ഒരിക്കൽ പോകണം എത്ര മനോഹരം ആണ് 🥰🥰🥰പിന്നെ മൺറോത്തുരുത്തു വഴി ട്രെയിനിൽ പോയിട്ടുണ്ട് 🥰
Vellathiliranganda meen kadikkum
Ente amma thaankalude valiya fan aa.. ippo kure days aayi entoppam videos kaanunnund.. thaankalude samsaaram ammayk valya ishtamaanu.. ippo daily ennod chodikkum.. aa chekkante video vannille mone nnu😂
Sooper❤
Kl.14 /ഹോ.കല്ലുമകയ.കാക.അടിപൊളി.വ്ലോഗ്. എന്നാൽ..കാസറഗോഡ്.ബേക്കൽ.പള്ളിക്കാരെ.ഇത്പോലെ.കിട്ടും.കല്ലുമകയകിട്ടും.എവിടെ.സൌത്ത്.ചിത്താരി. പള്ളികേരേ. കഞ്ഞങ്ങാട്.കോട്ടച്ചേരി.,, 😁😁❤❤ജിതിൻ.🌺🌺
PATHANAMTHITTA ഉടനെ ഉണ്ടാകുമായിരിക്കും അല്ലേ ഒന്ന് കാണാൻ പറ്റുമോ. വീഡിയോ എല്ലാം കാണാറുണ്ട് കമന്റ് ഇടുന്നത് വളരെ കുറവാണ്. ഇത്ര ഭംഗിയെറിയ കാഴ്ചകൾ സമ്മാനിക്കുന്ന ജിതിന് അഭിനന്ദനങ്ങൾ ♥️♥️♥️
ഉടനെ തുടങ്ങും 👍
ഇന്നലെ വരുമെന്ന് വിജാരിച് എന്നാപറ്റി
Malamel parayum , meenpidi parayum kanikkathe pokalle
Nise❤️
👍👍👍❤️❤️❤️🌹🌹🌹
❤
Adutha edayaayi valiya trending il edam pidichu kondirikkunna edam.kakka erachi kovalam bhagath kittumayurunnu.bt kakka chippi okke chilark vayarinu pidikkathe varaarund.so kazhikkumbo sookshich kazhikkuka.aa chettan parenjath sheriya uppu vellathil valarunna meenukalk aanu taste kooduthal🦋🌹🦋🌹
Super
🥰🥰🥰🥰
ജിതിനെ ഇന്നലെ വീഡിയോ ഇല്ലായിരുന്നോ
ഇന്നത്തെ എപ്പിസോഡ് അടിപൊളി, 👌👌
Intro വീടും പരിസരവും സൂപ്പർ 👌👌👌👌
ഞാൻ വിചാരിച്ചു റോസക്കുട്ടി പ്രേതമാണെന്ന് പറഞ്ഞപോലെ ഫാത്തിമയും പ്രേതമാണ് എന്ന് പറയുമെന്ന്!😂
Hi Jithin super bro
പറഞ്ഞതിൽ കുറച്ചു തെറ്റുകളുണ്ട്. അറിവുള്ളവരോട് ചോദിച്ചറിയണം. ഒന്നാമത് കണ്ടൽചെടികളുടെ വേരല്ല മുനയായി പൊന്തി നിൽക്കുന്നത്. കണ്ടലിൻ്റെ പ്രജ ജനത്തിനായി അതിൻ്റെ വിത്തുകൾ നീളമുള്ള ഓരോ കായ്കളാണ് അത്. സമയമാകുമ്പോൾ അവ വെള്ളത്തിലേക്ക് കുത്തനെ പൊഴിഞ്ഞു വീഴുന്നു, അവ മുളച്ചു വരുന്ന മുളകളാണത്, വേരല്ല
പിന്നെ ശംഖിനുള്ളിൽ നിന്നും ഒരു ഞണ്ട് വരുന്നത് പറഞ്ഞല്ലോ ആ ഞണ്ടിൻ്റെ പേര് സന്യാസി ഞണ്ട് എന്നാണ്.. ശംഖുകൾ ചത്തു കഴിഞ്ഞ് ഉള്ളിലെ മാംസമെല്ലാം അഴുകി കഴിഞ്ഞ് കിടക്കുന്ന ശംഖിനുള്ളിൽ കയറി ഒരു വീടുപോലെ ഉപയോഗിക്കുകയാണ് ഈ ഞണ്ടുകൾ. മറ്റു ഞണ്ടുകളെ പോലെ പുറംതോടിന് ഒരു കട്ടിയും ഇല്ല .അതുകൊണ്ട് സുരക്ഷിതമായി ഇവ ഈ ശംഖുകളെ ഉപയോഗിക്കുന്നു
yes👍🏻 thank you
First viewer
🙏🙏🙏
🌹🌹
Hai
Innale kandillalo
innale video kandilallo
❤❤❤❤🎉🎉
❤❤❤❤❤🎉🎉🎉🎉
🎶🎼🎼❤️❤️❤️😍🤩🤩
♥️♥️
ശംഖിനകത്തെ ജീവിയല്ല അത്
സന്യാസി ഞണ്ടാണ്
ഈ ഞണ്ടിന്റെ ധാരാളം വീഡിയോ യൂട്യൂബിൽ ലഭ്യമാണ് 😊
💐💐💐
ഇന്ന് വീഡിയൊ ഇല്ലേ
🌹 ഇന്നത്തെ താരം തോണിക്കാരി അഞ്ജനശ്രീ തന്നെ 🚣♀️ പറഞ്ഞറിയുന്നതിലേറെ സത്യം കണ്ടനുഭവിച്ചറിയുന്നതിലുണ്ട് അതുകൊണ്ട് താങ്കൾ ഇനിയും ഒരുപാട് കടലിനോടും കായലിനോടും മല്ലിടേണ്ടിരിക്കുന്നു 😂 ( ഉദാ ) അപ്പോഴെ താങ്കൾക്കും അവർക്കും ആ ശംഖിനുളളിലെ ജീവിയുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് പോലും അറിയാൻ കഴിയും NB .. ജോർജിയക്കാരിEU ഫാത്തിമ മതർ തെരേസയെ പോലെ വിശുദ്ധയാക്കപ്പെട്ട ഒരു ക്രിസ്ത്യൻ സ്ത്രീയാണെന്ന് പണ്ടെങ്ങോ ഞാൻ വായിച്ചറിഞ്ഞ ഒരു ഓർമ്മ @ 06 - 11 - 2023 🌹
സത്യമാണ് ഒരുപാടുണ്ട് മനസിലാക്കാൻ
🙋♂️🙋♂️🙋♂️
❤❤❤hiii❤❤❤
💝💝💝💝
Ashtamufilayal,ennukelkumbol..traindhurantham
🥲🥲🥲🌹നന്ദി
Hi brooo
പോകേണ്ട വഴിയും കൂടി ഒന്നു പറഞ്ഞിരീന്നുങ്കെൽ ഉപകാരമായെനെ..
Firste
Bro innale kandillalo
കൊല്ലം തീർത്ത് തിരിച്ചുപോന്നു
❤ chetta njan kollam ashtamudy Anu,
👍👍
palakkad varunnundo
മുരിങ്ങ ഇറച്ചി കഴിക്കുന്നു നോക്കി ഇരുന്ന് ഞാൻ 😢😢😢😂😂
മാലിയിലെ പോലെ ഒരു Walk Way ഉണ്ടായാൽ കുറച്ചു കൂടി സന്നായിരിക്കും...
👍👍
2:17 😂
5:27 👍
9:25 👌
ഇന്ന് മൊത്തം സംപ്രാണി കോടിയിൽ ആയി👍.... എനിക്ക് തോന്നുന്നു സംപ്രാണി എന്നത്(ഛംപ്രാണി) ബോട്ട് ഇന്റെ ചൈനീസ് പടം ആയ chuan ഇൽ നിന്ന് വന്നതാകാം👍
Which district is this? Kollam vitto
ഇന്നലെ കൊല്ലം വിട്ടു. ചെറിയൊരു ഇടവേള🌹
❤❤ 🫀🎵 👍❤❤❤❤👍👍👍🥰
🌹♥️
2 manikku video kandilla. Vakkinuvelaillathavan😢😢😢😢
കൊല്ലം യാത്ര അവസാനിപ്പിച്ചു. ചെറിയൊരു ഇടവേള 🙏🏽
പിന്നേ... വിറ്റാമിൻ A TO Z ആണ് 😂😂
പാലായിൽ ആണോ താങ്കളുടെ വീട്
താമസം പാലാ ആണ്.
പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഇനി പോകണ്ടല്ലോ 😂😂😂
Kollam beach inta aduth enni tourist spot eni ind alooo harbor ind light house indd kerala ithaa no 1 biggest light house anu kollam atu
🙏🏼🙏🏼
❤️🫂
Ariyilla uncle 😮
🌹🌹
ഏതു ക്യാമറ യിൽ ആണ് വീഡിയോ എടുക്കുന്നത്
വന്നു അല്ലേ... 😅😅
ഫാത്തിമയും ക്രിസ്ത്യൻ പേരാണ്. ഒരു catholic വിശുദ്ധയുടെ പേരാണ് എന്നാണ് അറിവ്
അത് ശരി👍
@@jithinhridayaragam പുതിയ വീഡിയോ വന്നില്ലാലോ
ഇതിൽ ആർക്കും ജാക്കറ്റില്ല🤔
By the way fatima yum christian s nte aavam ketoo broo... Thats not exclusively a muslim name 😊
Super
❤
🌹👍
❤❤❤❤
Super
🙏🏼🙏🏼
❤❤❤
❤❤❤❤❤❤❤❤❤
🌹🌹
❤❤❤
❤❤❤❤