Это видео недоступно.
Сожалеем об этом.

Estimation of Kerala model hiproof, Aluminum sheet Roofing,2022 latest Sreenis Technics

Поделиться
HTML-код
  • Опубликовано: 21 мар 2022
  • Estimation of Kerala model hiproof, Aluminum sheet Roofing,2022 latest Sreenis Technics
    #estimation
    #keralamodel
    #sreenistechnics
    #everlast
    #sheetroofing
    #hiproof
    റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും.

Комментарии • 72

  • @shafeermuhammad5666
    @shafeermuhammad5666 Год назад +5

    May 2023 ൽ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നു

  • @diljithks7409
    @diljithks7409 Год назад

    120 njngal sqft cheyunnath ... Kuzhiyadi ullath...bt sheet aluminium allanne ullo baki ellam metrial ithu thanne .. labour cheyunnath maximum 25 inu aahnu

  • @shajikumbalanghi2768
    @shajikumbalanghi2768 2 года назад +2

    18 To 20 അടി ടെറസ് എത്ര സ്ക്വയർ വരുമെന്നു പറയാമോ . ഒരു വെൽഡർ അളന്നിട്ട് പറഞ്ഞു 700 സ്ക്വയർ വരുമെന്ന് . ഇത് ശരിയോ തെറ്റോ . ട്രെസ് വർക്കു ചെയ്യാൻ വേണ്ടിയാ

  • @sharonjoy7559
    @sharonjoy7559 Год назад +1

    Straight design cheyan pattille???

  • @Vikramdithya
    @Vikramdithya Год назад

    36L for roofing are you out of your mind or is there any gold platings on it?

  • @techcareroofingsolution1754
    @techcareroofingsolution1754 2 года назад

    ശ്രീനി ചേട്ടാ സൂപ്പർ

  • @vrindaabhilash1595
    @vrindaabhilash1595 Год назад +1

    Trivandrum roof work cheyyumo

  • @craftplanet4406
    @craftplanet4406 2 года назад

    18 meter length 12 meter width total squfeet പറയാമോ , പുറത്തോ ട് ഉള്ള തള്ളും , pathy um separate squfeet പറയാമോ?

  • @muralidharan7040
    @muralidharan7040 Год назад

    Beem 3kku 3ayaal എത്രപോസ്റ്റ് കൊടുക്കണം

  • @Aybu333.
    @Aybu333. Год назад

    Super work

  • @pavanssiv4209
    @pavanssiv4209 Год назад +1

    Generator use cheythu welding cheyyan pattumo electricity illatha site?

    • @sreenistechnics
      @sreenistechnics  Год назад +1

      15 kv generator load എടുത്തോളും..പഴയ മോഡൽ ആണെങ്കിൽ 6,7 kv ആയാലും കുഴപ്പമില്ല 👍

    • @pavanssiv4209
      @pavanssiv4209 Год назад +1

      @@sreenistechnics Inverter Welding Machine ആണെങ്കിലോ...ARC 200N ഒക്കെ??

  • @jestinpj4570
    @jestinpj4570 2 года назад

    Great success dear. God bless you

  • @pancharatnakeerthana
    @pancharatnakeerthana Год назад

    Aduthazhcha njan cheyyannu 1400 square feet

  • @whysoserious7553
    @whysoserious7553 2 года назад +2

    Oralium sheet or jsw or Tata sheet?

  • @anwarhussain-il1xv
    @anwarhussain-il1xv 2 года назад

    ഇപ്പോഴത്തെ റേറ്റ് അനുസരിച് A മോഡൽ ഡ്രസ്സ്‌ വർക്കു ചെയ്യാൻ sq fit എത്രയാകും

  • @TravelBro
    @TravelBro 2 года назад

    കോട്ടയത്ത്‌ ഇതുപോലെ ഒന്ന് ചെയ്തു തരാമോ

  • @syamdhanoj6383
    @syamdhanoj6383 Год назад

    Ashan parenth pakka aanu ketto 😘

  • @syamdhanoj6383
    @syamdhanoj6383 Год назад

    Evida e work nadakunnathchetta🤔

  • @sagarsagu4843
    @sagarsagu4843 2 года назад +1

    Total cost?

  • @gokulprasath1023
    @gokulprasath1023 2 года назад

    Can i see this house picture

  • @syamdhanoj6383
    @syamdhanoj6383 Год назад

    Pathi vidu sheet details vidu

  • @royalheaven1291
    @royalheaven1291 2 года назад

    Chetan alappuzha ano

  • @pavanssiv4209
    @pavanssiv4209 Год назад

    Aluminium sheetil mazha sound kurakkan enthenkilum vazhi undo?

    • @sreenistechnics
      @sreenistechnics  Год назад +2

      സ്ലോപ് കൂടുംതോറും സൗണ്ട് കുറയും... Corigation വലിപ്പമുള്ള sheet ഉപയോഗിക്കൂ....

    • @pavanssiv4209
      @pavanssiv4209 Год назад

      @@sreenistechnics Mangalore Tile aakkan theerumanichu. 16 Guage 2.5 x 1.5 Apollo GP ittu Rafter + Runner cheythal nilkkumo?

  • @dhananjayanpb670
    @dhananjayanpb670 2 года назад +1

    Gi pipe or GP pipe എന്താണ് വ്യത്യാസം
    ഏതാണ് നല്ലത്

    • @sreenistechnics
      @sreenistechnics  2 года назад +2

      ജി പി ഗാൽവനൈസ്ഡ് പോളീഷ്ഡ് ആണ്.. അതിൽ പുറംഭാഗത്ത് ആവരണം ചെയ്തിരിക്കുന്ന സിംഗിന്റെ കനം കുറവായിരിക്കും... ജിഐ പൈപ്പിന് ഗാൽവെ നഴ്സിംഗ് തിക്നെസ്സ് കൂടുതലാണ്.. അതുകൊണ്ട് വെൽഡ് ചെയ്യുമ്പോൾ കൂടുതൽ മഞ്ഞ കളറും പുകയും വരും... വെൽഡിങ് വർക്കിന് ജി ഐ പൈപ്പ് അത്ര നല്ലതല്ല.. ഗാൽവനൈസ്ഡ് കോട്ടിംഗ് കത്തി പോയിക്കഴിഞ്ഞാൽ ആ ഭാഗത്ത് കനം വളരെ കുറവായിരിക്കും... ത്രെഡിങ്, ബോൾ ടിങ്, ലൈനിങ് വർക്കുകൾക്ക് ജി ഐ പൈപ്പ് ആണ് നല്ലത്

    • @nahasnoushad3259
      @nahasnoushad3259 Год назад

      @@sreenistechnics 🙏

  • @HariPrasad-jh7wn
    @HariPrasad-jh7wn 2 года назад +1

    Kollath work edukkumo

    • @sreenistechnics
      @sreenistechnics  2 года назад +1

      എന്റെ സ്ഥലം എറണാകുളം നെടുമ്പാശ്ശേരി അടുത്താണ്.. കൊല്ലത്ത് വന്ന വർക്ക് ചെയ്യുന്നുണ്ട് ബുദ്ധിമുട്ടില്ല പക്ഷേ ഇപ്പോൾ മഴക്കാലം വരുന്നതിന് മുമ്പുള്ള പിക് ടൈം ആയി അതിന്റെ പേരിൽ കുറച്ച് തിരക്കാണ്....

  • @techcareroofingsolution1754
    @techcareroofingsolution1754 2 года назад +1

    ശ്രീനി ചേട്ടാ 1500 ന്റെ 70% 1050 അല്ലെ അപ്പോൾ ടോട്ടൽ 2550 സ്‌കൊയർഫീറ്റ് അല്ലെ

    • @sreenistechnics
      @sreenistechnics  2 года назад +2

      👍

    • @anwarhussain-il1xv
      @anwarhussain-il1xv 2 года назад

      A മോഡൽ ട്രെസ്സ് വർക്കു ചെയ്യുമ്പോൾ sq കണക്കാക്കുന്നത് എങ്ങനെയാണ്

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 года назад

    👍👍

  • @sialaksr
    @sialaksr 2 года назад

    Jindal sheet compare to jsw ഏതാ best

    • @sreenistechnics
      @sreenistechnics  2 года назад +1

      ഓരോ ഷീറ്റ് കമ്പനിയും ഒരേ കനത്തിലുള്ള ഷീറ്റ് പല വിലകളിൽ ഇറക്കുന്നുണ്ട്.. Jsw 0.35 ഷീറ്റ് കളർ on പ്ലസ് എന്ന പേരിലും പ്രഗതി എന്ന പേരിലും ഏറക്കുന്നു.6-7 രൂപ വെത്യാസം ഉണ്ട്..
      ജിൻഡൽ ഇത് പോലെ തന്നെ വില കൂടിയ ഷീറ്റ് പ്ലാസ്റ്റിക് പേപ്പർ കവർ ചെയ്താണ് വരുന്നത്..
      *Georoof* ultima-mat, ultima-ഗ്ലോസി എന്നൊക്കെ പറഞ്ഞാണ് വിപണിയിലെത്തിക്കുന്നത്.. *ബുഷൻ* കമ്പനി സ്റ്റാൻഡേർഡ് കൂടാതെ rainbow-plus എന്നും പറയുന്നു എല്ലാം 0.35 സിങ്ക് കോട്ടഡ് ഷീറ്റ് തന്നെ പൌഡർ കോട്ടിങ്ങിൽ ചില മാറ്റങ്ങൾ ഉണ്ടാകും അത്ര തന്നെ ...😄😄 😄😄

    • @vrindaabhilash1595
      @vrindaabhilash1595 Год назад

      Ethil ethanu best

    • @harisayira4864
      @harisayira4864 Год назад

      @@sreenistechnics better ethanu

  • @hameedes3363
    @hameedes3363 2 года назад

    👏👍

  • @sceneri779
    @sceneri779 Месяц назад

    ഞാൻ വിചാരിച്ചു 6 കോടി രൂപ ആകും എന്ന് 😬
    ഫുൾ കണ്ടപ്പോൾ ആണ് കാര്യം മനസിലായത്

  • @sabuck6959
    @sabuck6959 2 года назад

    Labour 2154 ഒരു തച്ചാണോ. .

  • @bikrantbani2807
    @bikrantbani2807 2 года назад

    How many cost on 1000 sqft???

    • @diljithks7409
      @diljithks7409 Год назад +1

      Sqft maximum 130 ippozhathe rate anusarich

  • @syamdhanoj6383
    @syamdhanoj6383 Год назад

    Pakka 3.5 ulla sheet eathannu parenju kodukku

  • @somanr138
    @somanr138 2 года назад

    ഇത് എത്ര ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്

    • @sreenistechnics
      @sreenistechnics  2 года назад

      ഇനാമൽ പെയിന്റിംഗ് ഉൾപ്പെടെ 16 ദിവസം വേണ്ടി വന്നു

    • @shahadmahshook4852
      @shahadmahshook4852 2 года назад

      Enamel paint cheyyathe ethra day vannu

  • @zainudheenc
    @zainudheenc Год назад

    🙏👍💕

  • @sonyvarghese473
    @sonyvarghese473 2 года назад

    Mobile നമ്പർ ഒന്ന് അറിയിക്കാമോ?

  • @jahn9145
    @jahn9145 2 года назад

    Chetta budget friendly sheet ethanu nallathu and materials also
    Njan oru farm start cheyyananu
    10000square feet

    • @sreenistechnics
      @sreenistechnics  2 года назад

      Bushan rainbow plus (sheet) Apollo ( square tube )

    • @muhammedraees8853
      @muhammedraees8853 2 года назад

      @@sreenistechnics bhushan aano jsw aano better

  • @jeemonjeemon727
    @jeemonjeemon727 2 года назад

    വില കൂടിയതു കൊണ്ട് നഷ്ടം വന്നോ

    • @sreenistechnics
      @sreenistechnics  2 года назад +1

      Owner gentleman ആണ്.. അത് കൊണ്ട് ഹാപ്പി 😄

  • @syamdhanoj6383
    @syamdhanoj6383 Год назад

    Athil chila preshnangale ullu

  • @lamiafathoomlllb465
    @lamiafathoomlllb465 2 года назад

    പഴയ ഓടിൽ ചെയ്യാനാണ്

  • @TheCheroor
    @TheCheroor 2 года назад +1

    ഈ കാശുണ്ടെങ്കിൽ വീട് വയ്ക്കാം

  • @harisvlogsthrissur4137
    @harisvlogsthrissur4137 2 года назад

    Number onnu tharumo

  • @pk.5670
    @pk.5670 Год назад

    Labaour 30 rs ഓ ഞാൻ ഒക്കെ ചെയ്യുന്നത് 12 ഉം 16 മാക്സിമം 20

    • @sreenistechnics
      @sreenistechnics  Год назад

      ഈ തൊഴിൽ ചെയ്യുന്നവർക്കും ഒരു സപ്പോർട്ട് 👍👍👍👍

  • @leonadaniel7398
    @leonadaniel7398 Год назад

    ആരും ചോദ്യങ്ങൾ ചോദിച്ചു വെറുതെ സമയം കളയേണ്ടാ, ഈ മഹാൻ മറുപടി കൊടുക്കാറില്ല 😡😡😡

    • @sreenistechnics
      @sreenistechnics  Год назад +1

      സോറി... വീടിന്റെ പണി നടക്കുകയാണ്.. കൂടെ സൈറ്റ് വർക്കും.. സമയം കിട്ടുന്നില്ല.. എന്നാലും വാട്സ്ആപ് നമ്പറിൽ വരുന്ന മെസ്സേജ്കൾക്ക് മറുപടി കൊടുക്കാൻ പരമാവധി ശ്രെമിക്കുന്നുണ്ട്....
      8281229071👍

  • @dileepkm4417
    @dileepkm4417 Год назад +1

    Phone number നൽകാമോ