വേഷം മാറിയെത്തി എ.എസ്.പി; ആളെ തിരിച്ചറിഞ്ഞപ്പോള്‍ സല്യൂട്ടടിച്ച് പോലീസ് | Hemalatha IPS

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 951

  • @viewpoint9953
    @viewpoint9953 4 года назад +560

    നല്ല പോലീസും ഉണ്ട്‌ ബിഗ് സല്യൂട്..

    • @badushan123
      @badushan123 3 года назад +4

      നല്ലതേ കൂടുതൽ ഉള്ളൂ. ചില പുഴ്ഗുക്കുത്തുകൾ

    • @balan8640
      @balan8640 9 месяцев назад

      Endakaram a nigrootajewviyudea undrilalea a andhamkami ulla pinamnari chelookayudea oru undrilalea shavam alpanu artham kitiyal ardhrathti kudapidiktum enu parayum polea pinamnari shavam

  • @vikramannair6445
    @vikramannair6445 4 года назад +867

    ഷാജി ക്ക്‌ അഭിനന്ദനങ്ങൾ... അദ്ദേഹത്തിന്റെയ് ജോലിയുടെ ഉത്തരവാദിത്തം എനിക്കും നേരിട്ട് അനുഭവം ഉള്ള ഒരു വ്യക്തി കൂടി ആണ് ഞാൻ

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 4 года назад +7

      Ayaal DYSP aayi vesham maari Oru sthaapanathil poya kaaryam enikkum ariyaam.

    • @rajeevck388
      @rajeevck388 4 года назад +29

      കാണാൻ. കൊള്ളാവുന്ന. ഒരു പെൺകുട്ടിക്ക് കിട്ടിയ. പരിഗണന. മറ്റുള്ളവർക്ക് കിട്ടണം എന്നില്ല
      .

    • @shajimon140
      @shajimon140 4 года назад +1

      @@rajeevck388 അതെ

    • @SHAJIPANICKER-q8m
      @SHAJIPANICKER-q8m 4 года назад

      ലാൽ സലാം സഖാക്കളെ

    • @praveens4946
      @praveens4946 4 года назад +1

      Ethellam drama

  • @rajasekharawarrier3709
    @rajasekharawarrier3709 4 года назад +863

    ഇങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായി പോകണം സർ ഒരപേക്ഷയാണ്.........പ്ളീസ്

    • @aromalajith1645
      @aromalajith1645 4 года назад +13

      "Vivaram ariyum" eringalakudayill vinagiri villpanakaaranaya oru youvavinte anubhavam ee aduttu youtubil kandirunnu.

    • @abdulrazakabdulrazak1222
      @abdulrazakabdulrazak1222 4 года назад +7

      പ്ലീസ് പോകരുത്
      ചക്ക വീണില്ല മുയൽ ചത്തില്ല.

    • @Shiblee_cab
      @Shiblee_cab 4 года назад +4

      അത് പൊളിക്കും

    • @keralalanad7990
      @keralalanad7990 4 года назад +6

      മാഡത്തിന് സത്യമറിയാൻ പറ്റുമായിരുന്നു

    • @shajujoseph8469
      @shajujoseph8469 4 года назад +2

      എന്തൊരു തള്ള്

  • @broadband4016
    @broadband4016 2 года назад +18

    ഇവർ വരുന്ന കാര്യം സ്റ്റേഷനിൽ വിളിച്ചു പറയാൻ പോലീസിൽ നെറ്റ് വർക് ഉണ്ട് എന്നറിയാത്ത asp.

  • @josephphilip8889
    @josephphilip8889 4 года назад +20

    Such a good Police Officers are also in Kerala. This is a cinema style action. A big salute to ASP.

  • @musicbeats656
    @musicbeats656 4 года назад +111

    ഭാഗ്യവശാൽ അല്ല ഞങ്ങളെ പെരിന്തൽമണ്ണ പോലീസ് പണ്ട് മുതലേ അങ്ങനെ യാണ്

    • @susu-ej1ow
      @susu-ej1ow 4 года назад +1

      👍

    • @shaheenpalakkaddxb394
      @shaheenpalakkaddxb394 3 года назад +1

      Cherppulassery youm kollam

    • @hoyo3529
      @hoyo3529 3 года назад +1

      Perithalmanna police stationl pooyi December 29,2020, enne oral pattichu mobile courier ayache koduthu Pisa account ettum tharum enne parajhan mobile ayache koduthadhe perinthalmanna ennal avar pattichu, thanna address vech avarude addressil perinthalmanna pooyi, avar parajhu Pisa tharan kazhiyilla kazhiyunnadhe Poole vagicho enne, ennitte ellavareyum Poole oru pradheeshayum illadhe perinthalmanna police stationl pooyi complaint koduthu, complaint P.R.0 vayichitte oru 2 hour Kondde enne poolum nettiche entte Pisa vagichu thannu , nan swayam anubavicha sathyam
      Orikkalum vishwasikkan pattatha sathyam perinthalmanna police ,
      Avidathe P.R.O oru rakshayum illa , enik enddhe parayannam enne ariyilla athrayum kashttapettan nan Kannur ninne perinthalmanna pooyadhe , but perinthalmanna , Pisa chodhikkan patticha aalude aduthu pooyappol avar parajhadhe keette oru paad sagadapettin ennal perinthalmanna P.R.0 pinna mattu police enne oru pad sahayichu, 2 hour Kondde enik entte Pisa patticha aalude kayyil ninne vagichu thannu, nan verum oru sadarannakaran nan nettipooyi sharikkum, Anne enik oru karyam manassilayi nanum nigalum vicharikkunnadhalla Police, aarkkum police manasse alakkan kazhiyilla avarude nanmayum.....

  • @myindiamyindia9007
    @myindiamyindia9007 4 года назад +13

    ഇതുപോലുള്ള വ്യക്തിത്വം ഉള്ള പോലിസുകാർ പ്രവർത്തന മികവ് കൊണ്ട് നേടിയെടുക്കുന്ന .. കേരള പോലീസിൻ്റെ സൽപ്പേര് .. ഡിപ്പാർട്ട്മെൻ്റിലെ തന്നെ ചില ചെറ്റ പോലിസുകാർ .. ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കും ..

  • @ratheeshratheesh3540
    @ratheeshratheesh3540 4 года назад +23

    അത് കലക്കി ബിഗ് സല്യൂട്ട്

  • @jithuks6053
    @jithuks6053 3 года назад +17

    ഇത് കേരളത്തിൽ നല്ല സ്കോപ് ഉള്ള നാടകം തെന്നെ ഇനി നെയ്യാറ്റിൻകരയിലേക്ക് പൊക്കൊളു .. അതും ഒരു അനുഭവം ആകും

  • @jafarjafar8680
    @jafarjafar8680 2 года назад +11

    എത്ര നല്ല സദ്യ ആയാലും എന്തെൻകിലും ഒരു കുറവുണ്ടാകും അതെ ജനം കാണൂ
    നാണം കെടുത്താനും കുറെയെണ്ണം ഏത് മേഖലയിലും ഉണ്ടാകുമല്ലോ

  • @anvarpta1
    @anvarpta1 3 года назад +11

    പരീക്ഷിച്ചതോടെ ഇവിടുത്തെ പോലീസ് കാരെല്ലാം അങ്ങ് നന്നായിപ്പോയി 🤣🤣🤣

  • @mythoughtsaswords
    @mythoughtsaswords 9 месяцев назад +18

    സംഭവം ശരിയെങ്കിൽ ഇതുപോലുള്ള inspections ഇനിയും ഉണ്ടാവണം- പക്ഷേ പ്രഹസനം ആകരുത്

  • @vibinedappully7766
    @vibinedappully7766 4 года назад +4

    നമ്മൾ ഒരു സ്വർണ്ണം മോക്ഷണം പോയി എന്നു പറഞ്ഞു പരാതിയുമായി ചെന്നാൽ എന്നെങ്കിലും കിട്ടുകയാണെങ്കിൽ വിളിച്ചറിയിക്കാം എന്നാണ് പറയുക. പിന്നീട് ഒരു വിവരവും ഉണ്ടാകില്ല.

  • @chinshybiju5597
    @chinshybiju5597 4 года назад +43

    ഹോ ഭയങ്കര കോമഡി !

    • @kareemm8138
      @kareemm8138 4 года назад

      അവൾ കണ്ടാൽ ഒരു തമിഴതി ലുക് ഉണ്ടതാനു

  • @lubjasi3881
    @lubjasi3881 3 года назад +1

    അത് കലക്കി

  • @sreekumaralumkada4658
    @sreekumaralumkada4658 8 месяцев назад +3

    Big salute ❤

  • @KhoulathMc
    @KhoulathMc 5 дней назад

    എന്നും ഷാജിസാറിനും ഹേമലതാ സാറിനും
    എന്നും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @Karenglan
    @Karenglan 2 года назад +1

    അതു പൊളിച്ചു 😂👏👏👏👏

  • @Ayeshdvd
    @Ayeshdvd 4 года назад +16

    വിശ്യസിക്കാന്‍ പ്രയാസം പോലീസിന്‍റെ ഈ രീതികള്‍

  • @iloveindia1076
    @iloveindia1076 7 месяцев назад +1

    ദൈവമേ ആയാൾ രക്ഷപെട്ടു

  • @filimstory4236
    @filimstory4236 4 года назад +58

    എല്ലാം തമാശക്കളി... നമ്മളില്ലേ.. 😄😄😄

  • @ansadansad7102
    @ansadansad7102 3 года назад +5

    അതിന് ഞങ്ങൾ ജനങ്ങൾ എന്ത്
    ചെയ്യണം. അയ്യാക് കൊട പിടിക്കണോ

  • @sumathykm8726
    @sumathykm8726 3 года назад +3

    തിരുവല്ലാ പോലീസ് റ്റേഷനിൽ ഒരു പരാതി കൊടുത്ത അനുഭവം അവസാനം അവന്മാര് വാദിയെ പ്രദീയാക്കി
    അത്ര ചെറ്റ പോലീസും ഉണ്ട് കേരളത്തൽ ഇന്നും അതോർത്ത് എൻ്റെ ഉള്ള് നീറുവഇപ്പം നടന്നത് സത്യമെങ്കിൽ ഹേമലത മേഡത്തിനും ഷാജി സാറിനും ബിഗ് സല്യൂട്ട്

  • @joykaniyamparambil3113
    @joykaniyamparambil3113 4 года назад +6

    Good news, Congratulations to both the Officers.

  • @aswinmg-fz5se
    @aswinmg-fz5se 4 года назад +4

    എല്ലാ പോലീസ് സ്റ്റേഷനുകളിലും ''തമിഴത്തിയ്ക്ക്''ഈ നല്ല പെരുമാറ്റം ലഭിക്കണമെന്നില്ല

  • @SamJoseph-jl3lk
    @SamJoseph-jl3lk 9 месяцев назад +1

    Can not belive.

  • @bensibensikp9065
    @bensibensikp9065 3 года назад +3

    Kp daaaaa 💓💗💖💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞

  • @mohammedameenk5268
    @mohammedameenk5268 3 года назад +1

    Shaji sir big salute

  • @Shifa626
    @Shifa626 2 года назад +7

    ഇത്തരം നല്ല പോലീസുകാര്‍ക്ക് അപമാനമായി കേരളത്തില്‍ മറ്റൊരു പോലീസ് സ്റ്റേഷന്‍ ഉണ്ട്.കൊല്ലം ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷന്‍. കൈക്കൂലി വിരുതന്‍മാര്‍ വാഴുന്നയിടം. മുകളിലേക്ക് കേസ് പോകും മുന്‍പ് കൈക്കൂലി വാങ്ങി പ്രതികളെ രക്ഷപെടുത്തുന്ന വളരെ രസകരമായ ആചാരങ്ങള്‍ ഉളള എന്റെ നാട്ടിലെ പോലീസ് സ്റ്റേഷന്‍. ഈ സ്റ്റേഷനിലെ ഭൂരിഭാഗം പോലീസുകാരെ കുറിച്ചും നൂറ്കണക്കിന് പരാതി കമ്മീഷണര്‍ ഓഫീസില്‍ എത്തിയിട്ടും ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു അവരുടെ താണ്ഡവം.

  • @smithakurupan1609
    @smithakurupan1609 4 года назад +1

    ഷാജി sir, നല്ല വ്യക്തിയാണ്,വളരെ മാന്യമായ പെരുമാറ്റം,

  • @vpvictor9
    @vpvictor9 4 года назад +7

    Mr.Shaji deserve my salute , 🌸🍀 let others learn his professionalism , jai hind

  • @grigorirasputin2519
    @grigorirasputin2519 4 года назад +1

    അഭിനന്ദനങ്ങൾ....

  • @sindhuudayakumar4856
    @sindhuudayakumar4856 3 года назад +1

    Congrats..dears...so proud....but...ellayidathum inganeyallalo..athanu sankadam

  • @karthikeyanm.k6493
    @karthikeyanm.k6493 2 года назад +2

    സഹപ്രവർത്തകർക്ക് പാര വയ്ക്കാൻ കാണിച്ചതിന്റെ പകുതി ബുദ്ധി കള്ളനെ പിടിയ്ക്കാൻ കാണിക്കൂ ----

  • @pvedeos7195
    @pvedeos7195 4 года назад +22

    സംസാരം കൊണ്ട് തന്നെ ഒരാളെ അളക്കും
    വിദ്യാഭ്യാസമില്ലാത്തവർക്ക് ഈ നല്ല സ്വഭാവം തന്നന്ന് വരില്ല
    അതിനാൽ ഇതിന് പ്രത്യേക പ്രാധാന്യം ഇല്ല

  • @sanjaysukesan
    @sanjaysukesan 4 года назад +2

    Good ഇടക്ക് ഒക്കെ ഇങ്ങനെ വേണം

  • @swsa9724
    @swsa9724 4 года назад +27

    നടി പാർവതിയുടെ ഒരു ചായ ഉണ്ട് ഈ ഉദ്യോഗസ്ഥയ്ക്ക്.

    • @abdulhaseebthumbona7274
      @abdulhaseebthumbona7274 4 года назад

      Banupriyayum parvathiyum koodichernna oru mugham
      Enikku mathramano angane thonniyath

  • @leethumathew6425
    @leethumathew6425 4 года назад +1

    സൂപ്പർ പ്ലാനിങ്

  • @anumohan6615
    @anumohan6615 4 года назад +6

    Kerala police vere level thanna Madam ❤️

  • @kkmathew6112
    @kkmathew6112 2 года назад +1

    Big Salute 🙏🌹🌹🌹

  • @krishnanmp6319
    @krishnanmp6319 2 года назад

    ഷാജി സാറിന് അഭിനന്ദനങ്ങൾ എല്ലാ ഉദ്യാഗസ്ഥ കർക്കും ഇത് ഒരു അനുഭവമാകട്ടെ Saloot

  • @suharav2196
    @suharav2196 4 года назад +1

    Adipoli

  • @benadictspenser9675
    @benadictspenser9675 4 года назад +1

    A SP യുടെ ഓഫീസിൽ നിന്നും മുൻകൂട്ടി വിവരം ചോർന്നു കിട്ടിയിട്ടുണ്ട് .

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 года назад +3

    VERY GOOD 👍🙏🙏🙏

  • @nibinabrahamnibinabraham520
    @nibinabrahamnibinabraham520 4 года назад +1

    Kerala police പൊളി അല്ലെ നമ്മുടെ ചങ്ക് അല്ലെ i love u kerala police

  • @shababindia
    @shababindia 3 года назад +4

    People in Malappuram are different !!!

  • @mohammedrafi1602
    @mohammedrafi1602 4 года назад +1

    Big salute sir, & all

  • @abdulazeeznp
    @abdulazeeznp 3 дня назад

    ചില സ്റ്റേഷനുകളിൽ ഇങ്ങനെയു ഉണ്ടാവാം.

  • @ratheeshkumar1282
    @ratheeshkumar1282 3 года назад +7

    നേരത്തെ അറിവ് കിട്ടി, അല്ലെങ്കിൽ ആ സ്ത്രീ മൂഞ്ചിയേനെ, നാടകം അല്ലാതെ എന്ത് ജനങ്ങളെ പറ്റിക്കാൻ

  • @moideenkutty4952
    @moideenkutty4952 3 года назад +1

    പരാതിക്കാരി ഏത് സ്റ്റേറ്റും ആയാലും പ്രശ്നമില്ല.. പക്ഷെ വേഷത്തിലാണ് കാര്യം... അത് കുറച്ച് ഫൗർ ഉണ്ടങ്കിൽ ഏത് പൊലീസായാലും വേണ്ടീല..ബഹുമാനം ഉണ്ടാകും തീർച്ച.. കുറച്ച് രണ്ടാം തരം വേഷമായാൽ കാണാമായിരുന്നു..
    അതുമല്ലങ്കിൽ അദ്ദേഹത്തിന് ആദ്യമേ വിവരം കിട്ടിയിട്ടുണ്ടാവും .. ടക.. ടകാ..😊😊

  • @anandk.c1061
    @anandk.c1061 10 месяцев назад

    ഇതും തിരക്കഥ ആയിക്കൂടെ 🙏🏻🙏🏻🙏🏻

  • @പ്രയാണം
    @പ്രയാണം 9 месяцев назад +6

    ഇത് പോലെ വണ്ടി പിടിക്കാൻ നിൽക്കുന്നവരെയും മേഡം ഒന്ന് ചെക്ക് ചെയ്യണം'

  • @Gulanvarkala
    @Gulanvarkala 2 года назад +1

    A.s.p ഇങ്ങോട്ട് ഒക്കെ ഒന്ന് വരണേ..kollam.trivandrum ഭാഗത്തേക്ക്‌

  • @edwina9725
    @edwina9725 4 года назад +1

    GUD

  • @വചസ്പതി
    @വചസ്പതി 4 года назад +1

    18 വർഷങ്ങൾക്ക്‌ മുൻപ് പോലീസ്‌ സ്റ്റേഷനിൽ പോയി ഒരു പരാതിയുമായി. പരാതി രേഖപ്പെടുത്തുന്ന ഏമാന് സഭ്യത എന്ത് എന്നരിയില്ലായിരുന്നു
    എന്നാൽ കഴിഞ്ഞ വർഷം ഒരു നിയമപരമായ അന്വേഷണവുമായി പോയപ്പോൾ വലരെ സഭ്യവും മാന്യവുമായി സംസാരിച്ച് മനസ്സിലാക്കിത്തരുന്ന ഉദ്യോഗസ്ഥരെ കണ്ടു.
    ജനകീയ പോലീസും പണ്ടത്തെ പോലീസും വളരെയധികം വ്യത്യാസം ഉണ്ട്

  • @satheeshantp5238
    @satheeshantp5238 4 года назад +2

    Antha thamizh ponnukku vanakkam !!!!!!intha asp sirukku oru salute!!!!!!!!

  • @kunjappankorassery765
    @kunjappankorassery765 4 года назад +9

    Big Salute to Sudhir, the great police officer for his good service and humanity.

  • @azeezansar5597
    @azeezansar5597 4 года назад +1

    അടിസക്കേസൂപ്പർ സിനിമയിലേ കണ്ടിട്ടുള്ളു ഇപ്പോൾ ഒർജിനൽ ഇങ്ങനെയാവണം പോലീസ് നമ്മുടെ കേരള പോലീസ് സൂപ്പറാണ് ചില പോലീസ് കാർ രാഷ്ട്രീയ മായും പണത്തിന് വേണ്ടിയും പണിയെടുക്കുന്നു അത്രയേ ഉള്ള.

  • @approachmanagement991
    @approachmanagement991 4 года назад +2

    A big salute to Mr. Shaji. Wish you all the best for asp in here future endeavours

  • @ismylife9365
    @ismylife9365 4 года назад +15

    ആളെ തിരിച്ചറിഞ്ഞില്ലേൽ കൈ കൂലി ചോദിച്ചേനെ

  • @k.ojoseph1689
    @k.ojoseph1689 8 месяцев назад

    വ്യാജ പരാതിയുമായെത്തിയതിന്,പോലീസ്,കേസെടുക്കണമായിരുന്നു, ആൾ മാറാട്ടം,നടത്തിയതിനും,ങൂം.

  • @thambithambi7357
    @thambithambi7357 8 месяцев назад +1

    പണത്തിൻ്റെ സോർഴ്സ് - (നഷ്ടപ്പെട്ട പണം എവിടെ നിന്ന് ലഭിച്ചു?) അന്വഷിക്കണമായിരുന്നു. എങ്കിൽ ഇത് നുണയാണെന്ന് അപ്പോൾ തന്നെ അറിയാമായിരുന്നു.

  • @jayanmullasseri9096
    @jayanmullasseri9096 4 года назад +26

    നാടകമാകാം, നേരത്തേ മാഡത്തിൻ്റെ വരവ് വിവരം ചോർന്ന് കിട്ടി കാണും

  • @maheshmmaheshms696
    @maheshmmaheshms696 7 месяцев назад +1

    സ്വഭാവം മനസിലാകാനാണെങ്കിൽ തിരുവനന്തപുരത്ത് വന്നൂടെ ഒന്നാതരം കള്ളമാരാരെ കിട്ടുമായിരുന്നു 😂

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +8

    ഇതേ അഭിനയം യഥാർത്ഥ ഡ്യൂട്ടിയിലും അഭിനയമില്ലാതെ കാണിക്കണം...അങ്ങനെയുള്ള കൈയ്യടിക്കാണ് വില...!!!

  • @Nandakumar_ck
    @Nandakumar_ck 9 месяцев назад

    ഇന്ന് ഇതൊരു പുതിയവിദ്യതന്നെ . ഈവിദ്യ പണ്ട് രാാക്കൻമാർ പ്രജകളെ പരീക്ഷിക്കാൻ വേഷ०മാറി നടന്നപോലെ ആയി

  • @padayappasingam516
    @padayappasingam516 4 года назад +18

    മ്മ് തള്ളുബോൽ കുറച്ചൊക്കെ തള്ള് ടിപ്പറിൽ കൊണ്ട് തള്ളല്ലേ... പോലീസിന്റ മാന്യത

  • @raghupk7538
    @raghupk7538 28 дней назад

    വലിയ കാര്യമായി പോയി 😮 ഒരു എസ്പി ചാർജ് എടുക്കുന്ന വിവരം പോലീസുകാർക്ക് അറിയില്ല പോലും.... വാർത്താ ദാരിദ്ര്യം

  • @akkiskasrod5811
    @akkiskasrod5811 4 года назад +10

    ആൾമാറാട്ടത്തിന് കേസ് കൊടുക്കണം പിള്ളേച്ചാ 😝

  • @DiscoveryOfMubarak
    @DiscoveryOfMubarak 4 года назад

    very good sir.......................ella departmentilum ingane venam...........

  • @anithadas9968
    @anithadas9968 3 года назад +9

    വേഷം മാറി വരുന്ന വിവരം നേരത്തെ അറിഞ്ഞു കാണും...അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല... ഇനി വാർത്ത ശരിയാണെങ്കിൽ കൊടുക്കുന്നു big salute...
    എല്ലാ പൊലീസികാർക്കും ഇതൊരു മാതൃകയാകട്ടെ....

  • @jobyyohannan7220
    @jobyyohannan7220 4 года назад +1

    Very nice, every officer should be like this,

  • @rkplusmedia7106
    @rkplusmedia7106 4 года назад

    ഇതാവണം ഇങ്ങനെയാവണം. നമ്മുടെ പോലീസുകാർ

  • @ReejithThembari
    @ReejithThembari 4 года назад +12

    "എന്നാൽ ഭാഗ്യവശാൽ പരാതി ഗൗരവമായി കണ്ടു" എന്ന് ! 😂 1:32

    • @nandubm7044
      @nandubm7044 3 года назад +1

      Hahaa

    • @mohdirshad7764
      @mohdirshad7764 3 года назад +1

      അല്ലെങ്കി പാലിയേനെ

  • @geraltofriviathewitcher6102
    @geraltofriviathewitcher6102 3 года назад +1

    ASP യെ കണ്ടാൽ നമ്മുടെ അഞ്ചാം പാതിരായിൽ ലെ ആ പോലീസ് കാരിയെ പോലെ ഇല്ലേ?? ആ രാത്രി റോഡിൽ ഇറങ്ങി ഫക്ക് ഓഫ് എന്നു ആ വണ്ടി കാരോട് പറയുന്ന മേഡം

  • @salsalu9943
    @salsalu9943 4 года назад +7

    Kooduthal aghu pokki kanikkanda

  • @alwinvarghese563
    @alwinvarghese563 4 года назад

    Ithu pole ulla pravarthanagal iniyum konduvarunnathu oru nalla kaaryam aanu

  • @sarathlaltg3982
    @sarathlaltg3982 4 года назад +21

    ഇപ്പോ..''' പോലിസുകാർ CID നസീർ കളിച്ചു തുടങ്ങിയോ.... വിജയശാന്തിക്ക് ആശംസകൾ

  • @ashokumarkumar4606
    @ashokumarkumar4606 4 года назад

    😀😀😀Thanks Marundan TV. Good Morning From V Ashok Kumar Singapore

  • @tomydevasya2217
    @tomydevasya2217 4 года назад +2

    പുഛം തോന്നുന്നു. ഒരു പക് ക്ഷേ.അവർക്ക് ആളെ മനസിലായി കാണുമായിരുന്നു - പോലീസ് കാർഅഭിനയമല്ല കാഴ്ചവച്ചത് എന്ന് പറയാൻ പറ്റുമോ - അവർക്ക് മനസിലായി.ഇത് ഒരു.സാധാരണ സ്ത്രീ അല്ല. എന്ന് അത് കൊണ്ട് അവർ മാന്യത വിട്ടില്ല.
    ഒരു.സാധാരണക്കാരി സ്ത്രീ ആയിരുന്നു. എങ്കിൽ തനി ഗുണം കാണിച്ചേനേ.

  • @ajithaajitha4432
    @ajithaajitha4432 4 года назад +1

    Big Salute 🌹🌷🌹🌷...Asp

  • @ismailbabuismailbabu3121
    @ismailbabuismailbabu3121 4 года назад +3

    അത് കൊണ്ട് പോലീസുകാരുടെ സ്വഭാവം മനസ്സിലായി

  • @bindurajendran8641
    @bindurajendran8641 2 года назад

    കേരളാ പോലീസിന് ബിഗ്ഗ് സല്യൂട്ട്

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 года назад +4

    All a s p,s must do this ecercise on and often at various police stations.🙂

  • @annievo4207
    @annievo4207 4 года назад

    Great. Big SALUTE for the ASP Madam and all the Police Officers those who were there.

  • @നെൽകതിർ
    @നെൽകതിർ 4 года назад +14

    ഇതൊക്കെ അവര് അവിടെ എത്തും മുമ്പേ വിവരം കിട്ടിയിട്ട് ഉണ്ടാകും ..എത്ര ഉന്നതർ ആണെങ്കിലും താഴെ തട്ടിൽ കീഴിലുള്ളവരുടെ ഐക്യവും കൂട്ടായ്മയും ഒന്നും പോലീസിൽ എന്നല്ല എവിടെയും മറികടക്കാൻ ആകില്ല ..ഡ്രൈവർ അല്ലെങ്കിൽ മറ്റാരെങ്കിലും എല്ലാം കൃത്യമായ വിവരം ഇത്തരം സന്ദർഭത്തിൽ എത്തിച്ചിരിക്കും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല ..

    • @shajimon140
      @shajimon140 4 года назад +2

      Yes , അതാണ് അവിടെ സംഭവിച്ചത്

  • @aswin3641
    @aswin3641 4 года назад +6

    ഭാഗ്യവശാൽ ഹഹഹ

  • @Anra_collections
    @Anra_collections 4 года назад +1

    Bhayangaram thanne👏👏

  • @aadhidev.paadhidev.p5280
    @aadhidev.paadhidev.p5280 4 года назад +3

    ഇങ്ങനെ ഒക്കെ സ്റ്റേഷനിൽ ഒരു വിസിറ്റ് athyavasyamanu

  • @kuwaitgopinath809
    @kuwaitgopinath809 4 года назад +2

    We need more officers like this

  • @kasimkasim2823
    @kasimkasim2823 2 года назад

    ഇതൊരു നാടകം.

  • @sudheersudheer9821
    @sudheersudheer9821 4 года назад +1

    അതാണ് മലപ്പുറം ജില്ലയുടെ പവർ

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e 9 месяцев назад

    തമിഴ് യുവതിയുടെ വേഷത്തിൽ ഞാൻ വരുന്നുണ്ട് പോലീസ് സ്റ്റേഷൻ നേരത്തെ വിളിച്ചു പറഞ്ഞു കാണും ഇതൊരു നാടകം മാത്രമാണ് പോലീസിനെ വെളുപ്പിക്കാൻ

  • @kunjuppapunnappadamkunjupp1579
    @kunjuppapunnappadamkunjupp1579 2 года назад

    ഇതാണ് പോലീസ് ഇതാവണമെടാ പോലീസ്

  • @vsjiji9502
    @vsjiji9502 4 года назад +1

    It is the practice and experience at most of the PS in Kerala

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 месяца назад

    Yes

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 4 года назад

    ബിഗ് സല്യൂട്ട് ആശംസകൾ

  • @dennichenkj4708
    @dennichenkj4708 4 года назад +2

    നല്ല പോലീസ്‌കാർ .നെടുംകണ്ടതോ ഫോർട്ട്‌ ലോ .മരങ്ങാട്ടുപള്ളിയിലോ ആയിരുന്നെങ്കിൽ ഉരുട്ടിക്കൊന്നേനെ
    .

  • @prathapkrishnan6283
    @prathapkrishnan6283 9 месяцев назад

    അടിപൊളി 👍👍👍

  • @adhi567
    @adhi567 4 года назад +1

    നമ്മളാണ് ഈ വേഷം മാറിയിരുന്നെങ്കിൽ എന്റെ കർത്താവെ