എല്ലാവർക്കും അറിയാവുന്നതുപോലെ ഇതൊരു കുർബാന പ്രശ്നം ഒന്നുമല്ല മറിച്ച് എറണാകുളം രൂപതയിൽ ഉള്ള കുറെ അച്ഛന്മാരുടെ കൊതി കെറവ് മാത്രമാണ് 😂😂😂 പക്ഷേ വിശ്വാസികളുടെ ഇടയ്ക്ക് തെറ്റിദ്ധാരണ പരത്താൻ വിമതൻ മാർക്ക് സാധിച്ചു.
Rev Fr Manipparambil, Your clarifications excellent.There is disobidience .From 1968 onwards, one of our Arch Bishops adviced for obidience in liturgy. But only in words and statements alone. Practically after advice he followed disobidence . But other Arch Bishops and Bishops obeyed Pope. This point you clarified without doubt. So the contentions by Vimather baseless.
ഇതൊരു പ്രവാചകശബ്ദമായ് അധികാരികൾ കാണണം മാണിപറമ്പിൽഅച്ചൻ തര്യൻഅച്ചൻ തുടങ്ങിയവരിലൂടെയുള്ള ശബ്ദങ്ങൾ അവഗണിക്കരുത്.ബൈബിളിലെ വചനംഅനുസരിച്ചു ഈ വിമതരെ എന്നെ പുറത്താക്കണമായിരുന്നു. ഒരുവൻ തെറ്റുചെയ്താൽ അവനെ സഹോദരമാർ ഉപദേശിക്കണം അവരെ കേട്ടില്ലെങ്കിൽ രണ്ടോമൂന്നോപർ സാന്നിദ്ധ്യത്തിൽ അവനെ തിരുത്താൻ ശ്രമിക്കണം അവരേയും കേട്ടില്ലെങ്കിൽ സഭയോടുപറയണം അവരേയും കേൾക്കുന്നില്ലെങ്കിലോ അവൻ നിങ്ങൾക്കു വിജാതിയനെപോലേയാണു അവനെ പുറത്തേക്കു തള്ളികളയണം എന്നല്ലെ കർത്താവ് പഠിപ്പിച്ചത് അതിനാൽ വിമതരെ പുറത്തെ അന്ധകാരത്തിലേക്കു തള്ളികളയാൻ ഒരുമടിയും നേതൃത്വം കാണിക്കരുതു വിശ്വാസികളും അതാണാഗ്രഹിക്കുന്നത്.👍🙏🙏
ഇദ്ദേഹത്തിൻറ ഹൃദയത്തിൽ നിറയെ വിദ്വേഷം നിറഞ്ഞിരിക്കുകയാണ്. ഈ പറയുന്ന അച്ചന്മാരും മെത്രാന്മാരും ഒന്നും അധികം നാൾ ഉണ്ടാകില്ല. ചെറുപ്പക്കാർ ഇപ്പോൾ തന്നെ പള്ളിയും പട്ടക്കാരും ആവശ്യമുള്ളതല്ല എന്ന് മനസ്സിലാക്കി കഴിഞ്ഞു.
കത്തോലിക്കാ സഭയിൽ നിൽക്കാൻ വിശ്വാസ സത്യങ്ങൾ വിശ്വസിക്കുകയും സഭയുടെ കൽപനകൾ പാലിക്കുകയുമാണ് വേണ്ടത് വിശ്വാസ സത്യത്തിന് എതിരല്ലാത്തതുകൊണ്ടല്ലേ ഇവരെ പുറത്താക്കാൻ പറ്റാത്തത് കുർബ്ബാന അർപണത്തിലല്ലാതെ പല കാര്യത്തിലും ലത്തീൻ സഭയുടെ ഇടയിൽ കിടക്കുന്നതിൻ്റെ പേരിൽ എറണാകുളം അങ്കമാലി രൂപതയിൽ വ്യത്യസ്ഥത ഉണ്ട് എന്നത് ഒരു സത്യമാണ്. നിത്യത എന്ന നിത്യ സത്യം കൂടുതൽ limit ഇല്ലാതെ പുറത്തുവരേണ്ടിയിരിക്കുന്നു.
This should be read in every church . Thus all people should understand the TRUTH. So, I request you Father make arrangements to send copies of this to all Catholic Churches.
ഇപ്പോൾ സീറോ മലബാർ സഭ ഒരു സ്വയംഭരണാധികാരമുള്ള സഭയാണല്ലോ. അപ്പോൾ മാർപാപ്പയുടെ അംഗീകാരത്തോടെ ഇനിയും സിനഡിന് എന്തു മാറ്റം വേണമെങ്കിലും കൊണ്ടു വരാമല്ലോ. അനുസ്സരിക്കാൻ സഭയിലെ എല്ലാവരും സാധ്യസ്ഥരും ആണല്ലോ.
It's the problem with the attitude of people of this area(Angamali ekm), women and men of this area have this kind of character so is the attitude/character of priests coming from their family. Something is wrong with this place and people here
Cardinal Parekattil, we Syro Malabar believers don't know these matters. That time there was no social medias. The matters were top secret. They make the believers as fools. Ugliest Synod 😮😮
സത്യ ദൈവ വിശ്വാസ പിതാവായ അബ്രഹാം കൽദായനായിരുന്നല്ലോ. യൂഫ്രട്ടീസിന് കിഴക്കുള്ള ദേശത്തെ കിഴക്കൻ അറമായിക്കായ കിഴക്കൻ സുറിയാനി ഭാഷ. Ad fontes an inheritance.
എറണാകുളം രൂപതയിലെ പാരമ്പര്യരോഗം. "The sins of the parents are often visited upon there children "(The Gost -English Drama of Ibson) ഇതാണ് ഇപ്പോൾ എറണാകുളം വിമത രോഗികൾ കാട്ടികൂട്ടുന്നത്. 😄😄
സിനഡിനും സഭാനേതൃത്വത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ റോം ഇടപെടും. അതിന് വേണ്ടിയാണ് പേപ്പൽ ഡെലിഗേറ്റിനേയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററേയും നിയമിച്ചിരിക്കുന്നത്.
Mar Parekkattil's decision done with good intentions has brought forth one good - it has helped to avoid the excesses from the other side, thus it might have been Providential . The EKM side now need to discern the signs of these times ,to heed the Holy Father to know that our unity in this matter is for the good of the whole Church as is every Holy Mass celebrated in holiness , that such a focus is far more important than protecting the legacy, which would be even more honorable when The Synod is heeded !
കുര്‍ബാന തർക്കം തുടങ്ങിയ അന്ന് മുതൽ അച്ഛന്‍ വീഡിയോ ചെയ്യുന്നു. ഒന്നുപോലും സമാധാനം ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നോ. ശത്രുത മുഖമാണ് എപ്പോഴും. പരിഹാസം നിറഞ്ഞ സംസാരം ഒന്നിനും പരിഹാരം അല്ല എന്ന് എന്നാണ് മനസ്സിലാക്കാന്‍ കഴിയുക. കുടുംബം പോലും വലിച്ചിഴച്ച് കൊണ്ട് വരുന്നത് മര്യാദയ്ക്ക് ചേരുന്നത് അല്ല. താങ്കൾ കുര്‍ബാന ചൊല്ലാന്‍ യോഗ്യത ഉള്ള വൈദികന്‍ ആണോ. എങ്കിലും അച്ഛനെ ബഹുമാനിക്കുന്നു ബഹുമാനിക്കുന്ന
ഒരു ഉത്തമ വിശ്വാസി ദൈവസ്നേഹത്താൽ പ്രചോദിതമായി സഭയിൽ കടന്നുകൂടിയിരിക്കുന്ന പുഴുക്കുത്തുകൾക്കെതിരെ പ്രതികരിക്കും. അത് സ്വാഭാവികം. അതിന്റെ പേരിൽ വിമതർ ആരും അലമുറയിട്ടു കരഞ്ഞിട്ട് ഒരു കാര്യവുമില്ല.
എന്താണ് ജനാഭിമുഖ കുർബ്ബാനയുടെ തെറ്റ്? ????അച്ഛൻ പറയുന്നു റോം പലതവണ പറഞ്ഞു ജനാഭിമുഖ കുർബ്ബാന തിരുത്തണമെന്ന് ...റോം എന്ന് ആരെയാണ് ഉദ്ദേശിച്ചത് പോപ്പിനെയാണോ ? ആണെങ്കിൽ പോപ്പ് കുർബാന ചൊല്ലുന്നത് ജനാഭിമുഖ കുർബ്ബാനയല്ലെ ? എങ്കിൽ കുർബാന രീതി എല്ലാവരും നടപ്പാക്കിയാൽ പോരെ? എന്തിന് ക്രിസ്തുവിന്റെ ബലി പലരീതിയിൽ വെട്ടി കീറി അർപ്പിക്കുന്നു....
എറണാകുളതെ പുരോഹിതരെ സിറോ മലബാർ സഭ പുറത്താക്കാൻ പോയിട്ട് തൊടുക പോലുമില്ല.. അതിനുള്ള ശേഷി സിറോ മലബാർ നു ഇല്ല.. ജൂലൈ 3ന്റെ സർക്കുലർ പിൻവലിക്കും അല്ലെങ്കിൽ അതിന് ശേഷം സഭ അധികാരികൾ കണ്ണടച്ചു മൗനം പാലിക്കും.
ബഹുമാനപ്പെട്ട അച്ചൻ അവിടെ എന്തു കുർബാന യാണ് ചെല്ലുന്നത് ? മാർപ്പാപ്പ എന്തു കുർബാനയാണ് ചെല്ലുന്നത് ? നിങ്ങൾ എവിടെയോ ഇരുന്നു സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു . കിഴക്കോട്ട് തിരിഞ്ഞ് കുർബാന ചെല്ലാൻ പുതുതായി പണിയുന്ന പള്ളികളൊക്കെ തെക്കു വടക്കാണ് . പാറേക്കാട്ടിൽ മെത്രാനെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത് . ഞങ്ങൾക്ക് ജനാഭിമുഖ കുർബാന മാത്രം മതി .
കിഴക്കോട്ട് തിരിഞ്ഞ് ദൈവാഭിമുഖം എന്ന് പറയുന്നത് എന്താണ്? ദൈവം കിഴക്ക് ഭാഗത്ത് ആണ് ഉള്ളത് എന്നോ? ഭൂമി സൂര്യനു അഭിമുഖമായി തിരിയുന്ന ദിക്ക് സൂചിപ്പിക്കുവാ നുള്ള ഒരു പദം മാത്രമല്ലേ കിഴക്ക് എന്ന് പറയുന്നത്.ഇപ്പോഴും പഴയ ഈജിപ്ത്ഷൃൻ വിശ്വാസം കൊണ്ട് നടക്കുന്ന (മണ്ടന്മാർ) എന്നല്ലാതെ എന്ത്?
എല്ലാവർക്കും അറിയാവുന്നതുപോലെ ഇതൊരു കുർബാന പ്രശ്നം ഒന്നുമല്ല മറിച്ച് എറണാകുളം രൂപതയിൽ ഉള്ള കുറെ അച്ഛന്മാരുടെ കൊതി കെറവ് മാത്രമാണ് 😂😂😂 പക്ഷേ വിശ്വാസികളുടെ ഇടയ്ക്ക് തെറ്റിദ്ധാരണ പരത്താൻ വിമതൻ മാർക്ക് സാധിച്ചു.
Dear Rev.Father you are the liability if the Syro malbar church. Father let me ask you, one simple question. Did you baptise any Non. Christian. Who want to listen to your cultic priest hood. FIRST YOU LEARN FROM ONE QUALITY JESUS CHRIST.
വളരെ ശരിയായ കാര്യം ആണ് പറയുന്നത്. വളരെ നന്ദി അച്ഛാ... 👍🏼👍🏼🙏🏼🙏🏼 ഇങ്ങനെ ധൈര്യമായി, സത്യമായി പറയുന്നവർ ആണ് സിറോ മലബാർ സഭക്കു മെത്രന്മാരായി വരേണ്ടത് 🙏🏼🙏🏼
വളരെ നല്ല വിശദീകരണം. ജോസ് അച്ചന് നന്ദി പറയുന്നു.🙏🙏🙏.
യാഥാർഥ്യങ്ങൾ ബഹു അച്ചനിലൂടെ അറിയാൻ കഴിഞ്ഞതിൽ ദൈവത്തിനു സ്തുതി 🌹🙏
Congrats.May God fill you with more courage and fill with Holy spirit
എല്ലാവർക്കും അറിയാവുന്നതുപോലെ ഇതൊരു കുർബാന പ്രശ്നം ഒന്നുമല്ല മറിച്ച് എറണാകുളം രൂപതയിൽ ഉള്ള കുറെ അച്ഛന്മാരുടെ കൊതി കെറവ് മാത്രമാണ് 😂😂😂 പക്ഷേ വിശ്വാസികളുടെ ഇടയ്ക്ക് തെറ്റിദ്ധാരണ പരത്താൻ വിമതൻ മാർക്ക് സാധിച്ചു.
Rev Fr Manipparambil, Your clarifications excellent.There is disobidience .From 1968 onwards, one of our Arch Bishops adviced for obidience in liturgy. But only in words and statements alone. Practically after advice he followed disobidence . But other Arch Bishops and Bishops obeyed Pope. This point you clarified without doubt. So the contentions by Vimather baseless.
Thank you Achaa 🙏🙏 എറണാകുളം സീറോ മലബാർ സഭയിൽ വേണ്ട പ്രാദേശിക വാദികൾ
ഇതൊരു പ്രവാചകശബ്ദമായ് അധികാരികൾ കാണണം മാണിപറമ്പിൽഅച്ചൻ തര്യൻഅച്ചൻ തുടങ്ങിയവരിലൂടെയുള്ള ശബ്ദങ്ങൾ അവഗണിക്കരുത്.ബൈബിളിലെ വചനംഅനുസരിച്ചു ഈ വിമതരെ എന്നെ പുറത്താക്കണമായിരുന്നു. ഒരുവൻ തെറ്റുചെയ്താൽ അവനെ സഹോദരമാർ ഉപദേശിക്കണം അവരെ കേട്ടില്ലെങ്കിൽ രണ്ടോമൂന്നോപർ സാന്നിദ്ധ്യത്തിൽ അവനെ തിരുത്താൻ ശ്രമിക്കണം അവരേയും കേട്ടില്ലെങ്കിൽ സഭയോടുപറയണം അവരേയും കേൾക്കുന്നില്ലെങ്കിലോ അവൻ നിങ്ങൾക്കു വിജാതിയനെപോലേയാണു അവനെ പുറത്തേക്കു തള്ളികളയണം എന്നല്ലെ കർത്താവ് പഠിപ്പിച്ചത് അതിനാൽ വിമതരെ പുറത്തെ അന്ധകാരത്തിലേക്കു തള്ളികളയാൻ ഒരുമടിയും നേതൃത്വം കാണിക്കരുതു വിശ്വാസികളും അതാണാഗ്രഹിക്കുന്നത്.👍🙏🙏
അച്ഛാ അവർ ഇറങ്ങിതിരിച്ചു.ഇനിയും ആ കുഴിയിൽ നിന്നും കാരക്കു കയറാൻ അവരുടെ അഹങ്കാരം സമ്മതിക്കില്ല.
Acha you are taking much pain and efforts . Thanks Acha.May all your efforts bear fruits
Dear father you are really a Prophet.May God brings more coregious and strong prophets in the church. God be with us. ,
ഇദ്ദേഹത്തിൻറ ഹൃദയത്തിൽ നിറയെ വിദ്വേഷം നിറഞ്ഞിരിക്കുകയാണ്. ഈ പറയുന്ന അച്ചന്മാരും മെത്രാന്മാരും ഒന്നും അധികം നാൾ ഉണ്ടാകില്ല. ചെറുപ്പക്കാർ ഇപ്പോൾ തന്നെ പള്ളിയും പട്ടക്കാരും ആവശ്യമുള്ളതല്ല എന്ന് മനസ്സിലാക്കി കഴിഞ്ഞു.
കത്തോലിക്കാ സഭയിൽ നിൽക്കാൻ വിശ്വാസ സത്യങ്ങൾ വിശ്വസിക്കുകയും സഭയുടെ കൽപനകൾ പാലിക്കുകയുമാണ് വേണ്ടത് വിശ്വാസ സത്യത്തിന് എതിരല്ലാത്തതുകൊണ്ടല്ലേ ഇവരെ പുറത്താക്കാൻ പറ്റാത്തത് കുർബ്ബാന അർപണത്തിലല്ലാതെ പല കാര്യത്തിലും ലത്തീൻ സഭയുടെ ഇടയിൽ കിടക്കുന്നതിൻ്റെ പേരിൽ എറണാകുളം അങ്കമാലി രൂപതയിൽ വ്യത്യസ്ഥത ഉണ്ട് എന്നത് ഒരു സത്യമാണ്. നിത്യത എന്ന നിത്യ സത്യം കൂടുതൽ limit ഇല്ലാതെ പുറത്തുവരേണ്ടിയിരിക്കുന്നു.
Thank you dear father for the clarification 🙏
പറെക്കാട്ടിൽ ഇത്തരക്കാരൻ ആയിരുന്നു എന്ന് ഇപ്പോളാ അറിയുന്നത്..സഭയിൽ അനുസരണക്കേടിന്റെ വിത്ത് പാകിയവൻ..
This should be read in every church . Thus all people should understand the TRUTH. So, I request you Father make arrangements to send copies of this to all Catholic Churches.
Rightly spoken fatherji.
Excellent message father 🙏🙏🙏👍👍👍👍👍👌👌👌👌👏👏👏👏👏
Good Morning. Thanks for sharing this information.
കർത്താവ് പത്രോസിനു സഭയുടെ അധികാരം കൊടുത്തപ്പോൾ വിമതരോട് ചോദിച്ചോ?
ആ തക്സയും, 1979 ലെ വത്തിക്കാൻ രേഖയും ഒന്നു ഉയർത്തിക്കാണിക്കാമായിരുന്നു.
Lord protect the dissidents from the satanic forces ... Hosanna
😀 ഇതൊക്കെ കാലത്തിന്റെ അടയാളങ്ങൾ. 12 ൽ ഒന്ന് പോക്കാണ്..,.. അവർ യൂദാസിന്റെ ഗണത്തിൽ സ്വയം പെടും
Absolutely black and white clarifications.... ABP Parekkattil sabotaged the entire liturgy issue.
നമ്മുടെ മെത്രാന്മാർ ഇതൊന്നും വായിച്ചിട്ടില്ലെ
God bless you Acha ❤
Fr you are asking about the photo of Pop with preforence but I say the prefference to Jesu other than any one in the universe
Fr in 1957 itself Mar Mathew was Arch Bishop if so why you adress Mar Mathew as Bishop in1968
ഇപ്പോൾ സീറോ മലബാർ സഭ ഒരു സ്വയംഭരണാധികാരമുള്ള സഭയാണല്ലോ. അപ്പോൾ മാർപാപ്പയുടെ അംഗീകാരത്തോടെ ഇനിയും സിനഡിന് എന്തു മാറ്റം വേണമെങ്കിലും കൊണ്ടു വരാമല്ലോ. അനുസ്സരിക്കാൻ സഭയിലെ എല്ലാവരും സാധ്യസ്ഥരും ആണല്ലോ.
Very good. Praying for Ernakulam Diocese.
🙏🙏
What an authoritative statements.....excellent
Great❤❤❤❤❤
Latin ക്രമം ഇവിടെ പറ്റില്ല അത്ര തന്നെ
❤❤
ഇതിനെല്ലാം ദൈവം അച്ഛനോട് പൊറുക്കെട്ടെ
ഇതാണ് യഥാർത്ഥ പ്രശ്നം. ഈ പ്രശ്നത്തിനാണ് അമ്പതു വർക്ഷത്തെ പാരമ്പര്യം ഉള്ളത്.
It's the problem with the attitude of people of this area(Angamali ekm), women and men of this area have this kind of character so is the attitude/character of priests coming from their family. Something is wrong with this place and people here
Of course, the behaviour of this people are different. The retreat priest Manjali even talk like gunda😮
Kalavandi yugathilek poyal yuvajangal paliyil varila janabimuka kurban cholyit sabak enth preshnmam undayath
നിങ്ങളെന്താ സീറോ മലബാറിൻ്റെ അംഗം അല്ലെ ഇപ്പോൾ തന്നെ യുവജനങ്ങൾ എപിടെയാ പള്ളിയിൽ പോകുന്ന തു എല്ലാം വഷളാക്കി
❤
Cardinal Parekattil, we Syro Malabar believers don't know these matters. That time there was no social medias. The matters were top secret. They make the believers as fools. Ugliest Synod 😮😮
👏👏👏👏👏👏
Eavare maharon cholluka thanne venam
Very good information father.
സത്യ ദൈവ വിശ്വാസ പിതാവായ അബ്രഹാം കൽദായനായിരുന്നല്ലോ. യൂഫ്രട്ടീസിന് കിഴക്കുള്ള ദേശത്തെ കിഴക്കൻ
അറമായിക്കായ കിഴക്കൻ സുറിയാനി ഭാഷ. Ad fontes an inheritance.
എറണാകുളം അങ്കമാലി 😂 ഇപ്പറയുന്ന ജൂബിലി.. ജൂലൈ മൂന്നിന് climax???
👏🏻👏🏻
They may be having backache. May be that is why they are not turning.!.
എറണാകുളം രൂപതയിലെ പാരമ്പര്യരോഗം.
"The sins of the parents are often visited upon there children "(The Gost -English Drama of Ibson)
ഇതാണ് ഇപ്പോൾ എറണാകുളം വിമത രോഗികൾ കാട്ടികൂട്ടുന്നത്. 😄😄
Ekm is in darkness, please study litergy and rectify the year long sin that you have made.❤
5 മെത്രാൻമാർ അർച്ച് ബിഷൊപ്പിനു പുതിയ ലെറ്റർ എഴുതി എന്ന് പറഞ്ഞു പ്രചാരണം തുടങ്ങി .
They were born in original sin.why don't they stay in that sin?
Nunaparayruth.rom oru karyathilum edapedarila o kariym sindinan poorna uthravthiyatham
സിനഡിനും സഭാനേതൃത്വത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ റോം ഇടപെടും. അതിന് വേണ്ടിയാണ് പേപ്പൽ ഡെലിഗേറ്റിനേയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററേയും നിയമിച്ചിരിക്കുന്നത്.
Mar Parekkattil's decision done with good intentions has brought forth one good - it has helped to avoid the excesses from the other side, thus it might have been Providential . The EKM side now need to discern the signs of these times ,to heed the Holy Father to know that our unity in this matter is for the good of the whole Church as is every Holy Mass celebrated in holiness , that such a focus is far more important than protecting the legacy, which would be even more honorable when The Synod is heeded !
വെപ്രാളത്തിന്റെ വെപ്രാളം കണ്ടാൽ അറിയാം ഒക്കെ കൈവിട്ടു... ഇനി അയ്യോ..അയ്യോ.. അയ്യയ്യോ...
അച്ഛാ ഞാൻ രണ്ടു പ്രാവശ്യം സ്വപ്നം കണ്ടു പവത്തിൽ പിതാവ് നരകത്തിൽ വെന്തു ഉരുകുന്നത്....
ചുമ്മാ ഇറങ്ങിപ്പോകാൻ പറയാൻ ഇത് ആരുടേയും കുടുംബത്തിൽ, സ്ത്രീധന വകയിൽ കിട്ടിയതല്ലല്ലോ... കത്തോലിയ്ക്കാ സഭ.
കത്തോലിക്കാ സഭയുടെ അധികാരികളെ അനുസരിച്ച് സഭയിൽ നിൽക്കാൻ പറ്റാത്തവർ ഇറങ്ങിപ്പോകണം. ഇറങ്ങി പോയില്ലെങ്കിൽ ഇറക്കിവിടും.
ഇറങ്ങി പോകാൻ ആരു പറഞ്ഞു. സഭയോടൊത്ത് ആയിരിക്കുവാനല്ലേ പറഞ്ഞത്
കുര്‍ബാന തർക്കം തുടങ്ങിയ അന്ന് മുതൽ അച്ഛന്‍ വീഡിയോ ചെയ്യുന്നു. ഒന്നുപോലും സമാധാനം ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നോ. ശത്രുത മുഖമാണ് എപ്പോഴും. പരിഹാസം നിറഞ്ഞ സംസാരം ഒന്നിനും പരിഹാരം അല്ല എന്ന് എന്നാണ് മനസ്സിലാക്കാന്‍ കഴിയുക. കുടുംബം പോലും വലിച്ചിഴച്ച് കൊണ്ട് വരുന്നത് മര്യാദയ്ക്ക് ചേരുന്നത് അല്ല. താങ്കൾ കുര്‍ബാന ചൊല്ലാന്‍ യോഗ്യത ഉള്ള വൈദികന്‍ ആണോ. എങ്കിലും അച്ഛനെ ബഹുമാനിക്കുന്നു ബഹുമാനിക്കുന്ന
ഒരു ഉത്തമ വിശ്വാസി ദൈവസ്നേഹത്താൽ പ്രചോദിതമായി സഭയിൽ കടന്നുകൂടിയിരിക്കുന്ന പുഴുക്കുത്തുകൾക്കെതിരെ പ്രതികരിക്കും. അത് സ്വാഭാവികം. അതിന്റെ പേരിൽ വിമതർ ആരും അലമുറയിട്ടു കരഞ്ഞിട്ട് ഒരു കാര്യവുമില്ല.
Achan sathyam parayunnu. Sabhayodulla sneham kondu.athinu achane arum kuttam parayenda.
Respect the fact
Great your commitment to the church , Maniparambilacha❤
Oru panniyum ellya acho
എന്താണ് ജനാഭിമുഖ കുർബ്ബാനയുടെ തെറ്റ്? ????അച്ഛൻ പറയുന്നു റോം പലതവണ പറഞ്ഞു ജനാഭിമുഖ കുർബ്ബാന തിരുത്തണമെന്ന് ...റോം എന്ന് ആരെയാണ് ഉദ്ദേശിച്ചത് പോപ്പിനെയാണോ ? ആണെങ്കിൽ പോപ്പ് കുർബാന ചൊല്ലുന്നത് ജനാഭിമുഖ കുർബ്ബാനയല്ലെ ? എങ്കിൽ കുർബാന രീതി എല്ലാവരും നടപ്പാക്കിയാൽ പോരെ? എന്തിന് ക്രിസ്തുവിന്റെ ബലി പലരീതിയിൽ വെട്ടി കീറി അർപ്പിക്കുന്നു....
Please don't go such a low level dear Acha.. You are trying to make a divide between the factions. Why so much caste discrimination father?
34 roopathayude kariyam parayathe ela roopathayilum ethe abiprayamula achanmarum visvasikalum.und avareadichothuki ath ekm nadakoola suvarn joobili marpayodopam janabimukamayi thane
ഇനി മരിച്ചു പോയവരെയും വലിച്ചിട് വേറെ പണിയില്ല.
Facts remain facts whether person is alive or dead.
എറണാകുളതെ പുരോഹിതരെ സിറോ മലബാർ സഭ പുറത്താക്കാൻ പോയിട്ട് തൊടുക പോലുമില്ല.. അതിനുള്ള ശേഷി സിറോ മലബാർ നു ഇല്ല.. ജൂലൈ 3ന്റെ സർക്കുലർ പിൻവലിക്കും അല്ലെങ്കിൽ അതിന് ശേഷം സഭ അധികാരികൾ കണ്ണടച്ചു മൗനം പാലിക്കും.
Acho thangal ethu ugathilan jeevikunath thakshayil matam varuthatheyan epolum ekm .cholikondirikunath nisara thiriyal vishayam mathraman
താങ്കൾക്ക് വേറെ തൊഴിലൊന്നുമില്ലേ, രാവിലെ തന്നെ ഇമ്മാതിരി നിന്ന് കോരക്കാൻ, ജനങ്ങളെ തമ്മിൽ തല്ലിക്കാൻ, കഷ്ടം.
സിനഡ് കഴിഞ്ഞു എന്തായി മഹറോൻ ചൊല്ലി യോ😂😂😂. EK M ന്റെ അടുത്ത് കളിക്കാൻ സിറോസഭ വളർന്നിട്ടില്ല💪💪
Nonense
ബഹുമാനപ്പെട്ട അച്ചൻ അവിടെ എന്തു കുർബാന യാണ് ചെല്ലുന്നത് ? മാർപ്പാപ്പ എന്തു കുർബാനയാണ് ചെല്ലുന്നത് ? നിങ്ങൾ എവിടെയോ ഇരുന്നു സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു . കിഴക്കോട്ട് തിരിഞ്ഞ് കുർബാന ചെല്ലാൻ പുതുതായി പണിയുന്ന പള്ളികളൊക്കെ തെക്കു വടക്കാണ് . പാറേക്കാട്ടിൽ മെത്രാനെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത് . ഞങ്ങൾക്ക് ജനാഭിമുഖ കുർബാന മാത്രം മതി .
കിഴക്കോട്ട് തിരിഞ്ഞ് ദൈവാഭിമുഖം എന്ന് പറയുന്നത് എന്താണ്? ദൈവം കിഴക്ക് ഭാഗത്ത് ആണ് ഉള്ളത് എന്നോ? ഭൂമി സൂര്യനു അഭിമുഖമായി തിരിയുന്ന ദിക്ക് സൂചിപ്പിക്കുവാ നുള്ള ഒരു പദം മാത്രമല്ലേ കിഴക്ക് എന്ന് പറയുന്നത്.ഇപ്പോഴും പഴയ ഈജിപ്ത്ഷൃൻ വിശ്വാസം കൊണ്ട് നടക്കുന്ന (മണ്ടന്മാർ) എന്നല്ലാതെ എന്ത്?
Please learn the theology behind it and crticis.
അല്ല ഇവിടെ നിന്നും പണം അടിക്കാനുള്ള പരുപാടിയല്ലേ, ഇവിടത്തെ പണം ഇവിടെ തന്നെ ചിലവാക്കണം, നിന്നെ ആണ് നാറ്റിക്കേണ്ടത്
ഇത് മറ്റൊരു വിഷകലയാണ്.കരിമന്തിഅച്ചൻ വായതുറക്കുന്നത്വിഷംചീറ്റാൻമാത്രം
Please stop.
Father, I need your contact or what's up No. I need to clarify regarding this information.
Thank You.
എല്ലാവർക്കും അറിയാവുന്നതുപോലെ ഇതൊരു കുർബാന പ്രശ്നം ഒന്നുമല്ല മറിച്ച് എറണാകുളം രൂപതയിൽ ഉള്ള കുറെ അച്ഛന്മാരുടെ കൊതി കെറവ് മാത്രമാണ് 😂😂😂 പക്ഷേ വിശ്വാസികളുടെ ഇടയ്ക്ക് തെറ്റിദ്ധാരണ പരത്താൻ വിമതൻ മാർക്ക് സാധിച്ചു.
Dear Rev.Father you are the liability if the Syro malbar church.
Father let me ask you, one simple question. Did you baptise any Non. Christian. Who want to listen to your cultic priest hood. FIRST YOU LEARN FROM ONE QUALITY JESUS CHRIST.
❤❤