പാലക്കാട്‌ കെ.മുരളീധരൻ? സാധ്യതയേറുന്നു; തള്ളാതെ മുരളീധരൻ

Поделиться
HTML-код
  • Опубликовано: 15 окт 2024
  • പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ മത്സരിക്കാൻ സാധ്യതയേറുന്നു; മുരളി വന്നാൽ ഗ്രൂപ്പ് മറന്ന് നേതാക്കൾ പ്രവർത്തിക്കുമെന്ന് DCC വിലയിരുത്തൽ | Palakkad | K Muraleedaran |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 243

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 3 дня назад +39

    കെ മുരളിദരൻ 🎉🎉🎉🎉

  • @shibiludheenb7450
    @shibiludheenb7450 3 дня назад +18

    പാലക്കാട് ശ്രദ്ധേയമായ ഒരു സ്ഥലമാണ്. ഷാഫിയെപ്പോലെ എല്ലാവരോടും നല്ല നിലയിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള നേതാവ് കെ. മുരളീധരൻ തന്നെയാണ്. ജനകീയനാണ്. എല്ലാ മത വിഭാഗക്കാർക്കും തൃപ്തിയുള്ള ഒരു നേതാവുമാണ് മുരളീധരൻ

    • @sathyanparampath7993
      @sathyanparampath7993 3 дня назад +2

      അവിടേയും തോൽപ്പിക്കാൻ....😅

    • @SureshKumar-mu3tv
      @SureshKumar-mu3tv 2 дня назад

      ഒരു ഭൂലോക തോൽവിയുടെ അടുത്ത തോൽവി...

  • @rasheedktrasheedkt1188
    @rasheedktrasheedkt1188 3 дня назад +19

    മുരളി ഏട്ടൻ വരട്ടെ ❤

  • @anzerkareem5798
    @anzerkareem5798 3 дня назад +13

    Murali sir good leader ❤❤❤

  • @musthafam1004
    @musthafam1004 3 дня назад +14

    JAI K M ❤❤❤❤

  • @lasleykinathiyil2041
    @lasleykinathiyil2041 3 дня назад +23

    Murali❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @AseezSubaida-no9jt
    @AseezSubaida-no9jt 3 дня назад +10

    എങ്ങനെയെങ്കിലും കയ്യിലുള്ള സീറ്റും നഷ്ടപ്പെടുത്താണം എല്ലാവരും കൂടി എവരും ഒത്തൊരുമിച്ചു നിൽക്കണം ആരെങ്കിലും നിൽകട്ടെ മുരളിയാണ് നല്ലത്

  • @thanseemkabeer8216
    @thanseemkabeer8216 3 дня назад +6

    K മുരളീധരൻ മതി അടുത്ത ഇലക്ഷൻ രാഹുൽമാങ്കൂട്ടം പത്തനംതിട്ടയിൽ മത്സരിക്കട്ടെ 🎉🎉🎉🎉

  • @surabhirksurabhi8772
    @surabhirksurabhi8772 3 дня назад +3

    ഒരു സർക്കാരിനെ നയിക്കാൻ തന്നെ എല്ലാം കൊണ്ടും പ്രാപ്തനായ നേതാവാണ് കെ. മുരളീധരൻ

  • @aliasskaria7320
    @aliasskaria7320 3 дня назад +3

    നല്ല തീരുമാനം മുരളി പാട്ടുംപാടി ജയിക്കും

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 3 дня назад +10

    Superb decision

  • @franciscardoz4389
    @franciscardoz4389 3 дня назад +2

    കൂടെയുള്ളവർ കുത്തുകാലു വെട്ടാതിരിക്കണെ.

  • @abufarhath4105
    @abufarhath4105 3 дня назад +3

    കെ മുരളിതരൻ വരണം✅💚👍

  • @chandranm8912
    @chandranm8912 3 дня назад +7

    മറ്റു പാർട്ടി നേതാക്കളെ അപമാനിക്കുന്ന പരിപാടി നിർത്തി രാഷ്ട്രിയം പറഞ്ഞു വോട്ട് ചോദിച്ചാൽ ചിലപ്പോൾ.............

  • @PTUsmanPT
    @PTUsmanPT 3 дня назад +2

    .K മുരളീധരൻ യോഗ്യനായ സ്ഥാനാർത്ഥി, വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയും.

  • @RachananRachanankarimbil
    @RachananRachanankarimbil 3 дня назад +20

    കെ മുരളീധരൻ വന്നാൽ വിജയം സുനിചിതം. യുഡിഫ് വിജയിക്കും.

    • @bennykx6633
      @bennykx6633 2 дня назад

      😂ശോഭ വന്നാൽ കിങ്ങിണി കുട്ടൻ ഡിം 😂😂

    • @RachananRachanankarimbil
      @RachananRachanankarimbil 2 дня назад

      @@bennykx6633 ബിജെപി ക്ക് പോലും വേണ്ട ശോഭയെ.

  • @murukeshka
    @murukeshka 3 дня назад +2

    വേണ്ടാ... മുരളി ചേട്ടാ..... പ്ലീസ്..... വെയിറ്റ് ചെയ്യൂ

  • @asal9483
    @asal9483 3 дня назад +2

    ലീഡർ ക്. മുരളീധരൻ ഈ അവസരത്തിൽ asembliyil വേണം... 2026,ലെ udf മുഖ്യമന്ത്രി

  • @musthafapa2956
    @musthafapa2956 3 дня назад +1

    ബിജെപി തകർക്കാൻ മുരളി വരണം

  • @rahindpraveen9622
    @rahindpraveen9622 3 дня назад +3

    രാഹുൽ മാങ്കൂട്ടത്തിലെ സ്ഥാനാർത്ഥിയാക്കണം

  • @unnikrishnanm5171
    @unnikrishnanm5171 3 дня назад +4

    പിന്നെയും പിന്നെയും തോൽവി ഏറ്റുവാങ്ങാൻ മുരളിയുടെ ജീവിതം ബാക്കി.

  • @madhuk8501
    @madhuk8501 3 дня назад +15

    Muralivaranam

  • @supremeenterprises3175
    @supremeenterprises3175 3 дня назад +4

    👍👍👍

  • @anzerkareem5798
    @anzerkareem5798 3 дня назад +2

    ❤❤❤

  • @SaleemCM-kz6lb
    @SaleemCM-kz6lb 3 дня назад +1

    ❤❤❤❤❤❤❤❤

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 3 дня назад +14

    Muralidarn vin palakkad🎉🎉🎉

  • @manojck9205
    @manojck9205 3 дня назад +1

    സോണിയ ഗാന്ധി പാലക്കാട്, വയനാട് പ്രിയങ്ക ചേലക്കര രാഹുൽ ഗാന്ധി....

  • @shijithps7363
    @shijithps7363 3 дня назад +13

    അപ്പോ ഇയാൾ തന്നെയല്ലേ കഴിഞ്ഞ വട്ടം thottapo പറഞ്ഞെ ഇനി ഒരു മത്സരത്തിനില്ല എന്ന് പറഞ്ഞെ

    • @reji2485
      @reji2485 3 дня назад +4

      ചില പ്രത്യേക സാഹചര്യങ്ങളിൽ അങ്ങനെ ഒക്കെ പറയും .. പാർട്ടിയെ പ്രതിസന്ധിയിലാക്കി വിലപേശുക .. അത് മൂപ്പരുടെ സ്ഥിരം നാടകമാണ് . രാഹുൽ മാങ്കൂട്ടത്തിൽ അല്ലെങ്കിൽ വി ടി ബൽറാം ആണ് ബെറ്റർ ചോയ്സ് .

    • @urdaysport6400
      @urdaysport6400 3 дня назад +1

      Party paranjaal malsarikkanam...

    • @SudhakaranC-ju7nl
      @SudhakaranC-ju7nl 3 дня назад +1

      കോൺഗ്രസിന് മുരളിയെ ഇല്ലാതാക്കണം

  • @kannursafari2652
    @kannursafari2652 3 дня назад +2

    ഉറപ്പാണ് വിജയം

  • @sajeevkumarkr1777
    @sajeevkumarkr1777 2 дня назад

    മറ്റൊരു തോൽവി.. 🤦🏼‍♂️.. പുതിയ പിള്ളേരെ വച്ചില്ലെങ്കിൽ പോക്കാണ്

  • @sajinsaleem7170
    @sajinsaleem7170 3 дня назад +1

    Good

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 3 дня назад

    യുവാക്കളെയും കൂടി ഒന്നു നോക്കാമായിരുന്നു

  • @ManikandanThichur
    @ManikandanThichur 3 дня назад +3

    കെ മുരളീധരൻ പാലക്കാട് മത്സരിക്കട്ടെ ബിജെപിയുടെയും പിണറായിയുടെയും സംയുക്ത സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പാലക്കാട് വരാൻ ധൈര്യമുണ്ടോ മുരളീധരൻ ആണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാർത്ഥി എങ്കിൽ കാണട്ടെ

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 3 дня назад

      അത് ശരിയാണ് അങ്ങനെയാണെങ്കിൽ പെട്ടെന്ന് ജയിക്കാനുള്ള😅😅

  • @SaleemCM-kz6lb
    @SaleemCM-kz6lb 3 дня назад

  • @sivadastv9187
    @sivadastv9187 3 дня назад +2

    മുരളീധരനെ എട്ടു നിലയിൽ പൊട്ടിക്കാൻ കോൺഗ്രസ്സ് നേതൃത്വം കരുതി കൂട്ടിയുള്ള നീക്കമാണ് പാലക്കാട് DCC യിലൂടെ നടപ്പാക്കുന്നത് - അങ്ങനെ മുരളീധരനെ മൂലക്കിരുത്തുക😢😮

  • @sheeferhashim7756
    @sheeferhashim7756 3 дня назад +9

    കരുണാകരൻ ബാക്കി വെച്ച നമ്മുടെ പ്രിയപ്പെട്ട നേതാവ് മുരളിയുടെ സാന്നിധ്യം കേരളത്തിൽ നല്ലത്. മുരളി ജയിക്കും നിന്നാൽ

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 дня назад +1

    പാലക്കാട്ട് k മുരളിയെ നിർത്തു

  • @NazerMulavoor
    @NazerMulavoor 3 дня назад +1

    ❤❤ very good disition ❤❤❤km win

  • @LovelyCosmos-uv4bl
    @LovelyCosmos-uv4bl 3 дня назад +1

    മുരളി തോൽക്കില്ല, പരനാറി വിജയൻ പൂരം കലക്കി ബിജെപി ക്കു വോട്ട് ആക്കികൊടുത്തല്ലേ, ഇല്ലേൽ ചിത്രം udf ആകുമായിരുന്നു 👍

  • @karayilvalsaraj7752
    @karayilvalsaraj7752 3 дня назад

    ദയവായി മുരളിയേട്ടൻ മത്സരിക്കരുത്. തോൽവി ഉറപ്പാണ്.

  • @musthafapa2956
    @musthafapa2956 3 дня назад +1

    ലിഡർ മോൻ 20000വോട്ട് വിജയിക്കും

  • @antomp2530
    @antomp2530 День назад

    മുരളി എവിടെ മത്സരിച്ചാലും തോൽക്കും

  • @sajadbinshajahan8113
    @sajadbinshajahan8113 2 дня назад

    പാലക്കാട് മുസ്ലിം വോട്ടുകൾ നിർണ്ണായകമാണ്.കെ മുരളീധരൻ മൽസരിച്ചാൽ വിജയിക്കും.

  • @oruthalaraavanan
    @oruthalaraavanan 3 дня назад +2

    ഇതൊരു നല്ല തീരുമാനം..

  • @akshaymanikandan423
    @akshaymanikandan423 3 дня назад +6

    മുരളി 🤣🤣🤣

  • @Abdukka703
    @Abdukka703 3 дня назад +1

    മുരളിയില്ലെങ്കിൽ ഗ്രൂപ്പ് കളിക്കാൻ ഒരുങ്ങി നിൽക്കയാണോ?
    എന്നാണ് ഇവർ നന്നാകുക.
    ഒരു സ്ഥാനാർത്ഥിയെ സങ്കൽപ്പിക്കുക.
    പിന്നെ എതിർക്കുക
    ഇത്രയൊക്കെ അനുഭവിച്ചിട്ടും എന്ന് നന്നാകും പടച്ചോനേ ഈ വർഗ്ഗം?

  • @bennykx6633
    @bennykx6633 2 дня назад

    😂മിക്കവാറും ഇതോടെ കിങ്ങിണി കുട്ടൻ തീരും 😂അതിനുവേണ്ടി ചെയ്യേണ്ടത് സുധയും സതീശനും ചെയ്യും 😂😂

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 3 дня назад +12

    പാലക്കാട്‌ UDF തന്ത്രം!! മുരളീധരനെ മത്സരിപ്പിച്ചു BJP ക്ക് അവസരം നൽകുന്നു!!!!

    • @mds7455
      @mds7455 3 дня назад +2

      യെസ് മുരളി ഒന്നും അവിടെ jayikilla

    • @sunilallal781
      @sunilallal781 3 дня назад

      അതോടെ മുരളി തീർന്നു

    • @bennykx6633
      @bennykx6633 2 дня назад

      😂അങ്ങനെ സുരക്ഷിത മണ്ഡലത്തിൽ തോറ്റു പോയാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല 😂😂

  • @mohamedrafi1108
    @mohamedrafi1108 3 дня назад

    ❤❤km jayikkum

  • @madhunikunj2836
    @madhunikunj2836 3 дня назад +1

    അധികാര മോഹം അത് മാറ്റാൻ കഴിയില്ല.

  • @muralidhaaranl7018
    @muralidhaaranl7018 3 дня назад

    Eyale Eniyum congrss valikum

  • @BaburajBabu-m1w
    @BaburajBabu-m1w День назад

    മുരളി തന്നെ വരണം എന്നാലേ ഒരു ഇതു ഉള്ളു 😀😀😀😀

  • @chandran3317
    @chandran3317 2 дня назад

    ശോഭാ ജയിക്കും

  • @NithingrNithingr
    @NithingrNithingr 3 дня назад +1

    തൃശൂർ പിടിക്കാൻ വന്നിട്ട് എന്തായിരുന്നു 🤣🤣🤣🤣

  • @nishadcc5415
    @nishadcc5415 3 дня назад +1

    അധികാരം മുരളിക്ക് ആവശ്യം 😊😅😅

  • @abdulgafoor1714
    @abdulgafoor1714 3 дня назад +1

    Km palakkad Balram ചേലക്കര

  • @ckkesavanpotty1701
    @ckkesavanpotty1701 3 дня назад

    തോൽക്കാൻ പറ്റിയ സ്ഥാനാർത്ഥിയെ തപ്പി കോൺഗ്രസ് പുള്ളിക്കാരൻ കറക്റ്റ്

  • @mimohammadali
    @mimohammadali 3 дня назад +2

    മുരളീധരനെ അവിടെയും തോല്പിക്കാനുള്ള അടവാണോ?

  • @pradeepk.a2999
    @pradeepk.a2999 9 часов назад

    VT ബൽറാം നല്ല സ്ഥാനാർഥി ആണ്

  • @VSreekantan
    @VSreekantan 3 дня назад

    കാഷ്ടം വീണ്ടും മൂന്നാം സ്ഥാനം
    ശ്രീ മുരളി ഇനിയെങ്കിലും രാഷ്ട്രീയം മതിയാകൂ

  • @sahida-ko3mz
    @sahida-ko3mz 3 дня назад +3

    രാഹുൽ 👍🏽👍🏽👍🏽❤️❤️❤️

  • @mathewpissac652
    @mathewpissac652 2 дня назад

    മുരളിക്ക് ശനി ദശയാണെനിർത്തരുതു

  • @radharemananthottathil9934
    @radharemananthottathil9934 3 дня назад +3

    പിന്നെയും പിന്നെയും തോൽവിഎറ്റു വാങ്ങാൻ കിട്ടുന്ന അവസരം പാഴാക്കരുത്

  • @calicutcargo7019
    @calicutcargo7019 2 дня назад

    Muraliyatyan pokaruthe pls❤

  • @akshayasok8925
    @akshayasok8925 3 дня назад +1

    വയസ്സ് 85 കിളവൻ ആയി ചത്താലും പാർലമെൻറ് മോഹം തീരത്തില്

    • @noushadlatheef8467
      @noushadlatheef8467 3 дня назад +2

      ബിജെപിയാണെങ്കിലും മോഡിയെ ഇങ്ങനെ അക്ഷേപിക്കല്ലേ

  • @FaiselFaisel-w8v
    @FaiselFaisel-w8v 3 дня назад

    Ith game aanallo 😮thrsur ini palakkad

  • @babumathai4132
    @babumathai4132 3 дня назад +10

    മുരളി ഇനിയും തോറ്റാൽ രാഷ്ട്രീയം അവസാനിപ്പിക്കണം

    • @MohananKK-e1g
      @MohananKK-e1g 3 дня назад

      Who are you to say that , Palakkad great public will decide

    • @Abdulgafoor-m9w
      @Abdulgafoor-m9w 3 дня назад

      തോറ്റു എന്നത് കൊണ്ട് എന്തിന് രാഷ്ട്രീയ പ്രവർത്തനം നിർത്തണം.

  • @navispookunju9812
    @navispookunju9812 3 дня назад +5

    140മണ്ഡല അങ്ങളിലും, തോൽക്കാനായിഒരു മുരളീധരൻ.

    • @RachananRachanankarimbil
      @RachananRachanankarimbil 3 дня назад

      നിന്റെ ഒരു വോട്ട് കൊണ്ടോ?

    • @Abdulgafoor-m9w
      @Abdulgafoor-m9w 3 дня назад

      പക്ഷെ തോറ്റത് കൊണ്ട് അദ്ദേഹം തളർന്നിട്ടില്ല.

  • @OAbdurahimanMahima
    @OAbdurahimanMahima 2 дня назад

    ആരായാലും നന്നായി സംസാരിക്കാനും ഭാഷകൾ നന്നായി വശം ഉണ്ടാവണം

  • @soulsoul1110
    @soulsoul1110 3 дня назад +3

    അപ്പോ തൃശ്ശൊരിലെ പോലെ ബിജെപി ക്കു കാര്യങ്ങൾ എളുപ്പമായി..very good

  • @pradeepk.a2999
    @pradeepk.a2999 9 часов назад

    വെറുതെ നിലവിൽ ഉള്ള സീറ്റ്‌ നശിപ്പിക്കരുത്

  • @krishnadasan-ck4bs
    @krishnadasan-ck4bs 3 дня назад +5

    തോല്‍വി ഉറപ്പു. ഗതികെട്ട ജീവിതം

    • @ManikandanThichur
      @ManikandanThichur 3 дня назад

      നിൻറെ അച്ഛൻറെ കാര്യമല്ല പറയുന്നത്

    • @sajinsaleem7170
      @sajinsaleem7170 3 дня назад

      Nite thantha

    • @lijogeorge7973
      @lijogeorge7973 3 дня назад

      നിന്റെ സുരേന്ദ്രൻ പോലെ

  • @ravendradasdevadas8082
    @ravendradasdevadas8082 3 дня назад

    Murali is good candidate. He will win 100%.

  • @sajiag6513
    @sajiag6513 3 дня назад +2

    🤔

  • @nidalpp6361
    @nidalpp6361 2 дня назад

    ഇനി വേണോ

  • @AhammedAt
    @AhammedAt 3 дня назад +9

    K മുരളിധരൻ നേമത്ത് മത്സരിച്ചു എന്തായി

  • @Pra-pe9xh
    @Pra-pe9xh 2 дня назад

    Enna ulayado iyal

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 дня назад

    ചികിത്സിച്ചാൽ മാറാത്ത അസുഖം

  • @rahindpraveen9622
    @rahindpraveen9622 3 дня назад

    ഇപ്പോൾ ചാനൽ ചർച്ചയിൽ വരുന്ന ആളെയാണ് ജനങ്ങൾക്ക് വേണ്ടത്

  • @ashokankemmangaya9296
    @ashokankemmangaya9296 3 дня назад

    K murelidharan👌

  • @haneefvannadi4499
    @haneefvannadi4499 3 дня назад +8

    മുരളി തോൽക്കാൻ സാധ്യത

    • @MohananKK-e1g
      @MohananKK-e1g 3 дня назад

      Sri K Muralidharan is best option being senior leader he has great experience as MP and MLA big salute to Palakkad DCC and KPCC may kindly approve

    • @rahulkrishnan8469
      @rahulkrishnan8469 3 дня назад +1

      സാധ്യത അല്ല അത് ഉറപ്പാണ്

  • @babumathai4132
    @babumathai4132 3 дня назад +1

    Sarin.... Vt belram

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 3 дня назад

    മുരളി എട്ട് നിലയിൽ പൊട്ടും...

  • @prajeeshvatakara-vv1hl
    @prajeeshvatakara-vv1hl 3 дня назад

    കിങ്ങിണി മുരളി വന്നാൽ BJP ജയിച്ചു,

  • @moidutty7477
    @moidutty7477 3 дня назад

    മുരളി. വന്നാൽ a.v. ഗോബിയെ.b.j.p. ഇ റ ക്കും. മുരളി. തോൽക്കും. മുരളിയെ ബ്ലാ ക് മയിൽ ചെയ്യാൻ ആരോ നിഗൂഡ.......

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 дня назад

    നാണവും മാനവും ഇല്ലാത്ത ആൾ

  • @sajinsaleem7170
    @sajinsaleem7170 3 дня назад

    Murali support

  • @real_lif
    @real_lif 3 дня назад

    Don't do this

  • @kumarvarod8004
    @kumarvarod8004 3 дня назад

    രാഷ്ട്രീയം ഇല്ല എന്ന് പറഞ്ഞു

  • @babumohammed2060
    @babumohammed2060 3 дня назад

    സംസ്ഥാനത്ത് നിലവിലുള്ള കോൺഗ്രസ് നേതൃത്വം ആര് സ്ഥാനാർഥി പ്രഖ്യാപിച്ചാലുംDCC അംഗീകരിച്ചുകൊള്ളണം മത്സരിച്ചവർ തന്നെ മത്സരിക്കേണ്ട എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ യോഗ്യൻ

  • @hari0738
    @hari0738 3 дня назад

    Nemam, trissur
    Eni palakkad😮

  • @mtsmts8218
    @mtsmts8218 3 дня назад

    🙋‍♂️🙋‍♂️🙋‍♂️🙋‍♂️👍👍👍👍👍😍😍😍😍😍😍✌️✌️✌️✌️✌️

  • @FathimaRifa-nt7uv
    @FathimaRifa-nt7uv 22 часа назад

    But rahul😍

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 3 дня назад +6

    അപ്പോൾ BJP യുടെ വിജയം ഉറപ്പായി. ബിജെപിക്ക് ജയിക്കാൻ സഹായകമാവുന്ന ഒരു സ്ഥാനാർത്ഥിയാണ് ഇദ്ദേഹം.

  • @mathewvarghese2131
    @mathewvarghese2131 3 дня назад

    രണ്ട് തോൽവികള് 1. മുരളി 2. രമ്യ ഹരിദാസ് ഈറക്കി Congress തോൽവി വിലക്ക് വാങ്ങും '

  • @naushadnaushadak950
    @naushadnaushadak950 3 дня назад

    രാഹുൽ കാല് വരും

  • @saasindia4448
    @saasindia4448 9 часов назад

    shema muhammad

  • @ashokt.v7437
    @ashokt.v7437 3 дня назад

    K. Muralidhar,Eni Malsarikkilla ennalle nerathe paranjathu , Eppol enthaaasyi Sir

  • @arstudio3454
    @arstudio3454 3 дня назад

    😂😂😂

  • @jayachandranps1135
    @jayachandranps1135 3 дня назад

    ഇവിടേം തോൽപ്പിക്കാൻ ആണോ.. തൃശൂരും ഇതൊക്കെ തന്നെ പറഞ്ഞത് നിൽക്കുന്നതൊക്കെ കൊള്ളാം വായ തുറക്കാൻ സമ്മതിക്കരുത് തൃശൂര് തലേ ദിവസം പറഞ്ഞ കാര്യങ്ങൾ ഓർക്കാൻ പോലും വയ്യ