എന്നെ sslc കു അറബിക് പഠിപ്പിക്കാൻ വന്ന sir ആയിരുന്നു ഇത്രയും വലിയ ഒരു pandithande മുന്നിലാണ് അന്ന് ഇരുന്നതെന്ന അറിവ് എന്നെ albudhapeduthunnu അതോടൊപ്പം വല്ലാത്ത സന്തോഷവും അന്നത്തെ എന്റെ പല ചിന്തകളും തർകിച് ജയിക്കാൻ ശ്രമിച്ചെങ്കിലും എന്നിൽ അതൊരു വലിയ മാറ്റം ഉണ്ടാക്കി ആ മാറ്റം എന്റെ വീട്ടിൽ കൊണ്ടുവരനും ശ്രമിച്ചു ഒരു പരുതിവരെ പലതിലും സത്യം മനസിലാക്കാൻ വീട്ടുകാർക് സാധിച്ചു ഇനിയും ഒരുപാട് marendiyirikkunnu..... 1st time sslc പരീക്ഷയിൽ കിട്ടിയ തോൽവി പടച്ചവന്റെ ഒരു അനുഗ്രഹമായിരുന്നു അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കാനുള്ള ഭാഗ്യം എനിക്ക് നഷ്ടപ്പെടുകയും സുന്നി ചട്ടക്കുടിൽ ഒതുങ്ങി കൂടേണ്ടി വരുമായിരുന്നു....
ഇത്തരം പരിപാടി കൊണ്ട് നമ്മളെ പോലുള്ള സാധാരണക്കാർക്ക് സത്യം മനസിലാക്കാൻ പറ്റി,പണ്ഡിതൻ ഫൈസൽമൗലവി ക്കും ഈ പരിപാടിയുടെ സംഘടകർക്കും ദീര്ഗായുസ്സും ആഫിയത്തും നല്കണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
വഹാബികളെ queran സുന്നത് നോക്കി ഇപ്പോൾ എത്ര ടൈപ്പ് ശിർക് കേരളത്തിൽ ഉണ്ട് 😁😁😁😁 പണ്ടേ മുഖമുഖങ്ങൾ ഇങ്ങനെ ആണ്. ശിർക് വിശദീകരണം ഒരു മണിക്കൂർ. ചോദ്യം നിർവചനം 😁😁😁😁 ഒരു മണിക്കൂർ വിശദീകരിച്ചിട്ട് സുന്നികൾക് മനസ്സിലായില്ല എന്ന് പറയുന്നവരോട് ഒരുപാട് വർഷം ഒന്നിച്ചു നിന്നവരോട് അങ്ങോട്ടും ഇങ്ങോട്ടും ശിർക് ആരോപിക്കുന്നവരോട് ഇത് പറഞ്ഞു നിങ്ങക്ക് മനസ്സിലാക്കാൻ കഴിഞ്ഞു
ചോദ്യകർത്താവിന് ഫൈസൽ മൗലവി പറയുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും കേട്ടുനിൽക്കുന്നവരിൽ സംശയമുള്ളവർ അഥവാ ഈ തരത്തിലുള്ള ശിർക്കിൽ വിശ്വസിച്ചവർക്ക് അത് കേട്ട് മനസ്സിലാക്കാനുള്ള സാഹചര്യം ലഭിക്കുന്നുണ്ട് അൽഹംദുലില്ലാ ഫൈസൽ മൗലവിയുടെ ക്ഷമ അപാരം തന്നെ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ നൽകട്ടെ ആമീൻ ജസാക്കല്ലാഹ് ഖൈർ
പല രോഗങ്ങളും ഡോക്ടർമാർ മരുന്ന് നൽകി ഷിഫയാക്കുന്നു അത് ഡോക്ടർമ്മാരുടെ കഴിവെന്നുപറയില്ല. ഡോക്ടർക്കു പടച്ച റബ്ബ് അധികാരങ്ങൾ കൊടുത്തിട്ടില്ല. ശിഫ നൽകാൻ അല്ലാഹുസുബ്ഹാനഹു തഹലതന്നെ ഉദ്ദേവേഷിക്കണം.
@@hyderalilatheefilatheefi8883 സമസ്തയുടെ കള്ളങ്ങളും തരികിടയും തോന്നിയ വാസവും കണ്ടു കുറാഫി മതം വിട്ട പണ്ഡിതൻ ആണ് ഫൈസൽ മൗലവി അദ്ദേഹ ത്തിനു മുന്നിൽ പിടിച്ചു നില്കാൻ kurafikalk ആവുന്നില്ല ലോകം നിയന്ദ്രി കുന്നത് Allahu അല്ല സിഎം മടവൂർ വിവരമില്ലാത്ത ആൾ kutamanu കുബുരി സമസ്താ
നിങ്ങൾ വിശദീകരിച്ചിട്ട് ഒരു കാര്യവുമില്ല.. അവരുടെ ഹൃദയവും കാതുകളും മൂടിയിരിക്കുന്നു.. അല്ലാഹു ഹിദായത്ത് കൊടുത്താൽ അവർ രക്ഷപ്പെടും.. സലഫികൾ സത്യ പ്രബോധനം ചെയ്ത് കൊണ്ടിരിക്കും.. ഖുറാഫികൾ ന്യായീകരണ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി വന്ന് കൊണ്ടിരിക്കും..എന്നിട്ട് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞ് കൊണ്ടിരിക്കും.. ഖുറാഫികൾ സമ്മതിക്കില്ല..ദഅവത്ത് തുടരുക.. അല്ലാഹു വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@@indiancitizen3326 റൂഹ് പിടിക്കുമ്പോൾ Correct മനസ്സിലാകും Salafikal നടത്തുന്ന സത്യ പ്രബോധനം.. അത് വരെ(ബിദ്അത്ത്കൾ...) പരിഹാസവും, (ഇസ്ലാമിൽ ഇല്ലാത്ത) ജാറങ്ങളും ഉഡായിപ്പുകളുമായി മുന്നോട്ട് പോകൂ.. ഈ സത്യം ആ അന്ത്യ(മരണ) സമയം ബോധ്യപ്പെടുക തന്നെ ചെയ്യും.. Insha'allah..
ശിർക്ക് നിർവചനം ലോക സുന്നി പണ്ഡിതന്മാർ ഐക്യത്തോടെ പറഞ്ഞത് പഠിക്കാൻ താല്പര്യമുള്ളവർ പഠിക്കുക ശിർക്കു നിർവ്വചനം നാലു വിശ്വാസം ആകുന്നു ഒന്ന് അല്ലാഹു അല്ലാത്ത സൃഷ്ടികൾ ആരാധ്യൻ ആണെന്ന് ഉറച്ചു വിശ്വസിക്കുക 2 അല്ലാഹു അല്ലാത്ത സൃഷ്ടികൾ ആരാധനക്ക് അർഹൻ തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കുക 3 അള്ളാഹു അല്ലാത്ത സൃഷ്ടികൾക്ക് ആരാധ്യൻ യോഗ്യതയിൽ പെട്ട സ്വയം കഴിവ് ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക 4 ഈ മൂന്ന് വിശ്വാസങ്ങൾ മുസ്ലീങ്ങൾ വിശ്വസിക്കുന്നുണ്ട് എന്ന് തെളിവില്ലാതെ ആരോപണത്തിൽ കൂടി ഉറച്ചുു വിശ്വസിക്കുന്നവർ🆗 സൂറത്ത് ഫാതിർ അതിൽ ശിർക്ക് നിർവചനം പറഞ്ഞിട്ടില്ല അതിൽ പറഞ്ഞത് അമുസ്ലീങ്ങൾ അള്ളാഹു അല്ലാത്ത സൃഷ്ടികളെ ആരാധ്യൻ എന്നും ആരാധനയ്ക്ക് അർഹത ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ആയിരുന്നു എന്നാൽ അത്തരം സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിച്ചാൽ അപേക്ഷിച്ചാൽ അവർ സ്വയം കഴിവുകൊണ്ട് ഉത്തരം നൽകുകയില്ല അതാണ് ഖുർആൻ തഫ്സീർ
കൊടുത്ത കഴിവ് ഉണ്ടായിരുന്നുവെങ്കിൽ ഒരു രാത്രി ഏഴാം ആകാശത്തിൽ പോയി വന്ന റസൂൽ എന്തിനാണ് ജീവൻ പണയം വെച്ച് മൂന്ന് ദിവസം എടുത്ത് ഹിജ്റ പോയത്? ഒരു സെക്കന്റ് കൊണ്ട് പോയിക്കൂടെ? അപ്പോൾ കൊടുത്ത കഴിവ് ഇല്ല..പടച്ചവൻ ഉദേശിച്ചത് നടത്തുന്നു എന്ന് മാത്രം
അള്ളാഹുവിനെ കാണുന്നവർ അള്ളാഹുവിന്റെ അടയാളങ്ങളിലൂടെ യാണ് കലിമയെ ചലനങ്ങളിലും അനക്കങ്ങളിലും ജീവനിൽ കൂടെ യും കാണാൻ കഴിയുന്ന ഇഹ്‌സാൻ ന്റെ കഴിവാണ് " മഹ്‌രി ഫത്തിന്റെ ഇൽമ് "
നിരീശ്വരവാദികൾ മനസ്സിലാക്കില്ല അവരിങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും. ചോദ്യം കുറെ ഒന്നും ഇല്ല, ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിക്കും സമയമാകുമ്പോൾ മൗത്താകും 😂
വലിയുളളാഹി മുഹമ്മദ് ഷെരിഫ് ബിജെപി മണ്ണാർക്കാട് സത്യം മനസിലാക്കാൻ വരൂ വിളക്കൂ വലിയേ വരൂ എന്ന് കാണാൻ കഴിയുകയില്ല എനാൽ അളളാഹുവേ നീ നിൻരെ വലിയിനെ കാണിക്കണേ പ്രാർത്ഥിക്കൂ നേരിട്ട് സത്യം കാണാം ഇൻഷാഅളള�👍👍
എന്റെ ഫൈസൽ മൗലവി ഈ ആയത്ത് മുസ്ലിംകളുടെ മേൽ ഇറങ്ങിയതാണ്. അതാണ് അല്ലാഹു തല ആദ്യം പറഞ്ഞത്, അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവർ എന്നു പറഞ്ഞതിനു ശേഷമാണ് അവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ ഉത്തരം ചെയ്യുകയില്ല എന്നെല്ലാം പറയുന്നത്. അപ്പോൾ ഇത് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നു അവരോട് പറഞ്ഞ കാര്യമാണ്. പിന്നെ അവരെ നിങ്ങൾ വിളിച്ചു പ്രാർഥിച്ചാൽ അവർ കേൾക്കുകയില്ല, കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല, എന്നാണ് അല്ലാഹു പറഞ്ഞത്. ഇത് മുശ്രിക്കുകൾ ഓട് പറഞ്ഞതാണ് അവർക്ക് വച്ചുകൊണ്ടാണ് വിളിച്ചു പ്രാർഥിക്കുന്നത്. മുസ്ലിങ്ങൾ ഒരിക്കലും സുർക്ക വയ്ക്കുന്നില്ല. മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ മുസ്ലീങ്ങളുടെ മേൽ ആരോപിക്കുന്നത് വൻ കുറ്റമാണ്. വിളിച്ചു പ്രാർത്ഥിച്ചാൽ ശിർക്ക് ആവുമെന്ന് വ്യക്തമായി പറയുന്ന ഒരു ആയത്ത് മുജാഹിദുകളെ നിങ്ങൾക്ക് ഖുർആനിൽ കാണിച്ചു തരാമോ? നിങ്ങൾ എന്തിനാണ് ഈ മുസ്ലീങ്ങളുടെ മേൽ ഈ ശിർക്ക് ആരോപിക്കുന്നത്? മുസ്‌ലിംകളോട് അവരുടെ സർക്കാരിനെ സംബന്ധിച്ച് പരലോകത്ത് ചോദിക്കും എന്നാണ് ഖുർആനിൽ പറഞ്ഞത്. വിളിച്ചാൽ കേൾക്കുകയില്ല കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല എന്നാണ് അല്ലാഹു പറഞ്ഞത്. ഖിയാമം നാളിൽ നിങ്ങളുടെ ശിർക്കിനെ സംബന്ധിച്ച്
ഖുർആന്റ സന്ദേശം അത് സൃഷ്ടാവിന്റ വചനമാണ് ലോകത്ത് എല്ലാകാലത്തേക്കും വേണ്ടിയുള്ള ഉപദേശ നിർദ്ദേശമാണ് അതിനേ ഒരു വിഭാഗത്തിലേക്ക് ചുരുക്കേണ്ട.ഏതൊരു വേദക്കാരിലും പിഴവ്സംഭവിച്ചു.അത് ഈ സമുദായത്തിലും കടന്നുവരുന്നു. അതിനെ തിരുത്താൻ തൗഹീദിനെ വ്യക്തമാക്കാൻ ഒരു പ്രബോധകരായി നിലകൊള്ളുന്നവരിലൂടെ ഇത്തരം പിഴവിനെ പറ്റി ജനങ്ങൾക്ക് വ്യക്തമാക്കാൻ കാരണമാണ് ആലമുൽഅർവാഇലെ ഒരു ഇലയൈടെഅനക്കം പോലും സിഎംമടവൂർ അറിയുന്നു നിയന്ത്രിക്കുന്നു എന്ന വാദം പടച്ചവന്റ കഴിവ് അവൻസൃഷ്ടികൾക്ക് വകവെച്ചുകൊടുത്തു എന്ന വിശ്വാസം പിഴച്ചവ തന്നെ
ഉസ്‌താ ദേ നിങ്ങളുടെ നടത്തത്തിൽ അല്ലാഹുവിന്റെ സ്വിഫാത്തായ ഖുവ്വത് കൊണ്ടാണ് നിങ്ങളുടെ ചലനങ്ങളിലും അനകങ്ങളിലും അള്ളാഹുവുന്റെ ഖുവ്വത് എന്ന സ്വിഫാത്തിന്റെ ഒരു അം ശം തെന്നെയാണ് പ്രവർത്തിക്കുന്നത്. ലാ ഹവ് ല - വലാ കുവ്വ ത്ത ഇല്ലാ ബില്ലാ യെ നെഞ്ചിൽ ഏ റ്റിയാൽ ശിർക്ക് ഒഴിഞ്ഞു marum ഇഹ്സാൻ എന്ന അദ്യായം അള്ളാഹുവിന്റെ എല്ലാ സ്വിഫതുകളിലും വന്ന് ചേരുന്ന. മൂത്ത ശബീഹത്തായ ആയത്തുകളിലൂട വന്നുചേരുന്ന ശിർക്കും കുഫ്‌റും തിരിച്ചറിയുക. ഇഹ്‌സാൻ അറിയണം സ്വിഫത്തുകളിലെ ശിർക്കിനെ ഒഴിവാക്കാൻ ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ അർഥം പഠിച്ചാൽ സ്വിഫത്തുകളിലെ ശിർക്കിനെ തിരിച്ചറിയാം
അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ സുന്നികൾ ഉണ്ടാക്കുന്ന കഷ്ട്ടപാടുകൾ ഇവിടെ വ്യക്തമാണ്. സുന്നികൾ ചെയ്തുവരുന്നത് ശിർക്ക് ആണ് എന്നത് അല്പം ബുദ്ധിയും, ചിന്തയും ഉള്ള സാധാരണ മനുഷ്യർക്ക് മനസ്സിലാവും
മൗലവി (സുന്നികൾക്ക് ഇതൊന്നും അറിയാഞിട്ടില്ല സുന്നികളിൽ യുക്തിവാദികൾ വരെ ഉണ്ടായിരിക്കാം/ അവർ കച്ചവടത്തി തിരഞ്ഞിടുത്ത മാർഗം ഇതായി പോയി എന്ന് മാത്രം ഓരോരുത്തർക്കും ഓരോ ബിസ്നസല്ലേ
ഫൈസൽ മൗലവിയെ കേട്ട് പഠിച്ച് ആരും ദീനിൽ നിന്ന് പുറത്തു പോവരുത് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക നാഥൻ തുണക്കട്ടെ ആമീൻ
ഖുർആൻ "അലിഫ് ലാം മീം" മുതൽ ഖുൽ അഹൂദ് ബിറബ്ബിന്നാസ് വരേയ്ക്കും ഖുർആൻ അർഥം വെക്കാൻ കഴിവുള്ള മതപണ്ഡിതന്മാർ ഏതെങ്കിലും മുജാഹിദ് , വഹ്ഹാബി , ജമാ അതേ ഇസ്ലാമി , AP, EK,സംസ്ഥാന എന്ന വെല്ല കുർആൻ കൊണ്ട് ആർക്കാണ് അർഥം പറയാൻ കഴിയുന്നവരുണ്ടോ ?
മൗലവി, സുന്നികൾക്, ശിർക്ക് വിശദീകരിച്ചു മനസ്സിലാക്കാൻ ആഗ്രഹമില്ല. കാരണം ഇബ്‌ലീസ് അവരെ ശിർക്കു എന്തെന്ന് മനസ്സിലാക്കാൻ സമ്മതിക്കുന്നില്ല. ശിർക്കിന്റെ എതിരിലുള്ള തൗഹീദ് രിലുള്ള തൗഹീദ്
മാലവിക്ക് തന്നെ തിരിഞ്ഞിട്ടില്ല, ശിർക്ക് എന്നാലെന്തെന്ന് , സുന്നികളാ ര്യം തന്നെ അള്ളാഹുവിന് പങ്ക് ചേർക്കാറില്ല , അതിപ്പൊ ഇവരിൽ നിന്നു തന്നെ ആയില്ലെ ജിന്നിനെ, മലക്കിനെ അങ്ങനങ്ങനെ... ഇനിയെത്ര വരാനിരിക്കുന്നു ... കാത്തിരുന്നു കാണാം - ഇവൻ മാർ മുമ്പ് പറഞ്ഞ ആശയങ്ങളി ഉറച്ച് നിൽക്കാത്തതെന്ത് ? കുറേ പേരെ അന്ന് വഴി പിഴപ്പിച്ചു (അതിൽ മരിച്ച് പോയവരുണ്ടെങ്കിൽ - ഗുരുതരം) പിന്നെ അന്ന് പറഞ്ഞത് മാറ്റി ഇപ്പൊ ജിന്ന് , മലക്ക് വരേയെത്തി ... ഇനി ..... ഇവരോരുത്തരുടേയും വാദം അംഗീകരിക്കാത്ത മറ്റ് ഓരോ മുജകളേയും മുശ്രിക്കാക്കുന്നു. അവരിങ്ങോട്ടും മുശ്രിക്കാക്കുന്നു. ഇസ്ലാമിന്റെ പേരിൽ ചക്കളത്തിപ്പോര് നടത്തുന്ന ജാഹിലുകൾ. ലക്നത്തുള്ള......... ഹി.🔥🔥🔥
ഒരു മണിക്കൂറിൽ ആകെ ചോദിച്ച ചോദ്യം മൂന്നെണ്ണം. ബാക്കി പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു കൊണ്ടുള്ള പ്രസംഗം. ഇനി ഇതിൻറെ ബാക്കി ഭാഗത്ത് ആദ്യം തന്നെ പറയുന്നുണ്ട് ഇനി നിനക്ക് ചോദിക്കാൻ അവസരം ഇല്ല എന്ന്. അപ്പോൾ മുജാഹിദുകളുടെ ലക്ഷ്യം എന്താണ് കാര്യങ്ങൾ വ്യക്തമാകുക എന്നത് അല്ലേ?
@@mohammedbasheer855 ശിർക്ക് ഏത് സാധാരണ മനുഷ്യനും മനസ്സിലാകുന്ന വിധത്തിലാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിച്ചത്. മുജാഹിദിന് മാത്രം അത് എന്തൊക്കെയോ സംഭവമാണ്. അവിടെ തൊട്ടാൽ ശിർക്ക് ഇവിടെ തൊട്ടാൽ ശിർക്ക് മൊത്തം ശിർക്ക് തന്നെ.
@@anvarkaruvarakunnath1549 അൻവർ അങ്ങനെയങ്ങു കട്ടായം പിടിക്കതെ. അൻവറും പൈശാചിക പിടിയിൽ നിന്നു രക്ഷ പെടണമെന്നതു ദൈവത്തിന്റെ ആഗ്രഹമാണു, അതിനുളള ഒരു നൂൽപ്പാലം മാത്രമാണു ഞാൻ, എന്തിനു ഞമ്മദു പോലും രക്ഷപെടണമെന്നാണു ദൈവത്തിന്റെ ആഗ്രഹം, പക്ഷേ മനുഷ്യർക്കു ആർക്കും ഞമ്മദിനെ രക്ഷിക്കാനായി ഇടനില നില്ക്കാൻ ഇനിയും സാധിക്കില്ല, ഓൻ പോലും രക്ഷപെടണമെന്നാണു ഞാനും ആഗ്രഹിക്കുന്നതു. അൻവർ ഖുറാൻ ഒരു പ്രാവശ്യമെങ്കിലും ഒന്നു വായിക്കുക, ഞമ്മദും തളളാഹുവും ആരാണെന്നു അപ്പോൾ കൃത്യമായി മനസിലാകും. സൽബുദ്ധിയോടെ ചിന്തിക്കു. 🙏👍
ഇതിന്റെ ഭാക്കി👇
ruclips.net/video/BCCd3WtHDiI/видео.html
1
دم دوام الدهرداءم الحضور والشهود
دمت في جنات وصل حالة الابدال دال ،
سل سبيلا سار فيه سيدالسادات سر ،
سلسبيلا تسقي في الحالات كالسلسال سأل.
@@usmantm3141 dy0/Feb"
@@abdurahimek3857
L
ഉപ്പള യിൽ ഫൈസൽ മൗലവി ഉത്തരം കിട്ടാതെ നട്ടം തിരിയുന്നത് നല്ലപോലെ കാണാം
എന്നെ sslc കു അറബിക് പഠിപ്പിക്കാൻ വന്ന sir ആയിരുന്നു ഇത്രയും വലിയ ഒരു pandithande മുന്നിലാണ് അന്ന് ഇരുന്നതെന്ന അറിവ് എന്നെ albudhapeduthunnu അതോടൊപ്പം വല്ലാത്ത സന്തോഷവും അന്നത്തെ എന്റെ പല ചിന്തകളും തർകിച് ജയിക്കാൻ ശ്രമിച്ചെങ്കിലും എന്നിൽ അതൊരു വലിയ മാറ്റം ഉണ്ടാക്കി ആ മാറ്റം എന്റെ വീട്ടിൽ കൊണ്ടുവരനും ശ്രമിച്ചു ഒരു പരുതിവരെ പലതിലും സത്യം മനസിലാക്കാൻ വീട്ടുകാർക് സാധിച്ചു ഇനിയും ഒരുപാട് marendiyirikkunnu..... 1st time sslc പരീക്ഷയിൽ കിട്ടിയ തോൽവി പടച്ചവന്റെ ഒരു അനുഗ്രഹമായിരുന്നു അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കാനുള്ള ഭാഗ്യം എനിക്ക് നഷ്ടപ്പെടുകയും സുന്നി ചട്ടക്കുടിൽ ഒതുങ്ങി കൂടേണ്ടി വരുമായിരുന്നു....
ഇത്തരം പരിപാടി കൊണ്ട് നമ്മളെ പോലുള്ള സാധാരണക്കാർക്ക് സത്യം മനസിലാക്കാൻ പറ്റി,പണ്ഡിതൻ ഫൈസൽമൗലവി ക്കും ഈ പരിപാടിയുടെ സംഘടകർക്കും ദീര്ഗായുസ്സും ആഫിയത്തും നല്കണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
ഒരാളെങ്കിലും ഇതൊക്കെ കേട്ട് നേർവഴി ആയാൽ അത്രക്കും നന്നായി, അൽഹംദുലില്ലാഹ്
മുഖാമുഖം നടത്താൻ ഫൈസൽ മൗലവിയെ പോലെ പണ്ഡിതനായ ഒരു ആൾ വേറെയില്ല. പടച്ചവൻ മൗലവിക്ക് ആഫിയത്തും മർഹമത്തും പ്രധാനം ചെയ്യുമാറാകട്ടെ.
ആമീൻ
പ്രാർത്ഥന മലക്കുകൾ കേൾക്കില്ല
വിളി കേൾക്കും .
ഇതല്ലേ ......
ഫൈസലിന്റെ ഇൽമ്.?
0
@@a.j9150 എന്ത് കാര്യകാരണ ബന്ധം
ഉടായിപ്പല്ലാതെ
@@faizyfaizal6063 ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ പ്രാർത്ഥിക്കുന്നത് ഞാൻ കേൾക്കും . പക്ഷെ അത് കൊണ്ട് നിങ്ങൾ എന്നോട് പ്രാർത്ഥിക്കുമോ
മാഷാ അള്ളാ
എത്ര നല്ല വിശദീകരണം
ഫൈസൽ മൗലവിക്ക് അല്ലാഹു ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ
AMEEEN
Ameen
ആമീൻ
ആമീൻ.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഉണ്ടങ്കിലെ ഹിദായത് കിട്ടു,തൗഹീദിന്റെ വെളിച്ചം വീശു ,അല്ലാഹ് നിന്റെ കരുണ എല്ലാവർക്കും ചൊറിയണമേ ആമീൻ യാ റബ്ബൽ ആലമീൻ.
വഹാബികളെ queran സുന്നത് നോക്കി ഇപ്പോൾ എത്ര ടൈപ്പ് ശിർക് കേരളത്തിൽ ഉണ്ട് 😁😁😁😁
പണ്ടേ മുഖമുഖങ്ങൾ ഇങ്ങനെ ആണ്.
ശിർക് വിശദീകരണം ഒരു മണിക്കൂർ. ചോദ്യം നിർവചനം 😁😁😁😁
ഒരു മണിക്കൂർ വിശദീകരിച്ചിട്ട് സുന്നികൾക് മനസ്സിലായില്ല എന്ന് പറയുന്നവരോട് ഒരുപാട് വർഷം ഒന്നിച്ചു നിന്നവരോട് അങ്ങോട്ടും ഇങ്ങോട്ടും ശിർക് ആരോപിക്കുന്നവരോട് ഇത് പറഞ്ഞു നിങ്ങക്ക് മനസ്സിലാക്കാൻ കഴിഞ്ഞു
ഹിദായത്ത് കിട്ടാൻ ഭയ൦കര പാടാണല്ലോ. അതൊന്ന് ലഘൂകരിച്ചുകൊടുത്താൽ പാവ൦ നരകത്തിൽ കിടക്കാൻ വിധിക്കപെട്ടവരെല്ലാ൦ രക്ഷപെടുമായിരുന്നു. പകരം ഇബിലീസിൻറെസഹായത്തോടെ മനുഷൃരെ വഴിപിഴപ്പിക്കുവാൻ സഹായിക്കുന്നത് അളള തന്നെയല്ലേ? അമുഷ്ലീ൦കളെകൊണ്ട് നരക൦നിറക്കുമെന്നാണസ്ലോ ഖുറാൻ പറയുന്നത്!!! അപ്പൊ നരകത്തിലേക്ക് റിക്രൂട്ട് ചെയ്തവരെങ്ങിനെ നരകത്തിൽ നിന്ന് കരകയറു൦?
നാഥാ എല്ലാവർക്കും ഹിദായത്ത് നൽകുന്നേ? യാ റബ്ബൽ ആംല മീൻ
ഇവന് ഒന്നുമറിയില്ല
ഹിദായത്ത് അത് ഒരു ഭാഗ്യമാണ്, എല്ലാവർക്കും കിട്ടില്ല..
ചോദ്യകർത്താവിന് ഫൈസൽ മൗലവി പറയുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും കേട്ടുനിൽക്കുന്നവരിൽ സംശയമുള്ളവർ അഥവാ ഈ തരത്തിലുള്ള ശിർക്കിൽ വിശ്വസിച്ചവർക്ക് അത് കേട്ട് മനസ്സിലാക്കാനുള്ള സാഹചര്യം ലഭിക്കുന്നുണ്ട് അൽഹംദുലില്ലാ ഫൈസൽ മൗലവിയുടെ ക്ഷമ അപാരം തന്നെ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ നൽകട്ടെ ആമീൻ ജസാക്കല്ലാഹ് ഖൈർ
ഫൈസൽ മൗലവി സൂപ്പർ.
നല്ല ഇൽമ് ഉള്ള ഒരു പണ്ഡിതൻ ആണ് ഫൈസൽ മൗലവി
Ting tong
ഉറങ്ങുന്നവനെ ഉണർത്താം ഉറക്കംനടിക്കുന്നവനെ ഉണർത്താൻ സാധ്യമല്ല
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ധമുണ്ട്
എന്താണ് റബ്ബേ .. ഇവർക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാവാത്തത്
എന്തു ചെയ്യാൻ . റബ്ബ് ഹിദായത്ത് നൽകട്ടെ - ആമീൻ
@@questionanswer5614 aameen
ആമീൻ
പടച്ച റബ്ബ് നേരിട്ട് വന്നു പറഞ്ഞാൽ പോലും ഈ വിവര ദോഷികൾ cm മടവൂരിന്റെ പുറകെ തന്നെ പോവും ഇവരുടെ മനസ്സിൽ ഈയേം ഉരുക്കി ഒഴിച്ച് വെച്ചതാ
പല രോഗങ്ങളും ഡോക്ടർമാർ മരുന്ന് നൽകി ഷിഫയാക്കുന്നു അത് ഡോക്ടർമ്മാരുടെ കഴിവെന്നുപറയില്ല. ഡോക്ടർക്കു പടച്ച റബ്ബ് അധികാരങ്ങൾ കൊടുത്തിട്ടില്ല. ശിഫ നൽകാൻ അല്ലാഹുസുബ്ഹാനഹു തഹലതന്നെ ഉദ്ദേവേഷിക്കണം.
രക്ഷപെടണമങ്കിൽ പ്രസ്നം ഉണ്ടാക്കണം അവർ പേടിച്ച് പ്രസനം ഉണ്ടാകുകയാണ് കൗമ് സത്യം മനസിലാകും എന്ന പേടി
അവൻ ശ്രദ്ധികൂല കാരണം അവനറിയാം അവർ ശിർക്ക് ചെയ്യുന്നുണ്ട് പിന്നെ ഖുർആൻ മുറിച്ചാലെ അവർക്ക് തെളിവ് കിട്ടു
അല്ലാഹുവിന്റെ ഒപ്പം പങ്കുചേർക്കൽ
ആര് വിചാരിച്ചാലും കഴിയില്ല ഹിദായത്ത് കിട്ടാൻ. അല്ലാഹു തന്നെ കനിയണം.
അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടേ
@@abdulkhadershamsudeen7365
ആമീൻ
ഇയ്യാക്ക ന ഉബു തുവ ഇയ്യാക്കനസ് ത ഈ ൻ
യാ റമ്പ് നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
@@itsme-bp8bx അങ്ങിനെ വിശോസിച്ചു നടന്നോ ( ഒരു പഴയ മൊഴി ഉണ്ട് ) പറയുമ്പോൾ അറിയാത്ത കുട്ടിക്ക് ചൊറിയുമ്പോൾ അറിയും :
അസ്സലാമു അലൈക അയ്യുഹ നബിയു
ഫൈസൽ മൗലവി താങ്കളോ പെട്ടു
മറ്റുള്ളവരെ പെടുത്തണോ
Masha allah
വിഷദീകരണം-
തെറ്റ്
വിശദീകരണം- ശരി
വവഹ 3:16
பைஸ்ஸ் மமௌளவிக்கு அல்லாஹ் காரூண்னியம் நல்கட்டும் மாஸால்ஹ்
ഫൈസൽ മുസ്‌ലിയാർ 👍👍
ആ ചോദിച്ച കുട്ടി വളരെ മിടുക്കനാണ് എത്ര കൃത്യമായാണ് അവതരിപ്പിച്ചത്
കു ര്‍ ആ ന്ന് ല്‍ ഉള്ള ഒരു ആയ ത് കേട്ട് ട്ട് പിന്നെ യും tharkkikkunnath
Ap Ek രണ്ടും ശിർക് ചെയ്യാൻ മത്സരിക്കുന്ന ജാഹിലുകൾ
💯
പോത്തിനോട് വേധം ഓതിറ്റു കാര്യം ഇല്ല
വളരെ ശെരിയാണ് അത് മുജാഹിതുകൾ തെളിയിച്ചു തൗഹീദിന്റ വിഷയത്തിൽ 8ഉം 10ഉം ഗ്രുപ്പാക്കി
അതല്ലല്ലോ ഇവിടത്തെ വിഷയം.....
അല്ലാഹു അല്ലാത്ത ആളുകളോട് പ്രാർത്ഥന നടത്താൻ പാടുണ്ടോ..... എന്നതാണ് വിഷയം
അതയാൾ നല്ല പോലെ വിശദീകരിച്ചില്ലേ....?
73വിഭാഗം ആകും സമസ്ത എത്രയുണ്ട് ത്വരീ ഖത്ത് 50ഉണ്ട് ഇപ്പോളും ഗ്രൂപ്പ് ആയിക്കൊണ്ടിരിക്കുന്നു കുറുവട്ടൂർ അര വട്ടൊർ
ഫൈസല്‍ മൗലവിയുടെ യുക്തി യുക്തമായ മറുപടി
കാല ഘട്ടത്തിന്റെ അനുയോജ്യനായ പണ്ഡിതന്‍
👍👍👍👍
അതെ
വല്ല്യ thoufeek ആണ്. Kabool ആകട്ടെ
കേൾവി അള്ളാഹുവിന്റെ വിശേഷണമാണ്
Masha Allah ഫൈസൽ ഉസ്താദ് 👍
ഫൈസൽ മന്ദബുദ്ധി
@@hyderalilatheefilatheefi8883 സമസ്തയുടെ കള്ളങ്ങളും തരികിടയും തോന്നിയ വാസവും കണ്ടു കുറാഫി മതം വിട്ട പണ്ഡിതൻ ആണ് ഫൈസൽ മൗലവി അദ്ദേഹ ത്തിനു മുന്നിൽ പിടിച്ചു നില്കാൻ kurafikalk ആവുന്നില്ല ലോകം നിയന്ദ്രി കുന്നത് Allahu അല്ല സിഎം മടവൂർ വിവരമില്ലാത്ത ആൾ kutamanu കുബുരി സമസ്താ
തലയിൽ തൊപ്പിയില്ലാത്തത് കൊണ്ട് ആദ്യം ശ്രദിക്കാറില്ലായി രുന്നു
നിങ്ങൾ വിശദീകരിച്ചിട്ട് ഒരു കാര്യവുമില്ല.. അവരുടെ ഹൃദയവും കാതുകളും മൂടിയിരിക്കുന്നു.. അല്ലാഹു ഹിദായത്ത് കൊടുത്താൽ അവർ രക്ഷപ്പെടും.. സലഫികൾ സത്യ പ്രബോധനം ചെയ്ത് കൊണ്ടിരിക്കും.. ഖുറാഫികൾ ന്യായീകരണ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി വന്ന് കൊണ്ടിരിക്കും..എന്നിട്ട് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞ് കൊണ്ടിരിക്കും.. ഖുറാഫികൾ സമ്മതിക്കില്ല..ദഅവത്ത് തുടരുക.. അല്ലാഹു വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
അതേ നിങ്ങളുടെ ഹൃദയം മൂടിയിരിക്കുന്നു. റബ് ഹിദായത്ത് നൽകട്ടെ
@@indiancitizen3326 റൂഹ് പിടിക്കുമ്പോൾ Correct മനസ്സിലാകും Salafikal നടത്തുന്ന സത്യ പ്രബോധനം.. അത് വരെ(ബിദ്അത്ത്കൾ...) പരിഹാസവും, (ഇസ്ലാമിൽ ഇല്ലാത്ത) ജാറങ്ങളും ഉഡായിപ്പുകളുമായി മുന്നോട്ട് പോകൂ.. ഈ സത്യം ആ അന്ത്യ(മരണ) സമയം ബോധ്യപ്പെടുക തന്നെ ചെയ്യും.. Insha'allah..
ആരാന്റെ ചോറും തിന്നു ജനങ്ങളെ പറ്റിച്ചു ജീവിക്കണമെങ്കിൽ ശീർക് വേണം
ശിർക്ക് നിർവചനം ലോക സുന്നി പണ്ഡിതന്മാർ ഐക്യത്തോടെ പറഞ്ഞത് പഠിക്കാൻ താല്പര്യമുള്ളവർ പഠിക്കുക ശിർക്കു നിർവ്വചനം നാലു വിശ്വാസം ആകുന്നു ഒന്ന് അല്ലാഹു അല്ലാത്ത സൃഷ്ടികൾ ആരാധ്യൻ ആണെന്ന് ഉറച്ചു വിശ്വസിക്കുക 2 അല്ലാഹു അല്ലാത്ത സൃഷ്ടികൾ ആരാധനക്ക് അർഹൻ തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കുക 3 അള്ളാഹു അല്ലാത്ത സൃഷ്ടികൾക്ക് ആരാധ്യൻ യോഗ്യതയിൽ പെട്ട സ്വയം കഴിവ് ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക 4 ഈ മൂന്ന് വിശ്വാസങ്ങൾ മുസ്ലീങ്ങൾ വിശ്വസിക്കുന്നുണ്ട് എന്ന് തെളിവില്ലാതെ ആരോപണത്തിൽ കൂടി ഉറച്ചുു വിശ്വസിക്കുന്നവർ🆗 സൂറത്ത് ഫാതിർ അതിൽ ശിർക്ക് നിർവചനം പറഞ്ഞിട്ടില്ല അതിൽ പറഞ്ഞത് അമുസ്ലീങ്ങൾ അള്ളാഹു അല്ലാത്ത സൃഷ്ടികളെ ആരാധ്യൻ എന്നും ആരാധനയ്ക്ക് അർഹത ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ആയിരുന്നു എന്നാൽ അത്തരം സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിച്ചാൽ അപേക്ഷിച്ചാൽ അവർ സ്വയം കഴിവുകൊണ്ട് ഉത്തരം നൽകുകയില്ല അതാണ് ഖുർആൻ തഫ്സീർ
സുപ്രീം കോടതിയെ google മീറ്റിലൂടെ ശെരിയെ സത്യ മാക്കികൊണ്ടു തീർപ്പ് ഉണ്ടാകണം അതിനുള്ള പ്രോഗ്രാം മീഡിയ യിലൂടെ ബോധ്യപ്പെടുത്തുന്നു ത് നല്ലതാണ്
1:02:07 ഈ മുജകൾ എന്തിനാണ് ചോദ്യം ചോദിക്കുന്നവരെ വട്ടം കൂടി നിന്ന് അവരോട് സംസാരിക്കുന്നത്
Teen maratay kondum tooriseena malaya kondum satyam cheidittilleyo parayum bol paladin marakkarudu
അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥികവു എന്ന് പറയുമ്പോൾ ഈ സുന്നികൾക്ക് എന്താ ഹാൽ ഇളകുന്നത്
അവരുടെ വരുമാനം ഇതുമായി ബന്ധപ്പെട്ടതാണ്
Jazakallahu khaira
കൊടുത്ത കഴിവ് ഉണ്ടായിരുന്നുവെങ്കിൽ ഒരു രാത്രി ഏഴാം ആകാശത്തിൽ പോയി വന്ന റസൂൽ എന്തിനാണ് ജീവൻ പണയം വെച്ച് മൂന്ന് ദിവസം എടുത്ത് ഹിജ്റ പോയത്? ഒരു സെക്കന്റ് കൊണ്ട് പോയിക്കൂടെ? അപ്പോൾ കൊടുത്ത കഴിവ് ഇല്ല..പടച്ചവൻ ഉദേശിച്ചത് നടത്തുന്നു എന്ന് മാത്രം
Potentacaviyelvadamotetkaramella
മുജാഹില്ല പറഞ്ഞത് റസൂൽ നമ്മെ പഠിപ്പിച്ചു അത് ജനങ്ങളീലേക്ക് എത്തിക്കുക അതാണ് മുജാഹിതുൾ മനസ്സിലാക്കി കെടുക്കുന്നത്
അള്ളാഹുവിനെ കാണുന്നവർ അള്ളാഹുവിന്റെ അടയാളങ്ങളിലൂടെ യാണ്
കലിമയെ ചലനങ്ങളിലും അനക്കങ്ങളിലും ജീവനിൽ കൂടെ യും കാണാൻ കഴിയുന്ന ഇഹ്‌സാൻ ന്റെ കഴിവാണ്
" മഹ്‌രി ഫത്തിന്റെ ഇൽമ് "
Kopp
അസാധാരണ വഴി അസാധാരണ സംഭവം അസാധാരണം കഴിവ് എന്ന വാക്ക് മാത്രം പിഴവ് എന്തൊരു നാണക്കേട്😢😢😢😢😢😢😢😢😢😢😢😢😢
നിരീശ്വരവാദികൾ മനസ്സിലാക്കില്ല അവരിങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും. ചോദ്യം കുറെ ഒന്നും ഇല്ല, ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിക്കും സമയമാകുമ്പോൾ മൗത്താകും 😂
വലിയുളളാഹി മുഹമ്മദ് ഷെരിഫ് ബിജെപി മണ്ണാർക്കാട് സത്യം മനസിലാക്കാൻ വരൂ വിളക്കൂ വലിയേ
വരൂ എന്ന് കാണാൻ കഴിയുകയില്ല എനാൽ അളളാഹുവേ നീ നിൻരെ വലിയിനെ കാണിക്കണേ പ്രാർത്ഥിക്കൂ നേരിട്ട് സത്യം കാണാം
ഇൻഷാഅളള�👍👍
വിവരമുള്ള കാര്യത്തിൽ ഇടപ്പെട്ടാൽ പോരെ മൗലവി ഫൈസലേ
Al Aalimul allaama shaiqul islaam qutubul ulama hayaathulla roohulla Faisal moulavi
Vahabisem kaleharenapettu
1400 varsham prabodhanam nadathiyittum ummathinu shirk endanennu iniyum manassilayittille kashtam
എന്റെ ഫൈസൽ മൗലവി ഈ ആയത്ത് മുസ്ലിംകളുടെ മേൽ ഇറങ്ങിയതാണ്. അതാണ് അല്ലാഹു തല ആദ്യം പറഞ്ഞത്, അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവർ എന്നു പറഞ്ഞതിനു ശേഷമാണ് അവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ ഉത്തരം ചെയ്യുകയില്ല എന്നെല്ലാം പറയുന്നത്. അപ്പോൾ ഇത് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നു അവരോട് പറഞ്ഞ കാര്യമാണ്. പിന്നെ അവരെ നിങ്ങൾ വിളിച്ചു പ്രാർഥിച്ചാൽ അവർ കേൾക്കുകയില്ല, കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല, എന്നാണ് അല്ലാഹു പറഞ്ഞത്. ഇത് മുശ്രിക്കുകൾ ഓട് പറഞ്ഞതാണ് അവർക്ക് വച്ചുകൊണ്ടാണ് വിളിച്ചു പ്രാർഥിക്കുന്നത്. മുസ്ലിങ്ങൾ ഒരിക്കലും സുർക്ക വയ്ക്കുന്നില്ല. മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ മുസ്ലീങ്ങളുടെ മേൽ ആരോപിക്കുന്നത് വൻ കുറ്റമാണ്. വിളിച്ചു പ്രാർത്ഥിച്ചാൽ ശിർക്ക് ആവുമെന്ന് വ്യക്തമായി പറയുന്ന ഒരു ആയത്ത് മുജാഹിദുകളെ നിങ്ങൾക്ക് ഖുർആനിൽ കാണിച്ചു തരാമോ? നിങ്ങൾ എന്തിനാണ് ഈ മുസ്ലീങ്ങളുടെ മേൽ ഈ ശിർക്ക് ആരോപിക്കുന്നത്? മുസ്‌ലിംകളോട് അവരുടെ സർക്കാരിനെ സംബന്ധിച്ച് പരലോകത്ത് ചോദിക്കും എന്നാണ് ഖുർആനിൽ പറഞ്ഞത്. വിളിച്ചാൽ കേൾക്കുകയില്ല കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല എന്നാണ് അല്ലാഹു പറഞ്ഞത്. ഖിയാമം നാളിൽ നിങ്ങളുടെ ശിർക്കിനെ സംബന്ധിച്ച്
ഖുർആന്റ സന്ദേശം അത് സൃഷ്ടാവിന്റ വചനമാണ് ലോകത്ത് എല്ലാകാലത്തേക്കും
വേണ്ടിയുള്ള ഉപദേശ നിർദ്ദേശമാണ് അതിനേ ഒരു വിഭാഗത്തിലേക്ക് ചുരുക്കേണ്ട.ഏതൊരു വേദക്കാരിലും പിഴവ്സംഭവിച്ചു.അത് ഈ സമുദായത്തിലും കടന്നുവരുന്നു. അതിനെ തിരുത്താൻ തൗഹീദിനെ വ്യക്തമാക്കാൻ ഒരു പ്രബോധകരായി നിലകൊള്ളുന്നവരിലൂടെ ഇത്തരം പിഴവിനെ പറ്റി ജനങ്ങൾക്ക് വ്യക്തമാക്കാൻ കാരണമാണ് ആലമുൽഅർവാഇലെ ഒരു ഇലയൈടെഅനക്കം പോലും സിഎംമടവൂർ അറിയുന്നു നിയന്ത്രിക്കുന്നു എന്ന വാദം പടച്ചവന്റ കഴിവ് അവൻസൃഷ്ടികൾക്ക് വകവെച്ചുകൊടുത്തു എന്ന വിശ്വാസം പിഴച്ചവ തന്നെ
അമുസ്ലിംകളുടെ മേൽ ഇറങ്ങിയതാണ്... എന്നല്ലേ..?
@@underworld7496 ഇസ്ലാമിന്റ വിശ്വാസതത്വം വ്യതിചലിച്ചാലവരും അമുസ്ലിംതന്നെ.വെറും നാമധാരികൾ മുസ്ലീംപേരിൽ ഇല്ലേ
ഇത്രയൊന്നും വിശദീകരിച്ച് ന്യായീകരിക്കേണ്ടതുണ്ടോ? നിങ്ങൾ ചെയ്യുന്നത് പോലുള്ള ഒരു പ്രാർത്ഥന റസൂലോ സഹാബത്തോ നടത്തിയിട്ടുണ്ടോ?
അസ്സുമർ 39 : 45
അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ട ചിത്തരാകുന്നു.
2022 ayyi eppayum shirk.
എന്താണ് ശിർക്ക്
👍👍👍
ഉസ്‌താ ദേ നിങ്ങളുടെ നടത്തത്തിൽ
അല്ലാഹുവിന്റെ സ്വിഫാത്തായ ഖുവ്വത് കൊണ്ടാണ് നിങ്ങളുടെ ചലനങ്ങളിലും അനകങ്ങളിലും
അള്ളാഹുവുന്റെ ഖുവ്വത് എന്ന സ്വിഫാത്തിന്റെ ഒരു അം ശം തെന്നെയാണ് പ്രവർത്തിക്കുന്നത്.
ലാ ഹവ് ല - വലാ കുവ്വ ത്ത ഇല്ലാ ബില്ലാ യെ നെഞ്ചിൽ ഏ റ്റിയാൽ
ശിർക്ക് ഒഴിഞ്ഞു marum
ഇഹ്സാൻ എന്ന അദ്യായം അള്ളാഹുവിന്റെ എല്ലാ സ്വിഫതുകളിലും വന്ന് ചേരുന്ന. മൂത്ത ശബീഹത്തായ ആയത്തുകളിലൂട
വന്നുചേരുന്ന ശിർക്കും കുഫ്‌റും തിരിച്ചറിയുക.
ഇഹ്‌സാൻ അറിയണം സ്വിഫത്തുകളിലെ ശിർക്കിനെ ഒഴിവാക്കാൻ
ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ അർഥം പഠിച്ചാൽ സ്വിഫത്തുകളിലെ ശിർക്കിനെ തിരിച്ചറിയാം
അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ സുന്നികൾ ഉണ്ടാക്കുന്ന കഷ്ട്ടപാടുകൾ ഇവിടെ വ്യക്തമാണ്.
സുന്നികൾ ചെയ്തുവരുന്നത് ശിർക്ക് ആണ് എന്നത് അല്പം ബുദ്ധിയും, ചിന്തയും ഉള്ള സാധാരണ മനുഷ്യർക്ക് മനസ്സിലാവും
മൗലവി (സുന്നികൾക്ക് ഇതൊന്നും അറിയാഞിട്ടില്ല സുന്നികളിൽ യുക്തിവാദികൾ വരെ ഉണ്ടായിരിക്കാം/ അവർ കച്ചവടത്തി തിരഞ്ഞിടുത്ത മാർഗം ഇതായി പോയി എന്ന് മാത്രം ഓരോരുത്തർക്കും ഓരോ ബിസ്നസല്ലേ
അള്ളാഹു ഇഷ്ട്ടം വെച്ചവർക്ക് നൽകുന്ന കഴിവിനെ ചോദ്യം ചെയ്യുന്ന വഹാബി ആശയങ്ങൾ ആവശ്യം ഇല്ല... അള്ളാഹു ഇഷ്ട്ടം വെച്ചവരെ സ്നേഹിക്കാൻ ആണ് എനിക്കിഷ്ട്ടം
ഫൈസൽ മൗലവിയെ കേട്ട് പഠിച്ച് ആരും ദീനിൽ നിന്ന് പുറത്തു പോവരുത് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക നാഥൻ തുണക്കട്ടെ ആമീൻ
അല്ലാഹുവിനോട് അല്ലാഹുവിനും അല്ലാഹുവിൻറെ റസൂലിനും ഭയപ്പെടണം എന്ന് പറയുന്നുണ്ട്
മനുഷ്യൻ കൺപോള ഇളക്കുന്ന തും വിരൽ അനക്കുന്നതും അള്ളാഹു തന്ന കഴിവ് കൊണ്ട് മാത്രമാണ്.
ബസ്വ്ർ എന്ന കാഴ്ച്ച അത് അള്ളാഹുവിന്റെ വിശേഷണം തെന്നെയാണ്
നൂഹ് നബി 450 വർഷം പറഞ്ഞു കൊടുത്തിട്ട് സ്വന്തം മകൻ പോലും മനസ്സിൽ ആക്കിയില്ല...
പിന്നെ ഈ വിവരം ഇല്ലാത്തവരെ എങ്ങിനെ പറഞ്ഞു മനസ്സിൽ ആക്കാനാ...
😂
ഖുർആൻ "അലിഫ് ലാം മീം"
മുതൽ ഖുൽ അഹൂദ് ബിറബ്ബിന്നാസ് വരേയ്ക്കും
ഖുർആൻ അർഥം വെക്കാൻ കഴിവുള്ള മതപണ്ഡിതന്മാർ
ഏതെങ്കിലും മുജാഹിദ് , വഹ്ഹാബി , ജമാ അതേ ഇസ്ലാമി , AP, EK,സംസ്ഥാന എന്ന വെല്ല കുർആൻ കൊണ്ട് ആർക്കാണ് അർഥം പറയാൻ കഴിയുന്നവരുണ്ടോ ?
ഈ ഖുർആഫിയോട് പറഞ്ഞിട്ട് കാര്യം ഇല്ല അല്ലാഹു ഹിതായത് കൊടുത്താൽ മാത്രം സമസ്തക്ക് ഹിദായത് കിട്ടും
ഭാര്യയോട് വെള്ളം തെ ടി യാ ൽ ശിർക്ക് ആകുമോ
ഫൈസൽ pettu😆
ഫൈസൽ മൗലവി ഇവരെ ഉപദേശിക്കുന്നതിനേക്കാൾ ഭേദം ഐസ് കട്ടക്ക് പെയിന്റ് അടിക്കുന്നതാണ്
അതായത് ശിർക്ക് എന്ന നിലയിൽ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും ഒരു ദിവസം രാവിലെ സൂര്യോദയം കാണാൻ സാധിക്കും
പടിക്കാൻ വന്നതാണങ്കില് അടങ്ങിയരിക്ക ടോ
അല്ലാഹുവിന്റെ റസൂൽ لا إله إلا اللهപറഞ്ഞപ്പോൾ അബു ജഹൽ സംഗതി മനസ്സിലായി.
എന്നാൽ മുസ്ലിം ആണ് എന്ന് പറയുന്ന ഇയാൾ അത് മനസ്സിലാവുന്നില്ല
ശിർക്ക് ഇല്ല എൻകിൽ സമസ്ത ഇല്ല
ഈ ചെങ്ങായിക്ക് ഇനിയെങ്ങിനെയാ വിശദീകരിച്ചു കൊടുക്കുക
തർക്കുത്തരം പറഞ്ഞു,
പ്പറഞ്ഞു,രക്ഷ പ്പെടാൻ
പറ്റില്ല മുയില്യരെ
നല്ല ഉഷാറായി ട്ട് വിവരിക്കക്കണം.... എന്നാലേ മനസ്സിലാവുള്ളു..... നിങ്ങൾ ഇങ്ങനെ പഠിക്കാതെ പഴഞ്ചല്ല പറഞ്ഞു നടന്നാൽ എങ്ങനെ ശെരിയാവുക... മൗലവി കുട്ടാ 😂😂
വിവരിക്കേണ്ട ഭാഗം കൂടി ഒന്ന് അറിയിച്ചാൽ നല്ല താണ് എല്ലാവർക്കും അറിയാലോ
ദൈവത്തിനോട് ചോദിക്കുന്നതിന്ന് മുജാഹിദ് മതത്തിൽ എന്താണ് പറയുക?
രോഗമുണ്ടാകുമ്പോൾയെന്തിനാണ് ഡോക്റ്റര്മാരുടെ അടുത്തേക് കൊണ്ടുപോകുന്നത് അത്ശിർക്കല്ലേ ഷിഫാനൽകുന്നവൻ അല്ലാഹുയല്ലേ വീട്ടിൽ ഇട്ടാൽ പോരെ
யரு சோல்லி நாமயு பர்த்தமானம் ஷிர்க்/ தர்கா ஜியாரத்த்/ குநூத்/ கைய் கேட்டல் எங்கனே எவிபீ. ?!
காவும் என்று அர்த்தம் என்ன செய்ய???!!!
10:45 ൽ സുന്നി പറയുന്ന വാതം അല്ലേ മൗലവി പറഞ്ഞത്.
ഫൈസൽ മൗലവി വിയർക്കുന്ന രംഗമാണ് അവസാനം ഉണ്ടായത്
നിങ്ങളുടെ തോന്നൽ മാത്രം
ശരിയാണ്
@@rahmakhalid5594 ഫൈസൽ തനി പൊട്ടനാണ്.
മലക്കുകൾ വിളി കേൾക്കും
എന്നാൽ പ്രാർത്ഥന കേൾക്കില്ല.
ബല്ലാത്ത ജാതി .😀😀😀
മൗലവി,
സുന്നികൾക്, ശിർക്ക് വിശദീകരിച്ചു മനസ്സിലാക്കാൻ ആഗ്രഹമില്ല. കാരണം ഇബ്‌ലീസ് അവരെ ശിർക്കു എന്തെന്ന് മനസ്സിലാക്കാൻ സമ്മതിക്കുന്നില്ല. ശിർക്കിന്റെ എതിരിലുള്ള തൗഹീദ് രിലുള്ള തൗഹീദ്
ശിര്‍ക്കിനേ മനസിലാക്കുവാന്‍ വളരേ എളുപ്പമാ.രണ്ട് വട്ടം ഡോക്ടറേ കാണിച്ചാല്‍ ശിര്‍ക്ക്,വാക്സിന്‍ കുത്തിവെച്ചാല്‍ ശിര്‍ക്ക്.മരണത്തോടേ മരണമെന്ന അള്ളാഹുവിന്‍റ ശിഫത്ത് വലിയ്യീങ്ങള്‍ക്‍ കിട്ടുന്നത് കൊണ്ട് മരണപ്പെട്ട വലിയ്യീങ്ങളേ വിളിചചാല്‍ ശിര്‍ക്ക്,😅😅
പോലീസ് സൂപ്പറായി മാന്യമായി നീന്ത്രിച്ചു
Jamaathe.islamim.mujahididu.prasthanavumokke.islamoofoobouayanu.ennanu.enye.kaychappadu
ഇവർ പിഴച്ചത് ഖുർആൻ പഠിക്കാത്തതുകൊണ്ടാണ്.
മാലവിക്ക് തന്നെ തിരിഞ്ഞിട്ടില്ല, ശിർക്ക് എന്നാലെന്തെന്ന് , സുന്നികളാ ര്യം തന്നെ അള്ളാഹുവിന് പങ്ക് ചേർക്കാറില്ല , അതിപ്പൊ ഇവരിൽ നിന്നു തന്നെ ആയില്ലെ ജിന്നിനെ, മലക്കിനെ അങ്ങനങ്ങനെ... ഇനിയെത്ര വരാനിരിക്കുന്നു ... കാത്തിരുന്നു കാണാം - ഇവൻ മാർ മുമ്പ് പറഞ്ഞ ആശയങ്ങളി ഉറച്ച് നിൽക്കാത്തതെന്ത് ? കുറേ പേരെ അന്ന് വഴി പിഴപ്പിച്ചു (അതിൽ മരിച്ച് പോയവരുണ്ടെങ്കിൽ - ഗുരുതരം) പിന്നെ അന്ന് പറഞ്ഞത് മാറ്റി ഇപ്പൊ ജിന്ന് , മലക്ക് വരേയെത്തി ... ഇനി ..... ഇവരോരുത്തരുടേയും വാദം അംഗീകരിക്കാത്ത മറ്റ് ഓരോ മുജകളേയും മുശ്രിക്കാക്കുന്നു. അവരിങ്ങോട്ടും മുശ്രിക്കാക്കുന്നു. ഇസ്ലാമിന്റെ പേരിൽ ചക്കളത്തിപ്പോര് നടത്തുന്ന ജാഹിലുകൾ. ലക്നത്തുള്ള......... ഹി.🔥🔥🔥
ഒരു മണിക്കൂറിൽ ആകെ ചോദിച്ച ചോദ്യം മൂന്നെണ്ണം. ബാക്കി പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു കൊണ്ടുള്ള പ്രസംഗം. ഇനി ഇതിൻറെ ബാക്കി ഭാഗത്ത് ആദ്യം തന്നെ പറയുന്നുണ്ട് ഇനി നിനക്ക് ചോദിക്കാൻ അവസരം ഇല്ല എന്ന്. അപ്പോൾ മുജാഹിദുകളുടെ ലക്ഷ്യം എന്താണ് കാര്യങ്ങൾ വ്യക്തമാകുക എന്നത് അല്ലേ?
ആ നാക്കാഫിയോട് ശിർക്ക് ന് പറ്റി പറഞ്ഞു ട്ടു ഒരു കാര്യം ഇല്ല കാരണം അയാൾക്ക് ഒരു ചുക്കും അറിയില്ല പോകാൻ പറയു
@@mohammedbasheer855 ശിർക്ക് ഏത് സാധാരണ മനുഷ്യനും മനസ്സിലാകുന്ന വിധത്തിലാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിച്ചത്. മുജാഹിദിന് മാത്രം അത് എന്തൊക്കെയോ സംഭവമാണ്. അവിടെ തൊട്ടാൽ ശിർക്ക് ഇവിടെ തൊട്ടാൽ ശിർക്ക് മൊത്തം ശിർക്ക് തന്നെ.
നിറുത്തി പൊയ്ക്കൂടെ മൗലവി കഷ്ട്ടം ഇതെന്താ വല്ല ക്ലാസ്സുമാണോ സംവാദമല്ലെ
ഫൈസൽ മൗലവിക്ക് എന്ത് പറ്റി? പരസ്പരവിരുദ്ധമായത് പറയുന്നു
ادعوك يا فيصل الي التوحيد
വേറേ ഒരു ചൊരപ്പും ഇവറ്റകൾക്കില്ലേ ?ഫാത്തിഹ പറഞ്ഞിട്ട് മറ്റു സൂറയിലേക്ക് മാറിയോ ,?
എനിക്ക് മനസ്സിലായത് ശിർക്കിന്റെ വ്യാഖ്യാനം മാത്രം ചർച്ച ചെയ്‌താൽ എല്ലാരും പറയുന്നത് ഒന്നാണെന്നു മനസ്സിലാവും.. സുന്നി മുജാഹിദ് എല്ലാം മുസ്ലിം തന്നെ
അള്ളാഹുവിനെ കാണുന്നവർക്ക് ഇഹ് സാൻ പരിപൂർണ്ണ മായി അറിയണം
തഫ്സീർ മാറ്റിവെച്ചു ഖുർആന്റെ അർഥം വെക്കാൻ പഠിക്കൂ
എന്നിട്ട് നിങ്ങളേവരും ശഹാദത്തു കലിമയിലൂടെ ദൃ സാക്ഷി യാവുമോ ഇല്ലയോ
എന്ന് മുതശാബിഹാത്തായ ആയതുകളിലൂടെ സത്യത്തെ തിറിച്ചറിയൂ മഹിയ്യത് ദാത്തിനെ
സ്വിഫാതുകളിലൂടെ അള്ളാഹുവിനെ തിരിച്ചറിയാനുള്ള ഇൽമ്
Thouheedu jinnil kudungi,Al aalimul allaama shaiqul islaam qutubul ulama roohilla hayaathul islaam faisal moulavi ..
ശീrർക്ക് എന്ത് എന്ന് പറയാക്കൾക്ക് അറിയില്ല. അവ്വലിയ ആരാണ് എന്ന് വേകം മനസ്സിലാക്കും
ഇല്ലാത്ത ശിർക്കിനും ദിവസവും മാറുന്ന ശിർക്കിനും എങ്ങിനെ വിശദീകരണം നൽകാൻ പറ്റും 😀
ചോദ്യകർത്താവിന്റെ മുൻപിൽ ഫൈസൽ പതറുന്നു
ഈ ചോദ്യകർത്താവ് സമസ്ത കുറാഫി ഉസ്താദ് കുട്ടിയാണ് അവനും മനസ്സിലായാലും അംഗീകരിക്കുകയില്ല കാരണം ചോറ് അവിടെയാണ്
🙏🙏🙏
മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏
മറ്റുള്ളവന്റെ വിശ്വാസകര്മത്തിൽ തലയിടാതെ സ്വന്തം വഴിയിൽ ജീവിക്കു...
@@anvarkaruvarakunnath1549 അൻവർ അങ്ങനെയങ്ങു കട്ടായം പിടിക്കതെ. അൻവറും പൈശാചിക പിടിയിൽ നിന്നു രക്ഷ പെടണമെന്നതു ദൈവത്തിന്റെ ആഗ്രഹമാണു, അതിനുളള ഒരു നൂൽപ്പാലം മാത്രമാണു ഞാൻ, എന്തിനു ഞമ്മദു പോലും രക്ഷപെടണമെന്നാണു ദൈവത്തിന്റെ ആഗ്രഹം, പക്ഷേ മനുഷ്യർക്കു ആർക്കും ഞമ്മദിനെ രക്ഷിക്കാനായി ഇടനില നില്ക്കാൻ ഇനിയും സാധിക്കില്ല, ഓൻ പോലും രക്ഷപെടണമെന്നാണു ഞാനും ആഗ്രഹിക്കുന്നതു.
അൻവർ ഖുറാൻ ഒരു പ്രാവശ്യമെങ്കിലും ഒന്നു വായിക്കുക, ഞമ്മദും തളളാഹുവും ആരാണെന്നു അപ്പോൾ കൃത്യമായി മനസിലാകും. സൽബുദ്ധിയോടെ ചിന്തിക്കു. 🙏👍
Sheri pooooo mone
@@kizhisserivlog9797 കൊളളാം ഞമ്മദേ. 🤣😄
അൽഫാംവെന്തില്ല്ലാഹ്
ഫൈസൽ കിടന്നു ഉരുളുന്നത് കാണുക!!!
ഫൗസൽ മൗലവി നിങ്ങളുടെ ശബ്ദം മൈക് ഇല്ലാതെ അവിടെ കൂടിയ ആളുകൾക്ക് കേൾക്കാൻ കഴിയില്ലല്ലോ അപ്പോ മൈക്കിന്റെ സഹായം തേടി അപ്പോ അത് ശിർക് ആകുമോ