കോടി കഴുക്കോൽ, നേർകണ കഴുക്കോൽ, പറ്റുകഴുക്കോൽ, എന്നിവയുടെ നീളം കാണുന്ന രീതി അല്പം സാവകാശത്തിൽ ഒന്ന് വിവരിക്കാമോ.? തുടക്കകാർക്ക് അത് നല്ലൊരു അനുഭവം ആയിരിക്കും. പ്ലീസ്.
സൂപ്പർ വീഡിയോ..... ഓട് മെയ്യാൻ... വേണ്ടി.... റൂഫ് struss വർക്ക്..... ഡീറ്റൈൽ..... മെറ്റീരിയൽ കോസ്റ്റ്.../.. പാർലിംഗ് calculation... എന്നിവ ഡീറ്റൈൽ ആയ്യി പറഞ്ഞു തരുമോ..... Sqft... Rate.... For total wrk.... Include material+labour....
30അടി നീളവും 20അടി വീതിയും ഉള്ള കാർപോർച് 2കാലുകളെ കൊടുക്കാൻ സാധിക്കു ഇതിന്റെ ഭീമും ട്രെസ്സും ഡബിൾ ചെയ്തു പണിയുമ്പോൾ ഏതു പൈപ്പുകൾ ഉപയോഗിക്കാം എത്ര ഗ്യാപ്പ് കൊടുക്കേണ്ടി വരും
ചേട്ടാ.. എന്റെ ഒരു സംസാരരീതി ആണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത്... അതെങ്ങനെ പെട്ടെന്ന് മാറ്റാൻ കഴിയുന്ന ഒന്നല്ല... അഭിനയിക്കുകയല്ല ജീവിക്കുകയാണ്... അത് അങ്ങനെ ആയിപ്പോയി പതുക്കെപ്പതുക്കെ മാറ്റാൻ ശ്രമിക്കാം 🙏🙏🙏🙏
ചേട്ട ചേട്ടന്റെ വീഡിയോ കാണുന്നതിൽ തുടക്കകർക്ക് പ്രയോജനം ഇല്ല... ചേട്ടന്റെ experience മാത്രം നല്ലപോലെ അറിയാം... പിന്നെ ഇംഗ്ലീഷിന് പകരം കോടി. ട്രസ് .. kaitruss .. അതായത് ലോക്കല് ഭാഷ ഉപയോഗിച്ചാൽ നന്നായേനെ... മുൻപത്തെ വീഡിയോസ് കണ്ടിട്ടുണ്ട് അതിലും ഈ വക തന്നെ.. അറിയുന്നവർക്ക് അറിയാം... തുടക്കകാരന് ബുദ്ധിമുട്ടാണ്... ലളിതമായി പറയു ചേട്ട...
അനിയാ. റൂഫിംഗ് എന്നുപറയുന്നത് ഈ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വേൾഡ് വൈഡ് ട്രേഡ് ആണ്.. എന്നും എന്നും ഇതുപോലെ ലോക്കലായി ഇരിക്കാതെ കുറച്ചുകൂടി അപ്ഡേറ്റ് ആകു. കാലത്തിനനുസരിച്ച് നമ്മൾ മാറിയില്ലെങ്കിൽ കാലം നമ്മളെ മാറ്റിക്കളയും.. ഒരു ഹിപ്പ് റൂഫിംഗ്ന് ന് കൂടിവന്നാൽ 10 ഇംഗ്ലീഷ് വാക്ക് പഠിക്കേണ്ടിവരും. തൂണ്,...ഉത്തരം.... കോടി... കഴുക്കോല്....കുട്ടികഴുക്കോൽ...മോൻതാഴം..പട്ടിക....
@@Ashasreeni-r ചേട്ട ഞാൻ ചേട്ടനെ follow ചെയ്യുന്ന ആൾ ആണ്.. വീഡിയോസ് കാണാറുണ്ട് .. ഇഷ്ടവുമാണ്.... എനിക് തോന്നിയ ഒരു കാര്യം പറഞ്ഞു.. ദയവു ചെയ്ത് നെഗറ്റീവ് ആയി എടുക്കരുത്... ... Im sry if u hurt... K.. thankz
കോടി റൂഫിൽ പർലിൻ കഴുക്കോലിൽ പറ്റിയിരിക്കും കോടിയിൽ മൂല മാത്രമേ ചേർന്നിരിക്കൂ.. കാരണം അതിന്റെ പൊസിഷൻ അങ്ങനെയാണ്.. മരപ്പണിയിൽ പട്ടിക കോടിയിൽ ചേരുന്ന ഭാഗം മൂല ഉളിക്ക് ചെത്തി ലെവൽ ചെയ്യും.. വെൽഡിങ്ങിൽ അത് നടക്കില്ല.. പട്ടിക അടിക്കുമ്പോൾ താഴ്ഭാഗം കോടിയും കഴുക്കോലും ലെവൽ ആയിരിക്കും.. ഏറ്റവും മുകളിലത്തെ ഒന്നോ രണ്ടോ നിര മാത്രമേ വ്യത്യാസം കാണിക്കൂ അവിടെ പാക്കിംഗ് വെച്ച് ക്ലിയർ ചെയ്യാം..
എന്റെ പേര് ശ്രീനി.. റൂഫിംഗ് വർക്ക് തന്നെയാണ് എന്റെ ജോലി.. കഴിഞ്ഞ ട്രിപ്പിൾ ലോക്ക് ഡൗണിൽ പണിയൊന്നും ഇല്ലാതിരുന്ന സമയത്ത് തുടങ്ങിയതാണ് ഈ ചാനൽ... എന്റെ വാട്സ്ആപ്പ് നമ്പർ ഡിസ്ക്രിപ്ഷൻ ഇൽ ഉണ്ട്... എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചുകൊള്ളു...
4 കോടിയിൽ ഉള്ള കോടിയിൽ ചെയ്യുന്ന കുട്ടി കൂരയിൽ (അതായത് ചുഴി പന്തിന്റെ )കൂര ഇറങ്ങുന്ന ഹെയറ്റ് എങ്ങനെ ആണ് കണ്ടു പിടിക്കുന്നത്.... ആരെങ്കിലും പറഞ്ഞു തരാമോ.... അറിയാവുന്നവർ....
വലിയ കൂരയുടെ ചരിവ് എങ്ങനെയാണോ സെറ്റ് ചെയ്തത് അതുപോലെ തന്നെ വേണം ചെറിയ കൂര യുടെയും ചരിവ് കാണാൻ ഉദാഹരണത്തിന് ഷീറ്റ് മേയുമ്പോൾ ധാരണയായി വീതിയുടെ നാലിലൊന്ന് സെൻട്രൽ ഹൈറ്റ് ആണ് കൊടുക്കുന്നത്..അതിനനുസരിച്ചുള്ള ചരിവ് ആയിരിക്കും വരിക..വീതി ഭാഗത്ത് വരുന്ന ബീംന്റെ നാലിലൊന്ന് സെന്റർ ഹൈറ്റ് കാണുക.. 20 അടിയാണ് വീതി എങ്കിൽ അതിന്റെ സെന്റർ ഹൈറ്റ് അഞ്ചടി ആയിരിക്കും. സെന്റർ ഹൈറ്റ് എന്നുപറയുന്നത് ഭീം ഇന്റെ ടോപ്പിൽ നിന്നും A ട്രസ് ടോപ് ജോയിന്റ് അടിഭാഗം ആണ് അളവ് ആയി കണക്കാക്കുന്നത്...അതെ കൂരയിൽ വരുന്ന ചെറിയ കൂരയുടെ വീതി പത്തടി ആണെങ്കിൽ അതിന്റെ സെൻട്രൽ ഹൈറ്റ് രണ്ടര അടി ആയിരിക്കും.... കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ ഇൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്.... വാട്സാപ്പിൽ മെസ്സേജ് ചെയ്തോളൂ
ബ്രോ. മോന്താഴം വാട്ടർ ലെവൽ ആണ് ഇരിക്കുന്നത്...കോടി പോകുന്നത് ചരിഞ്ഞുo പക്ഷേ അതിന്റെ കട്ടിംഗ് സ്പിരിറ്റ് ലെവൽ ആയിരിക്കും സ്വാഭാവികമായും അതിന്റെ കോർണർ കട്ടിങ്ന്ന് വീതി കൂടുതലായിരിക്കും എട്ട് സെന്റീമീറ്റർ വീതിയുള്ള മോന്താഴത്തിൽ ഒമ്പതര സെന്റീമീറ്റർ കട്ടിങ് ചേരുമ്പോൾ ഒന്നര സെന്റീമീറ്റർ സ്വാഭാവികമായും തള്ളി നിൽക്കും... കട്ടിങ് ഐഡിയാസ് കുറച്ചുകൂടി സ്വായത്തമാക്കാൻ ശ്രമിക്കൂ
@@ejwalpv6594 ഏത് റൂഫ് ആയാലും അടിഭാഗം സീൽ ചെയ്ത് വർക്ക് ചെയ്താണ് ശീലം.. കാരണം വ്യൂ അടിഭാഗം ആണ്...ഷീറ്റ് ആയായും ഓട് ആയാലുംമേച്ചിൽ കഴിഞ്ഞാൽ പിന്നേ ട്രസ്സിന്റെ മുകൾ ഭാഗം കാഴ്ച ഇല്ല...
Excellent work ഒന്നും പറയാനില്ല... വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 👍👍👍
Professional skilled worker
Very good
Keep it up
നന്നായിട്ടുണ്ട് 👍
വളരെ വിശദമായി തന്നെ പറഞ്ഞു തന്നതിന് നന്ദി
Superb nice work 👍👏
Chetta super
ആശാനേ സൂപ്പറായി അടിപൊളി വീഡിയോ വ്യക്തമായി മനസ്സിലായി ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു🙋👌👌👍👍
Super
Suppar
Good work 👍
Excellent work thank you for sharing knowledge/experience
👌👌
A tress kanake
Parayamo pls
😍
Dear sir, 7 feet concrete column thil etthu enganey fit cheyyum, athu pattumo?
Cheta tressite height egane manasilakam
Hinde bhasha me dejay sir
കോടി കഴുക്കോൽ, നേർകണ കഴുക്കോൽ, പറ്റുകഴുക്കോൽ, എന്നിവയുടെ നീളം കാണുന്ന രീതി അല്പം സാവകാശത്തിൽ ഒന്ന് വിവരിക്കാമോ.? തുടക്കകാർക്ക് അത് നല്ലൊരു അനുഭവം ആയിരിക്കും. പ്ലീസ്.
E 72*3 egane vannu
Doubling beem kodukkunnathinte gunamenthaaa
പോസ്റ്റിന്റെ എണ്ണം കുറയ്ക്കാം..
👍👍👍
സൂപ്പർ വീഡിയോ.....
ഓട് മെയ്യാൻ... വേണ്ടി....
റൂഫ് struss വർക്ക്..... ഡീറ്റൈൽ.....
മെറ്റീരിയൽ കോസ്റ്റ്.../.. പാർലിംഗ് calculation... എന്നിവ ഡീറ്റൈൽ ആയ്യി പറഞ്ഞു തരുമോ.....
Sqft... Rate.... For total wrk.... Include material+labour....
കോടിയുടെ കട്ടിങ് മാർക്ക് ചെയുന്ന രീതി വീഡിയോ ചെയ്യുമോ
അടുത്തു തന്നെ ചെയ്യാം
30അടി നീളവും 20അടി വീതിയും ഉള്ള കാർപോർച് 2കാലുകളെ കൊടുക്കാൻ സാധിക്കു ഇതിന്റെ ഭീമും ട്രെസ്സും ഡബിൾ ചെയ്തു പണിയുമ്പോൾ ഏതു പൈപ്പുകൾ ഉപയോഗിക്കാം എത്ര ഗ്യാപ്പ് കൊടുക്കേണ്ടി വരും
നിങ്ങളുടെ റൂഫ് വർക്കിന്റ S Q F Rate എത്രയാണ്? പൈപ്പ് ഏത് കമ്പനിയുടെ ആണ് ഉപയോഗിക്കുന്നത്? ഒപ്പം ഷീറ്റ് ഏത് കമ്പനിയുടെത് ആണ്?
Condact with Our watsap No. 8281229071
അഞ്ചിൽ ഒന്ന് ചായവ് എങ്ങനെ കണ്ടെത്തും ചേട്ടാ?
Call 8281229071
മലയാളത്തിലെ പറഞ്ഞാൽ നന്നായിരുന്നു. ❤️
ചേട്ടാ.. എന്റെ ഒരു സംസാരരീതി ആണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത്... അതെങ്ങനെ പെട്ടെന്ന് മാറ്റാൻ കഴിയുന്ന ഒന്നല്ല... അഭിനയിക്കുകയല്ല ജീവിക്കുകയാണ്... അത് അങ്ങനെ ആയിപ്പോയി പതുക്കെപ്പതുക്കെ മാറ്റാൻ ശ്രമിക്കാം 🙏🙏🙏🙏
ചേട്ട ചേട്ടന്റെ വീഡിയോ കാണുന്നതിൽ തുടക്കകർക്ക് പ്രയോജനം ഇല്ല... ചേട്ടന്റെ experience മാത്രം നല്ലപോലെ അറിയാം... പിന്നെ ഇംഗ്ലീഷിന് പകരം കോടി. ട്രസ് .. kaitruss .. അതായത് ലോക്കല് ഭാഷ ഉപയോഗിച്ചാൽ നന്നായേനെ... മുൻപത്തെ വീഡിയോസ് കണ്ടിട്ടുണ്ട് അതിലും ഈ വക തന്നെ.. അറിയുന്നവർക്ക് അറിയാം... തുടക്കകാരന് ബുദ്ധിമുട്ടാണ്... ലളിതമായി പറയു ചേട്ട...
അനിയാ.
റൂഫിംഗ് എന്നുപറയുന്നത് ഈ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വേൾഡ് വൈഡ് ട്രേഡ് ആണ്.. എന്നും എന്നും ഇതുപോലെ ലോക്കലായി ഇരിക്കാതെ കുറച്ചുകൂടി അപ്ഡേറ്റ് ആകു.
കാലത്തിനനുസരിച്ച് നമ്മൾ മാറിയില്ലെങ്കിൽ കാലം നമ്മളെ മാറ്റിക്കളയും..
ഒരു ഹിപ്പ് റൂഫിംഗ്ന് ന് കൂടിവന്നാൽ 10 ഇംഗ്ലീഷ് വാക്ക് പഠിക്കേണ്ടിവരും.
തൂണ്,...ഉത്തരം.... കോടി... കഴുക്കോല്....കുട്ടികഴുക്കോൽ...മോൻതാഴം..പട്ടിക....
@@Ashasreeni-r കുറ്റപ്പെടുത്തി പറഞ്ഞതല്ല.... അറിവുള്ളവർക്ക് പ്രയോജനപ്പെടും... ഇല്ലാത്തവർ ഒരു ഐഡിയ കിട്ടില്ല.... അതൊണ്ട...
@@messi-ky4wc ഡോണ്ട് വറി... റൂഫിംഗ് മായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും എന്നെ വിളിച്ചോളൂ.
എന്റെ വാട്സ്ആപ്പ് നമ്പർ ചാനൽ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@@Ashasreeni-r ചേട്ട ഞാൻ ചേട്ടനെ follow ചെയ്യുന്ന ആൾ ആണ്.. വീഡിയോസ് കാണാറുണ്ട് .. ഇഷ്ടവുമാണ്.... എനിക് തോന്നിയ ഒരു കാര്യം പറഞ്ഞു.. ദയവു ചെയ്ത് നെഗറ്റീവ് ആയി എടുക്കരുത്... ... Im sry if u hurt... K.. thankz
ചേട്ടാ....കോടി കഴുക്കോൽ മാത്രം പൊങ്ങിനിൽക്കുമ്പോൾ മുകളിലെ പാർലിൻ കോടി കഴുക്കോലെ വന്നുകയറുമോ
കോടി റൂഫിൽ പർലിൻ കഴുക്കോലിൽ പറ്റിയിരിക്കും കോടിയിൽ മൂല മാത്രമേ ചേർന്നിരിക്കൂ.. കാരണം അതിന്റെ പൊസിഷൻ അങ്ങനെയാണ്.. മരപ്പണിയിൽ പട്ടിക കോടിയിൽ ചേരുന്ന ഭാഗം മൂല ഉളിക്ക് ചെത്തി ലെവൽ ചെയ്യും.. വെൽഡിങ്ങിൽ അത് നടക്കില്ല.. പട്ടിക അടിക്കുമ്പോൾ താഴ്ഭാഗം കോടിയും കഴുക്കോലും ലെവൽ ആയിരിക്കും.. ഏറ്റവും മുകളിലത്തെ ഒന്നോ രണ്ടോ നിര മാത്രമേ വ്യത്യാസം കാണിക്കൂ അവിടെ പാക്കിംഗ് വെച്ച് ക്ലിയർ ചെയ്യാം..
Ok chetta
നിങ്ങളുടെ സ്ഥലം എവിടെയാണ്? പേരും നമ്പറും ഒന്ന് പറയാമോ? നല്ല രീതിയിൽ ട്രസ്സ് വർക്ക് ചെയ്യുന്നതിന് SQr Feet rate എത്രയാണ്?
എന്റെ പേര് ശ്രീനി..
റൂഫിംഗ് വർക്ക് തന്നെയാണ് എന്റെ ജോലി.. കഴിഞ്ഞ ട്രിപ്പിൾ ലോക്ക് ഡൗണിൽ പണിയൊന്നും ഇല്ലാതിരുന്ന സമയത്ത് തുടങ്ങിയതാണ് ഈ ചാനൽ... എന്റെ വാട്സ്ആപ്പ് നമ്പർ ഡിസ്ക്രിപ്ഷൻ ഇൽ ഉണ്ട്... എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചുകൊള്ളു...
@@Ashasreeni-r നമ്പറും സ്ഥലവും ഒന്ന് പറഞ്ഞാൽ ഉപകാരം
@@sonyvarghese473 അയിരൂർ... എറണാകുളം ജില്ല 8281229071
ഇഞ്ച് പറയുകയായിരുനെന്ക്കിൽ എന്നെപോലെ ഉള്ളവർക്കു ഉപകാരമാകുമായിരുന്നു
4 കോടിയിൽ ഉള്ള കോടിയിൽ ചെയ്യുന്ന കുട്ടി കൂരയിൽ (അതായത് ചുഴി പന്തിന്റെ )കൂര ഇറങ്ങുന്ന ഹെയറ്റ് എങ്ങനെ ആണ് കണ്ടു പിടിക്കുന്നത്.... ആരെങ്കിലും പറഞ്ഞു തരാമോ.... അറിയാവുന്നവർ....
വലിയ കൂരയുടെ ചരിവ് എങ്ങനെയാണോ സെറ്റ് ചെയ്തത് അതുപോലെ തന്നെ വേണം ചെറിയ കൂര യുടെയും ചരിവ് കാണാൻ ഉദാഹരണത്തിന് ഷീറ്റ് മേയുമ്പോൾ ധാരണയായി വീതിയുടെ നാലിലൊന്ന് സെൻട്രൽ ഹൈറ്റ് ആണ് കൊടുക്കുന്നത്..അതിനനുസരിച്ചുള്ള ചരിവ് ആയിരിക്കും വരിക..വീതി ഭാഗത്ത് വരുന്ന ബീംന്റെ നാലിലൊന്ന് സെന്റർ ഹൈറ്റ് കാണുക.. 20 അടിയാണ് വീതി എങ്കിൽ അതിന്റെ സെന്റർ ഹൈറ്റ് അഞ്ചടി ആയിരിക്കും.
സെന്റർ ഹൈറ്റ് എന്നുപറയുന്നത് ഭീം ഇന്റെ ടോപ്പിൽ നിന്നും A ട്രസ് ടോപ് ജോയിന്റ് അടിഭാഗം ആണ് അളവ് ആയി കണക്കാക്കുന്നത്...അതെ കൂരയിൽ വരുന്ന ചെറിയ കൂരയുടെ വീതി പത്തടി ആണെങ്കിൽ അതിന്റെ സെൻട്രൽ ഹൈറ്റ് രണ്ടര അടി ആയിരിക്കും.... കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ ഇൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്.... വാട്സാപ്പിൽ മെസ്സേജ് ചെയ്തോളൂ
നല്ല വിഡിയൊ ആണു
ഇരു ബുഷീറ്റ് ഇടുന്നതിന് ഒരു സ്ക്വയർ ഫീറ്റിന് എന്തു റൈറ്റ് വരും
Rs 135/-per square feet
എനിക്ക് തോന്നിയതാണോ എന്നറിയില്ല,കോടി മോന്തായത്തിൽ നിന്ന് അൽപം ഉയർത്തിവച്ചതു പോലെ കാണുന്നു അതെന്തിനാണ്
ബ്രോ.
മോന്താഴം വാട്ടർ ലെവൽ ആണ് ഇരിക്കുന്നത്...കോടി പോകുന്നത് ചരിഞ്ഞുo പക്ഷേ അതിന്റെ കട്ടിംഗ് സ്പിരിറ്റ് ലെവൽ ആയിരിക്കും സ്വാഭാവികമായും അതിന്റെ കോർണർ കട്ടിങ്ന്ന് വീതി കൂടുതലായിരിക്കും എട്ട് സെന്റീമീറ്റർ വീതിയുള്ള മോന്താഴത്തിൽ ഒമ്പതര സെന്റീമീറ്റർ കട്ടിങ് ചേരുമ്പോൾ ഒന്നര സെന്റീമീറ്റർ സ്വാഭാവികമായും തള്ളി നിൽക്കും... കട്ടിങ് ഐഡിയാസ് കുറച്ചുകൂടി സ്വായത്തമാക്കാൻ ശ്രമിക്കൂ
@@Ashasreeni-r കോടിയുടെ അടിഭഗത് 1/2" തള്ളിച്ചിട്ടാൽ ആ ഗ്യാപ്പ് കാണില്ല
@@ejwalpv6594 ഏത് റൂഫ് ആയാലും അടിഭാഗം സീൽ ചെയ്ത് വർക്ക് ചെയ്താണ് ശീലം.. കാരണം വ്യൂ അടിഭാഗം ആണ്...ഷീറ്റ് ആയായും ഓട് ആയാലുംമേച്ചിൽ കഴിഞ്ഞാൽ പിന്നേ ട്രസ്സിന്റെ മുകൾ ഭാഗം കാഴ്ച ഇല്ല...
Super
Superb
Supper