കാര്യമറ്റം അച്ചൻെറ പേരിൽ എറണാകുളത്തുനിന്നു പുതിയ തട്ടിപ്പ്

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 124

  • @janicefrancis4870
    @janicefrancis4870 8 месяцев назад +21

    ഞങ്ങൾ സഭയോടൊപ്പം നിൽക്കുന്ന വിശ്വാസികൾക്ക് വേണ്ടി അച്ഛൻ സംസാരിച്ചതിന് വളരെ നന്ദി

  • @josethomas6673
    @josethomas6673 8 месяцев назад +10

    Congratulations, Fr. Maniparambil 5:17 for your logical and theological explanation

  • @tensenthomas7053
    @tensenthomas7053 8 месяцев назад +19

    നട്ടെല്ല് ഉള്ള പിതാക്കന്മ്മാർ സിനഡിൽ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാം

  • @nainysaju7756
    @nainysaju7756 8 месяцев назад +2

    ഇവിടെ അധികാരികളെ ആദ്യം termination കൊടുക്കണമേ പിതാവേ. ശേഷം വിമതർക്കെതിരെ നടപടി എടുക്കണമേ. Synadu പിരിച്ചു വിടണമേ. ഇതു ഇവിടെയുള്ള ശരിയായ അൽമായരുടെ (കള്ള അല്ല )പ്രാർത്ഥന ആണ്.

  • @laisageorge5371
    @laisageorge5371 8 месяцев назад +9

    യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നതിന് നന്ദി. ഞങ്ങൾ അൽമായ വിശ്വാസി കൂടെ ഹൃദയ വേദനയാണ് അച്ചൻ പറയുന്നത്. Thank youJu❤️

  • @denj1287
    @denj1287 7 месяцев назад +1

    "നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍,
    കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക"
    *മത്തായി 5 : 23-24*

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 8 месяцев назад +6

    It is shame to SMChurch that Kaarimattathil is Malpan of SM Church. Let Malpaanachan reveal the truth.

  • @vojosephvvbabychireparambi3043
    @vojosephvvbabychireparambi3043 8 месяцев назад +14

    അച്ചോ സ്തുതിയായിരിക്കട്ടെ, ഇനിയും പല വേഷത്തിലും രൂപത്തിലും ഭാവത്തിലും പലരും വരും ആരു വന്നാലും സത്യം ജയിക്കുകയും നീതി നടപ്പാക്കപ്പെടുകയും വിമതർ ആത്‌മീയമായി വധിക്കപ്പെടുകയും ചെയ്യും

  • @kochuthressiacherian5975
    @kochuthressiacherian5975 8 месяцев назад +6

    Well said Father!God bless you 🙏

  • @annievarghese7367
    @annievarghese7367 8 месяцев назад +11

    വ്യാജൻ നിർമ്മിക്കാൻ ഇവിടെത്തെ ഉടായിപ്പുകാർ മിടുക്കരാണല്ലോ. 😜😜😜

  • @sojanmathew2842
    @sojanmathew2842 7 месяцев назад +1

    It is heard that (Fr) Mundadan is willing to offer Unified Qurbana, as
    1) else he may not be able to visit tomb of his mother further
    2) else he would not be able to offer ഒപ്പിസ് for mother at cemetery
    3) else the right of his mother to receive official Qurbana of the Church, for her soul, will be denied
    Good decision Acha, to obey the Pope
    Many priests too are worried, as their parents' when they expire, won't be able to receive the prayers of the Church, nor will be buried in cemetery of the Church, nor the son priest can celebrate on the functions of the funeral of the parents. Thus most of the priests too are deciding to obey the Church.
    Shyju may not obey, as he is not bothered of the above in his case, as if he is committed to someone else.

  • @mollyaugustine6872
    @mollyaugustine6872 8 месяцев назад +3

    Thank you JoseAcha, God bless and Holy Spirit strengthen you 🙏

  • @devasiak.s3898
    @devasiak.s3898 8 месяцев назад +4

    അച്ചൻ പറയുന്നത് 100 % ശരിയാണ്
    മെത്രാൻമാരുടെ നട്ടെല്ലിന് ബലം കിട്ടട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @josephkallarackal9528
    @josephkallarackal9528 8 месяцев назад +5

    മൈക്കിൾ കാരിമ റ്റത്തച്ചന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @susammac210
    @susammac210 8 месяцев назад +3

    Excellent! Thank you Father for making things clear. Many started criticising without even verifying. Pathetic!

  • @josephkallarackal9528
    @josephkallarackal9528 8 месяцев назад +5

    മാണിപറമ്പിൽ അച്ചൻ വിശ്വസികളെ വഴി തെറ്റിക്കാൻ വല്ലാതെ പാടുപെടുന്നു . ഞങ്ങൾ സുവിശേഷത്തിലാണ് വിശ്വസിക്കുന്നത് . യേശു ശിഷ്യന്മാർക്കു പുറം തിരിഞ്ഞിരുന്നുകൊണ്ടു കുർബ്ബാന സ്ഥാപിച്ചു എന്ന് ഞങ്ങൾക്ക് വിസ്വാസമില്ല . അച്ചൻ ഒരു ആത്മ ശുദ്ധിയില്ലാത്ത പുരോഹിതനാണ് . ഈ പണി നിറുത്തണം .

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 8 месяцев назад +2

    Did even St. Paul VI did not write about the Mass facing people in his 23 Liturgical documents.

  • @rejivarghese3665
    @rejivarghese3665 8 месяцев назад +6

    അച്ചൻ പറയായുനുള്ളത് പറയും. അത് ഞങ്ങളുടെ വികാരമാണ്. വിശ്വാസികളുടെ, അൽമായരുടെ, ദൈവജനത്തിന്റെ ഭാഷയാണിത്.
    വി :സിപ്രിയൻ പറഞ്ഞ പോലെ പച്ചപ്പുല്ലിനുള്ളിൽ കിടന്നിരുന്ന ഇതെപ്പോലത്തെ വിഷമുള്ള സർപ്പങ്ങൾ ഇനിയും പുറത്തു വരും. ജാഗ്രത പാലിക്കുക!

    • @SrJosna-m4s
      @SrJosna-m4s 8 месяцев назад +1

      Rev.father you have retorted truthfully. Congrats.

  • @kavukattcreations818
    @kavukattcreations818 8 месяцев назад +3

    well said. Fear is not from Holy Spirit.Bishops are in fear,they are not fearing God.

  • @a.sjoseph4886
    @a.sjoseph4886 8 месяцев назад +4

    We appreciate your stand acha..

  • @tomytom3264
    @tomytom3264 8 месяцев назад +5

    ആരും സഭക്കു അതീതരല്ല.എത്ര വലിയവൻ ആണെങ്കിലും സഭക്കു എതിരേ നിങ്ങിയാൽ എടുത്തു പുറത്തുകളയണം.

  • @jollyabraham1830
    @jollyabraham1830 8 месяцев назад +2

    Well done and spoken. Need of the hour.

  • @SJ78526
    @SJ78526 8 месяцев назад +3

    അനുസരണയും വിശ്വാസവും ഒന്നിച്ചു പോകുന്നതാണ് 👍

  • @vadackkalhouse1380
    @vadackkalhouse1380 8 месяцев назад

    അച്ഛാ എന്തിനാ ഇതിനൊക്കെ അവസരം കൊടുക്കുന്നത്. ചെയ്യണ്ട കാര്യം ചെയ്യണ്ട സമയത്തു ചെയ്യാതെ ദൈവം നടത്തട്ടെ, മാർപ്പാപ്പ ചെയ്യട്ടെ എന്നു എന്തിനു ചിന്ധിക്കുന്നു? അധികാരം ഉള്ളവൻ ആ അധികാരം ഉപയോഗിക്കു. എന്നിട്ട് ദൈവത്തിനു വിട് ബാക്കി കാര്യം. ദൈവം പ്രവർത്തിക്കും.

  • @gcmediakerala1981
    @gcmediakerala1981 8 месяцев назад +4

    Correct 💯

  • @jojothomas5423
    @jojothomas5423 8 месяцев назад +3

    കൃത്യമായ വിശകലനം 🙏

  • @johnsonvm12
    @johnsonvm12 8 месяцев назад +4

    അച്ചാ.
    ഉറങ്ങുന്നവനേ വിളിച്ച്
    എണീപ്പിക്കാം
    ഉറക്കം നടിക്കുന്ന വരേ
    വിളിച്ച് എണീപ്പിക്കാൻ
    കഴിയില്ല !🙏

  • @thomasp.j3131
    @thomasp.j3131 8 месяцев назад +14

    മെയ് 31 നകം നടപടി എടുക്കുമെന്ന് തട്ടിൽ പിതാവ് ഉറപ്പ് പറഞ്ഞിട്ടാണല്ലോ വത്തിക്കാനിൽ നിന്ന് തിരിക്കുന്നത്. വിമതരുടെ കളി ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. മുമ്പ് തൂങ്കുഴി കഴക്കി. ഇപ്പോൾ കാരിമറ്റം കലക്കാൻ നോക്കുന്നു. അനുസരണം എന്നാൽ എന്താണെന്ന് ഇവർ ആദ്യം പഠിക്കട്ടെ.

  • @capttomjosephfni108
    @capttomjosephfni108 8 месяцев назад +1

    Why not this Fr Karimattam himself clarify this? Why not ask him?

  • @SJ78526
    @SJ78526 8 месяцев назад +5

    ഒന്നുകിൽ കാര്യവട്ടത്തിന് കാര്യം മനസിലായിട്ടില്ല , അല്ലെങ്കിൽ പ്രായത്തിന്റെ കുഴപ്പം 😥

  • @kuriankthomas5327
    @kuriankthomas5327 8 месяцев назад +2

    Very correct Acha

  • @christiandevotional4654
    @christiandevotional4654 8 месяцев назад +1

    വളരെ ആത്മാർത്ഥതയുളള, സത്യസന്ധമായ വിവരങ്ങൾ നൽകുന്ന മാണിപ്പറമ്പിൽ അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏🙏🙏. നുണയനും നുണയന്റെ പിതാവുമായ ലൂസിഫർ ഷൈജുവിന്റെ കളളക്കളികൾ ആണിതെല്ലാം. സഭാവിരുദ്ധനായ കുര്യാപ്പിയെയും ശിങ്കിടികളേയും വത്തിക്കാനിൽ വിട്ടിട്ട് പട്ടി ചന്തക്ക് പോയതുപോലെ ആയി. ഇനി ആ പാവപ്പെട്ട അച്ചനെ ബലിയാടാക്കിയാണ് അടുത്ത കളി. എങ്ങനെ എങ്കിലും ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കി കിട്ടി, ചമ്മി നാറി തിരിച്ചു വരണം. അതിനുളള കയ്യാങ്കളികളാണ് ഇപ്പോൾ വിമതർ നടത്തിക്കൊണ്ടിരിക്കുന്നത്. കാരിമറ്റം അച്ചൻ സിനഡ് പിതാക്കന്മാരെ തെറ്റിദ്ധരിപ്പിക്കാൻ ഇത് ചെയ്തിട്ടില്ലെങ്കിൽ അത് പരസ്യമാക്കണം. ഞങ്ങൾ 95% വിശ്വാസികൾ മാർപ്പാപ്പക്കൊപ്പം സഭക്കൊപ്പം ആണ്. മാർപാപ്പയുടെ തീരുമാനത്തിൽ നിന്ന് ഒട്ടും പിന്നോട്ട് പോകാൻ വിശ്വാസികൾ സമ്മതിക്കില്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെ.

  • @Linda-pn1fy
    @Linda-pn1fy 8 месяцев назад +2

    Hundred percent right 👍

  • @Anmary618
    @Anmary618 8 месяцев назад +3

    എന്തായാലും വിമതര് ഓരോ ഉടായിപ്പുകള് കൊണ്ടുവരുന്നതുകൊണ്ട് ഞങ്ങളെപ്പോലുള്ളവർക്ക് സഭയെ കുറിച്ച് ഒത്തിരി അറിവ് കിട്ടുന്നുണ്ട്

  • @josyjacob3127
    @josyjacob3127 8 месяцев назад

    പ്രിയപ്പെട്ട കാര്യമറ്റം അച്ചാ അവസാന കാലത്ത് കഴുത്തിൽ തിരികല്ലു കെട്ടാൻ പോകേണ്ട കാര്യം ഉണ്ടോ. ഒത്തിരി ബഹുമാനിച്ചിരുന്ന ഒരു വ്യക്തിത്വം ആയിരുന്നു. കഷ്ടം

  • @kvfrancis6970
    @kvfrancis6970 8 месяцев назад

    Jaison എന്ന ഒരു കൽദായൻ പറയുന്നു. ഞാൻ അമേരിക്കയിൽ ടെക്സാസിലാണെന്ന് തള്ളി മറിക്കുകയാണെന്ന്. എറണാകുളം - അങ്കമാലിയുടെ പരിസരം വിട്ടു പോകാത്തവനാണെന്ന്. ഇന്ന് ഞാൻ ടെക്സാസിലെ ഡാലസിലാണ്. കെ. പി. യോഹന്നാൻ ഈയടുത്ത് അപകടത്തിൽ മരിച്ച സ്ഥലത്ത്. അമേരിക്കയിലെത്തി, മകനും കുടുംബവുമൊത്ത് സമയം ചെലവഴിക്കുകയെന്നതു് ഞാൻ പലപ്പോഴും ചെയ്യാറുള്ളതാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഞാനും ഭാര്യയും യൂറോപ്പിലായിരുന്നു. സ്വന്തം നാടുവിട്ട് പുറം ലോകം കാണാത്ത, ഇവനൊക്കെ, അന്യരാജ്യങ്ങൾ, ഭൂപടത്തിൽ മാത്രം കണ്ടിട്ടുള്ളവനായിരിക്കും.

  • @SJ78526
    @SJ78526 8 месяцев назад +3

    Well said our beloved father 👍👍👍👍👍👌👌👌👌🙏🙏🙏🙏

  • @thomaspgeorge9822
    @thomaspgeorge9822 8 месяцев назад +1

    Fr. Michael Karimattam never do it, no one can dare to pressure him also. Thank you fr🙏

  • @fr.zachariasparanilam4727
    @fr.zachariasparanilam4727 8 месяцев назад

    Excellent, scholarly, and timely

  • @CLJoseph
    @CLJoseph 8 месяцев назад +4

    Thanks Lord ! Thanks Father ❤❤❤

  • @SJ78526
    @SJ78526 8 месяцев назад +4

    അച്ചോ, ഈ എ - അ അതിരൂപതയിൽ എല്ലാനും കൗശാലക്കാരനായ കുറുക്കന്മാരാണ് 😂

  • @georgepattery4278
    @georgepattery4278 8 месяцев назад

    Liturgy is not the end of Christian life, rather it's Christian life that shapes the liturgy.

  • @kmmathew6398
    @kmmathew6398 8 месяцев назад

    നന്ദി നന്ദി

  • @babulouisbabulouis
    @babulouisbabulouis 8 месяцев назад +1

    അഛൻ ഞങ്ങളുടെ മനസ്സിൻ്റെ വേദനകൾ തന്നെയാണ് പറഞ്ഞത് ! സഭയുടെ നേതാക്കളായവർക്കുറക്കമാണ് 'ഇതൊക്കെ എന്ത് ' എന്ന മട്ടിൽ കോടതികളിലെ വക്കിലന്മാരെ പോലെ നീട്ടി നീട്ടി കൊണ്ടുപോകുന്ന ഏർപാട് ! സഭയുടെ ജീവൻ പോയാലും ഇവർക്ക് യാതൊരു പ്രശ്നവുമില്ല! അടുത്ത തലമുറയെ കുറിച്ചു യാതൊരു മുൻകാഴ്ചയുമില്ല! യാക്കോബയ,ഓർത്ത് ഡോക്സ് പ്രശ്നം പോലെ അങ്ങനെ ഇഴഞ്ഞു നിങ്ങുന്ന അവസ്ഥയിലാക്കി Ekm ANG - രൂപതകളിലുള്ളവർ സാത്താൻ കുർബ്ബാനയിൽ പങ്ക് പറ്റേണ്ട ഗതികേട് അവരെ അരക്ഷിതരാക്കി തുടരാൻ എങ്ങനെ കഴിയുന്നു. ഉറച്ച് നിൽക്കാൻ കഴിയാത്ത സ്വാർത്ഥരായ മെത്രാന്മാർ പരമാവുധി തമാശ കളിക്കുന്നു. പാംബ്ലാനി ,കാരിമറ്റം ഉറച്ച സഭാ പണ്ഡിതരും പുത്തൂരു 'o തട്ടിലും വരെപേടിച്ച് വിമത പക്ഷത്തിന് വേണ്ടി കുര്യനെയും, മോനമ്മയേയും കൂട്ടിപ്പിടിച്ച് - നശിപ്പിച്ചു ഇവർക്കൊക്കെ തട്ടികളിയ്ക്കാനുള്ളതാണോ? ക്രിസ്തുവിൻ്റെ സഭ! തട്ടിലിന് , തൻ്റെ ടമില്ലാ.എങ്കിൽ സ്വയംരാജിതന്നെയാ നല്ലത്❤

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 8 месяцев назад +2

    Vatican ll did not spoke of people face Qurbana as it was confirmed by Benedict XVI. So Latin priests correct the mistake to save the world.

  • @mathewskc8621
    @mathewskc8621 8 месяцев назад

    Karymatam അച്ഛൻ കത്ത് എഴുതിയിട്ടല്ലെങ്കിൽ അദ്ദേഹം ഇത് വെളിപ്പെടുത്തുക അങ്ങനെ വിമതരുടെ മുഖം മൂടി വിശ്വാസികൾ തിരിച്ചറിയട്ടെ.

  • @mathewpoonat9154
    @mathewpoonat9154 7 месяцев назад

    Peaceful coexistence.

  • @JosephOttalamChacko
    @JosephOttalamChacko 8 месяцев назад +3

    Good reply

  • @bennyjoseph4935
    @bennyjoseph4935 8 месяцев назад +1

    🌹🌹🌹

  • @babukadalikad9589
    @babukadalikad9589 8 месяцев назад +1

    നല്ല അടുപ്പമുള്ളയാളായതിനാൽ ഫാ. കാരിമറ്റത്തോട് ഫോണിൽ എങ്കിലും സംസാരിക്കാതിരുന്നതെന്ത്?

  • @IssacAm-yi1wp
    @IssacAm-yi1wp 8 месяцев назад +4

    manipparambil father is said right

  • @josephkozhuvanal2548
    @josephkozhuvanal2548 8 месяцев назад

    കരിമറ്റത്തിലച്ചൻ വിമത വിഭാഗത്തിൽ ഉണ്ടാവില്ല സഭായോടൊപ്പം അല്ലാതെ മറ്റൊരിടത്തും ഉണ്ടാവില്ല

  • @smruthyps7035
    @smruthyps7035 8 месяцев назад +2

    Super acha

  • @belthazar5616
    @belthazar5616 8 месяцев назад

    ബിജു എന്ന വ്യക്തി കാരിമറ്റത്തിൻറ്റെ സംസാരരീതിയുള്ള ഏതോ ഒരു ഡമ്മിയെകൊണ്ട് അച്ചൻ എന്ന രീതിയിൽ സംസാരിപ്പിച്ചതായിരിക്കും. വിളിച്ചയാള് പറയുന്നു അച്ചൻറ്റെ ശൈലിയിലല്ല എഴുതിയതെന്ന് അയാൾതന്നെ സ്ഥിരീകരിക്കുകയും ചെയ്യുന്നു ഇവിടെയാണ് സംശയം

  • @josemathew6188
    @josemathew6188 8 месяцев назад

    Dear Rev. Fr., It would be nice if you could ask fr. Karyamattom and clarify the truth.

  • @lawrencechristu2744
    @lawrencechristu2744 8 месяцев назад

    🙏🙏🙏

  • @JosephVarghese-z4s
    @JosephVarghese-z4s 8 месяцев назад +2

    Maniparamba stop kutthitirupp stop nonsense Restore precovid situation for peace problem solved paramparyam paurasthyam paithrikam etc r cock and bull Story only don't make it like orthodox Justice Kurian Joseph is 100 %Right

  • @72isacs
    @72isacs 8 месяцев назад

    പുരോഹിതാ, നിനക്കെതിരെയാണ് എന്റെ ആരോപണം, ഹോസിയ 4:4-6

  • @danielvarghese4183
    @danielvarghese4183 7 месяцев назад

    It is unfortunate that these atrocities , arrogance, and pride is because they do not know "What is Christ", Why is "Christ"; "Who is Christ", and ignoring the purpose of the Gospel of Jesus Christ. Heavenly Father please forgive them because they do not know what they are doing,

  • @CLJoseph
    @CLJoseph 8 месяцев назад +1

    ❤❤❤

  • @johnpp8813
    @johnpp8813 8 месяцев назад +1

    ജനാഭി കുർബാനയുടെ പേരിൽ അ സസ്ഥനാകാതെ 40 കോടിയുടെ കാര്യത്തിൽ അസ്സസ്ഥത കാണിക്കാത്തതെന്താണ്? മാർപ്പാപ്പയ്ക്ക് ജനാഭിമുഖ കുർബാന അർപ്പിക്കാമെങ്കിൽ,യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ജനാഭിമുഖ കുർബാന അർപ്പിക്കാമെന്ന്, കരുതുക.

    • @stephenjohn1192
      @stephenjohn1192 8 месяцев назад

      ഇതു പോലെയുള്ള വിവരദോഷികളായ നാമ മാത്ര കൃസ്താനികൾ അവിടെ വേറെ ഉണ്ടെങ്കിൽ പറയുക

  • @alexiouschacko3106
    @alexiouschacko3106 8 месяцев назад

    മൈക്കിൾ അച്ചനല്ല ഏത് അച്ചനാണെങ്കിലും മാർപ്പാപ്പ യെയും, സിനഡ് മെത്രാന്മാരെയും അനുസരിക്കാൻ കഴിയാത്തവർ സീറോ മലബാർ സഭയ്ക്ക് പുറത്തായിരിക്കും
    വിശ്വാസികളെ നേർ വഴി ബോധ്യ പ്പെടുത്താൻ മാണിപ്പറമ്പിൽ അച്ചൻ നടത്തുന്ന ശ്രമങ്ങളെ അകമഴിഞ്ഞ് അനുമോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @edattukarananjo5882
    @edattukarananjo5882 8 месяцев назад +1

    Amen

  • @josyjacob3127
    @josyjacob3127 8 месяцев назад

    സിനസ് സക്രട്ടറിയെ സൂക്ഷിക്കുക കഴുത്തിൽ തിരികല്ലു വരാതെ
    നോക്കുക

  • @MrHellblazerr
    @MrHellblazerr 8 месяцев назад

    ❤️❤️❤️❤️👍🏽👍🏽💪🏽👍🏽💪🏽💪🏽👍🏽

  • @tomichenreyo3127
    @tomichenreyo3127 8 месяцев назад

    Very shameful that not solved this issue quick enough, always wondered how these Jesus Christ followers not being headed to our lords s teachings , basis

  • @JamesAlappat
    @JamesAlappat 8 месяцев назад

    നരികുളത്തിന് ഇത് അറിയില്ലേ. മെത്രാൻ ആയവരെ വരെ പഠിപ്പിച്ച ആൾ ആണല്ലോ.

  • @GHSSTHEVARVATTOM
    @GHSSTHEVARVATTOM 8 месяцев назад

    ❤️

  • @johnabraham8058
    @johnabraham8058 8 месяцев назад

    ബഹുമാനപ്പെട്ട മാണി പറമ്പിൽ അച്ചൻ വളരെ വ്യക്തമായും കൃത്യതയോടും കൂടി സിറോ മലബാർ സഭയുടെ കുർബാന രീതിയെക്കുറിച്ച് പ്രതിപാദിച്ച ഒരു വീഡിയോ ശ്രമിക്കുകയുണ്ടായി വളരെ അർത്ഥവത്തായ സത്യം വെളിപ്പെടുത്തിയിരിക്കുന്നു എന്നാൽ ഒരു ചോദ്യം എന്തുകൊണ്ട് അന്നാ പെസഹാ തിരുനാളിൽ...... എന്ന പ്രാർത്ഥനയോടുകൂടി വിശുദ്ധ കുർബാന ആരംഭിക്കുന്നു ഇതാണ് ഏറ്റവും ആദ്യമായി തിരുത്തപ്പെടേണ്ടതാണ്

  • @joykoriyan8735
    @joykoriyan8735 8 месяцев назад

    Excellent

  • @Joy-J
    @Joy-J 8 месяцев назад +1

    It is quite unfortunate that Fr. Karimattam fell into the trap of rebels. Whatever may the circumstances (lured or blackmailed) this letter is untimely, unwanted and the only intention is to mislead and creat confusion among priests who are trying to switch over to official side.

  • @URG-z4e
    @URG-z4e 7 месяцев назад

    വട്ട് മുഴ് വട്ടണല്ലോ?

  • @rajuchacko2425
    @rajuchacko2425 7 месяцев назад

    🙏🙏❤👍👌🤝❤❤

  • @johnyjoseph9025
    @johnyjoseph9025 8 месяцев назад +1

    Father please focus on topics related to Bible. Your knowledge in that area is commendable. But you are demeaning yourself by indulging in slander.

  • @josephpv5681
    @josephpv5681 8 месяцев назад

    Ivide Ella arkum nerittusamsarikan madiyan kristhiviswasi enkil athalle cheyeendunnath

  • @mebinbenoy9155
    @mebinbenoy9155 8 месяцев назад

    നാറിയവനെ ചുമന്നാൽ.. ചുമക്കുന്നവൻ എത്ര നല്ലവനാണെങ്കിലും നാറും... തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നല്ലപോലെ കുളിച്ച് ശരീര ശുദ്ധി വരുത്തി.. പിന്മാറുക... മൈക്കിൾ അച്ഛൻ.. കുഴിയിൽ വീഴരുത്... വീണവരുടെ വിലാപത്തിന്റെ നിലവിളി ശബ്ദം.. Ekam അതിരൂപതക്കു മുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു... നീ കഴിക്കുന്ന കുഴിയിൽ നീ തന്നെ വീഴും..... ക്രൂര കൊല വൈരാഗ്യം വിശുദ്ധ കുർബാനയോടു തീർത്തവരോട്.. ആർക്ക് കരുണ... സാത്താൻ സേവകരായ ചിലരും സഭ ശത്രുക്കളും.. അവരോടു സ്നേഹം കാണിക്കും..ഒരു കാത്തോലിക്കന് ഈ വിഷം കുടിക്കേണ്ട കാര്യമില്ല....

  • @maximusmani10
    @maximusmani10 8 месяцев назад

    മുള്ള് എത്ര സമയം ശരീരത്തിൽത്തറച്ചിരിക്കുന്നുവോ അത്രയും സമയം വേദനയും അതിൻ്റെ പീഡനവും ശരീരം സഹിക്കേണ്ടിവരും. ഇതു തന്നെയാണ് ഐക്കപ്പെടാതെ മാറി നിൽക്കുന്ന പുരോഹി
    ദരും അവരെ താങ്ങിപ്പിടിച്ചു നടക്കുന്ന ചുരുക്കം ചില കപട അത്മായവാദികളും 'ചേരാത്തത് എത്രയും വേഗം ചെറുതാക്കുക, അടിച്ച വഴിയിൽ പോകാത്ത ദുഷ്ടഹൃദയങ്ങളെ പോണ വഴി അടിക്കുക 'കൂടുതൽ ചീയാതിരിക്കാൻ നിലവിൽ ചിഞ്ഞിടം വെച്ച് മുറിക്കുക.

  • @AandVVM
    @AandVVM 8 месяцев назад

    The seeming conviction of the Holy Father in the matter might have lots more to do with areas that he , even other Bishops could not discuss in a more elaborate manner without wounding other Churches . There is the need for SMC Church to use its blessings / privilege as a Church in good enough relationship with the Latin Church , in adopting the good in the latter with gratitude . Such has not been the case with other Eastern Churches ; our heeding the Holy Father in this matter - more related to the powerful role of the Holy Spirit to bring all to The Father . Latin Church has the Filioque ; our twin role , in turning to the tabernacle to also make reparation for the filioque issue in the rest of the East ; heeding the Holy Father on the matter in 1014 would have avoided much - we should not follow the steps of those who resisted , paying dearly for same even now ! Mercy !

  • @philiphnelson9156
    @philiphnelson9156 8 месяцев назад

    കുർബാന പരിഷ്കരിക്കുന്നവരിൽ കർത്താവ്‌ പറഞ്ഞ വിശ്വാസിയുടെ അടയാളം ഇല്ല. അടയാളം st. മാർക്ക് 16:17-18

  • @jaisybenny7126
    @jaisybenny7126 6 месяцев назад

    കാര്യമറ്റം അച്ചനോട് നേരിട്ട് ചോദിച്ച് clarify ചെയ്ത ശേഷം ഈ വീഡിയോ ചെയ്താൽ പോരായിരുന്നോ??? അച്ചൻ ജീവിച്ചിരിപ്പുണ്ടല്ലോ. അച്ചൻ അങ്ങനെ ചെയ്യുമോ, ചെയ്തോ, ചെയ്യില്ലായിരിക്കാം എന്നു സംശയത്താൽ വീഡിയോയിൽ വരേണ്ട ഒരാവശ്യവുമില്ല. ഇത് സമസ്തലോകരുടെയും മുമ്പിലിരുന്ന് വിളിച്ചു പറയണോ.? തട്ടിൽ പിതാവ് റോമിൽ പോയി വന്നപ്പോൾ യഥാർത്ഥ സത്യം മനസ്സിലാക്കിയിട്ടുണ്ടാവാം.തട്ടിൽ പിതാവിനെ എല്ലാവർക്കും അറിയാം. ഏതായാലും കള്ളം പറയുകയോ കള്ളത്തരത്തിന് കൂട്ടുനിൽക്കുകയോ ഇല്ല .
    ബൈബിളിൽ പറയുന്ന മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയിലേ പോലെ അയയ്ക്കുന്നവരെയെല്ലാം ഉപദ്രവിച്ചു വിടാനാണോ ഭാവം. അവസാനം സ്വപുത്രനെ തന്നെ അയച്ചപ്പോൾ അവൻ അവകാശിയാണല്ലോ അവനെ കൊന്നുകളയാം എന്നു പറഞ്ഞതുപോലെ ഇനി യേശു തമ്പുരാൻ നേരിട്ടു വന്നാലും നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യും.!!! പാവം ആലഞ്ചേരി പിതാവിനെ ഒരു വഴിക്കയച്ചു. !!! കരിയിൽ പിതാവിനെ ഒരു വഴിക്കയച്ചു. !!!ഇനി തട്ടിൽ പിതാവിനെയും ഒടുവിൽ കാര്യാമറ്റം അച്ചനെയും.!!! നിങ്ങൾ ആരെ അനുസരിക്കും. ???

  • @josephvilangupara7270
    @josephvilangupara7270 8 месяцев назад

    വിശുദ്ധനായ വൈദികൻ ജീവിത സായാഹ്നത്തിൽ കലം ഉടക്കുന്നു.

  • @alexiouschacko3106
    @alexiouschacko3106 8 месяцев назад

    വലിയ വിജ്ഞാനപ്രദം

  • @josephchacko1406
    @josephchacko1406 8 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👌👏❤️🙏

  • @c.pthomas1667
    @c.pthomas1667 8 месяцев назад

    ദൈവോന്മുഖ കുർബാന എന്നാൽ എന്താണ് ?
    ദൈവോന്മുഖ കുർബാനക്ക്‌ എതിരാണല്ലോ സാത്താൻമുഖ കുർബാന .ഇവകൾ രണ്ടും തുടങ്ങിയത് എന്നാണ് ?

  • @Varghese-w1e
    @Varghese-w1e 7 месяцев назад

    Fr.Jose,you should have first talked to Fr.Michael then should have posted this video.
    Why do you make such baseless video?

  • @ittoopkannath6747
    @ittoopkannath6747 7 месяцев назад

    കാരിമറ്റം അച്ഛനോട് സംസാരിച്ചിട്ട് മതിയായിരുന്നു ഈ വീഡിയോ. എന്തിനാണ് ഊഹിച്ചു പറയുന്നത്?

  • @c.pthomas1667
    @c.pthomas1667 8 месяцев назад

    സത്യ വേദപുസ്തകത്തിലെ ഏതു വചന പ്രകാരമാണ് താങ്കളുടെ സമൂഹം ബലിപീഠം വെക്കുന്നത് ?

  • @augustinechalil5404
    @augustinechalil5404 8 месяцев назад +1

    Onnu podo
    .......
    .
    Onnupodo......
    ...

  • @abin9222
    @abin9222 8 месяцев назад

    🔥

  • @daitho9856
    @daitho9856 8 месяцев назад

    ബ. ഫാ. മൈക്കിൾ കാരിമറ്റം എഴുതിയതെന്നു പറയപ്പെടുന്ന കത്തിലെ ഏറ്റവും പ്രസക്ത ഭാഗങ്ങളിന്മേൽ ബ. മാണിപ്പറമ്പിലച്ചൻ നല്കിയ മറുപടി ഗംഭീരം!💐❤️🙏
    വിഘടിത സ്വഭാവം മുഖമുദ്രയാക്കിയ വിമതർക്ക് എന്നുമാത്രമല്ല മറ്റു ദ്ധാരണ പ്പിശകുകൾ വച്ചുപുലർത്തുന്ന വിശ്വാസികൾക്കും ഈ വീഡിയോ ഗുണകരമായിട്ടുണ്ട്. 👏👏👏👏
    തിരുവത്താഴത്തിൻ്റെ ഓർമ്മയല്ല പരിശുദ്ധ കുർബാനയെന്നും മറിച്ച്, ഉദ്ധിതനുമായുള്ള കൂടിക്കാഴ്ചയാണതെന്നുമുള്ള അടിസ്ഥാനപരമായ തിരിച്ചറിവുണ്ടായാൽ മാത്രം തീരാവുന്ന പ്രശ്നമേ , വർഷങ്ങൾ നീണ്ട ഈ പ്രശ്നത്തിനുള്ളു എന്നത് പലർക്കും ഒരു പുതിയ അറിവാണെന്നുള്ളതു സമ്മതിക്കേണ്ടി വരുന്ന അവസ്ഥ!!
    ബ.വൈദീകർ ആധികാരിക ഗ്രന്ഥങ്ങൾ വായിക്കാൻ കാണിച്ച ഉദാസീനതയാണ് ഒരു പരിധിവരെയെങ്കിലും ഇന്നത്തെ പ്രശ്നങ്ങൾക്കു കാരണമെന്നു മനസ്സിലാക്കാം. ഓരോരുത്തർക്കും അവരവരുടേതായ theory കളും വിശ്വാസ സംഹിതകളും!! നേതൃത്വത്തെ അനുസരിക്കുക എന്നതിലൂടെയല്ലാതെ വ്യത്യസ്ത ആശയങ്ങൾ സമന്വയിപ്പിക്കുക അസാധ്യം!!😮ഏതൊരു സാമൂഹ്യസംഘടനയും ഈ അടിസ്ഥാന ആശയം ഉൾക്കൊണ്ടിട്ടു മാത്രമാണ് വിജയകരമായി മുന്നോട്ടു പോകുന്നത്. അതില്ലാത്തിടത്ത് വിഘടന മുണ്ടാകും സ്വയം പിരിഞ്ഞോ നിർബന്ധിതമായോ പുറത്തു പോകുക തന്നെ ചെയ്യും.
    വിവരക്കേടുകൾ വിളിച്ചോതുന്ന ഇത്തരം ലേഖനങ്ങളെ മുഖവില (ഇതൊരു പൈശാക്കിക തന്ത്രമാണെന്നു തിരിച്ചറിയുക) പോലും കല്പിക്കാതെ , സഭാനേതൃത്വത്തിന് ശക്തമായ നടപടിയെടുക്കാനുള്ള ആർജവമുണ്ടാകട്ടെ എന്നാശംസിക്കുന്നു🎉. അതിനു വേണ്ടി നിരന്തരം നമുക്കു പ്രാർത്ഥിക്കാം.🙏

  • @jacobcc9514
    @jacobcc9514 8 месяцев назад +3

    പത്തു പതിമ്മൂന്നു രാജ്യങ്ങളിൽ ഈ കരിക്കട്ടയും കൊണ്ടു നടന്ന് ആത്മാക്കളെ നശിപ്പിക്കുകയാണല്ലെ !ഡിലറ്റു ചെയ്യാതെ മറുപടി പറയൂ മാണിപ്പറമ്പാ.

  • @johnabraham8058
    @johnabraham8058 8 месяцев назад +1

    ബഹുമാനപ്പെട്ട മാണി പറമ്പിൽ അച്ചോ എൻറെ സംശയം ആവർത്തിക്കുകയാണ് എന്തുകൊണ്ട് സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിൽ *അന്നാ പെസഹാ തിരുനാളിൽ കർത്താവ് അരുളിയ കൽപ്പന പോൽ* ...
    പ്രാർത്ഥന ആരംഭിക്കുന്നത് ശരിയാണോ? അച്ഛൻ പറഞ്ഞതനുസരിച്ച് ഈ രീതി തെറ്റാണ് ! കാരണം വിശുദ്ധ കുർബാന ആചരണം ഞായറാഴ്ചകളിൽ ആണ് അതായത് ക്രിസ്തുവിൻറെ ഉയിർപ്പിന് ശേഷം!

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 8 месяцев назад

    Ethinte nijasthithi sabha urappu varuthuka .vyaja letter

  • @jjk1946
    @jjk1946 8 месяцев назад

    ഒന്ന് നേരിട്ടു ചോദിച്ചിട്ട് ഈ വീഡിയോ ഇട്ടാൽ മതിയാരുന്നു

  • @sonisebastiant9217
    @sonisebastiant9217 8 месяцев назад

    നിങ്ങൾ എങ്ങോട്ട് തിരിഞ്ഞ് വേണമെങ്കിലും കുർബാന ചൊല്ലിക്കൊ, ആ 100 കോടി രൂപ അമുക്കിയത് ആദ്യം ഇവിടെ കൊണ്ട് വെക്ക്. എറണാകുളത്തു കാരുടെ കാര്യം മറ്റുള്ളവർ തീരുമാനിക്കേണ്ട.

  • @shajuthomas2482
    @shajuthomas2482 8 месяцев назад +2

    Onupoodo

  • @sajimontj
    @sajimontj 8 месяцев назад +1

    Podda thenndy

  • @kvfrancis6970
    @kvfrancis6970 8 месяцев назад +1

    താൻ പോയി തൻ്റെ പണി നോക്കടോ മാണിപ്പറമ്പാ. താൻ കാര്യമറ്റം അച്ചനെ വിളിച്ചു ചോദിക്ക്. ഇവിടെ ചാനലിൽ വന്നിരുന്ന് വെറുതെ തൊള്ള തുറന്നിട്ടെന്തു കാര്യം? കാര്യമറ്റം അച്ചനോട് ചോദിക്കാൻ ഭയമാണെങ്കിൽ, അക്കാര്യം തുറന്നു പറയൂ. മാണിപ്പറമ്പൻ ഇരിങ്ങാലക്കുടയിൽ നിന്ന് സ്ഥലം കാലിയക്കതിൻ്റെ കാര്യമെന്തെന്ന് ആദ്യം പറയൂ. ഞാൻ കുറച്ചു മാസങ്ങളായി അമേരിക്കയിൽ, ടെക്സാസിൻ്റെ തലസ്ഥാനമായ ഓസ്റ്റിനിലാണ്. ഇവിടെ ലത്തീൻ പള്ളികളിൽ പല പ്രാവശ്യം ദിവ്യബലിയിൽ പങ്കെടുത്തു. അവിടങ്ങളിലൊക്കെ ഒരു ബലിപീഠമാണ്. ഇയാളുടെ വിശദീകരണം, പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ സംസാരം പോലുണ്ട്. മാണിപ്പറമ്പൻ പറഞ്ഞു പറഞ്ഞ് തോറ്റ്, ഇപ്പോൾ മാർപ്പാപ്പ, മെത്രാന്മാരെ പുറത്താക്കുമെന്ന് പറഞ്ഞു തുടങ്ങി. കാരണം എറണാകുളത്തെ വൈദികരുടെ രോമത്തിൽ തൊടാൻ ഇവർക്കാർക്കും കഴിയില്ലെന്നത് മണിപ്പറമ്പൻ മനസിലാക്കിയിരിക്കുന്നു. താമസിയാതെ ഇയാൾ (മാണിപ്പറ പ്രവാചകൻ) മാർപ്പാപ്പയുടെ DNA ടെസ്റ്റ് ചെയ്യണമെന്ന് പറയാനും സാദ്ധ്യതയുണ്ട്. ഏതായാലും മാണിപ്പറമ്പൻ്റെ മരണം വരെ, അയാൾക്ക്, എറണാകുളം അതിരൂപതയിലെ നാലോ അഞ്ചോ പള്ളികളിലൊഴികെ കൽദായകുർബാനയർപ്പിക്കുന്നത്, കാണാൻ കഴിയില്ലെന്നതു സത്യം. വെറുതെ ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കാമെന്നു മാത്രം.

    • @thomassebastian5391
      @thomassebastian5391 8 месяцев назад +6

      വിമതന്മാരുടെ സംസ്ക്കാരം

    • @simonpv8893
      @simonpv8893 8 месяцев назад

      സാറിന്റെ കിളി പോയോ? ഇത് കുരിയന്റെ വക്ര ബുദ്ധി തന്നെ. Karimattam സഭയുടെ കൂടെ ഉള്ള ആളാണ്.

    • @seekeroftruth3150
      @seekeroftruth3150 8 месяцев назад +4

      നിനക്ക് സഭയെയും ദൈവത്തേയും ഭയമില്ലേ കേ വീ നിനക്ക് ബുദ്ധിഭ്രമംബാധിച്ചിരിക്കുന്നു.

    • @mathewadackan
      @mathewadackan 8 месяцев назад +3

      മണിപ്പറമ്പിലമാണിപറമ്പിലച്ച അഭിനന്ദങ്ങൾ!! വളരെ വ്യക്തമായും യുക്തിയോടും കാര്യങ്ങൾ പറയുന്നു സത്യസന്ധമായി രേഖകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുന്നു. അത് ക്രിസ്ത്യൻ നാമധാരികളായ വ്യാജ ഐഡിയിലുള്ള കസുഡാപ്പികൾക്ക് ഇഷ്ടപ്പെടുന്നില്ല . അവരുടെ ഗണത്തിൽ പെട്ടതാണ് ഇദ്ദേഹം എന്ന് തോന്നുന്നു . താങ്കൾക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെങ്കിൽ സഭയിൽ നിന്ന് പുറത്തു പോയിക്കൂടെ എന്തിന് ഇവിടെ വന്ന് വിഷം ചീറ്റുന്നു . ആണത്വമുള്ളവനാകണം ആരുടെയും അടിമയാകരുത്

    • @johnvarghese5295
      @johnvarghese5295 8 месяцев назад +4

      അത് ശരിയ വിമതരുടെ രോമത്തിൽ പോലും വിഷം ഉണ്ടാകും അത് കൊണ്ടാ രോമത്തെ പോലും തൊടാൻ അറക്കുന്നത്

  • @JIMMYKALAPURA
    @JIMMYKALAPURA 8 месяцев назад +2

    Do not go for guess, He has not denied it. You talk so cheap my dear, so cheap.

  • @pailypa4194
    @pailypa4194 7 месяцев назад

    ❤❤❤