ആനയും പുലിയും ഉള്ള കാട്ടിലെ ഒരു മീൻ പിടുത്തം

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 116

  • @DotGreen
    @DotGreen Год назад +10

    👍👍 അടിപൊളി തികച്ചും വ്യത്യസ്തമായ വീഡിയോ

  • @yoosafyoosaf9184
    @yoosafyoosaf9184 Год назад +4

    അടിപൊളി 👌🏻👌🏻👍🏻👍🏻👍🏻😍😍😍❤❤👏🏻👏🏻

  • @sarovaramaravind_1961
    @sarovaramaravind_1961 6 месяцев назад +8

    ശ്രദ്ധ നാലു ഭാഗവും വേണം കേട്ടൊ, വെറും മീനിലും ഞണ്ടിലും പോരാ... മഴക്കാലമാണ്, ആന ഇരുട്ടിൽ നിൽക്കുന്നത് അറിയില്ല, ശ്രദ്ധിക്കുക നല്ലവണ്ണം.

  • @shareefem8272
    @shareefem8272 3 месяца назад +1

    വീടിന്റെ അടുത്താ ഈ സ്ഥലം 😍😍

    • @seethetravel3291
      @seethetravel3291  3 месяца назад +1

      Super sthalam ane 👍🏿🥰🥰

    • @shareefem8272
      @shareefem8272 3 месяца назад

      @@seethetravel3291 മുപ്പല്ലി ഉപയോഗിച്ച് മീൻ പിടിക്കാൻ ഒരു ആഗ്രഹം ഇണ്ട് എന്നെയും കൊണ്ട് പോകവോ

    • @shareefem8272
      @shareefem8272 3 месяца назад

      കരിമീൻ കൊഞ്ചു ചെറുമീൻ ഒന്നും ഇവിടെ ഇല്ല മീൻ തന്നേയ് kuravaa🙁

  • @saranvs4641
    @saranvs4641 Год назад +6

    ബ്രോ നിങ്ങളുടെ video എല്ലാം സൂപ്പർ ആണ് നിങ്ങൾ music ഇടാത്ത കാരണം ആണ് videos എല്ലാം നന്നാവുന്നത് നാച്ചുറൽ സൗണ്ട് എല്ലാം ആണ് വീഡിയോയുടെ ഭംഗി കൂട്ടുന്നത് ❤️❤️❤️

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Год назад +6

    വീഡിയോ സൂപ്പർ.. വിവരണം കേൾക്കണേൽ ഹെഡ്സെറ്റ് വേണം അത്രയും സൗണ്ട് കുറവാ.. Mic നിങ്ങൾ യൂസ് ചെയ്താ നല്ലതായിരുന്നു

    • @seethetravel3291
      @seethetravel3291  Год назад +3

      Ok next videoyil ok akkam Thank you 👍🏿🥰🥰❤️❤️

  • @Petsandtravelwildlife
    @Petsandtravelwildlife Год назад +2

    വെറൈറ്റി 👍

  • @athmi548
    @athmi548 Год назад +3

    ഞങ്ങളാണ് ചെണ്ട കൊട്ടിയത് ❤

  • @hashikhashi7832
    @hashikhashi7832 8 месяцев назад +1

    നാട്ടിൻപുറം വേറെ ലെവൽ ആണ്‌

  • @YunasMonu
    @YunasMonu 5 месяцев назад +1

    എന്റ വീട് ഇവിടെയാണ് kottoppatam

  • @akhilsanthosh2685
    @akhilsanthosh2685 6 месяцев назад +1

    23.07 ഇവിടെ ആ മീൻ ന്റെ പേര് തളരി എന്നാണ് 🥰

  • @rono9857
    @rono9857 4 месяца назад +1

    Angadipurthe evade

  • @mohammedrafi7204
    @mohammedrafi7204 Год назад +3

    Polich bro 🔥🔥❤️

  • @wanderluststories1235
    @wanderluststories1235 Год назад +2

    അടിപൊളി ബ്രോ ❤

  • @breezeandayrin1204
    @breezeandayrin1204 5 месяцев назад +1

    Palakkad avedi Anu bro

  • @AKZI.-
    @AKZI.- Год назад +2

    Bro last cook cheyyunna koode idaavo

    • @seethetravel3291
      @seethetravel3291  Год назад

      Fishing kazhinje vannappo time kure ayi athe next video muthal kanikkam 👍🏿🥰❤️❤️

  • @kpnson2087
    @kpnson2087 Год назад +4

    സൂപ്പർ ❤❤ഒരു വട്ടം എന്നെയും കൊണ്ടുപോകുമോ ട്രെക്കിങ്ന്?

    • @seethetravel3291
      @seethetravel3291  Год назад +1

      Pinnentha ini pokumbol njan parayam 👍🏿🥰🥰❤️❤️

  • @akkuduvavaakkuduvavachi
    @akkuduvavaakkuduvavachi Год назад +2

    ബ്രോ ഇങ്ങനത്തെ വീഡിയോ cheeyy

  • @NOTHING-vz1wy
    @NOTHING-vz1wy Год назад +4

    Kuwait il nene video kanuna njn with my home place

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 7 месяцев назад +2

    ആനയും പുലിയും കാട്ടിൽ
    ഇല്ല മൃഗങ്ങൾ എല്ലാം നാട്ടിൽ ഇറങ്ങി ഇപ്പോൽ കാട് ഫ്രീ ആയി 😅

  • @abhiabhilu9931
    @abhiabhilu9931 5 месяцев назад +1

    Bro proper location tha indey nattil aanu bro❤

    • @seethetravel3291
      @seethetravel3291  5 месяцев назад +1

      Sherikkum location Enikke ariyilla avite ente chettante veede ane 👍🏿🥰

  • @red_zolo_ride651
    @red_zolo_ride651 8 месяцев назад +1

    ചേട്ടാ ആന ഇറങ്ങിയ ആ ഭാഗം എന്റെ വീടിന്റെ അവിടെയാണ് തിരുവഴാംകുന്ന് റൂട്ട് set annu ഒരുപാട് മീൻ കിട്ടും

    • @seethetravel3291
      @seethetravel3291  8 месяцев назад

      Ano njan iniyum varunnunte adipoli sthalam ane 👌🥰

  • @MurshidjamalMurshi
    @MurshidjamalMurshi 6 месяцев назад +1

    ഇത് മണ്ണാർക്കാട് പുറ്റാനിക്കാട് അല്ലെ..... പള്ളി കണ്ടിട്ട് അങ്ങനെ തോന്നുന്നു 🙄

    • @seethetravel3291
      @seethetravel3291  6 месяцев назад +1

      Mannarkad ane . Palli ullasthathinte name ariyilla ente chettante veede Thiruvizhamkunne unte

  • @mathaichacko8074
    @mathaichacko8074 10 месяцев назад +1

    Good Luck & best wishes...
    May God bless...❤

  • @jomolmamannath6285
    @jomolmamannath6285 7 месяцев назад +1

    ഇത് പാലക്കടല്ല സുഹൃത്തേ നിലമ്പൂരാണ്

  • @SureshbabuSureshbabu-rt7jh
    @SureshbabuSureshbabu-rt7jh 7 месяцев назад +1

    ഞാനും അവിടെ ഉള്ളതാണ്... മണ്ണാർക്കാട് അല്ലെ

    • @seethetravel3291
      @seethetravel3291  7 месяцев назад

      അതെ അടിപൊളി സ്ഥലം ആണ് അവിടെ 👌❤️❤️

  • @sharafut322
    @sharafut322 Год назад +1

    ഞങ്ങളുടെ നാട് തിരുവിഴാംകുന്ന്

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 5 месяцев назад +1

    സൂപ്പർ ബ്രോ ❤️🥰

  • @shahulsha1439
    @shahulsha1439 5 месяцев назад +1

    ഇത് മണ്ണാറക്കാട് പൊറ്റാനിക്കാട് അല്ലേ ഈ സ്ഥലം ബ്രോ

  • @geisanas4214
    @geisanas4214 Год назад +3

    പാലക്കാട് എവിടായിട്ട സ്ഥലം ♥️🤌🤌

    • @seethetravel3291
      @seethetravel3291  Год назад

      Ente veede Kottayam ane ente chettante veede ane palakade (Thiruvizhamkunne )

  • @sathyasivadasans5623
    @sathyasivadasans5623 Год назад +3

    🥰👌

  • @sanzparadize1147
    @sanzparadize1147 Год назад +3

    Polichu❤

  • @Ashi13189
    @Ashi13189 9 месяцев назад +1

    Orupad kalam chaya kudicha kadayaaanu

    • @seethetravel3291
      @seethetravel3291  9 месяцев назад

      Ano adipoli kadayane ippozhum pazhya kazhchakal kananam enkil palakade thanne varanam ❤️❤️

  • @amalsuresh6094
    @amalsuresh6094 Год назад +1

    8:21

  • @NOTHING-vz1wy
    @NOTHING-vz1wy Год назад +1

    Ithe enttey veedinaduthe aane

  • @sarovaramaravind_1961
    @sarovaramaravind_1961 6 месяцев назад +1

    പാലക്കാട് ഏത് ഭാഗത്താണ് ബ്രോ? മിക്കവാറും ധോണി ഭാഗത്താകും. ആനയിറങ്ങുന്നത് ധോണി, മലമ്പുഴ ഭാഗത്താണ് അല്ലെങ്കിൽ കോയമ്പത്തൂർ അതിർത്തി ഭാഗങ്ങളിൽ... അങ്ങാടിപ്പുറം പാലക്കാട് അല്ല ബ്രോ... അത് മലപ്പുറം ജില്ലയാണ്. അവിടുന്ന് പാലക്കാട് ജില്ലയിൽ കേറാൻ കുറേ ദൂരമുണ്ട്. മണ്ണാർക്കാട് അട്ടപ്പാടി ഭാഗത്താണോ?

  • @rajeshoj9969
    @rajeshoj9969 Год назад +9

    ബ്രോ, ഞാൻ വെള്ളൂർ ആണ് വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് സൂപ്പർ👍❤❤

    • @seethetravel3291
      @seethetravel3291  Год назад

      Thank you 👍🏿🥰🥰 വെള്ളൂർ എന്റെ അമ്മയുടെ വീട് ഉണ്ട്

    • @vipinvipin608
      @vipinvipin608 Год назад +1

      Vellor evida Amma veedu

    • @seethetravel3291
      @seethetravel3291  Год назад

      @@vipinvipin608 kalluveli

    • @vipinvipin608
      @vipinvipin608 Год назад +1

      @@seethetravel3291 njan workku cheyyunnathu kalluveli anu ccl

    • @surabhishine6117
      @surabhishine6117 Год назад

      ❤❤❤

  • @jishnuappu7224
    @jishnuappu7224 4 месяца назад

    വീട് എവിടെ ആയിട്ട് ആണ്. വൈക്കം ഭാഗം ആണോ

    • @seethetravel3291
      @seethetravel3291  4 месяца назад +1

      Athe Vaikom vadayar muttunkal

    • @jishnuappu7224
      @jishnuappu7224 4 месяца назад

      @@seethetravel3291 ആഹാ. ഞാൻ ഒരു ദിവസം ഇറങ്ങാം വീഡിയോ ഓക്കേ കണ്ടു ഒരു night ഫിഷിഗിനു വരണം എന്നുണ്ട്. എന്റെ വീട് brahmamangalam ആണ്

    • @seethetravel3291
      @seethetravel3291  4 месяца назад

      @@jishnuappu7224 ok varu 👍🏿

  • @KUNNUMMALMAHROOF
    @KUNNUMMALMAHROOF Год назад +1

    Super❤

  • @SankarBagat-u8y
    @SankarBagat-u8y Год назад +1

    ഏതാ. ആ. സുന്ദരി. കുട്ടി

    • @seethetravel3291
      @seethetravel3291  Год назад

      😀ചേട്ടന്റെ മകൾ ആണ് 👍🏿🥰

  • @noushadkombath5999
    @noushadkombath5999 10 месяцев назад +1

    a nda adutha nadan thiruvizamkunnu

  • @studio.alreem4345
    @studio.alreem4345 Год назад +1

    Bro palakkad alla angandippuram
    Malappuram anu
    Njngnele naad 😊❤

    • @seethetravel3291
      @seethetravel3291  Год назад

      Ano enthayalum kidilan sthalam ane 👌🥰🥰🥰

    • @studio.alreem4345
      @studio.alreem4345 Год назад +1

      😅
      Serch bro Google map

    • @seethetravel3291
      @seethetravel3291  Год назад

      @@studio.alreem4345 ok saramilla Enikke ariyillarunnu njan orthu palakade ane enne enthayalum kidilan sthalam thanneya avite 👌🥰🥰🥰

  • @mujeeburahman4906
    @mujeeburahman4906 11 месяцев назад +3

    അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഞങ്ങളെ മലപ്പുറം ജില്ല ആണ് സാറെ ❤️❤️🔥🔥😄😄

    • @seethetravel3291
      @seethetravel3291  11 месяцев назад

      Ok എനിക്ക് അറിയില്ലാരുന്നു എന്തായാലും സൂപ്പർ സ്ഥലം ആണ് 👏🏽👏🏽👌🥰🥰

    • @mujeeburahman4906
      @mujeeburahman4906 11 месяцев назад +1

      അങ്ങാടിപ്പുറം ആണോ ട്രെയിൻ ഇറങ്ങിയേ

    • @mujeeburahman4906
      @mujeeburahman4906 11 месяцев назад +1

      തിരുവാഴംകുന്ന്,എടത്താനാട്ടുകര പാലക്കാട്‌ ജില്ല തന്നെയാണ് മലപ്പുറം പാലക്കാട്‌ ബോർഡർ ❤️🔥

    • @seethetravel3291
      @seethetravel3291  11 месяцев назад

      @@mujeeburahman4906 Athe athe

    • @seethetravel3291
      @seethetravel3291  11 месяцев назад

      @@mujeeburahman4906 ok 👍🏿🥰

  • @Chirag_Sajimon
    @Chirag_Sajimon Год назад +3

    അടിപൊളി ഞണ്ട് പിടുത്തം ❤️

  • @രമണൻപഞ്ചാബി

    ഹലോ ഞാൻ ഖത്തറിലാണ് ഇപ്പോ ഉള്ളത് നാട്ടിൽ വരുമ്പോൾ നമുക്ക് ഒരുമിച്ചു നൈറ്റ്‌ ഫിഷിങ്ങിന് എനിക്കും താല്പര്യമുണ്ട് ബ്രോ കൂടെ കൂട്ടാമോ നിങ്ങളുടെ വീഡിയോ ഒന്നും ഞാൻ മുടക്കാറില്ല എന്റെ പേര് ശാമിൽ പയ്യോളി 🎉🎉🎉

    • @seethetravel3291
      @seethetravel3291  Год назад +3

      പിന്നെന്താ വരുമ്പോൾ വിളിച്ചാൽ മതി നമുക്ക് ഒരുമിച്ച് പോകാം . നിങ്ങൾ ഒക്കെ അല്ലേ എന്റെ ഫാമിലി 👍🏿🥰🥰❤️

    • @രമണൻപഞ്ചാബി
      @രമണൻപഞ്ചാബി Год назад +1

      🥰🥰താങ്ക്യൂ

  • @Rajesh-q8f
    @Rajesh-q8f Год назад +1

    ❤❤❤❤

  • @sajansajanalpy4551
    @sajansajanalpy4551 Год назад +1

    Hi

  • @Anand-sd5bj
    @Anand-sd5bj Год назад +1

    Bro😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @JunaidJuppi
    @JunaidJuppi 8 месяцев назад +1

    ❤❤

  • @vinayarajbk8353
    @vinayarajbk8353 4 месяца назад