ഹറമിലെ ഇമാം അബ്ദുറഹ്മാൻ സുദൈസ് പോലും തല മറക്കുന്നുണ്ടല്ലോ പിന്നെന്താ.... | Faisal Moulavi
HTML-код
- Опубликовано: 25 дек 2024
- #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends
വായ അടപ്പിച്ച മറുപടി ഇത് പോലെ മറുപടി നൽകുക അല്ലാഹു എല്ലാവരെയും ശരീയ ഹിദായത്ത് നൽകട്ടെ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
വിവരക്കേടിന്റെ പേരാണോ മുജാഹിദ്
@@muhmmadali2602 അല്ല, അവർ നേർമാർഗത്തിൽ പോകുന്നവരാണ്. നിങ്ങൾ മക്കാ മുഷ്രിക്കിൻറെ അത്ക്കും മേലെ കറാമത്ത് അൽ ഗുറാമത്ത് ൻറെ ആള് 😁 ചാത്തപ്പന് പോലും മഹ്ശറ എന്നാണെന്നറിയാം പക്ഷേ നിങ്ങൾ🤭
ഈ പറഞ്ഞ സുദൈസ് 20റക്അത്താണ് റമളാനിൽതറാവീഹ് നിസ്കരിക്കുന്നത്
ആ..മക്കത്തെപ്പള്ളിയിൽജുമുഅക്ക്2ബാങ്ക്
ഖുതുബ. അറബിയിൽ
എന്ത് ആര് പറഞ്ഞാലും ഫൈസൽ തലയിൽ ഒന്നും ഇടില്ല
ബാലുസിറാജിന്ന്
റഫീഖ് സലഫിക്ക് ഹുസൈൻസലഫീക്ക്ഒന്നുംതലമറക്കൽവിരോധമില്ല
@@nparla4763 സിറിയ ആട് മുജാഹിദ്
നല്ല മറുപടി മാഷാഅല്ലാഹ് 👌🏻👌🏻👌🏻
നല്ല അവതരണം നന്നായി അൽഹംദുലിലാഹ് ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ്
Abhamaanamaanu ee naarj
ഇങ്ങനെ വളരെ മാന്യമായി, വളരെ എളിമയോടെ വേണം എന്തിനും മറുപടി പറയാൻ... അദ്ദേഹം അത് നന്നായി ചെയ്തു 👍
ഇരുലോകത്തും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
മനസ്സിലാക്കാൻ ഇത് തന്നെ ധാരാളം
മൂപ്പര് പാവം ഒരാളാണ്. കാര്യങ്ങൾ മനസ്സിലാക്കട്ടെ ☺️
ചോറും തിന്നു ജീവിക്കാൻമാത്രം ചോദ്യങ്ങൾ
ഒരു മാറ്റവും ഇവർക്കുണ്ടാകുകയില്ല
തിരിച്ചറിവുണ്ടാകുന്ന വിശ്വാസികൾക്ക് കൃത്യമായി മനസ്സിലാകും
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും.
مَا شَآءَ ٱللَّهُ
جزاك اللهُ خيرًا
ما شآء الله👌🏻❤،കൃത്യമായ അവതരണം
അല്ലാഹുവേ ഖുർആനും സുന്നത്തിനു വേണ്ടി പണിയെടുക്കുന്നവർക്ക് അറിവും കഴിവും വർദ്ധിപ്പിച്ചു നൽകേണമേ
ആമീൻ
آمين
ആമീൻ
നല്ല അറിവ്, അൽഹംദുലില്ലാഹ് 👍👍👍
Alhamdhulillah. Jazakaallahukhair
Masha Allah. Valare vyakthamaaya marupadi
നല്ല പ്രസംഗം 👍👍👍
മാഷാ അള്ളാഹ്
👍👍Masha Allah
جزاكم الله خيرا وتقبل الله منكم
ഇനി അദ്ദേഹഹത്തിന് ഈ വിഷയത്തിൽ ഒരു സംശയവും ഉണ്ടാകില്ല മനസിലാക്കാൻ വേണ്ടി ചോദിച്ചതാണെങ്കിൽ.........
Masha Allah
നല്ല മറുപടി
തലയ്ക്കകത്ത് ഒന്നുമില്ലാത്തവർ നല്ലതുപോലെ തല മറച്ച് ചുറ്റിക്കെട്ടിവെയ്ക്കണം,,,,,
അതെയോ
Masha Allah 👍👍
Masha allah🌹
Jazakallah khair
ഉചിതം ആയ മറുപടി 🌹🌹🌹
Super 👍🏻
بارك الله فيكم
ماشاء الله تبارك الرحمن
ماشاء الله
👍👍😍
Good message
👍
👌👌👌
ഹലോ 1920 ആരംഭിച്ച ഒരു സൈസ് ഉള്ള ഒരു ഇസ്ലാം ആണ് അത് തല മറക്കേണ്ട കുനൂത്ത് പോകണ്ട തറാവീഹ് എത്ര റക്അത്ത് അത് അറിയില്ല കൂട്ടുപ്രാർത്ഥന അത് ചെയ്താല് ആകാശം ഇടിഞ്ഞു വീഴുമോ 1950 ആയപ്പോൾ സ്ത്രീകളെ പള്ളിയിൽ കയറി ജുമാ കുത്തുബ മലയാളത്തിലാക്കി അങ്ങനെ അങ്ങനെ ഒരുപാട് പുത്തൻ വാദങ്ങൾ കൊണ്ടുവന്നു ദീനിലെ വികൃതമാക്കി ഇനി എന്തെല്ലാം കാണണം അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ
ഇന്ന് പല മുജാഹിദ് പള്ളികളിൽ പോയാലും തബ്ലീഗ് പള്ളിയിൽ പോയ പ്രതീതി ആണ്. തൊപ്പിയും താടിയും മാത്രമല്ല, വസ്ത്ര ധാരണവും സുബൈർ സലഫിയെ പോലെ. ഇനിയെങ്കിലും ഈ കൾട്ടിസം പരിപാടി നിർത്തിക്കൂടെ ഫൈസൽ ഭായ്!
താൻ പിന്നെ ഈ പ്രസംഗത്തിൽ എന്താണ് മനസിലാക്കിയത്...?
@@spectacularflower9663
ദീനിനെക്കാൾ കൾട്ടിസത്തിന് പ്രാധാന്യം നൽകുന്ന ആളാണ് തൻറെ മുതലാളി എന്ന്.
Al hamdhu lillah
👍🏻👍🏻👍🏻
നബി ദിനം ആഘോഷിക്കുന്നത് ബിദ്അത്താണ്. എന്നാൽ മുത്ത് നബി തല മറച്ചിട്ടുണ്ട്. നീളൻ വസ്ത്രം ധരിച്ചിട്ടുണ്ട്. ആ നിയ്യത്തിൽ ഒരാൾ തല മറച്ചാൽ അത് സുന്നത്ത് തന്നെയാണ്. അത് ഉപേക്ഷിക്കേണ്ട ആവശ്യമില്ല.
എന്നാൽ അത് അറബികളുടെ സംസ്കാരമാണ്, ഞാൻ ഇന്ത്യൻ സംസ്കാരമായ മുണ്ടും (പരിഷ്കരിച്ച) ഷർട്ടും ധരിക്കുള്ളൂ എന്ന് പറയുന്നവർ. എന്തിനാണ് അവിടെ മാത്രം പരിഷ്കാരം? അറബികളിലുണ്ടായ മതമെന്തിനു സ്വീകരിക്കണം?. ഏകദൈവ വിശ്വാസം എല്ലാ മതങ്ങളിലുമുണ്ട്. താങ്കളുടെ സംസ്കാരത്തിലെ മതത്തിൽ നിന്ന് ഏകദൈവ വിശ്വാസം സ്വീകരിച്ചു ജീവിച്ചാൽ പോരെ.
"മുത്ത് നബി എന്തിന് തലമറച്ചു അത് കൊണ്ട് ഞാൻ എന്തിനു തല മറക്കണം" എന്ന് ചിന്തിച്ചിരിക്കാനുള്ള ബുദ്ധിയൊന്നും ഇവിടെ ആവശ്യമില്ല. "നബി സലല്ലാഹ് വലൈവ സല്ലം തലമറച്ചോ അത് കൊണ്ട് ഞാനും തല മറക്കുന്നു" ആ ബുദ്ധി മതി. കേൾക്കുക അനുസരിക്കുക എന്നതാണ് അത്. അതായിരുന്നു ഇസ്ലാം.
ഏക ദൈവ വിശ്വസം ഉള്ള ഒരു മതത്തെ ഒന്നു പറഞ്ഞു തരുമോ (ഇസ്ലാം ഒഴിച്ച് )
👍👍👍👌🏻👌🏻🤝
ayal vijarichuennepole maruvadi parayan aarum illa enn vegam nad vidaan parayuoo
നല്ല മറുപടി പഠിക്കുന്നവർക്കും ചിന്ദിക്കുന്നവർക്കും മനസിലാക്കാം.
ആ കിളവനെ ആരോ ഇളകി വിട്ടതാ. യാതൊരു ബോധവുമില്ലാതെ
അത് ശരിയായിരിക്കാം പക്ഷെ കാര്യം എല്ലാവർക്കും ഫൈസൽ മൗലവി വ്യക്തമാക്കി തന്നു
😄😄
ആ കിളവൻ എന്നൊന്നും പറയല്ലേ നീ ജാഹിൽ ആണെന്ന് വ്യക്തമായി പിന്നെ നീ ആയുസ്സുണ്ടെങ്കിൽ മുതുകിളവൻ വരെ ആവാൻ ഉള്ളതാ കാത്തിരിക്കൂ.. 👍
പ്രായമായ ആളെ ഇങ്ങിനെ വിളിക്കാനാനോ നിൻ്റെ സംഘടന പഠിപ്പിച്ചത് ?
@@sanchari734 പ്രായമായ ആളെ കിളവൻ അല്ലങ്കിൽ വൃധൻ എന്നൊക്കെ വിളിക്കാം അതൊക്കെ ഇത്ര മോശമായ പതമാണോ? സമസ്തക്കാർ വിളിക്കുന്ന പോലത്തെ തെറിയൊന്നും ഞങ്ങളെ ആളുകൾ വിളിക്കുന്നത് കണ്ടിട്ടില്ല.ഇപ്പോഴും പറയുന്നു കിളവൻ എന്ന്.
കാഫി റായി മു ഭ്ര കുത്തിയ സ്വന്തം ബാപ്പയുടെ മയ്യിത്തിനരികിൽ കൂട്ടപ്രാർത്ഥന നടത്തിയ ഫൈസൽ മഹാൻ
,,👍👍👍👍
കക്കൂസിൽ പോകുമ്പോൾ മാത്രം എന്തിനാ തല മറക്കുന്നത് ? കക്കൂസെന്ത അറേബ്യൻ രാജ്യം ആണോ 😂😂😂
🤣
🤣🤣🤣🤣
നബിദിനം വ ഹാബി മൺമറഞ്ഞ നേതാവ് ആഘോഷിച്ചു
സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി തല മറക്കുണ്ടല്ലോ
തല മറക്കുന്നത് ഹറാം ആണ് എന്ന് ആരെങ്കിലും പറഞ്ഞോ? ജൂദന്മാരും ക്രിസ്ത്യാനികളും തൊപ്പി ഇടുന്നവർ ഉണ്ട് അറബ് നാടുകളിൽ ഉള്ള ബൈബിളും അവരുടെ ഭാഷയും അറബിയാണ് അവിടത്തെ ക്രിസ്ത്യാനികളും ജൂദന്മാരും അറബികളുടെ വേഷം ആയ നീളൻ കുപ്പായം ആണ് ഇടുന്നത് അത് ഒന്നും തനിക്ക് കാണാൻ പറ്റുന്നില്ലേ? ആരാണ് തൊപ്പി ഇടരുത് എന്ന് പറഞ്ഞത്? ഇടുന്നവർക്ക് ഇടാം ഇടാത്തവർ ഇടേണ്ട അത്രയേ ഒള്ളൂ പക്ഷേ കബർ പൂജ മാല മൗലൂത് കുത്തരാതിബ് നബിയുടെ ബർത് ടെ ആഘോഷം ഇത് ഒക്കെ ഇസ്ലാം ഹറാമാക്കിയതാണ് അതാണ് ഇവിടെ പറഞ്ഞത്.
@@mustafakamalgalaxy എങ്കിൽ.എന്ത് കൊണ്ടാണ് ഇവരൊന്നും തൊപ്പി ഇടാത്ത ത്
അവർ തൊപ്പി ഇടുന്നുണ്ട് ഇടക്ക്... സ്ഥിരമായി ഇടുന്നില്ല എന്നെ ഉള്ളു
@@ahmedyaseen7656 അതിനു സ്ഥിരമായി സുന്നികളുമായി സംവാദം നടത്തിയാൽ മതി, അപ്പോ തോറ്റ് തൊപ്പി ഇട്ടുകൊള്ളും🤭🤭
@@sulfikkarali1734 അത് വാജിബ് അല്ലല്ലോ
Evide cheriya kuttigalum thala marakum yepolum
പച്ച നുണ പറയുന്നു മൗലവി... മദീനയിലും മക്കയിലും ലോകത്തെല്ലായിടത്തും റബീൽ അവ്വലിൽ മൗലൂദ് ഓതുന്നു.. വഹ്ഹാബി ഭരണകൂടാരമുള്ള ഇടങ്ങളിൽ ഗവണ്മെന്റ് തലത്തിൽ നടത്തുന്നില്ല എന്നേയുള്ളു.. മുസ്ലിം സമൂഹം അത് ഒറ്റക്കും കൂട്ടായും നടത്തുന്നുണ്ട്.. മക്കത്തും മദീനത്തും മന്ഖൂസ് മൗലിദ് അല്ല ശറഫുൽ അനാം, ബറസാൻജീ പോലോത്ത മൗലിദ്കൾ ഓതുന്നു.. നബിയെ പുകഴ്ത്തുന്നു.. ഇസ്തിഗാസ നടത്തുന്നു.. ഞാൻ എത്രയോ അറബികളുടെ മജ്ലിസിൽ പങ്കെടുത്തിട്ടുണ്ട്... മൗലവി വെറുതെ തട്ടിവിടുകയാണ് അവിടെയൊന്നും മൗലിദ് ഇല്ലെന്ന്.. ഈ നവീന ആശയക്കാരെ സൂക്ഷിക്കുക.. അവരുടെ വഞ്ചനയിൽ പെട്ടു പോകാതെ സൂക്ഷിക്കണം.. പടച്ചവൻ കാക്കട്ടെ...
ചുരുക്കം പറഞ്ഞാൽ അവനവൻ ചെയ്യുന്നത് എല്ലാം ന്യായം
മാറ്റുള്ളവർ ചെയ്യുന്നതെല്ലാം അന്യായം
അറബികളെ പൊതു വേഷമാണ് എന്നൊക്കെ പറഞ്ഞു ഗവേഷണം നടത്തണോ. റസൂലുല്ലാഹ്സ്വല്ലല്ലാഹു അലൈഹി വസല്ലം cheydath സുന്നതായി അംഗീകരിച്ചു കൂടെ
അ പ്പോ വഹാബിയാവില്ലല്ലോ???
എന്നിട്ട് നീ എന്താ തൊപ്പി ധരിക്കാത്തത്
അള്ളാഹു നോക്കുന്നത് തൊപ്പി iteeno എന്നല്ല
പ്രവാചകൻ പഠിപ്പിച്ചതുമാത്രമല്ല സുന്നത്ത് പ്രവാചകന്റെ ജീവിതശൈലിയും സുന്നത്താണ് ഹേ.. വാഹഹാബി
@Asharuddeen MC Asharuddeen MC പ്രവാചകൻ താടി വെച്ചിരുന്നു തലമറക്കാത്ത വഹഹാബികൾ എന്തിനാ വൃത്തികെട്ട കോലത്തിലെങ്കിലും താടിവെക്കുന്നത്
@Asharuddeen MC Asharuddeen MC അപ്പോൾ ഷർട്ടും പാന്റും വാച്ചും മൊബൈലും ഒന്നും നബിയുടെസുന്നതല്ലല്ലോ എന്തിനാ വാഹഹാബീ അതൊക്കെ ധരിക്കുന്നത് നിന്റെയൊക്കെ വേഷം കണ്ടോ പ്രവർത്തി കണ്ടോ പ്രസംഗം കേട്ടോ ഏതെങ്കിലുംഒരാൾ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ടോ പുത്തൻ വാദീ...
ജിന്ന് എന്തായി
പാവം . ഈ സാധുവിനെ ചോദ്യം ചോദിക്കാൻ അയച്ച വർ ആരാ?
ഇത് ഒരു സിമ്പിൾ കോമൺ സെൻസ് ആണ്.
ഒരാളെ സ്നേഹക്കുന്നതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ ജീവിത ശൈലിയെ പിന് പറ്റുക എന്നത്..
അത് നിങ്ങളെ കൊണ്ട് എത്രത്തോളം കഴിയുന്നുവോ അത്രത്തോളം നിങ്ങൾ ചെയ്യും.
നബിയെ (സ) സ്നേഹിക്കൽ മഹത്തായ സുന്നത് ആണ്, അതിന്ന് മഹത്തായ പ്രതിഫലം ഉണ്ട്.. ആ സ്നേഹം നിങ്ങൾ ഇസ്ലാം തടയാത്ത കാര്യങ്ങൾ ചെയ്യാതെ എവിടയൊക്കെ , അല്ലെങ്കിൽ എങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നുവോ അതിനൊക്കെ അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ ആയി സ്വീകരിക്കും.. നിങ്ങൾ നബി (സ) ഇഷ്ടപ്പെട്ടു കൊണ്ടാണ് തൊപ്പി ധരിക്കുന്നത് എങ്കിൽ നോ doubt .. നബിയെ സ്നേഹിച്ച കൂലി നിങ്ങൾക് കിട്ടുക തന്നെ ചെയ്യും..
മുജാഹിദ് മൗലവിമാർ മണ്ടത്തരം പറയുന്നത് അവസാനിപ്പിക്കുക
@@AbdulRahman-pf6ui ഒരാളെ സ്നേഹിക്കാൻ അയാളെ അനുകരിക്കണമെന്നില്ല. അയാളെ മനസ്സിലാക്കിയാൽ മതി. സുന്നികളത്ര മണ്ടൻമാൻ ഈ ഭൂമിയിൽ വേറെ ആരാണുള്ളത്. ?
ഇത് ഒരു സിമ്പിൾ കോമൺ സെൻസ് ആണ്.
ഒരാളെ സ്നേഹക്കുന്നതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ ജീവിത ശൈലിയെ പിന് പറ്റുക എന്നത്..
അത് നിങ്ങളെ കൊണ്ട് എത്രത്തോളം കഴിയുന്നുവോ അത്രത്തോളം നിങ്ങൾ ചെയ്യും.
നബിയെ (സ) സ്നേഹിക്കൽ മഹത്തായ സുന്നത് ആണ്, അതിന്ന് മഹത്തായ പ്രതിഫലം ഉണ്ട്.. ആ സ്നേഹം നിങ്ങൾ ഇസ്ലാം തടയാത്ത കാര്യങ്ങൾ ചെയ്യാതെ എവിടയൊക്കെ , അല്ലെങ്കിൽ എങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നുവോ അതിനൊക്കെ അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ ആയി സ്വീകരിക്കും.. നിങ്ങൾ നബി (സ) ഇഷ്ടപ്പെട്ടു കൊണ്ടാണ് തൊപ്പി ധരിക്കുന്നത് എങ്കിൽ നോ doubt .. നബിയെ സ്നേഹിച്ച കൂലി നിങ്ങൾക് കിട്ടുക തന്നെ ചെയ്യും..
മുജാഹിദ് മൗലവിമാർ മണ്ടത്തരം പറയുന്നത് അവസാനിപ്പിക്കുക
Ningal logam kanathe varggam anu. Ari ethra ennal payar anjaayi.
നബിയുടെ സുന്നത്തായ താടി എല്ലാ വഹാബികളും വെക്കുന്നുണ്ട്. എന്നാൽ നബി തങ്ങളുടെ സുന്നത്തായ തൊപ്പി ധരിക്കൽ ഒരു വഹാബിയും ചെയ്യുന്നില്ല. അവരവരുടെ ഇഷ്ടം എന്നു പറയുന്നതിലുപരി താടി വെക്കുന്നുണ്ടല്ലോ എല്ലാ വഹാബികളും എന്നിട്ട് എന്തുകൊണ്ട് തൊപ്പി ഇടുന്നില്ല.
താടി സുന്നത് തൊപ്പി സുന്നത് എന്ന്പറന്നില്ല
@@rahmakhalid5594
അത് രണ്ടും സുന്നത്ത് ആണല്ലോ. എന്നിട്ട് വഹാബികൾ താടി മാത്രമേ വെക്കുന്നുള്ളൂ. എന്നാൽ വഹാബികൾ എന്തുകൊണ്ട് തൊപ്പി ഇടുന്നില്ല. ഖുർആനും ഹദീസും മാത്രമല്ലേ നിങ്ങൾ സ്വീകരിക്കുന്നുള്ളൂ. ഹദീസ് നബി തങ്ങളുടെ സുന്നത്ത് അല്ലേ. എന്തുകൊണ്ട് നിങ്ങൾ ഈ സുന്നത്തിനെ അംഗീകരിക്കുന്നില്ല. തൊപ്പിയിടുന്നതും താടി വെക്കുന്നതും വിഷയമല്ല എന്ന് പറഞ്ഞ് തടിയൂരുന്നത് ന്യായമല്ല
സലഫികൾ തൊപ്പിയും തട്ടവും ദരിക്കുന്നു
നബിയുടെ കൽപന ഉണ്ടെങ്കിൽ മാത്രമേ ഏതൊരു കാര്യവും സുന്നതാവുകയുള്ളൂ 🤝
hajjinu thalamarrakan Padilla means Baki samyam thalamarakknm Ennan...square headed people
അല്ല സഹോദരാ അറബ് രാജ്യങ്ങളിൽ നിന്നും വരുന്ന പാരമ്പര്യമായി തല മറക്കുന്നവർ പോലും ആ അവസരത്തിൽ തല മറക്കരുത് എന്നാണ് വിവക്ഷ
ഇത് പ്രത്യേകം എടുത്ത് പറയാൻ കാരണം ഈ ഉൽബോധനം നേരിട്ട് സ്വീകരിക്കുന്ന സ്വഹാബാ കിറാം പാരമ്പര്യമായി തല മറക്കുന്നവർ ആയത് കൊണ്ടും കൂടിയാണ്
മൗലവിമാർ ഇപ്പോൾ ഹിജാബ് ആണല്ലോ തലയിൽ 🤣
ഫൈസൽ മൗലവി പറഞ്ഞത് ശരി തന്നെ.. എങ്കിലും..ഒരാൾ നബി (സ ) യെ വേഷത്തിലും ചര്യയിലും അത്പോലെ പിൻപറ്റിയാൽ അത് നബിയോടുള്ള സ്നേഹമാണ്... വെറും അറബികളുടെയും, മുഷ്‌രികീങ്ങളുടെയും വേഷമാക്കി തള്ളണോ???... നബിയുടെ കാലത്തുണ്ടായിരുന്ന ഒരു മരത്തിന്റെ കൊമ്പ് യാത്രയിൽ നബി തല താഴ്ത്തി.. കാലശേഷം മരമെല്ലാം അവിടുന്ന് പോയി.. പക്ഷെ അവിടെ എത്തുമ്പോൾ ഇബ്നു ഉമർ (റ ) തല താഴ്ത്തുമായിരുന്നു... അതാണ് ഇത്തിബാഉസ്സുന്ന... അത് ഇഷ്ടം കൂടുമ്പോൾ ഉണ്ടാകുന്നതാണ്... അതിന് പ്രതിഫലവും ലഭിക്കും...
" അള്ളാഹു റസൂലിനെ അനുസരിക്കാനും, പിൻപറ്റാനും ഖുറാനിൽ വേറെ വേറെത്തന്നെ പറഞ്ഞിട്ടുണ്ട്.....അള്ളാഹു തർക്ക മനസ്സ് എടുത്ത് കളയട്ടെ... ആമീൻ 🌹🌹🌹🌹🌹
ഹുസൈൻ സലഫി ഷാർജ യിൽ പോകുമ്പോ തലയിൽ തട്ടമിടാറുണ്ട്😉😉😉
ഈ പൊട്ടൻ ഫൈസൽനെ കുട്ടികൾഉത്തരം മുട്ടിച്ചു വിട്ടതെല്ലേ
ആ തൊപ്പി ഇട്ടിട്ടാണ് 20 റക്അത്ത് തറാവീഹ്
Enthonnaado eth sunnathinekurichu parayumnol maari samsaarikkunnath
ചോദിക്കുന്ന ആളുടെ ശബ്ദം കേൾക്കുന്നില്ല ല്ലോ
മക്കയിലില്ല മദീനയിൽ ഇല്ല ഇത് സ്തിരം നമ്പറാണ് കാരണം ഇബ്ന് വഹാബ് എന്നയാളാന്ന് വഹാബിസം സലഫിസം എന്നതിന്റെ തുടക്കക്കാരൻ ചരിത്രം സർച്ച് ചെയ്യാവുന്നതാണ് ഇപ്പോളത്തെ സൗദി ഭരണകുടുംബം സൗഹദ് തരുമായി അയാൾ ഒരു കരാർ ഉണ്ടാകിടുണ്ട് ഭരണം അവർക്കും മതകാര്യം തന്നിക്കും അങ്ങിനെ അയാളുടെ പണിയാണ് ജന്നാതുൽ ദകിയിലെ കമ്പറുകളുടെ മേൽ ഭാഗം പൊളികലും ബാക്കി ഇയാൾ പറഞ്ഞ കാര്യങ്ങളും 😅😅 ഇതു കേൾക്കുന്ന സാധാരണ സുന്നികൾ വിചാരിക്കും ശരിയാണല്ലോ എന്ന് , ഇവർക്ക് അതിപത്യം ഉള്ള സ്ഥലത്ത് ഇവരുടെ പണിയെ എട്ക്കാ 😅
Ellathinum role model aaya nabi vastrathil role model aayitilla ennu parayunnath shudha asambandam aanu ….. veshangal ennathu oru anukaranam aanu pant shirt coat oke oru arthathil paachatya style aanu …. Athilum nallath thangalod adutha vastram thanneyanu …..
റസൂൽ സൽ. യുടെ ചര്യ അല്ലേ മൗലവീ തലമറക്കൽ...
Sudaisi. പലപ്പോഴായും പെണ്ണുങ്ങൾ വീട്ടിൽ നിസ്‌കരിക്കാൻ ആണ് കല്പിക്കാർ പുള്ളി പെണ്ണുങ്ങളെ അടിച്ചിറക്കാൻ പറ്റില്ല. ഉള്ള പണി പോകും
റസൂലുള്ളാഹി തൊപ്പി ദരിച്ചില്ലേ.
മുഷ്‌രികീങ്ങൾക്കും ഉണ്ടായിരുന്നില്ലേ
തല മറക്കൽ സുന്നത്തില്ല എന്നാണോ .
മൗലവീ തിരുനബിയുടെ ചര്യ വിശ്വാസികൾ അനുകരിക്കൽ പ്രതിഫലാർഹമല്ലേ ...
(അത് അറബികളുടെ ചര്യയാണഗിലും ശരി
എന്റെ ബഘവാനെ
ഇറ്റേളിക്ക് ഇതൊന്നും നിർത്താറായില്ലെ
തൊപ്പി ആണ് ആ കാക്കയുടെ പ്രശ്നം.....
ചക്ക എന്ന് പറയുംപോൾ ആന എന്ന് മറുപടി
തൊപ്പിയിട്ടാൽ ആരോഗ്യം ഉണ്ടാവും
ആരോട് പറയാൻ
മിക്കവാറും കഹ്‌ബ തവാഫ് ചെയ്യൽ കാറ്, ബൈക്ക്, സൈക്കൾ ഉപയോഗിക്കാൻ സാധ്യതയുണ്ട് മുജാഹിദ്ക്കാർ നബിയുടെ കാലത്ത് ഇത് ഇല്ലാത്ത കൊണ്ടാണ് നടന്നു ചെയ്തത് എന്ന് വാദിക്കാൻ ഈ മൗലവി പറയാൻ സാധ്യതയുണ്ട്...
ആ വയസ്സന്റെ ചൊറിച്ചിൽ മാറി എന്ന് വിശ്വസിക്കാം
ഉത്തരം ഒട്ടും തൃപ്തികരമല്ല ഉരുണ്ടുകളിച്ചുള്ള മറുപടിയാണ്.അവർ തലമുറക്കുന്നത് സൗദി അറേബ്യ ആയതുകൊണ്ടാണെന്നാണ് മറുപടി.അങ്ങനെയെങ്കിൽ ഇതിൽ ഒരാൾ കമൻറ് പറഞ്ഞതുപോലെ കക്കൂസിൽ പോകുമ്പോൾ എന്തിനാണ് തല മറക്കുന്നത് കക്കൂസ് എന്താ സൗദി അറേബ്യ ആണോ ? മാത്രവുമല്ല മുജാഹിദുകളുടെ പല വിഭാഗക്കാരും ഇപ്പോൾ തല മറയ്ക്കുന്നുണ്ട് .തട്ടമിടുന്ന മുജാഹിദുകൾ ഉണ്ട് .കറുപ്പ് തൊപ്പി ധരിക്കുന്ന മുജാഹിദുകൾ ഉണ്ട് .വെളുത്ത സുന്നി തോപ്പി ധരിക്കുന്ന മുജാഹിദുകളും ഉണ്ട് .തലേക്കെട്ടുള്ള മുജാഹിദുകൾ ഉണ്ട് ഇവരെല്ലാം സൗദി അറേബ്യൻ പൗരന്മാരാണോ ?
അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞത് തന്നെയാണ് താങ്കളും പറയുന്നത്. Eg :അറബികൾ നീളൻ കുപ്പായം (കന്തൂറ )ധരിക്കുന്നു. താങ്കളുടെ ഭാഷയിൽ അത് സുന്നത്തല്ലേ, ആ സുന്നത്തിന്റെ പ്രതിഫലം താങ്കൾക്ക് വേണ്ടേ?
ഇനി മറ്റൊരു കാര്യം. വ്യക്തിപരമായ, സ്വസംഘടനാ പരമായ കാര്യത്തിൽ ഈ ആർജവമൊന്നും മിക്കവരും കാണിക്കാറില്ല എന്നതാണ്.
ഈ തൊപ്പിക്കാര്യം തന്നെ ചിന്തിച്ചു നോക്കു. അങ്ങനെ സുന്നത്തിനാണെങ്കിൽ സദാ സമയവും ഉപയോഗിച്ച് കൂടെ.
ഇത് എന്റെ അഭിപ്രായം മാത്രമല്ല. പള്ളിയിലെ ഇമാം (സമസ്ത )ഒരു പ്രഭാഷണത്തിൽ പറഞ്ഞു "ഈ പള്ളിത്തൊപ്പിയുടെ(താൽക്കാലിക പ്ലാസ്റ്റിക് തൊപ്പി ) കാര്യത്തിൽ എനിക്ക് യോജിപ്പില്ല.
ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യം. താടി വെക്കൽ സുന്നത്തല്ലേ. കുറച്ച് താടിമുടി വാടകക്കെടുത്തു പള്ളിയിൽ വെച്ചു കൂടെ
ഈ hamk മുജാഹിദുകൾക് ബുദ്ധിയില്ല
താങ്കൾ എന്ത് കൊണ്ട് തല മറക്കുന്നതിൽ ഒരു മടി കാണിക്കുന്നത് ?
ഹൃദയത്തിൽ ദുനിയാവാണോ ?
ആദ്യം ഹുസൈൻ സലഫി താങ്കളുട മോഡലിലായിരുന്നു . മുസ്ലിയാക്കൻമാരേ പരിഹസിക്കലും വിമർശിക്കലുമായിരുന്നു
ഇപ്പോൾ മുസ്ലിയാക്കൻമാരുടേ വേഷത്തിലാണ്.
ഒരു ആദ ബി എൻറെ ഭാഗമായ തലപ്പാവ് നിങ്ങൾ മാത്രം എന്തിനു ഉപേക്ഷിക്കുന്നു. കവല ചട്ടമ്പികൾ എന്ന് പേര് പിടിക്കാൻ ആണോ ഖുതുബ ഓതാൻ മിമ്പറിൽ കയറുമ്പോഴും ഇങ്ങനെ തന്നെയാണല്ലോ
Iyalk antam illa
തൊപ്പി വച്ചോ വച്ചില്ലെ. എന്നല്ലാ പ്രസ്റ്റം. ആൾ ദൈവ കറാമത്ത് നിർത്താൻ ശ്രമിക്കുക
ഇതൊക്കെ തോന്ന്യാസങ്ങളായ വ്യാഖ്യാനമാണ്. സമയത്ത് തല മറക്കാൻ പാടില്ല എന്ന് പഠിപ്പിച്ചത് പ്രവാചകൻ ആണെന്ന് അതുകൊണ്ടാണ് അതിനെ അംഗീകരിക്കുന്നത്
പഠിപ്പിച്ചതേ മുജാഹിദുകൾ ചെയ്യുന്നുള്ളൂ. ദീനിന്റെ പേരിൽ കെട്ടിചമച്ചത് ചെയ്യുന്നില്ല
പ്രവാചകന് അറബിയായിരുന്നു അദ്ദേഹവും തലപ്പാവ് ധരിക്കുമായിരുന്നു പിന്നെ നിങ്ങൾ ഈ മുട്ടായം പറഞ്ഞിട്ട് കാര്യമില്ല അറബികൾക്ക് വേണ്ടിയല്ല പ്രവാചകൻ വന്നത് നിങ്ങൾക്കുവേണ്ടി കൂടിയാണ് വഹാബി ഉസ്താദ്
നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുത് റബ്ബേ.
ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല ബിംബാരാധന നടക്കുന്നില്ല.
നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.
الحمد لله.
ഇനി ചോദിക്കട്ടെ
ഇന്ത്യയിൽ കബറിന്റെ സമീപം ഏറ്റവും കൂടുതൽ ശിർക്ക് നടക്കുന്നത് അജ്മീറിലാണെന്ന് റഫീഖ് സലഫി പറഞ്ഞു.
ഇനി വഹാബികളുടെ ഭാഷയിൽ
അല്ലാഹുവിന്റെ ഭൂമിയിൽ ഖബറിന്റെ സമീപം കൂടുതൽ ശിർക്ക് നടക്കുന്നത് മദീന മുനവ്വറയിലാണന്നും അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും
മുജാഹിദ് ബാലുശ്ശേരിയും പറയുന്നു.
ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക്.
കാരണം ബാലുശ്ശേരി തന്നെ പറയുന്നു അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു.
(ഖബർ ആരാധന നടത്തുന്നു ).
ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും.
(സക്കരിയ സ്വലാഹി )
(കാരണം ശിർക്കിന്റെ കേന്ദ്രമാണത് )
*ഇതെല്ലാം നമുക്കെങ്ങനെ* *അംഗീകരിക്കാൻ കഴിയും.??*
*മുത്തുനബിയുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??*
*നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.*
*നബി തങ്ങളുടെ പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടേതാണ്*
*സ്വീകരിക്കുക??.*
നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
ആ വരികൾ ഇമാം ഖുർതുബി, ഇമാം നവവി,ഇബ്നു കസീർ.... തുടങ്ങിയ മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ പറയുമ്പോൾ ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു. വഹാബികളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
ഇങ്ങനെ വരുമ്പോൾ ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുന്നു.
ഈ ഏർപാടാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
ഇവിടെ നബി തങ്ങൾക്ക് വഹാബികൾ പറയുന്നതുപോലെ (ഒന്നടങ്കം) എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.
*വഹാബി കൾക്ക് ഭയങ്കര ഭയം* 😊😊😊😊.
മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.
അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം' പ്രസിദ്ധമായ ബുഹാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.
: "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"
(നബിവചനം ബുഹാരി ).
അതുകൊണ്ട് സുന്നികൾ മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ
സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
അത് പറഞ്ഞ വരിലേക്ക് തന്നെയാണത് മടങ്ങുയന്നത് ഓർത്താൽ നിങ്ങൾക്ക് നന്ന്.
എന്തിനാ ഇങ്ങനെ മുസ്ലീങ്ങൾ തമ്മിൽ തന്നെ ചോദ്യം ചോദിച്ചു കുറ്റപ്പെടുത്തിയ എങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് മറ്റുള്ളവരെ കാണിക്കാനോ
@@tkkadeeja4714 ഒരു മുസ്ലിമിനെയും കാഫിറാക്കരു ത്.
എന്നാണ് ഞാൻ ഇതിൽ സമർത്ഥിക്കുന്നത്.
ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"
(നബിവചനം ബുഹാരി ).
ഇതിന്റെ ഗൗരവം എത്രയാണെന്ന് നിങ്ങൾക്കറിയുമോ??.
എന്നിട്ട് എന്നെയാണ് നിങ്ങൾ ചോദ്യം ചെയ്യുന്നത്??.
എന്റെ വകയിൽ ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ??.
അപ്പോ അറബിയുടെ ആചാരമാണ് തൊപ്പി ഇടൽ എന്ന് പറഞ്ഞു.അപ്പോ സുദൈസ് പറയുന്ന വഹാബികൾ പറയുന്ന അല്ലാഹുവിനെ മാത്രം തേടലും മറ്റും അറബികളുടെ ആചാരം ആണോ.
അതെ മുസ്ലിങ്ങൾ ആയ അറബികളുടെ
@@esmu-800-z-x
അപ്പോ മുസ്ലിങ്ങളല്ലാത്ത അറബികൾ അല്ലാഹുവിനോട് അല്ലാത്തവരോട് സഹായം ചോദിക്കാറില്ലെ. ലോകത്ത് നിന്ന് എത്രയോ ജനങ്ങൾ റൗളയുടെ അരികിൽ വന്നു പ്രാർത്ഥിക്കുന്നുണ്ട് അവരെല്ലാവരും ഉറപ്പായിട്ടും ഇസ്തിഗാസ ചെയ്യുന്നുണ്ട് എന്ന് നിസ്സംശയം മനസ്സിലാക്കാം. കാരണം ലോകത്തിൻറെ നേതാവിന്റെ അരികിൽ ആണല്ലോ അവർ വന്നിട്ടുള്ളത്. നബി തങ്ങൾ കബറിലാണെങ്കിലും ഇസ്തിഗാസ ചെയ്യുന്നുണ്ട് എന്നതിന് തെളിവാണ് അത്. നബി തങ്ങളുടെ വഫാത്തിന് ശേഷം തന്നെ ഷാമിലേക്കുള്ള വഴി ദൂരം കുറക്കാൻ വേണ്ടി ഒരു സ്വഹാബി വന്ന ഇസ്തിഗാസ ചെയ്ത ചരിത്രം അറിയില്ലേ സുഹൃത്തേ.!!!!???????
@@esmu-800-z-x
നിങ്ങളെ ഒരാൾ ആക്രമിക്കാൻ വരുന്നു എന്ന് കരുതുക. അപ്പോൾ നിങ്ങളുടെ സുഹൃത്ത് അവിടെയുണ്ട്. അപ്പോൾ നിങ്ങൾ ആ സുഹൃത്തിൻറെ പേര് വിളിച്ചുകൊണ്ട് എടാ മോനെ എന്നെ രക്ഷിക്കൂ ഇയാൾ എന്നെ ആക്രമിക്കാൻ വരുകയാണ് എന്ന് പറഞ്ഞാൽ അത് അല്ലാഹു അല്ലാത്തവരോടുള്ള ഒരു തേട്ടമല്ല. നിങ്ങൾ പറയുന്നു അല്ലാഹുവിനോട് അല്ലാത്തവരോട് സഹായം ചോദിക്കാൻ പാടില്ല എന്ന് പക്ഷേ നാം നമ്മുടെ സുഹൃത്തുക്കളോടും മറ്റുള്ളവരോട് എല്ലാം സഹായം ചോദിക്കുന്നുണ്ടല്ലോ. അപ്പോൾ അത് ശിർക്കാവുകയില്ലെ. മഹാന്മാരോട് സഹായം ചോദിക്കുന്നത് മാത്രമാണോ ശിർക്ക്.????????????
മൗലവിമാർ ഇതിനൊക്കെ മറുപടി തരണം
@@mse___8985എന്റെ മോനെ നിങ്ങൾ എപ്പോളാണ് തൗഹീദ് പഠിക്കുക, നിങ്ങൾ ആരോട് വേണമെങ്കിലും സഹായം ചോദിച്ചൊള്ളു, അത് sirk ആകുകയില്ല, എന്നാൽ ആദ്യം നിങ്ങൾ സഹായർത്ഥന പ്രാർത്ഥന എന്നിവ പഠിച്ചു വായോ, ഒരാപകടം ഉണ്ടാകുമ്പോൾ അടുത്തു നിൽക്കുന്ന ആളോട് രക്ഷിക്കണേ എന്ന് പറയും പോലെ ആണോ മരിച്ചു പോയ ആളോട് രക്ഷിക്കണേ എന്ന് പറയുക അല്ല, ഒരിക്കലും അല്ല അവിടെ adrusyamaya ഒരു സഹായം പ്രതീക്ഷിക്കുന്നു, ആ adrusyamaya സഹായ തേട്ടം ഉണ്ടല്ലോ, അതാണ് അതാണ് ശിർക്, അത് ആ തേട്ടം അല്ലാഹുവിനോട് ആകുമ്പോൾ അത് ഇബാദത് ആയി, അള്ളാഹു അല്ലാത്തവരോട് അത് ആരായാലും നബി ആയാലും ജിബ്‌രീൽ a ആയാലും sirk തന്നെ ആണ്
അച്ഛനെയും മൗലവിനെയുംകൺടാൽഅറിയില്ല
ചോദിച്ചതിനു മറുപടി ഫൈസൽ മൗലവി. പൊതുവേ നിങ്ങൾക്ക് ഒരു അലർജി അല്ലേ തല മറക്കുന്ന വിഷയത്തിൽ. മറ്റുള്ള കാര്യം പിന്നെ പച്ച ചെയ്യാം. എല്ലാ ഹദീസും സഹിയാണെന്ന് പരിശോധിക്കാൻ വേണ്ടി നിങ്ങൾ ഏൽപ്പിച്ച പണ്ഡിതൻ ആണല്ലോ നാസറുദ്ദീൻ അൽബാനി. ഏത് ഹദീസിലും നിങ്ങൾ പറയാറുണ്ടല്ലോ.വസഹഹവുഅൽബാനി. അതേ അൽബാനി തന്നെ പറയുന്നുണ്ടല്ലോ തല തുറന്നു നിസ്കരികൽകറാഹത്ത് ആണെന്ന്. ആ കിത്താബിൽ കണ്ടില്ലയോ. അല്ലെങ്കിൽ പറയൂ പറഞ്ഞുതരാം
ഇന്ത്യയിൽ തലമറക്കണോ ? വേണ്ടയോ? മൗലവീ.
പറഞ്ഞ് തോൽപ്പിക്കുക എന്നതാണ് ഇന്നത്തെ മൗലവിമാരുടെ പ്രധാന പരിപാടി
അല്ലാതെ ഒരു കഴു ബും ഇല്ല
ഖുർആനും സുന്നത്തും പറയുന്നവർ എന്നും ജയിക്കും അത് അല്ലാഹുവിന്റെ തീരുമാനമാണ്..
@@shihabuddeenkunjukoya7301 ഖുർആനും സുന്നതും അനുസരിച്ച് ജീവിക്കുന്നവർ ജീവിതത്തിൽ വിജയം വരിക്കും എന്ന് തിരിത്തിക്കൂടെ ...
അനുസരിച്ചു ജീവിക്കുന്നവർ ആണ് ഉദ്ദേശിച്ചത്... മൗലവിമാരുടെ പരിപാടി പറഞ്ഞു തോൽപ്പിക്കലാണ് എന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ എഴുതിയത്....
@@shihabuddeenkunjukoya7301നല്ല ഉദ്ദേശങ്ങളെ റബ്ബ് തുണക്കട്ടെ
Pinarayi ithilum bedham
Ningalkku tala marachal enda problem mr
Evans oruuu miranannan
തൊപ്പി ഇടല് സുന്നത് അല്ലെ🤔🤔
Dress is different across the Globe
Ey
ഖുർആനിൽ പറയുന്നുണ്ടല്ലോ റസൂലുള്ളനെ വിളിച്ച് സഹായം തേടാൻ.അപ്പോ ഖുർആൻ പിഴച്ചോ?
ആ പിഴച്ചു, അങ്ങനെ പറഞ്ഞാൽ ആരും പിഴക്കും
Etha aayath.. Allahuvine mathrame aaradhikkan padulloo
മൗലവി കിടന്നു ഉരുളുന്നു .
മലയാളത്തിൽ ഖുതുബ നബി പറഞ്ഞതായിരിക്കും'
Nikah malayalatil nadatunnille
Arabiyilayalo
@@sajukatty406 😄😄
സിറാജുൽ ഇസ്ലാം തലമറച്ചത് അദ്ദേഹത്തിന്റെ ഇഷ്ടം. അത് കണ്ട് മറ്റുള്ളവർ മറക്കണമെന്നവാദം ശരിയല്ല.
നബി swahabathinod സംസാരിച്ചതും അറബിയിലാണ്
നബി സഹാബത്തിന് ഖുത്ബ നിർവഹിച്ചത്...
അവർക്ക് അറബിയാണ് തിരിയുക...
മാപ്പിളമാരക്ക് തിരയണമെങ്കിൽ മലയാളത്തിൽ തന്നെ പറയണം...
തമിഴന് മനസ്സിലാകണമെങ്കിൽ തമിഴിൽ പറയണം...
സായിപ്പിന് തിരിയണമെങ്കിൽ ഇംഗ്ലീഷിലും പറയണം...
ഖുതുബ യുടെ ലക്ഷ്യം മുസ്‌ലിംകൾക്ക് ആഴ്ചയിൽ ഒരു ദിവസം ദീനിയായ ഉപദേശം നൽകുക എന്നതാണ് ..
ഉപദേശം മനസ്സിലാകാത്ത ഭാഷയിൽ പറഞ്ഞിട്ട് കാര്യമുണ്ടോ??
❤️ നബി അറബിയിൽ കുതുബ പറഞ്ഞതാണ് തന്നെയാണ് നമുക്ക് മലയാളത്തിൽ പറയാനുള്ള തെളിവ്.
കാരണം, നബി അവിടുത്തെ audience ന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു, നമ്മൾ ഇവിടുത്തെ audience നു മനസ്സിലാകുന്ന രീതിയിൽ പറയുക.
NB:- അപ്പോ നിസ്കാരം? എന്ന് ചോദിച്ചു പറയേണ്ടതില്ല. അത് അല്ലാഹു വുമായുള്ള സംഭാഷണം ആണ്,,, അതിൽ നബി നുപയോഗിച്ച അതെ പദങ്ങൾ ഉപയോഗിക്കണം എന്നത് നിർബന്ധം ആണ്... ഇതങ്ങനെ അല്ല.
@@BinHaneef ഖുതുബ ആരാധനയുടെ ഗണത്തിൽ പൊടുമോ ഇല്ലയോ